FRUIT SALAD | Healthy Fruits Mixed Salad Recipe | Fruits Cutting Skill Village Food

  Рет қаралды 2,870,837

Village Food Channel

Village Food Channel

Күн бұрын

Healthy Fruits Mixed Salad Recipe

Пікірлер: 3 600
@ShikasCafe
@ShikasCafe 4 жыл бұрын
എല്ലാ ഫ്രൂട്ട്സും ഓർമിച്ചു കാണാൻ തന്നെ രസാണ്... ഇതുപോലെ ഉണ്ടാക്കി ദാനം ചെയ്യുന്ന ഇക്കക്കും കൂട്ടുകാർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ..
@RNViews
@RNViews 4 жыл бұрын
Shika’s Cafe ente channel onnu subscribe cheyyaamo please☺️🙏
@vidyam7454
@vidyam7454 4 жыл бұрын
Tasty kzbin.info/www/bejne/Y6a4coJmqNJ5hpI
@shaijahussain447
@shaijahussain447 4 жыл бұрын
Ameen
@zaingameryt5367
@zaingameryt5367 4 жыл бұрын
😠😡🤮🤮🤮🤮🍌🍋🍊🍉🍇🥭🍎🥝🍒🍍🍈
@shihabudheenthodengal6675
@shihabudheenthodengal6675 4 жыл бұрын
Ameen
@vasivlogs5766
@vasivlogs5766 4 жыл бұрын
മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്ന ആ മനസ്സിനാവട്ടെ ഇന്നത്തെ Like 👍👍
@pscchallenge7769
@pscchallenge7769 4 жыл бұрын
kzbin.info/www/bejne/p3Sapnmgh7hoic0
@amalkp2298
@amalkp2298 3 жыл бұрын
2022ൽ കാണുന്നത് ഞാൻ മാത്രം അല്ലല്ലോ 🥴 ഇക്ക നിങ്ങക്ക് നല്ലത് വരും❣️🌈♥️♥️♥️
@AADHIKMANOJ
@AADHIKMANOJ 3 жыл бұрын
അല്ല ഞാനും
@vlogssreelakshmi7000
@vlogssreelakshmi7000 3 жыл бұрын
Njan unde
@shajimohammed4237
@shajimohammed4237 3 жыл бұрын
Njanum und
@rafis5961
@rafis5961 3 жыл бұрын
Njanum🤭
@isumi3913
@isumi3913 3 жыл бұрын
Me
@anshady
@anshady 4 жыл бұрын
ഇത്രയും മാതളം ക്ഷമയോടെ തൊലിച്ച നിങ്ങൾക്കൊരു കുതിരപവൻ ❤️
@pscchallenge7769
@pscchallenge7769 4 жыл бұрын
kzbin.info/www/bejne/p3Sapnmgh7hoic0
@anzalazees1581
@anzalazees1581 5 ай бұрын
എന്താണ് കുതിരപ്പവൻ?
@adhiarya9417
@adhiarya9417 4 жыл бұрын
നന്നായി അധ്വാനിച്ചിട്ടുണ്ടല്ലോ ചേട്ടന്മാർ... അധ്വാനത്തിനുള്ള ഫലം കിട്ടട്ടെ..... god bless you...
@sindhuarjun9055
@sindhuarjun9055 3 жыл бұрын
Arjun Harish UKG 💐🌷❣️
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
നോമ്പ് തുറന്നു കാണുന്ന ആദ്യ വീഡിയോ..
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq Bro....
@ziluzilzila2806
@ziluzilzila2806 4 жыл бұрын
😍😍😍😍
@knox_fx
@knox_fx 4 жыл бұрын
@@speakerpp345 bro ente channel subscribe cheyum
@rvvlogs5744
@rvvlogs5744 4 жыл бұрын
@@knox_fx enteyum
@rvvlogs5744
@rvvlogs5744 4 жыл бұрын
സബ് cheyyo
@n4seeh.
