Ikka,.. food ഉണ്ടാക്കുന്നത് കാണുന്നതിലും എനിക്ക് തൃപ്തി തോന്നുന്നത്.. ആ food എല്ലാവർക്കും കൊടുക്കുന്നതും അവർ അത് കഴിക്കുന്നത് കാണുമ്പോളാണ്.. പടച്ചവൻ നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ.. ആമീൻ 🙂
@subi9073 жыл бұрын
pp0pppp
@shabeebworld10253 жыл бұрын
ആമീൻ 💫
@Nuh_Uh_hu3 жыл бұрын
Aameen
@shabeebworld10253 жыл бұрын
Mm
@vocalstunes19866 жыл бұрын
ഇക്കാ....ഞാൻ നിങ്ങളുടെ ഒരു വീഡിയോസ് എല്ലാം കാണാറുണ്ട്..... നിങ്ങൾ എല്ലാം ഉണ്ടാക്കികഴിഞ്ഞാൽ അത് നിങ്ങളുടെ സുഹൃത്തുകൾക്കും കൊച്ചുകുട്ടികൾക്കും കൊടുക്കാറുള്ളതാണ് എനിക്ക് നിങ്ങളുടെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത്......നിങ്ങളുടെ ആ വലിയ മനസ്സിനു നന്ദി......❤❤❤❤ എന്നെങ്കിലും നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ കൂടെ ഉണ്ടാവാൻ ഒരുപാട് ആഗ്രഹിക്കുന്നു...... ❤ ❤ ❤
അവസാനം എല്ലാവരേം ടേസ്റ്റ് ചെയ്യാൻ വിളിക്കുന്ന ആ വലിയ മനസുണ്ടല്ലോ,, അത് ആരും കാണാതെ പോകരുത്.. 😍😍😍
@VillageFoodChannelOfficial6 жыл бұрын
Pilleru nammude muthalley avark koduthitte vera karyam ullu
@maisahmaisah70096 жыл бұрын
Super
@priyapriya41915 жыл бұрын
Super
@agoramoorthiagoramoorthi39995 жыл бұрын
Eee chettene prenkumarinte voic. Anallo
@farsufaslik7585 жыл бұрын
athaan ee vediokk maathramulla prathyegatha
@AmSavaD6 жыл бұрын
ഒരേ പ്ലയ്റ്റിൽ നിന്ന് പല മതസ്തർ ഭക്ഷണം കഴിക്കുന്ന ആ രംഗം ശരിക്കും ഉണ്ടാക്കിയ ഡിഷിനേക്കാൾ രുചി ആയി തോന്നി...! നമ്മുടെ സഹോദര സമുദായങ്ങളെ സ്നേഹിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ ആമീൻ..! 🤲
@VillageFoodChannelOfficial6 жыл бұрын
Tq Broi...
@hafilthansil38246 жыл бұрын
@@VillageFoodChannelOfficial Aameen
@nijilas45886 жыл бұрын
വർഗീയത കാണിക്കുന്ന കമെന്റ്
@AmSavaD6 жыл бұрын
Nijil A.S അമ്മയെ തല്ലിയാലും രണ്ട് വിഭാഗം ഉണ്ടാകും..! തല്ലിയത് സപ്പോർട് ചെയ്യുന്ന കമ്മന്റ്
@nijilas45886 жыл бұрын
ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പോലും പല മതസ്ഥരായി കാണാൻ കഴിഞ്ഞ നിങ്ങളുടെ മനസ് വലുതാണ്.😆
@sonythampan71574 жыл бұрын
Othiri istanu ee channel...
@johnetjohnson34396 жыл бұрын
Bro..നിങ്ങൾ നല്ല മനുഷ്യ സ്നേഹിയാണ്.. ദൈവം അനുഗ്രഹിക്കട്ടെ
@VillageFoodChannelOfficial6 жыл бұрын
Tq Sis...
