പാളിപ്പോയത് പൊക്കി പറയുന്ന ചില ടീമുകൾ ഉണ്ട്,, താങ്കൾ ആണ് ശരി....👌
@lorncelorance1045 Жыл бұрын
Mm
@AKSabu-hh8fr2 жыл бұрын
നല്ല അവതരണം സത്യസന്ധമായി മുന്നോട്ട് പോകു വീട് പണിയുന്ന വർക്ക് നിങ്ങളുടെ സേവനം ഉപകാരമാണ്
@muneerppk94472 жыл бұрын
ഇനി വർക്ക് ചെയ്യാനിരിക്കുന്നവർക്ക് നല്ല ഒരു അറിവ് തന്നെ ആണ് ഈ വീഡിയോ thank you.... ❤️
@rajheshkpooja31864 ай бұрын
തികച്ചും ഉപകാരപ്രദം..... സത്യസന്ധമായ അവതരണം... നന്ദി 🙏..... തുടരുക 👍
@unnikuttan43592 жыл бұрын
ഉടമസ്ഥർക്കനുകൂലമായ് തീർത്തും ഏകപക്ഷീയമായ നിർദ്ദേശങ്ങൾ. പൂർണമായും യോജിക്കാൻ കഴിയില്ല.🤝🤝
@homezonemedia99612 жыл бұрын
😆🙏
@antigotran77732 жыл бұрын
പൂർണമായും വീട്ടുടമക്കു അനുകൂലമായി തന്നെയാണ് കരാർ എഴുതേണ്ടത്.....അതിനാണല്ലോ പറഞ്ഞുറപ്പിച്ച കാശ് കൊടുക്കുന്നത്....കാശും വാങ്ങി പൊടിയും തട്ടി കരാറുകാരൻ പോകും...പിന്നീട്..ജീവിതകാലം മുഴുവൻ ഈ വീട്ടിന്റെ നിർമാണ പോരായ്മ കൊണ്ടുള്ള എല്ലാ ബാധ്യതയും വീട്ടുടമയുടെ ചുമലിൽ ആണല്ലോ...
@nafal2102 жыл бұрын
@@antigotran7773 ഈ പറഞ്ഞത് 100%ശരിയാണ്... കൃത്യമായ മേൽനോട്ടം ഇല്ലെങ്കിൽ. കള്ളപ്പണി ഉറപ്പാണ്.. ഇവിടെ യാണ് ക്വാളിറ്റി കണ്ട്രോൾ.. ആവശ്യം.. ഓരോ സെക്ഷൻ കഴിയുമ്പോൾ ക്വാളിറ്റി ചെക്ക് വെരിഫിക്കേഷൻ എന്നിവകഴിഞ്ഞു മാത്രേ ബില്ല് /എമൗണ്ട് പാസ്സാകാവു..
@mariyammaliyakkal97192 жыл бұрын
പണിയെടുക്കാതെ മഴ,ഓണം എന്നൊക്കെ പറഞ്ഞ് അര പണിക്ക് ഒരു പണിയുടെ കൂലി വാങ്ങും.
@arunajay70962 жыл бұрын
Mix currect ആണെങ്കിൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ല എന്നതാണ് സത്യം 👍
@Lkjhfgfgdfffss2 жыл бұрын
വിഷമം ആണ് വീട് പണിയെടുപ്പിക്കുന്നത് ഇപ്പോ ആത്മാർത്ഥതയുള്ള പണിക്കാര് നൂറിലൊന്നു പോലും ഇല്ല എല്ലാവരും അന്ന് പണിയെടുത്ത് കൂലി കിട്ടിയാൽ മതി കാശ് കൂടുതൽ കൊടുത്താൽ പോലും ഇങ്ങനെ തന്നെയാണ്
@aeonjith2 жыл бұрын
Valare seri aanu...athnu avarku manasil ulla karanam naaleyum avark pani vende ennathanu. Slab varkunathnu munp kambi kettiyo ennu polum nokenda avastha aaanu...kaaranm muzhuvm kambiyum binding wire vach kettila..pne valiya room aanel 2 sidilekum chilapo bend polum cheythundakila kambi. Pne mixing ok nannayt cheynm ennila kaaranm concrete pettanu theerknm allo ..appozhale kuppiyum biriyaniyum ok vegm kittulu😀..elarum ingne alla ketto pakshe ingne ullavar koodi varunund
നല്ല പണിക്കാരെ കിട്ടും ബ്രോ പക്ഷെ ക്യാഷ് അതാണ് പ്രശ്നം. നന്നായി പണിയെടുക്കുന്നവർക്ക് ആത്മാർഥതയാണ് ഞാൻ ഉദ്ദേശിക്കുന്നത് അതിന്റെതായ റേറ്റ് കൊടുക്കേണ്ടിവരും. ഇന്ന് പൊതുവായി കാണുന്ന ഒരു സംഗതിയാണ് തീരെ താഴ്ന്ന റേറ്റിൽ വർക് കൊടുക്കുന്നത്. അങ്ങനെ വരുമ്പോൾ പണിയെടുക്കുന്ന കരാറുകാരൻ ഉള്ള പൈസയിൽ ചെയ്തു തീർക്കാൻ നോക്കും. പിന്നെ ചിലരുണ്ട്. റേറ്റുണ്ടെങ്കിലും ഉത്തരവാതിതമില്ലാതെ ചെയ്യുന്നവർ. മുൻ കാലങ്ങളിൽ ഒരു പതിവുണ്ടായിരുന്നു. ഒരു വർക്ക് ചെയ്യണമെങ്കിൽ നല്ല ഒരു കരാറുകാരനെ കണ്ടെത്തി അയാൾക്ക് വർക്ക് കൊടുക്കുന്ന രീതി. ഒരാളെ സെലക്ട് ചെയ്താൽ പിന്നെ മാറ്റമില്ല. അങ്ങനെ ചെയ്യുമ്പോൾ വർക്ക് നന്നായിരിക്കും.
