ആ വീടിന്റെ അകത്തെ കാഴ്ചകൾ ഇതാ... ഗണേഷ്കുമാർ നൽകിയ ഈ സൗകര്യങ്ങളിലാണ് അർജ്ജുനും അമ്മയും ഇനി താമസിക്കുക

  Рет қаралды 862,301

Village Vartha

Village Vartha

Күн бұрын

#latestvideo #villagevartha #ganeshkumar

Пікірлер: 1 600
@sabeenafaisal1366
@sabeenafaisal1366 Жыл бұрын
നേതാക്കന്മാരുടെ ഭാര്യമാർ രെല്ലാം ബിന്ദുവിനെ പോലെയായെങ്കിൽ എത്ര കുടുംബങ്ങൾ രക്ഷപ്പെട്ടേനെ ❤
@hussaine9010
@hussaine9010 Жыл бұрын
😂😂😂 Kamala chechi und pinne pore
@sindhupalapra4014
@sindhupalapra4014 Жыл бұрын
Sathyam
@amminiscookingworld1478
@amminiscookingworld1478 Жыл бұрын
സത്യം
@vinoopkkl1695
@vinoopkkl1695 Жыл бұрын
😂
@aswathymaneesh285
@aswathymaneesh285 Жыл бұрын
Sathyam
@sampaul7399
@sampaul7399 Жыл бұрын
ഒരു വീട്ടിലേക്ക് അടുക്കളയിലേക്ക് വേണ്ട എല്ലാ സാധനങ്ങളും വാങ്ങിച്ച ബിന്ദു എന്ന സഹോദരിയെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🥰🥰
@jpseclearn7447
@jpseclearn7447 Жыл бұрын
നേതാവിന്റെ മനസ്സിനൊത്തു പ്രവർത്തിക്കുന്ന പ്രിയപ്പെട്ട ഭാര്യ 🌹🌹🌹🌹🌹
@user-im4vy8ov5x
@user-im4vy8ov5x Жыл бұрын
വളരെ ശരിയാണ്.
@himaarya375
@himaarya375 Жыл бұрын
Yes
@suni1449
@suni1449 Жыл бұрын
അതാണ് 🥰
@suni1449
@suni1449 Жыл бұрын
എന്ത് നല്ല കാഴച്ച പാട് ഇത്രയും മനോഹരമായി സെറ്റ് ചെയ്ത ചേച്ചിക്ക് ബിഗ് സല്യൂട്ട് 🙏
@mayasuku4295
@mayasuku4295 Жыл бұрын
കട്ടക്ക് കൂടെ നിൽക്കുന്ന വൈഫും ബിഗ് സല്യൂട്ട് സാർ ❤🙏🙏👍🏼
@jyothipk930
@jyothipk930 Жыл бұрын
മുഖ്യമന്ത്രി ആയാൽ പോരാ നമ്മുടെ indian പ്രധാന മന്ത്രി ആവണം നമ്മുടെ ഗണേഷ് സർ ❤❤ദീർഘായുസോടെ ഇരിക്കട്ടെ സർ ❤️❤️
@hussaine9010
@hussaine9010 Жыл бұрын
Dai orupad thallimarikalle cm athu mathi epol. PM Rahul und athu kazhinu pinne nokkam.
@kksaseendran633
@kksaseendran633 Жыл бұрын
Great,great You are like a God in our Arjun
@maryprabha6390
@maryprabha6390 Жыл бұрын
Yes❤
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲🤲🤲
@alphonsajaison7760
@alphonsajaison7760 Жыл бұрын
ഒന്നും പറയാനില്ല. അത്രയ്ക്ക് മനോഹരം , ഉപകാരപ്രദം നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ .....
