ഇത് കുറെ കഴിച്ചിട്ടുണ്ട്. പക്ഷേ ഇങ്ങിനെ ആണ് ഉണ്ടാക്കുന്നത് എന്ന് അറിയില്ലാരുന്നു.... സൂപ്പർ 👍♥️
@skanthadas2 жыл бұрын
ഇതെക്കെ ഒരു വൈഭവം തന്നെയാണേയ്.,. നല്ല കൃത്യമായ പദപ്രയോഗം 👍👍👍
@rajanmask76852 жыл бұрын
ചേട്ടന് V. D രാജപ്പന്റെ ശബ്ദവുമായി നല്ല സാമ്യം ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻
@alliyadhekitchencoking2 жыл бұрын
Appo eniku mathram alla thonniyathu
@sibymadhavan43782 жыл бұрын
സത്യം 👍
@kmraj10522 жыл бұрын
Yes 🙏🙏🙏
@jamesbudhanoor66502 жыл бұрын
🤣🤣
@rajeshkumarrrajeshkumarpil47622 жыл бұрын
Yes
@selvarajmuthiraparampil26562 жыл бұрын
ചേട്ടാ, ഞങ്ങൾ വീട്ടിൽ ഇതു തയ്യാറാക്കി.. സൂപ്പർ ആയി.. ചേട്ടനാണ് ആശാൻ വളരെ നന്ദി..
@beenaabraham22432 жыл бұрын
👍
@athulyaratheesh23892 жыл бұрын
എന്റെ ഇഷ്ട പലഹാരം ആണ് കിടു ആയിട്ടുണ്ട് 👌👌
@omanasasi97232 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ' ഇന്ന് രാവിലെ ഞാൻ ഈ കേക്ക് കഴിച്ചതേയുള്ളൂ ' ഇത് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് കാണിച്ചു തന്നതിന് ഒരു പാട് താങ്ക്സ് ഇക്കാ ' ഉറപ്പായിട്ടും ഞാൻ ഈ കേക്ക് ഉണ്ടാക്കും '
@muhammedhashim44422 жыл бұрын
👍
@user-gu1th5xu7w2 жыл бұрын
Enikkettavum ishtapetta palaharam. Athu undakkunnathu adhyamayanu kanunne. Thank you ikke .
@thejachandran4936 Жыл бұрын
സൂപ്പർ കേക്ക് ഉണ്ടാക്കിനോക്കാം
@shajahane..494 Жыл бұрын
ഇക്ക ഞാനും ഉണ്ടാക്കി നോക്കി.. അടിപൊളി. പിന്നെ ഞങ്ങളുടെ വീടിനോട് ചേർന്ന് ഒരു ചായക്കട ഞങ്ങൾക്കുണ്ട്. അവിടത്തേക്ക് വേണ്ടി ഞാൻ ഉണ്ടാക്കിയ കേക്ക് മുഴുവൻ വിറ്റുപോയി... ഞാൻ ഒട്ടും വിചാരിച്ചില്ല successful ആകുമെന്ന്.. ഒരുപാട് നന്ദി ഇക്ക. അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ 👍👍🤲🤲
@rasiyak.s81882 жыл бұрын
അടിപൊളി ഇക്ക എന്തായാലും ഉണ്ടാകണം 👌🏻👌🏻👌🏻
@rageshice30732 жыл бұрын
Mmde chetan pwliyaaa👍👍👍 പച്ചയായ മനുഷ്യൻ.. നല്ല അവതരണം ❤❤❤❤💥💥💥💥✌️✌️✌️💯.
@hamsabismi3362 жыл бұрын
വളരെ നല്ല അവതരണം. വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നതിന്
@sindhuponnu36222 жыл бұрын
ഇനി ഇത്ഉണ്ടാക്കിനോക്കാം 😋
@saliniambalapuzha78182 жыл бұрын
Kattanchaya vettu cake 👌👌
@Zohra8462 жыл бұрын
കൊള്ളാം. നന്നായി ട്ടുണ്ട് 🌹🌹
@drmaniyogidasvlogs5632 жыл бұрын
വളരെ നല്ല വീഡിയോ ആയിരുന്നു👍🏻👍🏻👍🏻 പാചകം ചെയ്ത സ്ഥലം അതിമനോഹരമായിരിക്കുന്നു🥰🥰🥰 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼😇
@anuprince71222 жыл бұрын
നല്ല അവതരണം 👌👌👌👌👌👌
@Vlogs-id8xdАй бұрын
Vd രാജപ്പൻ ചേട്ടൻ 😄🥰കൊള്ളാം നല്ല ഒരിതാണ്
@subramanian.p.pnianpp9767 Жыл бұрын
വളരെ ലളിത സുന്ദരമായ കേക്ക് ,,
@prince7103P2 жыл бұрын
- very good presentation, Simple, understandable. Thanks.
@vinivini75992 жыл бұрын
വെട്ട് കേക്ക് സൂപ്പർ. ഇത് കണ്ടപ്പോഴാ ' ഉണ്ടം പൊരി' ഓർമ വന്നത് . ആ റെസിപ്പി ഉണ്ടാക്കുവോ ചേട്ടാ.
@remanimohan4768 Жыл бұрын
Super,kothiyavunnu
@rajiyesodharan15022 жыл бұрын
നല്ല അവതരണം.
@vincentlawrence3952 Жыл бұрын
Well done dear brother
@a.s.m.arelaxing5232 жыл бұрын
ഇക്കാ ഞങ്ങളെ എല്ലാം പെർഫെക്ട് പാചകക്കാർ ആക്കും എന്ന് തോന്നുന്നു 😄💕.
@sree10.102 жыл бұрын
Sec il anallo subscribers kooodunth........🥳🥳🥳🥳
@syamak.s12912 жыл бұрын
Iniyum iniyum uyarangalil etthum chettan.... Urappu.... God bless you....
@josephkurian3029 Жыл бұрын
Two spoon rich power get crispness
@mathewvarughese83172 жыл бұрын
Congratulations Nasir. Vettu kake ugran Keep on different items Good LUCK
@shestechandtalk23122 жыл бұрын
hoo kothipichu... undakki nokktte
@laluskariah9765 Жыл бұрын
Super adipoli
@sheebarajeshachu153 Жыл бұрын
വളരെ നന്നായിട്ടുണ്ട്... ഇക്കാ കിലോ അളവിലും നല്ലത് cup അളവ് പറഞ്ഞാൽ നന്നായിരുന്നു...