ഒരു വീഡിയോക്ക് വേണ്ടി സ്വന്തം കായികക്ഷമത കൂടെ അവർക്ക് വേണ്ടി ഉപയോഗിച്ച നിങ്ങൾക്ക് ഇരിക്കട്ടെ ഒരു സല്യൂട്
@VillageRealLifebyManu3 жыл бұрын
Thank you ❤❤🤝🤝
@rajanvavachan54713 жыл бұрын
👍👍👍
@acnk873 жыл бұрын
ആ പണിക്കാർക്കല്ലേ ആദ്യം ♥️ പിന്നെ നല്ലൊരു അവതരണം... ♥️👍🏼
@VillageRealLifebyManu3 жыл бұрын
Thank you
@dhushyandhanthere31753 жыл бұрын
@@acnk87 അത് അവരുടെ തൊഴിൽ അല്ലെ അത് പോലെ ആണോ ഒരു വീഡിയോക്ക് വേണ്ടി ആ തൊഴിലിൽ ഏർപ്പെടുന്നത്
@udayankumaramangalam77863 жыл бұрын
വളരെ വെറൈറ്റി തന്നെയാണ് ഈ വീഡിയോ കഷ്ടപ്പാടുകൾ സഹിച്ച് വീഡിയോ ചെയ്യുന്ന അപൂർവ്വം ആളുകളിൽ ഒരാളാണ് സഹോദര
@VillageRealLifebyManu3 жыл бұрын
🤝🤝
@sazz63633 жыл бұрын
വഴി തെറ്റി കെയറിയാതാണെങ്കിലും വീഡിയോ full കണ്ട് subum cheyethittunde😍
@VillageRealLifebyManu3 жыл бұрын
ഇതുപോലെ കരി ഉണ്ടാക്കിയിട്ടുണ്ടോ
@salmanmuthumon67973 жыл бұрын
Ithupole illa paint dappayil undakkeettundu
@rajankayamkulamrajan12943 жыл бұрын
പല വ്ലോഗർമാർ ഉണ്ടെങ്കിലും അതിൽനിന്നും ഏറെ വ്യത്യസ്തനാണ് താങ്കൾ. അവരോടൊപ്പം കഷ്ടപ്പെടാനും. നല്ല പെർഫോമൻസും. നല്ല അവതരണവും. പ്രേക്ഷകർക്ക് മനസിലാക്കി ഉള്ള സംസാരരീതി. താങ്കൾക്ക് ഒരു ബിഗ്‌സല്യൂട്ട്. ഇനിയും ഇതുപോലുള്ള പുതിയ. പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു...
@VillageRealLifebyManu3 жыл бұрын
തീർച്ചയായും
@Gopinadharayar3 жыл бұрын
ഇത്തരത്തിൽ ഞാനും കരിയുണ്ടാക്കിയിട്ടുണ്ട് മുൻപ്, നല്ല കഷ്ടപ്പാടാണ്. ഈ ചാക്കിൽ കെട്ടിവയ്ക്കുന്ന കരിയിൽ ഒരു ചെറിയ തീപ്പൊരി ഉണ്ടായിരുന്നാൽ, അല്ലെങ്കിൽ വീണാൽ, കണ്ടില്ലെങ്കിൽ അദ്ധ്വാനം മുഴുവൻ ഒരു പിടി ചാരമായി മാറും, കൂടാതെ മുട്ടം കത്തുന്ന സമയത്തെ എയർ സർക്കുലേഷൻ നിയന്ത്രിച്ചില്ലെങ്കിലും, തടി കത്തിത്തീരുന്ന സമയത്ത് എയർ ഹോളുകൾ കൃത്യമായി അടച്ചില്ലെങ്കിലും, തീ നന്നായി അണയുന്നതിനു മുമ്പ് പൊട്ടിച്ചാലും, മൊത്തം അദ്ധ്വാനവും ചാരമായിപ്പോകും, ചിലപ്പോൾ തടി മുഴുവൻ കത്താതെയും നഷ്ടമുണ്ടാകും, ശ്രദ്ധിച്ചില്ലെങ്കിൽ റിസ്ക്കാണ് മക്കളേ ......എന്തായാലും അധികമാർക്കും അറിയാൻ സാദ്ധ്യതയില്ലാത്ത ഒരു തൊഴിൽ രീതി എല്ലാവർക്കും പരിചയപ്പെടുത്തിയ ചങ്ങാതിക്ക് ആശംസകൾ,
@VillageRealLifebyManu3 жыл бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ് എനിക്ക് അതൊക്കെ വീഡിയോയിൽ ഉൾപ്പെടുത്താൻ അധികം സാധിച്ചിട്ടില്ല എന്തായാലും കമൻറ് ചെയ്തത് ഒരുപാട് നന്ദി
@designertown45943 жыл бұрын
എന്തുതരം തടിയാണ്..ഇതിന് ഉപയോഗിക്കുന്നത്..ഒരു തെങ്കാശി അണ്ണൻ പറഞ്ഞു.. നമ്മുടെ..നാട്ടിലെ റബ്ബർ.. ആഞ്ഞിലി.. അങ്ങനെയുള്ള.. മരത്തിൽ നിന്നും കരി കിട്ടില്ല എന്ന്.. കരി എടുക്കാൻ.. വേണ്ടി ഒരുതരം..കുറ്റിച്ചെടി..തമിഴ് നാട്ടിലും..കർണാടകത്തിലും. വെളിസ്ഥലത്ത് മുള്ളുള്ള ഒരു ചെറു മരത്തിൽ നിന്നും മാത്രമേ കരി കിട്ടുള്ളു എന്ന് പറയുന്നു... ശരിയാണോ..?
