ഇതാണ് മക്കളേ എന്റെ യഥാർത്ഥ ജോലി കണ്ടുനോക്കു | My Original Work and New Home making |

  Рет қаралды 1,599,791

Village Food Channel

Village Food Channel

2 жыл бұрын

New Home Main Slab Concrete

Пікірлер: 1 200
@ashik7510
@ashik7510 2 жыл бұрын
പണി ഏതും ആയിക്കോട്ടെ... കട്ടക്ക് കൂടെ നിക്കുന്ന രതീഷ്‌ ❤
@ourmedia7546
@ourmedia7546 2 жыл бұрын
pullikarn assistance Ann bro cash kodukunund monthil
@Musthu353
@Musthu353 2 жыл бұрын
@@ourmedia7546 ijju eangne arinjath 😂
@ourmedia7546
@ourmedia7546 2 жыл бұрын
@@Musthu353 niber
@muhammedyaseen923
@muhammedyaseen923 2 жыл бұрын
😁
@user-shamnad_0_3
@user-shamnad_0_3 2 жыл бұрын
Ath atrollu😁❤️
@danielmcclaren8021
@danielmcclaren8021 2 жыл бұрын
ഇത്രയും ഉയർച്ചയിൽ എത്തിയിട്ട് പോലും ഒരു അഹംഭാവവുമില്ലാത്ത പച്ചയായ മനുഷ്യൻ, Really appreciate you firoz ഇക്ക 🥰
@supertramp3610
@supertramp3610 2 жыл бұрын
Ithoke enth uyarcha ennude para youtuble kore followers kittya uyarchayil ethuo Nb:no hate to firozka
@poojaraj1775
@poojaraj1775 2 жыл бұрын
@@supertramp3610 means korach tonem paisa kittile normally koodutal money akumbol chila aalkar vanna vazi marakile ath akum
@danielmcclaren8021
@danielmcclaren8021 2 жыл бұрын
@@poojaraj1775 correct a bro, naan അതാ ഉദേശിച്ചേ
@danielmcclaren8021
@danielmcclaren8021 2 жыл бұрын
@@supertramp3610 you tube il 60 lakh + subscribers ഉള്ളത് ഒരു ഉയർച്ച തന്നെയാ bro
@hdgdgdgvegehggdgsgs7397
@hdgdgdgvegehggdgsgs7397 2 жыл бұрын
Ith okke show anne
@rubingeorge98
@rubingeorge98 2 жыл бұрын
രതീഷ് ബ്രോ എന്തിനും ഏതിനും കട്ടക്ക് കൂടെ ഉള്ളതു കാണുമ്പോ സന്തോഷം ❤️
@divyeshcd5448
@divyeshcd5448 2 жыл бұрын
❤️
@hdgdgdgvegehggdgsgs7397
@hdgdgdgvegehggdgsgs7397 2 жыл бұрын
Ayin ippo yentha
@Sir139
@Sir139 2 жыл бұрын
Ithu kazhijituu vennam ente vidnte panni thudagan ennaaa Ratheesh bro
@optimovlogs8556
@optimovlogs8556 2 жыл бұрын
❤️
@0My-life-is-gone
@0My-life-is-gone 2 жыл бұрын
എഴുനേൽക്കു രതീഷ്
@raasheee
@raasheee 2 жыл бұрын
ഏത് പണിയായാലും പണിയിൽ ആത്മഹതത കാണിക്കുന്ന രതീഷ് ആണ് ന്റെ ഹീറോ ❤️🔥🔥
@abdulrahimkattupurath234
@abdulrahimkattupurath234 2 жыл бұрын
Plastering time enthu cheyyum
@abdulrahimkattupurath234
@abdulrahimkattupurath234 2 жыл бұрын
Crank ille
@okdaa716
@okdaa716 2 жыл бұрын
IJI REDHEESHINE KOLLO SUICIDE ENNOKE PARAYUNNU
@mohamedrishadmp5673
@mohamedrishadmp5673 2 жыл бұрын
Not athmahatya it aathmaarthadhaa
@justchill6319
@justchill6319 2 жыл бұрын
#Newly married mallu aunty #saree draping #navel kzbin.info/www/bejne/faXEaWuLitxpl5I
@mujibfruts875
