അവരുടെ സന്തോഷം കാണുമ്പോൾ നമുക്കും മനസ്സിന് ഒരു സുഖം ഈ ഗിഫ്റ്റ് കൊടുത്ത മോൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ....❤.... 🥰
@pachachiyamma2318 Жыл бұрын
God bless you
@sreekumari5421 Жыл бұрын
ആ കുട്ടിക്ക് എല്ലാ നന്മകളും നേരുന്നു
@roymathew7873 Жыл бұрын
ഈ വീഡിയോ കണ്ട് മനസും, കണ്ണും നിറഞ്ഞു
@sulaikasulusulu4703 Жыл бұрын
@@roymathew7873 n
@VijayammaVadasseril9 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊''cccccc c c cz va been @@pachachiyamma2318
@dilshidasajid9210 Жыл бұрын
വളരെ നിഷ്കളങ്കത നിറഞ്ഞ ഒരു ഉപ്പയും ഉമ്മയും ❤😍
@jollyannie Жыл бұрын
So true ❤
@vasumathys8 ай бұрын
❤❤❤@@jollyannie
@jayasree4257 Жыл бұрын
Gift kodutha ആ മോളുനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹♥♥. ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🌹♥
@annieoscar6209 Жыл бұрын
Very simple and humble couple God bless them..🙏
@subhadratp157 Жыл бұрын
സമ്മാനം തന്ന മോൾക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@subhadratp157 Жыл бұрын
Gift 👌🏻👌🏻
@zii_artin4 ай бұрын
U
@jubyarun3572 Жыл бұрын
ഇത് അയച്ചു കൊടുത്ത കുട്ടിക്ക് ഒരായിരം നന്ദി 🙏🏻🙏🏻 ഇക്കയ്ക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാവട്ടെ ❤❤❤
@jameelabeevi81314 ай бұрын
Beststeel
@LalithaThampan-v2s10 ай бұрын
ഇതെല്ലാം അയച്ചുകൊടുത്ത മധു എന്ന കുട്ടിക്ക് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഭഗവാൻ കൊടുക്കട്ടെ
@chitrarajipc2028 Жыл бұрын
സമ്മാനം തന്ന കുട്ടിക്ക് എല്ലാ നന്മകളും നേരുന്നു 👏🏻❤ചേട്ടാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤
@abhijithjithu430 Жыл бұрын
❤
@sulaikhamammootty2934 ай бұрын
@@abhijithjithu430engine upyogikkanamennu adil thanne adinte cheriyoru book undakum.adutha veettilulla aalkokk ariyanum pattum avarod chodikku
@sujakarthika6184 Жыл бұрын
എനിക്കും ഒത്തിരി സന്തോഷം ആയി. ഹിഫ്റ്റ് കൊടുത്ത കുട്ടിയ്ക്ക് ദൈവത്തിൻ്റെ അനുഗ്രഹം കിട്ടട്ടെ എന്ന് ആശംസിക്കുന്നു
@varghesekoshy-kl4zh Жыл бұрын
സമ്മാനം അയച്ചു തന്ന കുട്ടിക്ക് ഒരു സല്യൂട്ട് ഒപ്പം ഇക്കാ ക്കും കുടുംബത്തിനും നല്ലത് വരട്ടെ 🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️❤️
@kavyapoovathingal3305 Жыл бұрын
