മുരിങ്ങയില ഇനി കളയരുതേ രുചികരമായ അച്ചാർ ഉണ്ടാക്കാം ഒരു വർഷം വരെ കേടുവരാതെ ഇരിക്കും | DRUMSTICK ACHAR

  Рет қаралды 169,057

Mia kitchen

Mia kitchen

Күн бұрын

Пікірлер: 192
@jayasreevijayan9582
@jayasreevijayan9582 2 ай бұрын
മിയ ഞാൻ മുരിങ്ങയിലയിൽ അച്ചാർ ഉണ്ടാക്കി എന്റെ മോൾക്ക് കാനഡയ്ക്ക് കൊടുത്തു വിട്ടു സൂപ്പർ അച്ചാറായിരുന്നു സന്തോഷം വളരെ സന്തോഷം ഞാൻ മോളുടെ എല്ലാ വീഡിയോസും കാണാറുണ്ട് കമന്റ് ചെയ്യാറില്ല എന്നുമാത്രം എനിക്ക് എല്ലാ പരിപാടിയും മക്കളെയും എല്ലാവരെയും അറിയാം സന്തോഷം ഞാൻ പെരുമ്പാവൂർ കാരിയാണ് അവിടം മുരിങ്ങയിലയൊക്കെ ഉണ്ടായപ്പോൾ എനിക്ക് വളരെ സന്തോഷമായി മോളെ എത്ര കഷ്ടപ്പെട്ട് ഇതെല്ലാം ചെയ്ത് ഉണ്ടാക്കുന്നത് എന്ന് എനിക്ക് മനസ്സിലാ നന്നായി വരട്ടെ നന്നായി വരട്ടെ
@Miakitchen
@Miakitchen 2 ай бұрын
ORUPAADU ORUPAADU SANTHOSHAM
@UshaLekshmi-u4k
@UshaLekshmi-u4k 2 ай бұрын
Q😂
@ecmobileec898
@ecmobileec898 2 ай бұрын
1
@beenakumar1434
@beenakumar1434 2 ай бұрын
ആദ്യമായിട്ടാണ് മുരിങ്ങയില അച്ചാർ കാണുന്നത്.. അടിപൊളി 🥰❤️
@ChandranChazhu
@ChandranChazhu 2 ай бұрын
ആദ്യമായിട്ടാണ് ഞാൻ മിയയുടെ വീഡിയോ കാണുന്നത് എന്റെ ഭാര്യ പറഞ്ഞപ്പോൾ ശ്രെദ്ധിച്ചത് വളരെ ഇഷ്ടപ്പെട്ടു കാണുമ്പോതന്നെ അറിയാം അച്ചാറിന്റ ഗുണം ഇരിഞ്ഞാലക്കുടകാരിയുടെ പാചകം ആണെന്ന് പറഞ്ഞു ഞങ്ങളും ഇരിഞ്ഞാലക്കുടക്കാരാണ്. അപ്പോൾ ഞാനും ഭാര്യയും മോളുടെ സ്‌തിരം പ്രേഷക ആയി കഴിഞ്ഞു ഇനിയും നല്ല നല്ല വീഡിയോയുമായി വരുമെന്നപ്രതീക്ഷയോടെ. പിന്നെ ഞങ്ങൾക്ക് ഇഷ്ടപെട്ട ഒരു കാര്യം മറ്റുള്ളവർ പറയുന്ന പോലെ ഓരോന്ന് ചേർക്കുമ്പോൾ അയട് ചെയ്യാ എന്ന് പറയുന്നില്ല നല്ല മലയാള തനിമ. സൂപ്പർ വീഡിയോ അടിപൊളി ട്ടോ
@Sheela_jimmy
@Sheela_jimmy 2 ай бұрын
ആദ്യമായിട്ടാണ് മുരിങ്ങയില അച്ചാർ കാണുന്നത്എന്തായാലും ഉണ്ടാക്കി നോക്കണം
@JayaChippi-ft3dt
@JayaChippi-ft3dt 2 ай бұрын
മുരിങ്ങ ഇല അച്ചാർ കണ്ടിട്ടു കൊതിയാവുന്നു ഉണ്ടാക്കി നോക്കണം ❤
@manjupvmanjupv6095
@manjupvmanjupv6095 2 ай бұрын
ആദ്യമായിട്ടാണ് ഈ അച്ചാർ കാണുന്നത് സൂപ്പർ
@reethammavarghese7787
@reethammavarghese7787 2 ай бұрын
സൂപ്പർ.. കണ്ടിട്ട് കൊതിയാകുന്നു.. തീർച്ചയായും ഉണ്ടാക്കും...