@mujibfruts875 2 жыл бұрын
എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന രതീഷിനിരിക്കട്ടെ ഒരു കുതിരപ്പവൻ 🎇💥
@akshaykrishnakb1872
@akshaykrishnakb1872 2 жыл бұрын
ഏത് പണി ആണെങ്കിലും നമ്മുടെ രതീഷ് ഏട്ടൻ കട്ടക്ക് ഉണ്ടാവും ഫിറോസ് ഇക്കയുടെ ഒപ്പം 💯💯
@akhil471992
@akhil471992 2 жыл бұрын
രതീഷിനെ പോലെ ഒരു കൂട്ടുകാരൻ ഇക്കയുടെ അനുഗ്രഹമാണ് 👍😍
@user-Ananthan
@user-Ananthan 2 жыл бұрын
Aniyan allie👀
@shanifca1143
@shanifca1143 2 жыл бұрын
എന്തിനും എന്ത് പണിക്കും ഉണ്ടാവുന്ന രതീഷേട്ടൻ ആണ് എന്റെ hero😎😎
@dreamingman7028
@dreamingman7028 2 жыл бұрын
🤣
@habibifromdubai5839
@habibifromdubai5839 2 жыл бұрын
🔥🔥🔥
@akshayrajesh7333
@akshayrajesh7333 2 жыл бұрын
ഇതാണ് യഥാർത്തെ മനുഷ്യൻ ❤
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 жыл бұрын
Athe
@mohammedanwarsha3798
@mohammedanwarsha3798 2 жыл бұрын
Dr robin🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@mallumachaan6951
@mallumachaan6951 2 жыл бұрын
@@mohammedanwarsha3798 👀😂
@movietrailerhub4778
@movietrailerhub4778 2 жыл бұрын
Athentha bakki ullavar okke kallanmar aano
@B-0-T
@B-0-T 2 жыл бұрын
So guys njn manushyan alla🥲
@peace4043
@peace4043 Жыл бұрын
സഹോദര ബന്ധങ്ങൾ പോലും ഇല്ലാതാവുന്ന ഈ കാലത്തു നിങ്ങളുടെ ഈ സൗഹൃദ ബന്ധം എന്നും നിലനിൽക്കട്ടെ... ഫിറോസ്ക്ക and രതീഷേട്ടൻ ഇഷ്ട്ടം ❤️❤️🤩
@Ansaakka
@Ansaakka 2 жыл бұрын
ഇത്രയും അധ്വാനിച്ച് ജീവിക്കുന്ന ബ്ലോഗർ ഫിറോസ് മാത്രം ,അല്ലാഹു ഹൈ റ് നൽകട്ടെ ആമീൻ
@latheefp1159
@latheefp1159 2 жыл бұрын
ഈ വീട്പണി കഴിഞ്ഞാൽ നിങ്ങളുടെ കൂടെ കട്ടക്ക് നിൽക്കുന്ന രതീഷിനും ഒരു ചെറിയ വീട് വെച്ച് കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു 👍
@sakeerallakkat1842
@sakeerallakkat1842 2 жыл бұрын
ശെരിയാ
@arunjoseph9186
@arunjoseph9186 2 жыл бұрын
♥️
@justchill6319
@justchill6319 2 жыл бұрын
#Newly married mallu aunty #saree draping #navel kzbin.info/www/bejne/faXEaWuLitxpl5I
@joncykoshy836
@joncykoshy836 2 жыл бұрын
👍👍👍👍👍👍
@ishaqishaq7107
@ishaqishaq7107 2 жыл бұрын
Yes 👍🏻
@M.S_foodie_world_7158
@M.S_foodie_world_7158 2 жыл бұрын
എത്ര വളർന്നാലും നമ്മൾ ആരും വന്ന വഴി മറക്കരുത് 💖
@hdgdgdgvegehggdgsgs7397
@hdgdgdgvegehggdgsgs7397 2 жыл бұрын
Ith okke show anne
@smartmediaworldmalayalam8252
@smartmediaworldmalayalam8252 2 жыл бұрын
​@@hdgdgdgvegehggdgsgs7397 ninakkokke rply tharan vendi maathram ulla emoji aanu ith..🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕
@user-ds8dq2ve9d
@user-ds8dq2ve9d 2 жыл бұрын
@@hdgdgdgvegehggdgsgs7397 താങ്കൾക്ക് അസൂയയും 😁
@JD30BELGIUMCUTTING
@JD30BELGIUMCUTTING 2 жыл бұрын
വളർന്നതിന്റെ അഹങ്കാരം ആണോ???