@kunjustories6 жыл бұрын
ലാവിഷായി സാധനങ്ങൾ വ്യത്തിയിൽ ഉണ്ടാക്കി കൂട്ടുകാർക്കും കുട്ടികൾക്കും കൊടുക്കുന്ന നിങ്ങൾ പൊളിയാണ് ഭായ്
@naziyajinshad5036 жыл бұрын
kurach undakkumbol time crctaakm
@VillageFoodChannelOfficial6 жыл бұрын
Tq Broi...
@nowshadrasheedha44303 жыл бұрын
Correct
@vinuarunvinu62222 жыл бұрын
@@nowshadrasheedha4430
@vinuarunvinu62222 жыл бұрын
@@nowshadrasheedha4430
@shehidasageer65634 жыл бұрын
Woow super ....same njan undaakiii ...😍😍😍😘😘😘😘😘😘😋😋😋😋😋😋😋
@rejileshvilayattoor71736 жыл бұрын
അവസാനം എല്ലാവരും ചേർന്ന് ആ കഴിപ്പില്ലേ....അത് ശരിക്കും പൊളിച്ചു... വല്ലാത്തൊരു ആനന്ദം....💕💕💕
@ummerpk47796 жыл бұрын
good aniya
@VillageFoodChannelOfficial6 жыл бұрын
Tq Broi...
@ajudreams6973 жыл бұрын
2021 കാണുന്നവാർ ഒന്നു like adikooo
@VIGNESH_VICKY-r7k3 жыл бұрын
Mm
@ABCD-ve9mq3 жыл бұрын
Adapadavaliyananaltonupollanum
@AriesM9965 жыл бұрын
Craft mediyele ella cooking videosum sprrrr anu😍😍😍😍
@muzammilmohammed26776 жыл бұрын
കിടിലൻ വീഡിയോ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ചാനലുകളിൽ ഒന്ന്.... craft media. കൂട്ടുകാരുടെ വയറും മനസ്സും നിറക്കുന്ന നിങ്ങൾക്ക് പടച്ചോൻ അർഹമായ പ്രതിഫലം നൽകട്ടെ
@VillageFoodChannelOfficial6 жыл бұрын
Tq Broiiii
@sarammaabraham54396 жыл бұрын
'
@sinthralageorge77346 жыл бұрын
It will my
@kunhimohammed51366 жыл бұрын
Aameen
@mohamednoufal39165 жыл бұрын
ആമീൻ
@arunkalarikkal35486 жыл бұрын
One of my favorite channel in KZbin...thaliva u Great
@VillageFoodChannelOfficial6 жыл бұрын
Tq Broi...
@sreelakshmis55094 жыл бұрын
Super nan undakki chuper.. chuper... 👌👌
@sirajvk1214 жыл бұрын
ഒന്നിച്ച് ഇത് പോലെ ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർ പരസ്പരം സ്നേഹം ഉണ്ടാകും ...
@muhammedashraf38076 жыл бұрын
ഇതുപോലെ ഒരു യൂട്യൂബർ എന്റെ നാട്ടിലും ഉണ്ടെങ്കിൽ ഫ്രീ ആയി ഒക്കെ തിന്നാമായിരുന്നു യെന്ന് വിചാരിച്ചവർ ആയിരിക്കും നമ്മൾ 🤣🤣🤣🤣🤣🤣🤣😁😁😁😁
@VillageFoodChannelOfficial6 жыл бұрын
Hahaha....
@samsgaming25105 жыл бұрын
Athe
@iqbalmuhammed35 жыл бұрын
Muhammed Ashraf sheriya
@nifumol59635 жыл бұрын
O
@vishappintekadinyam5 жыл бұрын
അളിയൻ അലൂമിനിയം നല്ലോണം ചുരണ്ടി എടുക്കുന്നുണ്ട്
@akhilsoman16506 жыл бұрын
Chicken Fried rice അടിപൊളി. കാണാനും ഗംഭീരം. Chilli chicken കൂടി ഉണ്ടെങ്കിൽ പൊളിച്ചു....
@VillageFoodChannelOfficial6 жыл бұрын
Chili Chickente Recipe Websiteil Add Cheythitund Bro..Tq..