മനസ്സ് നിറഞ്ഞു ഇന്നത്തെ വീഡിയോ കണ്ടിട്ട് അത്ര യധികം സന്തോഷമായി ഇനിയും ധാരാളം സമ്മാനങ്ങൾ കിട്ടട്ടെ ചേട്ടന്റെ കുടുംബത്തിന് . സമ്മാനം കൊടുത്ത കുട്ടിയക്കും എല്ലാ വിധ നന്മകളും നേരുന്നു.🙏❤️
@subairpanamood2496Ай бұрын
മനസ്സു മാത്രമല്ല. കണ്ണും നിറഞ്ഞു പോയി. |
@mobinbabu3338 Жыл бұрын
ഈ ഉപ്പയെയും ഉമ്മയെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്🥰🥰🥰🥰 വീഡിയോ എടുക്കുന്ന മോനെയും ഇഷ്ടാണ് കേട്ടോ🥰ഇത്രയും നല്ല നല്ല സമ്മാനങ്ങൾ അയച്ച് കൊടുത്ത മോളെയും കുടുംബത്തെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ🙏❤️❤️❤️❤️
@prasanthsangeeth8629 Жыл бұрын
ഗിഫ്റ്റ് തന്ന ആ മോളെ ദൈവം അനുഗ്രഹിക്കട്ടെ
@saraswathys9308 Жыл бұрын
🙏🏻നസീർ പണം ഉണ്ടെങ്കിലും എല്ലാവർക്കും മറ്റുള്ളവർക്ക് കൊടുക്കാനുള്ള/സഹായിക്കാനുള്ള മനസ്സുണ്ടാവില്ല. ഇത് തന്നവർക്കും കൊണ്ടവർക്കും അഭിനന്ദനങ്ങൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
@ravisharavi6153 Жыл бұрын
Exactly correct
@lalylaly8746 Жыл бұрын
Athe
@shyamaladevi8519 Жыл бұрын
അതേ ആ മോൾക് എല്ലാനന്മകളും ഉണ്ടാകും 🙏🏾🙏🏾🙏🏾🙏🏾
@seethak6109 Жыл бұрын
അതാണ്. കുട്ടികൾക്ക് ഒക്കെ ഫുഡ് ഉണ്ടാക്കാനും ഉണ്ടാക്കി കൊടുക്കാനും ഉപകരിക്കുന്ന നല്ല ചാനൽ ആണ്. 👍👍👍
@sadhyaprathap958 Жыл бұрын
Sathayam
@jpjp484 Жыл бұрын
ഇത് അയച്ചുകൊടുത്ത കുട്ടിക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍👍👍👌👌👌🌹🌹🌹
പാവങ്ങളാണ് സംസാരം കേട്ടാൽ അറിയാം സമ്മാനം കൊടുത്തവർക് ഒരുപാട് നന്ദി റബ്ബ് 🤲 യൂട്ബറെയും സമ്മാനം കൊടുത്തവരെയും അനുഗ്രഹിക്കട്ടെ 🤲👍👍
@minimathew8085 Жыл бұрын
Gift കിട്ടുന്നത് കാണുന്നത് തന്നെ ഒരു സന്തോഷം ആണ്
@saleemk3183 Жыл бұрын
ഇത് ഇവർക്ക് അയച്ചു കടുത്ത മോൾക്ക് ആരോഗ്യവും ആഫിയത്തും നൽകി പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ🌹🌹
@sundarisundari2180 Жыл бұрын
ചേട്ടന് സമ്മാനങ്ങൾ തന്ന എല്ലാ നല്ല മനസുകൾക്കും ആയിരമായിരം നന്ദി പറയുന്നു ❤
@anilkumar-hp8mp Жыл бұрын
നിങ്ങളുടെ ഈ സന്തോഷം കാണുമ്പോൾ തന്നെ മനസ്സു നിറയുന്നു. ഇനിയും ഒത്തിരി നല്ല രീതിയിൽ ഈ ചാനൽ വളരട്ടെ. ഈശ്വരൻ അതിനുള്ള അനുഗ്രഹവും ചൊരിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
@vinodinikp4971 Жыл бұрын
എത്ര പണ० ഉണ്ടെങ്കിലു० അത് മററുള്ളവർക്ക് കൊടുക്കാനുള്ള മനസ്സ് അതാണ് വലുത് .മോൾക്ക് നല്ലത് വരട്ടെ😍😍😘😘😘
@Zohra846 Жыл бұрын
Gift കൊടുത്ത മോളെയും നസീറിനും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 👏👏🤲🤲
@shanidsumi5678 Жыл бұрын
