പാവയ്ക്ക അച്ചാർ പൊളിച്ചു 😋😋😋😋ഇക്കായും ഇത്തയും കൂടി പാചകം ചെയ്യ്തു കാണുമ്പോൾ വളരെ സന്തോഷം നല്ല നിഷ്കളങ്കമായ കുടുംബം
@seenathseenath918 Жыл бұрын
Super ikkkayude അവതരണ ശൈലി ആ സംസാരം കേട്ടാല് തന്നെ അച്ചാര് ഇന്ന് രുചി കൂടും പടച്ചവന് അനുഗ്രഹിക്കട്ടെ
@surendranathcg6245 Жыл бұрын
അച്ചാർകൾ ഉണ്ടാക്കി ആവശ്യകർക്കു തന്നു കൂടെ. ഫോൺ നമ്പർ തരാമോ.
@mariammageorge3339 Жыл бұрын
സൂപ്പർ അച്ചാർ. ഏതായാലും ഭാര്യയും ഭർത്താവും നന്നായി അവതരിപ്പിച്ചു. ഇങ്ങനെ വേണം. നിങ്ങളുടെ സന്തോഷം അന്ത്യം വരെയും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. താങ്കളുടെ എത്രയും പെട്ടെന്ന് സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.a
@dananjayanpappu4244 Жыл бұрын
Super achaar 👍❤️❤️❤️
@babymathew1797 Жыл бұрын
Enthoru santhoshem Shamla chirikunnathu kanan. Enikum chiri vannu njan parenjathinu sesham Shamla ye koodi cookingil cherthathinu.
@sobhapv5998 Жыл бұрын
എന്റെ വീട്ടിൽ ആയിട്ടുണ്ട് പാവയ്ക്ക ഇതുപോലെ ഉണ്ടാക്കി നോക്കണം കണ്ടിട്ട് തന്നെ കൊതിയായി പാവയ്ക്ക അച്ചാർ 👌👌സൂപ്പർ
@anithajibi8603Ай бұрын
നല്ല സൂപ്പർ അച്ചാർ 👍🏻. Thank you
@sujakarthika6184 Жыл бұрын
എന്നും ഇങ്ങനെ രണ്ടാളും കൂടി പാചകം ചെയ്താൽ മതി. സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@kPp-ks2oh Жыл бұрын
Super, ikka
@jayasree4257 Жыл бұрын
രാജ്യം കാക്കുന്ന നമ്മുടെ സ്വന്തം പട്ടാളക്കാർക്ക് കൊടുത്ത ആ സല്യൂട്ട് 👌🏾🙏🙏, അതുപോലെ എപ്പോഴും ഏട്ടനെ സഹായിച്ച ഡോക്ടർ സാറിനെ ഓർമ പെടുത്തിയതിനും 👍🏼🙏🌹♥
@minimathew8085 Жыл бұрын
ചേട്ടാ ഏറ്റവും വേഗം 2lakh ആകട്ടെ
@santhadevips7619Ай бұрын
നിങ്ങളെ വീട് എവിടെയാ കോഴിക്കോട് വളയനാട് അമ്പലത്തിനടുത്ത്
@geethapurushothaman5405 Жыл бұрын
പാവയ്ക്ക അച്ചാർ സൂപ്പർ 👌
@aparnadileep7344 Жыл бұрын
രണ്ടുപേരുംകൂടി ഉണ്ടാക്കിയ അച്ചാർ അടിപൊളി 👍🏼പട്ടാളകാർക്ക് 🙏🏼
@vilasiniskp8979 Жыл бұрын
പട്ടാളക്കാരെ പുകഴ്ത്തിപറഞ്ഞ സഹോദരന് ഒരുപാട് നന്ദി. താങ്കൾ പട്ടാളക്കാരെ നന്നായി മനസ്സിലാക്കിയിരിക്കുന്നു. നല്ല മനസ്സിന് ഒരിക്കൽക്കൂടി നന്ദി. അവതരണം ഒരുപാട് ഇഷ്ടമാണ്. എന്നും കാണാറുണ്ട്
@eldhosekv9425 Жыл бұрын
Super
@invisibleeyebyme Жыл бұрын
@@eldhosekv9425 m
@sudhavakkiyil Жыл бұрын
🇮🇳🇮🇳🇮🇳Jai Javan,🙏🙏
@rachelthomas7045 Жыл бұрын
What was your problem ,house where?,Achar nice,God bless your family &get well soon !
