ചേട്ടൻ പൊളിയാണ്.... നസീർ ചേട്ടനെ ക്ഷണിക്കുകയും അദ്ദേഹത്തിന് ഒരു സമ്മാനം നൽകുകയും ചെയ്ത അച്ചായന്റെ കുടുംബത്തിന് പ്രത്യേക അഭിനന്ദനങ്ങൾ....
@sakunthalanambiar7719 Жыл бұрын
8 un uh uh uh hy hy hu to yu ni hu hu hu kl ni ni ni kk ni j kk ko koi k Hui ko koi jkii88uu Hui 7juu7 by hu😊 ni ft De
@kunjungamma770 Жыл бұрын
Ch3e 18:18
@kunjungamma770 Жыл бұрын
ചീറ്റത്ബ്
@kgvaikundannair71002 жыл бұрын
അച്ചായനും,മകളും... സ്നേഹമുള്ള അവരുടെ പെരുമാറ്റം.❤
@ibrahimijazalkindi78702 жыл бұрын
ഇതാണ് സ്നേഹ ബന്ധം, ഗിഫ്റ്റ് നൽകിയ അച്ചായന്റെ മകളെ ദൈവം അനുഗ്രഹിക്കട്ടെ,അച്ചായന് ഇതു പോലെ ഇനിയും കൂറേ വർഷം ബര്ത്ഡേ നടത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ.
@leelammaphilippose8204 Жыл бұрын
Supper
@jijivarughese1163 Жыл бұрын
Super❤❤❤❤
@omanavinayan26652 жыл бұрын
ബിരിയാണി കണ്ടപ്പോൾ തന്നെ വയറും മനസും നിറഞ്ഞു. സൂപ്പർ ബിരിയാണി 👌 എന്തു കാര്യവും നമ്മൾ ആത്മാർത്ഥതയോടു ചെയ്യുമ്പോൾ ഉണ്ടാകുന്ന സംതൃപ്തി അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്തായാലും ആരോഗ്യം സൂക്ഷിക്കുക. ഇനിയും മുന്നോട്ടു ഇതുപോലെ നൂറോ നൂറു പിറന്നാൾ ആഘോഷങ്ങൾക്ക് ഭാഗമാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@salimpm26842 жыл бұрын
ഇക്കാ ഒന്നും പറയാനില്ല, ആ അച്ചായനും കുടുംബവും നല്ല മനുഷ്യർ, പിന്നെ ഇക്കയുടെ ബിരിയാണിയും. ♥️♥️♥️♥️.
@prasadak30582 жыл бұрын
അച്ഛന്റെയും മകളുടെയും മുഖത്തുള്ള സന്തോഷം മതി ഇക്കാ🥰😍 അതാണ് ഏറ്റവും വലിയ സമ്മാനം❤❤❤
@Noorudheenqatar3692 жыл бұрын
എന്തായിരിന്നു സമ്മാനം 🤔🤔🤔 എന്തായാലും ചേട്ടന്ന് സമ്മാനം കൊടുത്ത അപ്പാപ്പന്നും സഹോദരിക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍😍😍
@075362 жыл бұрын
ഇജ്ജാതി ബിരിയാണി . അത് കണ്ടാൽ തന്നെ അറിയാം അതിന്റെ ക്വാളിറ്റി ❤️
@faisalmullankandy28592 жыл бұрын
ചുമ്മാ കുറച്ചു തള്ള്
@mohammedameenkv36982 жыл бұрын
Correct 👌👌 biriyaani ekkaa ningade place eviden
@gibiayana23632 жыл бұрын
@@mohammedameenkv3698 g
@sugi49392 жыл бұрын
ബിരിയാണി ഫാൻസ് ഉണ്ടെങ്കിൽ ഒരു ലൈക്
@josephthomas30592 жыл бұрын
Mutton biryani 🥰🥰🥰
@vinodj1910 Жыл бұрын
@@josephthomas3059😮
@janakiswonderworld94672 жыл бұрын
ചങ്ങാതി.. നിങ്ങളുടെ ആ സംസാരം... അത് മതി.. നിങ്ങൽ എന്ന ഒരു വലിയ നന്മ നിറഞ്ഞ കളങ്കം ഇല്ലാത്ത ആ മനസ്സ് അറിയാൻ... അച്ചായന് പിറന്നാൽ ആശംസകൾ... മട്ടൻ ബിരിയാണി സൂപ്പർ...