@abhilashkuttikattil96913 жыл бұрын
Congrats chettayi.... I haven't seen this type
@sindhusebastian5393 жыл бұрын
കറക്റ്റ് explanation. ആ place ൽ എന്ത് നട്ടാലും നല്ല വിള കിട്ടും ഒത്തിരി സൂക്ഷിക്കണം. പഴയ ഓർമ്മകൾ 👍
@sindhusebastian5393 жыл бұрын
റബ്ബർ തടി യാണ് കണ്ടിരിക്കുന്നത് നാട്ടിൽ
@faihan42113 жыл бұрын
കേരളത്തിൽ അധ്വാനിക്കുന്ന ഒരേ ഒരു യൂട്യൂബർ ❤❤❤❤👌
@VillageRealLifebyManu3 жыл бұрын
❤❤❤
@dmofalltrades..60563 жыл бұрын
ഇതിലും കൂടുതൽ അധ്വാനിക്കുന്ന യൂട്യൂബർ ഒക്കെ ഉണ്ട് നിങ്ങൾ കാണാത്തത് കൊണ്ടാണ് ഇദ്ദേഹത്തിൻറെ വീഡിയോയും നല്ലതാണ്
@manavankerala3693 жыл бұрын
@@dmofalltrades..6056 Correct
@Harik89482 жыл бұрын
@@dmofalltrades..6056 അതാരാ.
@Linsonmathews3 жыл бұрын
കരി എല്ലാം നല്ല ഡിമാൻഡ് തന്നെയാണ്... അതുണ്ടാക്കുന്നത് ഇപ്പോഴാ കാണുന്നത്. സൂപ്പർ 👍❣️
@VillageRealLifebyManu3 жыл бұрын
Thanks bro
@sindhusebastian5393 жыл бұрын
ആദ്യം കാണുകയാണ്, പഴയ ഓർമ്മകൾ തന്നതിന് നന്ദി. കുട്ടികൾക്ക് അതൊക്കെ വലിയ നഷ്ടങ്ങൾ ആണ് എന്നോർക്കാറുണ്ട്. ഇതിപ്പോൾ clear അവതരണം 👍👍
@VillageRealLifebyManu3 жыл бұрын
Thank you Sindhu
@nitheeshtomy40513 жыл бұрын
ദൈവം ഇവർക്കു ആയുരാരോഗ്യം നൽകട്ടെ. ഇത് ഞങ്ങൾക്ക് കാട്ടി തന്ന ചേട്ടായിക്കും❤️
@techteam5653 жыл бұрын
പഴയ വിദ്യയാണെങ്കിലും ഇപ്പോഴുള്ളവർക്ക് ഇതിൽ വലിയ പുതുമയുണ്ട്. എനിക്കടക്കം. ആദ്യമായിട്ട് കാണുകയാണ്.ചേട്ടൻ്റെ വീഡിയോ എപ്പോഴും വ്യത്യസ്തമായതാണ്. ഇനിയും പ്രതീക്ഷിക്കുന്നു പഴമയുടെ ആ പൊടിതട്ടിഎടുക്കുന്ന കഥകൾ. കട്ടിപ്പണി ഏന്നാൽ ഇതൊക്കെയാണ്..thanks.
@ajithn18193 жыл бұрын
ഞാൻ ഇതു frist time ആണ് കാണുന്നത്. ചേട്ടൻ ബിഗ് സല്യൂട്ട്
@VillageRealLifebyManu3 жыл бұрын
Thank you Ajith ❤❤
@alfalah14803 жыл бұрын
ഞാനും👌
@abdulmanaf70563 жыл бұрын
ഞാനും
@sarathsasi43723 жыл бұрын
ചാനൽ ആദ്യമായിട്ടാണ് കാണുന്നത് കണ്ടപ്പോൾ തന്നെ ഏട്ടന്റെ അവതരണം ഒരുപാട് ഇഷ്ടമായി. വളരെ സിമ്പിൾ ആയിട്ടുള്ള കൊച്ചു വീഡിയോ ഒരുപാട് ഇഷ്ടം♥️
@VillageRealLifebyManu3 жыл бұрын
Thank you ❤❤
@shafimuhamed15633 жыл бұрын
ആദ്യായിട്ടാണ് കരിയുണ്ടാക്കുന്നത് കാണുന്നത് സൂപ്പർ
@VillageRealLifebyManu3 жыл бұрын
Thank you Shafi ❤
@mujeebrahmanrahman84463 жыл бұрын
നല്ല നാടൻ ചാനൽ അഭിനന്ദനങ്ങൾ. പഴയ കാല ഓർമകളെ ഉണർത്തുന്ന കാഴ്ചകൾ
@ramanathannv99713 жыл бұрын
Fantastic primitive technology based on sound scientific reason. I think this video needs to be taken to our classrooms for the posterity to learn a lot about science and technology. Most important. The young gentleman who uploaded the contents needs to be congratulated because he actively participated in the whole process in informal clothes. Hats off to you. Keep it up.