@youtubers5654
@youtubers5654 2 жыл бұрын
Ith vere etho an fake account
@vishnuVishnu-wq4bt
@vishnuVishnu-wq4bt 2 жыл бұрын
എല്ലാവർക്കും പെരുന്നാൾ ആശംസകൾ❤️❤️❤️ ❤️❤️❤️
@aziazeez5803
@aziazeez5803 2 жыл бұрын
പണി ഏതും ആയികൊള്ളട്ടെ രതീഷ് കൂടെ ഉണ്ട് ❤ നിങ്ങടെ ഈ ബന്ധം ഒരുപാട് കാലം നിലനിൽക്കട്ടെ. രതീഷ് അണ്ണനെ കൂടെ ചേർത്ത് നിർത്തണേ👍🏻
@nisarkarthiyatt5793
@nisarkarthiyatt5793 2 жыл бұрын
മരണംവരെ
@abhinesh5931
@abhinesh5931 2 жыл бұрын
ഇക്കാടെ നാട്ടുകാരൻ ആവണമെന്ന് സ്വപ്നം കണ്ട് നടക്കുന്നവരവും കേരളത്തിലെ 99% ആളുകളും..... 🥺❤️
@ajaiii.ii_
@ajaiii.ii_ 2 жыл бұрын
onn poday🤦‍♂️
@joyalappu4907
@joyalappu4907 2 жыл бұрын
Allenkilo
@abhinesh5931
@abhinesh5931 2 жыл бұрын
@@joyalappu4907 ആ 1% നീ
@abhinesh5931
@abhinesh5931 2 жыл бұрын
@@ajaiii.ii_ പറ്റില്ല
@footballuyirr8521
@footballuyirr8521 2 жыл бұрын
Day day 😑👀over aakkathe
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 жыл бұрын
അതെ വീട് എല്ലാവരുടെയും സ്വപ്നമാണ്😍❤️
@sajanb7144
@sajanb7144 2 жыл бұрын
Feroz and ratheesh are proving again that we all are Indians and humans not representing any religions and respecting others religions Jai hind 🇮🇳
@maneshmadhav6312
@maneshmadhav6312 2 жыл бұрын
ഇക്ക ഞങ്ങളുടെ നാട്ടില്‍ ആയിരുന്നെങ്കില്‍..😔 വീട് പണി എത്രയും പെട്ടെന്ന് തന്നെ പൂർത്തിയാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു ❤️ 😘😘😘😘😍😍😍💕
@SaranyaBoban
@SaranyaBoban 2 жыл бұрын
👏👏
@blackbadboy2820
@blackbadboy2820 2 жыл бұрын
അതെന്തേ നിങ്ങളുടെ വീടിന്റെ അടുത്തു അല്ലെങ്കിൽ. വീട് പണി പെട്ടന്ന് പൂർത്തി ആകണ്ടേ😁😁
@maneshmadhav6312
@maneshmadhav6312 2 жыл бұрын
BLACK BAD BOY ഇക്ക എന്റെ നാട്ടുകാരൻ ആയിരുന്നെങ്കില്‍... എന്നാണ് പറഞ്ഞത് അത് ഒരു ആഗ്രഹം മാത്രം ആണ്. വീട് പണി പൂർത്തിയാകട്ടെ എന്നത് രണ്ടാമത്തെ വാചകം ആണ് ഫുൾ സ്റ്റോപ് ഇടാൻ മറന്നു..അതെന്റെ പിഴവ് അതിനു ഇങ്ങനെ നെഗറ്റീവ് സെൻസിൽ എടുക്കണോ..
