സൂപ്പർ 👌👌. ഇക്കയുടെ നിഷ്കളങ്കതയാണ് ഈ ചാനലിലേക്ക് അകൃഷ്ടമായത്.. പടച്ചോൻ അനുഗ്രഹിക്കട്ടെ 🙏
@Bijumon-2962 Жыл бұрын
ഞാൻ ഇന്നലെ മുതലാണ് ഈ ചാനല് കാണുന്നത് പക്ഷേ എനിക്ക് എന്താണെന്ന് അറിയത്തില്ല നിങ്ങൾക്ക് രണ്ടുപേരുടെ ആറ്റിറ്റ്യൂഡ് കണ്ടപ്പോഴത്തേക്കും നല്ല രീതിയിൽ ഇഷ്ടപ്പെട്ടു. ഇക്കാടെ സംസാരവുമായി ഇത്തയുടെ ആ ഒരു ചിരിയും എല്ലാം കൂടെ ആയപ്പോഴത്തേക്കും very beautiful channel. ❤️❤️❤️
@bineeshckm312511 ай бұрын
എന്തിനാണ് മണി മാളിക എന്തിനാണ് ഒരു പാട് പണം, ഇതുപോലെ പരസ്പര ബഹുമാനവും സ്നേഹവും എന്നും നിലനിൽക്കുമെങ്കിൽ, ദൈവം അനുഗ്രഹിക്കട്ടെ 🙏❤
@SanthoshKsme Жыл бұрын
പാചകം സൂപ്പർ അതിലപ്പുറം നിങ്ങൾ തമ്മിലുള്ള ഐക്യം സ്റ്റേ ഹം അതാണ് കൂടുതൽ ഭംഗി .❤
@poojammamuniappa Жыл бұрын
Hi
@rajamman-kt7ej Жыл бұрын
@poojammamuniappa
@jojorabbit7414 Жыл бұрын
പുതിയ മൈക്കിൽ നല്ല സൗണ്ട് ക്വാളിറ്റി ഉണ്ട് പിന്നെ മീൻ പൊളിച്ചു ❤️
@Subitha-r1w Жыл бұрын
മത്തി ഫ്രൈ കൊള്ളാം ഞാനും ചെയ്തു നോക്കും
@indirapanikar7270 Жыл бұрын
സൂപ്പർ മത്തി ഫ്രൈ. കിടുതന്നെ. 👍
@radhikaraj5562 Жыл бұрын
നിഷ്കളങ്കമായ അവതരണം ❤❤❤
@nadeeraahamed4314 Жыл бұрын
Mathi fryum kappapuzhukkum kattanchaya Adipoly
@Linsonmathews Жыл бұрын
ഒത്തിരി മൊരിക്കണ്ട... ഇതാണ് അതിന്റെ പാകം, taste 😋 അടിപൊളി item 👌❣️❣️❣️
സൂപ്പർ ഷംല മോളും കൂടി ഉണ്ടെക്കിൽ ഒരു രസമാഞ് . നിങ്ങൾ രണ്ടു പേരും കൂടി ചേർന്ന് പാചകം ചെയ്യുന്നത് കാണാനാണ് എനിക്ക് ഇഷ്ട്ടം . നസിർ ഒറ്റയ്ക്കു നിന്ന് പാചകം ചെയ്യുന്നത് കാണുമ്പോൾ മനസ്സിന് എന്തോ ഒരു വിഷമം ആണ് . . 👍👍👍🌹🌹🌹❤❤❤❤ എന്തായാലും നിങ്ങളുടെ പാചകം അടിപൊളി . ആണ് മീൻ പൊരിച്ചത് സൂപ്പർ രണ്ടു പേരും ഒരു പാത്രത്തിൽ കഴിക്കുന്നത് നിങ്ങളുടെ മനസ്സിന്റെ നന്മ ആണ് എല്ലാ നന്മക ളും നിങ്ങൾക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@umm2305 Жыл бұрын
CORRECT,,, vila koodiya samayath ,,,BAYANGARAM taste....my experience,, expensive,Ayala,,, I ate in rainy season.👏👏sooper
@padmarajeshrajesh9879 Жыл бұрын
Ekka.... Kanditt soopar aayittund
@fayisibz1419 Жыл бұрын
നല്ല വീഡിയോ 👍🏻ഇനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു ✨️✌🏻
