നിങ്ങൾ ഒരുമിച്ച് കഴിക്കുന്നെ കാണുമ്പോൾ മനസ്സ് നിറഞ്ഞു..... ടീം വർക്ക് എന്നും നിലനിർത്തണം ബ്രോ... കുട്ടികളോട് കാണിക്കുന്ന ഈ സ്നേഹം.. വരും തലമുറകളുടെ മനസ്സിൽ സ്നേഹത്തിന്റെയും കുട്ടയിമായുടെയും വിത്ത് പാകട്ടെ.🙏
@@yaa0066 da kelkkan vayya,pannide sound verunnu...
@manjusunny40804 жыл бұрын
Velichenna venam meenkarykku
@harikrishnan13045 жыл бұрын
രാമനും ലക്ഷ്മണനും സജിത്തും ബിനീഷും ഫിറോസും ഒരുമിച്ചു ഒരു ഇലയിൽ കഴിക്കുന്നത് കാണാൻ ഫിറോസിക്കാന്റെ വീഡിയോ തന്നെ കാണണം..നല്ല സൗഹൃദം. നല്ല ഭക്ഷണം..You are awesome man. 😊
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍😍
@aneeshpp99915 жыл бұрын
പാലക്കാട് ഉൾഗ്രാമങ്ങളിൽ മതവും ദൈവം ഇല്യാ ..എല്ലാവരും ഒന്നു ആണ് ..സഖാവേ ലാൽസലാം
@abusufiyan81115 жыл бұрын
Yah thats great..😍
@sohan1249ghb5 жыл бұрын
Yah....great job..👌👌👌
@vijeeshktp4 жыл бұрын
Poda chekka
@ajaikhosh5 жыл бұрын
എനിക്ക് എപ്പോളും ഇതിന്റെ ക്ലൈമാക്സ് ആണ് ഇഷ്ടം, മനസും ,മിഴികളും ഒരുപോലെ നിറയും ഒന്നിച്ചിരുന്നുള്ള കഴിക്കൽ...😎😋
@VillageFoodChannelOfficial5 жыл бұрын
Tq Broi....
@cremildasena92523 жыл бұрын
Lp
@sreesree50443 жыл бұрын
എനിക്കും
@athiramani26663 жыл бұрын
Me too
@AnilKumar-cs2vy3 жыл бұрын
Audible
@jayamonkannanjayamonkannan97544 жыл бұрын
ഇക്ക ഉണ്ടാക്കുന്ന ഫുഡ് എല്ലാവർക്കും പ്രതേകിച്ചു കുട്ടികൾക്കും കൊടുത്തു ഒരു ഇലയിൽ നിന്നും കഴിക്കുന്നത് കാണുമ്പോൾ തന്നെ എന്ത് സന്തോഷം ആണ്
@salmanpm2625 жыл бұрын
*250k സബ്സ്ക്രൈബേഴ്സിൽ നിന്ന് 600-700k ആയത് വെറും മാസങ്ങളൾ കൊണ്ട് മാത്രം, നിങ്ങളുടെ കഴിവ് മാത്രമല്ല,നല്ല മനസ്സും കൂടിയാണ് ഈ വളർച്ചയുടെ കാരണം* 👍👍👍
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍😍
@manuaryamanu82605 жыл бұрын
Satyam..nalla manushyan anu
@sajithakb53365 жыл бұрын
ശരിയാണ്
@dineshjohn76415 жыл бұрын
Sathyam
@CoOkNoOkbyRejiArshad5 жыл бұрын
Macroni ചട്ടിപത്തിരി||Eidനു കോഴിക്കോട് ചട്ടിപത്തിരി ഉണ്ടാക്കി നോക്കു||Macroni chattipathiri|CookNook" on KZbin kzbin.info/www/bejne/nIOlgICgqst9qNk
@naeemap7744 жыл бұрын
മൊബൈൽ ഫോണിൽ മണം കിട്ടുന്ന വല്ല സംവിധാനവും ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു. 😄
@VillageFoodChannelOfficial4 жыл бұрын
hahahaha.....
@babshatirur56224 жыл бұрын
രുചിയും കൂടി
@vishnuraj15813 жыл бұрын
Vazhiye varum
@jaseelashakeer48613 жыл бұрын
Kanupole thanna vazel vellam anne.