@vyshakham29922 жыл бұрын
ഒരു നല്ല സിനിമ കണ്ട് ഇറങ്ങിയ അനുഭൂതി. നസീർ ഭായ് തകർത്തു. All the best
@fathimamajeed21402 жыл бұрын
തേങ്ങ സവാളയും ഫ്രൈ ചെയ്തിട്ട് ഞാനുണ്ടാക്കി നോക്കും നല്ലതാണ് എന്ന് കാണുമ്പോഴേ അറിയാം. സമ്മാനം തന്നതിൽ വളരെ സന്തോഷം ഉണ്ട്. നസീറിന്റെ സന്തോഷം ഞങ്ങൾക്കും സതോഷം ഉണ്ട്. ഉയരട്ടെ ഇനിയും.
@manivarnan75472 жыл бұрын
ഈശ്വരൻ നല്ലത് മാത്രം നൽകട്ടെ.... ചേട്ടനും... കുടുംബത്തിനും.. 🙏👌👌
@mannamelvin89732 жыл бұрын
poliyeee..........hoi...super supet
@backerkaqatar49412 жыл бұрын
കണ്ടപ്പോൾ തന്നെ മനസ്സിലായി സൂപ്പർ ആണന്ന് സന്തോഷം അച്ചായന് സുഖമയിരി ക്കാൻ പ്രാർത്ഥിക്കുന്നു
@NejiGopidas18 күн бұрын
❤
@aneebgopalakrishnan1628 Жыл бұрын
👌🏽👌🏽നോക്കി നോക്കി ഒത്തിരി ഇഷ്ട്ടപെട്ട വീഡിയോ, വീഡിയോ quality and പ്രസന്റേഷൻ സൂപ്പർ, ഒരു സംശയം ചോദിച്ചത് വളരെ clear ആയി ഒരു മടിയും കൂടാതെ പറഞ്ഞു തന്നു, ഈ മനസ്സിന് ദൈവത്തിന്റെ എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏😍😍( ഞാൻ ധന്യ)
@aravindalluz61872 жыл бұрын
ചേട്ടൻ മറ്റുള്ളവർക്ക് ഒരു മാതൃക ആണ്.. നല്ല ബിരിയാണി. നല്ല വീട്ടുകാർ
@darulfalah1122 Жыл бұрын
കഴിക്കണ്ട ആവിശ്യം ഇല്ല കാണുമ്പോൾ അറിയാം അടിപൊളി അല്ലെ സൂപ്പർ സന്തോഷം
@ratheeshkumar28572 жыл бұрын
നല്ല വീട്ടുകാർ... ചേട്ടായിക്കും സന്ദോഷം ആയിലെ 😃😃😃😃❤️
@anasuyam6347 Жыл бұрын
മിക്കവാറും എല്ലാ വീഡിയോ യും കാണാറുണഉണ്ട്. എല്ലാം അടിപൊളി
@venugopalanvenugopalan88402 жыл бұрын
Oh supper വളരെ നല്ല അവതരണം. ബിരിയാണി അതിലും ഉഷാർ 👌
@ruksanaansal5702 жыл бұрын
👌🏻അടിപൊളി ആയിട്ടുണ്ട് ♥️. കണ്ടിട്ട് കൊതിവരുന്നു
@Vascodecaprio2 жыл бұрын
ഒരു മറയുമില്ലാതെ ജീവിതാനുഭവങ്ങൾ തുറന്നുപറയുന്ന പച്ചയായ മനുഷ്യൻ ...Yummy Master chef
@asifa69072 жыл бұрын
കണ്ടോണ്ടു ഇരുന്നു പോവും സിനിമ പോലെ ♥️
@shameersinger4828 Жыл бұрын
Quality biriyani
@antonyjoseph82322 жыл бұрын
Adipowli
@ismailparakkat76542 жыл бұрын
ഈ ബിരിയാണി ഒരു പുതുമയുള്ളതായി തോന്നുന്നു. നന്നായി നടക്കട്ടെ!സന്തോഷം 💐👍
@sajeevv65712 жыл бұрын
Naseer Bhai, കഴിക്കാതെ തന്നെ വളരെ തൃപ്തിയായി. അടിപൊളി .........👏👏👏👏👏🙏
@DileepKumar-of4vn2 жыл бұрын
അടിപൊളിയാവട്ടേ 🙏🙏👌
@lakshoosfoods2 жыл бұрын
പൊളിച്ചു ബിരിയാണി😍👌👌👌😋👍👍
@memusic16972 жыл бұрын
എന്തോ... നിങ്ങളെ വീഡിയോ ഒരു ചെറു പുഞ്ചിരി യോടെ യെ കാണാൻ പറ്റൂ... Too reality.... Superb... God bless you
@sudhichalakudy3812 жыл бұрын
ചേട്ടന്റ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം തോന്നുന്നു ❤
@saleenasiddik96782 жыл бұрын
ബിരിയാണി അടിപൊളിയായിട്ടുണ്ട് നസീർക്കാകും ഫാമിലിക്കും, അച്ചായനും ഫാമിലിക്കും എന്റെ പുതുവത്സരാശംസകൾ 💚🌲🍄🍿🥫🥫🥫
@bijumpbiju38102 жыл бұрын
വടക്കോട്ടുള്ള മട്ടൻ ബിരിയാണിന്ന് വ്യത്യാസം ഉണ്ടെങ്കിലും ടേസ്റ്റ് അടി പൊളി ആണെന്ന് കണ്ടാലറിയാം ..... മനസിന് നന്മയുണ്ടെങ്കിൽ എല്ലാം നല്ലതായിരിക്കും ചേട്ടാ ..... ❤️
@shajisjshajisj8773 Жыл бұрын
👍👍👍 ❤️❤️❤️ ...