@swarnalathavasudevan3277 Жыл бұрын
ഇനിയും ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു ഇക്കാ 🥰🥰
@rahilabanrahilaban5090 Жыл бұрын
Adipoliyaayittundu
@rajitharajitham6336 Жыл бұрын
കൊതിപ്പിച്ചു. മത്തി കിട്ടുമ്പോൾ ഉണ്ടാക്കണം
@shameerismail1672 Жыл бұрын
ഹായ് ഇക്കാ അസ്സലാമു അലൈക്കും എത്രയും ബഹുമാനപ്പെട്ട ഇക്കാ നിങ്ങളുടെ വീഡിയോ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ട്ടപെട്ടു നല്ല നല്ല രസിപ്പികൾ ഇട്ട് ഞങ്ങൾ പ്രവാസികളെ കോതി പിക്കുന്നതിന് വളരെ സന്തോഷം ഒരുപാട് സമ്മാനങ്ങൾ തരുന്ന ഓരോത്തർക്കും എന്റെ നന്ദി അറിയിക്കുന്നു
@pswarnabai7653 Жыл бұрын
മത്തി റെസിപ്പി സൂപ്പർ 👍👍👍
@tomymathew2249 Жыл бұрын
രണ്ടുപേരും സൂപ്പർ നല്ല മത്തി പൊരിച്ചത് 👌👌👍
@sheebasajeem80199 ай бұрын
നല്ല മനസിറ്റ ഉടമയാണ് ഇക്ക പടച്ചോനെ ഇല്ല അനുഗ്ങ്ങളും തരട്ടെ മീൻ ഫെറി സൂപ്പർ 👌👌♥️
ചേച്ചി യും കൂടി അയപോൾ സൂപ്പർ എൻ്റെ വീട് പോലെ തോന്നിപ്പോയി ❤
@QueenOfArabianSea10 ай бұрын
This is a nice technique. I will be trying this soon. No banana leaf preparation. A nice oily fish like neymeen, Ayala or Mathi will be amazing with this recipe.
@fathimashoukathali5418 Жыл бұрын
മൈക്ക് കൂടി ആയപ്പോൾ സൗണ്ട് ഒക്കെ നന്നായി കേൾക്കുന്നുണ്ട് മത്തി പൊളിച്ചത് സൂപ്പർ 👌👌👌 ഇങ്ങനെ കഴിക്കാം നാളെത്തന്നെ ട്രൈ ചെയ്യും
@mercyjose7305 Жыл бұрын
സൂപ്പർ ഇക്ക
@jobykt733 Жыл бұрын
Super 👍 God bless ❤️🙏❤️❤️
@Yrztxjrcutvixppigusrg Жыл бұрын
Shahalayude chiri adipoli
@omanaamma-b3h Жыл бұрын
nalla avatharanam.keto
@selinsaju31 Жыл бұрын
Kurach valanpuli koodi arappil add cheythal ….super taste ayirikkum
@johaansabuabraham8980 Жыл бұрын
സംസാരം. രസമാണ്. രണ്ടുപേരും. കൊള്ളാം. സൂപ്പർ
@sasikalasivarajan9754 Жыл бұрын
Kollayrnn👌👌
@rajanpaniker5545 Жыл бұрын
ഇത് ഒരു വെറൈറ്റി തന്നെയാണ്. തീർച്ചയായും വെച്ചു നോക്കും. ഇത് ഇത്തയുടെ റസിപ്പിയാണെന്ന് മനസിലായി. മിക്കവാറും ഇത്ത പുതിയ ചാനൽ തുടങ്ങും.
@devinaraghavan9111 Жыл бұрын
Yum Fish Fry👌😋😋😋❣️ Superrrrrrrrrr!! Nyan Try Chaiyyum……..
