വെറും 4 ചേരുവകൾ മാത്രം... വെട്ടുകേക്കിന്റെ രുചിയിൽ ഒരു FRIED CAKE || Easy Fried Cake || Lekshmi Nair

  Рет қаралды 461,259

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 676
@jijisunny4738
@jijisunny4738 Жыл бұрын
ഇത് ഞാൻ എന്റെ ഒരു റിലേറ്റീവിന്റെ വീട്ടിൽ പോയപ്പോൾ കഴിച്ചിരുന്നു. നല്ല crispy ആയതുകൊണ്ട് original വെട്ടുകേക്കിനെക്കാൾ ടേസ്റ്റി ആയിരുന്നു. അന്നേ ഉണ്ടാക്കണം എന്ന് കരുതിയിരുന്നതാണ്.. കുറെ വർഷങ്ങൾക്ക് മുമ്പേ.. എന്തായാലും ഇനി ഉണ്ടാക്കും 🥰
@sahdafathima6798
@sahdafathima6798 3 жыл бұрын
ചേച്ചിയുടെ നൂറോളം recipes ഞാൻ try cheydu.ഒന്നും flop ആയിട്ടില്ല.എല്ലാം സൂപ്പർ thank you mam
@nilave6116
@nilave6116 3 жыл бұрын
❤❤
@krreation7818
@krreation7818 2 жыл бұрын
Njanum...very confident to make all her recipes. Thank you lekshmi ma'am
@rinishabu8884
@rinishabu8884 Жыл бұрын
​@@krreation7818❤
@lekshmireghunath3190
@lekshmireghunath3190 3 жыл бұрын
@Lekshmi Nair ,Ennu e recipe try cheythu mam.It was too yummy 😋, veetil achanum, ammaykm , sis num ellam ishtayii .....Thanks a lot mam❤️
@flaviashaju7327
@flaviashaju7327 3 жыл бұрын
Chechi ...Njn innale thanne undakki nokki super....Ayirunnu .....😍😘😋 Ellavarkum ishttamayi .....🤗
@rubysasikumar153
@rubysasikumar153 3 жыл бұрын
ഞാനിപ്പോൾ Fried cake ഉണ്ടാക്കി കേട്ടോ നന്നായി വന്നു Thanks a lot Lekshmy madam🙏👍
@LekshmiNair
@LekshmiNair 3 жыл бұрын
Very happy dear to hear your feedbacks dear 🥰
@chandrachoodannair5652
@chandrachoodannair5652 3 жыл бұрын
വെട്ടുകേക്ക് ഉണ്ടാക്കി കാണിച്ചതിന് നന്ദി പറയുന്നു. ഞങ്ങൾ ഉണ്ടാക്കും.ഇനിയും ഇത് പോലുള്ള വിഭവങ്ങൾ ഉണ്ടാക്കി കാണിച്ചു തരിക
@sheenamathew7481
@sheenamathew7481 3 жыл бұрын
സൂപ്പർ Madam തീർച്ചയായും ഞാൻ ഈ snacks ഉണ്ടാക്കും❤️👍🏻🙏🏻👌🏻👌🏻👌🏻
@sumayyavkm4267
@sumayyavkm4267 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല ചേച്ചി...🙏🙏സൂപ്പർ..😋😋😋😋😋😋😋😋 ചേച്ചി.....❤
@HibaHiba-ic7bs
@HibaHiba-ic7bs 3 жыл бұрын
Itrayum adipoliyaaya food valare snehathode kanichutharunna lakshmi chechi kk oraayiram thnx....💟💟💟💟
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@visalamt3570
@visalamt3570 2 жыл бұрын
ലക്ഷ്മി ചേച്ചി ഞങ്ങൾക്ക് ഇഷ്ടം ആയി വെട്ടു കേക്ക് ഞങ്ങളും ഒന്ന് ഉണ്ടാകട്ടെ ,ഇനിയും നല്ല ഇത് പോലെ നല്ല നല്ല കേക്കുകളും മായി വരൂ നന്ദി
@seenamadhavan3005
@seenamadhavan3005 3 жыл бұрын
ഇത് എന്തായാലും ഉണ്ടാക്കി നോക്കണം എളുപ്പത്തിൽ ഉണ്ടാക്കാവു ന്ന നല്ലൊരു സ്നാക്സ് സൂപ്പർ
@subbaa3114
@subbaa3114 3 жыл бұрын
Ingale indaakiyea kadal mittayii recipe try cheyithu 👍👍👌👌👌👌adipoli njn first tmilaa aakiyea sharikkum purathunnu vaaguna atheaa taste 👍👍
@sruthianand6919
@sruthianand6919 3 жыл бұрын
Mam kazikkune kanumboze kothiyakunu therchayaum try cheythu nokkum mam. bread puttu undaki nokki super ayitte unde mam 😍😍😍
@yamunaraveendran7362
@yamunaraveendran7362 3 жыл бұрын