@jessy5411
@jessy5411 2 ай бұрын
വല്ലഭന് പുല്ലും ആയുധം!. ഇപ്പോൾ മനസ്സിലായില്ലേ... മുരിങ്ങ അമേരിക്കയിലും ഉണ്ടാകും. അച്ചാർ സൂപ്പർ.❤❤❤
@syamalaak4703
@syamalaak4703 2 ай бұрын
മുരിങ്ങയില അച്ചാർ കണ്ടിട്ട് കൊതിയാകുന്നു. ഉണ്ടാക്കിനോക്കുന്നുണ്ട്
@sonofnanu.6244
@sonofnanu.6244 2 ай бұрын
പുതിയൊരുതരം അച്ചാർകൂടി ഉദയംചെയ്തു...... ഇതുവരെ ഒരിടത്തും മുരിങ്ങയിലഅച്ചാർ കണ്ടതായി ഓർക്കുന്നില്ല . Very nice 👌 Congratulations.
@Miakitchen
@Miakitchen 2 ай бұрын
❤❤
@annapurnapr8175
@annapurnapr8175 2 ай бұрын
Muringakaaya kondu M Achar undaakum
@jayavallip5888
@jayavallip5888 2 ай бұрын
മുരിങ്ങ പല തരത്തിലും നല്ലതാണ് . അച്ചാർ ആദ്യമായി അച്ചാർ കാണുന്നത് 👍പൂക്കൾ എന്തൊരുഭംഗി 👍❤❤❤❤❤❤
@monishaudayanmonishaudayan9462
@monishaudayanmonishaudayan9462 2 ай бұрын
ആദ്യമായി അറിയുന്നു മുരിങ്ങയില കൊണ്ട് ഇങ്ങനെയും അച്ചാറിട്ടമെന്ന്❤
@minisibichen9152
@minisibichen9152 2 ай бұрын
Njum adiyam kanunne achar very good
@valsalabhasi7481
@valsalabhasi7481 2 ай бұрын
മനോഹരമായ പൂക്കൾ ❤
@premasasimenon3243
@premasasimenon3243 2 ай бұрын
Try cheyanam
@jitheshbalaram3180
@jitheshbalaram3180 2 ай бұрын
പുതുമയുള്ള അവതരണം.. ഗുഡ്
@vanajaanil5922
@vanajaanil5922 2 ай бұрын
Aadhyamayanu muringayila achar kanunnathu.Undakki nokkanam.Rasam koodi rice kure kazhikyumo ennanu samsayam.❤🎉👍
@kavithavenu3342
@kavithavenu3342 2 ай бұрын
മിയ നല്ല muriga ela achar ethu first anu kanunnathu thank you mia 🤩
@Miakitchen
@Miakitchen 2 ай бұрын
TRY CHEYANNE..NALLA RUCHIYA
@UnnimonVR
@UnnimonVR 2 ай бұрын
Super enthayalum try cheyyum❤🎉
@bindurajyamuna6582
@bindurajyamuna6582 2 ай бұрын
👍👍ഇത് പൊളിയാ എന്റെ വയർ നിറഞു 💖👍👍
@nuhmanmalappuram8077
@nuhmanmalappuram8077 2 ай бұрын
ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ഒരു അച്ചാർ കാണുന്നത്ഉണ്ടാക്കി നോക്കാം ചേച്ചീ
@animohandas4678
@animohandas4678 2 ай бұрын
കൊള്ളാം ചെയ്യ്തു നോക്കാം
@elcymoses5440
@elcymoses5440 2 ай бұрын
ഇത് ഒരു വെറൈറ്റി അച്ചാർ ആണല്ലോ.❤❤❤❤
@mollymathew6981
@mollymathew6981 8 күн бұрын
Achar undakki nokkam mia
@ranixavier1396
@ranixavier1396 2 ай бұрын
Ammen ammen Sthothram aaradhana aaradhana aaradhana Hallelujah❤ hallelujah❤ PRAISE the LORD ❤❤❤
@suseelajacob4041
@suseelajacob4041 2 ай бұрын
മുരിങ്ങയില അച്ചാർ 👌🏽 ഞാനും ഇപ്പോൾ കുറച് ഉണ്ടാക്കി
@Miakitchen
@Miakitchen 2 ай бұрын
THANK YOU
@gagudoos
@gagudoos 2 ай бұрын
Muringa orupaad und aa chedi poov❤️❤️
@kusalapillai519
@kusalapillai519 2 ай бұрын
Muringa ila arachal kayikkum arakkathe ittal nallathayirikkum also last cheyym.