@n4seeh. 4 жыл бұрын
ഫിറോസ്‌കന്റെ ഫുഡ്‌ ഒരിക്കലെങ്കിലും കഴിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ ഞാൻ ഓരോ video കാണുമ്പോഴും കരുതും 😁😄😄😄
@RNViews
@RNViews 4 жыл бұрын
Ox NOZZLE 390 ente channel onnu subscribe cheyyaamo please☺️🙏
@signaturesignature7386
@signaturesignature7386 4 жыл бұрын
FRUIT SALAD | Colourful Healthy Fruits mixed salad recipe | Fruits Cutting and Eating in Village linkil kayaru copy anu
@Muhdfasil
@Muhdfasil 4 жыл бұрын
ഞാനും💯💯💯
@wah1973
@wah1973 4 жыл бұрын
Njanum🤩🤪
@pscchallenge7769
@pscchallenge7769 4 жыл бұрын
kzbin.info/www/bejne/ZmeVlpdsmcprb9E
@athulrajendran4381
@athulrajendran4381 3 жыл бұрын
വല്ലവന്റെയും അയൽവാസിയായി ജനിക്കാൻ ആർക്കും പറ്റും.. ഫിറോസ് ഇക്കയുടെ അയൽവാസിയായി ജനിക്കാൻ ഭാഗ്യം വേണമെടാ 🙄😢
@libiyajijo9135
@libiyajijo9135 3 жыл бұрын
Zzzz, 😘😛
@ABDULMALIK-cf6cj
@ABDULMALIK-cf6cj 4 жыл бұрын
ഇതൊക്കെ കണ്ട് വാ പൊളിക്കുന്നവർ ഇവിടെ വരി.... 👍👍👍👍👍👍👍👍
@RNViews
@RNViews 4 жыл бұрын
HANNA MEADIA ente channel onnu subscribe cheyyaamo please☺️🙏
@ABDULMALIK-cf6cj
@ABDULMALIK-cf6cj 4 жыл бұрын
@@RNViews ചെയ്യ്തു bro happy അല്ലെ
@RNViews
@RNViews 4 жыл бұрын
HANNA MEADIA 🤩💯yh thanks 😊
@RNWORLD.
@RNWORLD. 2 жыл бұрын
ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് Plz 😭🙏🙏😭
@santhoshkujumon7886
@santhoshkujumon7886 4 жыл бұрын
ഇക്കയാ ദൈവം ധരാളം അനുഗ്രഹിക്കട്ടെ.... 🙏
@hidha2711
@hidha2711 3 жыл бұрын
👌
@shamseer7503
@shamseer7503 3 жыл бұрын
നോമ്പ് തുറക്കാൻ എല്ലാവർക്കും ഫ്രൂട്സാലഡ് കൊടുത്ത ഇക്കാനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@zainudeen9059
@zainudeen9059 2 жыл бұрын
Aameen
@sanfiya2208
@sanfiya2208 4 жыл бұрын
ഒരു ജാടയും ഇല്ലാത്ത മനുഷ്യന്‍🌷🌷🌷🌷🌷 ഇക്ക എപ്പോഴും മാത്യകയാണ്
@RNViews
@RNViews 4 жыл бұрын
San Sa ente channel onnu subscribe cheyyaamo please☺️🙏
@signaturesignature7386
@signaturesignature7386 4 жыл бұрын
FRUIT SALAD | Colourful Healthy Fruits mixed salad recipe | Fruits Cutting and Eating in Village
@signaturesignature7386
@signaturesignature7386 4 жыл бұрын
copy anu bro
@user-pj9fd3vp4j
@user-pj9fd3vp4j 4 жыл бұрын
റമദാൻ മാസം സൽകർമ്മം ചെയുന്ന ഇക്കാക് വലിയ കൈയടി 👏👏👏👍❣️
@noufilawyd1860
@noufilawyd1860 3 жыл бұрын
അല്ലഹ ഇക്കാക്ക് കുടുംബത്തിനും ആരോഗിയും ആഫിയത്തു നൽകട്ടെ നാഥൻ എല്ലാവർക്കും കുടുക്കാനുള്ള മനസ് അതാണ് ഞങളുടെ ഇക്ക
@L-e-o-M10
@L-e-o-M10 4 жыл бұрын
കഴിക്കുന്നവരെ വയറു നിറക്കാൻ എല്ലാം കൊണ്ടും പറ്റും പക്ഷേ മനസ്സ് നിറക്കാൻ ഇക്കെ പോലുള്ളവരെ കൊണ്ടേ പറ്റു......
@sumaadukadukam7694
@sumaadukadukam7694 4 жыл бұрын
Yente thilakan chetaa
@RNViews
@RNViews 4 жыл бұрын
Sarath Allu ente channel onnu subscribe cheyyaamo please☺️🙏
@L-e-o-M10
@L-e-o-M10 4 жыл бұрын
@@RNViews cheyithu
@L-e-o-M10
@L-e-o-M10 4 жыл бұрын
@@sumaadukadukam7694 thilakano? Thilakanu munne paranjavare onnum ariyille bro?
