പാർട്ടി മാറിയിട്ടും ഗണേഷ് കുമാർ ജയിക്കുന്നതിന് കാരണം ഇതാണ്. 👏👏👌👌പാർട്ടി നോക്കാതെ പ്രവർത്തി നോക്കി വോട്ട് ചെയ്യുന്ന ജനങ്ങൾ 👍💕അവർക്കാണ് സല്യൂട്ട് 💯👍
@anilnizar59672 жыл бұрын
കുറച്ചെങ്കിലും ആത്മാർത്തതയുണ്ടെങ്കിൽ ആ പണി നോക്കുന്ന സർക്കാർ ശമ്പളം വാങ്ങുന്നവനെ പിരിച്ചു വിടണം കോണ്‌ട്രാക്ടരുടെ കള്ളും കാശും വാങ്ങി നക്കുന്ന, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങുന്ന , നിർമ്മാണ ജോലിയെക്കുറിച്ച് ഒരു ......ഉം അറിയാത്ത സർക്കാർ ജോലിക്കാരാണ് ഉത്തരവാദികൾ ബാക്കിയെല്ലാം ഷോയാണ്
@Spidervers78 Жыл бұрын
Ipo etha party
@laalu67392 жыл бұрын
എന്റെ പൊന്നോ... ഒന്നും പറയാനില്ല.... വോട്ട് നൽകുവാണേൽ ഇതുപോലുള്ള നല്ല ആളിന് നൽകണം 😍😍😍😍
@munuartkm84942 жыл бұрын
സത്യം 🔥🔥🔥
@സയനു2 жыл бұрын
👌🥰yes
@jomonjose72882 жыл бұрын
Correct 💯 %
@anilsalsangam89262 жыл бұрын
Correct❤❤❤
@subinsubi64282 жыл бұрын
,😘😘😘😘😘
@Siril962 жыл бұрын
എന്ത് മനസിലായി!!ഒരു MLA നെഞ്ച് വിരിച്ചു നിന്നാൽ തീരാവുന്ന സൂക്കേടെ നമ്മുടെ നാട്ടിൽ ഉള്ളു 🔥🔥🔥🔥🔥ശ്രീ ഗണേഷ് 🔥🔥🔥🔥
@rameshbabu63122 жыл бұрын
എല്ലാ സഖാക്കൾക്കും ദഹിച്ചെന്നു വരില്ല,സഖാവ് TP ഏതാണ്ട് ഇതുപോലൊക്കെ ആയിരുന്നു,EK നായനാറിനു ശേക്ഷം നല്ലൊരു സഖാവിനെ കണി കണ്ടിട്ടില്ല, anyway ഗണേഷ് കുമാർ വ്യത്യസ്തൻ ആണ് അശ്വസിക്കാം
@akhilajayan19472 жыл бұрын
👍
@AjithKumar-ck7ps2 жыл бұрын
ഇതാണ് എഥാർത്ഥ ജനപ്രതിനിധി... Salute him..... 🙏🙏
@DineshKumar-ms1wr2 жыл бұрын
👍👍👍
@vijayanjayan98662 жыл бұрын
Good. May. Barhder
@hashimk54652 жыл бұрын
ജയ് ഹിന്ദ് .ഞാൻ ഒരു സൈനികൻ ആണ്.ഇതു പോലെ ഉള്ള ജന സേവകർ ആണ് നമ്മുടെ നാടിന് ആവശ്യം.