Masha allah ഇത് തന്ന കുട്ടിക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@mukamikumari8163 Жыл бұрын
സമ്മാനങ്ങൾ തന്ന മോൾക്ക് കൂടുതൽ കൂടുതൽ ഈശ്വരൻ ആ മോളെയും ❤❤❤❤❤❤ അനുഗ്രഹിക്കട്ടെന്ന് 🙏🙏🙏🙏 ഞാൻ പ്രാർത്ഥിക്കുന്നു . 🙏🙏🙏💚🌹💚🌹💚🌹💚🌹💚🌹💚🌹💚
@gouribabu552 Жыл бұрын
ഇത് നിങ്ങൾക്ക് അയച്ചു തന്ന കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇത് പോലെ ഒരുപാട് ഗിഫ്റ്റ് നിങ്ങൾക്ക് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤
@devotional_editz6174 Жыл бұрын
ആ പാവങ്ങൾ ക്ക് ഈ സമ്മാനം കൊടുത്ത ആ കുഞ്ഞിന് എല്ലാ വിധ നന്മകളും ഈശ്വരൻ നൽകട്ടെ എന്ന് അന്മാർത്ഥമായി പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏ദൈവം മോളേയും മോളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏എല്ലാ നന്മകളും നേരുന്നു 🙏❤❤❤❤❤
@bindhuvictor2643 Жыл бұрын
നിങ്ങളുടെ നിഷ്കളങ്കത കണ്ട് ഭയങ്കര സന്തോഷം ട്ടൊ. ഇനിയും കുറെ സമ്മാനങ്ങൾ കിട്ടട്ടെ. ആകുട്ടിക്കു എല്ലാം അനുഗ്രങ്ങളും ഉണ്ടാകട്ടെ. ഞാൻ നിങ്ങടെ വീഡിയോസ് കാണാറുണ്ട്
@sumeshkr7952 Жыл бұрын
ഇക്കാ നിങ്ങൾ ഒരു നല്ല മനുഷ്യനാണ്.. അതുകൊണ്ട് തന്നെയാണ് നല്ല പാചകക്കാരൻ ആയിരിക്കുന്നതും, 💖💖💖
@subairpanamood2496Ай бұрын
ആ കുട്ടിയ്ക്ക് നന്മ പകർന്നു നൽകിയ മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ!🌼🌹🌿👌👌
👏🏻👏🏻👍🏻🙏🏻🙏🏻🙏🏻ചേട്ടന്റെയും ചേച്ചിയുടെയും സന്തോഷം കാണുമ്പോൾ കാണുന്ന നമ്മക്കും ഒരുപാടു സന്തോഷം. ആ കുട്ടിക്ക് നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏🏻👍🏻🙏🏻🙏🏻🙏🏻
@songsremakes9781 Жыл бұрын
ചേട്ടന്റെ പാചകം അടിപൊളി യാ.....എനിക്ക് ഭയങ്കര ഇഷ്ടമാണ് എല്ലാ വീഡിയോ കൾ. പിന്നെ ചേട്ടനേ സപ്പോർട്ട് ചെയ്യുന്ന ചേച്ചിയെ. ...ഇഷ്ടമാണ്❤❤❤❤ ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@kunjilakshmikunjilakshmi12505 күн бұрын
ഇത് അയച്ചുകൊടുത്തകുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു.. പിന്നെ അതു കണ്ടപ്പോൾ എന്തൊരു സന്തോഷമാണ് നിങ്ങളുടെ മുഖത്തു. അതെന്നും നിലനിൽക്കട്ടെ നിങ്ങൾക്കു നല്ലൊരു വീടുണ്ടാക്കാനുള്ള സമ്പത്തീകം കൂടി undaakaanദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏🏼🙏🏼🙏🏼🙏🏼
@marymalamel Жыл бұрын
Gift കൊടുത്ത മോളൂ 🎉❤🎉❤ദൈവം അനുഗ്രഹിക്കട്ടെ😅❤❤
@Kichhoos10 ай бұрын
ഇവരുടെ സന്തോഷം കാണുമ്പോൾ കണ്ണും മനസും നിറയുന്നു 😊😂❤
@sushmavidyadharan7425 Жыл бұрын
നിങ്ങളുടെ രണ്ടാളുടേയും സന്തോഷം കാണുമ്പോൾ മനസും കണ്ണും നിറഞ്ഞു. ഒപ്പം ഇത് അയച്ചുകൊടുത്ത സുമനസിന് ഹൃദയം നിറഞ്ഞ പ്രാർത്ഥനകളും...