@nichuznachuzworld Жыл бұрын
ഈ ഐറ്റം കൊണ്ട് രണ്ടുണ്ട് ഗുണം കറിക്കു കറിയും വറുത്തതിന് വറുത്തതും യാ മോനെ ഓരേ പൊളി 💃🏼❤️
CHALA (MATHY) PORICHATHU SUPER ENDA PONNU CHETA PONNUCHECHI GOD BLESS YOU📕
@alphonsajose7674 Жыл бұрын
Love you both of you....made for each other
@yaz2223 Жыл бұрын
Mathi kazhikkatha Enik vare kothi🤤
@shibythomas6096 Жыл бұрын
Kothippikkathe ikka 🥰
@abinantony4677 Жыл бұрын
ഇക്കാ കുറച്ചുനാളായി വന്നിട്ടു. വീഡിയോ കണ്ടിട്ടു. കൊള്ളാം അടിപൊളി റെസ്പ്പി. സൂപ്പർ ✌️...
@villagespices Жыл бұрын
☺️
@bindhugopalan559 Жыл бұрын
രണ്ടു പേരും സൂപ്പർ..
@minjisvlog1992 Жыл бұрын
വെറൈറ്റി ആണല്ലൊ👍👌👌😋😋😋
@nadeeramoideen7127 Жыл бұрын
Mathi fry super kappa koodi puzhungi oro kattan chayayum ,entha adipoliyalle
@shefnashameershefnashameer2260 Жыл бұрын
ഈ രീതിയിൽ മത്തി വെച്ച് നല്ല test ഉണ്ടാരുന്നു സൂപ്പർ 😊😊😊😊
@ajititanium Жыл бұрын
വളരെ സാധുവായ മനുഷ്യർ, സൂപ്പർ
@Rajeshraj-jk7fj Жыл бұрын
ചേട്ട വീഡിയോ ഞാൻ മൊത്തം കണ്ടു ,കൊള്ളാം സൂപ്പർ,, like subscribe ച്ചെയ്തു
@janakidevikannath2774 Жыл бұрын
Suppar,nallacuking
@leelammajoseph-yq1nv Жыл бұрын
Super 🎉🎉
@nishamolk.k3838 Жыл бұрын
ചേട്ടാ,,, സൂപ്പർ... 👏👏👏👍🏻
@praveenpg191 Жыл бұрын
Eka kollamketto 😊😊😊
@moiduppuktmohamed-sj9lp Жыл бұрын
Super bro good. God bless you all time family
@bineeshpslakshmibineesh9060 Жыл бұрын
ഒന്നും പറയാനില്ല 👍മൈക്ക് എങ്ങനെ സൂപ്പർ ആണോ ഇക്ക 😊മത്തി കിടുക്കി 😋😋
@lalumat Жыл бұрын
Camera and Mike super 🎉
@rajagopalv598 Жыл бұрын
Wow!!!! Nice mmmmm adipoli taste 🙏from Malaysia
@amirnafir11 ай бұрын
Super mathi fry kakkaa. Ente naattil isttampol mathi kittarunde ithe stylil ngan wife noda chyyam parayaam ..ngan tamilnadu from sea border area mayiladuthurai.😂😂🎉🎉🎉🎉 E frynu oru perkoodi idamayirunnu.😂
@prasadcprasad8243 Жыл бұрын
മച്ചാനെ പൊളിച്ചു, സൂപ്പർ ❤❤❤
@JoseKalathingal Жыл бұрын
❤ ഇത്താത്തയാണു താരം. പേരെടുക്കുന്നത് ഇക്കാക്ക. എന്തായാലും രണ്ടു പേരും സൂപ്പർ ❤️👍👌
@rajukk8162 Жыл бұрын
Very good presentation
@rakeshkv6007 Жыл бұрын
അടിപൊളി.... 😋😋😋😋
@lithinmchacko7598 Жыл бұрын
Njan e recipe try cheytu super ❤
@supriyaragenisupriya7971 Жыл бұрын
അടിപൊളി 👌🏻
@villagespices Жыл бұрын
☺️
@ejniclavose1897 Жыл бұрын
Sound evide
@AnilKumar-fn9mv Жыл бұрын
രണ്ടുപേരും നിഷ്കളങ്ക അവതരണം 👏🏼👏🏼👏🏼👏🏼👏🏼🌹❤👍
@preetharajan3405 Жыл бұрын
ആദ്യത്തെ വീഡിയോയിൽ തന്നെ സബ്സ്ക്രൈബ് ചെയ്തു.... ഒത്തിരി സ്നേഹം...ആശംസകൾ....❤️❤️❤️