Hi Friends welcome to visit my channel is talk about Yummy cooking Full goat curry recipe.. Village Food Channel.. Instagram :- / firoz_chuttipara Facebook Page :- / craftsmedia
Пікірлер: 1 800
@anjanacr15825 жыл бұрын
ആ നല്ല ഒരു നാട്ടുകാരന്റെ സംസാരം ആണ് എല്ലാവരെയും ഇഷ്ടപ്പെടുത്തുന്നത്.
@VillageFoodChannelOfficial5 жыл бұрын
Tq sis
@abhijithnavakumaran68635 жыл бұрын
Correct 😊
@nubasshare5 жыл бұрын
Njnglde palakkadukaran
@prasanthsanth27635 жыл бұрын
ഇവിടുത്തെ ഇളനീർ എല്ലാം നല്ലതാ
@bibinbiju79645 жыл бұрын
U r correct sis
@ZainAkM5 жыл бұрын
ഒരു പ്ലേറ്റിൽ മാത്രം ഒതുക്കാതെ ഒരു ചെമ്പിൽ തന്നെ ഉണ്ടാക്കി എല്ലാവരെയും വിളിച്ചിരുത്തി ഫുഡ് കഴിപ്പിക്കാനുള്ള ആ ഒരു മനസ്സ് 😍😍😍😘😘😘😘😘 ഇന്ന് മുതൽ നിങ്ങളുടെ ന്യൂ subscriber full sppprt💪👍
@VillageFoodChannelOfficial5 жыл бұрын
Tq Bro
@rahimgolden12733 жыл бұрын
വലിയ മനസ്
@anoopanoop40395 жыл бұрын
ഇക്കയുടെ നാട്ടിൽ ആയിരുന്നെങ്കിൽ എന്നു വിചാരിച്ചവരുണ്ടോ എങ്കിൽ ലൈക്
@VillageFoodChannelOfficial5 жыл бұрын
Hahaha
@absarikkady33535 жыл бұрын
ഈ ഭക്ഷണ രീതി വളരെ നല്ലതാണ്.. ഇത് പ്രവാചകൻ പഠിപ്പിച്ച ഒരു രീതിയാണ്.. 👍👍
@VillageFoodChannelOfficial5 жыл бұрын
ok bro... tq
@shafeerkh38935 жыл бұрын
Teerchayayum...
@mahsoomthottivalapil17545 жыл бұрын
പാലക്കാട്ടെ സംസാര രീതി നല്ല രസം കേൾക്കാൻ ഏട്ടാ
@afsalfozz65455 жыл бұрын
Ikkane ഇഷ്ടമുള്ളവർ lik adik
@VillageFoodChannelOfficial5 жыл бұрын
tq.......
@sadi4605 жыл бұрын
ലക്ഷ്മണൻ ഫാൻസ് ഒണ്ടോ ഇവിടെ... ?
@VillageFoodChannelOfficial5 жыл бұрын
mmm...
@sadi4605 жыл бұрын
@@neerjareddy8564 അതിനു നിന്റ തന്തയല്ല എന്റ തന്ത... നീ പോയി ചാവടി നാറി 😂😂😂
ഞാൻ ഏറ്റവും ആസ്വദിക്കുന്നത് ഇക്കയുടെ പാലക്കാടൻ ഗ്രാമ ഭംഗിയാണ് ആ പനയും പാടവും കുറ്റിമൈതാനവും പാലക്കാടൻ പനയിൽ തട്ടിഉരയുന്ന കാറ്റും uff ❤❤❤❤❤
@travelmedia59925 жыл бұрын
വീഡിയോ കണ്ടു നാവിൽ വെള്ളം ooriyavar ഒന്നും ലൈക് അടിച്ചേ 😜
@jassikattoor21855 жыл бұрын
Travel Media
@travelmedia59925 жыл бұрын
@@jassikattoor2185 😅😅
@YouandtheWorld5 жыл бұрын
ഇതുപോലുള്ള വീഡിയോ കണ്ട് കഞ്ഞികുടിച്ചാലും ബിരിയാനിടെ ടേസ്റ്റ് തോന്നും
@VillageFoodChannelOfficial5 жыл бұрын
hahaha
@ananthu76655 жыл бұрын
thamasha aanenkilum sathyam aan bro.
@jesnanice54305 жыл бұрын
Sathyam
@Bibin_soloman5 жыл бұрын
Currect.. achar koottiya choru kazhichonda njan ee video kandath
@shabeebk58235 жыл бұрын
Sathyam 😂
@cityzenvlog36044 жыл бұрын
,ഞാനും ഒരു പാലക്കാടു കാരനാണ്. വീട്ടുകാർ വച്ചു തരുന്ന ഭക്ഷണം കഴിച്ചിരുന്ന ഞാൻ. ഇക്കന്റെ വീഡിയോക്കൾ കണ്ടതിനു ശേഷം ഒരു നല്ല പാചകക്കാരനായി. ഇപ്പോൾ വീട്ടിൽ സ്പെഷ്യൽ വിഭവങ്ങൾ ഉണ്ടാക്കുന്നത് ഞാനാണ്
@reyparada87724 жыл бұрын
Eso es muy bueno que combidas a los que quieran comer desgastar tus platillos están bien hechos que Dios te bendiga saludos desde Mazatlán Sinaloa México 👍🙏
@Nithingirija5 жыл бұрын
ചേട്ടന്റെ വീഡിയോ വളരെ യാദൃശ്ചികമായാണ് കണ്ടത് അതിനു ശേഷം ഞാനെല്ലാ വീഡിയോയും കാണുന്നുണ്ട് പാചകത്തിന് ശേഷം താങ്കൾ ഒരുപാടു പേർക്കൊപ്പം ഒരു മിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന രീതി എനിക്കിഷ്ടപ്പെട്ടു ഈ കൂട്ടായ്മയും സാഹോദര്യവും പുതിയ തലമുറ കണ്ടു പഠിക്കട്ടെ
@nck34195 жыл бұрын
ഫിറോസ് ഇക്കയും ലക്ഷ്മണനും സുല്ഫിയും രാമനുമൊക്കെ ഒന്നിച്ചിരുന്ന് കഴിക്കുന്ന മനസ്സിന് സന്തോഷം നൽകുന്ന മനോഹരമായ വീഡിയോ😍😍😍
@VillageFoodChannelOfficial5 жыл бұрын
Tq Bro
@Manojsmanoj-mo8xw4 жыл бұрын
എൻ്റെ ഇക്ക നീങ്ങൾ ഒരു ഭയങ്കര സംഭവമാ. സൂപ്പർ 'അഡിപ്പോളി
@sreekeshsree72155 жыл бұрын
ഫിറോസ്ക്കാ നിങ്ങളിങ്ങനെ കൂട്ടം കൂടിയിരുന്നു കഴിക്കുമ്പോൾ എന്തെന്നില്ലാത്ത കൊതി വരുന്നു............. സൂപ്പർ പൊളിച്ചു......
@VillageFoodChannelOfficial5 жыл бұрын
hahaha
@muhammedajmal.k96685 жыл бұрын
ഇന്നലെ video remove ചെയ്തത് മുതൽ വിഡിയോവിനായി wait ചെയ്തവർ അടിക്ക് like.
@VillageFoodChannelOfficial5 жыл бұрын
tq for your lovable supports
@shamsudheenramanattukara4415 жыл бұрын
സൂപ്പർ
@abbasalishihabtheyyala60655 жыл бұрын
😍😍😘😘😘😘
@LijoJoe6315 жыл бұрын
ഇങ്ങള് ഒരു സംഭവം ആണ് ഫിറോസ് ഇക്ക 👍💜👍
@VillageFoodChannelOfficial5 жыл бұрын
Tq Bro...