@aminashameer3341 Жыл бұрын
ഇത്രയും നിഷ്കളങ്കമായ കുടുംബം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഇത് അയച്ചു കൊടുത്ത കുട്ടിക്ക് എല്ലാ നന്മകളും നേരുന്നു
@balachandrannair8014 Жыл бұрын
എന്തൊരു നിഷ്കളങ്കരായ ദമ്പതികൾ അല്ലെ ദൈവം ആരോഗൃവും ദീർഘായുസ്സും സന്തോഷവും സന്തുഷ്ഠവുമായ ജീവിതം കൊടുക്കട്ടെ ഒപ്പം മക്കൾ നല്ലൊരു മരുമകൻ കൊച്ചമോൾ എല്ലാപേർക്കും.
@rethishpb5322 Жыл бұрын
ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ ഇത് അയച്ചുതന്ന ആ കുട്ടിക്ക് ദൈവത്തിന്റെ ഒരുപാട് അനുഗ്രഹം ഉണ്ടാകട്ടെ ഇനിയും ഒരുപാട് പേരെ ഇതുപോലെ സഹായിക്കാൻ ആ മനസ്സിന് കഴിയട്ടെ ❤❤❤😊😊
@beenanelson4495 Жыл бұрын
Nazeer and wife so innocent and loving. Madhu Mol who gave the gift be blessed ❤❤❤
@rajeswarikunjamma7931 Жыл бұрын
ഒരുപാട് സന്തോഷം. നിങ്ങൾക്കൊപ്പം എനിക്കും സന്തോഷം. അറിയാവുന്ന ആരെയെങ്കിലും വിളിച്ചിട്ട് പ്രവർത്തിപ്പിച്ചാൽ മതി. എല്ലാവർക്കും എല്ലാം അറിയണം എന്നില്ലല്ലോ. അറിയാതെ ചെയ്ത് കുഴപ്പം ഉണ്ടാക്കേണ്ട. ഇത്രയും സാധനങ്ങൾ കൊടുക്കാൻ കാണിച്ച സന്മനസിനു നമസ്കാരം. അർഹതപ്പെട്ടവർക്ക് തന്നെയാണ് കിട്ടിയതും ഇനിയും കിട്ടട്ടെ ഇതുപോലെ ഒരുപാട് സമ്മാനങ്ങൾ 😍😍
@rajipillai6064 Жыл бұрын
ഒന്നും ഇല്ലാത്തവരെ ഉയർത്തുന്ന ദൈവത്തിനെ നന്ദി പറയുന്നു.അനുഗ്രഹത്തിൻ്റെ ചകര തന്നെ എന്ന് പറയാം.ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🙏👍
@kurafimedia Жыл бұрын
നിങ്ങളുടെ സ്വഭാവം ക്ഷമയും നിങ്ങളുടെ മോന്റെ ഒരു വലിയ സപ്പോർട്ട് ഇതിൽ നല്ലവണ്ണം ഉണ്ട്
@minijoseph6496 Жыл бұрын
ഇത്രയും ഗിഫ്റ്റ് തന്ന മധു മോളെയും നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎉
@songsremakes9781 Жыл бұрын
ഈ വീഡിയോ കണ്ട് സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു....സമ്മാനിച്ച മോൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ....❤❤❤❤❤
@kurafimedia Жыл бұрын
ഇതെല്ലാം കൊടുത്ത കുട്ടിക്ക് അള്ളാഹു അവനെ അമ്പാടും നൽകട്ടെ ഒരുപാട് സുഖങ്ങളും സൗകര്യങ്ങളും ഇഷ്ടംപോലെ പണവും സന്തോഷവും കൊടുത്ത ആൾക്ക് ഉണ്ടാവട്ടെ ഇത് കിട്ടിയവരുടെ മനസ്സ് സന്തോഷം അതിൽ ഉപരിയായി ആ കുട്ടിക്ക് അല്ലാഹു കൊടുക്കട്ടെ
@user-Yumnafathima Жыл бұрын
ഇത് അയച്ചവർക്കും, സ്വീകരിച്ചവർക്കും, ഇതിനെല്ലാം കാരണക്കാരായ വർക്കും ദൈവം നന്മയും ഐശ്വര്യവും സമൃദ്ധിയും നൽകി അനുഗ്രഹിക്കട്ടെ