@army_boy_1890
@army_boy_1890 2 жыл бұрын
എന്ത് ജോലിയും ചെയ്യാൻ കാണിക്കുന്ന മനസ് നമ്മുടെ സ്വന്തം ഫിറോസ് ഇക്കയ്ക്ക് മാത്രം.🥰
@shanavaskamal
@shanavaskamal 2 жыл бұрын
aru paranju enakkum atu swantam tanne yanu onnum nhan undakkiyittilla kurach kadam matram but entu paniyum cheyyanulla manassundu ok
@yadhukrishnak4315
@yadhukrishnak4315 2 жыл бұрын
എന്തിനാ അധികം ഒരു രതീഷ് പോരേ ഇത് പോലെ കട്ടക്ക്❤️❤️
@peepee2763
@peepee2763 2 жыл бұрын
ഇത് കഴിഞ്ഞിട്ട് വേണം, രതീഷിനും ഒരു വീട് ..
@shihabck7565
@shihabck7565 2 жыл бұрын
*എല്ലാവരുടെയും വലിയ ആഗ്രഹം ആണ് നല്ല ഒരു വീട് എന്നുള്ളത്.. നിങ്ങളുടെ വീടിന്റ വർക്ക്‌ എത്രയും പെട്ടന്ന് കഴിയട്ടെ* 🥰🥰❤️❤️😍😍
@kl4nenesslover233
@kl4nenesslover233 2 жыл бұрын
പണി എന്തും ആകട്ടെ കട്ടയ്ക്ക് കൂടെ നിയക്കുന്ന RATHEESH ബ്രോയ്ക് BIG സല്യൂയ്ട്ട് 🙏
@musafir7953
@musafir7953 2 жыл бұрын
ഫിറോസ് കാക്കു രതീഷ് അണ്ണനും ഈ വീഡിയോ കാണുക എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ ഈദ് മുബാറക്🤲🤲💚💚💚🇧🇭
@Linsonmathews
@Linsonmathews 2 жыл бұрын
ഫിറോസ് ഇക്ക 🤗 നന്മയുള്ള മനുഷ്യൻ എന്നതിൽ സംശയമില്ല 🤗👌❣️❣️❣️
@muhammadfaisalmalayilplus6641
@muhammadfaisalmalayilplus6641 2 жыл бұрын
നിഷ്കളങ്കമായ ഒരു മനസ്സും എല്ലാ ജോലിയും ചെയ്യാനുള്ള ആത്മ ധൈര്യവും എന്തിനും ഏതിനും കട്ടക്ക് ഒപ്പം ഉണ്ടാകുന്ന ചങ്ക് ബ്രോ രതീഷും ഉണ്ടങ്കിൽ എന്തിന് നിങ്ങൾ ഭയക്കണം, പറയാൻ വാക്കുകൾ ഇല്ല സധൈര്യം മുന്നോട്ടു പോകുക 🚶🚶 NB- ഏവർക്കും EID MUBARACK 🕋
@zy6927
@zy6927 2 жыл бұрын
എല്ലാവർക്കും ബലി പെരുനാൾ ആശംസകൾ 💖
@remeldypopz386
@remeldypopz386 2 жыл бұрын
E i d ആശംസകൾ 🕌🕌 ഫിറോസ് ഇക്ക & രതീഷ് അണ്ണൻ 🔥🔥
@khureshiabraam6547
@khureshiabraam6547 2 жыл бұрын
ശരിക്കും ഒരു സാധാരണ മനുഷ്യൻ 👏👏👏👏👏👏👏👏👏👏👏👍
@aruns8918
@aruns8918 2 жыл бұрын
