വൃത്തിയായിട്ടുള്ള നല്ല പാചകവും ആരോരുമില്ലാത്ത സാധാരണക്കാരെ സഹായിക്കാനുള്ള ആ നല്ല മനസും നാട്യങ്ങളില്ലാത്ത അവതരണവും കൊണ്ട് ഞങ്ങളുടെ ഹൃദയം കീഴടക്കിയ ഫിറോസിക്ക
@rajeshsaji23524 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@isbanajunaid27764 жыл бұрын
❤️
@gamerspleasure79074 жыл бұрын
Hi
@rasiyaakber57384 жыл бұрын
Hai
@eldhosepk82794 жыл бұрын
Correct
@unnikrishanp90514 жыл бұрын
എന്ത് ഉണ്ടാക്കിയിലും orphanage അല്ലെങ്കിൽ സ്വന്തം നാട്ടിലുള്ളവർക്ക് കുട്ടികൾക്ക് ഒക്കെ കഴിക്കാൻ കൊടുക്കുന്ന ആ നല്ല മനസ്സിനിരിക്കട്ടെ ഇന്നത്തെ like..
@gamerspleasure79074 жыл бұрын
അതന്നെ
@unaiskayyamunk1334 жыл бұрын
Atheee👍👍👍👍👍👌👌
@stonebench14704 жыл бұрын
കാലം കാത്തുവച്ച നിധിയാണെൻ....... അല്ലെങ്കിൽ വേണ്ട. ഞാൻ പാടി ചളമാക്കുന്നില്ല
@shamithraj75944 жыл бұрын
Yes 👍
@raveenvlogs77003 жыл бұрын
kzbin.info/www/bejne/aZPZhmmPn958jZI
@imwatchingyou87663 жыл бұрын
നല്ല വിശന്നിരിക്കുമ്പോൾ നിങ്ങടെ പ്രോഗ്രാം കാണാൻ നല്ല സുഖമാണ്..
മ്മ്മ്... മ്മ്.. സംഭവം പൊളിച്ചു. ആ മൂളക്കം അതാണ് മെയിൻ 😂✨️✌️
@srworld78294 жыл бұрын
സുഹൃത്തേ ഞങ്ങളുടെ ചാനൽ ഇഷ്ട്ട പെട്ടാൽ subscribe ചെയ്യോ ❤️ തുടക്ക കാരാണ്
@muhammedirfan22514 жыл бұрын
Mmmm......adipoli adipoli 🤣🤣🤣
@sreekuttysree90054 жыл бұрын
Ith kandattu vayinu 🤤🤤വെള്ളം vanavar like അടിച്ചോ😁😁
@jijasniyas90074 жыл бұрын
👍
@gayathriremesh64694 жыл бұрын
Sathym😭😭😭😭😭
@kinizzworld65084 жыл бұрын
Hoo..kandat sahikanila..kalaanji fish fry👌👌
@kkpstatus104 жыл бұрын
ഇക്കയുടെ കൂടെ ഒരു നേരം ഭക്ഷണം കഴിക്കാൻ ആഗ്രഹം ഉള്ളവർ ഒണ്ടോ 🙄 രുചിച്ചു നോക്കുപോൾ.. മ്. മ്.. ... ആ ഒരു മൂളക്കം 😍😍😍
@anithapradeep99164 жыл бұрын
Firozkka massanu
@kkpstatus104 жыл бұрын
@@anithapradeep9916 🤩♥️
@prasadm14994 жыл бұрын
ഫിറോസ്ക taste ചെയ്യുമ്പോൾ "ഉം..." എന്ന് പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നവർ ഉണ്ടോ?
