Nalla Amma... എല്ലാ അമ്മമാരും ഇങ്ങനെ ആയിരുന്നെങ്കിൽ ഈ നാട് സ്വർഗ്ഗമായേനെ... 🙏🏻🙏🏻🙏🏻
@rajeshkumarrrajeshkumarpil47623 жыл бұрын
സത്യം
@sathyana23953 жыл бұрын
എല്ലാ അമ്മമാരും നല്ലവർ തന്നെ. ചുറ്റുമുള്ള ആൾക്കാരും നന്നായൽ മതി. എന്നാൽ എല്ലാരും ഹാപ്പിയായി
@Akkuadhiiii3 жыл бұрын
Iganoru ammayiammaye kittiya chechi luckyaa
@catloversvolg74433 жыл бұрын
@@sathyana2395 ഒരിക്കലുമല്ല. മകൻ ഭാര്യയുമായി ജീവിക്കുമ്പോൾ ദഹിക്കാത്ത അമ്മമാരും ഉണ്ട് . മകൻ്റെ ഭാര്യയെ മകളായി കാണാൻ എത്ര അമ്മമാർക്ക് കഴിയും
@devussvlogs55763 жыл бұрын
@@catloversvolg7443 വളരെ ശരിയാണ്
@salinsentertainments58803 жыл бұрын
അമ്മയുടെ പാട്ട് അടിപൊളി ❤️❤️❤️ ❤️അമ്മയുടെ നിഷ്കളങ്കമായ സംസാരം കേട്ടിരിക്കാൻ ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️❤️
@chronicleofahomemaker3 жыл бұрын
Lovely family. 😊അമ്മയുടെ പാട്ട് നന്നായിരുന്നു. ❤️
@ജയ്ഭാരത്3 жыл бұрын
അമ്മയുടെ പാട്ടിന് അഭിനന്ദനം👍 റിത്വിക്ക് എന്റെ ഹൃദയത്തിൽ ഇടം പിടിച്ചു.❤️ അനുക്കുട്ടിയുടെ സംസാരം കൂടുതൽ കേൾക്കാൻ ഇഷ്ടം👌👌👌 ബിജുവിന്റെ പക്വതയാർന്ന സംസാര ശൈലി ഒരു പ്രത്യേകത👍👍👍 കവിതയുടെ ചിരി ആകർഷണീയം..... ഏത് റോളും അഭിനയിക്കാനുള്ള കഴിവുണ്ട്.👍👍👍 ആരും അധികം ശ്രദ്ധിക്കാത്ത അംഗിതിനെ എനിക്ക് ഇഷ്ടമാണ്.🖐️ എല്ലാവർക്കും 2022 ആനന്ദവും സമാധാനവും ഐശ്വര്യവും നിറഞ്ഞെ വർഷമായി ഭവിയ്ക്കട്ടെ✌️✌️✌️
@divyaramesan16803 жыл бұрын
Fi
@Thushara1723 жыл бұрын
അമ്മയുടെ പാട്ട് സൂപ്പർ കേട്ടപ്പോൾ സങ്കടം തോന്നി ഹാപ്പി ന്യൂ ഇയർ അമ്മേ
@binji41473 жыл бұрын
എനിക്ക് ഏറ്റവും ഹൃദ്യമായി തോന്നുന്നത് എപ്പോഴും ബിജുവിന്റെ അമ്മയോടുള്ള സ്നേഹം, കരുതൽ ഒക്കെയാണ്... അത് എന്നും എപ്പോഴും ഉണ്ടാവട്ടെ... 👍🏻😍🙏🏻
@divyamolvp54183 жыл бұрын
varuthath kariju poyalo guys
@divyamolvp54183 жыл бұрын
Vellam kudi poyattunde
@gouriammu19092 жыл бұрын
Ethila ammummana kanubhol namude ammumaya pole
@salmuzworld62052 жыл бұрын
സത്യം എനിക്ക് ഏറ്റവും ഇഷ്ടം ആ അമ്മ മോൾ കുട്ട്
@rafirafi42563 жыл бұрын
നല്ല അമ്മ മരുമകളെ. മക്കളെ പോലെ സ്നേഹിക്കുന്നഈ അമ്മക് ആരോഗ്യത്തോടെ ദീര്ഗായുസ് നൽകട്ടെ
@majithasarjad10743 жыл бұрын
നാടൻ കോഴികറി പൊളിച്ചു, 👍അമ്മേടെ പാട്ടും, അടിപൊളി, കറി എരിവ് കൂടുമോ കുരുമുളകും പച്ചമുളക് അരച്ചതും പിന്നെ മുളക്പൊടി പിന്നെ ചിക്കൻ മസാലയും,, കവിയുടെ കറി പൊളി 🌹🌹🌹
@sujathasivananthan75983 жыл бұрын
ആദ്യം തന്നെ രണ്ടുവരി പാട്ടുപാടി അമ്മ തകർത്തു 👏👏👏👏 സൂപ്പർ അമ്മേ 😀😀 എല്ലാവർക്കും പുതുവർഷ ആശംസകൾ നേരുന്നു 🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏
@lathasajeev73823 жыл бұрын
Song 👌
@ajayakumark3143 жыл бұрын
കുട്ടി മാമന്റെ കളിയും അമ്മയുടെ പാട്ടും കവിയുടെ ചിക്കൻ കറിയും സപ്പോർട്ടായി ബ്രോയും പുതുവത്സരാശംസകൾ
@sujathasivananthan75983 жыл бұрын
@@lathasajeev7382 Happy New Year ☺️❤❤❤❤❤❤🌹🌹🌹🌹🌹🙏
@sujathasivananthan75983 жыл бұрын
@@ajayakumark314 Happy New Year ☺️💕💕💕💕💕💕🌹🌹🌹🌹🙏
@Ankvlogzz.3 жыл бұрын
Ath ലവലോലിക aan ath ഉപ്പിലിടും പിന്നെ അച്ചാറും 👌👌അന്ന്
@radhaasokan71103 жыл бұрын
അമ്മയുടെ നിഷ്കളങ്ക മനസ്സിനെ നമിക്കുന്നു🙏 എല്ലാ ആഗ്രഹങ്ങളും സാധിക്കുന്ന varshamaayirikyatte 2022....
എല്ലാത്തിലും അപ്പറം അമ്മയുടെ പാട്ട് പൊളിച്ചു 👌🏻👌🏻👌🏻
@ayanaviji57643 жыл бұрын
Ammaoru sambhavam aanu ketta Ammayanu ee oru kudumbhathinte strength. Pinne kavi bijueattan pinne parayandallo 👌
@DhanuDhanu-ve9ol3 жыл бұрын
എറണാകുളം കാരി ആയ ഞാൻ ഇ video കാണുന്നത് നിങ്ങളുടെ ഭാഷ യുടെ സ്ലാങ് കേൾക്കാൻ ആണ് സൂപ്പർ എനിക്ക് ഭയങ്കര ഇഷ്ടം ആണ്
@musthafak5383 жыл бұрын
നിങ്ങളും കുടുംബവും ഇനിയും ഒരുപാട് new year ഉം, ക്രിസ്തുമസും ഒക്കെ ഒരുമിച്ചു ആഘോഷിക്കാൻ കഴിയട്ടെ. 🥰🥰. അമ്മേടെ പാട്ട് പൊളി 🌹🌹🌹
@saineehussworld51123 жыл бұрын
എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്ന ഒരാളാണു ഞാൻ. Super .....എല്ലാം
@jayasreemanoj21923 жыл бұрын
നാടൻ കോഴി കറിയിൽ ഉരുള കിഴങ്ങു കൂടി ചേർത്താൽ കൂടുതൽ രസം ഉണ്ടാവും. മുഴുവൻ മല്ലി യും വറുത്ത് അരച്ചാൽ നന്നാവും 👌👌👌😋😋😋😋
@syamasdreamland4143 жыл бұрын
Athe
@jessypaul91923 жыл бұрын
Paavam amma athinte ormakal pankuvachusanthoshathodeyirikan snehamulla monundallo dhaivam anugrahikatte
@chithramurali69293 жыл бұрын
അമ്മയുടെ പാട്ടു സൂപ്പർ chicken curry പൊളിച്ചു അതുപോലെ ഉണ്ടാക്കി നോക്കണം മോന്റെ സംസാരം എന്തിഷ്ടമാണന്നോ മോനുട്ടന്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് മോനുട്ടന് ചക്കരഉമ്മ 🥰❤അമ്മയെ നേരിൽ കാണാൻ തോന്നുന്നുണ്ട് എല്ലാവർക്കും ഞങ്ങളുടെ പുതുവത്സര ആശംസകൾ 🥰❤
@chandramathikvchandramathi38852 жыл бұрын
ഇങ്ങിനെയുള്ള പാട്ടുകൾ കേൾക്കണം കുഞ്ഞു മക്ക ൾ നന്നായിട്ടുണ്ട് -
@devikasundharan99683 жыл бұрын
Happy new year ✨️✨️എന്നും ഇങ്ങനെ happy ആയിട്ട് ഇരിക്കട്ടെ ✨️✨️
Amma kutti paatu superb... 😘😘happy new year dears.... ✨️✨️
@shibilapothuvachery29043 жыл бұрын
കണ്ണൂർകാരാണോ. നല്ല പാട്ട്. ഞാനും കണ്ണൂര്കാരിയാണ്. പണ്ട് അമ്മമ്മ പാടിത്തരുന്ന പാട്ടിന്റെ ചുവ . എന്തായാലും എല്ലാവിധ ആശംസകളും നേരുന്നു.