രതീഷ് ഫാൻസ്‌ ഉണ്ടോ
@henan.o
@henan.o 2 жыл бұрын
എത്ര നല്ല മനുഷ്യനാണ് ഈ ഫിറോസ് ഇക്ക 🤩
@123sethunath
@123sethunath 2 жыл бұрын
പണി നടക്കട്ടെ.. അടിപൊളി.. രതീഷ് ഉണ്ടല്ലോ കൂടെ 👍👍
@rennyavvarghese8971
@rennyavvarghese8971 2 жыл бұрын
രതീഷിന്റെ വീടും ഫാമിലിയെയും പരിചയപ്പെടുത്തി കൊണ്ട് ഒരു വീഡിയോ ചെയ്യണം പ്ലീസ് ഫിറോസിക്കായുടെ ഫാമിലിയുടെയും
@midlajmidu2802
@midlajmidu2802 2 жыл бұрын
ഈ പഹയൻ എല്ലാ മേഖലയിലും കില്ലാടി thanne ❤❤
@newmalayalammovies123
@newmalayalammovies123 2 жыл бұрын
ഫിറോസിക്ക ഇഷ്ടം❤❤❤❤❤
@designhub9638
@designhub9638 2 жыл бұрын
വളരെ വ്യത്യസ്തമായ ഒരു കട്ടിള... ഇല്ലേ രതീഷേ 😝😝😝😄
@themilestonebook2971
@themilestonebook2971 2 жыл бұрын
🤣😂
@jishnutechandvlogs2657
@jishnutechandvlogs2657 2 жыл бұрын
വെറുതെ അല്ല കുഴിമന്തിയും അങ്ങനെ കുണ്ട് കുഴിച്ചും തേപ്പും cooking ചെയ്യുമ്പോൾ ഇത്ര perfection
@nikhilraj6784
@nikhilraj6784 2 жыл бұрын
ഇതാണ് മക്കളെ യഥാർത്ഥ മനുഷ്യൻ ❤️😌
@Faizukottakkal
@Faizukottakkal 2 жыл бұрын
എല്ലാവർക്കും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും.. ബലിപെരുന്നാൾ ആശംസകൾ ❤️💕❤️
@SBTALKSMALAYALAM
@SBTALKSMALAYALAM 2 жыл бұрын
*എല്ലാം ഐശ്വര്യമായി പൂർത്തിയാവട്ടെ* ❤❤
@reghuvarier9851
@reghuvarier9851 2 жыл бұрын
മെയിൻ പില്ലർ പോലെ ഉറ്റ ചങ്ങാതി രതീഷ് ബ്രോ ❤
@Josh_Mathew555
@Josh_Mathew555 2 жыл бұрын
എത്തറേം പെട്ടന്ന് തന്നെ വീട് പണി കഴിയട്ടെ 😘😍
@jithin_thalassery
@jithin_thalassery 2 жыл бұрын
Aiwaa വീടുപണി വേഗത്തിൽ തന്നെ തകൃതി ആയി നടക്കട്ടെ🥳✨️
@vishnukuttan9020
@vishnukuttan9020 2 жыл бұрын
ഇക്ക എന്ത് വീഡിയോ ഇട്ടാലും മടി കൂടാതെ കാണുന്നവർ ഉണ്ടോ 😂😍🔥
@abhilashabhi76
@abhilashabhi76 2 жыл бұрын
ഫിറോസ്‌ക്ക എത്രയും പെട്ടെന്ന് വീടുപണി പൂർത്തിയാകട്ടെ. ഹാപ്പി പെരുന്നാൾ ആശംസകൾ.
