ഒരു കിലോ അരിയുടെ ഫ്രൈഡ്രൈസ് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ.... 1kg ബസ്മതി റൈസ്, രണ്ട് ഗ്രാമ്പു മൂന്ന് കുരുമുളക് ,മൂന്ന് ഏലക്ക,ഒരു ചെറിയ കോളിഫ്ലവറിന്റെ നാലിൽ ഒരു ഭാഗം, രണ്ടു കോഴിമുട്ട, 50 ഗ്രാം ഗ്രീൻപീസ്, ഒരു ക്യാരറ്റ്, അഞ്ചു ബീൻസ്, ഒരു ഇതള് സെല്ലറി, ഒരു തണ്ട് സ്പ്രിങ് ഒണിയൻ, ഒരു ഇതള് ലീക്സ് ,ഒരു ക്യാപ്സിക്കത്തിന്റെ പകുതി, ഒരു ചെറിയ കഷണം കാബേജ്, 50 ഗ്രാം ബട്ടർ, നാല് ടീസ്പൂൺ സൺഫ്ലവർ ഓയിൽ, ഒന്നര ടീസ്പൂൺ വൈറ്റ് പേപ്പർ പൗഡർ, ഒരു ടീസ്പൂൺ സോയാസോസ്, ആവശ്യത്തിന് ഉപ്പ്..
@mhdkitchu790611 ай бұрын
എന്ന് വെച്ചാല്‍ അത് തന്നെ.... പിടി കിട്ടിയില്ല അണ്ണാ 😂😂😂
@anuvchacko805511 ай бұрын
Please ekka mobile number
@divyamolaneesh758611 ай бұрын
rambha ila aanennu thonnunnu
@akhilfoodberry426411 ай бұрын
ബ്രോ ലിപ്സ് അല്ല. ലീക്സ് ആണ്
@stephin489111 ай бұрын
Chetta aveshathinu upp idunathil thettundoo?
@prasannannair129711 ай бұрын
മോനെ അതി ഗംഭീരം ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയും മനോഹരമായി പാചകം ചെയ്യാൻ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു മോനെ ..... God bless you 🙏
@najeebvaduthala11 ай бұрын
Thank you dear ചേട്ടാ❤️❤️❤️❤️
@fathimama862911 ай бұрын
നിഷ്കളങ്കമായ അവതരണവും, വൃത്തിയോടെയുള്ള പാചകവും, സുന്ദരനായ അവതാരകനും So Sweet
@najeebvaduthala11 ай бұрын
Thank you so much ❤️
@karoth211 ай бұрын
No ego No overreactions Normal and excellent presentation
@shedeeha40611 ай бұрын
Correct
@ruksanat84879 ай бұрын
🫶🏻
@sathidevi463517 күн бұрын
ഉണ്ടാക്കുന്നത് കണ്ടാലേ അറിയാന്‍ കഴിയും രുചി. Ho കണ്ടു കൊതി തോന്നി 😊
@Jineesha-m7k11 ай бұрын
ഹായ് നജീബ്ക്ക... നമസ്കാരം :താങ്കളുടെ മുഖത്തെ പ്രസന്ന ഭാവം കാണുമ്പോൾ തന്നെ ഇതെല്ലാം കഴിച്ച് തൃപ്തിയായ പോലെയാണ് ... താങ്കൾക്ക് , ചെയ്യുന്ന ജോലിയോടുള്ള ഇഷ്ടം ആ മുഖത്ത് കാണാവുന്നതാണ്... ദൈവാനുഗ്രഹം ഉണ്ടാവും എന്നും... എന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച തൊഴിൽ പാചകം മേഖലയിൽ തന്നെയാണ് ..കാരണം മറ്റേത് തൊഴിൽ നാം ചെയ്യുന്നതും അടിസ്ഥാനപരമായി നോക്കിയാൽ ഭക്ഷണം കഴിക്കാൻ വേണ്ടി തന്നെയാണ്... അപ്പോൾ പാചകമേഖല തന്നെ ഫസ്റ്റ്... സന്തോഷത്തോടെ പാചകം ചെയ്ത് മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ അത് ഏറ്റവും വലിയ സന്തോഷം .....