@BINEESHPK152 жыл бұрын
Quality biriyani...
@mallifa6492 Жыл бұрын
Adipoly 👍😋
@rahulkramesh1583 Жыл бұрын
Superrrr.....
@ratheeshkc34622 жыл бұрын
ഇക്ക നിങ്ങൾ പൊളിയാണ് നിങ്ങളുടെ ആ മാസ്സ് മട്ടൻ ബിരിയാണി വേറെ ലെവൽ വീഡിയോ നല്ലൊരു കളർഫുൾ വീഡിയോ ആയി ബിഗ് സല്യൂട്ട് 👍👌👍👌👍👌👍👌 ഹാപ്പി ക്രിസ്മസ്
@leninjose19142 жыл бұрын
Nice video nalla family members OK God bless
@snvlogs19312 жыл бұрын
ചേട്ടൻ സൂപ്പർ ആണ്.. ❤️ ഒത്തിരി സ്നേഹം
@albinjose318810 күн бұрын
കണ്ട് കണ്ട് എന്റെയും വയറു നിറഞ്ഞു 🎉❤
@shamsudeenkutty8632 Жыл бұрын
ഞാനും നിങ്ങളെപ്പോലെ ഒരു പാചകക്കാരനാണ്. കൊല്ലം ജില്ലയിലാണ് ഞങ്ങളുടെ അതേ ൈസ്റ്റയിൽ ഇക്കാ യ്ക്ക് നന്ദി.
@pradeepkumarc99672 жыл бұрын
അടിപൊളി 👍👍👍👍🥰🥰🥰
@MolMone-ok6so8 ай бұрын
Super super
@ajithsanker19092 жыл бұрын
അടിപൊളി 👍
@standfortruth662 жыл бұрын
വളരെ നന്നായിട്ടുണ്ട് ചേട്ടാ സൂപ്പർ👍🏽👍🏽
@bijucs15082 жыл бұрын
അടിപൊളി സൂപ്പർ
@manojprakash79032 жыл бұрын
അടിപൊളി കൊള്ളാം
@radhapb80032 жыл бұрын
അടിപൊളി ആരുന്നു രണ്ട് വീഡിയോ യും 👌അവതരണവും.അച്ചായനും കുടുംബവും 👌ആളുകൾ അച്ചായാ സുഖം ആയിരിക്കു 🙏
ബിരിയാണിയും കഴിച്ച് പൂരവും കണ്ട് നല്ല സ്നേഹമുള്ള വീട്ടുകാർ ......
@kibithiyakizhakoot96472 жыл бұрын
Super Ayi tund nazeer👌👍
@munimuneer47232 жыл бұрын
Good masah allah
@abeymoolayil2 жыл бұрын
ഇക്കാ നിങ്ങളുടെ അവതരണം ആണ് ഇതിലെ ഏറ്റവും highlite..പുതിയ പുതിയ video കള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു പ്രിയ അപ്പച്ചന് പ്രാര്‍ത്ഥനാ നിര്‍ഭരമായ ജന്‍മദിനാശംസകള്‍..ദെെവം അനുഗ്രഹിക്കട്ടെ..
