മനസിന് വിഷമം ഉള്ളപ്പോൾ ചേട്ടന്റെ വീഡിയോ കണ്ടാൽ മതി. നല്ല പാചകവും കാണാം. കോമഡി യും കേൾകാം 🥰🥰🥰
@sainaayna52552 жыл бұрын
അത് ശെരിയ
@rajimohanan92342 жыл бұрын
Kiduuuu anna bless youuu
@sreekalak495311 ай бұрын
ഇതാണ് ചേട്ടാ പച്ച മനുഷ്യന്റെ ഒരിക്കലും മടുക്കാത്ത ആഹാരം. ഈ സിമ്പിൾ അവതരണം ആണ് ചേട്ടന്റെ വിജയം.. ഒത്തിരി സ്നേഹത്തോടെ വിജയാശംസകൾ നേരുന്നു... കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
@sreelathasugathan88982 жыл бұрын
പഴങ്കഞ്ഞി പുളിശ്ശേരി അവതരണം എല്ലാം കിടു 🌹🌹🌹
@shijilalibu84932 жыл бұрын
കണ്ടിട്ടു കൊതി സഹിക്കാൻ വയ്യാതെ ആയി പോയി.. പഴങ്കഞ്ഞി💕💕💕👍🏽👍🏽👍🏽
@anishkwl31282 жыл бұрын
ചേട്ടൻ കഞ്ഞി കുടിക്കുന്നത് കണ്ടപ്പോൾ എൻ്റെ പഴയ കാലം ഓർമ്മ വന്നു. 🤔👏👏🤝🤝
@dhiyavjames94042 жыл бұрын
ചേട്ടാ, പണ്ടൊക്കെ കല്യാണത്തിനുണ്ടാകുന്ന തേങ്ങാ കൊത്തിട്ടാ മീൻ കറി ഒന്ന് അവതരിപ്പിച്ചാലോ. (തുണ്ടൻ മീൻ ).ഇപ്പോൾ അത് അധികമാർക്കും അറിയില്ല
@anishkwl31282 жыл бұрын
@@dhiyavjames9404 good 👍😋😋
@gopu4032 жыл бұрын
ചേട്ടൻ്റെ കാര്യം പറച്ചിൽ കേൾക്കാൻ നല്ല രസവാ പുളിശ്ശേരി സൂപ്പർ
@daksharajeev3662 жыл бұрын
വേറെ ലെവൽ. വായിൽ കപ്പലോടുന്നു ചേട്ടാ. പുളിശ്ശേരി അടിപൊളി.
@satheeshcheriyanad21432 жыл бұрын
Wow ഇക്കാ പഴം കഞ്ഞി കുടിക്കാൻ നല്ല ഐറ്റം, ഒരു ഉണക്ക മീനും കൂടി ഉണ്ടെങ്കിൽ പൊളിക്കും 👌😋
@rajipillai60642 жыл бұрын
പഴം കഞ്ഞി കുടിക്കുന്നതു കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു. ഞാനും ഉടനെ ഉണ്ടാക്കി കഴിക്കും ഇതുപോലെ തന്നെ😋👌
ഞാൻ നേരത്തെ ഒക്കെ പഴം ക്കഞ്ഞി കഴിക്കുവായിരുന്നു . പക്ഷെ . ഇപ്പോൾ പറ്റില്ല 👍 ഈ ഒരു ആഹാരം സൂപ്ര . ശരീരത്തിന് നല്ല ആരോഗ്യവും കിട്ടും .. 👍 പലഹാരതിനേക്കാൾ പതിന്മടാഗ് ഗുണം ഉണ്ടാകും . 👍👍👍🌹 . അത് പോട്ടെ ഈ പുളിശ്ശേരി പഴം ക്കഞ്ഞി , കണ്ടിട്ട് വായിൽ കൊതിയുറുന്നു മോനെ . 👍👍😄😄😄 സൂപ്പർ ആയിട്ട്ട്ട് . അടിപൊളി . 👌👌👌👌👌👌 .
@abinavkannan50322 жыл бұрын
കഞ്ഞിയും പുളി ശേരി യും ഇക്കയുടെ ചിരിയും കൂടെ ആയപ്പോൾ അടിപൊളി 👌
@p.v.mathew5382 Жыл бұрын
😂😂
@mohan15442 жыл бұрын
മറ്റുള്ളവരെ കൊതി പിടിപ്പിക്കല്ലെ കൂടപ്പിറപ്പെ😋😋😋😋🤤🤤🤤🤤🤣🤣🤣🤣
@SathiS-ep9qr2 ай бұрын
സുപ്പർ ചേട്ടാ
@renjinipg63372 жыл бұрын
ഞാൻ ഉണ്ടാക്കി മുട്ട മുരിങ്ങ ക്ക കറി സൂപ്പർ 🌹🌹🌹🌹🌹
@sumeshvelayudhan85122 жыл бұрын
ഇക്കയുടെ അവതരണം സൂപ്പർ ആണ്...