@wilsonsebastian13223 жыл бұрын
ഇങ്ങനെ വെറൈറ്റി ആയ ഒരു വീഡിയോ കാണിച്ച മനു ചേട്ടന് അഭിനന്ദനങ്ങൾ.പുതു തലമുറയ്ക്ക് ഇതൊന്നും അറിയാൻ വഴിയില്ല. എൻ്റെ ചെറുപ്പകാലത്ത് ഞാനും അച്ഛനും കൂടിയോക്കെ ഇങ്ങനെ കരിയുണ്ടാക്കുന്ന പണി ധാരാളം ചെയ്തിട്ടുണ്ട്.വളരെ ക ഷ്ട പ്പാടുള്ള പണിയാണ്.രാത്രി യിലാണെങ്കിൽ ഉറങ്ങാനും പറ്റില്ല.അല്പം കണ്ണു തെറ്റിയാൽ തീ ആളിക്കത്തി കരിയെല്ലാം ചാരമാകും.ഇപ്പൊൾ ഇതൊക്കെ കണ്ടപ്പോൾ പഴയ കാലം ഓർമ വന്നു
@VillageRealLifebyManu3 жыл бұрын
ശരിയാണ് ഇപ്പോൾ അന്യം നിന്നുപോയ ഒരു കാര്യമാണ് ഈ വീഡിയോ ചിത്രീകരിക്കണം എന്ന് എൻറെ വലിയ ആഗ്രഹമായിരുന്നു
@salimebrahim82603 жыл бұрын
ഇത്രയും കഷ്ടപ്പെട്ട് ഒരുത്തനും യൂട്യൂബിൽ വിഡിയോ പോസ്റ്റ് ചെയ്‌തി ട്ടില്ല 💪💪💪സൂപ്പർ 🤝🤝🤝
@dmofalltrades..60563 жыл бұрын
youtube കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമേ ആയുള്ളൂ അല്ലേ
@ullasvjoy003 жыл бұрын
എന്റെയും ചെറുപ്പത്തിൽ സ്കൂൾ പോകുന്ന സമയത്ത് ഇതൊക്കെ കണ്ടിട്ടുണ്ട്.. പക്ഷെ ഇത്രയും detail ആയി കാണുന്നത് ആദ്യം... ചേട്ടന്മാർക് നന്ദി ഇങ്ങനെ ഒരു വീഡിയോ എടുത്തതിനും ഞങ്ങളിലേക് എത്തിച്ചതിനും..
@udayakumarudayakumar13133 жыл бұрын
ആ തൊഴിലാളികളുടെ കൂടെ പണിയെടുത്ത് വീഡിയോ ചെയ്ത താങ്കളാണ് Real Hero God bless you
@VillageRealLifebyManu3 жыл бұрын
Thank you ❤
@sinansameer1013 жыл бұрын
ഇങ്ങനെ കഷ്ട്ട പെടുന്ന ഒരു യൂട്യൂബറെയും ഞാൻ കണ്ടില്ല ഇത് വരെ യും ചേട്ടാൻ ഇരിക്കട്ടെ ഒരു കുതിര പവൻ 👍👍👍
@VillageRealLifebyManu3 жыл бұрын
😁😁
@kottapala3 жыл бұрын
ഇത്ര മനോഹരമായ , വളരെ സിംപിൾ ആയിട്ടുള്ള ഒരു അവതാരകനെ കണ്ടിട്ടില്ല . കഴിയുന്നതും ഇത്തരം യൂ ട്യൂബ് പരിപാടികൾ ശ്രദ്ധിക്കാറില്ല . പഷെ എന്തൊ ആകർഷിച്ചു .സൂപ്പർ . പലരും മുബ് പറഞ്ഞതുപോലെ ,ചേട്ടായിയുടെ ,അവരുടെ കൂടെ നിന്നുള്ള ആ പണി ,അത് പറയാണ്ടിരിക്കത്തില്ല . നല്ല വിവരണം ,യാതൊരു വിധ ജാടയും ഇല്ലാതെ ,മിടുക്കൻ . പിന്നെ ആദ്യഭാഗത്ത് ആ മുണ്ടും മടക്കിക്കുത്തി ആ മല കയറുന്നത് അടി പൊളി . പിന്നെ അണ്ണൻമാരൊട് ഉള്ള പെരുമാറ്റം അടിപൊളി . അണ്ണൻ മാരും തകർത്തു ..