@hashimk54652 жыл бұрын
@@mohamed-bw2rd താങ്കൾക്ക് എന്താ സൈനികരോട് ഒരു പുച്ഛം
@nandanam4862 жыл бұрын
@@hashimk5465 saineekan aayat kond Kuzhapam onnum illa. but why you promoting that youbare a Soldier it sounds like you are taking credit of being a soldier
@ashifk77492 жыл бұрын
@@mohamed-bw2rd koolipaniyumAyi soldiersne compare cheyyalle ..soldier ann paryunnath oru athmabhimanam thanne ath verum kooli vaangal maathramalla .. . Avaride jeevan panayam vechitt nmmle rajaythe kakkunnath kond ann thanikkum enikuum kooli kitty jeevikkan kayiyunnath . So respect soldiers ❤️
@chikku00782 жыл бұрын
താങ്കൾ ഇന്ത്യ ൻ പട്ടാളക്കാരൻ ആയതിൽ അഭിമാനിക്കുന്നത് പോലെ ഞങ്ങൾ താങ്കളെയും ഓർത്ത് അഭിമാനിക്കുന്നു ജയ് ഹിന്ദ് ❤️❤️❤️
@alliswell15162 жыл бұрын
ഇദ്ദേഹത്തെ പോലെ ആത്മാർത്ഥമായി ജനങ്ങൾക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയും പരിശ്രെമിക്കുന്ന വേറെ ഒരാളെ ഞാൻ കണ്ടതായി ഓർക്കുന്നില്ല ഗണേഷ് ചേട്ടൻ 💕💕💕💕
@babumathai41322 жыл бұрын
ഇദ്ദേഹത്തെ പോലെ പെണ്ണ് പിടിച്ചു നടന്നവനെ കണ്ടിട്ടുണ്ടോ
@sasidharanv69562 жыл бұрын
എസ്എഞ്ചിനീയർ പറ്റിയ പണം പ്രശ്നമാണ് സാറെ പുള്ളിയുടെ മുഹം കണ്ടാൽ അറിയാം സാറെ വിടരുതേ താങ്കൾക്കു വരുമതലമുറയുടെ ശാപം കിട്ടരുത്
ഒരു കോംപ്രമൈസും ഇല്ല കേട്ടോ... പറഞ്ഞതുപോലെ അങ്ങ് കേട്ടോളൂ.. 👍👍🔥🔥👌
@devile32922 жыл бұрын
പത്തനാപുരംക്കാർക്ക് എന്റെ ഒരു സല്യൂട്ട്..നിങ്ങൾക്ക് തെറ്റിയിട്ടില്ല.👍🏻
@satheesh3792 жыл бұрын
ഒറ്റക്കാര്യം ഗനേഷ് ആള് ഇറങ്ങി പ്രവർത്തിക്കുന്നു ഏതു പാർട്ടി ആയാലും ഇങ്ങനെ വേണം 👍
@shajimon-q3u2 жыл бұрын
എനിക്കു ഏറ്റവും ഇഷ്ടം ഉള്ള നേതാവ് ആണ് ഇദ്ദേഹം. ജനങ്ങൾക് എന്തെങ്കിലും സേവനം ചെയ്യണം എന്ന് വിചാരം ഉള്ള നേതാവ് ആണ്.. നമുക്ക് കുറവുള്ളതും ഇതുപോലത്തെ നേതാക്കന്മാർ ആണ്
@savithriv46352 жыл бұрын
നന്ദി സാർ, നിങ്ങളാണ് യഥാർത്ഥ ജനപ്രതിനിധി🙏🙏👍👍👍
@captainnikhil10552 жыл бұрын
ജന പ്രതിനിധികളായാൽ ഇങ്ങനെ വേണം.. ജനങ്ങൾക്കു വേണ്ടി എല്ലാ കാര്യങ്ങളിലും ഇടപെടണം.. ജനങ്ങളുടെ ക്ഷേമത്തിന് പ്രാധാന്യം കൊടുക്കണം.. മികച്ച MLA. മികച്ച ജനസേവനം.. 👍
@vishnukk88732 жыл бұрын
ഞാൻ ഒരു കോൺഗ്രസ് കാരനാണ് എങ്കിലും പറയാതെ വയ്യ നല്ലൊരു MLA 🥰🥰🥰
@chackopaul92102 жыл бұрын
ഞാൻ ഒരു school HM ആയിരുന്നു. കോൺഗ്രസ്സ് കാര്‍ കെട്ടിടം പണിതത് എനിക്ക് അറിയാം 😃😃.