സൂപ്പർ കേക്ക് ആണല്ലോ ചേച്ചി, ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും. ചേച്ചി കാണിക്കുന്ന എല്ലാ റെസിപ്യും ഞാൻ അപ്പോൾ തന്നെ ഉണ്ടാക്കാറുണ്ട്. വീട്ടിൽ എല്ലാവർക്കും വലിയ ഇഷ്ടവും ആണ്. ദിവസവും ചേച്ചി ടെ റെസിപ്പി ക് വേണ്ടി കാത്തിരിക്കും
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@greeshmag23
@greeshmag23 3 жыл бұрын
Chechi njan enn eth undakki. Adipoli. Njan vanilla essence nn pakaram pineapple essence ann add cheythath. Nalla taste undarunnu. Veettil ellarkkum ishtam ayi.
@mdrabeehtips7314
@mdrabeehtips7314 3 жыл бұрын
ഇതുപോലുള്ള ഐറ്റംസ് ഇനിയും പ്രതീക്ഷിക്കുന്നു
@vidhyat1733
@vidhyat1733 3 жыл бұрын
Cake super 👍👌👌👌chechi pazham putt undakki superayirunnu chechi mavu kuzhakkunnath kanan nalla rasamund ❤️❤️❤️
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much dear..very happy to hear your feedbacks 🥰🙏
@remyaramdas2857
@remyaramdas2857 3 жыл бұрын
Cooking otum ariyathirunna eniku cookingil interest vannathu mamnte kairali tvyile cookery show kanditaannu..2003 or 2004.athrakyum nalla presentation aanu mamnte..mam nte cookingnte 3 books njn vangiyirunnu...innu njn nalla oru cook aanu..Thanks from my heart mam
@praveenasreejith1769
@praveenasreejith1769 3 жыл бұрын
Hi .....Hello .....dear mam 5/6 yrs മുൻപ് ഞാൻ ഈ recipe try cheyithittund......super ayirunnu mamnta recipe വനിതയിൽ vannpol book il nokki 😊😊😊
@LekshmiNair
@LekshmiNair 3 жыл бұрын
Thank you dear for your valuable feedbacks 😍
@praveenasreejith1769
@praveenasreejith1769 3 жыл бұрын
@@LekshmiNair ♥️
@shobaravi8389
@shobaravi8389 3 жыл бұрын
Veedum njattichu. Puthuma thanneyanu ellam. Locke down podi podikkunnu. Varietyuday aagosham thanney. Adipoli thanney sambavam
@jessypaul7268
@jessypaul7268 3 жыл бұрын
സൂപ്പർ 👌👌👌👌😋😋😋😋ഞാൻ ബ്രെഡ് puttum പഴം പുട്ടും ഉണ്ടാക്കി സൂപ്പർ 😋😋😋
@LekshmiNair
@LekshmiNair 3 жыл бұрын
Very happy to hear your feedbacks dear 🥰
@meerajjacob9014
@meerajjacob9014 3 жыл бұрын
Lekshmi mam you look stunning 💝. All your recipes, and presentation and you are simply amazing 🧚‍♀️
@LekshmiNair
@LekshmiNair 3 жыл бұрын
🥰
@salscocina7470
@salscocina7470 3 жыл бұрын
Mam മുന്നേ tv ചാനലിൽ കാണിച്ചപ്പോൾ ഞാൻ ഉണ്ടാക്കി നോക്കിട്ടുണ്ട്. എന്റെ പിള്ളേരുടെ fav ആണ്. ഞാൻ ഇടക്ക് ഉണ്ടാക്കാറുണ്ട് 😍🥰🥰🥰🥰
@mathewp4206
@mathewp4206 3 жыл бұрын
Mam, I made it today. Came out perfect n tastier. Everyone at home liked it. I tried half the quantity. Kidu. Thank u mam.❤️
@deepanair7892
@deepanair7892 3 жыл бұрын
കുട്ടികൾ വീട്ടിൽ നിൽക്കുന്നതുകൊണ്ട് എന്തെങ്കിലും വ്യത്യാസം ഉള്ള snacks കാത്തിരിക്കുവായിരുന്നു.... Thankyou Mam...... 🙏
@LekshmiNair
@LekshmiNair 3 жыл бұрын
😍🥰
@nirmalakumari1606
@nirmalakumari1606 3 жыл бұрын
SUPPER
@neenumolpthankachan5257
@neenumolpthankachan5257 3 жыл бұрын
Lakshmi chechiii....oru homemade shavarma recipie cheyyuvooo....
