വളരെ നന്നായിട്ടുണ്ട്. Easter ന് ഞാൻ അതാണ് ചെയ്‍തത്. ഇപ്പോൾ രണ്ടു പേരും നന്നായി അവതരിപ്പിക്കുന്നുണ്ട്. നിങ്ങളുടെ സന്തോഷത്തോടെ ഉള്ള സംസാരം കേൾക്കുമ്പോൾ എന്ത് സന്തോഷം ആണ് എനിക്ക്.
@Lalu-t6z Жыл бұрын
രണ്ടു പേരും കൂടി ഉള്ള പാചകവും വാചകവും കൊച്ച് വർത്താനങ്ങളും എല്ലാം കൊണ്ടും super.... 👌👌👍👍🙏🙏..
@villagespices Жыл бұрын
☺️
@FirozThurakkal Жыл бұрын
@@villagespices ടേബിൾ വാങ്ങിയോ 👌👌
@vasanthakumari1426 Жыл бұрын
@@villagespices k
@bh_ad_ra9 ай бұрын
😁@@FirozThurakkal
@rajansk4045 Жыл бұрын
അടിപൊളി വായിൽ വെള്ളം വന്നു ചേട്ടന്റെ മട്ടൻ പിന്നെ രണ്ടു പേരുടെയും കൊച്ചുവർത്തനം 👍
@devotional_editz6174 Жыл бұрын
ഹായ് മക്കളെ മോനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നു . ❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍 പിന്നെ നിങ്ങളുടെ കളി ചിരിയും കൊച്ചു വാർത്തമാനവും ഒക്കെ ഞങ്ങളെ ഒക്കെ കൊതി പ്പിക്കുന്നു .. 🌹🌹🌹👍👍👍 ഇനിയും ഇങ്ങനെ തന്നെ മുൻപ്പൊട്ടുള്ള നിങ്ങളുടെ ജീവിതവും കൊണ്ട് പോകണം ഇതൊക്കെ ജീവിതത്തിന്റെ സന്തോഷകരമായ നിമിഷങ്ങൾ ആണ് . മക്കളെ. 👍👍👍👍😄😄😄😄😄 . മട്ടൻ കറി സൂപ്പർ 👌👌👌👌👌👌👌👌മോനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🙏🙏
@prasadcprasad8243 Жыл бұрын
പെങ്ങൾക് മുന്ന് നാണം ആയേരുന്, എപ്പോൾ സൂപ്പർ പെങ്ങളെ ❤❤❤
@thomasvmsaji9847 Жыл бұрын
ഇക്കയുടെ എല്ലാ വീഡിയോയും എനിക്ക് ഇഷ്ടം ആണ് വീഡിയോ കാണുമ്പോൾ അതിനകത്തു ഒരു പഴയ സ്നേഹം ഉണ്ട് 🌹🙏👍
@radamani8892 Жыл бұрын
ഇക്കാ സൂപ്പർ രണ്ടാളും കൊച്ചുവർത്തനം പറഞ്ഞു നല്ല ചിരി 😂😂😂
@mohanan1006 ай бұрын
ചേട്ടന്റെ മട്ടൻ അടിപൊളി രണ്ടു പേരുടെയും കൊച്ചുവർത്തനം കേൾക്കാൻ നല്ല രസമാ ...............👍👍👍
@rajipillai6064 Жыл бұрын
സൂപ്പർ നന്നായിട്ടുണ്ട്,ഞാനും നാളെ തന്നെ ഉണ്ടാക്കാം 👍👌
@balasubramanis1399 Жыл бұрын
മട്ടൻ കറി സൂപ്പറാ . ചേട്ടനും കുടുംബത്തിനും ഞങ്ങളുടെ ഈസ്റ്റർ ആശംസകൾ നേരുന്നു. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർഥനയോടെ ആമേൻ.
@balasubramanis1399 Жыл бұрын
ചേട്ടന്റെ മറുപടി ക്കു നന്ദി അറിയിക്കുന്നു ദൈവം അനുഗഹിക്കട്ടെ ഗുഡ് നൈറ്റ്.