@FTR0072 жыл бұрын
Athentha congress karu pothuve nallath kandal parayaathavaraano??😇
@arjunaju75202 жыл бұрын
@@chackopaul9210 HM nu thett choondi kanikkan ulla നട്ടെല്ല് ഉണ്ടായില്ലേ അപ്പൊ
നട്ടെല്ലും തന്റെടവുമുള്ള ഒരു മനുഷ്യന്റെ പ്രതികരണം.. 👏👏👏ഇതാണ് ജനപ്രതിനിധി.. 😍
@Aldanacomplex2 жыл бұрын
അനുവദിച്ച രണ്ടുകോടിയിൽ നിന്ന് പിച്ചവാങ്ങിയ എല്ലാവരെയും അത് സ്കൂളിലെ ടീച്ചർ ഉണ്ടാവും മാഷ് ഉണ്ടാവും അതുപോലെതന്നെ ഉദ്യോഗസ്ഥന്മാർ ഉണ്ടാകും എല്ലാവരുടെയും ജോലിയിൽ നിന്ന് പിരിച്ചുവിടണം ഇതിനെ സപ്പോർട്ട് ചെയ്യുന്നവർ ലൈക് ചെയ്യൂ
@sajeevkumarkr17772 жыл бұрын
കറക്റ്റ്.. അവിടത്തെ അദ്ധ്യാപകർക്കു ഇതിൽ പങ്കു ഉണ്ടാകും, ഉറപ്പാണ്
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ആ ജനങ്ങളുടെ ചട്ടിയിൽ കയ്യിട്ട് വാരുകയും കഞ്ഞിയിൽ മണ്ണ് വാരിയിടുകയും ചെയ്യുന്നതല്ല.. ഇതുപോലെ ജനങ്ങൾക്കുവേണ്ടി നന്മ ചെയ്യാൻ ഉള്ള അവസരം അതിന്റെതായ രീതിയിൽ പ്രയോജനപ്പെടുത്തുകയും കൂടി ചെയ്യുന്നതാണ് ജനാധിപത്യം എന്ന് ഭരണത്തിലിരിക്കുന്ന നോക്കു കുത്തികൾക്കു മനസ്സിലാക്കി കൊടുക്കുന്നതിനു ശ്രീ ഗണേഷ് കുമാർ സാറിന് ഒരു ബിഗ് സല്യൂട്ട് ❤️🔥♥️👍🙏
@7smedia4092 жыл бұрын
ജനങ്ങൾക്ക് തെറ്റിയില്ല 👌🏼👌🏼🔥🔥
@vasanthatharangini67312 жыл бұрын
Comments വായിച്ചഅതിനെല്ലാം ലൈക്ക് ടിച്ചുപോവും. ഈ വീഡിയോ കണ്ടവരുടെയെല്ലാം ഒറ്റ അഭിപ്രായമാണ് ഇങ്ങനെയുള്ള ജനപ്രതിനിധികൾ ഈ നാടിനാവശ്യം. Super 👍👍👍💐💐💐❤❤❤
@santhoshmuttikkal17682 жыл бұрын
അവിടെ പഠിക്കാൻ പോകുന്ന കുട്ടികൾക്കു സ്കൂൾ ഇടിഞ്ഞു അപകടം പറ്റുന്നതിനേക്കാൾ പൊളിച്ചു പണിയുന്നതാണ് നല്ലത്, pwd വർക്കുകൾ എല്ലാം check ചെയ്യണം ജനങ്ങളുടെ ജീവന് വിലയുണ്ട്
@chikku00782 жыл бұрын
ഗണേഷ് കുമാർ സർ ഞങ്ങൾ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു ഇദ്ദേഹത്തെ വോട്ട് ചെയ്യത് ജയിപ്പിച്ച ഒരോ വ്യക്തിക്കും അഭിനന്ദനങ്ങൾ ഇനിയുള്ള തിരഞ്ഞെടുപ്പിൽ ഇദ്ദേഹം ജയിക്കാൻ കഷി രാഷ്ട്രീയം മറന്ന് വോട്ട് ചെയ്യുക
@thomaskm27042 жыл бұрын
ഇന്നുവരെ കാണാത്ത കാഴ്ച്ച, ഗണേഷ് താങ്കൾ കൊള്ളാം.
@aleenasreenu51132 жыл бұрын
കേരളത്തിലെ .. വിവരമുള്ള ഭാവി മുഖ്യമന്ത്രി ആകട്ടെ 🙏🙏🙏
@jyothishmr31342 жыл бұрын
akathilaloo
@deviprasadprasad67962 жыл бұрын
💯Correct
@aadhuarun64372 жыл бұрын
എല്ലാ രാഷ്ട്രിയ നേതാക്കളും ഗണേഷ് കുമാർ സാറിനെ പോലെ ആയിരുന്നു എങ്കിൽ ഈ നാട് എപ്പോഴേ നന്നായേനെ
@krack74712 жыл бұрын
Sir നിങ്ങളെയാണ് ഞങ്ങൾക്ക് ആവശ്യം sir പോളിയാണ്.. ഈ മനുഷ്യൻ ഒറ്റയ്ക്ക് ഭരച്ചാൽ മതി കേരളം നന്നാവുമായിരുന്നു...