@vidyam7454
@vidyam7454 4 жыл бұрын
Super tasty kzbin.info/www/bejne/Y6a4coJmqNJ5hpI
@faisalkakkidi8816
@faisalkakkidi8816 4 жыл бұрын
Enikk idhuvaree evideeyum orupaad like kittiyittillaa ividee tharaamo
@ഞാൻജിമ്പ്രൂട്ടൻ
@ഞാൻജിമ്പ്രൂട്ടൻ 4 жыл бұрын
Like kittiyittentaa puyungi thinnano
@akshay1608
@akshay1608 4 жыл бұрын
@@ഞാൻജിമ്പ്രൂട്ടൻ like kittiyaale vttile aduppu pokayuu😩
@A6JUN.
@A6JUN. 4 жыл бұрын
Poyi chathude
@ഞാൻജിമ്പ്രൂട്ടൻ
@ഞാൻജിമ്പ്രൂട്ടൻ 4 жыл бұрын
Manassilla
@XNK--C
@XNK--C 4 жыл бұрын
Onn poayetaa koch myre ....
@EuroTraveller
@EuroTraveller 4 жыл бұрын
Awesome view on fruits ❤️❤️❤️ Fritus വച്ചിരിക്കുന്നത് കണ്ടാൽ തന്നെ മനസ്സ് നിറയും 😇😇😇
@anewp3314
@anewp3314 4 жыл бұрын
😅
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq Bro....
@shahulshahul6460
@shahulshahul6460 4 жыл бұрын
ഇക്കാക് പടച്ചവൻ ആഫിയതുള്ള ദീര്ഘയ്യുസ് പ്രധാനം ചെയ്യട്ടെ... ഇക്കാടെ പ്രവർത്തനങ്ങൾ allahu നല്ല അമലുകളായി സ്വീകരിക്കട്ടെ... പടച്ചവൻ നമ്മെയെല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.... മത സൗഹാർദ്ദം മരണം വരെ nilanirthane ഇക്കാ
@nuaman8847
@nuaman8847 4 жыл бұрын
മാതള നാരങ്ങക്ക് റുമ്മാമ്പഴം എന്ന് പറയുന്ന നാട്ടുകാർ ബാ...
@dilseaashiqui9767
@dilseaashiqui9767 4 жыл бұрын
KL 14 same
@midlajcrp6985
@midlajcrp6985 4 жыл бұрын
KL:11same
@muhammedafsal5180
@muhammedafsal5180 4 жыл бұрын
Appol rumman padhathinu avide enthu parayum.ivide rumman ennulla veroru item undu
@Suneer_ahmed
@Suneer_ahmed 4 жыл бұрын
അനാർ എന്നും പറയും
@dilseaashiqui9767
@dilseaashiqui9767 4 жыл бұрын
Suneer Ahmed Anar is Hindi word
@soniavicentedeoliveirasilv3070
@soniavicentedeoliveirasilv3070 3 жыл бұрын
Muitas dessas frutas, nós temos no Brasil 👍😋😋🇧🇷
@shahimshereef6699
@shahimshereef6699 2 жыл бұрын
Are you brazil
@sreejithjithu7984
@sreejithjithu7984 4 жыл бұрын
ഇക്ക നിങ്ങടെ ക്യാമറാമാൻ വേറെbലെവെൽ ആണ്👌👌.
@RNViews
@RNViews 4 жыл бұрын
Sreejith Jithu ente channel onnu subscribe cheyyaamo please☺️🙏
@naziyasulthana412
@naziyasulthana412 4 жыл бұрын
Firozka's Cooking is really great. He Cooks In the Lap of Nature and Donates food to the needy. Hats off to Firozka!!!! ❤️
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq Bro....