@mervin9897 Жыл бұрын
ഇക്കാ പാക്കറ്റ് പൊട്ടിക്കുമ്പോൾ നിങ്ങളെപ്പോലെ തന്നെ എനിക്കും ആകാംഷയും സന്തോഷവും തോന്നുന്നു. ഗിഫ്റ്റ് എല്ലാം അടിപൊളി. ഗിഫ്റ്റ് തന്ന ആൾക്ക് ദൈവാനുഗ്രഹം ഉണ്ടാകും
@gopihopi749 Жыл бұрын
താങ്കളുടെ നിഷ്കളങ്കമായ ആച്ചിരി കൂടുതൽ ഉയരങ്ങളിൽ എത്താൻ താങ്കളെ സഹായിക്കും അങ്ങനെ ഭവിക്കട്ടെ എന്നാശംസിക്കുന്നു
@shailajaharidas7595 Жыл бұрын
ഇവരുടെ സന്തോഷം കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞുപോയി
@renjinipg6337 Жыл бұрын
സമ്മാനം തന്ന മോൾക്ക് ഇക്ക കുടുംബം ത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@vinithavinayan7384 Жыл бұрын
സമ്പത് ഉള്ള എല്ലാവർക്കും ഇങ്ങനത്തെ മനസ്സ് ഉണ്ടാകില്ല...ആ വലിയ മനസ്സിന് 🙏🏻.. കൊടുക്കും തോറും ദൈവം കൂടുതൽ തരട്ടെ... ആ വ്യക്തിക്ക്.. സന്തോഷം ആയി.. 💕💕💕
@fathimashoukathali5418 Жыл бұрын
👌👌👌 ഈ സമ്മാനം അയച്ചു തന്ന കുട്ടിയെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
@gayatri_pritish10 ай бұрын
Madhu, Moluku yalla vidha anugraham Eshwaran tharatte. They r very much happy to see the gifts. All r useful for them. Thanks molae.
@bineeshpslakshmibineesh9060 Жыл бұрын
ഗിഫ്റ്റ് തന്ന ആ കുട്ടിക്ക് അനുമോദനങ്ങൾ 👍🙏ഇനിയും ഇതുപോലെ ഉള്ള സമ്മാനം കിട്ടട്ടെ 👍ഒപ്പം പ്രാത്ഥനയും 🙏🙏നന്മകൾ ഉണ്ടാകട്ടെ ഏവർക്കും👍 ചേട്ടന്റെയും ചേച്ചിയുടെയും സന്തോഷം ഞങ്ങളുടെ യും ❤️❤️❤️
@jeevantc Жыл бұрын
Gift kodutha ആ മോളുനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@whistlingmusic09 Жыл бұрын
എന്റെ അമ്മ ഒരു സ്ഥിരം കാഴ്ചക്കാരിയും നിങ്ങളുടെ ചാനലിന്റെ subscriber ആണ് . ഗിഫ്റ്റ് വീഡിയോകൾ കാണുമ്പോഴെല്ലാം അമ്മ പറയും നിങ്ങൾക്ക് സമ്മാനങ്ങൾ eniyum kittate ann . And it's happening. I'm also a subscriber of your channel. God bless you and your family ❤❤
@krishnamehar8084 Жыл бұрын
നിങ്ങളുടെ സന്തോഷം കാണുമ്പോൾ നമുക്കും വലിയ സന്തോഷം. ഷംനയ്ക്ക് തടുക്ക നല്ല ഇഷ്ട്ടപെട്ടു. ഈ സാധനങ്ങൾ അയച്ചു കൊടുത്ത മോൾക്ക് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
@rajigabrial7768 Жыл бұрын
ഒത്തിരി.സന്തോഷം.ഗിഫ്റ്റ് തന്ന. ആ.മോൾക്🎉❤
@jayanthi3340 Жыл бұрын
Gift kodutha mole God bless you.
