Vegitable വേവിച്ചിട്ട് അതിന്റെ ഗുണം കഞ്ഞി വെള്ളത്തിൽ പോയീ
@asrufasee6511 Жыл бұрын
ഉണ്ടാക്കുന്നത് കണ്ടിട്ട് എനിക്ക് ഇഷ്ടമായി. തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും . Super
@saijupt7676 Жыл бұрын
മറ്റുള്ളവർ ചെയ്യുന്ന പോലല്ല ചേട്ടന്റെ അവതരണം സൂപ്പർ ❤❤❤❤
@mgsheelasasi27347 ай бұрын
ചേട്ടാ,ആചോറ് ഒരുവാഴയിലകൊണ്ട്മൂടിവയ്ക്ക്
@siddiquepv5169 Жыл бұрын
MashaAllah എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ഒരു പാത്രത്തിൽ നിന്നും ഒരുമിച്ച് ഭക്ഷണം കഴിച്ചു കാണിച്ചത് മനസ്സ് നിറഞ്ഞു അൽഹംധുലില്ലാ
@prasannatp183010 ай бұрын
8
@PaulThomas-kr5nl9 ай бұрын
ഈ ബിരിയാണി വയ്ക്കുന്ന കാണുമ്പോ എന്തിനാ അല്ലായെ ഉൾപ്പെടുത്തുന്നത് 🤔
@teresa29810 Жыл бұрын
Very nice method of making fried rice. Njan kurachu different ayittanu undakkiyirunnathu. Ini muthal ithu poleye undakku.
@madanmohan19147 күн бұрын
ഞാൻ ഇന്ന് ഉണ്ടാക്കി പക്ഷെ സാധനങ്ങൾ ഒരുക്കൽ ഇത്തിരി പ്രയാസപ്പെട്ടു പക്ഷെ ഉണ്ടാക്കി കഴിഞ്ഞപ്പോ ഉഗ്രതായി ഹോട്ടലിൻകിട്ടുന്ന പോലെയുള്ള ടെയ്സ്റ്റ് കിട്ടി നന്ദിയുണ്ട്
@pradeeppradeepes67462 жыл бұрын
എല്ലാവർക്കും മനസ്സിലാകാൻ പാകത്തിന് നല്ല അവതരണം ഓക്കേ താങ്ക്യൂ ചേട്ടാ. ഇനിയും ഇതുപോലെ ഒരുപാട് ബിരിയാണിയും ഐറ്റങ്ങളും എല്ലാം കാണിക്കണം പറഞ്ഞു തരണം ഓക്കേ ഓക്കേ
@nichuznachuzworld Жыл бұрын
സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് രണ്ടു പേരും അടിപൊളി ❤️
@jancysparadise2 жыл бұрын
ഒത്തിരി ഇഷ്ടം തോന്നുന്നു.. രണ്ട് പേരുടെയും സ്നേഹംഎന്നും ഇങ്ങനെ നിലനിൽക്കട്ടെ
@bindumohandas28902 жыл бұрын
Nice
@sneharoy3532 жыл бұрын
Anikkum Janey so innocent
@noushadcm97122 жыл бұрын
Ameen
@narayanikutti14202 жыл бұрын
നല്ല അവതരണം
@ravindranravindran182 Жыл бұрын
@@sneharoy353 aa,,
@ajithap2088 Жыл бұрын
നല്ല അവതരണം..ഫ്രൈഡ് റൈസ് നന്നായിട്ടുണ്ട്. ..പച്ചയായ മനുഷ്യൻ...ഗോഡ് bless u😊
@linsaniya Жыл бұрын
വളരെ ഇഷ്ട്ടപ്പെട്ടു ഈ മനോഹരമായ അവതരണം ഫ്രൈഡ് റൈസ് കഴിച്ച ഒരു ഫീലിങ്ങ് . കൂടാതെ ഈ വീഡിയോ മനോഹരമായി ഷൂട്ട് ചെയ്ത ക്യാമറാമാൻ അഭിനന്ദനം അർഹിക്കുന്നു🎉🎉🎉.
@AjithKumar-hn1zi Жыл бұрын
Superb
@chithrarajan437011 ай бұрын
👍👍👍👍
@samjohnson9646 Жыл бұрын
ഫ്രൈഡ് റൈസ് ❤പച്ചയായ മനുഷ്യൻ ആയുസും ആരോഗ്യവും നേരുന്നു ഉയരങ്ങളിൽ എത്തട്ടെ.
