Appo nammade innathe parupadi helicopter al fahm aanu 😂❤
@jjjjjjjj61 Жыл бұрын
Joke☕
@minnalmayavi2455 Жыл бұрын
ഇത്ര subscribers ഉം റിച്ചും ആയിട്ടും ഡ്രെസ്സിങ് സ്റ്റൈൽ മാറ്റാത്ത ജാഡ ഒട്ടും ഇല്ലാത്ത ഫിറോസ് ഇക്ക 💖
@mubeenamubeena1820 Жыл бұрын
ഒരിക്കൽ പോലും നേരിട്ട് കാണാതെ എല്ലാവർക്കും നബിദിന ആശംസകൾ 💖
@arunjoseph7354 Жыл бұрын
Black day🤣🤣🤣
@superstalin169 Жыл бұрын
ആശംസകൾ 🌺
@Robinjoseph6282 Жыл бұрын
കഴിച്ചത് നിങ്ങൾ ആണേലും മനസ്സ് നിറഞ്ഞത് ഞങ്ങളുടെ ആണ് 😄❤️
@axbixmafiaeditz Жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞😭
@akashsop7568 Жыл бұрын
@@axbixmafiaeditz Kandavarude video eduth post itt indakunne alle
@cricket_reviews298 Жыл бұрын
💯
@vnddtrolls4521 Жыл бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ..
@salini940 Жыл бұрын
രതീഷേട്ടൻ ഫിറോസിക്ക combo അടിപൊളിയാ ❤️🥰
@anilsworldclick Жыл бұрын
😍😍👏
@malluvitsandthugs9434 Жыл бұрын
ലോകത്തിൻ ഏറ്റുവും കൂടുതൽ Patience ഉളളത്ത് ഇക്കയുടെ Camera man നു ആയിരിക്കാം....😅😇💯
@manukrishnanc312 Жыл бұрын
ഫിറോസിക്കയുടെ വീഡിയോ ന്റെ notification വരുമ്പോൾ തന്നെ ഒരു ഹരമാണ്.... 🤍🔥
@harikrishnankg77 Жыл бұрын
അപ്പോൾ ഇന്നത്തെ പരിപാടി 'ഹെലികോപ്റ്റർ ആൽഫഹം ' അല്ലേ രതീഷേ 💥💥
@muhammedanas2535 Жыл бұрын
Hmm ...hmm
@adarshkotheri7010 Жыл бұрын
ഈ മീനിനെ കൊണ്ട് തന്നെ പണ്ട് ഫിറോസ് ഇക്ക ഉണ്ടാക്കിയ മീൻ കറി കണ്ടവരുണ്ടോ...? 🔥😂❤
@fathimafalila3207 Жыл бұрын
Und
@lijukraju7175 Жыл бұрын
Cameraman nu enthu patty
@shinojvalsan6107 Жыл бұрын
Full video കണ്ട് കഴിഞ്ഞ് കിട്ടുന്ന ഒരു satisfaction ഉണ്ട്..🥳🥳 പൊളി vibe 🥰🥰
@kajamoinudheen8958 Жыл бұрын
എല്ലാവർക്കും നബിദിന ആശംസകൾ
@deadant2023 Жыл бұрын
ഹാജർ എടുക്കാൻ ആരുമില്ലേ 😌😌😄
@axbixmafiaeditz Жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
@deadant2023 Жыл бұрын
@@axbixmafiaeditz പാവങ്ങളെ സഹായിക്കാൻ വേണ്ടി ആണ് ഞാൻ ഞാൻ ചെയ്തു ❤❤
@funnyandbeautiful Жыл бұрын
ഇപ്പോൾ ഉച്ച ഒരു മണി കഴിഞ്ഞു. ഇനി ഈ ഐറ്റം കൂടെ മനസ്സിൽ വിചാരിച്ച് ചോറുണ്ണാം 😋
@anandhunandhu2565 Жыл бұрын
തമ്പ് ലൈനിൽ രണ്ടുപേരുടെ ചിരി പൊളിച്ചു😂😂
@jagathcnair Жыл бұрын
ഇക്കയുടെ food ഒന്നു രുചിച്ചു നോക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ???