@kaaraadan482 жыл бұрын
08:23 ufff ലാലേട്ടൻ നരസിംഹത്തിലെ ഡയലോഗ് പോലെ,ഈ പൊട്ടിയതും ചളുങ്ങിയതും ഒന്നും വേണ്ട പുതിയത് അങ്ങ് തറവാട്ടിൽ എത്തണം എന്ന്🔥
@SharpTalks2 жыл бұрын
പുള്ളി കാശ് കണ്ടും കാശിൽ കിടന്നു വളർന്നവനണ് അതുകൊണ്ട് അങ്ങേർക്ക് കൈക്കൂലി ഒന്നും എൽകില്ല 😁. പുള്ളി നാടിന് വേണ്ടി നിലകൊള്ളുന്നു. നല്ല കാര്യം, I don't like Communist party but I like Him
@sugeshthottathil13062 жыл бұрын
ബഹുമാനപ്പെട്ട ശീ ഗണേഷ് കുമാർ സാർ നിങ്ങളെ ഒരുപാട് ഇഷ്ടമാണ്.......... ആണായി പിറന്ന വൻ......... എനിക്ക് ഒരു ദിവസം നിങ്ങളെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു......... നിങ്ങളെ ഒരുപാട് ഇഷ്ടമാണ്.............. എന്നും എപ്പോഴും കൂടെയുണ്ട് all the best and good luck........
@manilallal62382 жыл бұрын
ഇതാവണം യഥാർത്ഥ ജനപ്രതിനിധി..മറ്റുള്ളവർ കാണട്ടെ...ഇതൊക്കെ...ബിഗ് സല്യൂട്ട് സാർ....👏👏👏👏
@manieriyil20922 жыл бұрын
ഇതായിരിക്കണം ജനപ്രതിനിധി സൂപ്പർ എംഎൽഎ സൂപ്പർ
@സയനു2 жыл бұрын
ഇദ്ദേഹത്തെ മടികൂടാതെ വിളികാം ജനപ്രതിനിധി 🥰🥰🥰
@canidhin2 жыл бұрын
ഇങ്ങനെയുള്ള ഇടപെടലുകൾ കാണുമ്പോൾ ഒരുപാട് സന്തോഷം.
@sandoshkumarsandoshkumar91172 жыл бұрын
സാർ താങ്കൾ ആരോഗ്യ മന്ത്രി ആയി കേരളത്തെ രക്ഷിക്കൂ. ഞങ്ങൾ ജനങ്ങൾ താങ്കളുടെ വരവിനായി ആഗ്രഹിക്കുന്നു.
@Kingsrealestategroups2 жыл бұрын
Ksrtc
@mktroll49352 жыл бұрын
പറയാൻ വാക്കുകളില്ല 👍👍 ഇങ്ങനെ ഉള്ള ആള് മതി നാട് നന്നാവൻ🎈🎈⚡⚡🎈🎈 Mk TROLLEN
@baachenliving20632 жыл бұрын
ഗണേശേട്ടൻ നമ്മുടെ ഹീറോ തന്നെയാണ്... ഗതാഗതവും പൊതുമരാമത്ത് വകുപ്പ് അദ്ധേഹം ഏറ്റവും നന്നായി കൈകാര്യം ചെയ്യുക തന്നെ ചെയ്യും.
@tastyspicy31362 жыл бұрын
എന്തോ മനസിന് വല്ലാത്തൊരു സന്തോഷം 👍👍👍🌹🌹🌹🌹👏👏👏👏
@sujasuja36142 жыл бұрын
ഇങ്ങിനെ ആയിരിക്കണം ജനപ്രതിനിധി 👏👏👏👏👏👌👌👌👌
@rahulptb77742 жыл бұрын
MLAഗണേഷ് സർ പറയുന്ന എല്ലാ കാര്യങ്ങളിലും നല്ല വ്യക്തതയുണ്ട്. വേണ്ട സമയത്തു പ്രതീകരിക്കും കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൊടുക്കും.പണിയിൽ ഒരു അഡ്ജസ്റ്മെന്റ് വേണ്ട എന്ന് മുഖത്ത് നോക്കി പറയും.ഇങ്ങനെ വേണം ഇങ്ങനത്തെ ആളുകളെ ആണ് നമുക്ക് വേണ്ടത് good 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@dineshpattambi90182 жыл бұрын
ഇതാണ് MLA good👍👍👍👍👍👍
@Malayali98power2 жыл бұрын