ഇക്ക,, ഇത്താ. Supper taste. നിങ്ങൾ തിന്നുന്നത് കണ്ടിട്ട് കൊതി കയറി. ഞാനും ഉണ്ടാക്കും നാളെ God Bless You. Thanks
@meenakumari3433 Жыл бұрын
ചേട്ടാ വളരെ നന്നായി പറഞ്ഞു തന്നു . വളരെ സന്തോഷം .തീർച്ചയായും ചെയ്തു നോക്കാം. ഈ ചേരുവകൾ പറയുമ്പോൾ ഓ രോന്നായി എടുക്കേണ്ട അളവ് ഉൾപ്പെടെ സ്പീഡ് കുറച്ചു പറഞ്ഞു തന്നാൽ എഴുതി എടുക്കാൻ എളുപ്പമായിരുന്നു. ചേട്ടനും ബീവിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.
@mammumammu9643 Жыл бұрын
നല്ല മനുഷ്യർ സ്വഭാവം പ്രവർത്തി അവതരണം ഇങ്ങനെയാവണം കുടുംബം ഭക്ഷണം ഗംഭീരം 👍👍✌️✌️🌹🌹❤️❤️
@asifa69072 жыл бұрын
കുക്ക് ആയി അല്ല ഇദ്ദേഹത്തെ നമ്മൾ കാണണ്ടേ നല്ലൊരു കലാകാരൻ ആണ് ഒരു ഇച്ചിരി നേരം പോലും lag ഇല്ലാതെ ആണ് ഓരോ കാര്യങ്ങളും ലളിതമായ ശൈലി യിൽ പറഞ്ഞു മനസിലാക്കി തരുന്നത് താങ്ക് യു ഇക്ക
കാക്കാന്റെ ഫ്രൈഡ്രൈസ് അടിപൊളി ഞാൻ നാളെ തന്നെ ഉണ്ടാക്കും
@jayachandrakumarmb69582 жыл бұрын
ഈ പാചകവും ഈ വാചകവും ആർക്കാ ഇഷ്ടപ്പെടാത്തത് രണ്ടുപേർക്കും പുതുവർഷ ആശംസകൾ
@jothishcherakathodi4813 Жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
@ambilybalakrishnan96772 жыл бұрын
സ്നേഹത്തിൽ നിറഞ്ഞ സൂപ്പർ ഫ്രൈഡ് റൈസ്. കൊതിയാവുന്നു. നല്ല saladu താങ്ക്സ് ചേട്ടാ... ഹാപ്പി christmas
@saralaskitchen39202 жыл бұрын
Super
@ritathomas7670 Жыл бұрын
Super fried rice chetta
@marynvmarynv1134 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ ഒത്തിരി ഒത്തിരി ഇഷ്ടമാണ് എനിക്ക് ഫ്രൈഡേസ് ം രണ്ടു പേരും എന്ത് സ്നേഹത്തോടെ ആണ് ഉണ്ടാക്കുന്നത് ം എനിക്ക് ഒത്തിരി ഇഷ്ടമായി
@binzbabu6227 Жыл бұрын
Super👍🏻മുട്ട ബിരിയാണി🥰
@prabhantl8082 Жыл бұрын
ഇതാണ് യഥാർത്ഥ ഷെഫ് വളരെ നന്ദി. ഭായി എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ
@vinodinikp49712 жыл бұрын
ഇക്കാ ഇക്കയുടെ കുടു०ബ० സൂപ്പർ.അതുപോലെത്തന്നെ ഉണ്ടാക്കുന്ന ഭക്ഷണവു० സൂപ്പർ😋😋😄
@reghunathps237 ай бұрын
ഒരു ജാഡ ഇല്ലാതെ ഒരു സാധാരണ മനുഷ്യൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ കിട്ടുന്ന രീതിയിൽ ഫ്രൈഡ് റൈസ് ഉണ്ടാക്കി കാണിച്ച് ഇക്കാക്ക് ആയിരം നന്ദി ഒരു 100 ലൈക്ക് തന്നാലും മതിയാവില്ല
@SheelaK-km2nk Жыл бұрын
Njan egg fried rice undaki..nalla taste anu thank you brother
@ravicv-pt5kh7 ай бұрын
ഇക്ക നിങ്ങളുടെ മനസ് ആണ് ഇതിന്റെ ഗുണം നമ്മുടെ ഇത്ത അടിപൊളി നിങ്ങൾ ഇത്ര നിഷ്കളങ്കത പാടില്ല പാവം എന്തു നല്ല മനുഷ്യർ നന്മകൾ നേരുന്നു ❤️❤️❤️ഇത്ത നിങ്ങൾ ഇഷ്ട്ടം ഒരുപാട് ഇക്ക മുത്തേ adipoli❤️❤️