@VillageRealLifebyManu3 жыл бұрын
Thank you ❤❤
@kalex152 жыл бұрын
Thanks, Manu, for showing us the methods of the olden days.
@VillageRealLifebyManu2 жыл бұрын
👍
@jijo5923 жыл бұрын
I never knew it's this hard.. hats off to the hard work and for this special video
@bobbina56223 жыл бұрын
Ya, ya
@merlinjoy44683 жыл бұрын
First time seeing,👏👏👍👍👍
@VillageRealLifebyManu3 жыл бұрын
👍👍
@vijithvenugopal5553 жыл бұрын
We should all appreciate this man effort and give support. This type of content creaters deserve Million subscribers. 👍
@VillageRealLifebyManu3 жыл бұрын
Thank you vijith❤
@rajendrang58383 жыл бұрын
ഇതുവരെ ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച് വലിയ അറിവില്ലായിരുന്നു. താങ്കൾ അവരോടൊപ്പം അവരിൽ ഒരാളായി ഗാംഭീര്യം ഉള്ള ശബ്ദത്തിൽ ഭംഗിയായി അവതരിപ്പിച്ചു. സമയം പോയതറിഞ്ഞില്ല. വളരെ നന്ദി.
@99466742273 жыл бұрын
Best content award vallom undel atu ningalku taranam bhayi ....what a content .....nammude pazaya reetikal engane kannan sadikunu ....keep up the good work bro...
@VillageRealLifebyManu3 жыл бұрын
Thank you ❤❤❤🤝🤝
@nisampulikottilvella27773 жыл бұрын
ഇമ്മാതിരി കാര്യങ്ങൾ ഒക്കെ കണ്ടിട്ട് വർഷങ്ങളായി എന്റെ കുഞ്ഞുനാളിലെ നാട്ടിൻ പുറത്ത് കണ്ടിട്ടുണ്ട് 10 25 വർഷങ്ങൾക്ക് ശേഷം അതുപോലൊരു ഓർമ്മ ഇന്ന് ഓർമ്മയിൽ വന്നു പഴയകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയ മച്ചാന് ഒരായിരം അഭിനന്ദനങ്ങൾ ഇതുപോലെ പുതുമയാർന്ന തും വ്യത്യസ്തമായതും ആയ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ നോക്കി ത പള്ളിവാസൽ റൂട്ടിൽ ഇതുപോലെ കണ്ടിട്ടുണ്ട് അതിൽ പിന്നെ ഇപ്പോഴാണ് നമ്മുടെ നാട്ടിൽ കാണുന്നത് 💐💐💐✌️✌️
@VillageRealLifebyManu3 жыл бұрын
ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോയുമായി ഞാൻ ഉടനെ തന്നെ എത്തുന്നതാണ് സപ്പോർട്ട് ചെയ്യുക
@nisampulikottilvella27773 жыл бұрын
@@VillageRealLifebyManu 👍👍👍👍👍👍
@VillageVlogsByTijo3 жыл бұрын
ഇതുവരെ ആരും ചെയ്യാത്ത variety Content കൊണ്ടു വന്ന മനുവിന് ആശംസകൾ.
@VillageRealLifebyManu3 жыл бұрын
Thank you Tijo ❤❤
@sulochanaputhanpurayil14902 жыл бұрын
Ayyo👍👍🙏🏾🙏🏾very hard working, also manu. May God bless you
@appus96803 жыл бұрын
Wow veriaty video ,first time watching
@VillageRealLifebyManu3 жыл бұрын
Thank you ❤❤
@deva.p71743 жыл бұрын
ഒരു തൊ ഴി ൽ പഠിച്ച തു ന ന്നാ യി ഞങ്ങളെ പഠി പ്പിച്ചു ത ന്ന ത്തിനു വളരെ നന്ദി ഇത് അധികം ആൾക്കാർ കണ്ടിട്ടില്ല 👍👍👍
@VillageRealLifebyManu3 жыл бұрын
അത് ശരിയാ അധികം ആൾക്കാർ ആരും കാണാത്ത ഒരു സംഗതിയാണ്
@josekuttygeorge3 жыл бұрын
നമ്മുടെ നാടൻ ആചാരങ്ങൾ എല്ലാവർക്കും എത്തിച്ച ചേട്ടായിക്ക് 🤝🤝🤝🤝🤝
@fazpa89633 жыл бұрын
ലേറ്റായി വന്താലും.. ലേറ്റസ്റ്റാ വറും.. നമ യൂറ്റൂബര്‍.. ഇന്ത്യ മുഴുവന്‍ മലയാളി യൂറ്റ്യൂബേഴ്സ് നിറഞ്ഞാടുകയാണ് സൂര്‍ത്തുക്കളേ.. അവരില്‍ നിന്നൊക്കെ വ്യത്യസ്ഥമായി.. നമ്മുടെ നാട്ടിലൂടെ ഉള്ള കാര്യങ്ങളൊക്കെ നമ്മിലേക്ക് എത്തിക്കുന്ന ബ്രോ.. All the best
@VillageRealLifebyManu3 жыл бұрын
Thank you ❤❤❤❤
@KrishnaKumari-jy6fi3 жыл бұрын
ശരിക്കും വ്യത്യസ്തമായ വീഡിയോ. ഇതിലൂടെ പല ജോലികളും അതിലെ കഷ്ടപ്പാടും അറിയാനും മനസിലാക്കാനും സാധിക്കും. 💪💪💪
@akhilknr54043 жыл бұрын
ഇത് വരെ കണ്ടിട്ടില്ലാത്ത കാര്യം... Thanks bro
@VillageRealLifebyManu3 жыл бұрын
താങ്ക്സ് ബ്രോ തുടർന്നും വീഡിയോ കാണുക സപ്പോർട്ട് ചെയ്യുക
@philipabraham74743 жыл бұрын
This is a good small scale bussiness opening . Let the poor make advantage of it for their living .May god bless you. Take more videos which is useful for the society .