MLA സാറിന്റെ തീരുമാനം പൊളിക്കേണ്ടതെല്ലാം പൊളിച്ചു തന്നെ ചെയ്യണം അത് അങ്ങനെ തന്നെ ചെയ്യേണ്ട കാര്യമാണ് 👍🏻👍🏻👍🏻👍🏻👍🏻
@monish00932 жыл бұрын
ഇതാണു MLA കണ്ട് പടിക്ക് ഗണേഷ് ettan 👍🙏👍🙏
@jafkhassi..9526 Жыл бұрын
സിനിമയിലെ തന്നെ സഹനടൻ പൊളി യായിരുന്നു........ മുത്താണ് പത്തനാപുരം സാത്താൻ,,,,,,,,,,,,❤❤❤❤❤❤❤❤
@maneeshkunjumon93102 жыл бұрын
ഗണേഷ് സാർ കിടു 🔥🔥🔥🔥
@AbbasAbbas-zt5lk2 жыл бұрын
അതാണ് നമ്മുടെ മുത്ത് ഒരു മുത്താണ് ഇങ്ങനെ യാവണ്ണം ജനപ്രതിനിധി കള്ളത്തരം ചെയ്യുന്നവരെ ഇങ്ങനെ വേണം 👍👍👍👍👍👍👌👌👌👌👌😍😍😍😍😍🌹🌹🌹🌹🌹🌹🌹🌹🌹
@AmmuAmmu-eq2vo2 жыл бұрын
Pulli polichadukkuvanalloo🤣🤣.. Adipoli 🌹🌹🙏🙏
@mallubypassrider97532 жыл бұрын
ദുരന്തങ്ങൾ ഉണ്ടായതിനുശേഷം വിഷമിക്കുന്നതിനേക്കാൾ നല്ലത് ഇതുപോലെ ദുരന്തം ഉണ്ടാവാതിരിക്കാനായി പ്രയത്നിക്കുന്നതാണ്. ശ്രീ ഗണേഷ് കുമാറിന് എൻറെ എല്ലാ ആശംസകളും . ❤️💗❤️
@purushothamanbn9969 Жыл бұрын
ഗണേശ് കുമാർ Sir ഒരു ബിഗ് സല്യൂട്ട്
@new_vision395 Жыл бұрын
ഗണേഷ് കുമാർ എന്നും പുലി തന്നെ. ഗതാഗത മന്ത്രിയായി തുടങ്ങിയ കാലം മുതൽ തന്നെ. ഇടമലയാർ ഡാമിൽ അച്ഛൻ ഉണ്ടാക്കിയ പണമുണ്ടെങ്കിൽ അത് വേണ്ടെന്ന് വയ്ക്കുകകൂടി ചെയ്യുന്നത് ഉചിതം. ഒരു ജനപ്രതിനിധി എന്നും ഇങ്ങനെയായിരിക്കണം👌👍🙏.
@RRCV2 жыл бұрын
ഇങ്ങനെ inspection ഒക്കെ പബ്ളിക് കാണുന്ന രീതിയിൽ ഷൂട്ട് ചെയ്ത് പുറത്ത് വിട്ടിരുന്നുവെങ്കിൽ നാട് രക്ഷപെടും..ഉടായിപ്പ് കാണിക്കുനവർക്ക് ഒരു മുന്നറിയിപ്പ് ആവും
@abduce11682 жыл бұрын
Super ganesh sir ഒന്നും പറയാനില്ല കൂടുതൽ ഇഷ്ട്ടം
@sijisivan2 жыл бұрын
ഇതു പോലെയുള്ള വീ ഡീയോസ് ഇനിയും പ്രതീക്ഷിക്കാം. സൂക്ഷിച്ചോ സർക്കാർ വേലക്കാരേ.
@SR-world9392 жыл бұрын
ഇത് എല്ലാ കോണ്ടക്ടർമ്മാർക്കും ഒരു പാട മാവട്ടെ. ജനങ്ങക്ക് തെറ്റിയില്ല നട്ടെല്ലുള്ളരു നേതാവിനെ കിട്ടി 😍😍
@julyroy98722 жыл бұрын
സർക്കാർ സാലറി വാങ്ങി ഉത്തരവാദിത്തം ഇല്ലാത്ത എംപ്ലോയീസ്. ഓവർസർ , എഞ്ചിനീയർ ഇവർ ലേഡീസ് ആയാൽ വലിയ പരാജയം ആണ് കാരണം അവർ അഴിമതി നടത്തുന്നു, പൈസ ഉണ്ടാക്കുന്നു...
@karthikt7762 жыл бұрын
എംപ്ലോയീസ് ladies akumbol problm thanneya, purushanmark eni samvaranam kond varanam joli kittan, athupole anu ipolathe avastha, pusthaka puzhukkal aya common sense ellatha ladies anu problm.
@jow345 Жыл бұрын
😬aa paranjath thettayi poyi...