@teamkattappoka7563 жыл бұрын
kzbin.info/www/bejne/nKWzmp5vpNuYqsU
@sheebathomas37045 жыл бұрын
ഈ കൂട്ടായ്മ അവസാനം വരെ നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@VillageFoodChannelOfficial5 жыл бұрын
Tq Sis
@elsysomu39533 жыл бұрын
ആൺകുട്ടികൾ ഇ(ത വൃത്തിയായും ചിടടയോടും കൂടി പാചകം ചെയ്യുന്നത് കാണുമ്പോൾ ആരാധന തോന്നുന്നു. Well done mone . ഈ രീതിയിൽ ഉള്ള ഒരു ആഹാരം കഴിക്കൽ ഈ നാട്ടിൽ കണ്ടിട്ടില്ല. പക്ഷെ മറ്റു സ്ഥലങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട്. ഈ ഒത്തൊരുമയും സ്നേഹവും വളരെ നല്ലതാണ്. മാതൃകാപരമാണ്. ⚘⚘👌
@albinvgeorge27695 жыл бұрын
ഫിറോസ് ഇക്കയുടെ ശബ്ദം ഉള്ളതുകൊണ്ടാണ് ഞാൻ എല്ലാ വീഡിയോയും അവസാനം വരെ skip ചെയ്യാതെ കാണുന്നത്.❤️ ശബ്ദം വല്യ ഇഷ്ട്ടം ആണ്.💚
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍😍
@mubeermp15 жыл бұрын
Mee tooooo
@m4blaster7275 жыл бұрын
*മലയാളത്തിലെ അടുത്ത 1M subscribers ഉള്ള ചാനൽ ആകട്ടെ chetta😍😍*
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍😍
@vishnur18505 жыл бұрын
M4 blaster appo 1st eetha
@rajaneeshvk4385 жыл бұрын
@@vishnur1850 *m4 tech 1 month munnu adichu 1 million pine karikku 2nd 3rd craft media adikum*
@vishnur18505 жыл бұрын
M4 blaster appo sanju techy
@m4blaster7275 жыл бұрын
@@vishnur1850 only 180subrs.. Sanju
@shamnadjasmi91554 жыл бұрын
സത്യം പറഞ്ഞാൽ ഫോൺ എടുക്കുന്നത് തന്നെ ഇക്ക de പാചകം കാണാൻ വേണ്ടിയാ, എല്ലാം സൂപ്പർ, കൊതി വരുന്നു
@VillageFoodChannelOfficial4 жыл бұрын
hahaha tq bro ......
@SL-dn2py5 жыл бұрын
ഭെലെ ഭേഷ്, ഇങ്ങനെ വേണം ആണ്കുട്ടികളായാൽ, ലക്ഷ്മി നായരുടെ കൂട്ട് ജാട കാണിക്കുന്നവർക്ക് എന്താണ് പാചകം എന്ന് കാണിച്ചു തെളിയിച്ച മിടുക്കന് ബിഗ് സല്യൂട്ട്.
@VillageFoodChannelOfficial5 жыл бұрын
Tq Broi.....😍😍
@preethapreethahari22154 жыл бұрын
super fish kari.ekka
@parameswaranjanathagarrage74383 жыл бұрын
അവർക്ക് ജാഡയുണ്ടെന്ന് സ്വയം തീരുമാനിച്ചാൽ മതിയോ.. ഓരോരുത്തർക്ക് ഓരോ നേച്ചർ
@rahulppurayamkotte87673 жыл бұрын
@@VillageFoodChannelOfficial j
@MODERNTRICKS5 жыл бұрын
ഇത്രെയും subscribers ഉണ്ടായിട്ടും..ഒരു ജാടയും ഇല്ലാതെ എല്ലാം comments reply തരുന്ന ഇക്കാക്ക് ഇരിക്കട്ടെ കുതിരപവൻ...😘😘
@VillageFoodChannelOfficial5 жыл бұрын
Tq Broi....