@freemind6763 жыл бұрын
We also use your method to prepare chacoal for cooking purpose. Thanks for your ideas.
@VillageRealLifebyManu3 жыл бұрын
🍫🍫🍫
@ratheeshpalakkad86763 жыл бұрын
Adipoli manu etta.....oru rakshayum illa......kidilan vedios...... good performance....nice nice nice nice🌹🌹🌹🌹🌹🌹🌹
@PraveenKumar-ge1xs3 жыл бұрын
Super... Hats off and big salute to everyone team members
@VillageRealLifebyManu3 жыл бұрын
Thank you ❤❤
@krishanakumarnr41873 жыл бұрын
I am very interested to see for long time. Presentation very good. Tq.
@VillageRealLifebyManu3 жыл бұрын
👍👍👍
@fbogallery82803 жыл бұрын
എൻ്റെ അയൽവാസികൾ കൊല്ല പണിക്കാരായിരുന്നു അവർക്ക് ആവശ്യമുള്ള കരി അവർ തന്നെ ഉണ്ടാക്കും ... എൻ്റെ കുട്ടികാലത്ത് ഞാനും അവരുടെ കൂടെ ഒരു പാട് ഉണ്ടാക്കിയിട്ടുണ്ട് .... ഒരിക്കലും തിരിച്ച് വരാത്ത സുന്ദരമായ ബാല്യകാലം.... love you this vedio.....👍👍💚🧡💜
@VillageRealLifebyManu3 жыл бұрын
👌👌👌❤❤❤
@kumarisylajadevijs58883 жыл бұрын
Super
@shylendranmv73513 жыл бұрын
അപൂർവ്വമായ കാഴ്ചകൾ .അതിസുന്ദരമായ അവതരണം. അഭിനന്ദനങ്ങൾ. ഒരു കാര്യം കൂടി സൂചിപ്പിച്ചോട്ടെ. ലക്ഷദ്വീപിൽ പണ്ട് കുമ്മായം ഉണ്ടാക്കിയിരുന്നത് ഇതുപോലുള്ള ഒരു Process ലൂടെ ആയിരുന്നു.
@joenich25733 жыл бұрын
Good effort and interesting video, congratulations to all those who worked behind it to make it a memorable one
@VillageRealLifebyManu3 жыл бұрын
👍👍❤❤
@ashokanaromal12392 жыл бұрын
അവരോടു ഒപ്പം നിന്നും ചേട്ടൻ നല്ല സഹകരണം.... സൂപ്പർ 👍👍
@VillageRealLifebyManu2 жыл бұрын
😊😊
@sarathraju31403 жыл бұрын
വെറൈറ്റി എന്നു പറഞ്ഞാൽ ഇതാണ് വെറൈറ്റി, പൊളിച്ചു ചേട്ടാ
@VillageRealLifebyManu3 жыл бұрын
Thank you ❤❤
@philipabraham74743 жыл бұрын
I appreciate your physical help and encouragement towards the working men .Really well done dear man well done . You really rocked Good job video well taken though you are not a professional. Keep it up
@factsonair60913 жыл бұрын
ഈ വീഡിയോ സത്യത്തിൽ മനു ചേട്ടൻ ചെയ്തത് എന്റെ വീടിന്റെ തൊട്ട് അടുത്താണ്..പക്ഷെ ഇങ്ങനെ ഒരു സംഭവം ഇവിടെ ഉണ്ടായിരുന്നു എന്ന് വീഡിയോ കാണുമ്പോഴാണ് അറിയുന്നത്😍 ഇതൊക്കെ തപ്പി കണ്ടുപിടിച്ചു കാണിച്ചു തരുന്ന മനു ചേട്ട ...താങ്ക്സ്❤️
@VillageRealLifebyManu3 жыл бұрын
പുതിയ തലമുറ ഇതൊക്കെ കണ്ടു വളരട്ടെ
@irincorrey84303 жыл бұрын
Orpadu kastapadugal panikark unde kandal valare sangadam thonie poor panikar nalla video thanks
Really marvellous...this is an educational video..for the younger generation
@kashyabguruvar50653 жыл бұрын
Use GI corrugated sheet at the bottom. It gives limited air intake and much easier to collect clean charcoal.