@babusss2580
@babusss2580 Жыл бұрын
സ്വർഗ്ഗതുല്യമായ ഒരു വീട് വെച്ച് കൊടുത്ത ഗണേഷ് സാറിന് ബിഗ് സല്യൂട്ട് മാഡത്തിനും അണിയറൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് ❤️❤️
@lathikas3975
@lathikas3975 Жыл бұрын
ബിന്ദു മിടുക്കിയാണ് ഇനിയും ഇതുപോലെ ചെയ്യണം
@siyanelsonnelson4943
@siyanelsonnelson4943 Жыл бұрын
വെറും ഒരു ഭാര്യ ആയാൽ പോരാ നട്ടെല്ലുള്ള ഭർത്താവിന്റെ മനസ്സറിഞ്ഞ് കൂടെ നിൽക്കുന്ന ഭാര്യയാണ്.. ❤❤❤ദീർഘായുസ്സോടെ ഇരിക്കട്ടെ😘❤️
@premam.p1108
@premam.p1108 Жыл бұрын
ഒരു നല്ല ഭാര്യ. ബിന്ദു മാമിന് ഒരു ബിഗ് സല്യൂട്ട് 🌹🌹🌹
@user-yf4cc4cy9s
@user-yf4cc4cy9s Жыл бұрын
ആ മോനെ വിളിക്കുന്ന രീതി കേട്ടില്ലേ. എത്ര ആത്മാർത്ഥമായിട്ടാണ്. അവന്റെ പേര് പോലും വിളിച്ച് കേട്ടില്ല. കുഞ്ഞ്, കുഞ്ഞ് 🥰🥰❤❤❤
@soumyasoumyaratheesh2585
@soumyasoumyaratheesh2585 Жыл бұрын
സത്യം
@shibiludheenb7450
@shibiludheenb7450 Жыл бұрын
അർജുൻ സൗഭാഗ്യവാനാണ്. എന്ത് കാര്യത്തിനും മുന്നിൽ നിൽക്കുന്ന ഒരു എം.എൽ.എ ഗണേഷ് കുമാറും കുടുംബവും. ഇതിന്റെയെല്ലാം ക്രെഡിറ്റ് എം.എൽ എ യുടെ ഭാര്യ ബിന്ദുവിനുള്ളതാണ്.. എം.എൽ.എയും ഭാഗ്യവാനാണ്. നൻമകൾ ചെയ്യുവാൻ മുന്നിൽ നിൽക്കുന്ന ഒരു സഹധർമ്മിണിയെ കിട്ടിയതിൽ . ഈ ഹോം എല്ലാം അവരുടെ പ്ലാൻ ആണെന്ന് ഇതിൽ നിന്നും വ്യക്തമാകും. എന്തായാലും പുണ്യം ചെയ്യുന്നവർക്ക് ദൈവം തമ്പുരാൻ കൊടുക്കുന്ന പ്രതിഫലത്തിന് നിങ്ങളും അർഹരാകട്ടെ..
@vanjiyilvlogs
@vanjiyilvlogs Жыл бұрын
yes she did everything like her home, even minute things
@ushadilip9565
@ushadilip9565 Жыл бұрын
M Ganash. Sarinta Phone. Numbertharumoo
@ushadilip9565
@ushadilip9565 Жыл бұрын
Pphon. Number . Thar ko ko
@sruthyskitchenvlogs2.0
@sruthyskitchenvlogs2.0 Жыл бұрын
ഇദ്ദേഹം മന്ത്രി ആയാൽ കേരളം രക്ഷപെടും 👏👏👏👏🌹ഇത്രയും സൗകര്യങ്ങളോടെ ഒരു വീട് പൂർണമായും നൽകുക 👏👏പറയാൻ വാക്കുകൾ ഇല്ല 🌹🌹
@suruminishad5488
@suruminishad5488 Жыл бұрын
ചോച്ചിയുടെ യുടുബ് ഞാൻ കാണർ ഉണ്ട്
@vavavava6057
@vavavava6057 Жыл бұрын
സാറിനെ ക്കാളും, വൈഫ്‌ 👌👌👌😍ഒന്നും പറയാനില്ല. ഇങ്ങനൊരു പെണ്ണിനെ കിട്ടിയ അല്ലങ്കിൽ കിട്ടുന്ന ആൾ ഭാഗ്യം ഉള്ളവർ ആണ് 😢🌹🌹🌹🙏🏻🙏🏻
@thomasmathew8635
@thomasmathew8635 Жыл бұрын
തീർച്ച. ഇപ്പോൾ പഴയ ഭാര്യ കണ്ട് പഠിക്കാൻ ഉള്ള ഒരു പാഠം ആണ് ഇത്
@sandeepplazhy4368
@sandeepplazhy4368 Жыл бұрын
Sathyam
@Radhika-xw8nf
@Radhika-xw8nf Жыл бұрын
ബിന്ദു വിന് കുട്ടികൾ ഉണ്ടോ?ഇവരുടെ പേഴ്സണൽ details അറിയില്ല.
@valleylife5804
@valleylife5804 Жыл бұрын
@@Radhika-xw8nfI think she has a son from previous marriage. You can hear Mr Ganesh Kumar saying many times this child is like his 4th.