@SindhuRadhamma
@SindhuRadhamma 2 ай бұрын
Njaga murigayilayil ninnum value added products undakkunnund.koottathil muringayila acharum.kurach vethyasam und.enthayalum ith kandathil vallare santhosham
@sheenajoju5400
@sheenajoju5400 2 ай бұрын
നല്ല അച്ചാർ ഉണ്ടാക്കി നോക്കണം
@anjuyohannan6943
@anjuyohannan6943 2 ай бұрын
Hi mia super ആദ്യമായിട്ടാണ് ഇങ്ങനെ ഒരു pickle കാണുന്നത് ok. try ചെയ്യാം.
@Miakitchen
@Miakitchen 2 ай бұрын
Must try😁
@mashaaahu
@mashaaahu 2 ай бұрын
ഞാൻ നിങ്ങളെ വീഡിയോസ് കണ്ടു കണ്ടു ഇപ്പോ നിങ്ങളും മക്കളും ഞാൻ ഉറക്കത്തിൽ കാണുന്ന സ്വപനത്തിൽ ലും നിങ്ങൾ തന്നെ തുടർച്ചയായി മൂന്നാലും പ്രാവിശ്യം നിങ്ങളെ ഫാമിലിയെ കണ്ടു
@Miakitchen
@Miakitchen 2 ай бұрын
😁😁😀😍😍
@Sobhana-uw6ex
@Sobhana-uw6ex 2 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊oõ😊😊​@@Miakitchen
@fasnaazeez5176
@fasnaazeez5176 2 ай бұрын
😊😊​@@Miakitchen
@MyDreamsMyHappiness
@MyDreamsMyHappiness 2 ай бұрын
എന്റെ മുരിങ്ങയും ഇതേ വലിപ്പത്തിൽ ആണ് നിൽക്കുന്നത് അന്നത്തെ മുരിങ്ങ ഇല വച്ചുള്ള അട ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടമായി ഇനി ഈ അച്ചാറും ഉണ്ടാക്കണം അടിപൊളി വീഡിയോ മിയ ചേച്ചി 🥰🥰🥰
@Miakitchen
@Miakitchen 2 ай бұрын
ORUPAADU SANTHOSHAM
@MyDreamsMyHappiness
@MyDreamsMyHappiness 2 ай бұрын
@@Miakitchen ❤️❤️
@riyaouseph4956
@riyaouseph4956 Ай бұрын
Muringa ada link tharo
@jayageorge2403
@jayageorge2403 2 ай бұрын
Hi Mia othiri nalayi njan video okke kandittu. Oro vidiyo yum nalla oru Positive energy anu tharunnathu. ❤️😊
@Miakitchen
@Miakitchen 2 ай бұрын
THANK YOU
@haseenapa2401
@haseenapa2401 2 ай бұрын
Njanum adiamaitanu muriga ila achar kanunnathtto ithu pole undakki nokate
@himaabilash2249
@himaabilash2249 2 ай бұрын
മിയ ചേച്ചി സൂപ്പർ 😍
@jayasreevs
@jayasreevs 2 ай бұрын
അടിപൊളി അച്ചാർ❤❤❤❤❤❤
@ajithaajith8670
@ajithaajith8670 Ай бұрын
Mia muriga ela achar uudakki super ayirunnu😂😂😂❤❤❤
@Miakitchen
@Miakitchen Ай бұрын
orupaadu santhosham
@nishanishanth1797
@nishanishanth1797 2 ай бұрын
Variety ആണല്ലോ
@sheelathadevoos9746
@sheelathadevoos9746 2 ай бұрын
സൂപ്പർ മിയാ സൂപ്പർ👌👌👌👌👍 ഉണ്ടാക്കി നോക്കാം👍❤️❤️❤️🥰
@valsalam4605
@valsalam4605 2 ай бұрын
ചെയ്തു നോക്കണം മിയ ❤️❤️❤️
@sasiunni2702
@sasiunni2702 2 ай бұрын
Undakki nokkam
@abdulsamad4249
@abdulsamad4249 Ай бұрын
Verynaice❤
@deviKrishnan-k6s
@deviKrishnan-k6s 2 ай бұрын
പുതിയ അറിവ് മുരിങ്ങയില അച്ചാർ 💜
@ranimercy99
@ranimercy99 2 ай бұрын
Chechi Please make a video on mushroom pickle
@aliabraham579
@aliabraham579 2 ай бұрын
Super and Verity.Thank you
@celinenigo1225
@celinenigo1225 Ай бұрын
Thank you God bless❤
@venomff8995
@venomff8995 2 ай бұрын
Try cheyyanam ❤
@fathimasaidalavi3379
@fathimasaidalavi3379 4 күн бұрын
Chechi achar kedavathirikaan entha cherkende
@achusammusworld6794
@achusammusworld6794 2 ай бұрын
സൂപ്പർ മിയ
@SujithaAdvika-uh4du
@SujithaAdvika-uh4du 2 ай бұрын
Veriety recipe aanallo ❤️👍👍👍
@ratiand
@ratiand 2 ай бұрын
ഇതേ പോലെ തന്നെ കറിവേപ്പില കൊണ്ടും അച്ചാർ ഉണ്ടാക്കാം.
