ചേട്ടാ ഒരു കിലോ ബീഫ് കൊണ്ട് അച്ചാർ ഇട്ടാൽ ഒരു കിലോ തന്നെ അളവ് കിട്ടുമോ റിപ്ലൈ pls
@villagespices3 ай бұрын
ഇല്ല
@villagespices3 ай бұрын
ഇല്ല
@jayankaniyath29732 ай бұрын
ഒരു കിലോ beef അച്ചാറുണ്ടാക്കിയാൽ ഒരു കിലോയിൽ കൂടുതൽ ഉണ്ടാകും.... Beef ഒരു കിലോ വേവിച്ചു വറുത്തെടുത്താൽ 600gm. കാണും കൂടാതെ മസാലപൊടികൾ, ഇഞ്ചി വെളുത്തുള്ളി വിനാഗിരി എല്ലാം നല്ല വണ്ണം ചേർത്തുണ്ടാക്കിയപ്പോൾ 1.250 കിലോ ഉണ്ടായിരുന്നു. ഞാൻ ഉണ്ടാക്കിനോക്കിയിരുന്നു.
ബീഫ് അച്ചാറിൽ മസാലപൊടിയും കുരുമുളകുപൊടിയും ചേർക്കാം. Optional ആണ്. പക്ഷെ മീൻ അച്ചാറിൽ മസാല ചേർക്കില്ല. ഞാൻ ചെയ്യുന്ന രീതിയാണ് പറഞ്ഞത്
@adithyavunni39115 ай бұрын
ഞങ്ങൾ 4/--5kg ഇടും
@binubindumon5 ай бұрын
രണ്ടു കിലോ ബീഫ് അച്ചാർ നു എത്ര രൂപ ആണ് മക്കൾക്കു ഗൾഫിൽ കൊടുത്തു വിടാൻ ആണ്.. ഞാൻ ഇവിടെ അടുത്ത സ്ഥലം ആണ് കുന്നന്താനം.. റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏
@villagespices5 ай бұрын
Whats app :- 7902233527
@just2boredkids5 ай бұрын
ബീഫിന്റെ ഏതു പാർട്ട് ആണ് അച്ചാർ ഇടാൻ നല്ലത്
@reneeshcs58895 ай бұрын
ഇറച്ചി
@Navas5095 ай бұрын
തുട ഇറച്ചി അല്ലെങ്കിൽ നട്ടെല്ല് ന്റെ പുറത്തു കാണുന്ന ഇറച്ചിയും സൂപ്പർ ആണ്
@PrasannaAniyanvlogs5 ай бұрын
ബീഫ് അച്ചാറിന് ആരേലും മസാല പൊടി ചേർക്കുമോ. ഏത് അച്ചാർ ആണേലും നമ്മക്ക് ഉടനെ അതിന്റെ ടേസ്റ്റ് അറിയാൻ പറ്റില്ല എല്ലാം പിടിക്കണം
@thomascherian.t6665 ай бұрын
ഈ സാധനങൾ ഞങൾക്ക് ഇവിടെ കിട്ടാൻ ഉള്ള വഴികൾ അറിയിക്കുക. മഹാസീനിയർ സിറ്റിസ്സൻസ് ആണ്. അതുകൊണ്ട് വീട്ടിൽ കിട്ടണം
@Gamingwithjaizz5 ай бұрын
മുകളിലെ കമന്റിൽ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് അതുവഴി ഓർഡർ ചെയ്യാം സാധനം വീട്ടിലെത്തും.
@bindhujobi90445 ай бұрын
👌👌👌👌👌👌😋😋😋😋😋😋😋🥰🥰🥰🥰🥰
@mrs.parkjimin38415 ай бұрын
വെയിറ്റ് എടുക്കരുത് എന്നല്ലേ പറഞ്ഞിരിക്കുന്നത്. ഷംന ശ്രദ്ധിക്കണേ. അച്ചാറുണ്ടാക്കുന്നത് കണ്ടുകൊണ്ടിരിക്കുകയാണ്. അത് ഉണ്ടാക്കിനോക്കാം. പക്ഷേ ആദ്യം സൂചിപ്പിച്ചത് പെട്ടെന്ന് ശ്രെദ്ധയിൽ പെടുത്തണം എന്നുകരുതി.
@adithyavunni39115 ай бұрын
ഇപ്പൊൾ തന്നെ അറിയാൻ പറ്റില്ല. കുറച്ചു നേരം കഴിയുമ്പോൾ ഉപ്പും ഒക്കെ ചേർക്കേണ്ടി വരും. പിറ്റെ ദിവസം അതിൻ്റെ പാകം അറിയാൻ പറ്റൂ