@optimisticthinker44186 жыл бұрын
LOVE💗craftsmedia😍😍😍😍😍
@VillageFoodChannelOfficial6 жыл бұрын
Me 2
@ayshamohammed7682 Жыл бұрын
Masha allah ellaa racipiyum superaanu njangal valiya familiyanu ee alavu correctanu ithukandanu njanum undakunnathu very good thudangumbol bismillah chollunnathu nalla soundlaikotte ellavarkkum orupadu prachodhanamavatte😂😂😂😂
@praveenapravee60166 жыл бұрын
എനിക്ക് നന്നായി മനസ്സിലായി,ജീവിതത്തിൽ ഞാനിന്നുവരെ ഫ്രൈഡ് റൈസ്,,ബിരിയാണി ഒന്നും ഉണ്ടാക്കിയിട്ടില്ല,പക്ഷെ ഇനി ഇത് ഞാൻ ഉടനെ ഉണ്ടാക്കും,,മനസിൽ കൊണ്ടു പറഞ്ഞത്,,താങ്ക്സ്
@VillageFoodChannelOfficial6 жыл бұрын
U r welcome bro..
@muhammedjazib70395 жыл бұрын
Super
@pradeepjames64996 жыл бұрын
എല്ലാരും കൂടിയുള്ള ആ ഭക്ഷണം കഴിപ്പാണ് എനിക്ക് ഏറ്റവും ഇഷ്ടം...
@VillageFoodChannelOfficial6 жыл бұрын
Pilleru nammude muthalley bro
@ashlyjohnson13113 жыл бұрын
New subscriber😍😍😍😍 ishtayi enk poli
@bijupn77394 жыл бұрын
ലളിതമായ ഭാഷയിൽ ഉള്ള അവതരണം ആണ് ഇക്കയെ വേറിട്ടു നിർത്തുന്നത് 💓💓
@Chirag_Sajimon6 жыл бұрын
വളരെ ശെരിയാണ് മനസ്സും വയറും നിറയുന്ന പ്രിയപ്പെട്ട പ്രോഗ്രാം😘😍😘
@VillageFoodChannelOfficial6 жыл бұрын
Tq Broi...😍😍
@balqeesbq46634 жыл бұрын
അധാണ് അതിന്റെ ഒരു ബൂട്ടി
@athirachu34634 жыл бұрын
Njn nthu dish try cheyyanelum...adhyam nokkunnadh firozkka nte recipe aaanu......u r awesome parayadhirikan vayya.... nte katta support ndkum ennum♥️♥️♥️♥️♥️
Eniku firoskade aa cooking style bayangra ishtaan...ela recipesm adipolii👌
@VillageFoodChannelOfficial4 жыл бұрын
tq sis...
@sreelekhavs32995 жыл бұрын
I like ur way of presentation.. U r great... Daivam anugrahikkatte....
@VillageFoodChannelOfficial5 жыл бұрын
Tq Sis
@assfgassfg5385 жыл бұрын
mallichapp kariveeppila onnum veendee ikkaai
@sarathsp966 жыл бұрын
അടുപ്പ് കൂട്ടുന്നത് കാണിക്കുന്നത് എന്തിനാണ് എന്ന് ചോദിക്കുന്നവരോട്.... അതൊക്കെയാണ് ഈ വീഡിയോസിന്റെ സൗന്ദര്യം.... തനി നാടൻ ഗ്രാമ കാഴ്ചകൾ
@VillageFoodChannelOfficial6 жыл бұрын
Yes Broi.... Tq...
@santhoshpournami14306 жыл бұрын
ശരിക്കും... മാത്രമല്ല, അൽപ്പ സ്വൽപ്പം പാചകമൊക്കെ ചെയ്യുന്ന എനിക്ക് ഏറ്റവും വലിയ മടി അടുപ്പു കത്തിക്കലായിരുന്നു... ഈ വീഡിയോസ് കണ്ട് കണ്ട് ആ മടി മാറിക്കിട്ടി.... 😜
Pathanamthitta karanayathukondu mathramaan njaan subscribe cheytheth Love from Pathanamthitta
@fatwimanasrin18764 жыл бұрын
Nice dear.... I tried this....it was very tasty and super....thanks for giving such nice recipes.....