@dayanajoykutty4086
@dayanajoykutty4086 Жыл бұрын
സാറിന്റെ ഭാര്യ സൂപ്പർ ❤❤❤❤
@BLACK2ZEN
@BLACK2ZEN Жыл бұрын
വീടു കണ്ടപ്പോൾ ഒരുപാട് സന്തോഷമായി സാ വൈഫിനും നല്ലത് വരുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@sreejasunil46
@sreejasunil46 Жыл бұрын
ഈ വീടിനും വേണ്ട സഹായങ്ങൾ നൽകിയ എല്ലാ വർക്കും ദൈവസഹായം കിട്ടാട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jameela5157
@jameela5157 Жыл бұрын
Verudeyalla sooper naden mindathed
@RiyusVlogsRFR
@RiyusVlogsRFR Жыл бұрын
മനസാക്ഷിഉള്ള പാർട്ടിയും പാർട്ടിനേതാവുംഭാര്യയും 🥰ഇത്പോലെഒരു ഭാര്യ സപ്പോർട്ട് ഉണ്ടെങ്കിൽ എത്ര വലിയ സ്വപ്നവും നടപ്പിലാക്കാൻ പറ്റും എന്ന തെളിവാണ് ഈ വീട് ഇതിന് എത്ര പേരുണ്ടാവും സപ്പോർട് ആയി സഹകരിച്ചതു അവർക്ക് ബിഗ് സല്യൂട്
@ramankutty667
@ramankutty667 Жыл бұрын
പലരും വീട് വച്ചു കൊടുക്കുന്നത് കണ്ടിട്ടുണ്ട്.. പക്ഷെ.. ഇതുപോലെ ആരും ചെയ്തിട്ടുണ്ടാവില്ല.. പറയാൻ വാക്കുകൾ ഇല്ല.... 👏👏👏👏👏❤❤❤ MLA യ്ക്കും ഭാര്യക്കും അവരോടൊപ്പം നിന്ന് ഇങ്ങനെ ഒരു സ്വർഗ്ഗം അവർക്ക് സമ്മാനിച്ചതിന് ഹൃദയത്തിൽ തൊട്ട അഭിനന്ദനങ്ങൾ....❤❤❤
@ramlathramlu2513
@ramlathramlu2513 Жыл бұрын
Crrct
@mumthazsulthanapkmumthazsu4132
@mumthazsulthanapkmumthazsu4132 Жыл бұрын
Nanma niraja mla kum bariyakkum abinanthanagal
@sunimolsunimol1406
@sunimolsunimol1406 Жыл бұрын
👍👍👍👍
@mnsam786
@mnsam786 Жыл бұрын
പറയാൻ വാക്കുകളില്ല ഇങ്ങനെയാകണം ജന പ്രതിനിധികൾ. എംഎൽഎ യുടെ സഹധർമ്മിണി തികച്ചും അങ്ങേക്ക് യോചിച്ചത് തന്നെ, രണ്ട് പേർക്കും ആരോഗ്യമുള്ള സന്തോഷ ഭരിതമായ ദീർഘകാല ജീവിതം പ്രപഞ്ച നാഥനൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@kuttusee
@kuttusee Жыл бұрын
♥️♥️♥️♥️♥️
@madhum.l6251
@madhum.l6251 Жыл бұрын
ഇതിൽ ഏറ്റവും സന്ദോഷം എല്ലാത്തിനും കൂട്ടായി നിൽക്കുന്ന ഒരു നല്ല ഭാര്യ ആണ് കിട്ടിയത് ഗണേഷ് sir ആഗ്രഹിക്കുന്ന പോലെ തന്നെ എല്ലാം ചെയ്യാൻ കൂടെ നിൽക്കുന്ന ചേച്ചിക്കും sir നും ഒരായിരം സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@spam8645
@spam8645 Жыл бұрын
Sri Ganesh ദയവായി നമ്മുടെ മുഖ്യമന്ത്രി ആകു😢 ഞങ്ങൾ പാവങ്ങൾ രക്ഷപ്പെടും.