@ponnumanuminu52225 жыл бұрын
Adhaanu...chila youtubersinokke bayankara jadayaa
@safvanpalappetty66845 жыл бұрын
സമയം പോയത് അറിയാതെ തന്നെ വീഡിയോ മുഴുവൻ കണ്ടവർ ലൈക് ചെയ്യുക
@VillageFoodChannelOfficial5 жыл бұрын
😍😍😍
@sameerbinshakir3975 жыл бұрын
Nannayitund tto
@kunhammedkk83565 жыл бұрын
Pidakkunna meen
@asifasif-ow6yt5 жыл бұрын
😚😂😂
@graphenecomputer68095 жыл бұрын
👍👍👍👍
@neerajavijayakumari74394 жыл бұрын
Addicted to your channel🤩
@VillageFoodChannelOfficial4 жыл бұрын
tq so much sis....
@nisylawrence75444 жыл бұрын
Njanum
@mynameishero46993 жыл бұрын
Njanum
@titaniumgaming9733 жыл бұрын
Same
@lilyblanco70043 жыл бұрын
Mini Jose subtitles in English please,thanks,
@rejileshvilayattoor71735 жыл бұрын
ഒരിലയിൽ എല്ലാവരും ചേർന്ന് ഭക്ഷണം കഴിക്കുന്നത് തന്നെ മനസിൽ കുളിർമ നല്കുന്ന കാഴ്ചയാണ്.... God bless all💖💖💖💖💖💖💖💖
@VillageFoodChannelOfficial5 жыл бұрын
Tq Broi
@positivekeralaLovelyhot5 жыл бұрын
@@VillageFoodChannelOfficial yes
@lechusss62635 жыл бұрын
എന്ത് ഭംഗി ആണ് ഇക്കയുടെ നാട്.. ടൗണിൽ ജീവിക്കുന്ന എനിക്ക് അസൂയ തോനുന്നു... ഒരു ദിവസം അങ്ങോട്ട് വരട്ടെ നാടും food okk കാണാൻ.....
@dhaneshchandran69395 жыл бұрын
Vannooo
@cthanglova67895 жыл бұрын
Vanoo deee
@musammilct19685 жыл бұрын
Ikkade veettukkare kananam ennullavar 💕👇👇
@VillageFoodChannelOfficial5 жыл бұрын
👍
@sudharsan99985 жыл бұрын
Dear next time call me I will be joining to you
@shajithindalam94435 жыл бұрын
Musammil 2002 Musammil 2002
@ashrafremi88115 жыл бұрын
Ź4zz
@ponnumanuminu52225 жыл бұрын
Kaananoooooy......
@jibinbabu80464 жыл бұрын
Ekkanayum ഇക്കാന്റെ ഫുഡിനെയും ഇഷ്ടമുള്ളവർ ലൈക് അടി
@archanajoymon6313 жыл бұрын
Archana
@teamkattappoka7563 жыл бұрын
kzbin.info/www/bejne/nKWzmp5vpNuYqsU
@sandeepcs71525 жыл бұрын
യു ട്യൂബ് ഓപ്പൺ ആക്കിയാൽ കാണാൻ ആഗ്രഹം ഉള്ള ഒറ്റ ചാനൽ ഇതെന്നാണ്...😍😍😋😋
@underworldbgm43075 жыл бұрын
മീൻ കണ്ടിട്ട് കൊതിയായവർ ലൈക്
@VillageFoodChannelOfficial5 жыл бұрын
Hahaha
@harikunju83145 жыл бұрын
Ameer khusru ippozhum jeevichirippundo???😝😝
@bluelotuscreations22584 жыл бұрын
kzbin.info/www/bejne/p6WwgppthrFga68
@prasanthk93374 жыл бұрын
Hahaha
@prasanthk93374 жыл бұрын
@@harikunju8314 sooner
@AhmdFazil5 жыл бұрын
ഒറ്റക്ക് കഴികണ്ടു എല്ലാവർക്കും കൊടുത്തു കഴിക്കുന്ന ആ മനസുണ്ടലോ...... എന്റെ സാറെ അത് സമ്മതിക്കണം Hatts of you firozkaa😍😍❤❤😘
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍😍
@uppupantepage24895 жыл бұрын
Fazil Sha oru divasam angote onne poonam
@AhmdFazil5 жыл бұрын
Thaha Cinematographer. Mmm nammuku polikam
@filimcorner81884 жыл бұрын
നിങ്ങൾ തല എടുത്തു ബാക്കി കുട്ടികൾക്ക് കൊടുത്ത ആ മനസ്സിന് എന്റെ ഒരു ബിഗ് സല്യൂട്
@prathibhasworld42594 жыл бұрын
Ikka undakunna food ishtapedunavar like cheyuka
@VillageFoodChannelOfficial4 жыл бұрын
tq sis....