@sabeerkp51015 жыл бұрын
Nalle taste und naan try cheythu. Thanks 😘😘😘
@VillageFoodChannelOfficial5 жыл бұрын
You Are Welcome Broi...
@lalchrisdesign94156 жыл бұрын
10 minutes pora... kuranjathu 1 manikkoorenkilum venam... Ella videosum superanu👍👍
@VillageFoodChannelOfficial6 жыл бұрын
Hahaha... Tq Broi
@libinaann84846 жыл бұрын
അടിപൊളി..ഞാനും ഇത് try ചെയ്തു നല്ല tasty ആണ്..😍
@VillageFoodChannelOfficial6 жыл бұрын
Ok Sis.... Tq....
@muhammedfarhanmp55214 жыл бұрын
Palakkad karundo adi lile👍
@malluriderns20095 жыл бұрын
ഇതുപോലൊരു ചാനൽ ഹിന്ദിയിലുണ്ട്...✌️👌👌👌നന്നായിട്ടുണ്ട്... നല്ല അവതരണം..👌✌️👍ഹിന്ദിയിൽ ഇതുപോലുള്ള സ്ഥലങ്ങളിൽ ഉണ്ടാക്കിയിട്ട് പാവങ്ങൾക്കും അനാഥാലയത്തിൽ കൊണ്ട് പോയി കൊടുക്കുന്നു...
Amazing recipe Would be even better if half day old rice was used
@raheesrahirahi66655 жыл бұрын
Ikka ചെയ്യുന്ന പണിയുണ്ടല്ലോ എന്ത് ആത്മാർത്ഥമായിട്ടാണ് ചെയ്യുന്നത് kidukkachi 💕💕💕💕💕💕💕✌✌✌
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@sreeraaj9596 жыл бұрын
ലാസ്റ്റിൽ ആ പിള്ളേരെല്ലാം കൂടി കഴിക്കണത് കണ്ടോ.. 👌👌👌👌 .. ഈ ചാനലിലെ ഇങ്ങനൊക്കെ കാണാൻ കഴിയൂ... 😘😘👏👏👏👏
@VillageFoodChannelOfficial6 жыл бұрын
Tq Broi...
@achuminnu18066 жыл бұрын
Njaan adyamayi aanu chettante video kanunnath kandappol thanne subscribe cheythu.njaan ingane ulla video kandittullathu tamil hindi yum aanu chettante ella videosum hit aakatte all the best🤗
Ellam super kayikkumpol irunn kayichal onnoode nannakum... Mashallah
@dipusasidharan90976 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ ...വലിയ ഇഷ്ടം ആണ് നിങ്ങളുടെ പാചകം എല്ലാം ...😍😍😍 മലയാളത്തിൽ ഉള്ള അവതരണം കൊണ്ടു കാണാൻ നല്ല രസം ആണ് പ്രോഗ്രാം ...❤️
@VillageFoodChannelOfficial6 жыл бұрын
Tq Broi...
@chinnusworld57833 жыл бұрын
Super anda vedille iddake tast super👌👌👌
@sajnAmeer4 жыл бұрын
Hi... new subscriber.. ഇന്ന് ഉണ്ടാക്കി നോക്കിയിരുന്നു.. Super taste.. Thank you...
@nibasherin30134 жыл бұрын
Ikkayude Bismi ketavar like cheyuka✌✌😍
@VillageFoodChannelOfficial4 жыл бұрын
Tq Bro......
@jubireal61615 жыл бұрын
കാക്കു, നിങ്ങൾ ഉണ്ടാക്കുന്ന ഓരോ ഫുഡും കാണുമ്പോൾ സത്യം പറഞ്ഞാൽ തിന്നാൻ കൊതിയാവുന്നു... 😋ലാസ്റ്റ് നിങ്ങൾ ടെസ്റ്റ് ചെയ്യുന്നത് കാണുമ്പോൾ വായയിൽ വെള്ളം വരും 😉😉😉😉ഇനിയും ഇതുപോലെ നല്ല നല്ല ഫുഡ് ഉണ്ടാകണേ.. പടച്ചോൻ അനുഗ്രഹിക്കട്ടെ...