@shajaazeez6588
@shajaazeez6588 3 жыл бұрын
Rava cherkilly chechii
@jijisunny4738
@jijisunny4738 Жыл бұрын
എന്റെ പ്രിയ പലഹാരം ആണ് വെട്ട് കേക്ക്.. 😄😄 കണ്ടിട്ടുതന്നെ കൊതിവരുന്നു.. തീർച്ചയായും ഉണ്ടാക്കാം.. ആട്ടയിൽ ഉണ്ടാക്കിയാൽ ടേസ്റ്റ് ഉണ്ടാകുമോ
@aiswaryaii6279
@aiswaryaii6279 3 жыл бұрын
ഈ റെസിപി mam പണ്ട് വനിതയിൽ ഇട്ടിട്ടുണ്ട്. ഞാൻ ഇത് അന്ന് ഉണ്ടാക്കിയിട്ടുണ്ട്. 👌👌സൂപ്പർ ആയിരുന്നു 😍
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@mgsindhu7772
@mgsindhu7772 3 жыл бұрын
Mee too
@rajasreeg6573
@rajasreeg6573 3 жыл бұрын
🙏നമസ്കാരം chachi ചെച്ചിയെ കാണുമ്പോൾ ഒരു പോസറ്റീവ് എന്നർജിയാ 🥰
@samgappuramukknearvillages2188
@samgappuramukknearvillages2188 3 жыл бұрын
Nice
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@abhilashathekkut6031
@abhilashathekkut6031 3 жыл бұрын
Nice
@jayasrees3665
@jayasrees3665 3 жыл бұрын
Othiri ishtamullath , ith kandapol veendum undakan thonnunnu. Sure ayum undakkum 😘🙏
@FausiaFausia-d6l
@FausiaFausia-d6l Жыл бұрын
ഞാൻ. ഉണ്ടക്കും ബോൾ. കുറച്ചു. റവ. കൂടെ. ചേർ ക്കും. ഇന്ന് ആക്കി നല്ല. രസം. മാണ്
@fathimaniyas2874
@fathimaniyas2874 3 жыл бұрын
Vettu cake maminde recpieyaanu njan undaakkaru perfect recipeyaanu.. Ini ithum try cheyyanm👍👍👍
@hazfath2581
@hazfath2581 3 жыл бұрын
chechi t strawberry cake njn indakii nooki... Adipolli taste aan... Chechi indakiyadh poola thannw njn indakiyadh adipolli taste ellavarum try cheyyanm.. Chechi t recipes namuk vishosichu cheyyaam... Onnum flop aavila... Crct aayi varum... Enik orapp ind... Njn kura recipes indaki nookit ulladh aan... Biriyani okka adipolli aan... ❤️ 💖 💕 💞 ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️... Eni appoyum videos ednam... All days videos venmtto.... ❤️ 💖 💕... Bun recipe cheyamo Ma'am... ❤️ 💖 💕
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much dear for your loving words of appreciation ❤🥰🙏
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
Fried cake suuuuuper 👌👌👌😋. Njan innu bread egg masala puttu undaki 👌👌👌😋 orupadu ishtamayi. Ivide ellavarkum ishtamayi. Aa muttaude masala aanu highlight 😘🤩🥰❣️🙏 thank you so much Lekshmi for sharing easy and simple recipe. God bless you.
