ഞാൻ കായ് മെഴുപുരട്ടി ഉണ്ടാക്കും പെരുംജീരകവും തേങ്ങാ കൊത്തും ചേർക്കില്ല ഇനിയും ഇങ്ങനെ ഉണ്ടാക്കി നോക്കുന്നുണ്ട്👍👍👍👌👌👌😋😋😋 കാണാൻ നല്ല ഭംഗി
@freekenspvkd539 Жыл бұрын
ഇക്കയുടെ സാമ്പാർ ഞാൻ ഇന്നലെ ട്രൈ ചെയ്തു സൂപ്പർ എല്ലാ എപ്പിസോടും കാണാറുണ്ട് ലൈകും സബ്സ്ക്രൈബ്യും ചെയ്യാറുണ്ട് ഇനിയും ന്യൂ ഐറ്റംസ് പ്രതീക്ഷിക്കുന്നു.
@lathikabalan17072 жыл бұрын
ഞാൻ ഇതുപോലെ തന്നെയാണ് മെഴുക്കുപുരട്ടി ഉണ്ടാക്കുന്നത്. പയർ മെഴുക്കുപുരട്ടി ഇതുപോലുണ്ടാക്കിയാൽ ഒത്തിരി നല്ലതായിരിക്കും നീളമുള്ള പച്ചപ്പയർ താങ്ക്സ് ചേട്ടാ
@jomygeorge9518 Жыл бұрын
സഹോദര ചാനൽ സ്ഥിരം കാണുന്ന ആളാണ് ഞാൻ. എന്തു നല്ല പാചകം, സന്തോഷത്തോടുള്ള അവതരണം. തനി നാടൻ. അഭിനന്ദനങ്ങൾ.
@villagespices Жыл бұрын
😊
@radhakrishnan32749 күн бұрын
Chettnte alla karikalum mezhukku puratti allam superb super
@backerkaqatar49412 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട് ഞാൻ ഷെർ ചെയ്തിട്ടുണ്ട് ലൈക്ക് ആദ്യം അടിച്ചു എന്തായാലും ഇന്നത്തെ ഉച്ചക്ക് അതാണ് കറി അതു മാത്രമാണ് കറി
@aiswaryaanish0384 Жыл бұрын
ഞങ്ങൾ ഇത് ട്രൈ ചെയ്തു. പെരുംജീരകവും, വറ്റൽമുളക് ചതച്ചതും, കുരുമുളകും ഹൈലൈറ്റ്സ് ആയിരുന്നു. ഞങ്ങൾ ചോറിന്റെയും ചപ്പാത്തിയുടെയും കൂടി നല്ല രുചികരമായി കഴിച്ചു. 😋👌
@sreelathasugathan88982 жыл бұрын
ഇതു ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷെ ചേട്ടൻ ഉണ്ടാക്കുന്നത് കാണാനും ടേസ്റ്റ് നോക്കുന്ന കാണാനും ഒരു പ്രേത്യേക രസം ആണ് ❤️🌹❤️🌹
@devayanirajeev89262 жыл бұрын
ഇക്കയുടെ പാചകം ഞങ്ങൾക്ക് വളരെ ഇഷ്ടം ആണ്. എല്ലാ എപ്പിസോഡിലും ഞങൾ like, subscribe ചെയ്യാറുണ്ട്. അസുഖം എല്ലാം മാറിയോ. ഓണത്തിന് ഇക്കയുടെ കൂട്ടുകറി ചെയ്തു നോക്കി. സൂപ്പർ ആയിരുന്നു. ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ..🥰🙏❤🌹
@Rafiabasheer2 жыл бұрын
WoW Supper
@bijimolms94782 жыл бұрын
ചേട്ടൻ സൂപ്പർ ആണ് കേട്ടോ മെഴുക്കുപെരുട്ടി കൊള്ളാം
@nirmalakumari68286 ай бұрын
ഞാൻ ഉണ്ടാക്കിനോക്കി, നന്നായിട്ടുണ്ട്, ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു, താങ്ക്സ്
@shahinak33282 жыл бұрын
ഈ കായ നല്ല മൂത്തത് തന്നെ വേണോ കണ്ടിട്ട് കൊതിയാവുന്നു എനിക്കും ഉണ്ടാക്കി നോക്കണം
@sheebareji89412 жыл бұрын
ചേട്ടാ വളരെ നന്നായിട്ടുണ്ട് ഏത്തക്ക മെഴുക്കുപുരട്ടി സൂപ്പർ ഗോഡ് ബ്ലെസ് യു
@seenamk98922 жыл бұрын
ഇക്കാ ഞാൻ ഉണ്ടാക്കുന്ന കറികളെല്ലാം ഇക്ക പറയുന്നതുപോലെയാ വെക്കുന്നത് എല്ലാം സൂപ്പർ. 🌹🙏🏼
@dakshayanikadambari53062 жыл бұрын
നല്ല അവതരണം കാമെഴുക്കു വരട്ടി കഴിച്ച പോലെ ഉണ്ടാക്കി നോക്കിയിട്ട് ബാക്കി പറയാം
@ajmilaashraf382 жыл бұрын
സൂപ്പർ സൂപ്പർ അടിപൊളി വീണ്ടും കാത്തിരിക്കുന്നു.. ❤❤❤
@parvathyks85252 жыл бұрын
ചേട്ടാ കേറ്ററിങ് കോഴ്സ്സ് പഠിക്കാൻ പോയി വന്നത് പോലെ ആയി പോയി ഞാൻ. Thankyou, Sir.