@aromalmb8904 жыл бұрын
തവി വച്ചു മീൻ കോരി ഉള്ള ആ എടുപ്പ്.... യാ മോനെ...... 😋വായിൽ 2 കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം vannu😋😋😋😍
@SufuzWorld-k1d4 жыл бұрын
വൃത്തിയുള്ള പാചകം അടിപൊളി റെസിപ്പി 👍👍👍
@kingmaker46934 жыл бұрын
*വൃത്തി...പിന്നെ പ്രസന്റേഷൻ അതാണ് മൂപ്പരുടെ ഹൈലൈറ്റ്*
@arjunasok99474 жыл бұрын
Ikka adipoli kidu👍🏻👍🏻👍🏻👍🏻👍🏻👍🏻
@HANANPGD4 жыл бұрын
കാളാഞ്ചി മീനോ🙄 എന്തായാലും അടിപൊളി സാനം😍
@harisoji88864 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@dreamrider26604 жыл бұрын
😍👍
@HANANPGD4 жыл бұрын
@@dreamrider2660 🙈😻😻
@dreamrider26604 жыл бұрын
@@HANANPGD 😁😁ഹനാൻ mwthe ❤️
@DLSVIBEZ4 жыл бұрын
@@dreamrider2660 🤩💘
@isbanajunaid27764 жыл бұрын
വായിന്നു വരുന്ന വെള്ളത്തെ കണ്ട്രോൾ ചെയ്യാൻ പറ്റാത്തവർ ഉണ്ടോ 😋😋
@fiizaaaahh4 жыл бұрын
No
@mmunz34144 жыл бұрын
Illa
@robinkp55554 жыл бұрын
Howww.... എന്റെ പൊന്നു ഫിറോസ്ക്ക variety ക്ക് ഒരു പരിധി ഉണ്ട്...... എജ്ജാതി food making video....🔥🔥♥️♥️...... ഫ്രൈഡ് റൈസ് & ഫിഷ് ഫ്രൈ....... Super കോമ്പിനേഷൻ......... ഓരോ വിഡിയോസും special ആണല്ലോ....👍👍🤗🤗
@Funprime-4 жыл бұрын
LOVED IT ❤️❤️ മലപ്പുറംകാർ ഇവിടെ വാ......💞 നീലം മുക്കാൻ ഉള്ള സ്ഥലം👇
@minimathew13204 жыл бұрын
ഇതൊന്നും കഴിക്കാൻ ഭാഗ്യമില്ലാത്തവർ ആരൊക്കെ😄🤕
@rajeshsaji23524 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@muhammedshahin3484 жыл бұрын
ഞാൻ
@dreamrider26604 жыл бұрын
Njan😓
@muhammedpareed1506Күн бұрын
മച്ചാന്റെമൂളല്കലക്കി 😊😊😂സൂപ്പർ 👍
@mlbbbrothers49604 жыл бұрын
I'm tamilan but i learned one word adipoli 😋😋 looks so good
@abhishekabhi9584 жыл бұрын
Adipoli is like 'semma' in tamil
@sagarsharma30484 жыл бұрын
Don't you ppl have anything else in life to achieve all the time food food
@mlbbbrothers49604 жыл бұрын
@@sagarsharma3048 then why you watched this video it's my interest I do whatever I want poda ****
@vimalpets20664 жыл бұрын
ഇനി fry ചെയ്യാൻ കൊറോണ വൈറസ് മാത്രം ബാക്കി😀😀😀😀😀😀
@harisoji88864 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@rasheedthechikkodan63714 жыл бұрын
കയ്യിൽ കിട്ടായിട്ടാ 😄
@salimpc4 жыл бұрын
Channam thinni aannu
@vimalpets20664 жыл бұрын
@@salimpcമലം തിന്നി😀
@salimpc4 жыл бұрын
@@vimalpets2066 ninne angannem villikaam
@vineeshvinu77904 жыл бұрын
ഫിറോസികയുടെ കുക്കിംഗ് വീഡിയോ കണ്ടു ഭക്ഷണം കഴിച്ചാൽ വേറെ ലെവലാ.......ഫിറോസിക്ക ഇഷ്ട്ടം 😍😍😍😍😘😘😋😋😋
@umerabdullact4304 жыл бұрын
എന്റെ മോനെ thumbnail കണ്ടിട്ട് തന്നെ വായിൽ കപ്പൽ ഓടി😋😋
@nappuzworld11694 жыл бұрын
മച്ചാനെ പണിയൊന്നും ഇല്ലാതെ വീട്ടിൽ വെറുതെ ഇരിക്കാ... ആ കപ്പലിൽ എന്തെങ്കിലും ഒരു പണി സെറ്റാക്കിത്താ.... 😌
@peterjohn9814 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@bharathfx9994 жыл бұрын
@@nappuzworld1169 😂😂😂
@mhmedsin4 жыл бұрын
@@nappuzworld1169 😂like അടിച്ചു
@umerabdullact4304 жыл бұрын
@@nappuzworld1169 😂😂
@aneeshnn79534 жыл бұрын
ശ്രീലങ്കൻ ചേച്ചി ചെയ്യുന്നത് കണ്ടിരുന്നു.. But you are super
@muhsinashereef28744 жыл бұрын
Arenkilum ith paranjittundo ennariyan vannatha
@HariKrishnan-jl4hm4 жыл бұрын
ഞാനും...