@adithyanadwaith4335 жыл бұрын
ഇക്കയുടെ എളിമയാണ് ഈ ചാനലിന്റെ വിജയം 😍😍 congrats ഇക്കാ
@VillageFoodChannelOfficial5 жыл бұрын
Tq Sis
@abhayprasanth51775 жыл бұрын
വീഡിയോ കണ്ടിട്ട് കൊതിയായി .. അപ്പൊത്തന്നെ മാർക്കറ്റിൽ പോയി വലിയ ഒരു അയക്കൂറ വാങ്ങി വന്നു ... അങ്ങ് ഫ്രൈ ഉണ്ടാക്കി വച്ചു .. ഇപ്പൊ കഴിക്കുന്നു .. Ikkaa ... Video pwoli 😍
When you making food, it's seems very simple. Great work sir. . I tried all most all preparations. In your cooking one of the most attraction part is limited ingredients of usage.
@yadhukrishnan67685 жыл бұрын
ഇക്ക വെറും ഫിറോസ് അല്ല തന്റെ കുക്കിങ്ങ് ശൈലി തന്നെ മാറ്റിയ അടുത്ത 1M subscribers ഉള്ള you tube ചാനലിന്റെ ഉടമ. അൽ ഫിറോസ് ഇക്ക 😘😘
@VillageFoodChannelOfficial5 жыл бұрын
Hahaha...Tq Broi...😍😍😍
@yadhukrishnan67685 жыл бұрын
Crafts Media 😁😁
@halohai76475 жыл бұрын
@@yadhukrishnan6768 🙄🙄
@yadhukrishnan67685 жыл бұрын
Halo Hai 😊😊
@ravikumarmanghat58435 жыл бұрын
ഇന്ന് ചൊറിന് കറി ഇല്ലാത്തതുകൊണ്ട് നമ്മളുടെ ഈ ചാനൽ നോക്കി ഞാൻ ഭക്ഷണം കഴിച്ചു!!
@VillageFoodChannelOfficial5 жыл бұрын
Hahaha...😄😉😉
@ihsan61355 жыл бұрын
അത് ഞമ്മളെ സ്ഥിരം ഏർപ്പാടാണല്ലോ നീ യും തുടങ്ങിയോ തക്കാളി ചട്ണി മാത്രം ഉള്ളപ്പ്പോൾ തുടങ്ങും കണ്ടതന്നെ കണ്ട് ചോറ് അടിച്ചു മാറും
@malayali kunjaatta ഒന്ന് ശ്രദ്ധിച്ചു കേട്ടു നോക്കു
@nithinsivalokam20705 жыл бұрын
ഇക്ക ഇതുപോലെ ഒരു ഹെവി ഇൻട്രോ ഇതാണ് നമ്മൾ ഇക്കയുടെ വീഡിയോസിൽ ആദ്യം പ്രതീക്ഷിക്കുന്നത്.. ബാക്കിയൊക്കെ പ്രത്യേകം പറയണ്ടല്ലോ... നിങ്ങള് ഒരു ജിന്നാണ്...
@VillageFoodChannelOfficial5 жыл бұрын
Hahaha...Tq Broi....
@sharir9155 жыл бұрын
Wonderful description, voice and the way your explain..😍😍😍
@sreekanthmnair51105 жыл бұрын
ഒരുമിച്ചു കഴിക്കുന്നു ഇതു കണ്ടപ്പോൾ നാടും കൂട്ടുകാരേയും മിസ്സ് ചെയുന്നു ഇക്കാ നിങളുടെ ഈ ഒരുമ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ പിന്നെ മീൻ കറി 😋😋😋കൊതിപ്പിച്ചു കളഞ്ഞു ഇക്കാ ഇങ്ങള് മുത്ത് ആണ് 😍😍😍
@VillageFoodChannelOfficial5 жыл бұрын
Tq Broi....