@anithaanitha52 жыл бұрын
എന്റെ പൊന്നു ഗണേഷ് ഏട്ടാ അവർ അതു പൊളിച്ചു പണിയുക തന്നെ വേണം കാരണം അവിടെ ചെറിയ കുട്ടികൾ പഠിക്കാൻ വരും അപ്പോൾ ഒരു അപകടം ഉണ്ടാകുന്നത് ഇപ്പോൾ ഒഴിവാക്കി അത് ശരിയാക്കി കൊണ്ടു പോകണം അവരെ വെറുതെ വിടരുത് ഗണേഷ് ഏട്ടന് ബിഗ് സല്യൂട്ട് 👌👌👌👌🌹🌹🌹🌹
@lissyjose81172 жыл бұрын
ഇങ്ങനെ ഉള്ളവരെ തന്നെയാണ് നമ്മുക്ക് വേണ്ടത് 💪💪💪💪
@kingsman0452 жыл бұрын
നോട്ട് കെട്ടു വാങ്ങി തിന്നുമ്പോൾ ഇതൊന്നും ആലോചിച്ചില്ല.... സ്കൂൾ മൊത്തം കൈക്കൂലിയിൽ മുങ്ങിപ്പോയി... അതന്നെ കാര്യം
@maryamameerahshihab86702 жыл бұрын
💥💥💪💪💪🥰🥰🥰ഗണേഷ് sir 🥰🥰🥰...
@smelodys61982 жыл бұрын
അടിക്കടാ മക്കളെ "സാറിന് ഒരു സല്യൂട്ട്
@geethamohan33402 жыл бұрын
Thank you Ganesh sir A big salute for you🙋♀️🤝🤝👍👍🙏🙏🙏🙋♀️
@Sh_96_s2 жыл бұрын
Ganesh ettane pole ulla MLA ye kittiya pathanapuram kaar bhagyam cheythavar aanu 😍😍😍💪💪
@pradeepkm30392 жыл бұрын
8inch കട്ട 6 ഇഞ്ച് ആക്കാം എന്ന്. !!! എന്തൊരു solution?? അഴിമതി നടത്തിയവർക്ക് പണി കൊടുത്ത എംഎൽഎ ക്ക് ബിഗ് സല്യൂട്ട്
@akashsugathan48342 жыл бұрын
full ഉടായിപ്പ് കണ്ട് പിടിച്ച് അതിനു പരിഹാരം എന്ത് എന്ന് ചോദിച്ചപ്പോ അത് അതിനേക്കാൾ ഉടായിപ്പ് പരിഹാരം.
@sijothomas87852 жыл бұрын
@@akashsugathan4834 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣y🤣🤣🤣🤣🤣🤣🤣🤣🤣🤣
@sreekeshmohanan97282 жыл бұрын
@@akashsugathan4834 😂😂😂😂 പുള്ളി സ്ഥിരം ചെയ്യുന്ന ഉടായിപ്പ് അറിയാതെ വന്നു പോയതാ
@AMALPADACHIRA2 жыл бұрын
🔥😘🔥😘🔥😘🔥😘 എന്തൊക്കെ ആണെങ്കിലും ഇദ്ദേഹത്തെ നമ്മുടെ മുഖ്യമന്ത്രിയായി കിട്ടിയാൽ നല്ലതായിരുന്നു എന്ന് തോന്നിയവർ ആയിരിക്കും നമ്മൾ എല്ലാവരും... 😉😉 ഗണേഷ് സർ 😘😘😘😘😘
@meenumanu53622 жыл бұрын
ഗണേഷ്കുമാരിനു ബിഗ് സല്യൂട്ട്
@shiji38712 жыл бұрын
എല്ലാവരും കൈക്കൂലി വാങ്ങിച്ചു കാണും ഉദ്യോഗസ്ഥന്മാർ എല്ലാം കണ്ണടക്കും
@sijomm8132 жыл бұрын
Chothikan undo ..avare aa cheenja kali kanda ariyille
@DileepKumar-ms9bn2 жыл бұрын
എല്ലാ മാദാപിതാക്കളുടെയും അനുഗ്രഹം ഉണ്ടാകും. സാറിന് ദൈവം അനുഗ്രഹിക്കട്ടെ.