@albinalex21
@albinalex21 4 жыл бұрын
Iam From Malaysia.I Dont know the language,but i enjoy this
@axtrogaming
@axtrogaming 4 жыл бұрын
നിങ്ങൾ എല്ലാവർക്കും ഒരു മാദൃക ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു👌😘
@shareefksd1413
@shareefksd1413 4 жыл бұрын
kzbin.info/www/bejne/eJfUZqdolpekedE
@georgejoseph2819
@georgejoseph2819 4 жыл бұрын
Shareef ksd kzbin.info/www/bejne/pWGthpasa9GgkKc
@basheerAbudhabi
@basheerAbudhabi 4 жыл бұрын
ഫിറോസ് ഭായ് ......നിങ്ങളുടെ വീടിന്റെ അടുത്ത് ഒരു പത്ത് സെന്റ് സ്ഥലം കൊടുക്കുന്നുണ്ടോ 🤔
@athiiammu6814
@athiiammu6814 3 жыл бұрын
Custard koode cherkamayrnu 😋😋
@kalilarestaurant2443
@kalilarestaurant2443 4 жыл бұрын
അവസാനം ICE CREAM ഞാൻ പ്രതീക്ഷിച്ചു🤔😁😋
@sonalisajith5895
@sonalisajith5895 4 жыл бұрын
ഞാനും
@sajithata6855
@sajithata6855 4 жыл бұрын
njanum
@tomythomas2387
@tomythomas2387 4 жыл бұрын
Njanum😂
@nishadcheri5953
@nishadcheri5953 4 жыл бұрын
Njanum
@Eldhobush
@Eldhobush 4 жыл бұрын
Njan milkmaid pradeekisichu
@delanijojo5821
@delanijojo5821 4 жыл бұрын
Suuper firosikka Njan ella videosum kanarundu I am a greate fan of yours
@rizwankannur6361
@rizwankannur6361 4 жыл бұрын
ഫിറോസ്‌കന്റ ഈ നല്ല മനസിനാവട്ടെ ഓരോ ലൈകും 😍😍😍🙌🙌
@abidc3067
@abidc3067 4 жыл бұрын
Allah kothipikunna videos aanallo
@Renjith001Sasi
@Renjith001Sasi 4 жыл бұрын
പൊളിച്ചു ഇക്കാ ഇക്കാ ഷൂട്ട്‌ ചെയ്യുമ്പോൾ മാസ്ക് വച്ചാൽ അത് കാണുന്നവർക്കു ഒരു നല്ല മെസ്സേജ് ആയിരിക്കും
@nandanakavin6552
@nandanakavin6552 3 жыл бұрын
Looks like village cooking channel
@haseenavikas4268
@haseenavikas4268 4 жыл бұрын
എല്ലാർക്കും കൊടുക്കാനുള്ള മനസ്സിന് ബിഗ് സല്യൂട്ട്. ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ അള്ളാഹു ആഫിയത്തും ദീർഘായുസും തരട്ടെ
@ajithncv
@ajithncv 4 жыл бұрын
സംഭവം പൊളിച്ചു. ഇക്കയുടെ നാട്ടുകാര് ഭാഗ്യവാന്മാരാണ് 👍
@vipinbalan7713
@vipinbalan7713 4 жыл бұрын
പിന്നല്ല
@jefrijenarth9349
@jefrijenarth9349 2 жыл бұрын
Brother you cook and do the work neet and tidy.
@vin7769
@vin7769 4 жыл бұрын
*നിങ്ങളുടെ ടീം വർക്ക്‌ പോളിയാണ്* 🔥🔥🔥 *അതാണീ ചാനലിന്റ വിജയം*
@josephpoulose6401
@josephpoulose6401 4 жыл бұрын
No ,villege cooking channel (Tamil)aanu evarude vijayam...
@signaturesignature7386
@signaturesignature7386 4 жыл бұрын
verum copy anu bro ithil kayari noku
@signaturesignature7386
@signaturesignature7386 4 жыл бұрын
FRUIT SALAD | Colourful Healthy Fruits mixed salad recipe | Fruits Cutting and Eating in Village
@pscchallenge7769
@pscchallenge7769 4 жыл бұрын
kzbin.info/www/bejne/p3Sapnmgh7hoic0
@startp1631
@startp1631 4 жыл бұрын
Yes
@boomermancook
@boomermancook 2 жыл бұрын
I can't understand your language but I watching your every vdo s
@sharukhrasheed9078
@sharukhrasheed9078 4 жыл бұрын
ഇത്രയും ഭംഗിയുള്ള ഫ്രൂട്ട്സ് ഞാൻ എവിടെയും കണ്ടിട്ടില്ല !