ചേട്ടായി... നിങ്ങടെ ചിരിയാണ് നിങ്ങടെ വിജയം 👌👌 ദൈവം അനുഗ്രഹിക്കട്ടെ..... 🙏 🙏 🙏
@peterc.d8762 Жыл бұрын
ഏത്തക്ക ധാരാളം ഐറ്റം ഉണ്ടാക്കാവുന്ന അടിപൊളി വാഴക്കയാണ്
@sreejup29122 жыл бұрын
ചേച്ചിയെ കൂടി ഉൾപ്പെടുത്തിയത് നന്നായി ചേട്ടന്റെ ചിരിയും അവതരണവും സൂപ്പർ
@aathisht.j30102 жыл бұрын
ചേട്ടന്റെ പാചകം അടിപൊളി 😀.പച്ചക്ക മെഴുക്കുപുരട്ടി സൂപ്പർ.ചേച്ചി പറഞ്ഞപോലെ തന്നെ ഞാനും ഇന്ന് പച്ചക്കമെഴുക്കുപുരട്ടി ഇതുപോലെ ഉണ്ടാകും 👍😍
@remadevitr13672 жыл бұрын
പച്ച ക്കായ ഞങ്ങൾ പുഴുങ്ങി കഴിച്ചിട്ടുണ്ട് സൂപ്പർ 👌
@raziyabeegum20432 жыл бұрын
ഒരു പാട് ദൂരെ നിന്നും സഹോദരന്റെ വീഡിയോ കണ്ടു. ലാളിത്യത്തോടെയുളള അവതരണം മറ്റുള്ളവരിൽ നിന്ന് താങ്കളെ വേറിട്ട് നിർത്തുന്നു. ഇങ്ങനെത്തന്നെ തുടരട്ടെ, എല്ലാ ഭാവുകങ്ങളും. റസിയ ടീച്ചർ. ലക്ഷദ്വീപ്.
@ronjos Жыл бұрын
I live in the USA. Today when I went to the store, I saw they had green plantain and I wanted to buy some but did not know how to cook it. When I came home, KZbin showed me your video! So tomorrow I will buy the plantain and cook it like you have shown. It looks very tasty, thank you very much.
@jayasree42572 жыл бұрын
കായ മെഴുക്കുപുരട്ടി 👌🏾👍🏼ettanum കുടുംബത്തിനും നല്ലത് വരട്ടെ എന്ന് 🙏🙏🌹🌹♥
@premadasdas80812 жыл бұрын
സൂപ്പർ
@jessyalias652 Жыл бұрын
കണ്ടിട്ട് കൊതിയാകുന്നു ഇതു പോലെ ഒന്നു ഉണ്ടാക്കണം
@BabysavithaM Жыл бұрын
കോവയ്ക പരീക്ഷിച്ചു 👌👍🏻നന്നായിട്ടുണ്ട് 😍
@aryasvlog95042 жыл бұрын
Ikka vegitariankarkupattiyatha thank you so much ikka ikka epoyum njangalude koodevenam ennum Puthiya ruchikalumayi varanam
@mariehoover35382 жыл бұрын
Good cooking thanks 😊 and good sounds in the background dog barking, parrot and birds
@aksathomas__ Жыл бұрын
Cheta try cheythu adipoli ahnta❤️
@mahamoodtk9689 Жыл бұрын
ഇക്കയുടെ സൗമ്യമായ അവതരണം ഏറെ ഇഷ്ടപ്പെട്ടു സൂപ്പർ
@anjalianoop37482 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടാണ് അങ്കിളേ കാ മെഴുക്കുപുരട്ടി ഞാൻ ആക്കിയാൽ ഇരു ടേസ്റ്റും ഉണ്ടാവില്ല അമ്മ സൂപ്പറായിട്ട് ആക്കിത്തരും ചൂടോടെ ചോറിന്റെ കൂടെ എനിക്ക് ഇത് കഴിക്കാൻ ഇഷ്ടാണ് 🤤🤤🤤
@dhanyaviswanathan34252 жыл бұрын
ചേട്ടാ..... ഇനിയും നാടൻ കറികൾ മതി അത് ചേട്ടൻ ധയ്ര്യമയിട്ട് ഉണ്ടാക്കിക്കോ ഞങ്ങൾ കാണാൻ ready
@santhoshadi1822 жыл бұрын
ചേട്ടന്റെ കുക്കിങ്ങ് പരിപാടി ഞങ്ങൾക്ക് വളരെ ഇഷ്ടപെട്ടു👍👍👍🤙
@bijirajeev Жыл бұрын
Ellaittlavimsuu
@AmbilyAmbily-jr9lw Жыл бұрын
നല്ല അവതരണം. ഒരുപാട് ഇഷ്ട്ടപ്പെട്ടു
@shanidsumi56782 жыл бұрын
അടിപൊളി ഞാൻ മുഴുവൻ വിഡിയോസും കാണാറുണ്ട് 👍👍
@sisirsasidharan8608 Жыл бұрын
എനിക്കു ഏറ്റവും ഇഷ്ടമുള്ള യൂട്യൂബർ, പാചകം മാത്രമല്ല അവതരണവും ഹൃദ്യം.❤❤❤❤
@joseabraham29515 ай бұрын
എനിക്ക് വെളുത്തുള്ളി ഇഷ്ടം അല്ല, ഞാൻ ബാക്കി ചേർത്ത് എല്ലാം try. ചെയ്യും... അടിപൊളി ❤❤❤
@JayalakshmiJayan-jy9ff5 ай бұрын
എല്ലാ ഐറ്റംസ് സൂപ്പർ 🥰🥰🥰
@jaffarkmohd27722 жыл бұрын
ഇക്കാ.. സൂപ്പർ 👍🌹ഞാൻ ട്രൈ ചെയ്യും..