@muhsinasathar2 жыл бұрын
നല്ല കാര്യങ്ങൾ ചെയ്യാൻ ഭരണം കിട്ടേണ്ട ആവശ്യമില്ല. ഇതുപോലുള്ള ചുണക്കുട്ടികളായ MLA മതി. നാട് നന്നാകാൻ... 💖
@ramesantv81682 жыл бұрын
സൂപ്പർ ഇങ്ങ്നെ യിരിക്കണം jnPrathinithikal
@njyn7482 жыл бұрын
ഇത്രേം എക്സ്പീരിയൻസ് ഉള്ള എഞ്ചിനീയർമാർക്ക് മനസിലാക്കി കൊടുക്കേണ്ട അവസ്ഥ, ഒന്നും മിണ്ടാതെ നിൽക്കുക ആണ്. പൊളിച്ചു പണിയുക ആണ് വേണ്ടത്, തക്കദായ നിയമ നടപടിയും കൊടുക്കണം. ഇന്നലെ നാളെ വീണ്ടും ഇങ്ങനെ ചെയേണ്ടി വരുമ്പോ ഓർമ varallo🥴
@sasidharanv69562 жыл бұрын
കലാഭവൻ നിളാ കൈരളി തുടങ്ങിയ തിയേറ്റർ ഗണേഷ് കുമാർ സർ വെടിപ്കി സൂക്ഷിച്ചു അന്ന് എവിടെ നോക്കിയാലും വൃത്തിയുള്ള അന്ത്രീക്ഷമായിരുന്നു അത്രക് ജനൽക്ഷേമം മുന്നിൽകാണുന്ന ഒരു മഹാൻ
@arundas29322 жыл бұрын
ഇവനൊക്കെ ഇങ്ങനെ ഉണ്ടാക്കിയെ പരിചയം കാണൂ
@ajayanraju2 жыл бұрын
Its was 4 Engineering college in kerala state and now 100 of Engineers college, what kind of practical knowledge are given to students? and answer is ZERO, For example practical test doing outsourcing arround 10000rs practical test ready for final semester, So we dont have quality engineerings because of our education system failure to do so
@ubaidkokuthubaidkokuth14612 жыл бұрын
ഗണേഷ് സർ ഞങ്ങളുടെ MLA ആയിരുന്നെങ്കിൽ.. കൊതിച്ചു പോകുന്നു.. Super 👍👍👍👍👍
@aadhillatheef1062 жыл бұрын
നേതാവ്..നമ്മുടെ നേതാവ്...ഇങ്ങനെ ആയിരിക്കണം ഒരു യഥാർത്ഥ നേതാവ്.
@nanbanvlogs88912 жыл бұрын
❤️👍 sir poli . Pattanapuram . Change . 🔥 . ❤️
@abdulshereefakbshereefakb88442 жыл бұрын
താങ്ക്സ് സർ ഇങ്ങിനെ ഒന്നു ഇറങ്ങണം എല്ലായിടത്തും 🙏🏻🙏🏻🙏🏻
This is called commitment... എത്ര പ്രാവശ്യം ഇദ്ദേഹം ഇവിടെ വന്നു എന്നറിയാമോ.
@chankbrothers Жыл бұрын
ഗണേഷ് സർ.... ഒരു നല്ല പാർട്ടി പ്രവർത്തകനെ കാണാൻ സാധിച്ചു...
@electricalengineeringiesga5502 жыл бұрын
ആ ഓവർസീർ കൈക്കൂലി സംശയിക്കുന്നു... അന്വേഷണം വേണം
@amaljayakumar15742 жыл бұрын
അങ്ങാനൊന്നും പറയല്ലേ,അതൊരു പാവമാണ്,ന്റെ Sr ആയിരുന്നു,ഞങ്ങളുടെ അടുത്താണ്
@vigorouscomments84622 жыл бұрын
@@amaljayakumar1574 പിന്നെ..എങ്കിൽ അവൻ്റെ കണ്ണ് ടെസ്റ്റ് ചെയ്യണം... ഇത്രേം കുഴപ്പം കാണാതെ ഇരിക്കാൻ അവൻ്റെ കണ്ണിൽ കുരുവനോ?
@amaljayakumar15742 жыл бұрын
@@vigorouscomments8462 ഞാൻ അവിടെ നിന്നു ലേഡി യെപ്പറ്റിയാണ് പറഞ്ഞത്
@thewanderer2.0992 жыл бұрын
Great 👏👍
@deviprasadprasad67962 жыл бұрын
Need these kind of leaders. 👌❤️
@suhailptpkd44782 жыл бұрын
ഈ ഒരു വാർത്ത മതി കേരളത്തിലെ ഗവൺമെൻ്റ് വർക്കുകൾ ചെയ്യുന്ന എല്ലാ എൻജിനീയർ മാരും പ്രത്യേക പരിഗണന യോടു കൂടി വർക്ക് കളെ സമീപിക്കാൻ...