@pushparanivs16883 жыл бұрын
അത് ലൗലോലിക്ക ആണ് അച്ചാർ ഇടാൻ സൂപ്പർ ആണ് പിന്നെ ചിലർ വൈൻ ഉണ്ടാക്കും
@FathimaFathima-jd9qq3 жыл бұрын
Ingane oru ammmai ammaye kitya kaviyude baagyam 💯💯💯
@yamunahari99442 жыл бұрын
അമ്മേ പാട്ട് സൂപ്പർ അമ്മയുടെ സ്നേഹം ആണ് മക്കൾ ഇത് പോലെ നല്ല രീതിയിൽ ആയി വളർന്നു വന്നത് ബിജു വെട്ടാ കവി നിങ്ങൾ സൂപ്പർ എനിക്ക് നിങ്ങളെ നേരിൽ ഒന്ന് കാണാൻ ഭയങ്കര ഇഷ്ടം 😘😘😘😘😘😘❤❤❤❤❤❤
@sreekala14473 жыл бұрын
കവിത അമ്മയെ നല്ലപോലെ സ്നേഹിക്കണം ഇതുപോലൊരമ്മയെ വേറെ എവിടെയും കിട്ടില്ല
എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ...അമ്മയുടെ പാട്ട് സൂപ്പർ ..
@rafimelmuriammayi54073 жыл бұрын
Happy New year ചിക്കൻ കറി കണ്ടുവന്നതാ👌👌 ആ പഴം ലൂബിക എന്നാണ് ഞങ്ങൾ പറയുന്നത്
@monasinoy64782 жыл бұрын
അമ്മ പാടിയ കവിത സൂപ്പർ... കള്ള് കുടിച് കാശും കളഞ്ഞു വരുന്ന കെട്ട്യോനെ കരളേ എന്നു വിളിച്ചു പാടുന്ന ഭാര്യയെ സമ്മതിച്ചു
@lijithaprathyush38572 жыл бұрын
Ath looblika, or lololika.. Enne parayum. Ath achar idam, uppildam... Super taste ane...
@sarang.s52483 жыл бұрын
സൂപ്പർ ആയിട്ടുണ്ട് നടൻ കോഴിക്കറി ഞാൻ അതിയാണ് കാണുന്നെ എങ്ങനെ കറിവെക്കുന്നെ ഇവിടെ ഇങ്ങനെ വെക്കാറില്ല നിങ്ങൾ ആ കണ്ട കാ യാണ് ഡബിലോക്കിക്ക അതും ഉപ്പും മുളക്കും കുട്ടികഴിക്കാൻ നല്ല രുചിയ പിന്നെ അത് മാത്രം അല്ല ഉപ്പിൽ ഇടും അച്ചാറും ഇടും അതും പൊളിയാ 😋😋🤤🤤
@vineethaharidas18133 жыл бұрын
അമ്മയുടെ പാട്ട് ഒത്തിരി ഇഷ്ടമായി, കേട്ടപ്പോൾ അമ്മ പറഞ്ഞപോലെ സങ്കടം തോന്നി 👍👍❤❤❤
@ridhahayaru45783 жыл бұрын
Aa pathram theere poyi bijuvettaa onn vangikko
@vineethak3298 Жыл бұрын
കഴിക്കടയിൽ കണ്ട പഴം ലുവിക്കാ ആണ് ❤🥰
@rajeshchembankavu37453 жыл бұрын
പുതുവത്സാരാശംസകൾ 💕💕💕
@prabithaprabithaanil50883 жыл бұрын
Ammede pattu super.ellavarkkum Happy New year ❤
@yamunahari99442 жыл бұрын
അമ്മേ കവി ബിജു വെട്ടാ അനൂസേ മോനുട്ടാ 😘😘😘😘😘😘😘❤❤❤❤❤❤❤❤❤
@kunahamdk30333 жыл бұрын
അമ്മേന്റെ പാട്ട് സുപ്പർ പിന്നെ കവി ഞങ്ങൾ വന്നാൽ കവിയുടെ ഒരു സ്പഷിൽ അയ്റ്റo ഉണ്ടാകി തരുമോ നാടൻ കോഴി കറി സൂപ്പർ 💚👍😍
@ayishamumthas52503 жыл бұрын
😄HAPPY NEW YEAR☺✨ 👍 super chicken curry😋 Ammayude song pwolichuu...👏👏 [KOZHIKOD]
Super വീഡിയോ. ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ സാധിക്കട്ടെ
@lachooskichuzzz33373 жыл бұрын