@rajendranr18852 жыл бұрын
Adipoli biryani
@babus46392 жыл бұрын
Poli 👍👍👍💥💥
@anumolanukutty9662 жыл бұрын
കിടുക്കാച്ചി ബിരിയാണി... super ഇക്ക... അച്ചായനും കുടുംബത്തിനും സ്നേഹാശംസകൾ
@jyothimanimalajyothimanima25272 жыл бұрын
Ekka സൂപ്പർ ബിരിയാണി...നൈസ് video
@SISWorld1232 жыл бұрын
Navil kothiyurum.vibhavangal.🤩🤩🤩
@shihabshihabadattil80302 жыл бұрын
അടിപൊളി ബിരിയാണി
@hamsabismi3362 жыл бұрын
സൂപ്പർ മട്ടൻ ബിരിയാണി 👍
@shameersinger48282 жыл бұрын
Nice
@rejileshvilayattoor71732 жыл бұрын
സൂപ്പർ👌👌👌
@SATHEESHRKARMAVLOG2 жыл бұрын
അടി പൊളി
@anithak.n26812 жыл бұрын
Kidu
@kavachamg48322 жыл бұрын
ചേട്ടൻ ബോളിയാണ് കൊതിപ്പിക്കും
@MrChackochi2 жыл бұрын
Naseeretta, Kanda tanne aa chembu kaali aakanna tonnunne....Yentayalum oru kidukkachi mutton biryani tanneya....orupadu santhosham. Happy Christmas. Othiri Snehatthode, Chackochen
@globalppm53332 жыл бұрын
Super 👍👍🤤👌
@beproudwhoyouare73562 жыл бұрын
Merry Christmas and happy New year 💐
@jayamonck4606 Жыл бұрын
ദൈവം താങ്കളെയും ഈ കുടുബത്തെയും അനുഗ്രഹിക്കട്ടെ❤❤❤❤
@firozabdullah33482 жыл бұрын
മട്ടൻ കറിയും ബിരിയാണി റൈസും .. സൂപ്പർ👌
@Yathrikan012 жыл бұрын
അടിപൊളി 😍😋
@bettythomas65192 жыл бұрын
Supper👌
@shajimsh Жыл бұрын
പൊളി
@thetravlog062 жыл бұрын
Super chettaaa❤❤❤
@obyrenjith35772 жыл бұрын
Many more returns of the day dear appacha🎊🎉💐🎂ancle super biriyani 🌹happy x-mas 💐🎁🎊🎂🎉
@lailarp8435 Жыл бұрын
Isuper
@FirozThurakkal2 жыл бұрын
നല്ല അച്ചായനും മോളും അച്ചായന് എന്റ.ജന്മതിനാശകൾ 🌹🌹🌹
@Raj-cw1eq2 жыл бұрын
ആ മസാല കാണുമ്പോഴേ അറിയാം ബിരിയാണി അടിപൊളിയാണെന്ന് 💖💖 ഇക്കാ .... 💕💕
@KitCat22 жыл бұрын
Very good
@suseelamenon42092 жыл бұрын
Very very excellent
@ambikamenon94962 жыл бұрын
Amazing mutton biriyani. Thanks to Achayan and family for giving this business to Nasir.
@rajipillai60642 жыл бұрын
ഹായ് ഗംഭീരം തന്നെ,ഒന്നും പറയാൻ ഇല്ല. നല്ലത് വരട്ടെ എന്ന് ആശംസിച്ചു കൊണ്ട് 🙏🤗😋
@nadanfoodi3332 жыл бұрын
ബിരിയാണിക്ക് വേണ്ടി ഹോട്ടലിൽ പോലും ഇങ്ങനെ കൊതിയോടെ കാത്ത് നിന്നിട്ട് ഇല്ല 🥰🥰😘
@limarenterprises55032 жыл бұрын
Superrrr
@minidavis47762 жыл бұрын
Super🎉🎉🎉🎉
@PhantomPailey1971 Жыл бұрын
അച്ചായന്റെ പ്പോലെതന്നെ മക്കളും നല്ലസ്നേഹമുള്ളമോള് എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ അപ്പച്ചനും മക്കൾക്കും ആയൂർ ആരോഗ്യം നേരുന്നു
@gks55142 жыл бұрын
Very good Hard working 💪🙏👍
@sanjanaravindran2720 Жыл бұрын
My hubby saw this video and loved it...he was drooling... Would luv to taste ur Biriyani..but I am a pure vegetarian. However, I make non veg food for hubby and my son.. and yes, juz like them, even we would luv to have u over for any of function at home 😊