@VillageEvent
@VillageEvent 2 жыл бұрын
Beautiful video with beautiful people
@akhilwang3478
@akhilwang3478 2 жыл бұрын
ടോപ്പിൽ നികുമ്പോൾ ബാക്ക് വ്യൂ കാണാൻ പൊളി വേറെ ലെവൽ 👏❤️🌹പൊളി
@harisbeach9067
@harisbeach9067 2 жыл бұрын
ഫിറോസിക്ക ഇത്രയും ഫെയിംമസ് ആയിട്ടും പഴയ ജോലിയെ മറന്നില്ലല്ലോ.!👍💛
@Hishamfamily254
@Hishamfamily254 2 жыл бұрын
വലിയൊരാളായ ചെറിയൊരു മനുഷ്യൻ👍👍👍🌹🌹🌹❤️
@yusufmuhammad2656
@yusufmuhammad2656 2 жыл бұрын
ഫിറോസ് ..രതീഷ്.....അഭിനന്ദനങ്ങൾ.. യുസുഫ്.omanoor ദുബൈ
@nuhmannm3290
@nuhmannm3290 2 жыл бұрын
രതീഷ് അണ്ണൻ.. ആത്മാർത്ഥതയുടെ നിറകുടം..
@aliashkarashkr6319
@aliashkarashkr6319 2 жыл бұрын
എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ 💐😍
@thabsheermundambra2223
@thabsheermundambra2223 2 жыл бұрын
അങ്ങനെ വീട് പാചകം ചെയ്യുന്ന വിധവും ആയി 😄
@Shiza581Vlog
@Shiza581Vlog 2 жыл бұрын
എത്ര ഉയർന്നാലും വളർന്നു വന്ന വഴി മറക്കാത്ത മനുഷ്യൻ 👍✌ഫിറോസിക്കാ
@sreelekhavs7932
@sreelekhavs7932 2 жыл бұрын
പച്ച ആയ മനുഷ്യൻ ആണു നിങ്ങളുടെ മുന്നിൽ ഞാൻ കുമ്പിടിന്നു. ഉയരങ്ങളിൽ എത്തട്ടെ എന്റെ സഹോദര. Eid mubarakku ❤
@TheKingshaik
@TheKingshaik 2 жыл бұрын
ഈദ് മുബാറക്.ഫിറോസ്ക്ക...എല്ലാം നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു ❤❤
@the__irf
@the__irf 2 жыл бұрын
നാളെയാണ് മക്കളെ ബലിപെരുന്നാൾ! 💯
@ratheeshmavadi6066
@ratheeshmavadi6066 2 жыл бұрын
രതീഷ് ഏട്ടൻ സൂപ്പർ
@latheefqatar1469
@latheefqatar1469 2 жыл бұрын
എത്രയു വേഗം വീടിന്റെ ജോലി പൂർത്തീകരിക്കട്ടെ എന്റെയും എന്റെ കുടുംബത്തെയും ഈദ് മുബാറക്ക് ഫിറോസ് അസ്സലാമു അലൈക്കും
@arunkuttan7420
@arunkuttan7420 2 жыл бұрын
Ente joli eth thanne.. Pashe ikka Powerrrrrr ❤️❤️❤️
@harishankar7197
@harishankar7197 2 жыл бұрын
ഫിറോസ് ഇക്കയ്ക്കും കുടുംബത്തിനും ബലി പെരുന്നാൾ ആശംസകൾ.