@sreekeshmohanan97282 жыл бұрын
Govt engineers mikkavarum updated alla....govt engineers aakan vendi ulla syllabus പരിഷ്കരണം ആണ് അത്യാവശം വേണ്ടത്....ഫീൽഡ് experience illatha ഒരാൾക്ക് എങ്ങനെ ആണ് govt service engineer aakan കഴിയുന്നത്? Atleast 1 year experience enkilum minimum qualification കൊണ്ട് വരണം...
@dhaneesh10592 жыл бұрын
ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്താൽ നല്ലതുതന്നെ പറയും...
@shageervavachi13332 жыл бұрын
ഒന്നും പറയാനില്ല. മൊത്തം കംപ്ലീറ്റ് പൊളിച്ചു രണ്ടാമത് ഒന്നേന്ന് തുടങ്ങണം. അതാണ് ചെയ്യേണ്ടത്. അതിന് ഗണേഷ് കുമാർ തന്നെ പറ്റുകയുള്ളൂ. ഇങ്ങനെയാവണം ഓരോരുത്തരും എല്ലാവരും ഗണേഷ് കുമാർ സാറിനെ കണ്ടു പഠിക്കണം. ബിഗ് സല്യൂട്ട് മിസ്റ്റർ ഗണേഷ് കുമാർ സാർ
@shajimon20422 жыл бұрын
ഗണേഷ് സാറിന് ഒരു വോട്ട് ചെയ്യാൻ എന്താണ് മാർഗം ഞാൻ കോഴിക്കോട് കാരൻ
@babumathai41322 жыл бұрын
ഇവന്റെ ചീപ്പ് പബ്ലിസിറ്റി കണ്ടാണോ
@ambilik90122 жыл бұрын
ബിഗ് സല്യൂട്ട് എംഎൽഎ സർ ഞാനും അസംബ്ലിയിൽ സ്വാതന്ത്ര്യമായി മത്സരിച്ച ഒരു സ്ഥാനാർത്ഥിയാണ് ഇതെല്ലാം കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട് ഇങ്ങനെ ആവണം ഇത് കണ്ടു പഠിക്കണം മറ്റുള്ളവർ ബിഗ് സല്യൂട്ട്
@sheejapg92522 жыл бұрын
@@babumathai4132 ethupole vere oru mla ye kanichu tharan patumo.ennit kuttam parayu
@sheejapg92522 жыл бұрын
@@babumathai4132 ee schoolil padikkunna makkalude jeevan onnu chinthichu noku
@RK-yo3bd2 жыл бұрын
@@babumathai4132 നിനക്ക് പിണറായി ആവും കേമൻ
@santhannair1992 жыл бұрын
Bigsalutegeneshkumar ithavanamjanaprathinidhi
@muneervlogs8262 жыл бұрын
ഇതൊരു മൊതലാണ് 👍👍
@akhileshattappady93372 жыл бұрын
പത്തനാപുരത്തു എവിടെ അഴിമതിയുണ്ടോ അവിടെ ഗണേഷ് സാർ ഒണ്ട്,,, അഴിമതി തുടരാനല്ല,, അഴിമതി പൂട്ടിക്കാൻ......,, ഇതൊക്കെ കാണുമ്പോൾ ബഹുമാനം തോന്നുന്നു.... 🌹🌹🌹🌹
@sreedeviprathap38382 жыл бұрын
ഇതാണ് ജനപ്രതിനിധി ഇതാവണം ജനപ്രതിനിധി
@sameerkamal7842 жыл бұрын
ഇങ്ങനെ ആവണം ഒരു ജനപ്രതിനിധി, ഇതാവണം ഒരു എംഎൽഎ,
@vaisakhvijayan9512 жыл бұрын
Executive Engineer മോനെ പൊളിച്ചു കളയാൻ പറഞ്ഞാൽ പൊളിക്കുക adjustment വേണ്ട. എന്നാലേ ഇവന്മാർ ഒക്കെ പഠിക്കൂ. ഗവൺമേന്റ് work ആണെന്ന് കരുതി തോന്നുംപോലെ പണിത് ബില് മാറി പോകാമെന്നു കരുതി. ഇതേപോലെ നോക്കാൻ ആളുണ്ടെങ്കിൽ നല്ല നേതാക്കൾ ഉണ്ടെങ്കിൽ ഈ നാട് എന്നെ നന്നായേനെ.