@balasubramanis1399 Жыл бұрын
ചേട്ടന്റെ മറുപടി ക്കു നന്ദി കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു .
@ancyberlan4436 Жыл бұрын
Ningalude elimayodullasamsarum super God bless you
@ladapuram Жыл бұрын
ഈസ്റ്റർആശംസകൾ മട്ടൻകറി സൂപ്പർ👍👍
@nissynissy432011 ай бұрын
Jnaan undaaki. Adipoli taste aanu. Thanks 👍
@thomasvmsaji9847 Жыл бұрын
Super thanku🌹🌹👏👏
@vibhu731 Жыл бұрын
താങ്കളുടെ ചിരിയാണ് kariyekkal കേമം. All the best love u dears
@AbcXyz-jg3nq Жыл бұрын
പുതിയ വീട്ടിലേക്ക് മാറിയപ്പോൾ ഭയങ്കര സന്തോഷം ആണല്ലോ
@bijupappachan4720 Жыл бұрын
ഇക്ക ഈസ്റ്റർ ആശംസകൾ മട്ടൻ കറി സൂപ്പർ 👍👍👍🙏🙏👌👌
@mercygereesh1053 Жыл бұрын
Happy Easter, Happy Ramadan chettan and family, God bless you ❤❤❤
@krishnamehar8084 Жыл бұрын
ഈസ്റ്റർ ആശംസകൾ.മട്ടൻ കറി സൂപ്പർ 👍👍
@simonvarghese8673 Жыл бұрын
🙏
@sahadevanck319711 ай бұрын
Sooper mutton curry .....!!! madam your smile reveals the great taste of the recipe....!!!
@shabikarim1841 Жыл бұрын
ഇക്കയുടെ video super ആണ് അവതരണം നന്നായിട്ടുണ്ട്
@bhargavivariyath8417 Жыл бұрын
മട്ടൻ കറി സൂപ്പർ 👌👌👌💐
@sheebasajeem801910 ай бұрын
സൂപ്പർ ഒന്ന് പറയാൻ ഇല്ല 👍♥️♥️
@sarjisarji3662 Жыл бұрын
Super curry God bless your family Happy Easter
@muthumanikal7854 Жыл бұрын
രണ്ടുപേരും കൂടെയുള്ള അവതരണം നന്നായിരുന്നു
@reenathomas1514 Жыл бұрын
നിഷ്കളങ്കമായ സംസാരത്തിലൂടെ, തനി നാടൻ രീതിയിൽ ഭക്ഷണങ്ങൾ ഉണ്ടാക്കി ഞങ്ങളുടെ മനസിലേക്ക് ഇടം നേടിയ ചേട്ടനും, മോനും, ചേച്ചിക്കും എന്നും നന്മകൾ ഉണ്ടാവട്ടെ ന്ന് പ്രാർത്ഥിക്കുന്നു..... ഒപ്പം എല്ലാവർക്കും ഈസ്റ്ററിന്റെ ആശംസകൾ നേരുന്നു 🥰🥰🥰🥰🙏🏻🌹❤❤🌹
@manoharanpillaik.s9749 Жыл бұрын
Ikkada samsaravum pinne muttan curry um koodi ayappol 👌😋❤❤❤❤❤
@valsammasebastian7986 Жыл бұрын
Lovely! Very happy couples!
@Linsonmathews Жыл бұрын
ഒത്തിരി സന്തോഷം ഇക്ക 🤗 ഞങ്ങൾക്ക് ഈസ്റ്റർ special റെസിപി നൽകിയതിൽ 😍👌❣️❣️❣️
@villagespices Жыл бұрын
😍
@miriyamjose5293 Жыл бұрын
😮
@yffddfrrdr18923 ай бұрын
കൊള്ളാം 👍
@athulyaskrishna98035 ай бұрын
Njan try cheythu. Adipoli aarnu❤
@jomonsworld2200 Жыл бұрын
Happy ഈസ്റ്റെർ 👌👌👍🏻🌹
@lyyyyyyy365 Жыл бұрын
Oru rakshayumilla, kandittu kidu
@ratheeshramanan6066 Жыл бұрын
ആ മട്ടൻ കറി കാണുമ്പോഴേ അറിയാം അതിന്റെ രുചി ഏത് ലെവലിൽഎന്ന്.👍❤️
@mollykurian-2344 Жыл бұрын
Very good 👍
@vezhakattuparameswaranbhag3115 Жыл бұрын
Wow.....superrrrr.God bless u and ur innocent family Ikka.