@RNViews
@RNViews 4 жыл бұрын
sharukh rasheed ente channel onnu subscribe cheyyaamo please☺️🙏
@Sathesh06
@Sathesh06 4 жыл бұрын
Awesome bro 👍
@KANNANROHITH
@KANNANROHITH 4 жыл бұрын
*ക്യാമറാമാന് ഒരു കുതിരപ്പവൻ❤️ ഒരു രക്ഷയും ഇല്ല 👌👌*
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
mmm
@ksa7010
@ksa7010 4 жыл бұрын
നാട്ടിൽ നോമ്പുതുറക്കാൻ സമയമായപ്പോൾ ഫ്രൂട്ട് സലാഡ് ആയിട്ട് പറന്നെത്തി ഫിറോസ് ഇക്ക
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
mmm
@rvvlogs5744
@rvvlogs5744 4 жыл бұрын
സബ് cheyyo
@knox_fx
@knox_fx 4 жыл бұрын
@@rvvlogs5744 njan subscribe cheyumo plzzzz
@RamzaanFoodCourt
@RamzaanFoodCourt 4 жыл бұрын
@@knox_fx cheyM തിരിച്ചും video kndu
@sajidmomz104
@sajidmomz104 4 жыл бұрын
M
@nishadkmnishadkm4679
@nishadkmnishadkm4679 3 жыл бұрын
2020 ൻ്റെ അവസാനത്തിൽ കാണുന്നത് ഞാൻ മാത്രമായിരിക്കും
@KannanKannan-dg6pc
@KannanKannan-dg6pc 3 жыл бұрын
Nanum unde 😂
@abhilashs1751
@abhilashs1751 3 жыл бұрын
Nyanum😜
@PravasiArmy
@PravasiArmy 4 жыл бұрын
ഫിറോസിനെ ഇഷ്ട്ടമുള്ളവർ ഒന്ന് കാണട്ടെ.. 💞💞💞💞
@muhammedirfan174
@muhammedirfan174 4 жыл бұрын
You tube ൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് നിങ്ങളെ പോലെ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്ന വേറെ ഒരു യൂട്യുബിറിനെയും ഞാൻ കണ്ടിട്ടില്ല 😍😘😘
@gourikrishna5400
@gourikrishna5400 4 жыл бұрын
Village cooking channel enna tamil channel poyi nokku avar cooking cheyunnundu ithe same video athil undu copy aanu avar anadhalathil donateum cheyunnundu
@georgejoseph2819
@georgejoseph2819 4 жыл бұрын
Gouri Krishna kzbin.info/www/bejne/pWGthpasa9GgkKc
@lilly-xg8gv
@lilly-xg8gv 4 жыл бұрын
എല്ലാവരെയും കാണിച്ചേ ചെയ്യാവൂ എന്നുണ്ടോ?
@jeswinthomas5424
@jeswinthomas5424 2 жыл бұрын
Chettan uyir aa ❤️
@sadiqcm5412
@sadiqcm5412 4 жыл бұрын
ഇങ്ങനെ ഒരു മനസ്സ് ഉള്ളത് കൊണ്ടാണ് നിങ്ങൾ ഇത്ര വലിയ ഉയരങ്ങളിൽ എത്തിയത്
@mariaaparecidadasilva8063
@mariaaparecidadasilva8063 3 жыл бұрын
Oi8k,adicionem a 9e
@shanavasm335
@shanavasm335 3 жыл бұрын
അയ്യോ.. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടാൻ മറന്നു 🙆‍♂️😄😛
@muhammedajasmuhammedajas3684
@muhammedajasmuhammedajas3684 4 жыл бұрын
നോമ്പ് തുറക്കും മുന്പും നോമ്പ് തുറന്ന ശേഷവും ഈ വീഡിയോ കാണുന്നവർ ഉണ്ടങ്കിൽ ഇവിടെ കമ്മോൺ 😅👍
@shafimuhammad6975
@shafimuhammad6975 4 жыл бұрын
എവിടെ കമോൺ
@arifakamal4106
@arifakamal4106 4 жыл бұрын
മുൻപ് ഇൻ ഖത്തർ
@muhammedajasmuhammedajas3684
@muhammedajasmuhammedajas3684 3 жыл бұрын
@@shafimuhammad6975 ഇപ്പോഴാ കാണുന്നത് നിൻ്റെ വീട്ടിൽ 😂
@shafimuhammad6975
@shafimuhammad6975 3 жыл бұрын
@@muhammedajasmuhammedajas3684 epazhe kandada oole
@lijukunchandynellimootilho5037
@lijukunchandynellimootilho5037 4 жыл бұрын
Love to see all the fruits 😍 together..
@shebinkassim4939
@shebinkassim4939 4 жыл бұрын
വേറെ എന്തെങ്കിലും റെസിപ്പി ചേർക്കും എന്ന് ഓർത്തത്‌ ഞാൻ മാത്രം ആണോ... !!
@princebenchamin1847
@princebenchamin1847 4 жыл бұрын
നീ മാത്രം ആണ്
@vtsheaven013
@vtsheaven013 4 жыл бұрын
ഞാൻ ഉണ്ട്.
@haifafebin2594
@haifafebin2594 4 жыл бұрын
Njan und
@SABUVLOGS
@SABUVLOGS 4 жыл бұрын
🙋‍♂️
@sijojoseph9832
@sijojoseph9832 4 жыл бұрын
Njanum.....