@anjusoman29
@anjusoman29 3 жыл бұрын
Njn kazhinja divasam ithu undakkiyatheullu...njn kurachu rava okke add cheythu...madathine kanan innu enthu bhangiya kammal okke ittu...mam orupad slim ayitto..super
@LekshmiNair
@LekshmiNair 3 жыл бұрын
😍🙏
@StuvertTrm
@StuvertTrm Жыл бұрын
Chechiyude vivaranam Therumbol Jagalude Nalumani Tea Kudichu kazhiyum.
@rakhipv6151
@rakhipv6151 3 жыл бұрын
Ma'am..1cup 240 ml aanoo??..anyway super recipe...will try it soon... waiting for more more recipes 😍😍🙂😊
@mininair6593
@mininair6593 3 жыл бұрын
വെട്ടു കേക്ക് മുഴുവനും കഴിക്കാൻ പറ്റില്ല ഇതു നല്ലതാ 😋👌💕
@sreedevib3979
@sreedevib3979 3 жыл бұрын
മുട്ട ചേർക്കാത് ഉണ്ടാക്കിയാൽ അതേ രുചി കിട്ടുമോ. വളരെ ഇഷ്ടപ്പെട്ടു താങ്ക്സ്
@chinnu2721
@chinnu2721 3 жыл бұрын
Chechiyude kure recipes try cheythu ellam perfect ayi thane kitti🙂
@redwolf2617
@redwolf2617 3 жыл бұрын
Nice mam will try thank you 😊 and also can you show the recipe of KFC and pathiri ❤️😍
@anupamaashokc8983
@anupamaashokc8983 3 жыл бұрын
Sathyam parayalo....enikku eshtamillatha oru item aanu ethu....ennalum mam nte presentation kanalo ennu karuthi mathram kandu.....😀😀❤️❤️
@prabakarannagarajah7859
@prabakarannagarajah7859 3 жыл бұрын
வீட்டில் மாலைநேரம் பசியெடுத்தால் திடீரென தயாரித்து உண்ணக்கூடிய வகையில் உங்களது பொரித்த 'கேக்' உள்ளது. வெளியில் மொறு மொறுப்பாகவும் உள்ளே வெந்தும் காணப்படும் இந்த சிற்றுண்டி, மழைக் கால வேளையில் தேநீரோடு சேர்த்து சுவைக்க அலாதியாக இருக்கும் போலும்! Easy to Make Fried Cake - Suitable for Evening Tea Time Snacks - Superb! 🥚🍚🍠☕️😋
@sayusworld7418
@sayusworld7418 3 жыл бұрын
Adipoli try cheyyam easy recipe chechi njan bred puttu undakki veettil eallarkkum ishttamayi super taste aarunnu thanku chechi❤❤
@sangoosworld1684
@sangoosworld1684 3 жыл бұрын
Nice ചേച്ചി, ഞാനും try ചെയ്തു സൂപ്പർ ✌️✌️
@SalihaSudheer
@SalihaSudheer 3 жыл бұрын
Mam nte detailing enik ishttamanu.. thanks for sharing 😍
@anilapn1823
@anilapn1823 3 жыл бұрын
Polichu chechi..🤤🤤🤤chechiyude kochu adukkalayil cheyumbol oru positive energya..🥰🥰🥰🌹🌹🌹🌹
@abdulkader1522
@abdulkader1522 3 жыл бұрын
വീട്ടിൽ ഇത് ഉണ്ടാക്കാറുണ്ട് .Diomond shape ലാണ് .ഉറപ്പ് കൂടി പോകും or മുട്ടയുടെ അനിഷ്ടകരമായ മണം ഉണ്ടാകും .Perfect ആയി എങ്ങെനെ ഉണ്ടാക്കാം എന്ന് ഇപ്പോൾ മനസ്സിലായി .നന്ദി .