@user-il8fr4sm8x
@user-il8fr4sm8x Жыл бұрын
സത്യം
@bennythomas1420
@bennythomas1420 Жыл бұрын
Mr. Ganaesh kumau r greatr
@prasimasreelayam2195
@prasimasreelayam2195 Жыл бұрын
നമ്മളാണ് അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കേണ്ടത്...❤
@binunasri1879
@binunasri1879 Жыл бұрын
Sathiyam
@lexisinternational1070
@lexisinternational1070 Жыл бұрын
ലെ ഗണേഷ് - പല സംവിധായകരോടും പറഞ്ഞു. ആരും ചാൻസ് തരുന്നില്ല
@anuroopkumarkozhikode5412
@anuroopkumarkozhikode5412 Жыл бұрын
നമ്മുടെ അർജുവിന്റെ വീട് ഈ വീഡിയോവിലൂടെ മനം കുളിർക്കെ കണ്ടു വളരേയധികം സന്തോഷമായി. കൊട്ടാരക്കര ഗണപതിയുടെ അനുഗ്രഹം.🙏. വില്ലേജ് വാർത്ത എന്ന ഈ ചാനൽ വളരേ നാളുകളായി കാണുന്ന ഒരു സാധാരണക്കാരനാണ് ഞാൻ. സാധാരണക്കാരൻ ആഗ്രഹിക്കുന്ന വളരേയധികം നന്മ നിറഞ്ഞതും ഇൻഫോർമാറ്റീവുമായ നല്ല വീഡിയോകൾ നല്ല വ്യക്തതയോടെ ഒരു പൊലിപ്പും തൊങ്ങലുമില്ലാതെ ജനങ്ങളിലേക്കെത്തിക്കുന്ന വില്ലേജ് വാർത്താ ചാനൽ ടീമിന് ഊഷ്മളമായ അഭിനന്ദനങ്ങൾ💐💐💐💐 പത്തനാപുരം MLA ശ്രീ.കെ.ബി.ഗണേശ് കുമാറിന്റെ ഓരോരോ പ്രവർത്തനങ്ങളും പ്രശംസനീയം തന്നെയാണ്. അർജുൻ മോൻ നന്നായി പഠിക്കണം. ഉന്നതങ്ങളിൽ എത്തണം. എത്ര ഉന്നതമായ സ്ഥാനത്തിരുന്നാലും വന്ന വഴി മോൻ മറക്കരുത്. എന്നും നന്മയുണ്ടാവട്ടെ. അമ്മയ്ക്കും മോനും ഓണാശംസകൾ 🌼🌼🌼🌼 ഇനി ബിന്ദു മാഡത്തിനോട് ഒരു അപേക്ഷ : വീഡിയോവിൽ പലയിടത്തും MLA യ്ക്ക് ഇഷ്ടപ്പെട്ട നിറം MLA യ്ക്ക് ഇടമില്ലാത്ത സ്വഭാവം എന്നൊന്നും ഇനി പറയരുത്. കാരണം നിങ്ങൾ രണ്ട് പേരും മലയാളികളുടെ പ്രത്യേകിച്ച് ഞങ്ങളുടെ വീട്ടിലെ ഒരംഗമായി മാറിയിരിക്കുന്നു. MLA എന്ന് പറയുമ്പോൾ ഒരു അകൽച്ച ഫീൽ ചെയ്യുന്നു. ഗണേശേട്ടനും ബിന്ദു ചേച്ചിയും അതുമതി ഇനി ഞങ്ങൾക്ക്. രണ്ട് പേർക്കും ഓണാശംസകൾ നേരുന്നു💐💐🌼🌼
@ushakumariv5799
@ushakumariv5799 6 ай бұрын
Bondhu madam jhan pkd anu vedio kanarudu sathosham ❤❤❤
@sawpnass171
@sawpnass171 Жыл бұрын
മന്ത്രി ആകാൻ ഒരു അവസരം ഇദ്ദേഹത്തിന് കൊടുത്തെങ്കിൽ കേരളം രക്ഷപ്പെടുമായിരുന്നു
@panyalmeer5047
@panyalmeer5047 Жыл бұрын
ഈ വീട്ടിന്റെ സെറ്റപ്പ് കണ്ട് ഈ വർഷത്തെ എന്റെ ഓണം സഭലമായി🌹🙏ഗണേഷ് സാർ ആൻഡ് ഹിസ് ഗ്രേറ്റ് വൈഫ്‌ കേരള ജനതയുടെ ഫിക്സിഡ് ദിപ്പോസിറ്റ് 👍
@pokarhaji8490
@pokarhaji8490 Жыл бұрын
​@@panyalmeer5047😮😅😊😊
@sreejabl1134
@sreejabl1134 Жыл бұрын
sathyam
@paruzzlittleworld6824
@paruzzlittleworld6824 Жыл бұрын
സത്യം
@vaisakha2286
@vaisakha2286 Жыл бұрын
Athu kodukillalo athanallo rashtriyam
@alappadansmedia8472
@alappadansmedia8472 Жыл бұрын
ഇത്രയും value ആയ ഒരു Gift കൊടുക്കുവാനുള്ള നിങ്ങളുടെ ആ മനസ്സും താൽപ്പര്യവും , നിറഞ്ഞ സന്തോഷവും അത് കാണുമ്പോൾ ഞങ്ങൾക്കും അതിയായ സന്തോഷം ഈ മഹത്തായ സമ്മാനത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ
@noushinachinnu
@noushinachinnu Жыл бұрын
എല്ലാരും ganesh Sir ne മാത്രം പറയുന്നു . ഞാൻ ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ wife നെയാണ് . എത്ര supportive ആണ് അവർ ❤ എല്ലാം എത്ര ഭംഗിയായാണ് അവർ ചെയ്തിട്ടുള്ളത്.