@najeebvaduthala11 ай бұрын
Thank you so much dear❤️ താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ ❤
@BinduKR-e5t4 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@shabanafaai178011 ай бұрын
വലിയ കോൺഡിറ്റിയിൽ ഇത്രയും ഭംഗിയിൽ ഉണ്ടാക്കുമ്പോഴും കറക്റ്റായി ഞങ്ങൾക്ക് പറഞ്ഞുതരാനും ശ്രദ്ധിക്കുന്നത് വലിയ കാര്യമാണ്Thank you so much
@sidhiqumps219111 ай бұрын
ഹായ് ബ്രോ നിങ്ങൾ ചെയ്യുന്ന പാചകത്തിന്റെ റെസിപ്പി യുടെ അവതരണം ഏതു പാചകം ചെയ്യാൻ അറിയാത്തവർക്കും ചെയ്യാൻ മനസ്സിലാകുന്ന രീതിയിലാണ് അതിലുപരി വളരെ വൃത്തിയിലാണ് നിങ്ങളുടെ പാചകം
@najeebvaduthala11 ай бұрын
Thank you dear brother ❤️
@ubaidusman771611 ай бұрын
ഇക്കായുടെ ചാനൽ ഞാൻ എപ്പോഴും കാണാറുണ്ട് നിങ്ങളുടെ അവതരണ ശൈലി വളരെ രസമാണ് ആളുകൾക്ക് മനസ്സിലാകുന്ന രീതിയിലാണ് നിങ്ങളുടെ അവതരണം. നിങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നത് വളരെ സന്തോഷത്തോടുകൂടിയും വളരെ ആത്മാർത്ഥമായാണ് . ഇനിയും ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു. ഇനിയും ഒരുപാട് വ്യത്യസ്തമായ പാചകം പ്രതീക്ഷിക്കുന്നു. Good luck bro😊😊😊😊😊😊😊
@najeebvaduthala11 ай бұрын
താങ്കൾ നമ്മുടെ ചാനൽ സപ്പോർട്ട് ചെയ്യുന്നതിൽ ഒത്തിരി ഒത്തിരി നന്ദിയുണ്ട് ❤️❤️❤️
@ReenaReenareena-i7s7 ай бұрын
ഞാൻ ആദ്യമായി കാണുകയാണ് എന്ത് വൃത്തിയോടെയാണ് പറഞ്ഞുതരുന്നത് ഇനിയെന്റെ എല്ലാ പാചകവും ഇതിൽ നോക്കിയാവും എല്ലാം സൂപ്പറാ
@ChandranPk-ih8cv7 ай бұрын
മോനെ നജീബെ മോന്റെ റെസിപ്പി എല്ലാം തന്നെ രുചി ഉള്ളതാണ്. നല്ല അവതരണം. അല്പം പോലും ജാഡ ഇല്ല. സന്തോഷം. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.അള്ളാഹു അക്ബർ. 🙏🏼♥️
@sreedevichandran581411 ай бұрын
യൂട്യൂബിൽ കാണാൻ ഇഷ്ടം ഉള്ള കുറച്ചു നല്ല ചങ്ക് ചാനലിൽ ഒന്ന് ❤️❤️❤️👍🏻👍🏻 നിങ്ങളുടെ അറിവ് മറ്റുള്ളവരെ വെറുപ്പിക്കാത്ത ഒരു നല്ല ഫ്രണ്ട് 🥰🥰🥰🥰
@najeebvaduthala11 ай бұрын
Thank you so much dear ❤️
@ajeshaju618811 ай бұрын
നജീബ്ക്കാ ഇന്നലെ എന്റെ വീട്ടിൽ പെങ്ങളെയും അളിയനെയും സൽക്കാരം വിളിച്ചു നെയ്ച്ചോറ് റെസിപ്പിയും ചിക്കൻ പെരട്ട് റെസിപ്പിയും കണ്ടു മനസ്സിലാക്കി 70പേർക്കുള്ള ഭക്ഷണം ഞാൻ പാചകം ചെയ്തു എല്ലാവർക്കും ഭയങ്കര ഇഷ്ടായിട്ടോ നല്ല അഭിപ്രായം ആ സന്തോഷം അറിയിക്കണം എന്ന് തോന്നി വളരെ വളരെ നന്ദിയുണ്ട് ഒരുപാട് സന്തോഷം നജീബ്ക്ക 🎉🎉 🎉 ഏത് സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു കൊടുക്കാനുള്ള കഴിവിനെയും ആ മനസ്സിനെയും പടച്ചോൻകൈവിടില്ല