@suchitraprasad78093 күн бұрын
അവതരണം വളരെ ലളിതം 🙏🏻👍🏻ഇത് എനിക്ക് തോന്നിയത് ഒരു കേരള സ്റ്റൈൽ പുലാവ് ആയാണ്, ചൈനീസ് fried rice കുറെ വ്യത്യാസമുണ്ട്. ഇത് flavoured rice ആണ്. എന്തായാലും നല്ലത് സ്വാദ് ഉണ്ടാവും എന്നുറപ്പാണ്
@PreethyPreethy-pv2yp Жыл бұрын
ചേട്ടന്റ വീഡിയോ എല്ലാം എനിക്ക് ഫയങ്കര ഇഷ്ട്ടം ആണ് ചേട്ടൻ സൂപ്പർ ആണ് 🥰🥰🥰🥰🥰🥰
@AbithaByju6 күн бұрын
Ikkaye orupad ishttanu . nalla cooking aanu
@Linsonmathews2 жыл бұрын
Uff... കഴിക്കാൻ തോന്നുന്നു 😋 സൂപ്പർ ഐറ്റം 👌👌👌
@vijayandamodaran9622Ай бұрын
വളരെ ഭംഗിയുള്ള അവതരണം ലളിതമായ വിവരണം സ്വാദ്യുള്ള വിഭവം അഭിനന്ദനങ്ങൾ
@parvathysuresh3192 жыл бұрын
എനിക്ക് ചേട്ടനെ ഒത്തിരി ഇഷ്ട്ടമാ. പാചകവും. ❤
@MarykuttyjacobMarykutty-iy3wm7 ай бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു ഒത്തിരി സന്തോഷം തോന്നി നന്ദി
@panachikkaducds Жыл бұрын
നല്ല അവതരണം ദൈവം അനുഗ്രഹിക്കട്ടെ ❤️
@shajidasan142212 күн бұрын
ആ സംസാര രീതി ആണ് ഇഷ്ടം.. പാചകം അതിലും ഗംഭീരം 🌹🌹🌹
@Saji325-122 жыл бұрын
എല്ലാവരുടേയും ഇഷ്ട വിഭവം ആകർഷകമായ അവതരണം. ചെയ്തു നോക്കണം.
@sathyabhamama6632 Жыл бұрын
Suuper
@hussain0099 Жыл бұрын
അടിപൊളി
@sujasathish57538 ай бұрын
Super chetta, God bless you
@joshyna5161 Жыл бұрын
നല്ല സ്നേഹമുള്ള ജോഡി.... നല്ല സംസാര ശൈലിയും ....നല്ല പാചകവും ...
@indusankarindu9096 Жыл бұрын
എന്റെ ചേട്ടാ ചേട്ടന്റെ നിഷ്കളങ്കമായ സംസാരം കേൾക്കുമ്പോൾ സങ്കടം വരുന്നു, നിങ്ങളെ ദൈവം ഒരിക്കലും കൈവിടില്ല
@sakunthalat.p1119 Жыл бұрын
9:25 9:26
@kavithavs6066 Жыл бұрын
നല്ല അവതരണം..... ഒരു പൊങ്ങച്ചം ഇല്ല..... 👍
@geethasuresh76022 күн бұрын
നല്ല അവതരണം പൊങ്ങച്ചവും ആവശ്യമില്ലാത്ത ജാഡയും ഇല്ലvery good -
@musthfamusthafa97302 жыл бұрын
ഇക്ക ഇങ്ങനെ പൊളിച്ചു പൊളിച്ചു കൊണ്ടിരിക്കുകയാണല്ലോ ഒരു രക്ഷയുമില്ല 👍👍👍👌👌👌👌👌🙏🙏
@urbest529Ай бұрын
Ikka kollaam keto super tasty rice God bless you..
@deepadeepa7881 Жыл бұрын
അടിപൊളി.... ആ ചേട്ടൻ ഓരോ കാര്യങ്ങളും എത്ര രസമായാണ് പറഞ്ഞു തരുന്നത് 👍👍👍
@kunjoosvlog4425 Жыл бұрын
Enikum ethpole oru channel und onn subscrib cheyyane pls
@babuthomas12835 ай бұрын
Nallapole manasil aakathakkavithathil പറഞ്ഞു thannathinnu nanni nannayi manasilayi ok suppar 👍👍👍
@bettymathew27222 жыл бұрын
നല്ല ലളിതമായ സ്നേഹത്തോടുകൂടി ഉള്ള അവതരണം. സൂപ്പർ. 👌👌👌.