@sujithbalakrishna19342 жыл бұрын
സത്യം
@smk42502 жыл бұрын
Ende one year aaya slab leak started....concrete cheytha..aalkke oru bhudhimuttum illa
@samkumarkunjumon52122 жыл бұрын
താങ്കളുടെ ഇതുപോലെയുള്ള ആത്മാർത്ഥമായ വീഡിയോകൾക്കുവേണ്ടി ഞാൻ കട്ട വെയിറ്റിങ്ങിൽ ആണ് . എൻറെ വീടിൻറെ ബെൽറ്റ് ലെവൽ ശനിയാഴ്ച പൂർത്തിയായി . ഇനിയും റൂഫ് വാർക്കുന്നതിന് താങ്കളുടെ നിർദ്ദേശങ്ങൾ പൂർണമായും ഞാൻ പാലിക്കുന്നതാണ് . God bless you ..,....
@rayantalood-13212 жыл бұрын
എനിക്കും ഇത് പണി കിട്ടിയത് ആണ്. പ്ലാസ്റ്റർ ചെയ്യാൻ വന്നവരും ഞാനും കൂടി ഉച്ച വരെ ഇത്( ഷീറ്റ്) പറിച്ചെടുക്കാൻ പെട്ട പാട്. ഇത് ചെയ്താലും ഇല്ലെങ്കിലും പ്ലാസ്റ്റർ നിർബന്ധം ആണ്. പിന്നെ സിമന്റ് ചെറിയ തുളകളിൽ കൂടി താഴേക്ക് പോവില്ല, അത് കൊണ്ട് ലീക് ഉണ്ടാവില്ല എന്നാണ് വാർപ്പ് കാരൻ പറഞ്ഞതെ. കോൺക്രീറ്റ് കോൺട്രാക്ടർ നിർബന്ധിച്ചത് കൊണ്ടാണ് ഷീറ്റ് ഇട്ടത്.
@sreejavs1355 Жыл бұрын
Good information... അനുഭവത്തെക്കാൾ വലിയ ഗുരു ഇല്ല
@snehammatram49402 жыл бұрын
👌👌👌👌 sir ഗുഡ് ഇൻഫർമേഷൻ പിന്നെ കോൺട്രാക്ട് കൊടുക്കുമ്പോൾ നമ്മൾ കൂടെ നിന്നു പണിയിക്കണം അതിൽ 1st ബാസിമെന്റ് 2ആൻഡ് കല്ല് കെട്ടു 3rd മെയിൻ വാർപ്പ് ആൻഡ് വാൾ പ്ലാസ്റ്റ്ററിംഗ് 4 th ടൈലിങ് ഇല്ലെങ്കിൽ കുറച്ചു നാൾ കഴിഞ്ഞാൽ ചോർച്ച, മതിൽ പൊട്ടൽ പിന്നെ tile പൊട്ടൽ എല്ലാം ഉണ്ടാകും ലക്ഷം മുടക്കുവാൻ പറ്റുമെങ്കിൽ കൂടെ നിന്നു work നോക്കുവനും പറ്റണം
@rejikumart.r34342 ай бұрын
Sr you are a great man, I appreciate you, ❤🧡🧡❤👍🏻 keep it up, GOD BLESS YOU 💐
@shabukoshy50962 жыл бұрын
വീട് ലീക്ക് വരാതിരിക്കാൻ കോൺക്രീറ്റ് അനുപാതകം, ശരിയാകണം, പിന്നെ കമ്പി തമ്മിലുള്ള അകലം 12,15cm, പിന്നെ നല്ലതുപോലെ മിക്സ് ആകണം, വൈബ്രേഷൻ ചെയ്യുന്നത് കുത്തനെ ചെയ്യരുത്,40,45ഡീഗ്രി ചരിച്ചു ചെയ്യുക,ലാസ്റ്റിൽ കോൺക്രീറ്റ് ഇടുമ്പോൾ റൂഫ് മാധ്യത്തു നിന്ന് വശങ്ങളിലേക്ക് 1"സ്ലോപ് ഇടുക. Ex :സ്ലാബ് ഘനം 5:4
@SivadasanCk-mo1ovАй бұрын
8mm നുപകരം 6മം കമ്പി ഉപയോഗിക്കും ശ്രദ്ധിക്കുക
@2310ro Жыл бұрын
എനിക് വീട് ഉണ്ടാകുമ്പോൾ ജ്ഞാൻ നിങ്ങളെ ഏല്പിക്കും... ഒരു വിശ്വാസം തോന്നി...❤
@sajisamuel51292 жыл бұрын
നല്ല രീതിയിൽ പറഞ്ഞു മനസിലാക്കിത്തന്നു നന്ദി
@ArundevOnline2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.