@ashalathatk3168
@ashalathatk3168 2 ай бұрын
Sooper,,,, sooper ❤❤
@jayasreenayar6409
@jayasreenayar6409 2 ай бұрын
ഈ അലപാണ് സഹിക്കാൻ പറ്റാത്ത ത്
@mahendranpillai964
@mahendranpillai964 2 ай бұрын
സൂപ്പർ 👍🏻👍🏻👍🏻
@geethap.m2310
@geethap.m2310 2 ай бұрын
Ippothanne undakkatte mia enne maranno njn video kanunnundtto🎉
@Miakitchen
@Miakitchen 2 ай бұрын
TRY CHEYTHO?
@shanithas3066
@shanithas3066 2 ай бұрын
ഹാ യ് മിയാ സൂപ്പർ പൂക്കൾ നാട്ടിൽ വരുമ്പോൾ സീനിയായുടെ വിത്ത് കൊണ്ടുവരുമോ?
@ajithaajith8670
@ajithaajith8670 2 ай бұрын
Mia kutty super 👌 👍 😍 achar analo😂😂😂😂😂😂❤
@RadhaKrishnac.r
@RadhaKrishnac.r 2 ай бұрын
Supperrr garden nd flowers...
@shajithanebil3645
@shajithanebil3645 2 ай бұрын
👌👌ആയിട്ടുണ്ട് miya❤
@lidiya7947
@lidiya7947 2 ай бұрын
മുരങ്ങയില മാത്രം എടുക്കണം തണ്ട് വരാൻ പാടില്ല തണ്ട് വിണാൽ വറയിന് പിടിക്കില്ല Loose Motion വരും
@syamalanarayanan1259
@syamalanarayanan1259 2 ай бұрын
ശരിയാ. എൻ്റെ അമ്മയും പറയാറുണ്ട്
@jollymathew7531
@jollymathew7531 2 ай бұрын
Supper,achar
@sherlymaijo1482
@sherlymaijo1482 2 ай бұрын
Hi dear Mia ❤ veriety achar very good super 😊👌👌
@dresstoimpress41
@dresstoimpress41 2 ай бұрын
Onam celebration video cheyanam mia❤
@jameelapm364
@jameelapm364 2 ай бұрын
Super adipoli
@jyothishankar7595
@jyothishankar7595 2 ай бұрын
Super chechi ❤ 🥰
@KavithaKK-g4p
@KavithaKK-g4p 3 күн бұрын
👌👍
@SujithSbabu-q1l
@SujithSbabu-q1l 2 ай бұрын
@sujisbabu Hai Good Morning Mia❤❤❤❤❤ Muringaila achar is so super❤❤❤❤❤
@BeemaShameer-ye3dg
@BeemaShameer-ye3dg 2 ай бұрын
കഴിഞ്ഞ വീഡിയോയിൽ ഞാൻ ഒരു പൂന്തോട്ടത്തിൽ പോയിരുന്നു എന്ന് ഭംഗിയാണ് മിയയുടെ പൂന്തോട്ടം❤❤❤❤ ഞാൻ ആദ്യമായി കാണുകയാണ് മുരിങ്ങ ഇല അച്ചാർ എന്തായാലും ഉണ്ടാക്കി നോക്കാം❤❤❤
@Miakitchen
@Miakitchen 2 ай бұрын
UNDAKKI NOKKITTU PARAYANE
@sasiunni2702
@sasiunni2702 2 ай бұрын
Kandittu😋😋
@mercyjohny3648
@mercyjohny3648 2 ай бұрын
Miyakutty Tray cheyyamketto
@geetharajeev5134
@geetharajeev5134 2 ай бұрын
നന്നായിട്ടുണ്ട്❤
@VasanthaMp-j2d
@VasanthaMp-j2d 2 ай бұрын
U Supper
@shadilu__
@shadilu__ 2 ай бұрын
അച്ചാർ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം ഇതിൽ എന്തിനാ മല്ലിയിടുന്നത് അത് മനസ്സിലാവുന്നില്ല
@rameshgopi7453