@pvmary25852 жыл бұрын
Supper
@simic1560 Жыл бұрын
Chetta super
@ShabeebNS17 күн бұрын
അള്ളാഹു നിങ്ങൾക് എന്നും ഗുണം ചെയ്യട്ടെ ആമീൻ ❤
@tjphiliposephilipose9203 Жыл бұрын
നല്ല അവതരണം..... ശാന്തം, സൗമ്യം.... അഭിനന്ദനങ്ങൾ... 💐
Super fried rice, njanum chettan paranja pole aanu undakki nokkiyath,spr.
@beenajacob7010 Жыл бұрын
Yes...very innecent brother....I like his way of talking and cooking...god bless you.
@dudeboys5228 Жыл бұрын
സൂപ്പർ അവതരണം വലിയ സന്തോഷം എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കും 👍👍
@balkeeskassimАй бұрын
👌👌undaki nokam🎉🎉
@banuwdr9174 Жыл бұрын
സൂപ്പർ ❤
@gouripvk9470 Жыл бұрын
😅
@gouripvk9470 Жыл бұрын
A9lll. 😮
@ramnamalu3693Ай бұрын
മനോഹരം 👌👌👌👌🥰🥰🥰🥰രണ്ടാളും സൂപ്പർ 🥰🥰recipe yum super🤝🤝🥰🥰🎉
@sindhuragavansindhu59402 жыл бұрын
സൂപ്പറായിട്ടുണ്ട് വളരെ നല്ല അവതരണം. ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെ.
@girijabalakrishnan970916 күн бұрын
സെലറിയും സ്പ്രിംഗ് ഒണിയനുംകൂടെ ഉണ്ടെങ്കിൽ അടിപൊളി👌🏻👌🏻🥰🥰
@Rbrr913 Жыл бұрын
അടിപൊളി ഫ്രൈഡ് റൈസ്, നിഷ്കളങ്കവും ലളിതവുമായ അവതരണം. May God bless you both ❤👏👏👌👌
@soudhakp7113 Жыл бұрын
adi poli
@hamdan8765 Жыл бұрын
I am learning correctly God bless you
@hamdan8765 Жыл бұрын
Nala avatharanam Allahu ningale anugrahikkatte
@hamdan8765 Жыл бұрын
❤super reciepe
@bijijoseph6321 Жыл бұрын
Super
@sasikumar8158 Жыл бұрын
തനി നാടൻ 👍
@rkb13102 жыл бұрын
കഴിക്കാൻ കൊതിയകുന്നു സ്നേഹം നിറഞ്ഞ അടിപൊളി fried rice 🎉🎉
@thulasikumar24842 жыл бұрын
Super
@remamk41822 жыл бұрын
Super
@saibunisaashraf72 жыл бұрын
Super
@zainafakrudeen5004 Жыл бұрын
Ph no കിട്ടാൻ വല്ല മാർഗവും ഉണ്ടോ
@ratnamsukumaran9009 Жыл бұрын
@@thulasikumar2484 😢 Mo ko mo
@AnnammaPhilipose-n5z11 ай бұрын
ഇക്കാനെ ദൈവം അനുഗ്രഹിക്കട്ടെ.❤️❤️👍👍
@sanuantony733917 күн бұрын
Eshttamai ✨✨✨✨✨✨✨
@rameshpr87212 жыл бұрын
ചേട്ടനും ചേച്ചിക്കും വീഡിയോ എടുത്ത ആൾക്കു ഹാപ്പി chrimas&new year...
@sureshs4191 Жыл бұрын
$uppr
@maryvarghese3787Ай бұрын
നല്ല അവതരണം🎉
@ceekayabdullah1294 Жыл бұрын
നല്ല അവതരണം. ഫ്രൈഡ് റൈസ് സൂപ്പർ. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
@redmioman6259 Жыл бұрын
സൂപ്പർ അടിപൊളി ചേട്ടായി കൊതിപ്പിച്ചു കളഞ്ഞല്ലോ വൈഫ് ആവാം രണ്ടാളും സ്നേഹത്തോടുകുടി ഒരുപാടു കാലം എങ്ങനെ സന്തോഷത്തോടെ മുന്നോട്ടു പോകാറെഅള്ളാഹു കുടെയുണ്ട് ഒത്തിരി പണിയ ഫുഡ് സൂപ്പർ നിങ്ങളെ എല്ലാപേരെയും ഒത്തിരി ഇഷ്‌ടം സുഖമില്ലാതെ ബ്രദർ ഹോസ്പിറ്റൽ അഡ്മിറ്റായപ്പോൾ സങ്കടം തോന്നി ഒന്നും വരാതിരിക്കട്ടെ മോളും ജുൻജു മക്കൾ സുഹമാണോ ഗോഡ് ബ്ലീസ് അല്ല താങ്ക് യു