@homezonemedia99612 жыл бұрын
Tnx
@johnsonvmvm16442 жыл бұрын
ഒരു പുതിയ വീട് വയ്ക്കണം എന്ന ആഗ്രഹത്തോടു കൂടി വീഡിയോ കാണുന്നവരേ പേടിപ്പിക്കല്ലേ സഹോദരാ!🔥🔥🔥
@homezonemedia99612 жыл бұрын
😆
@COMEQ208 Жыл бұрын
ഈ സഹോദരൻ ഉള്ളത് ഉള്ളത് പോലെ പറഞ്ഞു, നന്ദി ഉണ്ട് ❤❤❤😊
@shoukathaliali24372 жыл бұрын
ഞാൻ ഒരു കോൺട്രാക്ട്ടുകാരനാണ്..നല്ല കോൺട്രാക്ട്ടുകാരെക്ക് വർക്ക് കൊടുക്കണം കാരൻ കൊടുക്കുമ്പോൾ എല്ലാകാരിങ്ങളും എഴുതുക അത് എത്ര നല്ല ബന്തുവായാലും കരാർ എഴുതണം
@hitechmmda76352 жыл бұрын
അതേ
@saraththebigboss2 жыл бұрын
സത്യസന്ധമായ വാക്കുകൾ .. നന്ദി
@homezonemedia99612 жыл бұрын
😉
@antonychambakkadan82672 жыл бұрын
വളരെ കൃത്യമായ വിവരണം
@nilaesai10232 жыл бұрын
ഏറ്റവും important ആയ വാട്ടർ ratio പറഞ്ഞില്ലല്ലോ 🤔... പിന്നെ concreate കഴിഞ്ഞാൽ അതിന്റെ മുകളിലൂടെ നടന്ന് കാര ഇടുന്നത് കോൺക്രീറ്നു ക്രാക്ക് വരാൻ സാധ്യതയുണ്ട്...
@janardhanankp36482 жыл бұрын
നല്ലൊരു അറിവ്..
@brilliantbcrrth41982 жыл бұрын
Annachi soukymaa, look aayallo ippo,. Pinney ithinte koode 2kaaryam koodi kambi pani kayinju,pipe idal kayinju,. Minimum oru divasam kayinju venam concrete cheyAn,. Roof top water leval nokkanam kambi pani kayinju pipe idan varumbo mikkvaarum electrician pipe idan time kittarilla,
@renjithps44492 жыл бұрын
നല്ല വിവരണം sir 🙏🙏🙏
@rcmallinone87412 жыл бұрын
പൊക്കം അഡ്ജസ്റ്റ് ചെയ്യാൻ സോളിഡ് ബ്രിക് ഉപയോഗിച്ചത് കുഴപ്പമില്ല. പക്ഷെ ഹോളോ ബ്രിക്ക് ഉപയോഗിച്ചത് ശരിയായില്ല
@smk42502 жыл бұрын
Its cheating
@vaisakhrk87602 жыл бұрын
എന്താ രണ്ടിന്റെയും വ്യത്യാസം?
@bsuresh2792 жыл бұрын
ഉപകാരപ്രദം. 👍 🌹
@ArundevOnline2 жыл бұрын
1 ലക്ഷം സബ്സ്ക്രൈബേഴ്സ് ❤️💙 അഭിനന്ദനങ്ങൾ 🥰🥰 പ്രായോഗികമായ അറിവും അനുഭവങ്ങളുടെ ഉൾക്കാഴ്ച്ചയും കൊണ്ട് മലയാളക്കരയെ പ്രചോദിപ്പിച്ച ഇക്കക്ക് ആശംസകൾ 👍
@velayudhankk56182 жыл бұрын
എല്ലാവർക്കും ജോലിക്ക് ഹിന്ദിക്കാരെ വേണം ഇവിടെ ഉള്ളവർ ജോലി ചെയ്യില്ല എന്നാണ് വെപ്പ് എന്നാലൊ ഈ പറയുന്നവർ ഏത് മേഖലയിൽ ജോലി ചെയ്യുന്നവരാണെങ്കിലും സ്ഥിതി ഇതന്നെ ഹിന്ദിക്കാർ പറയുന്നത് വീട്ടുകാർക്ക് മനസിലാവില്ല തിരിച്ച് പറയുന്നത് അവർക്കും മനസിലാവില്ല പണ്ടാരടങ്ങാൻ തീന്നാ മതി എന്ന മട്ടിൽ ആവുമ്പോൾ ചോർച്ചയും അതുപോലെ ഉള്ള പല പ്രശ്നങ്ങളും ഉണ്ടാവും പിന്ന കരയും ഇത് എല്ലാ സ്ഥലത്തുമുണ്ട്
@Noushadau2 жыл бұрын
Sounds honest. Thank you.