@kunjammachakko Жыл бұрын
@@sudhavakkiyilàđßpf
@annammageorge2584 Жыл бұрын
Adipoli achar.kannimangha achar onnu ettu kanikamo.chettente pachakam super
@RajeshK-dl3vx Жыл бұрын
രാജ്യത്തിന്റെ കാവൽകാരെ നമ്മുടെ സ്വന്തം ജീവൻ ആയി കരുതണം അവർ അവിടെ ഇല്ലെങ്കിൽ നമ്മൾ ഇവിടെ ഉണ്ടാകില്ല 👍👍🙏🙏
@SajithaSajiCochin Жыл бұрын
ഇക്ക സുഖമല്ലേ ?.പാവയ്ക്കാ ഇതു വരെ അച്ചാറിട്ടു നോക്കിയിട്ടില്ല .കൃഷിയും പാചകവും ഞങ്ങൾക്ക് വളരെ ഇഷ്ട്ടമാണ് .പാവൽ പടർന്നു കേറിയിട്ടുണ്ട് .പാവയ്ക്കാ ഉണ്ടാകുമ്പോൾ തീർച്ചയായും അച്ചാർ ഇടാം 🥰🥰🥰👍.
@salmashaji2391 Жыл бұрын
പാവയ്ക്കാ അച്ചാർ എന്റെ പൊന്നോ സൂപ്പർ അല്ലെ 👌❤💞😀
@satheeshcheriyanad2143 Жыл бұрын
200k അടുക്കുന്നു ഇക്കാ, അഭിനന്ദനങ്ങൾ ♥️🤝
@lekhasasilekhasasi6269 Жыл бұрын
ഇക്ക ആരോഗ്യം ശരിയായോ.. റസ്റ്റ് എടുക്കു 🙏
@remadevi8556 Жыл бұрын
ജവാന്മാർക്ക് സല്യൂട്ട് അടിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട്
@tresiyamathankachan6688 Жыл бұрын
Super god bless u
@ThankamChandran-ib2ed Жыл бұрын
@@tresiyamathankachan6688qàf👍🎉🎉🎉🎉🎉
@manojg3649 Жыл бұрын
സഹോദര ആരുടെയും വേദന തങ്ങാൻ പറ്റാത്ത ഒരു കോട്ടയം വൈക്കം കാരന തങ്ങൾക്ക് ആയിരങ്ങളുടെ പ്രാർത്ഥന ഉണ്ട്
@ramlukitchen7914 Жыл бұрын
ഇക്കയുടെയും ഇത്തയുടെയും അച്ചാർ പൊളിച്ചു
@racheljacob7629 Жыл бұрын
ഞാനും ഉണ്ടാക്കും. ദൈവം കാക്കട്ടെ 🙏
@minimol2246 Жыл бұрын
ഇനി ഉള്ള എല്ല റെസിപ്പി യിലും ചേച്ചി ഉണ്ടാവണം
@himareeson6649 Жыл бұрын
വേഗം സുഖമാകട്ടെ 🙏സൂപ്പർ ഡിഷ് 🥰
@omanavinayan2665 Жыл бұрын
സുഖമായോ? ഒരു സർജറി കഴിഞ്ഞതല്ലേ ആരോഗ്യം ശ്രദ്ധിക്കുക 👌👌👍👍🙏🏻
@rameshdanavan5820 Жыл бұрын
ഇക്കയകും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. 💖💖💖
@kavyapoovathingal3305 Жыл бұрын
വളരെയധികം ഇഷ്ടമായിട്ടോ .🙏❤️
@georgesheila6121 Жыл бұрын
It’s a joy to see both Uncle & Aunty cooking together. After few videos, Aunty will be expert in cooking 😄. Uncle, thank you for sharing this easy & simple recipe with us. Take good care of yourself Uncle & rest well because we need you to show us more cooking videos. God bless always.