@8xjoker699 Жыл бұрын
Sathyam🙌✨✨
@rahoof8355 Жыл бұрын
പോയടാ ചെക്ക
@aneeshmadambrakattilappada6809 Жыл бұрын
Yes
@sujageorge53 Жыл бұрын
Und
@toxicjod64 Жыл бұрын
Illa
@MADGAMING31 Жыл бұрын
ഫിറോസിക്കാടെ കൂടെ നിക്കുന്നെ ചെക്കൻ സീൻ ആണ് 💥💥
@ganeshpatra1950 Жыл бұрын
Lots of love from odisha😍
@aboobackermuhammedali7448 Жыл бұрын
അതാണ് മ്മടെ ഫിറോസ് രതീഷ് , എല്ലാവരെയും വിളിച്ചു വരുത്തി വയറ് നിറയെ ഭക്ഷണം കഴിപ്പിക്കുന്ന മ്മടെ ഫിറോസ് രതീഷ് 👌👌😍😍
@Heyyyprabuuu Жыл бұрын
നബിദിനാശംസകൾ 🤍
@axbixmafiaeditz Жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞😭
@Achu____9572 Жыл бұрын
ഇക്ക ഉണ്ടാക്കുന്ന ഭക്ഷണം ഒരിക്കൽ എങ്കിലും രുചിച്ചു നോക്കണം എന്നു ആഗ്രഹം ഉള്ളവർ...!🙌🤩✨️🤤🤤
@udinurblogger5012 Жыл бұрын
രതീഷ് ചേട്ടനെ കാണുമ്പോൾ അഭിമാനം വരുന്നു സ്വന്തമായി ഒരു ചാനൽ തുടങ്ങിയാൽ വിജയിക്കും എന്ന് ഉറപ്പുണ്ടായിട്ടും ഫിറോസ് കൂടെ കട്ട ചങ്കായി ഇപ്പോഴും നിൽക്കുന്നു🥰🥰🥰🥰 I proud of you ❤️❤️
00:13 അപ്പോ നമ്മടെ ഇന്നത്തെ പരിപാടി Cola Fish Alfaham 🐟 02:58 കൊറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 05:25 കൊറച്ച് കർപ്പൂരം വെക്കാം 🔥 06:30 നല്ല ശുദ്ധമായ വെളിച്ചെണ്ണ 09:05 Ummm... അടിപൊളി 😉 👇
@DedSec_47 Жыл бұрын
vattano? 🙄🙄
@kldwalker3847 Жыл бұрын
@@DedSec_47 😹sathyam🔥
@hibafathima898 Жыл бұрын
Ivanentha🙄
@rickstoshorts0007 Жыл бұрын
😂😂
@DedSec_47 Жыл бұрын
Evanonum vere oru paniyum ille....enthaaaleee🙄
@alenpr5628 Жыл бұрын
മീൻ അൽഫാമം കിടുക്കി 💥👀
@kanjesh8958 Жыл бұрын
നാന് ഫിറോസിക്ക ഹെലികോപ്റ്റർ 🔥🔥♥♥♥
@fayiz4342 Жыл бұрын
ഇങ്ങേരുടെ passion ആണ് ഇങ്ങേരുടെ വിജയം😍
@VillageEvent Жыл бұрын
Very nice 🌺🌹🌸💐🌷😘🌷💐🌸🌹🌺
@kappithantrollsyt07458 Жыл бұрын
നല്ല രുചി ആയിരിക്കും 😍😍
@minnalmuralioriginal Жыл бұрын
ഫിറോസ് ഇക്ക വീണ്ടും എത്തി സൂർത്തുക്കളേ!😂🤗
@sujithchandran8524 Жыл бұрын
Ikka orphanagel food kodukkunathayrnu kuduthal ishtam. Wating for it 🥰🥰🥰❤❤❤
@shortslife9134 Жыл бұрын
എല്ലാവർക്കും നെബിദിന ആശംസകൾ 🎊🎉❤️❤️
@Traveloguebychithran Жыл бұрын
😍❤️❤️❤️👌
@rahuler8638 Жыл бұрын
Firoz ikka uyir❤️
@Aadhil05 Жыл бұрын
Firoz ikkayude aduthenganum oru veed vekkanam 😜😹🔥
@njan_pranthan9879 Жыл бұрын
സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി...😼✌🏻😌🥰