@janetjoseph7922 Жыл бұрын
Aadhyamayanu ingineezhukku peratti kanunnathu try cheyyam thank u
@jaisikochunnunni3782 жыл бұрын
ഇക്കയുടെ പാചകം എല്ലാം സൂപ്പർ ആണ് 👍👍👍പ്രേതെകിച്ചു പറയേണ്ടത് അവതരണം 👌👌👌👌♥️♥️♥️♥️
@ishackishackyounus83822 жыл бұрын
ഭായി നിങ്ങളുടെ കുക്കിംഗിനേക്കാൾ എനിക്ക് ഇഷ്ടം താങ്കളുടെ നിശ്ക്കളങ്കമായ അവതരണമാണ് ...
@omanatomy59172 жыл бұрын
Super മെഴുക്കുപുരട്ടി.👍ഞാൻ കായ പുഴുങ്ങി കഴിക്കാറുണ്ട്.
@krishnamehar80842 жыл бұрын
ഇന്നും കഴിച്ചു ഏത്തക്ക പുഴുങ്ങിയത്.കുരുമുളക് പൊടിയും ഉപ്പും വെളിച്ചെണ്ണ ചാലിച്ച്.സൂപ്പർ കായ മെഴുക്കു പുരട്ടിയും ചോറും, തൈരും, തേങ്ങാചമ്മന്തിയും. ആഹാ പൊളിച്ചു.
@teresa298107 ай бұрын
Theerchayayum ini ithupole cheyyum. Nice.
@christochiramukhathu4616 Жыл бұрын
റെസിപ്പിക്ക് നന്ദി ഇക്കാ. ഏത്തക്കാ ഒരു കൽപ്പവൃക്ഷമാണെന്ന് പറയാം. (പല വിഭവങ്ങൾ ഉണ്ടാക്കാം).
@martingeorge16732 жыл бұрын
🙏🌹🥰സൂപ്പർ ഡിഷ് Thank you 🥰🌹🙏
@daisygeorge132 жыл бұрын
ഇക്കയുടെ മെഴുക്കുപുരട്ടി സൂപ്പർ 👌👌നല്ല ചൂടൻചോറിന്റെ കൂടെ അടിപൊളിയായിരിക്കും.. 😋😋😋
@krisshnakumari4531 Жыл бұрын
Simple presentation. Very nice
@anuvchacko80552 жыл бұрын
Super cooking ekka & wife kidu 👌👌👌
@ohakhader2986Ай бұрын
Welcome. Ikkakkm.. .. Ithkkum..... ❤❤❤❤😂😂
@stephyjalin23852 жыл бұрын
super..mezhukkupuratti Nalla Avatharanam ....Chettanum chechiyum nalla cooking, nice video... super
@satheeshbabu4920 Жыл бұрын
അണ്ണാ.... എല്ലാ ഐറ്റവും സൂപ്പർ ആണ് ❤
@koyakutty4362 жыл бұрын
കാണാൻ നല്ല രസം കഴിക്കാനും നല്ല resamanllae
@presannakumari.t97642 жыл бұрын
Kandal thanne ariyam super taste anu ennu thank you
@Mithunv46142 жыл бұрын
Hai adipoli mizhikkupertti thankyou
@selvin56592 жыл бұрын
God bless🙏 you❤ chachi chatta🙌🙌🥰🥰
@mohamedfazilmohamedfazil55832 жыл бұрын
Brother, very natural recipe and 😋tasty. Frome, Chennai. Tamil nadu. 👍
@leelathomas5685 Жыл бұрын
Very tasty Merukkuperutty God Bless U and ur family