@shyladevarajan3908 Жыл бұрын
അച്ചാർഅടിപൊളി രണ്ടു പേരെ യും ഒത്തിരി ഇഷ്ടം ആയി 🥰😄
@hajarabiaaju3367 Жыл бұрын
Athe randupereyum othiri ishttam ❤️❤️
@ushavasudevan5313 Жыл бұрын
പാവക്ക അച്ചാര് super 👌
@parvathymohandas8548 Жыл бұрын
പാവയ്ക്ക അച്ചാർ എന്നിയ്ക്കിഷ്ടം
@bijijosey3610 Жыл бұрын
പാവയ്ക്ക അച്ചാർ സൂപ്പർ 👌 ചേട്ടന്റെ അവതരണം അതിലും സൂപ്പർ നിങ്ങൾ രണ്ടുപേരും കൂടിയപ്പോൾ ഒന്നൂടെ നന്നായിരിക്കുന്നു നമ്മുടെ ധീര ജവാന്മാർക്ക് നിങ്ങൾ കൊടുത്ത സല്യൂട്ട് ❤️🙏 നിങ്ങളുടെ പഞ്ചായത്തിന്റെ തൊട്ടടുത്ത പഞ്ചായത്തിൽ ഉള്ളതാണ് ഞാൻ ഞാനും ഒരു ചാനൽ തുടങ്ങിയിട്ടുണ്ട് പൂർണ്ണ ആരോഗ്യവാനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കയ്പ്പൊക്കെ പമ്പ കടക്കും അത്രയും നല്ല അവതരണമാണ് ചേട്ടന്റെ👌👌😍😍 അച്ചാർ സൂപ്പർ 👍👍👍
@sreelathasugathan8898 Жыл бұрын
അടിപൊളി ആയിട്ടുണ്ട് ചേട്ടാ അവതരണവും എല്ലാം 🌹🌹🌹🌹🌹
@podiyammasunny3215 Жыл бұрын
Super undaki nokam
@shylajasomasundaran749 Жыл бұрын
അച്ചാർ അടിപൊളി വേഗം സുഖം ആവാൻ പ്രാർത്ഥിക്കാം
@RAHUL-dk5xw Жыл бұрын
എനിക്ക് ഒരു അപേക്ഷയുണ്ട് ഇത്രയും പാവം ആകരുത് ചേച്ചി ചേട്ടൻ അതിലും പാവം ചേച്ചി കുറച്ചും കൂടി ഉഷാറായിട്ട് പാചകം ചെയ്യണം ചേട്ടൻ സുഖമില്ലാതെ ഇരിക്കുകയല്ലേ അതുകൊണ്ടാണ്
@amblieamnile8981 Жыл бұрын
നാരങ്ങ, പാവയ്ക്ക കയിപ്പില്ല എന്ന് മാത്രം പറയല്ലേ എന്റെ പൊന്നോ .😊 yes soldiers are our super heroes ♥
@babuthekkekara2581 Жыл бұрын
Ikkaa Sugham Aanoo Happy Aanoo Take Care God Bless you 👍👍🙏🙏🙏❤️💖😊😘🎉🎉
@omanasasi9723 Жыл бұрын
ഇക്കാ പാവക്കാ അച്ചാർ സൂപ്പർ👌👌👌👌 പാവക്ക എങ്ങിനെ ഉണ്ടാക്കിയാലും എനിക്ക് ഒത്തിരി ഇഷ്ടാ😋😋😋😋
@sasikalasasikala5398 Жыл бұрын
ഈ വാചകവും പാചകവും ഒരുപോലെ ഇഷ്ടമാ രണ്ടുപേരും സൂപ്പർർർർർ ഉറപ്പായും ഉണ്ടാക്കും ആ ടെസ്റ്റ് നോക്കിയതിൽ തന്നെ അറിയാം 👌
@remadevi2173 Жыл бұрын
സൂപ്പർ അടിപൊളി
@santhadevips7619Ай бұрын
നിങ്ള് സൂപ്പർ അച്ചാർസൂപ്പർ വളരെ virthi ഉണ്ട് നല്ല വണ്ണം ഇഷ്ടപ്പെട്ടു Thank you❤
@bijuv2046Ай бұрын
പാവക്ക ആദ്യം ഏത് ഓയിലാണ് ഇക്കാ ചൂടാക്കി എടുത്തത് ? ഒന്ന് പറഞ്ഞു തരാമോ ?❣️❣️👍
@Heleenamn2718 Жыл бұрын
രണ്ടുപേരും കൂടിയുള്ള സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😄..