@sn.creations37252 жыл бұрын
aa 11..theermaanam ad Ori onnonnara theermaanam..engathe aalkaan veswasathode ealpikeandeth
@Najeeb_Abu_Haisam2 жыл бұрын
ഇക്കാ... പഞ്ചായത്ത് റോഡ് കോണ്ക്രീറ്റ് ചെയ്യേണ്ടത് എത്ര ഇഞ്ച് കനത്തിലാണ് ., അതുപോലെ 100 മീറ്റർ റോഡ് (2 മീറ്റർ/ 3 മീറ്റർ വീതി) കോണ്ക്രീറ്റ് ചെയ്യാൻ എത്ര സിമന്റും മറ്റ് സാധനങ്ങളും വേണമെന്നതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ..?? യൂട്യൂബിൽ എവിടെയും കാണുന്നില്ല.
@jamsheedabuthair63532 жыл бұрын
സൂപ്പർ ആയിട്ട് പറഞ്ഞു
@muhammadanappara284 Жыл бұрын
കോൺഗ്രീറ്റ് ശരിയായ രീതിയിൽ ചെയ്യേണ്ടത് തട്ടടിക്കുന്നതിന് പലക ഉയോകിക്കലാണ് ഫ്ലാസ്റ്റിംഗ് സീലിങ്, അത് പോലെ എയർ ബ്ലോക്ക് മുതലായ പല കാര്യങ്ങളും തടയാൻ സഹായിക്കും, മാത്രമല്ല ഉറപ്പ് കൂടും ചോർച്ച കുറയും, മെറ്റൽ ഷീറ്റ് വിരിച്ച് ചെയ്താലും ചെയ്താലും ലൈഫ് കുറയും, പ്രധാനമായും കോൺഗ്രീറ്റ് ശരിയായ രീതിയിൽ നനവ് മാത്രം മതി കൂടി യാലും കുറഞ്ഞാലും കുഴപ്പം തന്നെ യാണ്, ശരിയായ രീതിയിൽ കമ്പി ഉപയോഗിച്ച് കുത്തി എയർ ഒഴിവാക്കാൻ കഴിയും
@Lootrajar2 жыл бұрын
2021 l sheet viricha njan. .dupli sheet upayogichaal pani paaalum..njan putti itt paint cheythu..but use good paint and putty to seal the nano pores..
@brilliantbcrrth41982 жыл бұрын
Last paranjathu sheet virichathu ponnillengil odu kazhukunna sprayer undalo ath use cheytha mathi. Appo set
ഒരു വീട് പണിയാൻ വേണ്ടി ഉടമയും കരാറ് കാരനും തമ്മിൽ കരാറ് എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്തല്ലാം ശ്രദ്ദിക്കണം ഇതിനെ കുറിച്ച് ഒരു വീഡിയോ ഉണ്ടാക്കാമോ
@homezonemedia99612 жыл бұрын
ഇതിനെ കുറിച്ച് ഒരു വീഡിയോ വേണം 👍👍
@somysebastian72092 жыл бұрын
ഹോളോബ്രിക്ക് നിർമ്മാണം ഇപ്പോൾ തുലോം കുറവാണ്. സാമാന്യം വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത പല കോൺട്രാക്റ്റർമാരും (ദീർഘകാലം വാർക്കപ്പണിയുടെ കോൺട്രാക്റ്റ് എടുത്ത് ചെയ്തിരുന്നവർ പോലും) അവരുടെ സംസാരത്തിൽ സോളിഡ് ബ്രിക്കിന് ഹോളോബ്രിക്ക് എന്നു തന്നെയാണ് പറയുന്നത്.
@dhaneshns95542 жыл бұрын
Chettanu wiring contractor license undo Wiremen permit(wp) upayagichu or work eduthu cheyyan pattilla. Contractor license venam
@homezonemedia99612 жыл бұрын
Wp only
@anoopk38532 жыл бұрын
@@homezonemedia9961 hi number please. I am staying near spinning mill
@dhaneshns95542 жыл бұрын
Appol chettanu wiring work dithu cheyyan pattilla.
@homezonemedia99612 жыл бұрын
ഞാൻ ചെയ്യുന്നില്ല. ബിൽഡിംഗ് കോൺട്രാക്ട് വർക്ക് ആണ് ഇപ്പോൾ.
@dhaneshns95542 жыл бұрын
@@homezonemedia9961 building contractor license undo
@rpm29602 жыл бұрын
Sir, Pazhaya peruthannaya nallatha
@abdulgafoor40172 жыл бұрын
ഒരു കാര്യവുമില്ല സുഹൃത്തെ എല്ലാ കരാറുകാരും തന്റെ വർക്ക് പെർഫെക്ട് ആകുവാനെ ശ്രമിക്കുന്നത് .... പക്ഷെ സിമന്റ് ക്വാളിറ്റിയില്ലെങ്കിൽ ഇതിലൊന്നും കാര്യമില്ല ... ഏറ്റവും ക്വാളിറ്റിയുള്ള സിമന്റ് ഏതാണെന്ന് പറയൂ ... ഒന്നുമില്ല എല്ലാത്തിനും ചില ചില പ്രശ്നങ്ങളുണ്ട്
@pavithranvazhayil95862 жыл бұрын
kurachu koode pani eduthu padikku athu kazhinju mathi
@homezonemedia99612 жыл бұрын
ആരുടേയും അറിവ് പൂർണമല്ല. നിങ്ങൾ ഇനിയും കുറെ പഠിക്കേണ്ടിയിരിക്കുന്നു.