@nidhinac9041
@nidhinac9041 2 жыл бұрын
രതീഷേ...എന്ന വിളി കേൾക്കാൻ ഇഷ്ടപ്പെടുന്നവർ like അടിക്ക് 👍😍
@malludubb
@malludubb 2 жыл бұрын
U r great man good effort
@ketrochgamingyt6567
@ketrochgamingyt6567 2 жыл бұрын
Ellavrkkum nte sneham niranja happy eid mubarak 💫💫😍🥰💖💖
@kirans5830
@kirans5830 2 жыл бұрын
സൂപ്പർ ഇക്ക.രതീഷ് പൊളി ആണ്.....❤️i
@mrt8800
@mrt8800 2 жыл бұрын
എന്നും വ്യത്യസ്തമായ സംഭവങ്ങൾ മാത്രം വ്ലോഗ്‌ ചെയ്യുന്ന ഫിറോസിക്കാ..♥️
@thebatman6611
@thebatman6611 2 жыл бұрын
Eid Mubarak ikka❤️✨️
@SANJU-hd5xb
@SANJU-hd5xb 2 жыл бұрын
Variety video 😇Firoz ikka:Ini cement kabab Firoz ikka uyir⚡️
@jk24hrs
@jk24hrs 2 жыл бұрын
വന്ന വഴി മറക്കാത്ത മനുഷ്യൻ..❤️❤️❤️❤️❤️
@hasnahasna3641
@hasnahasna3641 2 жыл бұрын
Masha Allah Randuperudeyum snehavum kootkettum ithupole undakatte🤩😍
@Seedikunhi.abdulkader
@Seedikunhi.abdulkader 2 жыл бұрын
ആ രതീഷേ... എന്നുള്ള വിളി. Offf ഒരു രക്ഷയുമില്ല🥰🥰
@leegeorge9766
@leegeorge9766 2 жыл бұрын
ഇത്രയും സബ്സ്ക്രൈബ് ഓക്കേ ഉണ്ടെങ്കിൽ ആളുകൾ കാണിക്കുന്ന അഹങ്കാരം ഒന്നും പുള്ളിക്ക് ഇല്ല. ഇത്ണ് ഇതാണ് വേണ്ടത് ❤️❤️❤️.
@MT-lr5sd
@MT-lr5sd 2 жыл бұрын
Very informative... Thank you 👍👍👍👍👍👍👍👍👍👍👍👍👍👍👍
@sheenaanil7695
@sheenaanil7695 2 жыл бұрын
ഫിറോസ് ഇക്കാ വീടുപണി വേകം നടക്കട്ടെ 🙏🙏ഞാനും പ്രാർഥിക്കുന്നു 🙏🌹🌹🌹👌
@nithinbsnithin2393
@nithinbsnithin2393 2 жыл бұрын
ഇക്കയും രതീഷ് ഏട്ടനും നിങ്ങളെക്കുറിച്ച് പറയാൻ വാക്കുകളില്ല മണ്ണക്കട്ടയും കരിയിലയും പോല പരസ്പ്പര സ്നേഹ സഹായമാണ് നിങ്ങൾ❤❤❤❤
@neejithregon9045
@neejithregon9045 2 жыл бұрын
Eid Mubarak dear 💕 💕💕💕💕💕💕💕💕👍👍👍👍
@aliyaram26
@aliyaram26 2 жыл бұрын
Same 2u👌🏻
@kgf9447
@kgf9447 2 жыл бұрын
രതീഷ് ചേട്ടൻ 🔥✨️❣️
@vigneshpalakkadan3056
@vigneshpalakkadan3056 2 жыл бұрын
രതീഷ് ഏട്ടനും ഇത് പോലെ നല്ല ഒരു വീട് കേറ്റികൊടുക്കണ്ടേ ഫിറോസ് ഇക്ക
@shuhaibhshushuhaib3178
@shuhaibhshushuhaib3178 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@darkgameryt4284
@darkgameryt4284 2 жыл бұрын
ഫിറോസ് ഇക്ക അന്നും ഇന്നും ഉയിർ 🥰🔥
@ViTechy
@ViTechy 2 жыл бұрын
‼️രതീഷേട്ടൻ ഇഷ്ടം... ❤
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
ഒരുപാട് സന്തോഷം ഇക്കാ❤️❤️❤️...