@rameshgopi7453 2 ай бұрын
പൊളിച്ചു മിയാ അച്ചാർ ഉണ്ടാക്കി നോക്കണം ❤🎉
@Miakitchen
@Miakitchen 2 ай бұрын
THANK YOU
@omanaraj2214
@omanaraj2214 2 ай бұрын
Hai Mia..ഈ അച്ചാർ എന്തായാലും ഉണ്ടാക്കുന്നുണ്ട്.
@geethakrishnankutty2771
@geethakrishnankutty2771 2 ай бұрын
Thank you i will try to make
@valsalabhasi7481
@valsalabhasi7481 2 ай бұрын
Thanks a lot.
@rajanisdining9096
@rajanisdining9096 2 ай бұрын
Andhra style achar❤️
@cookingathome-287
@cookingathome-287 2 ай бұрын
Nice video . Beautiful ❤️❤️❤️
@sudhac5507
@sudhac5507 2 ай бұрын
Super achar mia
@nishabenny7224
@nishabenny7224 2 ай бұрын
Super achar
@MaryJose-r2y
@MaryJose-r2y 2 ай бұрын
Super ❤❤
@komalampr4261
@komalampr4261 2 ай бұрын
Super miya
@sajimeena5338
@sajimeena5338 2 ай бұрын
, വെറൈറ്റി ആണോല്ലോ സൂപ്പർ
@Priya-m8f
@Priya-m8f 2 ай бұрын
ഹെൽത്തി മുരിങ്ങയില അച്ചാർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sumeeksumi3990
@sumeeksumi3990 2 ай бұрын
supper
@arunak2841
@arunak2841 2 ай бұрын
Thank you Mia
@7Leo7
@7Leo7 2 ай бұрын
Good one ❤
@Miakitchen
@Miakitchen 2 ай бұрын
Thanks 🔥
@annammedia7792
@annammedia7792 7 күн бұрын
🥰🥰🥰🥰🤩🤩🤩
@thampikuruvilla3201
@thampikuruvilla3201 2 ай бұрын
Is it called Achar or chutney or Chammanthy?
@reethamd6201
@reethamd6201 2 ай бұрын
super recipe
@RasiyasijazTk
@RasiyasijazTk 2 ай бұрын
മുഴുവനായിട്ടുള്ള മുളക് കയ്യിലില്ല എന്ന് പറഞ്ഞു പിന്നെ എവിടുന്നു വന്നു 😊
@ShinijaHaris
@ShinijaHaris 2 ай бұрын
Super
@AnilaDevi-p4c
@AnilaDevi-p4c 2 ай бұрын
Super 👌🏻👌🏻👌🏻👌🏻👌🏻🥰
@anoopacmc-xw6de
@anoopacmc-xw6de 2 ай бұрын
I will make this
@ammamanassu4473
@ammamanassu4473 2 ай бұрын
Muringayila chadniyanith
@remanym3964
@remanym3964 2 ай бұрын
super👌👌👌
@NishanthiWashantha
@NishanthiWashantha Ай бұрын
Der pls sand the ingredient in english
@SumayyaK-o9m
@SumayyaK-o9m 2 ай бұрын
ചേച്ചി 😋😋😋😋😋
@lathaM-y1x
@lathaM-y1x 2 ай бұрын
Super Miya😊
@Miakitchen
@Miakitchen 2 ай бұрын
Thank you! 😃
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 5 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 108 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 5 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 5 МЛН