@najeebvaduthala11 ай бұрын
താങ്കൾ ഉണ്ടാക്കിയിട്ട് അഭിപ്രായം പറഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ❤❤❤❤❤
നല്ല അവതരണം 👌👌👌സൂപ്പർ പാചകം, സൂപ്പർ വാചകം ❤️🥰👌👌അടിപൊളി.... 👌👍
@nalinirajan834411 ай бұрын
അടിപൊളിയാണ്. പാചകം ഒരു കലയാണ് . അത് വളരെ നല്ല രീതിയിൽ അവതാരിപ്പിക്കുകകൂടി ആകുമ്പോൾ കണ്ടിരിക്കാൻ തോന്നും. 👌
@najeebvaduthala11 ай бұрын
Thank you dear❤
@jeeshmaj19311 ай бұрын
👌👌👌...നല്ല അവതരണം.... തേടുന്ന റെസിപ്പിയെല്ലാം താങ്കളുടെ വീഡിയോയിലൂടെ പഠിക്കാൻ സാധിക്കുന്നു. ഒത്തിരി thanks
@najeebvaduthala11 ай бұрын
Welcome dear❤️
@lubnakc178111 ай бұрын
അടിപൊളി പാചക രീതി മാഷാ അല്ലാഹ് ഹൈറാകട്ടെ ❤❤
@nadeerc8 ай бұрын
aaaameeen
@rasniaju461011 ай бұрын
Ningalude recipes എല്ലാം special ആണുട്ടോ. എല്ലാ റെസിപിയിലും എന്തെങ്കിലും variety ഉണ്ടാകും. ഇവിടെയൊന്നും butter ചേർത്ത് fried rice കണ്ടിട്ടില്ല. Super🙌🏻
@najeebvaduthala11 ай бұрын
Thank you so much ❤
@shobhapr636611 ай бұрын
Super food. Presentation adipoli. Ayurarogyam undakatte.
@anhamolayzinmon7722Ай бұрын
നിങ്ങളെ പാചകം കാണൽ ആണ് എന്റെ ഇപ്പോഴത്തെ hobby.... Super ആണുട്ടോ....
@thasleemaibrahim146511 ай бұрын
36 k ഉള്ളപ്പോൾ തൊട്ടു following ഉണ്ട്...ഇനിയും ഉണ്ടാകും..more to go..like firoz chuttipara.. presentation വളരെ നല്ലതാണ്..🥰
@najeebvaduthala11 ай бұрын
താങ്കൾ നമ്മുടെ ചാനൽ സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് ഒരുപാട് നന്ദി ❤️❤️❤️
ഇന്ന് ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കി മോനേ സൂപ്പർ ആയിരുന്നു ട്ടോ
@NaushadMuhammed-f6n2 күн бұрын
ഇക്കാ.. Rice പൊളപ്പൻ 👍. ഞാൻ ഇപ്പോൾ സൗദി യിൽ ആണുള്ളത്. Free time കൂടുതലും കുക്കിംഗ് ആണ്. ഒരുപാട് ഇഷ്ടം ആണ് കുക്കിംഗ്.. ഫാമിലി യും കൂടെയുണ്ട്. ഇതെന്തായാലും ചെയ്യണം 👍.. ഇക്കയ്ക്കും ഫാമിലി ക്കും പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🤲🤲ആമീൻ...
@ambilysasi854911 ай бұрын
ആദ്യമായിട്ടാണ് ഇത്രയും നല്ല ഫ്രൈഡ്രൈസ് ഉണ്ടാക്കി കാണുന്നത് super dear God bless you ❤
Comments ഇട്ടാൽ കുത്തി ഇരുന്ന് ഈ തിരക്കിന്റെ സമയത്തും subscribers ന് reply കൊടുക്കുന്ന bro ടെ ചേട്ടന്റെ മനസ്സ് ആണ് ☺️.. ഉണ്ടാകുന്ന ഭക്ഷണത്തിന്റെ ഗുണമെന്മ കാണുമ്പോ തന്നെ മനസിലാവും 🥰 ഇന്ഷാഅള്ളാ ദൈവം നിങ്ങളെ വലിയവൻ ആക്കട്ടെ 🙏.. മനസ്സ് അറിഞ് ഉണ്ടാക്കിയാൽ ഉണ്ണുന്നാളുടെയും ചേട്ടന്റെയും മനസ്സ് നിറയും 🥰☺️..