@jollyannie Жыл бұрын
Your presentation is great 👍
@SujathaManomani7 ай бұрын
❤❤❤..njn innu undaki nokaan pova..thank you ikka
@reshmar8745 Жыл бұрын
Full support ikka😍go ahead✨️Both are very innocent ❤️god bless🥰
@antokthomas1215 Жыл бұрын
Happy Ester god bless you
@binduroji7836 Жыл бұрын
Happy Easter super mutton curry
@sajithakattakath3696 Жыл бұрын
Valare nannayittund ❤
@Anilkumar-pq9db7 ай бұрын
ഞാൻ ഇതുപോലെ ഉണ്ടാകി അടിപോളി
@commentred6413 Жыл бұрын
Many thanks for your testy receipi ❤ 👍
@omanarajeswari4311 Жыл бұрын
Super anna very good samayal
@noufalkasargod2564 Жыл бұрын
സൂപ്പർ ഇക്ക 🥰🥰👍🏻
@dileshkc60467 ай бұрын
Adipoli 😍😋👌
@kalasunder6818 Жыл бұрын
Chettan odu kure naalaayi mutton curry kaanikaan njaan parayunnu, innu chettan athu cook cheyithu, thank you so much chetta..
@villagespices Жыл бұрын
☺️
@rajeswarikunjamma7931 Жыл бұрын
ഞാൻ കഴിക്കില്ല നസീർ എങ്കിലും ഉണ്ടാക്കി കൊടുക്കാം പിള്ളേർക്ക് 👍
@sindhutr7662 Жыл бұрын
Super matton curry
@dhaneeshdhaneesh4578 Жыл бұрын
ഇക്കയുടെ പാചകം പരമാവധി മുടങ്ങാതെ കാണാൻ ശ്രമിക്കാറുണ്ട്. വളരെ നല്ല അഭിപ്രായമാണ് . ചെറിയ ഒരു നിർദേശം എന്റെ ഒരു അറിവ് അനുസരിച്ച് പൊടി ഉപ്പ് കമ്പനിയിൽ നിർമ്മിച്ച് എടുക്കുന്നതാണ് കല്ലുപ്പ് കടലിൽ നിന്ന് ശേഖരിച്ച് എടുക്കുന്നതും കല്ലുപ്പ് കുറച്ച് നാൾ വീട്ടിൽ സൂക്ഷിച്ചാൽ അലർന്ന് പോകും. എന്നാൽ പൊടി ഉപ്പ് എത്ര നാൾ സൂക്ഷിച്ചാലും അത് അങ്ങനെ തന്നെ ഇരിക്കും. അത് ശരിയായ ഉപ്പ് അല്ല എന്നാണ് തോന്നുന്നത്. കല്ലുപ്പ് ഉപയോഗിക്കുന്നതാകും നല്ലത് എന്ന് തോന്നുന്നു. ( ചെറിയ അറിവ് മാത്രം )
മട്ടണും ബീഫും വേവിക്കുമ്പോൾ അല്പം കായപ്പൊടിയിട്ടാൽ നല്ലതായിരിക്കും. കഷണം കായം ആണെങ്കിൽ വെളിച്ചെണ്ണയിൽ മൊരിച്ച് പൊടിച്ച് ഇടാം. വലിയ തുണ്ടം മീൻ വെയ്ക്കുമ്പോഴും അല്പം കായം ഇടുന്നത് നല്ല രുചി ആയിരിക്കും. അതുപോലെ തേങ്ങാക്കൊത്ത് വെളിച്ചെണ്ണയിൽ ഉപ്പും മഞ്ഞളും പുരട്ടി വറുത്ത ഇടുന്നതും നല്ലതാണ്. എന്നെ എങ്കിലേ ഒരു ഗൗരവം കിട്ടുകയുള്ളൂ. ഇത് ഞങ്ങളുടെ മാവേലിക്കര ,കാർത്തികപ്പള്ളി, കുട്ടനാട് സ്ഥലങ്ങളിൽ ചെയ്യും പരീക്ഷിച്ചുനോക്കുക.