@ajinsaji6183 Жыл бұрын
ഫിറോസിക്കയുടെ എല്ലാ റെസിപ്പിയും അടിപൊളി
@fathimanasreen7806 Жыл бұрын
എവിടുന്നാണ് ഈ ഗ്രില്ലും സാധനങ്ങളൊക്കെ അതിനനുസരിച്ചു കിട്ടുന്നത് 🤔ur dedication level is 💯
@THETRENDYTRO Жыл бұрын
ഫിറോസ് ഇക്കയുടെ വിഡീയോ എടുക്കുന്ന ക്യാമ്രാമൻ ആണ് ഇന്നത്തെ like
@shanavasrahman6253 Жыл бұрын
ലെ ചേട്ടൻ: ഇതിൽ മുള്ളേയില്ല.. രതീഷേട്ടൻ: ഇതാ മുള്ള് 😂😅😅
@yedukrishnan5216 Жыл бұрын
ഫിറോസ് ഇക്ക ഒരു കില്ലാഡി തെന്നെ... 😍😍❤️❤️🤩🤩
@Zzn801 Жыл бұрын
കണ്ടിട്ട് തിന്നാൻ തോന്നുന്നു 😋
@𝚂𝚑𝚊𝚍𝚘𝚠𝚌𝚘𝚗002 Жыл бұрын
സത്യംപറഞ്ഞാൽ പാമ്പിന്റെ പാചക വീഡിയോ സമയത്ത് കാണാൻ മടുത്ത് മുങ്ങിയതാ ഞാൻ, ഇപ്പോൾ വീണ്ടും വന്നു 😁🙏
@Linsonmathews Жыл бұрын
Cola fish 😍 കോള ആണെന്ന് ചുമ്മാ ചിന്തിച് പോയേ 😄🤭😅
@anotherEarth.17yearsago Жыл бұрын
😬enge pathalum nee 😥
@kasinathpp5496 Жыл бұрын
retheesh chettan and froz ikka ............ combo😍💖💥💫
@rajeshmaloos Жыл бұрын
എന്താ രസം
@MalluStyleMultiMedia Жыл бұрын
Kollaam …Adipoli Background super
@gk5941 Жыл бұрын
കോലകൊഴുവാ എജ്ജാതി ടേസ്റ്റി മീൻ 😋
@shihabck7565 Жыл бұрын
*എല്ലാവരും കഴിക്കുന്നത് കണ്ടാൽ തന്നെ അറിയാം ഐറ്റം പൊളി ആണ് എന്ന്* 🥰🥰😍😍❤️❤️🔥🔥
@DIE_HARD_SURIYA_FAN.. Жыл бұрын
Waiting ആയിരുന്നു 😍💥😘✨️
@sumithks7658 Жыл бұрын
ഇക്ക ആ ചുവന്ന ബനിയനും നീല ലുങ്കിയും ഉടുത്തുവന്നു : അപ്പൊ നമ്മടെ ഇന്നത്തെ പരുപാടി 😍😍ഹാ അത് കേൾക്കുമ്പോ 🙂🙂🙂❤
@sreehari2267 Жыл бұрын
സ്ഥിരം ആൾകാർ like ഇട്ടോളി.. Mmnmmmmmm❤️andha satham
@foodexplore4332 Жыл бұрын
Kollam Poli sanam🔥🔥
@club-cb6cp Жыл бұрын
Firoz ikka നിങ്ങള് ഒരു സംഭവം ആണ് 💥❤️❤️
@rajeevkr6878 Жыл бұрын
രധീഷേട്ട..സൂപ്പർ . ഫീറേസീക്ക...സൂപ്പർ
@amalabu6382 Жыл бұрын
വീഡിയോ കണ്ടൊണ്ട് കമൻ്റ് വായിക്കുന്ന ലെ ഞാൻ 😉😅
@TWORINGS Жыл бұрын
0:16 Le firoz ikka :- ഓല ഫിഷ് അൽ ഫാമ് Ratheesh bro :- മ് 🤣
@Navafstrainger Жыл бұрын
സ്വന്തമായി റോക്കറ്റ് വെക്കാൻ ഷെൽഫുള്ള മീൻ 😂😂😂😂😂😂
@drivernoushad.2447 Жыл бұрын
😂😂😂
@signature_shorts Жыл бұрын
കേരള യൂട്യൂബിലെ ലാലേട്ടൻ firozikka ഉയിർ ❤❤
@khureshiabraam6547 Жыл бұрын
സൂപ്പർ cooking 👏👏👏👏
@Dubaijose4 Жыл бұрын
Ratheeshannan fens hajer ittoli😌❤️💥
@primitivesurvivalthinking Жыл бұрын
Super cooking, whole cola fish 👍♥️so Yummy