@zainmediacta7229
@zainmediacta7229 4 жыл бұрын
ഇദ്ദേഹം വേറെ ലെവൽ ആണ് 1000 Like കൊടുത്താലും മതിയാകില്ല എന്തു സാധനം ഉണ്ടാക്കിയാലും കൂടുതൽ ഉണ്ടാക്കി മറ്റുള്ളവർക്കു കൂടി shere ചെയ്യുന്ന ആ ഒരു മനസ്സ് അത് വേറെ തന്നെ ആണ് മറ്റുള്ള ചാനലിനെ പോലെ കുറച്ചു ഉണ്ടാക്കി അല്ല. കാണിച്ചു തരിക കൂടുതൽ ഉണ്ടാക്കി പാവങ്ങൾക്ക് കൊടുക്കാൻ എന്താ പറയാ പറയാൻ വാക്കുകൾ ഇല്ല ഇങ്ങൾ അടിപൊളി ആണ് കട്ട സപ്പോർട്ട് എപ്പോഴും ഉണ്ടാകും
@pscchallenge7769
@pscchallenge7769 4 жыл бұрын
kzbin.info/www/bejne/p3Sapnmgh7hoic0
@Wayfarer-z4d
@Wayfarer-z4d 4 жыл бұрын
Kaanumbol thanne ariyam ella fruitsum fresh anennu.pwoli
@lulu6119
@lulu6119 4 жыл бұрын
പാലക്കാടിന്റെ മുത്ത് ഫിറോസ്‌ക്ക ❤❤❤❤❤
@murshinas8256
@murshinas8256 4 жыл бұрын
MashaAllah May Allah bless you
@sullukokkatsuhailsullu2397
@sullukokkatsuhailsullu2397 4 жыл бұрын
Super nalaa manseee🖒🖒🖒👏👏😍😎😎
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*സാലഡ് ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല 😍😍😍😋😋എന്റെ fwrt ആണ്.നിങ്ങൾക്കോ*
@amjadroshanvlogs
@amjadroshanvlogs 4 жыл бұрын
Mee to❣️
@azizksrgd
@azizksrgd 4 жыл бұрын
അല്ല
@muhammedsalil1158
@muhammedsalil1158 4 жыл бұрын
എന്ത് കരുതലാണ് ഈ മൻസൻ ❤❤ ~നാട്ടുകാർ~
@mohammednavas2439
@mohammednavas2439 4 жыл бұрын
Wow .aayhiymayi kaanunathe ithe poaley video.kothi aayi
@pubglover6849
@pubglover6849 3 жыл бұрын
എന്റൈ umma എപ്പോഴും parayum ഇവരുടെ അയൽവാസി ആയിരുന്നെകിൽ enn😂😂
@muhamednavas3769
@muhamednavas3769 4 жыл бұрын
സമ്മതിച്ചു ഫിറോസ് ഇത്രേം fruits കട്ട് ചെയ്തു എടുക്കാൻ കുറെ മിനക്കെട്ട് കാണുമല്ലോ. ബാറക്കള്ളാഹ്....
@kannansblog6790
@kannansblog6790 2 жыл бұрын
അടയാളപെടുത്തുമൊരു കാലമേ ഇത് രതീഷ് തിന്നുന്ന നിമിഷം 😁😁
@febyvarghese3013
@febyvarghese3013 4 жыл бұрын
The quality of food items he uses is very good... Watch any of his videos and you will see... Hats off to you man you hv a long way to go..... Kudos
@ManchattiMassalafromKerala
@ManchattiMassalafromKerala 4 жыл бұрын
❤️😍 *കിടു ആണ് ഇക്കാ വീഡിയോ*
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq Bro....
@vysakhthodupuzha1677
@vysakhthodupuzha1677 4 жыл бұрын
@@VillageFoodChannelOfficial ബ്രോ അല്ല ഇക്കാ ബ്രോത്തിയാ 😜😃
@r0yz
@r0yz 4 жыл бұрын
@@vysakhthodupuzha1677 auto reply aavum 🤭🤭🤭
@Myworld-pd6op
@Myworld-pd6op 4 жыл бұрын
Wow spr👍👍👍👌👌👌👌 Like adichutto
@bushrampm
@bushrampm 4 жыл бұрын
ഒന്ന് വിളിച്ചൂടായിരുന്നോ, 😋നിങ്ങളുടെ നാട്ടുകാരുടെ ഒക്കെ ഒരു ഭാഗ്യം 😢
@RNViews
@RNViews 4 жыл бұрын
bushrampm 2012 ente channel onnu subscribe cheyyaamo please☺️🙏
@bushrampm
@bushrampm 4 жыл бұрын
ഏതാ ചാനൽ?