@LekshmiNair
@LekshmiNair 3 жыл бұрын
😍🙏
@snaithikdesignsbyminnu8084
@snaithikdesignsbyminnu8084 3 жыл бұрын
Pand ente amma epozhum undaakrundayrunnu ith nk othiri ishtam ulla sadnm aanu 🥰🥰🥰🥰
@geethageethakrishnan9093
@geethageethakrishnan9093 3 жыл бұрын
Kollato super Maida kurachundavum Inne thanne undakkanam Simple recipe Ellarkum patina tharathilulla Recipeyane mamntethe Athe mamnte mathram Prethykathayane ❤🌹🌹
@LekshmiNair
@LekshmiNair 3 жыл бұрын
🥰
@geethageethakrishnan9093
@geethageethakrishnan9093 3 жыл бұрын
@@LekshmiNair 💗
@rajeesuresh8133
@rajeesuresh8133 3 жыл бұрын
Super maam , undaki nokanam kanan thanne super 👍👍
@jishajoseph4450
@jishajoseph4450 3 жыл бұрын
I prepared just now it came out well. Thank you!!
@mgsindhu7772
@mgsindhu7772 3 жыл бұрын
Hi chechi, i prepared ii just now. Came out perfect💯👍 thank you so much💕 stay blessed🙏💐💕
@B_L_A_C_K-7777
@B_L_A_C_K-7777 Жыл бұрын
L CT CT in bu novuttkeak huh huhl hi ni hu hu hug ni Dr t hu hu no Huq hu hu Dr hu hu nob
@ushakumariv9808
@ushakumariv9808 3 жыл бұрын
ഇതുപോലുള്ള നാടൻ പലഹാരങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👍 Madam, ആലങ്ങ ഉണ്ടാക്കുന്ന വിധം ഇടണേ
@mollysam1359
@mollysam1359 3 жыл бұрын
ഇവിടെ ( Chennai) എല്ലാ sweet shops ലും കിട്ടും. കുട്ടികളുടെ favourite അണ്. പക്ഷെ ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല. ഇനിയും ചെയ്യാമല്ലോ. ❤️❤️
@LekshmiNair
@LekshmiNair 3 жыл бұрын
🥰👍
@diyals2153
@diyals2153 3 жыл бұрын
Mam, I have tried this recipe It's very tasty and easy to make 😊😊 thank you for sharing this recipe 🥰🥰
@LekshmiNair
@LekshmiNair 3 жыл бұрын
😍🙏
@aishabeevi1236
@aishabeevi1236 3 жыл бұрын
സൂപ്പർ.. ഞങ്ങളുടെ നാട്ടിലെ വെട്ട് കേക്കിന്റെ ചെറിയ രൂപം !!!
@shareenaazeez6726
@shareenaazeez6726 3 жыл бұрын
Super.. very crispy. Everyone enjoyed. I dint use water. I fried in sunflower oil. First trip was super perfect. Second trip on wards oil full patha vannu. It was very difficult to see whether cooked well or not. Same thing happened when I made vettukake. Is there any tip to avoid this patha patha while cooking. Please
@vineeshvijay8922
@vineeshvijay8922 3 жыл бұрын
Mam enth cheith kanichalum ellatthinum athintethaya adukkum chittayum🙏🙏🙏
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much Vineesh🤩🙏
@sindhusudhakar9536
@sindhusudhakar9536 3 жыл бұрын
Hai chechi njan illle vettu cake undaki super. ❤ thank you❤
@suhaibm8695
@suhaibm8695 3 жыл бұрын
Mam ne kaanumbol njangalkum santhoshaanu. Mam nte energy freshness okke njangalilek kittunnapoole. Ee ingredients okke und ntayalum undakume🥰
@LekshmiNair
@LekshmiNair 3 жыл бұрын
Lots of love dear ❤
@kalaganesan7424
@kalaganesan7424 3 жыл бұрын
Chechi Fried cake undakki super..... Makkals kazhichu kondirikkunnu...