@judepaularunasseril4984 жыл бұрын
ഞാനും
@sjpiano29444 жыл бұрын
ഇങ്ങനെ ഒന്നു കുതിപ്പിക്കല്ലെ എന്റെ മാഷേ 😛😛
@jithum11304 жыл бұрын
More than a cooking chanel its a satisfying channel...😍😍
@fawazac42474 жыл бұрын
Firozkka ഒരു കില്ലാടി തന്നെ 😂🤣
@yadhusmarar80234 жыл бұрын
പൂക്കളം ഇട്ടപോലെ ഉണ്ടായിരുന്നു... പൊളി 😊❤️😘
@mandatoryskillset4 жыл бұрын
Wow! Amazing sir. Many many thanks for sharing with us such a nice recipe
@sahal.....61694 жыл бұрын
ഫിറോസ്‌ക്കയും, ഉണ്ണിച്ചേട്ടനും, ജിയോ മച്ചാനും ഒരുമിച്ചു കുക്ക് ചെയ്യുന്നത് കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ....??
@peterjohn9814 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@kailash.rudraparameshkaila5074 жыл бұрын
Illaaaaa... ഫിറോസ്‌ക്ക only
@bijoyvazhavila94854 жыл бұрын
അതു പൊളിക്കും...
@vrshapadmanabhan29664 жыл бұрын
Three Legends 🥰🥰
@jazzjazu6284 жыл бұрын
Unni???
@ShaijuP-sy6fy6 ай бұрын
Adipoli,super, ntyngalith avatharam, aa pachamulakum ettu fry chaythathu aadhyamayttanu njan kanunnath, aa pookkalavum smbhavam athugran athimanoharram.
@anthonynair33574 жыл бұрын
ആളു തന്നെ ഉണ്ടാക്കീട്ടു ആള് തന്നെ നാലഞ്ചു തവണ സൂപ്പർ എന്ന് പറയും.!
@syamkumar7434 жыл бұрын
Kandittu manam marikkunnu
@fortrack93994 жыл бұрын
പിന്നെ ഉണ്ടാക്കാതെ സൂപ്പർ എന്ന് പറയാൻ പറ്റുമോ..... ഒഞ്ഞു പോടേയ്
@arunabhilash44464 жыл бұрын
പിന്നെ viewers ന് മണത്തിലൂടെ അറിയിക്കാൻ പറ്റില്ലല്ലോ🤣🤣🤣... ഒന്ന് പോടേയ്
വീഡിയോ കാണുന്നതിന് മുൻപേ ഇവിടെ വന്നാൽ ഞാൻ 🤩😅ഫിറോസ് ഇക്ക ഫാൻസ് 👍
@pachamangakitchen96334 жыл бұрын
ഫിറോസ് കൈയിൽ ഗ്ലൗസ് ഇടാൻ മറക്കണ്ട എന്തൊരു എരിവാ കണ്ടിട്ട് കൈ പുകയില്ലേ വ്യത്യസ്തമായ രുജിയിൽ പാചകം ചെയ്ത് കാണിക്കുന്ന ഫിറോസ് ഭായ്ക്ക് ബിഗ് സല്ലൂട്ട് ഇത്തിരി മഞ്ഞൾ പൊടി ചേർത്താൽ നല്ല കളർ കിട്ടുമായിരുന്നു പൊളിച്ച് മജ മജ
@sonujaazmi70994 жыл бұрын
This fish is called vetki macch in Bengali😍😍...I dont understand your language...but I love to try your recipes ♥️♥️ great stay blessed bro🤗🤗🤗
@Shzann14 жыл бұрын
ഫിറോസ്ക്കാടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ
@fishing88074 жыл бұрын
Mmm പൊളി സാനം.... രമേഷേ ശൂരേഷേ വാടാ...... ആ മുളകിന്റെ എരിവ് അതിൽ കൃത്യമായിട് കിട്ടുന്നുപൊളി സംഭവം ta
@ശംഭുകുട്ടൂസ്4 жыл бұрын
ഞങ്ങൾ!!!!! എന്നു പറയുന്ന ബഹുഭജനം ✌️✌️✌️TEAM WORK
@nivedpr33724 жыл бұрын
ഭക്ഷണത്തിൻറെ അക്ഷരങ്ങൾ അറിഞ്ഞ മനസ്സ് ഫിറോസ് ഇക്കാ നിങ്ങൾ പൊളിയാണ് 😋😋
@nejianzar6473 жыл бұрын
കാളാഞ്ചി എന്നുപറഞ്ഞാൽ എന്ത് മീനാണ് ഫിറോസ് ഇക്കാ......❤❤👌👌