@farisk7006 Жыл бұрын
Sheet oru gas burner vachu kathichu kalayaam
@boogolathindespandhanam5179 Жыл бұрын
Wiring circuit pipe concrete ഇട്ടാൽ ദോഷം ഉണ്ടോ
@കുറുമ്പി88 Жыл бұрын
ഒരിക്കലും കോൺക്രീറ്റ് ചെയ്ത പുറകെ പരുക്കൻ ഇടാൻ പാടില്ല . കോൺക്രീറ്റ് പിറ്റേ ദിവസം നനയ്ക്കുമ്പോൾ കോൺക്രീറ്റിനു വേണ്ട നനവല്ല കിട്ടുന്നത് പകരം മുകളിൽ ഇട്ടിരിക്കുന്ന പരുക്കനായിരിക്കും note the point
@homezonemedia9961 Жыл бұрын
കോൺക്രീറ്റ്ന് വെള്ളം ആവശ്യമില്ല. അതിനകത്തെ വെള്ളം ബാഷ്പീകരിച്ചു പോകാതെ ശ്രദ്ധിച്ചാൽ മതി
@myunus7372 жыл бұрын
You are correct. 👍
@homezonemedia99612 жыл бұрын
👍
@nafal2102 жыл бұрын
Valare nalla video...
@thomakuttyjohnson5473 Жыл бұрын
എഗ്രിമെൻറ് മോഡൽ കാണാൻ കിട്ടുമോ?? സ്വ ഫീറ്റിന് 2150 വരുന്ന രീതിയിൽ
@nayana41272 жыл бұрын
Plastic septic tank nalla company ethanu Please reply sir
@homezonemedia99612 жыл бұрын
Regata വൈറ്റ് 👍
@NS-iz3lc2 жыл бұрын
@@homezonemedia9961 selzer kolamo sir?
@nayana41272 жыл бұрын
Thanku sir
@kulipanikaran2 жыл бұрын
തീർച്ചയായും നല്ല കാര്യം നിങ്ങളുടെ സ്ഥലം എവിടെയാ
@homezonemedia99612 жыл бұрын
ചൊക്ലി
@kulipanikaran2 жыл бұрын
ഞാൻ എടച്ചേരി ആണ്
@homezonemedia99612 жыл бұрын
ഓ. Ok
@ctcts81422 жыл бұрын
എന്റെ വീടുപണി കഴിഞ്ഞിട്ട് 2 യർ ആയി മുകളിൽ വെള്ളം നില്കുന്നു ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ? പ്ലീസ് റീപ്ലെ
@shanavasm92862 жыл бұрын
20 cm progect ചെയ്ത് വാർത്താൽ കെട്ടിടത്തിൻ്റെ സ്ട്രക്ചറിൽ വ്യത്യാസം വരില്ലേ...?
@homezonemedia99612 жыл бұрын
Gf മാത്രം ആണെങ്കിൽ കുഴപ്പമില്ല
@rajithkrishnan29652 жыл бұрын
Sheet വിരിച് വർക്കുന്നതാണ് നല്ലത്.20 yrs experience വെച്ച് പറയുകയാണ്
@vinodnair5531 Жыл бұрын
A
@RafeeqRafeeq-m2z Жыл бұрын
ചങ്ങാതി പഴയ കെഎസ്ഇബി അല്ല ഇപ്പോഴത്തെ കെഎസ്ഇബി സപ്ലൈ പോവുകയാണെങ്കിൽ കൺസ്യൂമറിനെ കൃത്യമായി മെസ്സേജ് അയച്ചതിനു ശേഷം മാത്രമേ ഓഫ് ചെയ്യാറുള്ളൂ മരം കടപുഴകി വീണിട്ടും മടല് വീണിട്ടും സപ്ലൈ പോവുകയാണെങ്കിൽ ആരാണ് ഉത്തരവാദി ആവശ്യമില്ലാതെ മറ്റുള്ളവരെ കുറ്റം പറയുന്ന രീതി ശരിയല്ല
@SANTHOSH1a2 жыл бұрын
അങ്ങാടിപ്പുറത്തെ കറുത്ത, കടും ചുവപ്പു കളർ ഫസ്റ്റ് ക്വാളിറ്റി കല്ല് കിട്ടുമോ?