@ambikanair7026
@ambikanair7026 3 жыл бұрын
Super try cheyyanam kodipichu thanks madam👍👍❤❤
@rajalakshmiamma875
@rajalakshmiamma875 3 жыл бұрын
👌👌 mm te ella video um kanarund enik othiri othiri ishtam anu
@rukhiyack3808
@rukhiyack3808 3 жыл бұрын
ആഹാ.. കൊള്ളാല്ലോ.. Easy ഉണ്ടാക്കാൻ പറ്റുമെന്ന് തോന്നുന്നു. ഞാനിപ്പം തന്നെ ഉണ്ടാക്കണമെന്ന് വിചാരിക്കുന്നു. ഇൻശാ അള്ളാ..
@nutsdailycious8814
@nutsdailycious8814 3 жыл бұрын
Mam inte presentation kandirikan nalla rasamaane🤗
@safuhazi7586
@safuhazi7586 3 жыл бұрын
Chechi edil ravayum maidayum mix aaki cheydoode
@anjukurian4181
@anjukurian4181 3 жыл бұрын
Here in Maharashtra it's called as Shankarpali but no eggs... It's prepared during festivals (Ganesh chaturti and Diwali)... Very tasty snack...thinnonde irikaan thonnum 😋😋
@LekshmiNair
@LekshmiNair 3 жыл бұрын
🤩🥰👍
@mollyjose1212
@mollyjose1212 3 жыл бұрын
Hai ma'am, innu oru മഞ്ഞ കിളി ആണല്ലോ. Looks beautiful. Ma'am I like your terrace kitchen. അടിപൊളി ഫ്രൈഡ് cake. Try ചെയ്യാം. Take care. Lots of love...good nigt
@LekshmiNair
@LekshmiNair 3 жыл бұрын
Lots of love dear ❤good night
@Tinycraftsofmom
@Tinycraftsofmom 3 жыл бұрын
Mam.njn epolum try cheyyarund...share cheyyyum.for my brother.njnkl elllam cheythu nokkkkarundto
@subisuseeladevi3875
@subisuseeladevi3875 3 жыл бұрын
Chechi adipoli, super, njan chechi de recipes anu follow cheyunne enikku oru padu ishamanu
@lathavm8728
@lathavm8728 3 жыл бұрын
Nice I will try thank you ❤️
@rosammageorge9131
@rosammageorge9131 Жыл бұрын
ലക്ഷ്മി മാം വേറെ ലവൽ❤❤❤🎉
@naseehafarsana1595
@naseehafarsana1595 3 жыл бұрын
Njan test cheyyum Ith 😋kanan nalla rasandallo
@aarathybalachandran6365
@aarathybalachandran6365 3 жыл бұрын
Great mam..I am a big of u.Last upload cheyta cutlet and masala putt njan try cheytu..it was so so so tasty alarkum orupad eshtamayi...Eni eth enn try cheyum mam..😍😍😍
@LekshmiNair
@LekshmiNair 3 жыл бұрын
Very happy dear to hear your feedbacks 🥰
@dhanalekshmigopakumar9272
@dhanalekshmigopakumar9272 3 жыл бұрын
Super variety vettucake. Try cheyyum adipoli👌👍 recipe 😍
@mahrasalim8534
@mahrasalim8534 3 жыл бұрын
Njn undaki noki ente vtl Ulla elarkum ishtayi.....
@deepanair1204
@deepanair1204 3 жыл бұрын
ഓ എന്റെ ദൈവമേ ഇന്നത്തെ dress ഉം ആ കമ്മലും എന്തു സുന്ദരിയായിരുന്നു കുറെ ദിവസമായല്ലോ ആ കമ്മൽ ഇട്ടിട്ട് അതൊന്നു close ആയിട്ടു കാണിക്കുമോ നല്ല ചേർച്ചയുണ്ട് പിന്നെ ഇന്നത്തെ വിഭവത്തിന്റെ കാര്യം പറയുക വേണ്ട അടിപൊളി Super❤️❤️❤️❤️❤️❤️
@chandralekhaayyar4445
@chandralekhaayyar4445 3 жыл бұрын
Ithinu Maaharashtrayil Shankarpali ennu parayum. Sooper item. But will not add egg
@sujithaanoop3665
@sujithaanoop3665 3 жыл бұрын
Vettu cake njan try cheydayirunnu and it came out well. I will try this too.