@najeebvaduthala11 ай бұрын
താങ്ക്യൂ പ്രജിത്ത് റിപ്ലൈ താമസിച്ചതിനു സോറി ഞാനിപ്പോൾ കാശ്മീർ ആണ് അതാണ് കേട്ടോ.. സുഖമല്ലേ?
@LataLodaya-bq8fq10 ай бұрын
Mr.Najreeb, you are an amazing Chef ! 🎉👍
@Solovideo90811 ай бұрын
Nice explanation and good 👍
@najeebvaduthala11 ай бұрын
Thank you ❤️
@pratheeshkumar83165 ай бұрын
ആ ചിരി തന്നെ സൂപ്പർ, പിന്നെ ഫുഡ് എങ്ങനെ നന്നാവാതിരിക്കും ഇക്ക വളരെ വെക്തമായി പറഞ്ഞു തരുന്നു. 👍👍👍
@najeebvaduthala5 ай бұрын
Thank you so much brother ❤
@SheebaMathew-qg7ch10 ай бұрын
Najeeb - great to see your excellent presentation, your mom should be really proud of yourself. Please post more videos. God bless!
@mohammedshani10597 ай бұрын
നിങ്ങളുടെ അവതരണം സൂപ്പർ ❤
@josephkol1205 ай бұрын
So professional and appetizing || your talent is impeccable and you are so humble. One day we will come and try some of your dishes. I hope more people will watch your videos and get inspired !! What a delight !! May God bless you.
@shibilishibili5 ай бұрын
അവതരണം സൂപ്പർ
@mayeeshabyju439311 ай бұрын
കാണുമ്പോൾ തന്നെ കഴിക്കാൻ കൊതി ആവുന്നു, സൂപ്പർ ഇക്ക 🥰
ഉണ്ടാക്കിയിട്ട് അഭിപ്രായം പറഞ്ഞതിൽ വളരെയധികം സന്തോഷം ❤️
@muhammed_farzin11 ай бұрын
ഞാൻ നോക്കട്ടെ ഉണ്ടാക്കി
@najeebvaduthala11 ай бұрын
എന്നിട്ട് അഭിപ്രായം പറയാൻ മറക്കരുത് ❤️
@nivedhidhashaji6928Ай бұрын
Super ആയിട്ടുണ്ട് ഞങ്ങൾക്ക് പോലും ഉണ്ടാക്കാൻ പാകത്തിനാണ് വിവരണവും പാചകവും അതിന് വലിയൊരു നമസ്കാരം ഉണ്ടാക്കുമ്പോൾ എന്തുണ്ടാക്കിയാലും ഒരു കിലോക്ക് എത്ര വേണമെന്നു പറയണം
@shaukkuclt617511 ай бұрын
എനിക്ക് ഒരു പാട് ഇഷ്ടം ആണ് മോനെ നിന്റെ എല്ലാ എപ്പി സോഡ് ഉം കാണാറുണ്ട് ലൈക് അടിക്കല് ഉണ്ട്. സബ് ചെയ്തിട്ടുണ്ട്
@najeebvaduthala11 ай бұрын
താങ്കൾ നമ്മുടെ ചാനൽ സപ്പോർട്ട് ചെയ്യുന്നതിന് ഒത്തിരി നന്ദി ❤❤❤
@isychef985011 ай бұрын
Bhai.. great video
@najeebvaduthala11 ай бұрын
Thank you ❤️
@anoopvs912311 ай бұрын
Ikka poli.. final touch garnish koodi cherthappol vere level saadanam❤❤
@najeebvaduthala11 ай бұрын
Thank you dear anoop❤️
@JobinJose-b7y11 ай бұрын
Hello bro ithu ethu basumathi rice aanu?? Brand
@shakeelakk714211 ай бұрын
Fried rice il elakka, graampu idumo
@dantremy259611 ай бұрын
സൂപ്പർ ആയിട്ടുണ്ട്, ഇക്ക ഞാൻ പുച്ചാക്കൽ ആണ്. ഇക്ക ഉണ്ടാക്കുന്ന ഫുഡ് കഴിക്കാൻ ഭയങ്കര കൊതി ആണ് അത്രയും സൂപ്പർ ആയിട്ടാണ് അവതരണം കേൾക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടും. ❤❤❤❤
@nafihmp611211 ай бұрын
എത്ര കപ്പൽ ഓടും 😅
@najeebvaduthala11 ай бұрын
താങ്ക്യൂ മുത്തേ ❤️ എൻറെ നാട്ടുകാരൻ ❤
@Sreya.p-e2f8 ай бұрын
Njan adhyamayanu ikkayude vedio kanunnath poli first impression is the best impression.