@liyakathali87445 жыл бұрын
ഫിറോസിനും കുഞ്ഞ് കൂട്ടുകാർകും നന്മകൾ നേരുന്നു... അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ..
@VillageFoodChannelOfficial5 жыл бұрын
Tq Broi.....
@shabeerkiliyamannil5 жыл бұрын
ക്യാമറ ചേട്ടൻ അടിപൊളി 👍
@VillageFoodChannelOfficial5 жыл бұрын
Tq Broi..
@cookandservewithjojijohn4 жыл бұрын
പൊളിച്ചൂ..ഒന്നും ഇല്ല പറയാൻ ......... ഇത്രയും വലുതല്ലെങ്കിലും ഞാനും ഉണ്ടാക്കും ഒരു അടിപൊളി മീൻകറി
@asharamlal59923 жыл бұрын
You are an amazing cook. It's very relaxing watching you prepare these delicious meals. Truly gifted and talented person. God bless you.
@HIGHTECHCREATORS5 жыл бұрын
ഇക്ക പൊളിച്ചു അടുത്ത തവണ വലിയ മീൻ വറുക്കണേ 😋😋😋
@VillageFoodChannelOfficial5 жыл бұрын
Ok Broi....
@positivekeralaLovelyhot5 жыл бұрын
Ekka mass annu oru kunnamkulamkkaran ikka ishtam 😘😘
@shamnadmj74805 жыл бұрын
ഇതാണ് നമ്മുടെ നാട് ,ഫിറോസും, രമേശും,.. എല്ലാവരും ഒരേ പ്ലേറ്റിൽ..
@VillageFoodChannelOfficial5 жыл бұрын
hahaha.... Tq Broi
@chakkappazham-yk6si4 жыл бұрын
sahodaryAam samathwam u are the real example
@VillageFoodChannelOfficial4 жыл бұрын
tq sis.....
@fousiyafousi27805 жыл бұрын
Wow സൂപ്പർ. . ഇത് കണ്ടിട്ടു കഴിച്ചതുപോലെ feeling. . Sathyam. .
@VillageFoodChannelOfficial5 жыл бұрын
Tq Sis
@aryaca80565 жыл бұрын
ചേട്ടാ എല്ലാവരെയും പോലെ ഹൈ ടെക് കിച്ചൻ ഒന്നും ഇല്ലാതെ നാടൻ രീതിയിലുള്ള അവതരണം ഒത്തിരി ഇഷ്ട്ടായി അടിപൊളി വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
@VillageFoodChannelOfficial5 жыл бұрын
Theerchayaayum undaakum broi... Tq
@fahadusworld7485 жыл бұрын
ചോറ് കഴിക്കുന്നതിന്ന് തോട്ടമുൻപേ ആണ് നോട്ടിഫിക്കേഷൻ വന്നത്, ശ്രദ്ധിച്ചോ ഫിറോസ് ഭായ് എന്റെ കൊതി മിക്കവാറും ഉണ്ടാകും ഹ ഹ സൂപ്പർ bro. അവസാനം bros എല്ലാംകൂടിയുള്ള ആ കഴിക്കൽ അതാണ് താങ്കളെ വ്യത്യസ്തനാക്കുന്നത് best of Luck
@VillageFoodChannelOfficial5 жыл бұрын
Hahahaha... Tq Broi...
@sunilkumar-pu1mj5 жыл бұрын
Njan omachapuzha latheef bhai
@hannaparvinmuhammedshafi13915 жыл бұрын
Fish Ente Favourite Aanu...Ikkante Dish Ellam Poliyanu...😍😍
@VillageFoodChannelOfficial5 жыл бұрын
Tq Sis
@adarshts37133 ай бұрын
Fish name ?