@rajasreelr5630 Жыл бұрын
ഇത് കണ്ട് food കഴിക്കുന്ന ലെ ഞാൻ 🥳🥰
@vishnuvinod8207 Жыл бұрын
ഇക്ക "രതീഷേ " എന്ന് വിളിക്കുന്നത് ഒരു പ്രതേക രസം ആണ് കേൾക്കാൻ ❣️😁
@Anjith777 Жыл бұрын
Poli ikka ❤️🔥❤️🔥❤️🔥 bigg fan💞
@shibinbasheer9581 Жыл бұрын
റോക്കറ്റ് വെക്കാനുള്ള ഷെൽഫ് പൊളിച്ചു 🤣🤣🤣🤣
@comedycentral_tv9690 Жыл бұрын
😆😆😆😆
@Fly_tomm Жыл бұрын
ഒന്നും പറയാൻ ഇല poli sanam❤🔥🔥❤🔥
@shamnadkanoor9572 Жыл бұрын
അടിപൊളി ❤👍❤👍കൊതിപ്പിച്ചു കൊല്ലും നിങ്ങൾ 🤣🤣🤣
@naveenhosamane1254 Жыл бұрын
Superb cooking 👌👌 😋😋😋😋😋yummmyyyyyyy
@L-e-o-M10 Жыл бұрын
ഫിറോസിക്ക ഇങ്ങള് മുത്താണ് വിശന്നിരിക്കുകയാണ് അപ്പോഴാണ് ആ വീഡിയോ വന്നത് ഇനി ഇ ചോറും ആ അൽഫാമും കൂട്ടി ഒരു പിടി അങ്ങോട്ട് പിടിക്കാം 😋😋😋
@Azamali-cd5ox5 ай бұрын
Everything i see in this video is all natural no technology added to this video and the fish was totally fresh i wish i could eat this
@All_iswell961 Жыл бұрын
ഫിറോസ്ക്കയുടെ അടുത്ത പൊള്ളി സനം 💪💪
@wasimaliahmed Жыл бұрын
രണ്ടും കൂടി വരുന്നത് കാണുമ്പോൾ തന്നെ ചിരി വരും. എന്തേലും turbo item ആയിരിക്കും പൊക്കിക്കൊണ്ട് വരുന്നത് 😀❤️❤️
@anilsworldclick Жыл бұрын
❤️❤️🎁
@adarshjohnson4745 Жыл бұрын
Yummy 😘😘🥰🥰❤️👌👌
@axbixmafiaeditz Жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
@undertaker7181 Жыл бұрын
@@axbixmafiaeditz 🥂
@openingallrounder7877 Жыл бұрын
"Mmm mmm."...ikkante ea expression mathram kanan varunnavar ndo 😂
@sangeethamediamusicmedia2812 Жыл бұрын
അടിപൊളി❤️❤️❤️...
@prajoshvava7753 Жыл бұрын
പൊളിച്ചു ഫിറോസ്കാ അടിപൊളി 👍😆😄😄
@l.u.c.i.f.e.r8173 Жыл бұрын
അപ്പൊ നമ്മളെ ഇന്നത്തെ പരിപാടി 😍❤️
@Divine90999 Жыл бұрын
ക്യാമറമാൻ 👌 പൊളിയാട്ടോ
@Abi_shorts22 Жыл бұрын
ഒരു add um ഇല്ലാതെ കാണാം 😍😍😍 ഈ fish നെ ഞാൻ എവിടയോ കണ്ട പോലെ😂😂😝
@hasannnnn.__ Жыл бұрын
Pambadi veeraan uyir ❤️🌝
@prabithaprabi8960 Жыл бұрын
ഫിറോസ് ഇക്കേടെ നാട്ടിൽ വല്ലതും ആയി ജനിച്ച മതി ആയിരുന്നു 🤤
@samzachariah77 Жыл бұрын
Adipoli, Yummy 😘🥰❤👌👌
@thecoldcoffee Жыл бұрын
Recipe selection is really Super and we appreciate your dedication. We are waiting for your 10 Million subscribers celebration video. Thanks for sharing this a wonderful video.