@stn.60582 жыл бұрын
Ikka സിനിമയിൽ ഒന്ന് try ചെയ്തുനോക്ക് ഉറപ്പായിട്ടും ഒരു ചാൻസ് ഇക്കാ ക്ക് കിട്ടും അഭിനയിക്കാൻ നല്ല കഴിവുണ്ടെന്നു തോന്നുന്നു
@harishkumar-oc4nn Жыл бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി 👌
@jayasree42572 жыл бұрын
പുളിശ്ശേരി സൂപ്പർ ആയിട്ടുണ്ട്, നന്മകൾ മാത്രം നേർന്നുകൊണ് 🙏🙏🌹🌹
@manjuunni93522 жыл бұрын
Chettante video kandirickan nalla resamanu Nalla samsaravum avataranavum very good chetta
@rethishpb5322 Жыл бұрын
നല്ല അവതരണം ഒരുപാട് ഇഷ്ടമായി ❤️🥰👍
@omanaomana1250 Жыл бұрын
പുളിശ്ശേരി പൊളിച്ചു 😘😘
@kunjattvlogs6552 жыл бұрын
സൂപ്പർ എന്റെ ഇഷ്ടം 👍🏻👍🏻
@showmedia0072 жыл бұрын
പുളിശ്ശേരി ഉഗ്രൻ അതിലും ഗംഭീരം പഴങ്കഞ്ഞി പുളിശ്ശേരി കോമ്പിനേഷൻ😍😍😍😍😋😋😋😋👌👌👌👌👌
@reejakripa28132 жыл бұрын
Ayyo chetta kothiyakunnu AA njavidiyulla kodi super
@vimalraj25872 жыл бұрын
ഞാൻ ഓർത്തതേയുള്ളു പുളുശേരി വന്നില്ലല്ലോ എന്ന് super അടിപൊളി 👍
പഴങ്കഞ്ഞി കുടിക്കാൻ കാന്താരി യും ഉള്ളിയും അടിപൊളി ആണ്
@MK123.792 жыл бұрын
ആഹാ സൂപ്പർ 👌🏼👌🏼👌🏼👌🏼
@latha.t70202 жыл бұрын
പഴഞ്ഞി സൂപ്പർ 👍👍👍
@leenasreeram6062 жыл бұрын
ട്രൈ ചെയ്യും ഉറപ്പ് 👏
@sajeeshwayanad75222 жыл бұрын
പുളിശേരി സൂപ്പർ 👍👍
@sreerag26212 жыл бұрын
ചേട്ടന്റെ പാചകവും സംസാരം രണ്ടും നല്ല രസമാണ് കാണാനും കേൾക്കാനും 🥰
@lalithambikat34412 жыл бұрын
എന്റെ പൊന്നിക്ക ഇങ്ങനെ കൊതിപ്പിക്കല്ലെ
@joythomas82572 жыл бұрын
ചേട്ടാ നിങ്ങൾ അടിപൊളിയാ കേട്ടോ
@aqsa46942 жыл бұрын
ഇക്കാ എനിക്ക് പഴങ്കഞ്ഞി പിടിക്കില്ല, ശർദിക്കും, പണ്ട് കഴിക്കുമായിരുന്നു, ഇപ്പോൾ കണ്ട് കൊതിക്കാം ല്ലേ, പറമ്പിൽ കൈതച്ചക്ക ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല, ഇനി ഇൻശാ അല്ലാഹ് വാങ്ങിച്ച് ഇതുപോലെ ട്രൈ ചെയ്യണം 🙏❤️❤️❤️
@archanaadarsh63372 жыл бұрын
ഇതു try ചെയ്തു അടിപൊളി ആണ്
@sheebal1472 жыл бұрын
Hai.anna ente fevaretu curry aa.ethu kanichathinu orupadu thanks❤️❤️🥰
@shainashinu8372 жыл бұрын
Ekka super adipoli
@kavyapoovathingal33052 жыл бұрын
Wow nice good video 🙏🥰 super
@mprakashan54242 жыл бұрын
അടിപൊളി ഇക്കാ
@gks55142 жыл бұрын
Our greatest keralam food misses when you are out to other state but u made easy to help US 🙏👍👍👍👍👍🌹
@omananilaparayil30102 жыл бұрын
ഹായ്, എത്ര സുന്ദരം
@sarasiva2240 Жыл бұрын
Eniku ishtam anu ingene njan kazhichittund super
@gourishankaram22302 жыл бұрын
വളരെ നന്നായിട്ടുണ്ട് ചേട്ടാ, കാന്താരി കൂടെ ഉണ്ടെങ്കിൽ. ഇതിൽ നിന്നും കിട്ടുന്നൊരു ആരോഗ്യം, വേറെലെവളണേ 🙏🙏🙏❤️❤️❤️❤️
@ramaaprasad22002 жыл бұрын
കഞ്ഞി കുടി കണ്ടപ്പോൾ കൊതിയായി,,,
@subhashmanappully49692 жыл бұрын
നിങ്ങൾ ആളുപൊളിയാണ് കേട്ടോ ഞാനും നാട്ടിൽ വന്നാൽ പഴംചോറും തൈരും ഇതാണ് എന്റെ എന്റവും ഇഷ്ട്ടപെട്ട കാലത്തെ ഭക്ഷണം
@nambiarmeera49362 жыл бұрын
Kothiyavunnu kanumbol
@sureshnair42332 жыл бұрын
കൊച്ചാട്ടൻ സൂപ്പർ 👍👍
@anuprince7122 Жыл бұрын
ചേട്ടൻ കടല പായസം തയ്യാറാക്കുന്ന വീഡിയോ ഒന്ന് ചെയ്യാമോ ❤️❤️❤️❤️❤️
@SanthoshKumar-wn5uv2 жыл бұрын
വളരെ നല്ല ഐറ്റം
@valsammajames2155 Жыл бұрын
നമ്മുടെ കുഞ്ഞുമക്കൾക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കറി സൂപ്പർ 👌
@rashmirengan59992 жыл бұрын
Wow super
@babykurup18312 жыл бұрын
Kothiyaavunnu 🥰
@MountThab2 жыл бұрын
simple Man..God Bless You Brother🙌🙌🙌
@nijapraveen77452 жыл бұрын
ഇക്ക പുളിശ്ശേരി പൊളിച്ചു, കഞ്ഞി കുടിക്കുന്ന കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😃😃