@joesmatheu42394 жыл бұрын
Ikka undakkunna food kanumbol vayil kappal odunnund.....😜😜😜👌👌👌
@Dileepdilu22555 жыл бұрын
ചേട്ടാ മീൻ കറി പൊളിച്ചു ചോറും മീൻകറിയും കൂടി കഴിക്കുന്നത് കണ്ടിട്ടു കൊതിയായി ....😄😄😄😄😙😙😙👌💜
@VillageFoodChannelOfficial5 жыл бұрын
Hahahaha... Tq Broi
@Dileepdilu22555 жыл бұрын
Crafts Media 👏👏👏👏👌👌❤❤❤
@dasan435 жыл бұрын
സത്യം
@palayanbs2645 жыл бұрын
Supper
@naseebaziz47735 жыл бұрын
Hi
@yedhukrishnan93725 жыл бұрын
*FIROSikka &OMKV UNNI fans like*
@VillageFoodChannelOfficial5 жыл бұрын
👍👍😍
@shanakasaragod38155 жыл бұрын
😍😍👍💪
@nibasherin30134 жыл бұрын
Ikkaa ningal oru sambavamma👌👌👍👍
@arunoctaviaaoctavia11294 жыл бұрын
Ikka ethra kandalum mathi varilla...ur style of presentation..the way you talk...kazhickkathavar polum kazhichu pokum...love you ikkaaaa.....
@subinthomas93085 жыл бұрын
അടിപൊളി വിഡിയോ കുടുതൽ മീൻ വിഭവങ്ങൾ ഇനിയും പ്രതീഷിക്കുന്ന്
Bro. താങ്കളെപ്പോലുള്ള നല്ല മനസ്സുള്ള സാധാരണക്കാരനായ വന്ന വഴി മറക്കാത്ത യൂട്യൂബർ ആണ് എന്നെപോലെയുള്ള ചെറിയ youtubersind പ്രചോദനം . All the best my dear brother. God bless you.
@malikdinar92862 жыл бұрын
ഒറ്റക്കിരുന്നു കഴിക്കാതെ ഒരുമിച്ചിരുന്നുള്ള ആതീറ്റ അതാണ് പൊളി ഇക്കാക്ക് എന്നും ബറകകതുൻ ഡാകട്ടെ ആമീൻ
@harihari76915 жыл бұрын
ഹോ വിശന്നിരിക്കുവായിരുന്നു.... വയറും നിറഞ്ഞു ഒപ്പം മനസ്സും.... ഫിറോസ്ക്ക ഇസ്തം ❤❤❤
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍😍
@TWORINGS5 жыл бұрын
Ikka. അടിപൊളി മീൻ. അടിപൊളി കറി. ഹോ വായിൽ വെള്ളം വന്നു. ചൂട് മീൻ കറിയും ചോറും. ഒരണ്ണം അടിക്കുമ്പോൾ ടച്ചിങ്സ് ആയി എടുക്കാൻ പറ്റിയ മീൻ. ഞങൾ കോട്ടയം കാർക്ക് കള്ളും കപ്പേം മീൻ കറിയും ഇല്ലാതെ ഒരു ആഘോഷവും ഇല്ല
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍😍
@sumeshsumesh77905 жыл бұрын
നമ്മുടെ പാലക്കാടൻ കാറ്റിൽ ഫിറോസിക്കയുടെ പാചകം തിമർത്തു...മീൻകറി കൊതിപ്പിച്ചു.. ഞാനും വന്നാലോ....
@VillageFoodChannelOfficial5 жыл бұрын
Tq Bro.... bro varu namukk polikkaam
@sohan1249ghb5 жыл бұрын
ഞാനും....
@ashokchandran17195 жыл бұрын
Great Job..God Bless you and your team..and also to the family
@VillageFoodChannelOfficial5 жыл бұрын
Tq Bro...
@sajidabdulrahim1195 жыл бұрын
കണ്ടാ തന്നെ അറിയാം അടിപൊളിയാണെന്നു, ചുമ്മാ തിന്നു കാണിച്ചു കൊതിപ്പിക്കണ്ട...
@VillageFoodChannelOfficial5 жыл бұрын
Hahahaha... Ok Broi... Tq...