@VALLUVANADAN.RC.CREATIONS673
@VALLUVANADAN.RC.CREATIONS673 Жыл бұрын
താങ്കൾ ഒരു പ്രത്യേക ജനപ്രതിനിധിയാണ് ഈ പുതിയ തലമുറയ്ക്ക് ഒരുപാട് പ്രചോദനമാണ് താങ്കൾ 😊 വരുംതലമുറയ്ക്ക് താങ്കളുടെ പ്രവർത്തനങ്ങൾ കണ്ട് ഒരുപാട് പഠിക്കാനുണ്ട് ഇനിയും സാധാരണക്കാരുടെ പ്രശ്ന പരിഹാരങ്ങൾക്ക് താങ്കളുടെ സേവനം ലഭിക്കട്ടെ 🙏
@shahanahabeeb3927
@shahanahabeeb3927 Жыл бұрын
മാഡം... നിങ്ങൾ ഒരു വലിയ മനസ്സിന്റെ ഉടമ ആണ്.... ദൈവം ആയസ്സും ആരോഗ്യവും.. തന്നു അനുഗ്രഹിക്കട്ടെ... എല്ലാവർക്കും നിങ്ങൾ ഒരു മാതൃക ആവട്ടെ...
@sujalapk3682
@sujalapk3682 Жыл бұрын
ശ്രീ ganesh sir നും സ്വന്തം വീടിനായ് എല്ലാം സെറ്റ് ചെയ്ത സന്തോഷത്തോടെ സംസാരിക്കുന്ന അദ്ദേഹത്തിന്റെ wife നും എല്ലാ ഐശ്വര്യങ്ങളും ജഗദീശ്വരൻ നൽകട്ടെ
@rahoofrahoofr
@rahoofrahoofr Жыл бұрын
ഇങ്ങനെ ജീവിതം വഴിമുട്ടി നിൽക്കുന്നവരുടെ ഇടയിലേക്ക് അവർ പ്രതീക്ഷിക്കാത്ത ഗിഫ്റ്റ്മായി ഇടിച്ച് കേറുമ്പോൾ കിട്ടുന്ന ഒരു ആനന്ദം ഉണ്ടല്ലോ ആ ഒരു അനുഭൂതി അതൊക്കെ അനുഭവിച്ച് അറിയണം.. I respect you Ganesh sir 🙏🙏🙏🙏🙏
@anjunikhil8536
@anjunikhil8536 Жыл бұрын
അക്ഷരം തെറ്റാതെ ദൈവം എന്ന് വിളികാം 🙏 എന്നും ദൈവം ഈ മനുഷ്യന് ആയുസും ആരോഗ്യവും കൊടുകട്ടെ. 🙏🙏🙏🙏 ആത്മാർഥമായി പ്രാർത്ഥിക്കും 🙏🙏🙏
@jamesma2515
@jamesma2515 Жыл бұрын
Sar ksrtc minister akanam
@jameelahidayath4916
@jameelahidayath4916 Жыл бұрын
ഈ വീടും കൂടെ നിൽക്കുന്ന ഭാര്യയെയും കണ്ടപ്പോൾ വളരെ സന്തോഷമായി എന്നും ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യുവാൻ ശ്രീ ഗണേഷ് കുമാർ എംഎൽഎക്ക് കഴിയട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുകയാണ് എന്തായാലും ദൈവത്തിന്റെ മക്കളാണ് എല്ലാ മക്കളും മകന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. എംഎൽഎയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ കൊപ്പം ഇനിയും വലിയ വലിയ ഉയരങ്ങളിലേക്ക് എത്തട്ടെ കേരളത്തിന്റെ മുഖ്യമന്ത്രി വരെയാവട്ടെ എന്നും സർവ്വേശ്വരന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ഇന്ത്യൻ പ്രധാനമന്ത്രി വരെആവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു
@zubairpalakkad8083
@zubairpalakkad8083 Жыл бұрын
ഇത് ആയിരിക്കണം നേതാവ് ഇങ്ങനെ ആണ് നേതാവ്... അഭിനന്ദനം സാർ
@sha..f217
@sha..f217 Жыл бұрын
ഒന്നും പറയുന്നില്ല പറഞ്ഞാൽ കുറഞ്ഞു പോകും.. M l a ക്കും ഭാര്യക്കും സഹായിച്ചവർക്കും ഒരുപാട് അഭിനന്ദനങ്ങൾ