@VinisPalace3 жыл бұрын
Variety bestee 👏👏👏information..
@VillageRealLifebyManu3 жыл бұрын
Thank you
@somankk32372 жыл бұрын
Excellent work
@VillageRealLifebyManu2 жыл бұрын
Thank you
@475663583 жыл бұрын
Njan kandathil eetvum nalla vlogger super chettan love from kuwait abbaasiyah
@josaphe3 жыл бұрын
Burning in the absence of oxygen makes charcoal. Sand and clay is used to cover the entire setup is to prevent the entering of oxygen..
@gauridas78382 жыл бұрын
ആദ്യമാട്ടാണ് ഇങ്ങനെ ഒരു സംഭവം കാണുന്നത്.. ഇഷ്ടായി... ട്ടോ... ❤
@VillageRealLifebyManu2 жыл бұрын
Thank you ❤
@jessyjoseph43883 жыл бұрын
അവരുടെ കൂടെ അദ്ധ്വാനം share ചെയ്ത ബ്രോക്കു അഭിനന്ദനങ്ങൾ
@mathewbmathai14883 жыл бұрын
Ur a good worker and join with them that is good any way it's awesome vdo and nostalgic keep it up
@VillageRealLifebyManu3 жыл бұрын
👍👍👍
@raveendranpadachery47923 жыл бұрын
Amazing..... Heavy situation🌟
@saleendrantc Жыл бұрын
ഞാൻ ഇപ്പോ മനു ചേട്ടന്റെ രണ്ടാമത്തെ വീഡിയോക്ക് ആണ് കമന്റ് ഇടുന്നത് നിങ്ങൾ ഞെട്ടിച്ചു കൊണ്ടേ ഇരിക്കുന്നു ഇങ്ങനെ ഉള്ള കാര്യങ്ങൾ ഉണ്ടെന്നിപ്പ്പോള അറിയുന്നത് തന്നെ പാവപെട്ട ആ അണ്ണൻ പറയുന്നത് കേട്ടപ്പോ തന്നെ ചങ്ക് തകർന്നു ജീവിക്കാൻ വേണ്ടി എന്തൊക്കെ ജോലി ആണ് ചെയേണ്ടത് നല്ല കായിക അധ്വാനം ഉള്ള ജോലി തെന്നെ ഇതും ഒരുപാട് നന്ദി മനുച്ചേട്ടാ നിങ്ങളുടെ വീഡിയോസ് എല്ലാം വ്യത്യസ്തത ഉള്ളത് തന്നെ
@irfanmohammed13503 жыл бұрын
Nalla kashttappad und ee panik annan maar ore poli💥
@VillageRealLifebyManu3 жыл бұрын
👍👍👌👌
@irfanmohammed13503 жыл бұрын
@@VillageRealLifebyManu ❤️
@ttai32553 жыл бұрын
Eee chettantee video kanumbo veedinte aduthulla atho oru chettane pole thonnunnu poliii🥰🥰🥰🥰
@VillageRealLifebyManu3 жыл бұрын
Ahaa
@meekhayelangel79823 жыл бұрын
ആദ്യമായ ഇങ്ങനെ ഒരു കാഴ്ച.. നന്ദി.. അവരുടെ കൂടെ വെറുതെ നിക്കാതെ സഹായിച്ചതിനു ❤❤❤
@VillageRealLifebyManu3 жыл бұрын
അതല്ലേ അതിൻറെ ഒരു ഇത്
@aswanikumarkaruparambil86769 ай бұрын
O😊😊 @@VillageRealLifebyManu
@robincherukara3513 жыл бұрын
Super video, seeing first time how to make carbon, hard work, thanks to all 👏🏻👏🏻😢😢
@arundev57463 жыл бұрын
ചേട്ടാ അടിപൊളി വീഡിയോ. സൂപ്പർ 👌👌👍👍
@VillageRealLifebyManu3 жыл бұрын
Thank you Arun
@nabeelnaif5203 жыл бұрын
അടിപൊളി മച്ചാനെ ഇങ്ങനെ ഒരു വീഡിയോ സമ്മാനിച്ചതിന് ഇരിക്കട്ടെ മൂന്നുപേർക്കും ബിഗ് സലൂട്ട്
@rajeevkumar76583 жыл бұрын
ആ പാവങ്ങളുടെ കഷ്ടപാട് കണ്ടു കണ്ണുനിറഞ്ഞു.