എല്ലാവരുടെയും സംസാരം കേൾക്കാൻ എന്ത് രസാ... സ്പെഷ്യൽ പിള്ളേരുടെ ❤❤❤❤🥰🥰🥰🖤
@diyahaseen40963 жыл бұрын
Hai Kavitha.Hosa varshada shubashayagalu.Super family nimdu.Kavitha and Bijuettan super jodi.Athenu thumba olleyavaru
@mohaep73912 жыл бұрын
അമ്മാ, പാട്ട് സൂപ്പർ 🥰🥰🥰🥰
@joshmaprasoon64863 жыл бұрын
അതിന്റെ പേര് റുബിക്ക അല്ലെക്കിൽ ലോലോലിക്ക എന്ന് പറയും അച്ചാർ ഇടാൻ നല്ലതാണ് എന്റെ വീട്ടിൽ ഉണ്ട് 😍😍
@sreejaarunkumar92432 жыл бұрын
ലോലോലിക്ക
@mohammedrinshad.trinshad90093 жыл бұрын
ഈ കുടുംബത്തിന് ദൈവം ആരോഗ്യ ആയുസ്സും കൊടുക്കണേ
@vasanthakumari10312 жыл бұрын
ലൗ ലോലിക്ക . അച്ചാറിടാൻ best
@jamshidaali16203 жыл бұрын
12:01.Aa കായ റൂബിക്ക അല്ലേ? Plz reply
@anitharanicv78503 жыл бұрын
Luv u all.I'm from thiruvananthapuram. My boys bride is from ur place.after seeing ur episode I feel good about kannur.esply amma!
@sandhyakr3132 жыл бұрын
Hii kavi chechi super Chikan curry
@funcorner10002 жыл бұрын
Puri undakuna method iduo …any kannada tips
@Malta_vlogzz3 жыл бұрын
Nammude naattil lubikka enna prayukha
@Zara-vd8bx3 жыл бұрын
നാടൻ ചിക്കൻ കറി സൂപ്പർ കവിത ചേച്ചീ👌👌👌👌👌👌👌👌👌👌👌
@ArunArun-hr3th3 жыл бұрын
Enikku ningaludea family orupadishtamanu❤❤❤❤❤
@chembarathichembarathi43513 жыл бұрын
അമ്മേടെ പാട്ട് സൂപ്പർ ആയിട്ടുണ്ട് 😍
@arathysreeofficial86463 жыл бұрын
Enikum ethupole ulloru ammayamma annu ullath.evarude snehavum, samsaravum kannan annu njan e channel kannunath
@athirag.p46443 жыл бұрын
Loobikka aanu ath loulolikka enn parayum.. nellikka aanu pickle idan kollam
@prejithaaju79502 жыл бұрын
Ivde thrissurkkar parayum,.loobikka
@rajiradhakrishnan91853 жыл бұрын
അമ്മയുടെ പാട്ട് അടിപൊളിയാണ് എന്തു നല്ല അമ്മ
@bunnyff16423 жыл бұрын
ലൂബിക്കാ എന്നാണ് ആ പഴത്തിന് പേര് വേറെ പേരുണ്ടോന്ന് അറിയില്ല അമ്മ പാടിയ പാട്ട് നല്ല അർത്ഥം ഉള്ള പാട്ടാണ് അമ്മ പറയുന്നത് കേട്ടപ്പോൾ സങ്കടം വന്നു ലവ് യൂ അമ്മ കവി ബിജു മോനൂട്ട അനുക്കുട്ടി ❤️❤️❤️❤️
@aswathyponnu32933 жыл бұрын
Singapore vannu adhyamayi kanaunath ammayude video ano puthuvalsaram asamsichathum anugrahichathum ellarkkum nanmakal varatte Ennu anugrahichathum Nalla feel ayi manasinu vallatha santhoshamayi happy new year Amma and family