@shamsudheentk682 жыл бұрын
sir വയറിംഗ് പ്പൈപ്പ് കമ്പിക്ക് മുകളിലൂടെ യെല്ലേ ഇsണ്ടത്
@pavithranvazhayil95862 жыл бұрын
enthengilu parayalla sheet mallathanu
@homezonemedia99612 жыл бұрын
ഇതിലും വലിയ വാർപ്പുകൾ നമ്മൾ വളരെ നന്നായി ഷീറ്റ് വിരിക്കാതെ വാർത്തു കൊടുത്തിട്ടുണ്ട്. ഒരു ലീക്കും ഇല്ല വര്ഷങ്ങളായി. കുറച്ചു കൂടി പണി എടുത്ത് പഠിക്കേണ്ടത് ഞങ്ങൾ അല്ല,ഷീറ്റ് വിരിച്ചു വാർക്കാൻ ആവശ്യപ്പെടുന്ന നിങ്ങളെ പോലെയുള്ള പണിക്കാരാണ്.
@eye_007-vineeth Жыл бұрын
ഇത് എവിടെ സ്ഥലം 🤔🤔
@KabeerVKD2 жыл бұрын
Good information.. thanks sir
@kk-lw4kc Жыл бұрын
സുഹൃത്ത് ഹോളിസിന് പകരം വെട്ടുകല്ല് തന്നെ കട്ട് ചെയ്തു വെച്ചൂടെ ഇപ്പോൾ മെഷീനുകൾ ഇഷ്ടം പോലെ ഇല്ലേ കല്ല് കട്ടി ചെയ്യുന്ന മെഷീൻ വാടകയ്ക്ക് വരെയുണ്ട് സിമന്റ് കട്ട വെച്ച വച്ചത് എന്തായാലും മോശം തന്നെയാണ് കരാർ എടുത്തു കഴിഞ്ഞ് പിന്നെ എളുപ്പപ്പണി നോക്കുന്നത് അത്ര നല്ലതല്ലല്ലോ പണി എത്രയോ മുമ്പോട്ട് കിടക്കുന്നു ഇപ്പോൾ തന്നെ ഇങ്ങനെ ഇങ്ങനെ നിങ്ങൾ ലാഭിക്കാൻ തുടങ്ങിയാൽ ഒരുപാട് ലാഭിക്കുമല്ലോ
@sukeshk19232 жыл бұрын
വേനൽകാലം നല്ല ചൂടുള്ള സമയം കോൺക്രീറ്റ് ചെയ്യ്തതിന് ശേഷം ഷീറ്റിട്ട് മൂടുന്നത് നല്ലതാണോ 'ഇപ്പോൾ കുടുതലായി ഇങ്ങനെ കണ്ടു വരുന്നു.
ഏതൊരു ഐറ്റം എടുക്കുമ്പോഴും... കുറഞ്ഞത് 10 വർഷം യൂസ് ചയ്ത് കൊള്ളാമോ എന്നു നോക്കണം.. ഇത് ഉപയോഗിച്ചവരോട് ചോദിക്കണം
@abdurazack16792 жыл бұрын
Okay 👍 ….. good
@homezonemedia99612 жыл бұрын
Tnx
@crazyhamster114 Жыл бұрын
Ipoyathe പണിക്കർ വിശ്വസിക്കാൻ പറ്റില്ല... അതുകൊണ്ടാ ഞാൻ എന്റെ വീടുപണി സൈറ്റിൽരാവിലെ പോയി കുത്തി ഇരിക്കുന്നത്.... എല്ലാം പറഞഹ് എടുപ്പിക്കും....... അവർ പറയാ താത്ത നിങ്ങൾക് BEd n പകരം വല്ല സിവിൽ എഞ്ചിനീയറിംഗ് പഠിച്ചോടിയിരുന്നോ enn😁..... നമ്മുടെ hus ഗൾഫിൽ പോയി അയച്ച തരുന്ന പൈസക് നമ്മൾ വാല്യൂ കൊടുക്കണ്ടേ.....
@ppakbarali Жыл бұрын
കാര എന്താ ണ് സംഭവം? അത് എന്തിനാണ്?
@homezonemedia9961 Жыл бұрын
കാരാ മീൻസ് പരുക്കൻ
@rajeeshp73332 жыл бұрын
Good information 👍👍👍
@abdulsalamabdul70212 жыл бұрын
Thanks sr
@johnsonthomas8886 Жыл бұрын
Polycarben sheet കുഴപ്പം ഇല്ല.
@കുറുമ്പി88 Жыл бұрын
എന്തിന് കോൺക്രീറ്റിനു മുകളിലോ😂😂😂😂😂
@5minlifehack7082 жыл бұрын
👌👌👌👌 great words
@laneeshchittarickal954311 ай бұрын
സത്യസന്ധത 🔥
@homezonemedia996111 ай бұрын
❤️🌹
@ahamedshahid5339 Жыл бұрын
നിങ്ങൾ നിങ്ങളുടെ അനുഭവത്തിൽ മനസ്സിലാക്കിയ 12 കാര്യങ്ങൾ കമൻറ് ചെയ്യുമോ
@poulosepappu57462 жыл бұрын
Very correct
@rahima8312 жыл бұрын
1500 sqft ulla oru വീടിന്റെ തേപ്പ് full എത്ര rate ആകും. വീട് പ്ലാസ്റ്ററിങ് കോസ്റ്റിനെ പറ്റി vedeo cheyyumooo✋️
സർ ലീക്ക് ആയ 1വർഷം പഴക്കം ഉള്ള വാർപ്പ് എങ്ങനെ ലീക്ക് ഒഴിവാക്കാം
@arundevatholi18882 жыл бұрын
Your place..?