@VillageRealLifebyManu3 жыл бұрын
😥😥😥😥
@aju43293 жыл бұрын
@@VillageRealLifebyManu aiyyo
@Toms.George2 жыл бұрын
🙏🙏🙏🙏🙏
@godwinkjacob3053 жыл бұрын
Really variety and beautiful video. First I'm seeing this
@shibukpcsd3 жыл бұрын
Very Good....
@VillageRealLifebyManu3 жыл бұрын
Thank you
@hulk87983 жыл бұрын
ആദ്യം ആയിയിട്ടാണ് ഈ വീഡിയോ ഉം ചാനെലും കാണുന്നെ.കൊള്ളാം പൊളി സാനം....ലൈക് ഉം സബ് ഉം ചെയ്തിട്ടുണ്ട് 🔥🔥🔥
@pLn29053 жыл бұрын
Moolamattom Powerhouse....👍👌
@VillageRealLifebyManu3 жыл бұрын
😜😜😜😜😀😀
@baijumavelikara61312 жыл бұрын
kidu video brooo
@VillageRealLifebyManu2 жыл бұрын
Thank you
@mohammadbabumohammadbabu26803 жыл бұрын
Very hard work 👍
@VillageRealLifebyManu3 жыл бұрын
💪💪👍
@JijuAntonyG3 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം കാണുന്നത്... നന്ദി...!
@nidhinc3 жыл бұрын
ഒട്ടും കഷ്ടപ്പാട് ഇല്ലാത്ത ജോലി 🙏🙏കൂടെ നിന്ന് സഹായിച്ച ചേട്ടന്റെ മനസിന് 🙏🙏🙏🙏
@VillageRealLifebyManu3 жыл бұрын
ഇതൊക്കെ ലൈഫ് എക്സ്പീരിയൻസ്
@jithinjose12643 жыл бұрын
ആദ്യം ആയിട്ട് ഫുഡ് vlog അല്ലാത്ത ഒരു variety video...like and subscribed
@shahalshaan35523 жыл бұрын
Super brother
@VillageRealLifebyManu3 жыл бұрын
Thank you
@janishjani61853 жыл бұрын
Nigal nalla oru manushian anu uyaragalil ethum all the best
@AngelDoesArt3 жыл бұрын
Oh wow!!!First time seeing how to make charcoal dear never seen how to make them first time seeing this awesome share dear love it 😍 paniyeduthu kuzhappy kanumallo 💪🏼320th 👍🏻done my dearest Bro. Take care dear Love from here and Love from ❣️❣️CCOK ❣️❣️💪🏼💪🏼
@VillageRealLifebyManu3 жыл бұрын
Elaa supportinum orupadu nanni
@PraveenKumar-nu5ub3 жыл бұрын
Bro ithaaan serrikkum use full vdoss ❤️❤️❤️
@tintomathew7733 жыл бұрын
ആദ്യമായിട്ടാണ് കരി ഉണ്ടാക്കുന്നത് കാണുന്നത്.. ഇതൊരു പുതിയ അറിവാണ്... സൂപ്പർ ചേട്ടോ 😍.. പണ്ട് മലയോരമേഖലയിൽ വീട് പണിക്ക് സ്വന്തം പറമ്പിലെ തടി വെട്ടി.പറമ്പിൽ ഇട്ട് നേർ വാൾ ഉപയോഗിച്ച് അറത്താണ് എല്ലാവരും ഉപയോഗിച്ചിരുന്നത്.. അന്നത്തെ കാലത്ത് ആരും തടിമില്ലിൽ പോയിരുന്നില്ല.... നേർ വാൾ ഉപയോഗിച്ച് തടി അറക്കുന്നത് വീഡിയോ ചെയ്യാമോ ചേട്ടാ... 😍😍😄😄
@VillageRealLifebyManu3 жыл бұрын
അങ്ങനെ തടി മുറിക്കുന്നത് ഇപ്പോൾ ഞാൻ കണ്ടിട്ട് ഒരുപാട് വർഷമായി ഇനി എവിടെയെങ്കിലും കണ്ടാൽ തീർച്ചയായിട്ടും എന്നോട് പറയണം
@tintomathew7733 жыл бұрын
@@VillageRealLifebyManu ok, bro😄
@josontjohn86643 жыл бұрын
@@VillageRealLifebyManu ഇപ്പോൾ അത് ആസ്സാം, നാഗാലാൻഡ്... ഉണ്ട്.