Chettan oru sambavamaneeee. Very nice . Use cheyunna materials qualityum , quantityum unde.super
@VillageFoodChannelOfficial5 жыл бұрын
Tq Bro....
@babeeshkt80996 жыл бұрын
👍👍👍 നല്ല ഭംഗിഉള്ള ഗ്രാമം
@VillageFoodChannelOfficial6 жыл бұрын
Nammude Palakkad Anu Broii
@Kcmd316 жыл бұрын
കരിമ്പനകൾ കണ്ടപ്പോളേ സംശയം തോന്നി. താങ്കളുടെ അവതരണം അടിപൊളിയാണ്. Simple . ഈ പാലക്കാട്ടുകാരിയുടെ ആശംസകൾ. 🙏
@ENTEVIDEO6 жыл бұрын
പത്തനംതിട്ട യിൽ ഒരു ചുട്ടിപാറ ഉണ്ട്, ഞാൻ തിരക്കിവരണം എന്ന് കരുതിയതാ, പാലക്കാടാണല്ലേ...
@ajithcr84796 жыл бұрын
Hey ...nammande palakkadaa unnye...
@jishajiby92295 жыл бұрын
Keerthana Chettur palakkad evideya
@merinhari89546 жыл бұрын
നന്നായിട്ടുണ്ട് ഇക്കാ... അജിനോമോട്ടോ ഉപയോഗിക്കാതെ ഉണ്ടാക്കാവുന്ന റെസിപ്പി നോക്കി നടക്കുവായിരുന്നു.. താങ്ക് യൂ
@VillageFoodChannelOfficial6 жыл бұрын
You Are Welcome Broi...
@rahmathmoochikkal5200 Жыл бұрын
അടുപ്പിൽ പാക്കറ്റ് എന്താ ഇട്ടത് കത്തിക്കാൻ
@gracemedia43934 жыл бұрын
ഇത് കാണാന്‍ നല്ല രസമാണ് ;കഴിക്കാന്‍ അത്ര സുഖം കാണില്ല ...പലര്‍ക്കും ഇതത്ര ഇഷ്ടമുള്ള ഫുഡ് അല്ല . ,പിന്നെ ഒരു സമീകൃത ആഹരമെന്നനിലയില്‍ ആരോഗ്യത്തിന് നല്ലതാണു ;പക്ഷെ ഒരു ചിക്കന്‍ തിന്ന ഫീല്‍ കിട്ടത്തില്ല. ഫിറോസ് നിങ്ങള്‍ മാസല്ല മരണ മാസ്സ് ;എത്ര ഈസിയായി കുക്കിംഗ് പറഞ്ഞുതരുന്നു .u are a verygood human been...
@faseelaumar60786 жыл бұрын
എന്ത് നല്ല വൃത്തിയുള്ള മനുഷ്യൻ ഇങ്ങനെയുള്ളവരെ ഹോട്ടലിലേക്ക് എടുക്കണം
@VillageFoodChannelOfficial6 жыл бұрын
Tq Sis...
@mohamednoufal39165 жыл бұрын
വേണം
@visamohanvg89515 жыл бұрын
ഇങ്ങനെ ഉള്ളവരെ ഹോട്ടലിലേക്ക് എടുക്കുക അല്ല വേണ്ടത് ഇങ്ങനെ ഉള്ളവർക്ക് ഇതുപോലെ വൃത്തിയായി ആഹാരം ഉണ്ടാക്കി കൊടുക്കുവാൻ ഹോട്ടൽ തുടങ്ങാൻ പ്രോത്സാഹനം കൊടുക്കുക ആണ് വേണ്ടത്
@akhilajyothi63705 жыл бұрын
Correct
@nishadk48195 жыл бұрын
അവസാനം വിളിക്കുന്ന ആ വിളിയാണ് ഇക്ക പൊളി... ലക്ഷ്മണ, കൃപേഷേ, റഫീകേ... ഇങ്ങള് വേറെ ലെവൽ...
