ആദ്യമായി ഇക്കായ്ക്കും ഇത്തായ്ക്കും ഒരു വലിയ അഭിനന്ദനം അറിയിക്കുന്നു...!!🌹🌹🌹 "യൂട്യൂബിൽ ഏഴു ലക്ഷം സബ്സ്ക്രൈബർസ് " എന്ന ഈ വൻ നേട്ടം കൈവരിച്ചതിന്...!!👌👌👌 ഇന്നത്തെ സ്പെഷ്യൽ, 'ഐസ്ക്രീം കൊണ്ട് അലങ്കരിച്ച മാമ്പഴ ജ്യൂസ് ' വളരെ ഇഷ്ടമായി..!👍 ദാഹവും ക്ഷീണവും അകറ്റാൻ സഹായിക്കുന്ന ഈ കിടിലൻ ഐറ്റം ഷെയർ ചെയ്തതിന് ഒരുപാട് സന്തോഷം അറിയിക്കുന്നു...!!! ഈശ്വരൻ എപ്പോഴും തുണയായി കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..!!.🙏🙏🙏
@nadeeramoideen71278 ай бұрын
നോമ്പ് സമയത്ത് കുടിക്കാൻ പറ്റിയ juice ആണല്ലോ. കിടിലൻj👌🏻👌🏻👍🏻
@arunk-kq1ye8 ай бұрын
അഭിവാദ്യങ്ങൾ 👏👏👏 10 ലക്ഷം സബ്സ്ക്രൈബ് ആകട്ടെ.ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
@reenavarghese89668 ай бұрын
ആട് ജീവിതത്തിലെ നജീബ് ഇക്കയുടെ shape ഉണ്ട്. മാമ്പഴം 🥤 ഒത്തിരി ഇഷ്ടം ആണ്
Enikkum ente ummaakkum ikkaneyum shamla ithaneyum makkaleyum ishttamaan ente umma ningalude vannittundo nn nokkiyirikkum athrek ikkaneyum famuliyeyum ishttamaan pakshe ippol inte umma koodeilla njan thanichaankaanunnath umma illa ente ummak vendi ikkayum familyum dua cheyyanam tto congratulations ikka and family 🥰🥰🥰❤️❤️❤️🥰🥰
@ushababu248 ай бұрын
Ella arugrahavum undakkatte ikka
@MohammedAsif-lz3yn8 ай бұрын
എല്ലാ വിധ ആശംസകളും ഇക്ക പടച്ചവന്‍ അനുഗ്രഹിക്കട്ടെ. ❤❤❤
@iqbalcm86228 ай бұрын
Entha soping
@junaidksd59978 ай бұрын
Haii nasarcha ingal yettiya nattilek poli Ikka ingal 😍 nallaru vektiyan ingal poli Itta ta ingal Njan Kasaragod kolliyail tattukada ilek vannilla 😢
@JinuJithuworld7 ай бұрын
സൂപ്പർ ജ്യൂസ് കാക്ക
@beenaanand82678 ай бұрын
അടിപൊളി 👏👏👌👌
@sonofnanu.62448 ай бұрын
സൂപ്പർ ജ്യൂസ്.......
@BlessySam128 ай бұрын
Congratulations god bless you abundantly really happy to see all your videos
ഇക്കാക്ക നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഞാൻ ഖത്തറിൽ ആണ് പെരുന്നാൾ സ്പെഷ്യൽ ബിരിയാണി വീഡിയോ ഇടണം
@bonney218 ай бұрын
മാമ്പഴം ജ്യൂസ് കലക്കി ഇക്കാ.... അശോക് 😊
@pradeeppa43568 ай бұрын
അടിപൊളി സൂപ്പർ
@liniroy58748 ай бұрын
Very yummy super👍🏻♥️♥️ Congratulations for your achievement 👌🏻❤️
@sheebasajeem80198 ай бұрын
ഇനിയും കൂടുതൽ വേവാസ്സ് ആകട്ട പടച്ചോൻ അനുഗഹികട്ട ജൂസ് പൊളി ♥️♥️♥️
@rajansk40458 ай бұрын
കൊള്ളാം കാക്ക സൂപ്പർ
@ushavijayan90738 ай бұрын
Congratulation husab&wife
@prasadcprasad82438 ай бұрын
മച്ചാനെ അടി പോളി ജ്യൂസ്
@lakshmikuttyknair91798 ай бұрын
ഇനിയും നിങ്ങൾ വലുതാകട്ടെ 7 ലക്ഷം ആയല്ലോ 👏🏻👌😋
@geethamk92638 ай бұрын
6:59 നിങ്ങളുടെ മസാലകൂട്ട് ഞങ്ങൾക്ക് കിട്ടാൻ എന്താണ് വഴി
@villagespices8 ай бұрын
Whatsapp me:- 7902233527
@sheeba85078 ай бұрын
Shamaminu pakaram enthu froottucherkkam
@rajappanm.k41328 ай бұрын
Best wishes for achieving 7lakh 👣
@prasannaunnikrishnan36348 ай бұрын
ജ്യൂസ് സൂപ്പറാണ് , നിങ്ങളുടെ ചിരിയും സൂപ്പറാ,7K അടിച്ചതിന് അഭിനന്ദനങ്ങൾ❤❤❤🎉
@aleyammamathew29088 ай бұрын
Super👍👍👌
@johnvarghese64218 ай бұрын
Congratulations 🎉 🎉😊
@shamnadts59898 ай бұрын
Allahuanukrahikkatte
@babuthekkekara25818 ай бұрын
God Bless Your Life Take Care and Prayers 😘💝❣️❣️❣️❤😊😊😅❤❤🎉🎉
@Faith-dp3mo8 ай бұрын
Congratulations ❤️
@shajien12528 ай бұрын
👍👍👍👍👍
@sobhayedukumar258 ай бұрын
നിങ്ങൾ ഇടുന്ന വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. ജ്യൂസ് തേൻ ചേർത്ത് ഉണ്ടാക്കിയത് കൊള്ളാം കൊള്ളാം. ഷമാം എനിക്കിഷ്ടമല്ല. ഇനിയും നിങ്ങള്ക്ക് കൂടുതൽ വ്യൂവേഴ്സ് ഉണ്ടാവട്ടെ... ചാനൽ നന്നായിപ്പോവട്ടെ. 🌹🌹
@villagespices8 ай бұрын
Thank you☺️🙏
@Adhi-e4n8 ай бұрын
Super ❤
@jeweljibishponnu13658 ай бұрын
❤❤❤nalla family
@KavithaRaveendran-g1e8 ай бұрын
Congratulation to both. Of you ❤
@TessyBaiju-y7z8 ай бұрын
Super ekka❤️❤️❤️🥰🥰🥰🥰💕💕
@Jayasree-eg7en8 ай бұрын
One മില്യൺ വേഗം ആവട്ടെ
@suseelakb44758 ай бұрын
Congratulations👍👍🥰🥰
@ValsalammaKurup7 ай бұрын
Negalluda.othuoruma.athanu.nehalluda.vijayam.ok❤
@Joycetp34898 ай бұрын
Congratulations 🎉 God bless you
@jojicherian78898 ай бұрын
Congratulations Jesus bless you
@MarkuttyBabu-s4w8 ай бұрын
Congratulations
@jismolanto33488 ай бұрын
Poli 👌👌😋😋
@ShameerShameer-bl6mu8 ай бұрын
E channel nalla vibavagl annu unddakunnath pakshe views valare kurave e video oru 3mint akkiyal mathi mattu video 5minit