@user-rahmathnaseer13211 ай бұрын
അടിപൊളിയാണ് അടിപൊളിയാണ് സൂപ്പർ
@najeebvaduthala11 ай бұрын
Thank you dear❤
@ShobinMathew-fi8xc9 ай бұрын
Ekka ❤davm anugrikate shobin ❤
@haif_ax7 ай бұрын
വളരെ നല്ല അവതരണം.
@JobinJose-b7y11 ай бұрын
Hello bro ithu ethu basumathi rice aanu brand?
@RajiSajeed5 ай бұрын
Najeeb Njan ഇന്നലെ fryed chicken biriyani undaaki എന്റെ flatil sale ഉണ്ടു ellavarum good review thannnu thank you so much❤❤ അല്ലാഹു anugrahikatte bro എല്ലാം njaan ippo najeebinte videos കണ്ടു aanu cooking orupad ഇഷ്ടം
@ravinachristian28495 ай бұрын
Please share the ingredients list after celery what you added not getting that name properly
നജീബെ......രസകരം.... സുന്ദരം... ആകെ മൊത്തം കളറായി.. നജീബെ ❤❤❤
@najeebvaduthala11 ай бұрын
Thank you Manu muthe❤️
@Nihalnikku4411 ай бұрын
@@najeebvaduthala😢
@AJJJfamilyVlogs11 ай бұрын
Super ayittundu 👌👏
@najeebvaduthala11 ай бұрын
Thank you dear ❤
@shantosebastianmalickan50606 ай бұрын
Chettoi katthi oru rakshayummilla ❤🎉
@beenaac267511 ай бұрын
Good presentation😊
@najeebvaduthala11 ай бұрын
Thank you ❤️
@naishananazly397811 ай бұрын
Great najeeb ikka . thankyou so much
@najeebvaduthala11 ай бұрын
Thank you dear ❤
@faihasworld824211 ай бұрын
Eni aduthad chilli chiken recip😊
@najeebvaduthala11 ай бұрын
അടുത്ത വീഡിയോ ചില്ലി ചിക്കന്റെതാണ് ❤
@anniesoans125311 ай бұрын
ഇതൊക്കെ ഉണ്ടാക്കി കാണിച്ചതിന് Thanks😢😢😢😢
@sandeepkrishnan65511 ай бұрын
Super 👍.... കാറ്ററിംഗ് ഫ്രൈഡ് റൈസ് റെസിപ്പി കുറെ തപ്പി നടന്നു. ഒന്നും ടേസ്റ്റ് അങ്ങ് സെറ്റ് ആവുന്നില്ല.ഇപ്പോൾ കിട്ടി.... താങ്ക് you 👍....
@najeebvaduthala11 ай бұрын
ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ ❤
@sandeepkrishnan65511 ай бұрын
@@najeebvaduthalahi🙋♂️..... ഉണ്ടാക്കി നോക്കി... സൂപ്പർ 👍. ഞാൻ 3 പേർക്കുള്ള ഐറ്റംസ് ആണ് എടുത്തത്....... താങ്ക് you....
@akbrpk11 ай бұрын
Najeebikkante aa energy aan enik ishtam
@najeebvaduthala11 ай бұрын
Thank you മുത്തേ ❤
@nehamanu511011 ай бұрын
Adipwolii!!thanku so much chetta this year's best recipe thanku thanku chillichicken and gobi manchurian koodi kaanikane Happy New Year dear bro othiri sneham ithra kidu dishes paranju thannathinu 😍🥰🥰