@ajiajiam3231
@ajiajiam3231 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ബിന്ദു ചേച്ചി ഗണേഷ് ഏട്ടാ.. 🙏❤
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲🤲
@jessyj5317
@jessyj5317 Жыл бұрын
എംഎൽഎക്ക് എല്ലാ പിന്തുണയും നൽകി കൂടെ നിൽക്കുന്ന മാഡത്തിന് ഒരായിരം നന്ദി. എല്ലാ അനുഗ്രഹങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️👍👍👍👍
@kadheejaalingal9867
@kadheejaalingal9867 Жыл бұрын
ഗണേഷ് സാറിനും ചേച്ചിക്കും ഒരായിരം നന്ദി കുഞ്ഞ് അല്ലാതെ അവന്റെ പേര് പോലും പറയാത്ത ബിന്ദു ചേച്ചിക്ക് ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍
@christalvinodjohn6948
@christalvinodjohn6948 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ സാറിനെയും ഭാര്യയെയും. കണ്ണ് നിറഞ്ഞ് പോയി
@dropx1292
@dropx1292 Жыл бұрын
വാക്കുകൾക്ക് അതീതമായ മനുഷ്യർ... വരും തല മുറക്ക്, എനിക്ക് നിങ്ങളെ കണ്ടു പഠിക്കാം..!! ❤❤❤
@itsme-zn2xn
@itsme-zn2xn Жыл бұрын
എന്തൊരു കരുതലോടെ ആണ് ഓരോ കാര്യങ്ങളും ചെയ്യുന്നത് 😍❤കാണുന്നവർക്ക് മനസ്സിൽ സന്തോഷം തരുന്ന കാര്യങ്ങൾ ആണ് ഇതെല്ലാം.. ഇനിയും ഇതുപോലെ ഒരുപാട് കാര്യങ്ങൾ പാവങ്ങൾക്ക് ചെയ്യാൻ കഴിയട്ടെ ❤
@preethiramesh8931
@preethiramesh8931 Жыл бұрын
ആ കുഞ്ഞിന് ഒരു വീട് വെച്. നൽകിയ ഗണേഷ് കുമാറിന് നല്ലതു വരട്ടെ❤
@MrBeanTime
@MrBeanTime Жыл бұрын
ഇതിനു വേണ്ടി കഷ്ടപ്പെട്ട എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 ഗണേഷ് സർ 💪💪
@princedavidqatarblog6343
@princedavidqatarblog6343 Жыл бұрын
പുതിയ ഒരാൾ mla യുടെ ജീവിതത്തിൽ വന്നപ്പോൾ ഒരുപാട് മാറ്റങ്ങൾ കണ്ടു തുടങ്ങി അതും ഒറ്റയ്ക്ക് അല്ല അവർ ഒരുമിച്ചാണ് എല്ലാം പ്ലാൻ ചെയ്യുന്നത് good job 👍🙏🙏🙏
@bijoyjohn2958
@bijoyjohn2958 Жыл бұрын
M L A യുടെ ചേർന്ന് നിന്ന് ഇത്രയുയും നല്ല ഒരു സ്വർഗ്ഗം തീർത്ത ചേച്ചിക്കും നനന്ദി ഇനിയും ഇതുപോലെ ഒത്തിരി ജനങ്ങൾക്ക് ഭാഗ്യം ഉണ്ടാകട്ടെ
@bangalorebangalore4245
@bangalorebangalore4245 Жыл бұрын
ഗണേഷ് സാറിന്റെ നല്ല പാതി എന്ന് നിസംശയം പറയാം, ഒത്തിരി ബഹുമാനത്തോടെ ഒത്തിരി സ്നേഹത്തോടെ ഗണേഷ് സാറിനും മാഡത്തിനും ബിഗ് സല്യൂട്ട് 🙏
@sunimolsunimol1406
@sunimolsunimol1406 Жыл бұрын
ഗണേഷ് സർ വൈഫ്‌ കർത്താവ് ധാരാളം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏അർജുൻ മോനെയും കുടുംബത്തെയും കർത്താവ് സഹായിക്കട്ടെ 👏👏👏
@OmanOman-pj9kj