@commentred6413 Жыл бұрын
God bless you മോളെ ഇങ്ങനെയുള്ളവരെയാണ് സ്നേഹിക്കേണ്ടത് ♥ അവര് അതു അർഹിക്കുന്നു അത്രയും പാവങ്ങളാണ്😢
@gracythampi7662 Жыл бұрын
ആ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ ഈ നല്ല ഫാമിലിയെയും 👍🏻👏🏻👏🏻
@vaidyanathiyer290 Жыл бұрын
I am very happy to see the innocent smiles and words of expression. God bless you both
@jayaramdathan1930 Жыл бұрын
ചേട്ടന്റെ കുടുംബത്തിന് എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🌹♥
@geethavk5421 Жыл бұрын
അവിടുത്തെ ശബ്ദം തന്നെ ഒരു അനു ഗ്രഹം:: ഒരു പാട് സമ്മാനങ്ങൾ ഇനിയും കിട്ടട്ടെ. നന്ദി, നമസ്കാരം: ഗീത ന ന്തികുളങ്ങര
@vvgd2254 Жыл бұрын
ആവശ്യക്കാരിലേക്ക് എത്തുമ്പോൾ കണ്ണിന് കുളിർമ❤
@geethas3247 Жыл бұрын
സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏👍👍👍👍👍😍
@sharafm7975 Жыл бұрын
അളിയന് ഇത് അയച്ച കൊടുത്ത കുട്ടിക്ക് അള്ളാഹു എല്ലാ anugrahuvum നൽകട്ടെ ആമീൻ
@nazar-vk5sw Жыл бұрын
ഇവർക്ക് ഗിഫ്റ്റ്കൾ കൊടുത്തു സഹായിച്ച എല്ലാവരെയും ദെയ്‌വം അനുഗ്രഹിക്കട്ടെ അവരുടെ ജോലിയിലും ജീവിതത്തിലും ഐശ്വര്യം നൽകട്ടെ ❤️❤️❤️❤️
@sreeranjinib6176 Жыл бұрын
അഭിനന്ദനങ്ങൾ Gift കൊടുത്ത ആൾക്ക്
@geethaupendran1205 Жыл бұрын
ഈശ്വരൻ കൂടെ ഉണ്ട്, ധൈര്യത്തോടെ മുന്നോട്ട് യാത്ര ചെയ്യുക, gift തന്ന ആ കുടുംബത്തെ, ആ വലിയ മനസിന്റെ ഉടമയെ ദൈവം കാക്കട്ടെ 🙏.