@GK-xp7bs
@GK-xp7bs 4 жыл бұрын
പാചക കുലപതി ഫിറോസിക്കാക്ക് റമദാൻ ആശംസകൾ🥰🥰🥰🍇🥭🍉🍊🍋🍍🍌🍓🥝
@hibuuzrayyuz1777
@hibuuzrayyuz1777 3 жыл бұрын
👍👌
@GLoBaLSiGhT
@GLoBaLSiGhT 4 жыл бұрын
I love it ❤️ so yummy
@dwellwithaalfiiy
@dwellwithaalfiiy 3 жыл бұрын
You are a great man 👏👏 you have got the real God Hands 🥰❤
@Muhammadkrishnankutty
@Muhammadkrishnankutty 4 жыл бұрын
Nalla vyakthi....
@entekeralam5179
@entekeralam5179 4 жыл бұрын
ഇത് പോലൊരു ഇക്ക അയൽവാസി ആയാൽ മതിയായിരുന്നു
@pscchallenge7769
@pscchallenge7769 4 жыл бұрын
kzbin.info/www/bejne/p3Sapnmgh7hoic0
@navasnazz7080
@navasnazz7080 4 жыл бұрын
ഇതൊക്കെ കണ്ട് വെള്ളമിറക്കി 😋ഇരിക്കുന്ന പ്രവാസികളുണ്ടോ 😋😋
@safalrafeeque9863
@safalrafeeque9863 4 жыл бұрын
Enth rasan vedio super
@raniyafathima3993
@raniyafathima3993 4 жыл бұрын
ഇതെന്താ fruits വണ്ടി മറിഞ്ഞതോ. സൂപ്പർ fruits salad. 👍👍👌
@jaisonmichael3348
@jaisonmichael3348 4 жыл бұрын
ഫ്രൂട്ട് സലാഡ് ഉണ്ടാക്കാൻ ഒരു കട തന്നെ വാങ്ങിയത് കാണുന്നത് ഇപ്പോളാ 😂
@mubeenark239
@mubeenark239 3 жыл бұрын
Aa kadakkaran ini oraycha shop thurakkanda 😂
@shymapj5990
@shymapj5990 4 жыл бұрын
Ekkayuda food allam super allam kanarunde
@AKSHAY-pz1xk
@AKSHAY-pz1xk 4 жыл бұрын
2 മാസം മുന്നേ നമ്മുടെ Tamil Village cooking channelil same video കണ്ടവർക് like അടിക്കാനുള്ള നൂൽ...
@ShintoSha
@ShintoSha 4 жыл бұрын
Avar cheythath aadyam kandavarkk ith oru puthuma thonnilla... Ennaal ith aanu aadyam kandathenkil othiri ishttapedum. Firoz ikka superb work
@samvarghese6540
@samvarghese6540 4 жыл бұрын
Yes exactly.. 😍 always welcomes you
@albesterkf5233
@albesterkf5233 4 жыл бұрын
ചെറിയ ഒരു കോപ്പിയടി
@jitheshgopi6917
@jitheshgopi6917 4 жыл бұрын
@@albesterkf5233 firoz ഇക്കാന്റെ മിക്ക വിഡിയോയും "Tamil village cooking channel" നിന്നും എടുത്തതാണ്.... 🤭
@jitheshgopi6917
@jitheshgopi6917 4 жыл бұрын
@@ShintoSha copy
@deborahelsathomas6395
@deborahelsathomas6395 4 жыл бұрын
Cool vayil ninnum vellam urunnu😊😊😊😊. Ellarum enikk oru 10 like tharoo
@pubgnoobsarena3129
@pubgnoobsarena3129 4 жыл бұрын
Super video
@jijok.g2417
@jijok.g2417 4 жыл бұрын
വില്ലേജ് കുക്കിംഗ്‌ ചാനൽ (tamil) കാണുന്നവർ ഉണ്ടോ..
@mohammedsalim8994
@mohammedsalim8994 4 жыл бұрын
അതിന്റെ കോപിയാ bro ഇത്‌
@samvarghese6540
@samvarghese6540 4 жыл бұрын
Yes exactly.. that one is perfect one..
@josephpoulose6401
@josephpoulose6401 4 жыл бұрын
Athinte copy aanu foroze chuttipara...