@VillageFoodChannelOfficial5 жыл бұрын
Tq Bro.....
@iqbalmuhammed35 жыл бұрын
Nishad K oho
@renukaradhakrishnan87165 жыл бұрын
@@iqbalmuhammed3 Adipoly mona
@afeefaafy73033 жыл бұрын
Ikka njan indakki adipwoli ayirunu🥰🥰🥰
@dhanyeshraj39376 жыл бұрын
Ikka njan kazhinja Sunday coliflower baji undakki ...ningade video ...aanu prajodhanam
@VillageFoodChannelOfficial6 жыл бұрын
ningalu Powlik Bro
@divyakrishnan15 жыл бұрын
Chettan poliya... Super 💖💖💖💖💖💖💖
@blackwhite-oh9gg4 жыл бұрын
അടിപൊളി. നാളെ ഉണ്ടാക്കണം 👍👍👍
@basithab73426 жыл бұрын
*ഇത് കണ്ടപ്പോൾ കപ്പലോടിച്ച എത്രപേരുണ്ട്*
@VillageFoodChannelOfficial6 жыл бұрын
Hahaha tq brooo
@basithab73426 жыл бұрын
@@VillageFoodChannelOfficial haha
@majidhashabeer44706 жыл бұрын
nammal paavappettavaraa, namukk kappalodikkanulla cashonnumilla, oru kadalasu thoni angad odichu😜
@basithab73426 жыл бұрын
@@majidhashabeer4470 same to you
@dianamary77276 жыл бұрын
Titanic
@winway76674 жыл бұрын
ഒരു പാത്രത്തിൽ വിളബി ഒന്നിച്ച് കഴിക്കുന്നത് കാണാൻ എന്ത് രസമാണ്.നബി(സ) പറഞതും ഇതാണ്.ഇരുന്ന് കഴിക്കാൻ ശ്രദ്ധിക്കുക.Super
Firoska adipoli. Ningale sammadikkanam thee okke kathich backetil vellamokke kondech oru paduperku vechu vilambi oru sambavam thanna ningal. 👍👍👍
@VillageFoodChannelOfficial5 жыл бұрын
tq sis...
@mubumuchees69306 жыл бұрын
Super ikka,ഹിന്ദൂസും മുസ്ലിംസും ഒരു തട്ടിൽ നിന്ന് വാരി കഴിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്ദോശമുണ്ട് ഇക്ക, ഇക്കാക് ഇനിയും നല്ല വീഡിയോസ് ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു,പടച്ചോൻ ഇക്കാന്റെ ജോലിയിൽ ബറക്കത് നൽകട്ടെ👍👍👍👍
@VillageFoodChannelOfficial6 жыл бұрын
Tq Sis...
@devikadevus45806 жыл бұрын
ചില ആൾക്കാർ പറയുമ്പോള്‍ നമുക്ക് മനസിലാക്കാന്‍ പ്രയാസം ആണ്. പക്ഷേ താങ്കള്‍ പറയുന്നത് വ്യക്തമായി മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. 👌 👌 👌 👌 👌 👌
ഈ ഫ്രൈഡ്‌റൈസും , ചേട്ടനേം ആ കുഞ്ഞുങ്ങൾക്ക് എന്നും പ്രിയപ്പെട്ടതാരിക്കും.. ബാല്യത്തിലെ ഈ ഓർമ്മകൾ ആയിരിക്കും വലുതാകുമ്പോൾ ഏറ്റവും മധുരമുള്ളതു. എല്ലാവർക്കും ഫുഡ് നൽകുവാനുള്ള നല്ല മനസിന് ഒരായിരം അനുഗ്രഹം ജീസസ് നൽകട്ടെ ✋✋✋✋✋✋
@VillageFoodChannelOfficial6 жыл бұрын
Athe sis.. tq
@abuverygoodbacker37806 жыл бұрын
Verry good🖕
@ansiya-zi5ye5 жыл бұрын
Sathyam!!!
@athulkrishnat98955 жыл бұрын
Adutha janmathilengilm ingerude kootukaranayi janichamathi ennu vicharichavr adi like