@Sathakathullakathulla4 ай бұрын
ഇതേ പോലെ സബ്സ്ക്രൈബ്ർസ് ഒത്തു പിടിച്ചാൽ ഇതാകും ഇക്കാകും ഒരു വീടും ഉണ്ടാക്കാൻ സഹായിക്കാം. ദൈവം വിജയിപ്പിക്കട്ടെ 🥰
@ambilyr2083 Жыл бұрын
ആ മോൾക്ക് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🙏🙏
@babulakshmi5530 Жыл бұрын
ചേട്ടനും ഉമ്മക്കും മനസ് നിറഞ്ഞ ആആശംസകൾ നേരുന്നു... സമ്മാനം തന്ന ആ നല്ല മനസിനും ആദ്മാർത്ഥമായ ആശംസകൾ... ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
@mohdashraf4118 Жыл бұрын
Masha Allah. Subhanallah. Alhamdulilla. Everything is good for you. Congratulations 🎊 🎉🎉
@thankappanbaiju7991 Жыл бұрын
ആ മോൾക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@adarshpanickeradarsh6908 Жыл бұрын
സന്തോഷം ഭഗവാന്റെ കൃപാ കടാക്ഷം എപ്പോഴും കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@musthafakevee981618 күн бұрын
കുറെ കുറെ സൗകര്യം ആയി ഇനിയും പടച്ചോൻ അനുഗ്രഹം ചൊരിയട്ടെ 🌷🌷
@sreelatha6775 Жыл бұрын
നിങ്ങളുടെ സന്തോഷം എന്നും ഇതുപോലെ തന്നെ നിലനിൽക്കട്ടെ. താളിക്കുന്ന ആ പാത്രം എനിക്കും വാങ്ങണ൦
@hayy1900 Жыл бұрын
ജെസാ ക ല്ലാഹ് ഹയ് ർ എന്ന് ഈ സമ്മാനം കൊടുത്തകുട്ടിക്ക് കു ടു o ബത്തിന് പ്രാർത്ഥിക്കൂ.... എന്റെ പിതാവ് കുറെ ആയി ഇത് പോലെ ഒന്ന് വാങ്ങാൻ ശ്രെമിക്കുന്നു പക്ഷെ കഴിയുന്നില്ല . പൈസ ഒപ്പിക്കുമ്പോ ഹോസ്പിറ്റലിൽ പോവാൻ ഉള്ള കാശ് അല്ലെങ്കിൽ മക്കളെ പഠനത്തിൽ ക് ഒക്കെ കാശ് ഒപ്പിച്ചു വെക്കും ലക്ഷ്ങ്ങൾ കടം ഉണ്ട് നിത്യ രോഗി ആണ് . വരുമാനം ആകെആഡ് വളർത്തൽ.. അങ്ങനെ ഒക്കെ ആയത് കൊണ്ട് ഇതൊന്നും വാങ്ങാൻ കഴിയുന്നില്ല
@mukamikumari8163 Жыл бұрын
ഇക്കാന്റെയും ഉമ്മച്ചിയുടെയും സന്തോഷം ❤❤ കാണുബോൾ എനിക്ക് കണ്ണ് നിറഞ്ഞു ഇക്കാ . ഇനിയും നിങ്ങൾക്ക് ഒരുപാട് സമ്മാനങ്ങൾ ഒക്കെ കിട്ടട്ടെന്ന് ഞാൻ പ്രാർത്ഥിക്കാം ഇതൊക്കെ ഇക്കാന്റെയും ഉമ്മച്ചിയുടെയും ഭാഗ്യമാണ് . 🙏 ❤💚❤💚❤💚❤💚❤💚❤💚 👍🌹👍🌹👍🌹👍🌹👍🌹👍🌹 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
God bless Madhu mol who gave the gift 🙏🙏🙏❤️❤️❤️🙏🙏🙏
@rejileshvilayattoor7173 Жыл бұрын
നന്മയുടെ വേരുകൾ നശിക്കാതിരിക്കട്ടെ...ഓരൊ മാനവ ഹൃദയങ്ങളും സന്തോഷത്തോടെ ഇരിക്കട്ടെ🌹🌹🌹🌹🌹🌹🌹🌹
@marymalamel Жыл бұрын
ഇക്കയും പ്രിയതമയും 🎉😅❤സുന്ദരനും സുന്ദരിയും🎉🥰
@seemakannankara8897 Жыл бұрын
സമ്മാനം ഒന്നും തരാനുള്ള കഴിവില്ല... ഒരുപാട് സ്നേഹo ഇക്കാ
@deepsJins Жыл бұрын
ആ ബോൾസ് സിലിക്ക ബോൾസ് ആണ്. സൂക്ഷിച്ചു വയ്ക്കേണ്ട. ആരെങ്കിലും പറഞ്ഞു തന്നു കാണുമെന്നു വിശ്വസിക്കുന്നു. Happy for you guys❤❤ you are an inspiration for many 🙏❤️
@jibingb318 Жыл бұрын
😊
@johnxaviersebin6383 Жыл бұрын
ഇക്കായേയും കുടുംബത്തേയും സഹായിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