ഈ സ്നേഹിതന്റെ നിഷ്കളങ്കതയ്ക്ക് ഒരു പ്രത്യേക ലൈക്ക്. ഈശ്വരൻ അനുഗ്രഹിക്കട്ടെ!!
@sindhukrishnakripaguruvayu1149 Жыл бұрын
🙏💞😊
@_aksa__siju_5777 Жыл бұрын
നിഷ്കളങ്കമായ അവതരണം..ചില ആൾക്കാർക്ക് food ഉണ്ടാക്കുന്നതിലും കൂടുതൽ സംസാരമാണ്.. അത് കേൾക്കുമ്പോൾ തന്നെ ദേഷ്യം വരും..
@vidyababu8372 Жыл бұрын
പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ അടിപൊളി വിഭവം 👌👌👌😋😋😍😍
@ratheeshramanan6066 Жыл бұрын
ഈ തോരൻ കണ്ടപ്പോൾ എന്റെ സ്കൂൾ ജീവിതം ഓർമ്മ വന്നു. എന്റെ അമ്മയ്ക്ക് ഇതിൽ നല്ല കൈപ്പുണ്യം ആണ്. ഈയൊരു കിഴങ്ങ് തോരന്റെ റെസിപ്പി കാണിച്ചതിൽ വളരെ സന്തോഷം ഇക്ക❤️👍
@nairchannel37534 ай бұрын
Amma undakkunna taste onninum varilla ..makkalkku vendi undakkumbol shradda onnu veraya ..
@sivank.s7040 Жыл бұрын
തോരൻ അടിപൊളി. ആദ്യമായിട്ടാണ് ഇത്തരം തോരൻ കാണുന്നത്. എനിക്ക് ഇഷ്ടം ആയി. ഞാൻ ഉണ്ടാക്കി നോക്കും.
@subhadraprasad106 Жыл бұрын
Super👌👍🙏
@jyothisuresh3005 Жыл бұрын
കിഴങ്ങും സവാളയും തേങ്ങ വറുത്തരച്ച തോരൻ വെക്കും. . ഇനിയും ഇതുപോലെ വെച്ച് നോക്കാം. അടിപൊളി തോരൻ 👌👍
@Zohra846 Жыл бұрын
സിംപിൾ ആണു. രുചികരവും .. Thankyou naseer.
@rajipillai6064 Жыл бұрын
വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന തോരൻ.ആദ്യം കാണുകയാണെ ഇത് 👌
@beenavs9968 Жыл бұрын
അടിപൊളി ഞാൻ വെച്ചുനോക്കും
@devayanirajeev8926 Жыл бұрын
പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ സൂപ്പർ ഡിഷ്..👍🥰❤🌹
@lekhasasilekhasasi6269 Жыл бұрын
സിമ്പിൾ dish 👍👍
@nishamohannishamohan-lm5zy Жыл бұрын
കാണാൻ നല്ല ഭംഗി ഉണ്ട് തോരൻ
@pratheeksharanjith3212 Жыл бұрын
വെറൈറ്റി ആണല്ലോ 😊സൂപ്പർ 😋😋😋👌👌
@sreekalak4953 Жыл бұрын
കുട്ടികൾക്കു സ്കൂളിൽ കൊടുത്തുവിടാൻ പറ്റിയ തോരൻ. ഞാനും ഉണ്ടാകാറുണ്ട്... പുതിയ ചോപ്പിംഗ് ബോർഡ് കൊള്ളാം
@annieoscar6209 Жыл бұрын
വളരെ എളുപ്പം...ടേസ്റ്റി
@babithaazeez Жыл бұрын
യാദൃശ്ചികമായി കണ്ടതാണ് ഈ ചാനൽ, താങ്കളുടെ മാങ്ങ കറി ഇന്ന് ഞാൻ ഉണ്ടാക്കി, എന്റെ കുട്ടികൾ വളരെ ഇഷ്ടത്തോടെ ആസ്വദിച്ചു കഴിച്ചു. ഇനിയും നാടൻ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. ഇക്കാക്കും ഇത്തക്കും പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.... ആമീൻ 🤲
@susanalexander8756 Жыл бұрын
ഈതോരൻ ഇഷ്ടപ്പെട്ടു. ഒന്നും ഇല്ലാത്തപ്പോൾ പെട്ടെന്ന് ഒരു തോരൻ.