@rajipillai6064 Жыл бұрын
അച്ചാർ നന്നായി ട്ടുണ്ട്.ഇത് പോലെ ഉണ്ടാക്കി നോക്കാം.ഇനിയും ഇത് പോലെ സന്തോഷമായി ഇരിക്കട്ടെ 👍😋👌
@goneforever5268 Жыл бұрын
ചേട്ടൻ ഒരു ബിഗ് സല്യൂട്ട്
@beenachiri4494 Жыл бұрын
Very good team work! So happy to watch you both cooking delicious dishes. God bless. Beena Dallas USA
@manojg3649 Жыл бұрын
അനിയാ correct ആയി മരുന്ന് കഴിക്കാനും കൂടുതൽ strain എടുക്കാതെ nokkanom
@preethavenu2205 Жыл бұрын
ഇക്കയുടെ അവതരണം സൂപ്പർ ആയിട്ടുണ്ട്
@pullampallirajesh2322 Жыл бұрын
ഇതു പോലുള്ള ഒരു ഭാര്യ ഉള്ളത് ചേട്ടന്റെ ഭാഗ്യം🌹 രണ്ടുപേർക്കും ആശംസകൾ 🎉🎉🎉
@hibafarhana8292 Жыл бұрын
പാവയ്ക്കാ അച്ചാർ Super ഞാനും try ചെയ്ത് നോക്കാം 👍👍
@cookinwithbeens8759 Жыл бұрын
Ikka ku Endu patti bed rest ennu paranju Inshaallah Ellam Shari agum❤️
@sarithasaritha4502 Жыл бұрын
ഇക്കാ ഇത്താ സൂപ്പർ അച്ചാർ 👍👍
@santhadevips7619Ай бұрын
വാട്സാപ്പിൽ ഇട്ടാൽ എങ്ങനെ അയച്ചുതരാം
@preethaanil3021 Жыл бұрын
Super വേട്ടാ
@RAHUL-dk5xw Жыл бұрын
രോഗങ്ങളെല്ലാം ദൈവം പെട്ടെന്ന് മാറ്റി തരട്ടെ
@anildajohnson7580 Жыл бұрын
അടുത്ത് തന്നെ ഇത്ത നല്ലൊരു വ്ലോഗർ ആകാൻ ചാൻസ് ഉണ്ട്...
@antonyvv32611 ай бұрын
Simple and clear explanation& thank you very much.
ചെയ്തു നോക്കാ൦ പാവയ്ക്ക അച്ചാ൪ സത്യം പട്ടാളക്കാർ ഉള്ളതുകൊണ്ടാ നമ്മൾ സമാധാനം ആയി ഉറങ്ങുന്നതു
@malappuramshani2151 Жыл бұрын
അടിപൊളി പാവക്ക അച്ചാർ 👍👍
@muralip3774 Жыл бұрын
ഇക്കാ അതിർത്തിയിൽ ജീവിക്കുന്ന ഞങ്ങളെ ഓർത്തതിന് നിങ്ങള്ക്ക് ഒരു big സല്യൂട്. അടുത്ത അവധി കഴിഞ്ഞു തിരിച്ചു പോകുമ്പോൾ ഇക്കയുടെ മേൽനോട്ടത്തിൽ ഇത്ത ഉണ്ടാക്കിയ പാവക്ക അച്ചാറും എന്റെ bagil കാണും. എല്ലാ നന്മകളും നേരുന്നു 🙏🌹
Hope you are all right Praying for you We don't get good Pavakka here
@rtvc61 Жыл бұрын
ഒരു പുഞ്ചിരിയോടെ അല്ലാതെ വീഡിയോ കാണാൻ പറ്റില്ല...നമ്മുടെ അടുത്ത ആരോ നമ്മളോട് ഫ്രീ ആയി സംസാരിക്കുന്ന പോലെ ഉള്ള ഒരു ഫീൽ...💖💖💖 പക്ഷേ പാവക്ക കഴുകിയാൽ അതിൻ്റെ ഗുണം പോകില്ലേ....? കയ്പ് ഇഷ്ടം ഉളളവർ അല്ലേ പാവക്ക കഴിക്കു..അപ്പോ അരിഞ്ഞ് കഴിഞ്ഞു കഴുകി ഗുണം കളയാതെ ഇരിക്കുന്നത് അല്ലേ നല്ലത്. ഞങളുടെ നാട്ടിലും എല്ലാവരും നല്ലെണ്ണ ആണ് ഉപയോഗിക്കുന്നത്
