മനസിന് വിഷമം ഉള്ളപ്പോൾ ചേട്ടന്റെ വീഡിയോ കണ്ടാൽ മതി. നല്ല പാചകവും കാണാം. കോമഡി യും കേൾകാം 🥰🥰🥰
@ayna52552 жыл бұрын
അത് ശെരിയ
@rajimohanan92342 жыл бұрын
Kiduuuu anna bless youuu
@sreelathasugathan88982 жыл бұрын
പഴങ്കഞ്ഞി പുളിശ്ശേരി അവതരണം എല്ലാം കിടു 🌹🌹🌹
@sreekalak4953 Жыл бұрын
ഇതാണ് ചേട്ടാ പച്ച മനുഷ്യന്റെ ഒരിക്കലും മടുക്കാത്ത ആഹാരം. ഈ സിമ്പിൾ അവതരണം ആണ് ചേട്ടന്റെ വിജയം.. ഒത്തിരി സ്നേഹത്തോടെ വിജയാശംസകൾ നേരുന്നു... കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
@shijilalibu84932 жыл бұрын
കണ്ടിട്ടു കൊതി സഹിക്കാൻ വയ്യാതെ ആയി പോയി.. പഴങ്കഞ്ഞി💕💕💕👍🏽👍🏽👍🏽
വേറെ ലെവൽ. വായിൽ കപ്പലോടുന്നു ചേട്ടാ. പുളിശ്ശേരി അടിപൊളി.
@harishkumar-oc4nn Жыл бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി 👌
@satheeshcheriyanad21432 жыл бұрын
Wow ഇക്കാ പഴം കഞ്ഞി കുടിക്കാൻ നല്ല ഐറ്റം, ഒരു ഉണക്ക മീനും കൂടി ഉണ്ടെങ്കിൽ പൊളിക്കും 👌😋
@devotional_editz6174 Жыл бұрын
ഞാൻ നേരത്തെ ഒക്കെ പഴം ക്കഞ്ഞി കഴിക്കുവായിരുന്നു . പക്ഷെ . ഇപ്പോൾ പറ്റില്ല 👍 ഈ ഒരു ആഹാരം സൂപ്ര . ശരീരത്തിന് നല്ല ആരോഗ്യവും കിട്ടും .. 👍 പലഹാരതിനേക്കാൾ പതിന്മടാഗ് ഗുണം ഉണ്ടാകും . 👍👍👍🌹 . അത് പോട്ടെ ഈ പുളിശ്ശേരി പഴം ക്കഞ്ഞി , കണ്ടിട്ട് വായിൽ കൊതിയുറുന്നു മോനെ . 👍👍😄😄😄 സൂപ്പർ ആയിട്ട്ട്ട് . അടിപൊളി . 👌👌👌👌👌👌 .
ഇക്കാ എനിക്ക് പഴങ്കഞ്ഞി പിടിക്കില്ല, ശർദിക്കും, പണ്ട് കഴിക്കുമായിരുന്നു, ഇപ്പോൾ കണ്ട് കൊതിക്കാം ല്ലേ, പറമ്പിൽ കൈതച്ചക്ക ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല, ഇനി ഇൻശാ അല്ലാഹ് വാങ്ങിച്ച് ഇതുപോലെ ട്രൈ ചെയ്യണം 🙏❤️❤️❤️
@jessyjoseph5119 күн бұрын
Symble and super
@anishkwl31282 жыл бұрын
ചേട്ടൻ കഞ്ഞി കുടിക്കുന്നത് കണ്ടപ്പോൾ എൻ്റെ പഴയ കാലം ഓർമ്മ വന്നു. 🤔👏👏🤝🤝
@dhiyavjames94042 жыл бұрын
ചേട്ടാ, പണ്ടൊക്കെ കല്യാണത്തിനുണ്ടാകുന്ന തേങ്ങാ കൊത്തിട്ടാ മീൻ കറി ഒന്ന് അവതരിപ്പിച്ചാലോ. (തുണ്ടൻ മീൻ ).ഇപ്പോൾ അത് അധികമാർക്കും അറിയില്ല