@skyblue-hg4uu2 жыл бұрын
Kannur
@sukeshk19232 жыл бұрын
നിങ്ങളുടെ ഈ വീഡിയോയിൽ കാണിച്ച കമ്പിപണിയിൽ ക്രങ്കിന്റെ ഉള്ളിൽ ഡിസ്റ്റുമ്പ്യൂട്ടർ അകലം കൂട്ടിയാണ് കെട്ടിയിട്ടുള്ളത് 'ക്രാങ്കിന്റെ ഉള്ളിൽ ബോട്ടത്തിലും, ടോപ്പിലും ഡിസ്റ്റുമ്പ്യൂട്ടർ 15 cm ൽ വേണ്ടെ
@hishamajmal2 жыл бұрын
വേണ്ടതില്ല
@fasalullank42902 жыл бұрын
1:2:4 ആവുമ്പോൾ 5,8 ആവുന്നത് എങ്ങനെ ആണ്?
@homezonemedia99612 жыл бұрын
ഒരു ചാക്ക് സിമന്റ് 2.5കൂട്ട.
@nilaesai10232 жыл бұрын
@@homezonemedia9961 ഒരു കുട്ട 2.5 അപ്പോൾ C 2.5, sand 5, മെറ്റൽ 10 അല്ലെ വരുക... ഇവിടെ 8 ആണല്ലോ മെറ്റൽ പറയുന്നത് 2.5*4=10 അല്ലെ
@arshak23262 жыл бұрын
1.2.4 എന്നു പറയുന്നത് 1ചട്ടി സിമെന്റ് 2ചട്ടി മണൽ 4ചട്ടി മെറ്റൽ. അതായത് ഒരുചാക്കിൽ 4ചട്ടി സിമെന്റ് ഉണ്ടാവുകയൊള്ളു
@homezonemedia99612 жыл бұрын
അതെ 10ആണ് വരിക. കൂട്ടക്ക് പലപ്രാവശ്യം അളന്ന് എടുക്കുമ്പോൾ കൂടുതൽ കൂന ആയിട്ടാണ് ലോഡ് ചെയ്യുന്നത് കാണാറ്. പലപ്പോഴും മെറ്റൽ കൂടുതൽ ആയി പോകാൻ സാധ്യത ഉണ്ട്.8കൂട്ടക്ക് അല്പം കൂമൽ ആയി എടുത്താൽ ഫലത്തിൽ 10കൂട്ടവരെ വരും.
@jijomathew1419 Жыл бұрын
@@homezonemedia9961തെറ്റായ നിഗമനം ആണ്, ഒരു ബാഗ് cement എന്ന് പറയുന്നത് 1.2 CFTആണ്,m20 mix ആണ് എങ്കിൽ 1 ,1.5 ,3 എന്ന് അനുപാതം നോക്കുമ്പോൾ 1.25 ൻ്റെ 1.5 ഭാഗം ആണ് msand എടുക്കേണ്ടത്,1.25× 1.5=1 875 cubic feet ആണ് M SAND എടുക്കേണ്ടത്,മെറ്റൽ 1.25×3=3.75 cubic ആണ് എടുക്കേണ്ടത്.(ഒരു ബാഗ് cement കുട്ടയിൽ അളന്ന് 2 /2.5 കുട്ട ഉണ്ട് എന്ന് ആളുകളെ കാണിച്ച് m20 മിക്സിനെ ആറ് മെറ്റൽ,3;മണൽ ,1BAG Cement എന്ന ചതിയിൽ പലരും പെട്ടു പോകുന്നുണ്ട്,) അപ്രകാരം ആളുകളെ ചതിക്കുന്ന സമ്പ്രധായം ആണ് നാട്ടിൽ നടക്കുന്നത്.m20 മിക്സ് എന്ന് പറഞ്ഞാൽ( 1.25 cft സിമെൻ്റ്,1.875 CFt മണൽ,3 75 മെറ്റൽ ആണ്,)1,2 ,4 എന്ന് പറയുന്നത്,1.25 CFT Cement,2.5 CFT മണൽ,5 CFT മെറ്റൽ ആണ്,1.25 കൊള്ളുന്ന കുട്ടയിൽ അളന്നാൽ m20 മിക്സിൻ്റെ മെറ്റൽ 3 കുട്ടയെ ഉണ്ടാകയുള്ളൂ,മണൽ 1.5 കുട്ടയെ ഉണ്ടാകയുള്ളൂ, സിമെൻ്റ് ഒരു bag ഉം,4,2,1 ൽ 1.25 CFT കൊള്ളുന്ന കുട്ടയിൽ 2 കുട്ട മണൽ,4 കുട്ട മെറ്റൽ ,1 Bag Cement, ഇതാണ് M15 മിക്സ്, നിങ്ങൾ ചെയ്യുന്നത് വൻ ചതിയാണ്
@rajeshm89112 жыл бұрын
മെയിൽ സ്ലാബ് വാർക്കുന്നതിനു മുമ്പ് ഷീറ്റ് വിരിക്കുന്നത് നല്ലതാണ് എന്റെ മെയിൻ വാർപ്പിന് ഞാൻ ഷീറ്റ് വിരിഞ്ഞു ഷീറ്റ് വിരിക്കുന്നത് അടിയിൽ പ്ലാസ്റ്ററിങ് ചെയാതിരിക്കാൻ അല്ല വാർക്കുമ്പോൾ വെള്ളം കൂടുതൽ താഴേക്ക് പോകാതിരിക്കാൻ ആണ് വെള്ളം മുഴുവൻ താഴേക്ക് പോയാൽ പിന്നെ എന്ത് strenth ആണ് കിട്ടുക പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന് എടുക്കാൻ കിട്ടുന്നുണ്ട്
@homezonemedia99612 жыл бұрын
ചില തരം ഷീറ്റ് പെട്ടെന്ന് എടുത്ത് മാറ്റാൻ കഴിയും
@ramjeedc.a94136 ай бұрын
ഞാൻ പോളിത്തീൻ sheet ഉപയോഗിച്ചു. വേനൽകാലം ആയത് കൊണ്ട് ഗുണം ആണ് ഉണ്ടായത്.