@sobhanashobha9652 Жыл бұрын
ഇരിയ്ക്കെട്ട ചേട്ടനം ഒരു സലുട്ട്
@junaidcm4483 Жыл бұрын
💥💥💥💥💥💥
@MrHarikrishnan459 ай бұрын
Nllennayil pavakka varakkarutho
@veenamg6650 Жыл бұрын
അയൽവാസിയോട് പറഞ്ഞു ആ നായകുട്ടിയുടെ കരച്ചിൽ ഒന്ന് നിർത്തിക്കു പ്ലീസ്. താങ്കളുടെ പാചകം 100% ആസ്വദിക്കുവാൻ അതൊരു തടസ്സമാണ്. പാചകം സൂപ്പർ ആണ് 👍
@simonamen7857 Жыл бұрын
Super
@sudarsanm4288 Жыл бұрын
Super
@chitracoulton7926 Жыл бұрын
Very nice bitter gaurd Acharr,you must take more rest brother , we need you to make more cooking recipes , sister is nicely helping you , god bless your family , love and greating from Toronto ,
@qwertyuiopqwertyuiop9542 Жыл бұрын
ഇക്കാ നിങ്ങളെ വീഡിയോസ് എല്ലാം കാണാറുണ്ട് അടിപൊളി കട്ടക്കി നിൽക്കാൻ നല്ലൊരുഭാര്യ 🙏
@ushamohan1472 Жыл бұрын
Super paavakka achar. Undakki nokum sure 👍 presentation super randu perum😊
@PonnammaRaju-fd4on Жыл бұрын
ചേട്ടന്റെ രോഗംവേഗം മാറാൻ പ്രാർത്ഥിക്കുന്നു അച്ചാർ ഞാൻ ഉണ്ടാകും
@devotional_editz6174 Жыл бұрын
ഇക്കായും ഇത്തായും കൂടി ചെയ്ത പാവയ്ക്ക അച്ചാർ . സൂപ്പർ ആയിട്ട്ട്ട് . അതിലും ഉപരി നിങ്ങളുടെ അന്മാർത്ഥ മായ സ്നേഹം , അതാണ് ഞങ്ങളുടെ സന്തോഷം . 🌹🌹👍👍👍👍👍❤❤❤❤❤നിങ്ങളുടെ പിൻഗാമിക്കൾക്കും ഒരു മാദർകയാണ് . 👍👍👍👍🌹🌹നമ്മുടെ മക്കൾ അപ്പനമ്മമാരുടെ സ്നേഹം കണ്ടാണ് വളരുന്നത് . 👍 നിങ്ങൾ അവർക്ക് മാദർകയാണ് . ഈ കുടുബം നന്നായി വരട്ടെ എന്ന് അന്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🌹🌹🌹❤❤❤❤🙏🙏🙏🙏🙏🙏
Video കണ്ടില്ല. കാണാട്ടോ. Nazeerji എങ്ങനെയുണ്ട് ആരോഗ്യം 🤔 sukayi എന്ന് കണ്ടപ്പോൾ തോന്നി 🙏🙏🙏🙏🙏
@AmminiMathan Жыл бұрын
നമ്മുടെ ധീര ജവാൻ മാർക്ക് സല്യൂട്ട് അടിച്ച് അച്ചാർ ഉണ്ടാക്കി കാണിക്കുന്ന ചേട്ടന് ഒരു ബിഗ് സല്യൂട്ട്
@usha3408 Жыл бұрын
പാവയ്ക്കയുടെ കയ്പ് അതിന്റെ ഗുണമല്ലേ - അനുജാ. ഞാൻ മുറിച്ച ശേഷം കഴുകികളയില്ല. അതിന്റെ കയ്പ് ഇഷ്ടമായതു കൊണ്ട് . പിന്നെ ഇദ്ദേഹം പട്ടാളക്കാരെ മാത്രമല്ല എല്ലാ മനുഷ്യരെയും സ്നേഹിക്കുന്ന ആളാണല്ലോ -അതുകൊണ്ട് ഞാൻ നസീറിനെ വിളിക്കും - പക്കാ മനുഷ്യ സ്നേഹി❤️❤️❤️❤️❤️