@bineeshpslakshmibineesh9060 Жыл бұрын
ആഹാ ഇതാണോ ചെറുത്.... ഇക്ക... ഇത് സൂപ്പർ ഇവിടെ ഉണ്ടാക്കാറുണ്ട് 😜😋😋😋
@susheelavenugopal7570 Жыл бұрын
നല്ല അവതരണം നിങ്ങളെ പ്പോലെ ഒരു സഹോദരൻ എനിക്കുണ്ട്
@jazimjazi2094 Жыл бұрын
ഞാൻ ഉണ്ടാക്കും ഇങ്ങനെ അല്ല നാളെ ഇത് പോലെ ഉണ്ടാക്കണം അടിപൊളി സൂപ്പർ
@sreejiththamban9397 Жыл бұрын
കണ്ടിട്ടു കൊതിയാകുന്നു, ഞാൻഉണ്ടാക്കിനോക്കും, all the best ഇക്കാ
@reenathomas1514 Жыл бұрын
ഉരുളകിഴങ്ങു തോരൻ ആദ്യം ആണ് കാണുന്നെ.. മെഴുക്കുപെരട്ടി വെക്കും... ഇത് സൂപ്പർ കേട്ടോ 👏🏻🙏🏻🌹❤🥰🥰
@iconicgaming0075 Жыл бұрын
Super....cheythu nokkam... Insha Allah...
@bijigeorge9962 Жыл бұрын
ഇതു കണ്ട് ഞാനും ഉണ്ടാക്കി 👌👌👌👌👌അസാധ്യ രുചി
@anjusharonsharon8928 Жыл бұрын
എന്റെ മമ്മി എനിക്ക് ഉണ്ടാക്കി തന്നിരുന്ന കറി. കല്യാണത്തിന് ശേഷം ഞാൻ ഇത് കഴിച്ചിട്ടില്ല. ഞാൻ ഉണ്ടാക്കിയിട്ടില്ല ഇതുവരെ. thank u ചേട്ടാ ഒന്നുകൂടി ഓർമിപ്പിച്ചതിന്. ഇനി ഞാൻ ഉണ്ടാക്കും 🤗🤗🥰🥰🤗🤗🥰🥰
@nairchannel37534 ай бұрын
This tastes super . Was for lunch yesterday . Aashante 3 items ayirunnu innale lunch . potato +sawaala thoran , pavakkai + moru kachiyathu and hotel mutta curry . Hotel muttacurry enikku athra pidichilla , pakshe vettil mattullavarkku isthamaayi. potato + sawaala thoran and pavakkai moru kachiyathu super . Thanks for these simple and amazing recipes . Would love to see some simple raagi recipes .
@prabinprakash2530 Жыл бұрын
Orupad ishtam❤️❤️❤️❤️
@omanasasi9723 Жыл бұрын
ഉരുളകിഴങ്ങു തോരൻ സൂപ്പർ👌👌👌👌 ഞാൻ ഇന്നുതന്നെ ഉണ്ടാക്കും😋😋😋😋
@joicemathai184 Жыл бұрын
😢😢😢😢😢😢😢😢😢😢😢😢😢🎉iubbb😢😢😢😢😢😢😢😢
@thahirashemeer6761 Жыл бұрын
Super thoran 👍
@sujakarthika6184 Жыл бұрын
ആഹാ കൊള്ളാലൊ .ഞാനും ഇതുപോലെ ഉണ്ടാക്കി കഴിക്കാട്ടൊ ....
@tibinthankachan1815 Жыл бұрын
ഉണ്ടാക്കി നോക്കി, നല്ല ടേസ്റ്റ് ഉണ്ട്
@Sharingsimpleknowledge Жыл бұрын
Nalla thoran
@AyshaUmmu-np1syАй бұрын
ഉസാറായി ഇക്ക 👍👍👍👍👍👍👍
@dhaneshdevan3525 Жыл бұрын
പ്രവാസികളായാ ഞങ്ങളെ പോലെ ഉല്ലവർക്ക് പെട്ടന്നു തയ്യാറാക്കാൻ പറ്റിയ ഒരു ഐറ്റം !!!!!!!ഇക്കാ പൊളിച്ചു ❤️
@jyothibabu2647 Жыл бұрын
.:
@sindhukrishnakripaguruvayu1149 Жыл бұрын
Thanku Sir Simple Verity Super Adipoli Verity Nice Easy Taesty Savola Urulakizhangu Naalikeram Thoran Nannayitundu Ishtaye, Sughano. God Bless You Take Care All The Best Aarogyathodu Koodi Ennum Irikate Prarthikam Maasha Allah 👍👌😍😊💞🙏