@ramjeedc.a94136 ай бұрын
1 ഓയിൽ ഷീറ്റിൽ അടിക്കേണ്ടി വന്നില്ല.2 ക്രാക്ക് ഉണ്ടായില്ല. കോൺക്രീറ്റ് ചാറ് താഴെ പോയില്ല. Etc....
@danmathewmathew30992 жыл бұрын
👍👍
@unnikuttan43592 жыл бұрын
ഉടമസ്ഥർക്കനുകൂലമായ് തികച്ചും ഏകപക്ഷീയമായ നിർദ്ദേശങ്ങൾ. പൂർണമായും യോജിക്കാൻ കഴിയില്ല.
@aboobackeraboobacker38512 жыл бұрын
തുക്കപേപ്പർ വച്ചു വാർത്താൽ മതി 👍
@alm41042 жыл бұрын
Masking tape full ആയി ഒട്ടിക്കണോ
@noufalali75132 жыл бұрын
Gap ulla ഭാഗങ്ങളിൽ
@safiyapocker69322 жыл бұрын
Thanks good information
@homezonemedia99612 жыл бұрын
🙏❤️
@ഷാരോൺ Жыл бұрын
ഞങ്ങളുടെ നാട്ടിലെ ബാലെട്ടൻ സൂപ്പറാണ് പണിക്കാരും -
@valsalav2516 Жыл бұрын
Evide സ്ഥലം 😍
@ഷാരോൺ Жыл бұрын
@@valsalav2516 - മലപ്പുറം - കൈൽ നിന്ന് പൈസ എടുത്ത് റെഡിയാക്കും പാവം - കിട്ടിയാൽ വാങ്ങും -
@shukkoorshukkoor86792 жыл бұрын
വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ
@shanavastk89012 жыл бұрын
വാർപ്പിന്റെ അടിഭാഗം കണ്ടിട്ട് ഒരു പ്രയാസം
@homezonemedia99612 жыл бұрын
.
@saidareekadan22922 жыл бұрын
👍👍👍👍👍
@shanvnalbum2 жыл бұрын
എന്താ ഈ കാര എന്ന് പറയുന്നത്
@javitr11352 жыл бұрын
CAUTION : Please Do ONLY for sliped roof. If plain. Water may stay there and spoil the iron bars
@javitr11352 жыл бұрын
Sloped
@ntj39132 жыл бұрын
Do what sir . I don't understand.sheet virikkunna karyam aano?
@Saleema-nk9xo Жыл бұрын
@@ntj3913yes
@alm41042 жыл бұрын
ഇതേതാ പുതിയ ചാനൽ,, ഞാൻ അറിയാതെ suscrb ചെയ്തതാണെന്ന് കരുതി😂
@homezonemedia99612 жыл бұрын
❤️🙏
@ashrafambadi2 жыл бұрын
Wiring pipe steel bar താഴെ ഇടാന് പാടില്ല Crack വീഴും
@homezonemedia99612 жыл бұрын
ഇതൊക്കെ ഇപ്പോഴാണോ മനസ്സിലാക്കിയത്. കൊല്ലങ്ങളോളം കമ്പിക്ക് താഴെ ഇട്ടില്ലേ. ഇപ്പോഴും അങ്ങനെയൊക്കെ തന്നെ ഇടുന്നുമുണ്ട്.
@blueshellcruise48732 жыл бұрын
താഴെ വിരിച്ചിട്ട് എന്തു കാര്യം വെള്ളം കെട്ടി കിടക്കില്ലേ മുകളിൽ ആണെങ്കിൽ ഗുണം ചെയ്യും
@homezonemedia99612 жыл бұрын
🙏❤️
@sureshb14542 жыл бұрын
ഷീറ്റിന്റെ ഗ്യാപ് ലൈറ്റ് സിമെന്റ് മണൽ മിക്സ് ചെയ്തു അടച്ചാൽ മതി