@OmanOman-pj9kj Жыл бұрын
നമസ്കാരം മോനേ ഗണേശേ എന്റെ പൊന്നുമോൻ ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ അടുത്ത മുഖ്യമന്ത്രി എന്റെ പൊന്നുമോനായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാ അനുഗ്രഹങ്ങളും എല്ലാം ദൈവം തരുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്റെ പൊന്നുമോന് വേണ്ടിയിട്ട് ഞാൻ എപ്പോഴും പൊന്നുമോന്റെ കുടുംബത്തിനുവേണ്ടി ഞാൻ എപ്പോഴും പ്രാർത്ഥിക്കും
@jessymathew4922
@jessymathew4922 Жыл бұрын
പറയുവാൻ വാക്കുകൾ ഇല്ല ദൈവം തീർച്ചയായും നിങ്ങൾക്കും സമ്മാനം തരും ഇതുവരെ ആർക്കും കൊടുക്കാത്ത സമ്മാനം ❤❤❤❤❤
@vidyavichu7301
@vidyavichu7301 Жыл бұрын
ഇത്രയും നല്ലൊരു വീട് സമ്മാനിക്കാൻ നിങ്ങൾക്കേ പറ്റൂ 🙏🙏❤️❤️❤️
@tonymonnv8855
@tonymonnv8855 Жыл бұрын
😍😍😍😍 പത്തനാപുരത്തിന്റെ മാണിക്യം ഗണേഷ്സർ 🔥🔥🔥
@hajara808
@hajara808 Жыл бұрын
ഇതുപോലെ ഒരു കൊച്ചു വീടാണ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടത് ദൈവം എന്നെങ്കിലും ആഗ്രഹം സാധിച്ചു തരും എന്ന് കരുതുന്നു 🙏🙏🙏🤲🤲
@safiyasameer798
@safiyasameer798 Жыл бұрын
ഇങ്ങനെയും മനസുള്ള MLA ഉം സഹദർമ്മിനിയും god bless you❤
@ambikasivadas8294
@ambikasivadas8294 Жыл бұрын
ഗണേശ് കുമാർ നെ പോലെയുള്ള പൊതുജന സേവകരാണ് നാടിനു വേണ്ടത് അഭിവാദ്യങ്ങൾ
@ayshaup8554
@ayshaup8554 Жыл бұрын
ഈ സ്നേഹത്തിന് പകരം വെക്കാൻ എന്തുണ്ട്. സാർ അങ്ങേക്ക് ആരോഗ്യവും, ആയസ്സും,ധാരാളം സമ്പത്തും നൽകി ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് ഒരുപാട് സ്നേഹം. 🙏🙏
@afsalputhankudy21
@afsalputhankudy21 Жыл бұрын
തറക്കാല്ലിടുന്ന വീഡിയോ കണ്ടിരുന്നു പക്ഷെ ഇങ്ങനെ സർപ്രൈസ്‌ ആവും വിചാരിച്ചില്ല ഗണേഷ് mla ക്ക് പറ്റിയ വൈഫ്‌ ബിന്ദുചേച്ചി ❤️‍🔥❤️‍🔥❤️‍🔥❤️‍🔥 &friend ഹരിയേട്ടൻ... Etc ❤️‍🔥❤️‍🔥❤️‍🔥❤️‍🔥 പിന്നെ ഇതിന്റെ പിറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@Priya-fw7js
@Priya-fw7js Жыл бұрын
ഗണേഷ് കുമാറിനെ നിന്റെ ചേച്ചിയും ദൈവം അനുഗ്രഹിക്കട്ടെ കൂടെ പ്രവർത്തിച്ച എല്ലാവരെയും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@poovampillyvision7710
@poovampillyvision7710 Жыл бұрын
നന്മയുടേയും ഐക്യത്തിന്റെയും സ്വർഗ്ഗം തീർത്ത്കൊടുത്ത ജി.കെ യ്ക്കും പത്നിയ്ക്കും ആയിരം അഭിനന്ദനം..ജീവിക്കാൻ ഇന്ന് നട്ടംതിരിയുന്ന എന്നെപ്പോലുള്ള വർക്ക് സ്വപ്നം കാണാൻ കഴിയുന്നതിലും മേലേയാണ് ഈ സ്വപ്ന ഭവനം...