@faisalkayalmadathilfaisalk36965 жыл бұрын
ഫിറോസ് ബായ് നിങ്ങൾ എന്താ കുക്കിങ്ങ് പാടത്ത് വെച്ച് നടത്തുന്നത് ഇതിന്റെ രഹസ്യ എന്താ
@cleanheadcole3 жыл бұрын
This looks SO GOOD!
@murshidm8634 жыл бұрын
നിങ്ങൾ ഉണ്ടാക്കുന്നത് എന്നും supper ആണലോ😀
@anurajcs31535 жыл бұрын
നാട്ടുകാരുടെ കൊതി മുഴുവൻ വാങ്ങിച്ചു കൂട്ടുമല്ലോ 😋👌💓
@keeramburnightkings86874 жыл бұрын
Anna super.. Your cooking skill very super.. Tamilnadu fans...
@VillageFoodChannelOfficial4 жыл бұрын
tq bro.....
@Kannurvlogger5 жыл бұрын
പരസ്യം സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ.... അദ്ദേഹം ചെയ്യുന്നത് ചാരിറ്റി പ്രവർത്തനം കൂടി ആണ്
@sadiq52165 жыл бұрын
Outside cooking ഇഷ്ടമുള്ളവർ ... ,,💪👍👍👍👍👍👍👍👍👍👍🤩🤩🤩🤩
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@subinsssubinss83865 жыл бұрын
1മില്യൺ subcribers ആകട്ടെ 👍
@VillageFoodChannelOfficial5 жыл бұрын
Tq Bro...
@Dileepdilu22555 жыл бұрын
അണ്ണാ ശെരിക്കും പൊളിച്ചു ട്ടോ ഇതുകണ്ടിട്ടു എനിക്കും കഴിക്കാൻ തോന്നി💗❤💖💛💙💓💘😍😙😚 ഫിറോസ്ഇക്കാ കാലക്കുന്നുണ്ടല്ലോ അടുത്ത കിടിലൻ വീഡിയോയുമായി വരൂ 👌👌👍👍👍
@VillageFoodChannelOfficial5 жыл бұрын
ok broi.... tq.....
@akhilsatheesan77455 жыл бұрын
ഇക്കാ സൂപ്പർ
@VillageFoodChannelOfficial5 жыл бұрын
Tq Broi....
@akhilsatheesan77455 жыл бұрын
@@VillageFoodChannelOfficial ഇക്കാ ഉണ്ണിയേട്ടനും ആയി ഒരു വീഡിയോ cheythoode 2 പേരും കൂടി ആകുമ്പോൾ പൊളിക്കും...
@sarathna92085 жыл бұрын
M4 ടെക് ന് ശേഷം അടുത്ത 1മില്യൺ ലോഡിങ്.... FIROZKKA😍💖👏💪
@VillageFoodChannelOfficial5 жыл бұрын
tq sis
@PradeepThayyil5 жыл бұрын
All the best wishes for 1M.
@jojijose84595 жыл бұрын
ഇളനിരോ നല്ല ടേസ്റ്റ് ആണല്ലേ ഇവിടുത്തെ ഇളനീര് ഇങ്ങിനെ ആണ്
@VillageFoodChannelOfficial5 жыл бұрын
Hahaha
@jojijose84595 жыл бұрын
@@VillageFoodChannelOfficial ❤️❤️
@vvgirl215 жыл бұрын
എന്തുണ്ടാക്കിയാലും എല്ലാരും ഒരുമിച്ചൊരു പ്ലേറ്റിൽ നിന്നും കഴിക്കുമ്പോൾ ടേസ്റ്റ് കൂടും ....കിടിലം വീഡിയോ
@VillageFoodChannelOfficial5 жыл бұрын
Tq Broi....
@monkeydluffy000005 жыл бұрын
Pwoliman pwoli
@VillageFoodChannelOfficial5 жыл бұрын
Tq Broi....
@reyparada87724 жыл бұрын
Que Rico se ve delicioso 😋😋😋👍🙏 saludos para todos desde Mazatlán Sinaloa México 👍
@beenageorge72735 жыл бұрын
Innale ee video kannan pattanjapol vishamam thonni.ippol santhoshamayi😂😍😋😋😍😋 . wife num makkalkum kodukkille🤔🤔🙄
@VillageFoodChannelOfficial5 жыл бұрын
tq sis
@shamilpk28435 жыл бұрын
ഇക്ക ഇന്ന് വാച്ച് കെട്ടാത്തത് ശ്രദ്ധിച്ചവർ ഇവിടെ ലൈക്ക് 😂😂😂
@VillageFoodChannelOfficial5 жыл бұрын
hahaha
@ambuabhi2155 жыл бұрын
Tenga
@1ststreetwalker5 жыл бұрын
Valla mathiyo chickeno muttono kayukumbol vellam Keri kanum
@horsefilmfactory5 жыл бұрын
ತುಂಬಾ ಚೆನ್ನಾಗಿ ಮಾಡ್ತಾಯಿದ್ದೀರಾ ಒಳ್ಳೆ ಟೆಸ್ಟ್ ಇರುತ್ತೆ ಅಂದುಕೊಂಡು ಅಂದುಕೊಂಡಿದ್ದೇನೆ ಆದರೆ ಒಂದು ಟೆಸ್ಟ್ ಮಾಡಬೇಕು ಏನು ಮಾಡಬೇಕು ಮಾಡಬೇಕು ಮಾಡಬೇಕು ತುಂಬಾ ಚೆನ್ನಾಗಿರುತ್ತದೆ ಬಿರಿಯಾನಿ ಎಲ್ಲರಿಗೂ ಮಾಡಿದ್ದಕ್ಕೆ ನನ್ನ ಕಡೆಯಿಂದ ಬೆಂಗಳೂರು
@VillageFoodChannelOfficial5 жыл бұрын
Tq Bro.....
@abhishekkramachandran15095 жыл бұрын
Super bro
@VillageFoodChannelOfficial5 жыл бұрын
Tq Broi....
@p.k.rajagopalnair21255 жыл бұрын
Flesh of tender goat is being brought here and cut in to pieces adding masala to it and spices are getting ready which is in the process of getting fried. The man appeared to be quite tired as he has been offered with tender cocunut water which will definitely give the required energy to carry out with the job in hand. What a look those mutton pieces bear. One feel like having a taste of it right now. In the mean time the camera man takes the viewers far away from the spot as his camera roams around and comes back only to see that the mutton is ready for consumption. It is being served on the banana leaf with a group of youngsters including the chief cook enjoying the sumptuous preparation with the viewers getting a taste of it from their distant locations.
@saleemohneeyundokooderiyqd99435 жыл бұрын
ഫിറോസ് ഇള നീര് കുടിക്കുമ്പോൾ ബിസ്മി ചൊല്ലിയത് ശ്രദ്ദിച്ചവർ ഉണ്ടങ്കിൽ ഇവിടെ ലൈക് 🙃🙃🙃🙃🙃
@VillageFoodChannelOfficial5 жыл бұрын
hahaha
@shinostk5 жыл бұрын
അത് ഞാൻ കേട്ടു
@udaymq73284 жыл бұрын
Wow. Eating together which makes everything more beautiful
@simithomas76705 жыл бұрын
Theerchayaum try cheyum😄😄👌👌😍😍
@VillageFoodChannelOfficial5 жыл бұрын
ok sis
@SABIKKANNUR5 жыл бұрын
*_നിങ്ങൾ മരണ മാസ്സാ_* 😍😍😍👍👍👍
@VillageFoodChannelOfficial5 жыл бұрын
Tq Broi....
@rider65035 жыл бұрын
*Orikal polum veruppikathe youtubeile channelukalil onnanu ee channel...Uyarangalil ethatte......Ayushman_Bhava
@VillageFoodChannelOfficial5 жыл бұрын
Tq Bro...
@marbit44745 жыл бұрын
Eee video ishtta pedaathavar like adikku.