@dhanyaek4091
@dhanyaek4091 3 жыл бұрын
Hii mam..lakshi mamine orupad eshtamanu..good presentation.cake try cheyythu nokkum.👍👍
@LekshmiNair
@LekshmiNair 3 жыл бұрын
🥰
@jayashreeprem7021
@jayashreeprem7021 3 жыл бұрын
അടിപൊളി തീർച്ചയായും try ചെയ്യും 👍.
@poojajayan1905
@poojajayan1905 3 жыл бұрын
Chechide one cup 250 mL aano?? Superb recipe btw❤❤❤
@sassikaladeviks3969
@sassikaladeviks3969 3 жыл бұрын
വെട്ടു കേക്കിന്റെ കുഞ്ഞാണല്ലോ 😊😋😋
@eswarikumaran8761
@eswarikumaran8761 8 ай бұрын
🎉super mam I will try.later thank you so much
@vijayjayakumar6359
@vijayjayakumar6359 3 жыл бұрын
Ma'am can you please upload homade ghee and whipping cream
@akhilakk6176
@akhilakk6176 3 жыл бұрын
Super receipe mam Will surely try👍 Love you🥰❤😍
@binduramadas4654
@binduramadas4654 3 жыл бұрын
Very interesting vlog presentationg good big Tanks super recipe👌🙏😍
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@abdulnazer9623
@abdulnazer9623 3 жыл бұрын
Maam ith polulla tea snacks ഇനിയും kanikkanam👍🏻👍🏻👍🏻
@LekshmiNair
@LekshmiNair 3 жыл бұрын
🤩🙏
@sreejasasankan7259
@sreejasasankan7259 3 жыл бұрын
കൊള്ളാം, തീർച്ചയായും ഉണ്ടാക്കും 👍👍👍👍❤❤❤❤
@chithraks2668
@chithraks2668 3 жыл бұрын
Chechi.... ചേച്ചിയുടെ ഈ ്് റെസിപി ഒരു പാട് തവണ ഉണ്ടാക്കി നോക്കി യതാണ്.... മക്കൾ ക്ക് hostel ൽ കൊടുത്തയച്ചിട്ടുമുണ്ട്.thank you.. നന്ദി പറയാൻ അവസരം കിട്ടിയത് ഇപ്പോളാണ് 🙏🙏
@LekshmiNair
@LekshmiNair 3 жыл бұрын
Very happy to hear your feedbacks dear 🥰
@BindhuBinza
@BindhuBinza 6 ай бұрын
Valare nannayi Vettu cake undakkikanichu Thanks chechi
@sidhusachu2541
@sidhusachu2541 3 жыл бұрын
🙏 അമ്മ..... ബ്രെഡ്‌ പുട്ട് സൂപ്പർ വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി. ഇനിയും പുതുമയുള്ള റെസിപ്പികായി കാത്തിരിക്കുന്നു 😍😍😍അമ്മ ❤️👍😊
@LekshmiNair
@LekshmiNair 3 жыл бұрын
Very happy to hear your feedbacks dear 🥰
@rajichandra5556
@rajichandra5556 3 жыл бұрын
Super cooking......with lots of love
@reshmariyas1358
@reshmariyas1358 3 жыл бұрын
Hii Mam batura channa masala udaki super taste thk uu Mam 😊
@LekshmiNair
@LekshmiNair 3 жыл бұрын
Very happy to hear your feedbacks dear 🥰
@nayanapr4060
@nayanapr4060 3 жыл бұрын
Chechi Egg puppes indaki kannikumo plzzz🙏❤️
@souminil1463
@souminil1463 3 жыл бұрын
Wow super 👌 try ചെയ്യും ഉറപ്പായും you are very cute
@susmitharoy4133
@susmitharoy4133 3 жыл бұрын
Ma'm, maida cup alavil onnu parayamo
@deemarijas1155
@deemarijas1155 3 жыл бұрын
IPO kandu IPO thanne undakum,evening snack,njn IPO full mam inde recipes an cheyune😊
@LekshmiNair
@LekshmiNair 3 жыл бұрын
🥰🤗👍
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
WEDDING ANNIVERSARY SURPRISE😍
13:15
Pranav Kochu
Рет қаралды 76 М.