@yadunadhvs61714 жыл бұрын
First view
@joshinjomon98204 жыл бұрын
എഗ്ഗ് ഫ്രൈഡ് റൈസ് ഉണ്ടാക്കുന്ന വീഡിയോ കാണണമെന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ..? 👍
@harisoji88864 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@statusmaker2794 жыл бұрын
എന്റെ ചനാൽ സബ് ക്രബ് ചെയിത ഞാൻ തിരിച്ചു ചെയ്യാം പ്ലീസ്🙏🙏
@joshinjomon98204 жыл бұрын
@@harisoji8886 okay
@joshinjomon98204 жыл бұрын
@@statusmaker279 vokay
@villagekitchentaste88444 жыл бұрын
സൂപ്പർ ❤️🔥....ഫിറോസിക്ക കഴിക്കുന്നത് കണ്ടാൽ തന്നെ... അതിന്റ ടേസ്റ്റ് നമ്മളിൽ എത്തും.... 👌❤️.. പൊളി😍😍😍
@dawnsebastian60894 жыл бұрын
മലയാളത്തിൽ ഇന്നേവരെ നല്ല കണ്ടന്റ് ഇട്ടിട്ടുള്ളത് നമ്മുടെ Village Food Channelum, m4Techum ആണ് ♥️♥️♥️♥️♥️😍😍😍😍😍😍😍
@Ithalvlogs-w1t4 жыл бұрын
എന്റെ ചാനലിലെ വീഡിയോസ് ഒന്ന് കണ്ടു നോക്കു ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യു
@dawnsebastian60894 жыл бұрын
@@Ithalvlogs-w1t subscribe cheytittund bro😇
@Ithalvlogs-w1t4 жыл бұрын
tks bro video koodi kannu
@dawnsebastian60894 жыл бұрын
@@Ithalvlogs-w1t kandu😇
@saliyyaayoli99143 жыл бұрын
നോമ്പ് നോറ്റ് കാണുന്നവർ ഉണ്ടോ 😄😋
@ayoobsemi3 жыл бұрын
ഇങ്ങളെ ആ ടേസ്റ്റ് നോക്കുമ്പോൾ ഉള്ള ഉം... ഉം.... അടിപൊളി 😃😃😃😃
@EngrMk2564 жыл бұрын
*Who found """VILLAGE FOOD CHANNEL""" randomly and now watching him regularly 💕💕💕*
@xpain34914 жыл бұрын
Nirthi podaa
@Kodum_BheegaraN4 жыл бұрын
10 K sub il thazhe ullappozhe കാണാൻ തുടങ്ങിയതാ
@prashobav29254 жыл бұрын
ഇതെല്ലാം കഴിക്കാൻ ആഗ്രഹം ഇല്ലാത്തവർ ഉണ്ടോ ☺️😋😋
@srworld78294 жыл бұрын
സുഹൃത്തേ ഞങ്ങളുടെ ചാനൽ ഇഷ്ട്ട പെട്ടാൽ subscribe ചെയ്യോ ❤️
@manui83814 жыл бұрын
@@srworld7829 isthapettillaaa
@madhu.12134 жыл бұрын
Wow amazing yammi yammi... laziz fish Heads off dear KHANASAMA .
@amarakbarantony36264 жыл бұрын
ഫിറോസ്‌ക്ക പാലക്കാടിന്റെ മുത്ത് 😍 കേരളത്തിലെ'യൂട്യൂബിന്റെ മാണിക്യകല്ല് ❤️💙💜 പകരംവെക്കാൻ ഇല്ലാത്ത ഒരേയൊരു king 👑
@bujuvlogs80214 жыл бұрын
മറ്റു ഫുഡ് ചാണലുകൾക്ക് ഇടയിൽ ഫിറോസ്കാന്റെ തട്ട് താണ് തന്നെ ഇരിക്കും 💪👍
@varshak57414 жыл бұрын
Ee recipe vere channel il already unde.. charity de kaaryathil no words.
@thanan.o.pthanan.o.p18403 жыл бұрын
ഫിറോസ്കയുടെ ഉഊയോം ഉം എന്നുള്ള മൂളൽ കൾക്കുമ്പോൾ തന്നെ നല്ലരുജി ഉണ്ടെന്ന് തോന്നും 👌👌
@abbasmega18684 жыл бұрын
കൊന്ന മരം ആണേൽ മീന്റെ രുചിയെ മാറും.
@ajmalpk1773 жыл бұрын
ഭക്ഷണം ഉണ്ടാക്കിയവർ അല്ല അതിനുള്ള അഭിപ്രായം പറയേണ്ടിയത് 😂😂😂😂