@sureshparayilacharya6381 Жыл бұрын
മട്ടൻ കറി സൂപ്പർ.
@anilkumar-hp8mp Жыл бұрын
First view n first comment Kalakkan item🎉🎉🎉🎉🎉❤❤❤❤❤
@villagespices Жыл бұрын
😍
@VISHNU-SK-7545 Жыл бұрын
അടിപൊളി ഇക്കാ. ഈസ്റ്റെർ ദിനാശംസകൾ നേരുന്നു 🙏🙏
@prasadcprasad8243 Жыл бұрын
മച്ചാനെ സൂപ്പർ പെർോർമൻസ് ❤❤❤
@sujithtp-wn6lb Жыл бұрын
അടിപൊളി മട്ടൻ കറി
@devarajprabhakaran3784 Жыл бұрын
സൂപ്പർ
@nazeemairshad5301Ай бұрын
👌👌👌👌👌
@fauzimuha8187 Жыл бұрын
കുശലം പറച്ചിലും പാചകം ചെയ്യലും അടിപൊളി👍👍👍
@fauzimuha8187 Жыл бұрын
ഇക്കാടെ പേരന്താ?
@krishnakripa3882 ай бұрын
സുപ്പർ
@podiyammasunny3215 Жыл бұрын
Super br and family
@marlinjoesph9538 Жыл бұрын
സൂപ്പർ കുക്ക്
@bijigeorge9962 Жыл бұрын
Happy easter 🙏🙏🙏🙏
@lissysunny6353 Жыл бұрын
എനിക്ക് മട്ടൻ കറി വെക്കാൻ അത്ര പിടുത്തം ഇല്ലായിരുന്നു. വീഡിയോ കണ്ടത് സന്തോഷം. ഇനിയൊന്ന് ശ്രമിച്ചു നോക്കാം
@geethacg2262 Жыл бұрын
ഭംഗിയുള്ള ചിരിയുള്ള ഷംല പുതിയ വീട്ടിലെത്തിയപ്പോ കൂടുതൽ സുന്ദരി ആയി... നിങ്ങൾക്ക് നന്മകൾ ഉണ്ടാവട്ടെ.. 👍
@alicemathews7585 Жыл бұрын
Happy Easter❤
@manjuraju8504 Жыл бұрын
Super 🌹🌹
@podiyammasunny3215 Жыл бұрын
HAPPY EASTER . GOD BLESS YOU TODAY AND ALWAYS.
@shajahankp3035 Жыл бұрын
ഇക്കാ അടിപൊളി
@sainu2776 Жыл бұрын
Super ikka❤
@indiraramachandran47277 ай бұрын
Okay
@gishakj4552 Жыл бұрын
Supr curry mutton Happy Easter u & your family 🌹🌹🌹🌷🌷🌷
@noushadkaippanveetil3573 Жыл бұрын
🔥👌🤲
@sharafm7975 Жыл бұрын
ആലപ്പുഴയിലെ മട്ടൻ ബിരിയാണി നന്നായി എന്നു പറഞ്ഞതിന് താങ്ക്യൂ
@sarayoonurses2369 Жыл бұрын
Matton cokeril visil adippikkende
@scariyapappachan4280 Жыл бұрын
Happy Easter. God bless you.
@shineysunil537 Жыл бұрын
Echayan and kochmma SUPER curry
@thengumpallysupermarket3817 Жыл бұрын
ഈസ്റ്ററിന് മുമ്പേ ഞങ്ങളുടെ നോയമ്പ് വീടി നിങ്ങളുടെ പാചകം കണ്ട്.
@sheejathomassheejababu5873 Жыл бұрын
Happy Easter... 🙏🙏
@dhanyar8388 Жыл бұрын
Happy Easter Chetta and family .. superrrr recepie..