@VillageFoodChannelOfficial5 жыл бұрын
Tq......
@bineshnambala59974 жыл бұрын
greenery’s + voice +cooking💯💯💯
@VillageFoodChannelOfficial4 жыл бұрын
Tq Bro.....
@manikandanmani85355 жыл бұрын
Feel free to say thanks, your outdoor cooking exceptionally good bcz of colourful location and nice presentation.. by loved one
@VillageFoodChannelOfficial5 жыл бұрын
Tq Bro
@ronjosephkochuparambil86085 жыл бұрын
1 milliom subscribers coming soon bro
@VillageFoodChannelOfficial5 жыл бұрын
yes bro.... tq....
@rajeshbinu32604 жыл бұрын
Ningal oru kidilan cheff thanne
@geethas68135 жыл бұрын
എന്റെ ചേട്ടായിയുടെ cooking കാണുമ്പോൾ കൊതിയാവുന്നു 😍😍😍😍
@VillageFoodChannelOfficial5 жыл бұрын
Hahaha... tq Broi
@sureshmurugesan33405 жыл бұрын
inaiku oru pudi super brother iam Tamil fan
@VillageFoodChannelOfficial5 жыл бұрын
Hahaha
@shirleyfrancis49475 жыл бұрын
100/100 A+ You are rocking man. Super star in cooking
@VillageFoodChannelOfficial5 жыл бұрын
tq.......
@cll5815 жыл бұрын
Wow awesome delicious goat curry recipe
@VillageFoodChannelOfficial5 жыл бұрын
Tq Broi
@subincheruvanscheruvans81585 жыл бұрын
ഇക്ക പൊളിച്ചു ആട് കറി സൂപ്പർ 👍👍👍👍👌
@VillageFoodChannelOfficial5 жыл бұрын
Tq Broi....
@nusrathc.u90655 жыл бұрын
Ini ifthar special recipes undaville
@VillageFoodChannelOfficial5 жыл бұрын
plan cheyyaam broi
@jamsheerverol38665 жыл бұрын
ഇത് ഞാൻ. കണ്ട. വിഡിയോ സുപ്പർ. ഫിറോസ് ക്കാ
@VillageFoodChannelOfficial5 жыл бұрын
tq broi
@abhirajcomrade7543 жыл бұрын
Lucky children's 😁😁
@remya56925 жыл бұрын
Kotuippikkunna vibhavam... Adipoli.
@VillageFoodChannelOfficial5 жыл бұрын
tq sis
@PradeepThayyil5 жыл бұрын
Instagram page follow ചെയതു. Super ആണ് page കൂടുതൽ images upload ചെയ്യുക.
@VillageFoodChannelOfficial5 жыл бұрын
ok broi
@abintanmod94615 жыл бұрын
കേരളത്തിന് വെളിയിൽ ഉള്ള എത്ര പേർ ഇത് കണ്ടു വായിൽ വെള്ളമിറക്കി 😊😊😊😋😋😋😋😋😋😋😋😋😋😋
@unnikrishnan34944 жыл бұрын
Ikkaa ikkayude ellaaa cooking adipoli vaayayil vellam verum very feelings now 😍😙🙂🙂😋
Firoz Ikka kodathi vellam ozhikkunath kaanan thanne entha oru bhangi.... Firoz Ikka ishtam...
@sandeepkannan6278 Жыл бұрын
ikka ningal oru hotel thudangi nok hit aakum indaiayil number one sthanam ayirikum ikka ikka poliyanu
@AllIsWell-th3jg5 жыл бұрын
Ikka iny നോമ്പ് കഴിയും വരെ വീഡിയോ ഇല്ലല്ലോ അതിനായി കാത്തിരിക്കണോ. കാരണം നോമ്പും പിടിച്ചു ഇതൊന്നും കാണാൻ വയ്യ. ആ കുട്ടികൾക്കു കൊടുക്കണ സീൻ ഉണ്ടല്ലോ അതാ നിങ്ങളെ വെത്യസ്തൻ ആകുന്നെ മറ്റുള്ളവരിൽ നിന്നും.
@VillageFoodChannelOfficial5 жыл бұрын
video undaakum bro....
@bro_do_it5 жыл бұрын
ആദ്യമായിട്ട് #3 കമന്റ് അടിച്ചേ
@VillageFoodChannelOfficial5 жыл бұрын
hahaha....Tq Bro...
@basileldho50125 жыл бұрын
ഫിറോസ് ഇക്കയുടെ സംസാരശൈലി ഇഷ്ടമുള്ളവർ like adi
@VillageFoodChannelOfficial5 жыл бұрын
tq broi
@basileldho50125 жыл бұрын
🤩🤩🤩🤩
@fazilvp3455 жыл бұрын
സൂപ്പർ ബ്രോ
@VillageFoodChannelOfficial5 жыл бұрын
Tq Broi
@fazilvp3455 жыл бұрын
👍👍
@fazilvp3455 жыл бұрын
😍😍
@sadiq5095 жыл бұрын
Bro ഒരു subscribe meet വെച്ചിട്ട് ഇതുപോലെ ഒരു പാർട്ടി നടത്തി എല്ലാവരുടെയും ആഗ്രഹം ഒന്ന് നടത്തിക്കൂടെ
@najeela82763 жыл бұрын
Angane ethra perude ahgraham thirkkum 🥴
@ninulal14815 жыл бұрын
സുൽഫിയെ എങ്ങനെ ഇന്ഡറാ 😘
@rishanarejil31185 жыл бұрын
Vellatha kothipikkal aayi poy😋😋😋
@VillageFoodChannelOfficial5 жыл бұрын
Hahaha....
@apasharafasharaf39384 жыл бұрын
Ikka njan ikkade videos ellam kanarund 😘😘😘😘
@VillageFoodChannelOfficial4 жыл бұрын
Tq Bro......
@muhammeda20535 жыл бұрын
വെറൈറ്റി ആണല്ലോ?? നാളെ ഞാൻ ട്രൈ ചെയ്യുന്നുണ്ട്. Thanks ബ്രോയ്.....😍😍😍😍😍😍😍😍😍😍😍😍😍😍...... പൊറാട്ടയും മട്ടൻ കറിയും ആയിരുന്നു എങ്കിൽ കുറച്ചൂടെ പൊളിച്ചേനെ. അല്ല നിങ്ങള് viwersine കൂടി വല്ലപ്പോഴാ ക്ഷണിക്ക് ഭായ്... നമ്മള് കൂടി വന്ന് അഭിപ്രായം പറയുന്നത് നിങ്ങൾക്ക് ഒരു വെയിറ്റ് ആകട്ടെ എന്ന് വെച്ചിട്ടാ... 😋😋😋😋. താങ്ക്സ് ബ്രോ... അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു. Once more താങ്ക്സ് 😍😍😍😍😍😍
@VillageFoodChannelOfficial5 жыл бұрын
ok broi.... tq so much
@faztalks19605 жыл бұрын
ഇക്ക ഹൈദരാബാദ് ചിക്കൻ dum ബിരിയാണി undakkko pls
@VillageFoodChannelOfficial5 жыл бұрын
sramikaam broi
@muthukumar57975 жыл бұрын
உங்க சமையல் சூப்பர் நண்பா 👏👏👏 உங்க கேரளா சமையல் சாப்பிட ஆசை😛😛😛
@VillageFoodChannelOfficial5 жыл бұрын
Tq bro........
@sumeshkr6025 жыл бұрын
Ikka ingalu nammale kothipichu kollum.....😋😋😋👌
@gokulkrishnan25855 жыл бұрын
ഇതൊക്കെ ഉണ്ടാക്കുന്ന ഒരു ദിവസം എന്നെയും കൂടി ഒന്നു വിളിക്കുമോ?? ഇതൊക്കെ കണ്ടിട്ടുണ്ടല്ലോ എന്ടെ സാറേ... 😋😋