@VillageRealLifebyManu3 жыл бұрын
അവിടെ ആരെങ്കിലും പരിചയമുണ്ടോ
@tintomathew7733 жыл бұрын
@@VillageRealLifebyManu ഞങ്ങളുടെ നാട്ടിൽ ഉണ്ട് അങ്ങനെ തടി അറക്കുന്നവർ.. എന്നാൽ ഇപ്പോൾ അവർ അർക്കാറില്ല. കാരണം ഇങ്ങനെ തടി ആർക്കുന്ന സമയം കൊണ്ട് മില്ലിൽ കൊണ്ടുപോയി ആർക്കാം.. സമയം ലാഭം പിന്നെ ചെലവ് കുറവും മതി.. 😄
@Pvs-i9o3 жыл бұрын
Taangal video shoot cheyunathunu oppam avaril oral ayi, athu vazi taangal avarude joliyum kashtapadum respect cheyuthu,,,, excellent video and excellent presentation...Your voice is super
@user-rn9wb3og9g3 жыл бұрын
നഗരത്തിൽ ജീവിക്കുന്നവർക്ക് ഒരിക്കലും കാണാൻ chance ഇല്ലാത്ത വീഡിയോ....
@VillageRealLifebyManu3 жыл бұрын
എങ്കിലും വീഡിയോയിലൂടെ കണ്ടല്ലോ അതുമതി
@AlbincJoy3 жыл бұрын
വത്യസ്തത എന്ന വാക്കിനോട് 💯 % നീതി പുലർത്തുന്ന നിങ്ങൾ പൊളിയാണ്.
@sabaribabu42863 жыл бұрын
Ingane ulla videos ittal kannunavar engane like cheyyathirikkum✨👏
@VillageRealLifebyManu3 жыл бұрын
Thank you Sabari ❤❤
@fathimarinsha54373 жыл бұрын
Good video
@anieroy99113 жыл бұрын
It was interesting to know this process.New information for me.Thank you.
@SandeepKumar-hs5cx3 жыл бұрын
ചൂള എന്നും പറയും, ചെറുപ്പത്തിൽ ഇഷ്ടം പോലെ കണ്ടിട്ടുണ്ട് 👍
@VillageRealLifebyManu3 жыл бұрын
❤🤝
@naushadali67443 жыл бұрын
വളരെ നന്നായി അവതരിപ്പിച്ച് കാട്ടിയതിന്ന് വളരെ നന്ദി വളരെ നല്ലൊരു അറിവ് അണ്ണനും നിക്കൾക്കും രുംമ്പ താങ്ക്സ്
@ratheshrathi73903 жыл бұрын
നിങ്ങൾ സൂപ്പർ ആണ് മച്ചു ഇനി ഇഷ്ടിക പിടിച്ച് ചൂളക്കിടുന്നത് ചെയ്യുമോ
@VillageRealLifebyManu3 жыл бұрын
തീർച്ചയായിട്ടും ഞാൻ അതിനുവേണ്ടി ശ്രമിക്കുന്നതാണ്
@s555-m8q3 жыл бұрын
അത് എന്താണ് Bro ചുളക്ക്ഇടുവാന്ന് പറഞ്ഞാൽ
@ratheshrathi73903 жыл бұрын
@@s555-m8q മണ്ണ് കുഴച്ച് ഇഷ്ടികപിടിച്ച് അത് ബലപ്പെടുത്താൻ ഇഷ്ടിക ഒരു പ്രത്യക രിതിയിൽ അടുക്കി വിറക് വെച്ച് കത്തിക്കും അതിന് പറയുന്നതാണ്
@s555-m8q3 жыл бұрын
@@ratheshrathi7390 thanks bro
@nostalgicviews3 жыл бұрын
ഞാൻ മുഴുവനും കണ്ടു അടിപൊളി വീഡിയോ nice മനു ഏട്ടാ god bless you ❤❤❤❤❤❤❤❤
@VillageRealLifebyManu3 жыл бұрын
Thank you ❤❤
@mallumania71773 жыл бұрын
ചാർകോൾ ഗ്രിൽ ചെയ്യാൻ ഉപയോഗിക്കും
@VillageRealLifebyManu3 жыл бұрын
👍👍
@sabeerali65203 жыл бұрын
അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ഇതാണ് മോനെ യൂട്യൂബ്
@Anas-qx4xc3 жыл бұрын
പണിയെടുക്കുന്ന ആദ്യത്തെ മലയാളി 👏👏👏യൂട്യൂബർ
@VillageRealLifebyManu3 жыл бұрын
😜😜😜
@jayakumarjk21253 жыл бұрын
ഒരിക്കലും കണ്ടിട്ടില്ല ഇതൊക്കെ.... Thank you so much ❤️🙏🙏🙏🙏🙏🤝
@midhunmathew12683 жыл бұрын
1M aavatte.
@VillageRealLifebyManu3 жыл бұрын
Thank you ❤❤
@binujincy55983 жыл бұрын
ആം.അറിയാം അറിയാം. പണ്ട് എൻറെ വീടിനു താഴെ തമിഴ്നാട്ടിൽ നിന്നും ആളുകൾ വന്നു ഈ പണികൾ ചെയ്യുമായിരുന്നു.childhood memories.thank u manuchetta