@JustFun-gw5ci
@JustFun-gw5ci 4 жыл бұрын
അതിന്റെ കോപ്പി ആണ് ഇതു
@jijok.g2417
@jijok.g2417 4 жыл бұрын
രണ്ടും കൊള്ളാം 👌👌👌
@hf4517
@hf4517 3 жыл бұрын
ഇക്കാന്റെ വീടിന്റെ അടുത് ഒഴിഞ്ഞ വല്ല സ്ഥലമുണ്ടോ? . വീട് വെക്കാന 😁. നോമ്പ് ഉണ്ടാകുന്ന ഇക്കക്ക് big
@fidhafaiha9425
@fidhafaiha9425 3 жыл бұрын
👍
@shanida8864
@shanida8864 4 жыл бұрын
Enthu rasamaaan ikkaa ikkaante video kaanan Firoska fans like
@Dileepdilu2255
@Dileepdilu2255 4 жыл бұрын
ഫിറോസ് ഇക്കാ പൊളിച്ചു💜✌😘❤💗🎉👌🎊👏അടിപൊളി സാനം👍👍👍👍💔💔💖
@foxstudio6296
@foxstudio6296 3 жыл бұрын
Iyaalude naattukaaranaayirunnenkil enn ullavar like adi
@sunandhraj3206
@sunandhraj3206 4 жыл бұрын
ലക്ഷ്മണൻ എവിടെ കുറെ ആയിട്ട് കാണാനില്ലല്ലോ ആ ലക്ഷ്മണാ എന്നുള്ള വിളി👌 ആയിരുന്നു
@pscchallenge7769
@pscchallenge7769 4 жыл бұрын
kzbin.info/www/bejne/p3Sapnmgh7hoic0
@melvinbenny6400
@melvinbenny6400 4 жыл бұрын
Comment കണ്ടിട്ട് Video കാണുന്നവർ like 😍
@muhammedafreed7223
@muhammedafreed7223 4 жыл бұрын
Fruits cutting very nice
@InsideupwithFiona
@InsideupwithFiona 4 жыл бұрын
God bless your channel. I’m seeing first time. Doing a great job #InsideupwithFiona
@keerthanashyju5914
@keerthanashyju5914 3 жыл бұрын
How many friuts I am first time is seeing this tipe this friuts salad 🤤😋
@arshadpulikkal1516
@arshadpulikkal1516 4 жыл бұрын
ഫിറോസ് ക്കയുടെ വാച്ചന് അടി മക്കളെ ലൈക്
@shuhaibshoib5374
@shuhaibshoib5374 4 жыл бұрын
പഴ വര്‍ഗങ്ങള്‍ മുറിക്കുമ്പോള്‍ കയ്യുറ ധരിച്ചാല്‍ ഒന്നൂടെ ഉഷാറായേനേ
@Eish-h
@Eish-h 3 жыл бұрын
Wow From Sri lanka 🇱🇰
@devadaramvideovision7128
@devadaramvideovision7128 4 жыл бұрын
ഇക്കാ നിങ്ങട ഫെയ്സ്ബുക്ക് മെസഞ്ചർ നോക്കൂ,,,,,,sunil venjaramoodu. ഒരു ലോഗോ അയച്ചിട്ടുണ്ട് ചാനലിന്
@അറക്കൽഅബു-ട1ര
@അറക്കൽഅബു-ട1ര 4 жыл бұрын
Bro enikum oru logo undaki tharumo plz
@AjayKumar-sz6xw
@AjayKumar-sz6xw 4 жыл бұрын
Firoz ikkaye ishtamullavar like adi
@claudiamahuze6223
@claudiamahuze6223 Жыл бұрын
Fruit salad I am so very² like this eat bro, fresh & healthy 🍏🍎🍐🍊🍋🍌🍉🍍🥭🍑🍒🍈🍓🍇🥝🥑
@angelgrace6442
@angelgrace6442 2 жыл бұрын
2022 il കാണുന്നവർ നീല മുക്കിക്കോ
@ananthushaji1894
@ananthushaji1894 4 жыл бұрын
Oru pazhakada thanne undalo ikka😂😂
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
hahaha
@imnaehan4417
@imnaehan4417 4 жыл бұрын
Super, 😱😱😺
@naseeranoushad3957
@naseeranoushad3957 4 жыл бұрын
എന്റള്ളോ ഇത്രയും ഫ്രഷ്‌ ഫ്രൂട്സ് എവിടുന്ന് കിട്ടി.... ബെസ്റ്റ് ക്യാമറ
@kavyalijith8260
@kavyalijith8260 4 жыл бұрын
Wow my favourite ethil madhala naaragha
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 18 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 118 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН
INDIA'S BIGGEST Scrambled Egg | 300 Eggs Scrambled With Butter | Amazing Street Food
11:30
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН