പ്രൈവറ്റ് ബസ് ചെക്ക് ചെയ്യുന്നപോലെ തന്നെ KSRTC ബസും ചെക്ക് ചെയ്യണം
@Rodigruz7 сағат бұрын
ആരെങ്കിലും മരിക്കുമ്പോൾ മാത്രം പട്ടി ഷോ കാണിച്ചാൽ മതി
@bijuthomasbiju35736 сағат бұрын
Ksrtc ക്ക് ഇതെല്ലാം ഉണ്ടോ.......വേണ്ട. ഇൻഷുറൻസ് പോലുഷൻ പോലുള്ള ...കറിയങ്ങൾ പോലും ....ഇല്ല അതെന്താ rottil അല്ലെ ഓടുന്നെ......
@hariKrishnan-tw7xj7 сағат бұрын
നല്ലത് തുടരുക
@Nikhilnikhi936 сағат бұрын
ഈ പരിശോധന പ്രൈവറ്റ് ബസിൽ മാത്രം ആണോ അതോ KSRTC ബസിലും ഈ പരിശോധന വേണം, പ്രൈവറ്റ് ബസിനു ഇൻഷുറൻസ് എങ്കിലും ഉണ്ടാവും അതു പോലും ഇല്ലാതെ ആണ് ഇവിടെത്തെ KSRTC ഓടുന്നത്,
@princedavidqatarblog63437 сағат бұрын
അല്ല സാറേ ഇതിപ്പോ നിങ്ങളെ ഈ സമയത്താണ് ചെക്ക് ചെയ്യുന്നത് ഇതൊക്കെ എത്രയോ കാലഹരണപ്പെട്ട കാര്യങ്ങൾ ചെയ്യേണ്ട വിഷയങ്ങളാ ഇപ്പോഴാണ് നോക്കുന്നത് കേരള എം വി ഡി ക്കും കേരള പോലീസിനും വേറെ എന്താണ് പണി ഇതൊക്കെ സ്ഥിരമായി നിങ്ങൾ നോക്കിയിരുന്നെങ്കിൽ ഒരുപാട് ബസ് അപകടങ്ങൾ കുറഞ്ഞേനെ ഇപ്പോഴെങ്കിലും കണ്ണ് തുറന്നതിന് സാറിനെപ്പോലുള്ള ഉദ്യോഗസ്ഥരെ ഡിപ്പാർട്ട്മെന്റ് വന്നതിന് ഒരുപാട് നന്ദി വീണ്ടും ഇങ്ങനെയുള്ള നല്ല പ്രവർത്തികൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏
ഈ പരിശോധന പ്രൈവറ്റ് ബസിൽ മാത്രം ആണോ അതോ KSRTC ബസിലും ഈ പരിശോധന വേണം, പ്രൈവറ്റ് ബസിനു ഇൻഷുറൻസ് എങ്കിലും ഉണ്ടാവും അതു പോലും ഇല്ലാതെ ആണ് ഇവിടെത്തെ KSRTC ഓടുന്നത്,