@yadhukrishnankh7215
@yadhukrishnankh7215 2 жыл бұрын
അല്ലെ രതിഷേ....... ആ ചോദ്യം 🔥 Firoz ഇക്ക right hand രതീഷ് bro
@_.kasi._781
@_.kasi._781 2 жыл бұрын
പണി പുരോഗമിക്കട്ടെ.....🙌🏻🥰👍
@AMJAD_.
@AMJAD_. 2 жыл бұрын
അങ്ങനെ വീണ്ടും എത്തിയിരിക്കുകയാണ്... ❤️‍🔥❤️‍🔥
@JMJMLVA
@JMJMLVA 2 жыл бұрын
All the best with your dream house construction. May almighty bless you and the new home brings lot of happiness in your life..!
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
എല്ലാം ഉഷാറാവട്ടെ❤️👍
@mr.McMahn
@mr.McMahn 2 жыл бұрын
🤗❤️ഫിറോസ് & രതീഷ്❤️🤗
@lidhinr2178
@lidhinr2178 2 жыл бұрын
രതീഷ് ijjathi മനുഷ്യൻ 🤗
@babusaudi9591
@babusaudi9591 2 жыл бұрын
GOD BLESS YOU AND YOUR FAMILY
@rameezka6129
@rameezka6129 2 жыл бұрын
Masha allah veedupani vegam poorthiyakan allahu anugrahikkate
@sahaltk3243
@sahaltk3243 2 жыл бұрын
Ellam pettenn settavatte 😌🔥
@ksk_mp3
@ksk_mp3 2 жыл бұрын
ഇക്ക ക്ഷീണിച്ച ല്ലോ 💛
@luckybro8205
@luckybro8205 2 жыл бұрын
ഇഷ്ടിക പിടിക്കുന്നതിനിടയിലുള്ള ഡയലോഗ് ഇഷ്ടപ്പെട്ടു 😃
@firozpv5936
@firozpv5936 2 жыл бұрын
അടിപൊളി 🥰🥰എല്ലാം പെട്ടന്ന് പൂർത്തികരീകട്ടെ
@naseehnasi261
@naseehnasi261 2 жыл бұрын
*✨️عيد مبــــــــــــــــــــارك*🤝🏻 🌙❣️
@AbhilashKr-sk9ny
@AbhilashKr-sk9ny 2 жыл бұрын
വന്ന വഴി മറക്കാത്ത ഒരു പാവം,, മനുഷ്യൻ 😍😍😍😍💞💞
@shamimol8066
@shamimol8066 2 жыл бұрын
Please help me
@AthulVlogs1998
@AthulVlogs1998 2 жыл бұрын
നിങ്ങളെ പോലെ ഒരു മനുഷ്യൻ കേരളത്തിൽ ഇല്ല..... നിങ്ങൾ nyc ആണ് 👌👌👌🥳❤️
@badushanalakath9639
@badushanalakath9639 2 жыл бұрын
Firozkaaaa i love you, natural avatharanam, kerp goig on....
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 17 МЛН
കാട്ടിൽ പെട്ടു
25:07
Nedumbully Vlog
Рет қаралды 3,2 М.
Amazing Bricks Making in kerala
14:22
DIAL Kerala
Рет қаралды 1,7 МЛН
Who has won ?? 😀 #shortvideo #lizzyisaeva
0:24
Lizzy Isaeva
Рет қаралды 25 МЛН
Сумасшедший бассейн с волнами в Китае
0:16
Короче, новости
Рет қаралды 7 МЛН
I'm fine
0:20
F&T Team
Рет қаралды 15 МЛН