ചേട്ടന്റെയും താത്തയുടെയും എളിമയും ലാളിത്യവും, പിന്നെ താത്തയുടെ ഇളം പുഞ്ചിരിയും ആണ് ഇന്ന് മൂന്ന് ലക്ഷത്തിൽ കൊണ്ടെത്തിച്ചത് ഇനിയും വിജയിക്കട്ടെ 🙏🙏🙏
@minijayakumar3079 Жыл бұрын
ഞാൻ കാണണം എന്ന് വിചാരിച്ച ജ്യൂസ് 👍👍
@devayanirajeev8926 Жыл бұрын
ഈ വേനൽ ചൂടിന് കുടിക്കാൻ പറ്റിയ കിടിലൻ ഐറ്റം.. അടിപൊളി.. ജ്യൂസ്..👍🥰❤🌹
@sujakarthika6184 Жыл бұрын
2 ഇണക്കുരുവികളുടെ മുന്തിരി ജ്യൂസ് സൂപ്പർ 😍😍😍🥰🥰🥰
@lalithakutty.t3540 Жыл бұрын
Supper juice good teaching for kuttikal
@devotional_editz6174 Жыл бұрын
എന്റെ പൊന്നു മക്കളെ നിങ്ങളുടെ ഈ മുന്തിരി ജ്യുസ്സ് അടിപൊളി ആണ് . 👍👍👍👍ഇന്ന് ഷംലമോള് ഇട്ടേക്കുന്ന നയിറ്റി , അല്ലെങ്കിൽ ഡ്രസ്സ് എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി . 👍👍👍😄😄😄പിന്നെ മുന്തിരി ജ്യുസ്സ് സൂപ്പർ ആയിട്ട്ട്ട് . രണ്ടു പേരും . ചേർന്നുള്ള ജ്യുസ്സ് അടിപൊളി യാണ് . നിങ്ങളുടെ കളങ്കമില്ലാത്ത മനസ്സിൽ നിന്നും വരുന്ന വാക്കുകൾക്ക് അതിന്റെ ഒരു ലാളിത്യം കുടിയുണ്ട് . 👍👍👍👍❤❤❤❤🌹🌹🌹🌹👍അതിനു വേട്ടി തന്നെ ദൈവം നിങ്ങളെ ദൈവം നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കും . 👍👍👍🌹🌹🌹🌹❤❤❤ മുന്ന് ലക്ഷം സബ്സ്ക്രൈബ്ർ ഉള്ളതിൽ ഒന്ന് ഞാൻ ആണ് . എനിക്ക് ഏറെ സന്തോഷം ഉണ്ട് . 👍👍👍👍❤❤❤❤😄😄😄😄അത്രയും സബ്സ്ക്രൈബ്ർ ഉണ്ടെന്ന് അറിഞ്ഞതിൽ വളരെയേറെ സന്തോഷം ഉണ്ട് . 👍👍👍👍👍👍❤❤❤ഞാൻ ആന്മ ർത്ഥ മായി പറയുകയാണ് .. 👍👍👍👍👍നിങ്ങളുടെ മുഖത്തുള്ള ആ ചിരിയും വിനയവും സ്നേഹ വും മായാതെ മംഗതെ കാത്തു സൂക്ഷിക്കുയും വേണം . അപ്പോൾ ദൈവം മോനെയും കുടുംബത്തെയും വാനോളം അനുഗ്രഹിക്കും . ഇത് ഉറപ്പാണ് 👍👍👍👍👍👍🌹🌹🌹🌹🌹 എന്റെ പ്രാർത്ഥനയിൽ മോനെയും കുടുംബത്തെയും കൂടി ചേർത്ത് നിർത്തി ആണ് പ്രാർ ത്തിക്കുന്നത് . 👍👍👍👍🌹🌹🌹🌹 മുന്തിരി ജുസ്സ് അടിപൊളി . 👍👍👍സൂപ്പർ 👌👌👌👌👌
@anjanagnair6151 Жыл бұрын
പൊള്ളുന്ന ഈ ചൂടിൽ കുടിക്കാൻ പറ്റിയ നല്ല ജ്യൂസ് 👌👌
@rajeshkuttan2474 Жыл бұрын
ഇതു പോലെ സിമ്പിൾ ആയ സംഗതികളൊക്കെ ചേട്ടൻ കാണിക്കണം.. ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ വളരെ വിലപ്പെട്ടതാ ❤❤❤
@ismailka796 Жыл бұрын
.
@gamersir6841 Жыл бұрын
ചേട്ടൻ ചേട്ടനെ അറിയുന്ന കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ സന്തോഷം 😺
@rajigabrial7768 Жыл бұрын
Juice.super 👍🏻 ഇക്കായുടെ പറയുന്ന രീതിയാണ്.എനിക്ക് ഇഷ്ടം very natural ❤️😀😘😘