മിക്സ്ച്ചർ, മുറുക്ക്, പക്കാവട അങ്ങനെ ഉള്ള ഐറ്റംസ് ഒകെ ചെയ്യാമോ 😄😄
@annammajohn2175 Жыл бұрын
Very good pachadi. Unadaki nokam. Thank you
@lovelydreamsmalappuram5693 Жыл бұрын
സൂപ്പർ👌👌 എല്ലാരു൦ ലെെക്കടിക്കുക👍👍
@sindhujayakumarsindhujayak273 Жыл бұрын
ഇക്കാ .. സൂപ്പർ പച്ചടി 👌❤️ 🙏
@vishnuv8826 Жыл бұрын
അടിപൊളി 🥰❤️
@sleebysajan1997 Жыл бұрын
Super ..kiduu
@Marys31505 Жыл бұрын
Looks delicious. From canada
@Babu-ng3ll Жыл бұрын
ഇക്കയുടെ കട്ടക്ക് നിൽക്കുന്ന ഇത്ത🥰
@AbinKBlessanBlessan4 ай бұрын
Super👍🏻👍🏻
@nandanair Жыл бұрын
അവസാനം എനിക്ക് സ്വന്തമായി ഉണ്ടാക്കാൻ പറ്റിയ സാധനം കിട്ടി 🎉😅
@salimpmpayyappallilmoosa4699 Жыл бұрын
😂😂😂😂😂
@shajahanm9553 Жыл бұрын
Njngal egg cutlet undakki super ayirunnu 😊
@sindhuvs7195 Жыл бұрын
സൂപ്പർ 😂
@shymoltomy101 Жыл бұрын
Super kari 👍
@EldhoseEldhosemathai Жыл бұрын
ചേട്ടൻ സൂപ്പറാ
@devotional_editz6174 Жыл бұрын
പച്ചടി സൂപ്പർ . 👌👌👌👌😄 ഷംല കയ്യ് പൊള്ളിച്ചു വെച്ചോ . എനിക്കും ആ സൂത്രം വെച്ച് പിടിച്ചു സാധനങ്ങൾ അടുപ്പിൽ നിന്നും ഇറക്കി വെക്കാൻ പേടിയാ കാരണം എനിക്കും ഇതുപോലെ ഒരബദ്ധം പറ്റി . അതിന് ശേഷം ഞാൻ അങ്ങനെ ചെയ്തിട്ടില്ല . 👍👍👍👍❤👍👍😄😄😄😄
@anandanair77 Жыл бұрын
Looks very good! Hope your hand heals soon, Aunty, God bless you:)
ഓണസദ്യ ആരംഭിച്ചല്ലോ. കിളികൾ ടെയും അണ്ണാന്റെയും ശബ്ദം കേൾക്കാം ❤
@RejiKumarR-jy1co Жыл бұрын
ഇക്ക നമ്മുടെ നാട്ടിൽ ഇതിനു കിച്ചടി എന്നാണ് പറയുന്നത് പച്ചടി മധുരം ഉള്ളതാണ് ആലപ്പുഴ ഭാഗത്തു 👍
@sindhuvs7195 Жыл бұрын
Super 🎉
@thampikuruvilla3201 Жыл бұрын
Nice and simple
@saraswathyc2357 Жыл бұрын
Pachadi super......
@leesashiju4875 Жыл бұрын
😋😋😋😋
@yeshodhak53116 ай бұрын
❤❤❤❤❤❤
@sreenivasansankaran1085 Жыл бұрын
🌹🌹🌹
@gireeshkumarkp710 Жыл бұрын
ഹായ്,നസിർഇക്ക,പച്ചടി, സൂപ്പർ, ❤️
@gopalvenu293 Жыл бұрын
ഷഹാന പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 🙏🙏
@molikuttyulahannan534 Жыл бұрын
Very good
@deepat5821 Жыл бұрын
Super
@ansilamariya4262 Жыл бұрын
Supparayittunde suppar
@JaseelaTk-998 Жыл бұрын
സൂപ്പര്‍
@rameshelakkattu9567 Жыл бұрын
🥰🥰🥰🥰
@sumathivazhayil5201 Жыл бұрын
Superrecipe❤️❤️
@pakruddin1860 Жыл бұрын
Super.Ikka
@manjurj3128 Жыл бұрын
തിരുവനന്തപുരം സദ്യ യിൽ pachadi ella കിച്ചടിയും puliseriyum und .ee pachadi ആദ്യമായിട്ട് ആണ് കാണുന്നത്
@santoshpillai8689 Жыл бұрын
Kazhinja vedio ilum njan sredhichu ithaude kai.pachakam ikka pollunnathu ithacku.😅
@ushasasidharan6816 Жыл бұрын
👍
@mgkrishnadasnair8026 Жыл бұрын
പച്ചടി സൂപ്പർ !💐👏👏👌
@minitomy2534 Жыл бұрын
Ikka❤❤
@aryata4844 Жыл бұрын
Super😊
@lakshmidas8346 Жыл бұрын
Adipoli
@ambilyanoop5749 Жыл бұрын
👍🏻👍🏻👍🏻
@GeethaKumaryL Жыл бұрын
Pachadiadipoli
@beenanelson4495 Жыл бұрын
Nazeer good item ❤
@sudhagnair3824 Жыл бұрын
👌👌👌👌
@sarahgeorge1592 Жыл бұрын
കടുക് ആദൃം അരച്ചാൽ കൈക്കതതിലേ?
@komalavally4114 Жыл бұрын
കിച്ചടി അല്ലെ ഇക്ക?
@sumans1277 Жыл бұрын
Ingane alla pachadi vaykunnath pachamulak itu araykathilla kaduk oru paadu aranja kaykum
@jamshi-yd2bo Жыл бұрын
👌👌👌
@minidavis4776 Жыл бұрын
😊😊
@ponnu10754 ай бұрын
തേങ്ങ അരക്കുമ്പോൾ ആദ്യമേ കടുക് ഇടാതിരിക്കുന്നതാണ് നല്ലത്...
@sahiramf726 Жыл бұрын
👌🏻👌🏻👌🏻
@sajithakumari8768 Жыл бұрын
ഇക്കാ ഇങ്ങനെയല്ല ട്ടോ ഞങ്ങടെ നാട്ടിൽ പച്ചടി ഉണ്ടാക്കുന്നത്. വെള്ളരി ഒന്നൂടെ ചെറുതാക്കിയാ അരിയുന്നത്. ഇക്ക ചെയ്തതുപോലെ കൊത്തി അരിയുകയും ഇല്ല ഇതുപോലെ വലുതായി അരിയുകയും ഇല്ല. പച്ചമുളക് തേങ്ങ ഒന്നിച്ചരക്കും. കടുക് ചേർത്ത് അരക്കില്ല. അരപ്പൊഴിച്ചു ചൂടായി വരുമ്പോൾ തൈര് ഉടച്ചു ചേർക്കും കൂടെ കടുക് ചതച്ചു ചേർക്കും. കറിവേപ്പിലയും ചേർക്കും. വെളിച്ചെണ്ണയിൽ കടുക് വറ്റൽ മുളക് കറിവേപ്പില ഇവ ചേർത്ത് താളിച്ചൊഴിക്കും. ഉള്ളി ചേർക്കത്തില്ല. ഇക്ക ഒരു ദിവസം വീട്ടിൽ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്ക്. നല്ല സൂപ്പർ ടേസ്റ്റ് ആണ് 🙏.