2014 പോളോ മാക്സിമം വില 400000/നാലു ലക്ഷം. 2014ൽ ഇറങ്ങിയ സമയത്തു ഈ വണ്ടിക്കു അന്ന് ഷോറൂം പ്രൈസ് 5ലക്ഷം ഉണ്ടായിരുന്നോ? 😘 വാങ്ങിയ വിലയ്ക്കു തന്നെ ഇപ്പോഴും 10വർഷം കഴിഞ്ഞു വണ്ടി വിൽക്കുന്ന ഉദരമ തി കൾ 😄
@rijurijas91725 ай бұрын
Polo- 2014-5.30 price ഇതിനെ മോഹ വില എന്ന് പറയും നമ്മുടെ നാട്ടിൽ സാദാരണ വിന്റജ് ബൈക്ക് ഒക്കെ ഇങ്ങനെ തോന്നിയ വിലക്ക് വിൽക്കുന്നത് കണ്ടിട്ടുണ്ട് polo വണ്ടി മാർക്കറ്റ് ഒക്കെ ഉണ്ട് അതുപോലെ തന്നെ നല്ല വണ്ടികൾ ദാരാളം കിട്ടാനും ഉണ്ട് price കയറ്റി അടിക്കുമ്പോൾ ഒര് മയത്തിൽ ഒക്കെ കയറ്റാൻ പറ അയാളോട് 🙏🙏🙏
@sanjaikumar52255 ай бұрын
അവിടെ ചെല്ലുമ്പോൾ ഇതുപോലത്തെ പെരുമാറ്റം സ്റ്റാഫ്‌കളുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കണ്ട
അപ്പൊ വണ്ടികൾ അവിടെ തന്നെ കിടക്കാനുള്ള വഴികൾ cheyyanm
@changadamontheroad5 ай бұрын
Ciaz ൻറെ Gear box എപ്പോഴാ CVT യിൽ ഇറങ്ങിയത്😮
@sahad1005 ай бұрын
Nalla showroom nalla quality ulla vahanagal aaaane me from Malappuram
@the_petrolhead465 ай бұрын
ellam oru 50k to 75 k min ketti ahn rate ettekene
@smartbiz75325 ай бұрын
Njan paranjapaole ethu condition
@നീലാംബരി-ഭ3ള5 ай бұрын
ഇവിടെ വില കൂടുതലാ
@praviheartbeats5 ай бұрын
അജു വയനാട് എവിടെയാ ? കേണിച്ചിറ ? പുൽപള്ളി ?
@Tonysvolg5 ай бұрын
Nadavayal
@praviheartbeats5 ай бұрын
@@Tonysvolg ഞാൻ കേണിച്ചിറ
@ശ്രീരാമൻ845 ай бұрын
വിഡിയോയിൽ ഒരു വില നേരിട്ട് വരുമ്പോൾ ഒരു വില വിഡിയോ കണ്ടിട്ടാണ് എന്ന് പറയുമ്പോൾ വില.....പിന്നെ പറയുന്നു negotiable ആണെന്ന്.....ഇതിൽ ഭേദം ഒരു ഫിക്സ് വില പറഞ്ഞാൽ പോരേ.
@praveenchullikkattil39015 ай бұрын
ഇവിടത്തെ vaddi പുതിയത് അന്നോ ഭയങ്കര വില
@12345ajnjathan5 ай бұрын
ഈ vlogerനെ ഒന്ന് വാടകയ്ക്ക് തരുമോ,നല്ല സൂപ്പർ ആയി തള്ളി മറിക്കുന്നുണ്ട്
@RoadMastermedia5 ай бұрын
Oo tharalo
@praveenchullikkattil39015 ай бұрын
വില കൂടുതൽ
@noufalmangaf26185 ай бұрын
Ivide video cheyyanda boss high price aanu
@asokkumar77685 ай бұрын
Very bad audio quality
@ശ്രീരാമൻ845 ай бұрын
പണ്ട് കുറേ വണ്ടി ഉള്ള ഷോറൂം ആയിരുന്നു ഇപ്പോൾ വണ്ടി വളരെ കുറവാണ്...ഇവരുടെ സഹകരണം ശെരിയല്ല പിന്നെ ഇവന്റെ ജാടയും വില കൂടുതലും കാരണം കച്ചോടം കുറഞ്ഞു ....ഇവന്റെ പഴയ വിഡിയോ കണ്ടാൽ മനസ്സിലാകും
@ronikg57265 ай бұрын
Very very high price
@dillus1705 ай бұрын
ചേട്ടന് വണ്ടി കാണുമ്പോൾ തന്നെ എത്ര km ഓടി എന്ന് അറിയാൻ പറ്റും 🤣
@nihaltkmedia23235 ай бұрын
Ee Alcazar edenkl kitto🥲
@sajidsheza29885 ай бұрын
Bad showroom😮
@ShifasZiya5 ай бұрын
XUV 300 കുറെ നാളായി അവിടെ കിടക്കുന്നു 😮
@shafeekh62235 ай бұрын
നിങ്ങൾ തർച്ചയായി കാണുന്നതാണ് പ്രശ്നം 😂
@wilsonvarghese29795 ай бұрын
😂😂
@nawazarar77785 ай бұрын
👌
@devadasdevu70085 ай бұрын
ഈകേവില10.1000
@shyjuKoyyode5 ай бұрын
😂😂😂 ഇവിടെ മാത്രമേ കിട്ടുള്ളൂ
@binutc365 ай бұрын
ഇവര് തമ്മിൽ അഡ്ജസ്റ്റ്മെൻ്റ് ആണ് എന്ന് അവര് തന്നെ പറഞ്ഞല്ലോ😀
@BotOnBattleground5 ай бұрын
‘പെരുന്നാളൊക്കെ ആയല്ലോ?’ ഇത് എന്ന് ഷൂട്ട് ചെയ്ത വീഡിയോ ആണ് 🙄🙄