@shamnad201015 жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ ഒരു മീൻ കറി മണത്തിരുന്നു ....സംഭവം ഉഷാറായിട്ടുണ്ട്.. ❤
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍😍
@PeriyanayagiAmmanCreations5 жыл бұрын
சூப்பர் 👌
@VillageFoodChannelOfficial5 жыл бұрын
tq u
@SWEETnSOURchannel4 жыл бұрын
Food and Voice... നിങ്ങൾ മരണമാസ്സാണ് ഫിറോസ് ക്ക
@shyjujames33165 жыл бұрын
Bro ningada Ella videosum super aah
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍😍
@masheek.mmasheek80045 жыл бұрын
Inn Njan valere happy (irunn food kazhichadin special tanks)
@VillageFoodChannelOfficial5 жыл бұрын
Tq Broi....
@rameshayutube4 жыл бұрын
As usual, nice video and presentation. Namma ooru manam, nothing can beat that taste. I was drooling when I watched the video.
@user-uv9rm9gj2u5 жыл бұрын
1 M ആയി കാണാൻ ആഗ്രഹിക്കുന്ന ഒരു ചാനൽ ആണ് ഇക്കാ ഇത്... ഫിറോസിക്ക ഇഷ്ടം 😍😍😍😍😍🍫
@VillageFoodChannelOfficial5 жыл бұрын
Tq Broi....❤️❤️
@noorjabasheer79282 жыл бұрын
ഇപ്പോൾ 5M😀😀😀👍👍
@user-tx8ek1hp5r5 жыл бұрын
ഗൾഫിൽ ഇരുന്നു ടൈമം പാസ്സ് നു കാണുന്നവർക്ക് ഇവിടെ ലൈക്കാം
@rishimuthu16135 жыл бұрын
அண்ணா உழைப்பாளர்கள் தின நல்வாழ்த்துக்கள்
@VillageFoodChannelOfficial5 жыл бұрын
tq....
@subindasdas8474 Жыл бұрын
Ikkade video start ആയിക്കഴിഞ്ഞ appo തന്നെ ലൈക് അടിക്കും 😋😋
@athiradharman58125 жыл бұрын
വീഡിയോസ് കാണാൻ അല്ല നിങ്ങൾ ഒരുമിച്ച് ഇരുന്നു കഴിക്കുന്നത് കാണാൻ ഞാൻ വീഡിയോ കാണുന്നത്..... മനസ്സും ഹൃദയവും നിറയും
@VillageFoodChannelOfficial5 жыл бұрын
Tq Sis
@ab-anandbivin16745 жыл бұрын
ഊട്ടി ട്രിപ്പ് പോയ സമയത്ത് കൊതഗിരി എന്ന സ്ഥലത്തെ ഒരു ഹോട്ടലിൽ നിന്നും ഇൗ മീൻ പൊരിച്ചത് കഴിച്ചിരുന്നു വേറെ ലേവലാണ്. അത്യാവശ്യം വലുപ്പമുള്ള മീൻ ഒന്നിന് ₹120 കൊടുക്കേണ്ടി വന്നെങ്കിലും ഫുഡ് അടിപൊളി ആയിരുന്നു
@VillageFoodChannelOfficial5 жыл бұрын
Ok broi...👍👍 Tq..
@monishps62194 жыл бұрын
വിശന്നിരുന്നപ്പോൾ അറിയാതെ ഇതിരുന്നുകണ്ട് വായിൽ വെള്ളംവന്നവർ ഇവിടെ കമോൺ
@kannanmcharleskannanmcharl94963 жыл бұрын
ഫിറോസ്ക ഞാൻ എല്ലാ വീഡിയോസും കാണുന്നു ഞാൻ ഇരിഞ്ഞാലക്കുടയിൽ നിന്നാണ് സൂപ്പർ... പുതിയതൊന്നും ഇല്ലേ.. ഇൻഡങ്കിൽ വിട്ടോളു എല്ലാം അടിപൊളിയാണ് 👍👍👍
@raffyirinjalakuda3814 жыл бұрын
ഫിറോസ് ബായി മീൻ കറി കണ്ടിട്ട് കൊതിയാവുണു, അതൊടൊപ്പം തൂവെള്ള ചോറും,
@abdulshukoor38925 жыл бұрын
ഫിറോസ്ക വാച്ച് ഊരി വച്ച് കണ്ടത് ഞാൻ മാത്രമാണോ...📣🤓🤓