@salyfrancis9864
@salyfrancis9864 Жыл бұрын
ഗണേഷ് സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ..... കൂടുതൽ നന്മകൾ തരട്ടെ
@sajithkhan8691
@sajithkhan8691 Жыл бұрын
ഗണേഷ്‌കുമാർ സർ നെ പോലുള്ള നല്ല രാഷ്ട്രീയക്കാരെ മാത്രമാണ് സർ എന്ന് വിളിക്കാനുള്ള അർഹത ഉള്ളൂ... ആ നാട്ടുകാരുടെ ഭാഗ്യം,..ഗണേഷ് സാറിനും ചേച്ചിക്കും ഒരുപാട് പ്രാർത്ഥനയോടെ.🎉
@sreehari8990
@sreehari8990 Жыл бұрын
ഇത്ര നല്ല ഒരു വീടാവും എന്ന് വിചാരിച്ചിരുന്നില്ല. നന്ദി ഗണേഷ് സർ ആൻഡ് ബിന്ദു മാം. ❤️👍👍
@sunithajohny-jg8hk
@sunithajohny-jg8hk Жыл бұрын
സാർ, അങ്ങയെപോലെ എല്ലാ നേതാക്കന്മാരും മന്ത്രിമാരും MLA മാരും മുഖ്യമന്ത്രിയും ഒക്കെ ആയിരുന്നു എങ്കിൽ നമ്മുടെ നാട് എപ്പഴേ രക്ഷപെട്ടുപോയേനെ ❤️❤️അങ്ങയെ ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ. കൂടാതെ അങ്ങയെപോലെ മറ്റുള്ളവരെ സഹായിക്കാൻ മനസ്സ് ഉള്ള ഒരു ഭാര്യയെ കിട്ടിയതും അങ്ങയുടെ ഭാഗ്യം ആണ് ❤️❤️❤️❤️
@hussaine9010
@hussaine9010 Жыл бұрын
Blessed wife 🙏🙏🙏
@balqueesva1812
@balqueesva1812 Жыл бұрын
എനിക്കും ഇഷ്ടപ്പെട്ട കളർ !😊
@vijichandran2226
@vijichandran2226 Жыл бұрын
അടിപൊളി ആണല്ലോ ദൈവം എന്നും രക്ഷിക്കട്ടെ ഇങ്ങനെ ഒക്കെ ഫുൾ ആയി വീട്ടിൽ ഒരുക്കാൻ തോന്നിയില്ലേ ❤❤❤❤
@salilammasomasekharan8577
@salilammasomasekharan8577 Жыл бұрын
ഈ കാഴ്ച കണ്ടിട്ടു എന്റെ മനസ്സ് നിറഞ്ഞത് പോലെ കണ്ണും നിറഞു അർജുനും അമ്മക്കും ആയുരാരോഗ്യങ്ങൾ ഉണ്ടാകട്ടെ ഒപ്പം തന്നെ ഗണേഷ് സാറിനും മാടത്തിനും ഇതിനായി സഹകരിച്ച എല്ലാപേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@soumyashaji1783
@soumyashaji1783 Жыл бұрын
നിങ്ങൾ പ്രധാനമന്ത്രി ആകാൻ യോഗ്യത ഉള്ള ആളാണ് 💞💞
@jollymichael7767
@jollymichael7767 Жыл бұрын
അത്രയും വേണോ
@mazhathulli2663
@mazhathulli2663 Жыл бұрын
ബഹുമാനം തോന്നുന്ന ചില വ്യക്തികൾ ഉണ്ടാവും അത് അവർ പിടിച്ചു വാങ്ങുന്നത് അല്ല, നേടി എടുക്കുന്നത് ആണ്, ഈ മാഡം നൂറു ശതമാനവും അതിന് അർഹത ഉള്ള ആൾ ആണ് 🥰🥰💞💞
@bangalorebangalore4245
@bangalorebangalore4245 Жыл бұрын
ഇതൊക്കെ കാണുമ്പോൾ ഉണ്ടാകുന്നൊരു സന്തോഷം, പറഞ്ഞറിയിക്കാൻ പറ്റുന്നില്ല, എനിക്ക് വീടുകിട്ടിയപോലെ സന്തോഷം 🥰🥰 ബിന്ദു മാഡം... ഇതൊക്കെ എങ്ങനെ സാധിക്കുന്നു 🙏🙏🙏🙏🙏ക്യാഷ് ഉള്ളവരും സഹായിക്കുന്നവരും ഒരുപാട് ഉണ്ട്, ഇങ്ങനെ അകമഴിഞ്ഞ് സഹായിക്കാൻ ഒരു വലിയ മനസ് വേണം, ക്യാഷ് മാത്രം പോരാ 🥰നന്ദി ബിന്ദു മാഡം, ആയുർ ആരോഗ്യം നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏
@beenanavalli8438
@beenanavalli8438 Жыл бұрын
ഇതുപോലെ ആരും വീട് ഒരുക്കിക്കൊടുത്തു കണ്ടിട്ടില്ല... ഗണേഷ് sir നും ചേച്ചിക്കും koottu പ്രവർത്തകർക്കും big സല്യൂട്ട്..😂 🎉. God bless u❤❤❤
@SankaraNarayanan-gk8zc
@SankaraNarayanan-gk8zc Жыл бұрын
❤ super❤
@selvisolomon5668
@selvisolomon5668 Жыл бұрын
സത്യം പറഞ്ഞാൽസാറിന്റെ ഭാര്യയെ ആണ് ഞാനിപ്പോൾ നമിക്കുന്നത് ഇതുപോലെ എല്ലാമെല്ലാം നോക്കികൊണ്ട്‌ ചെയ്യുന്ന ചേച്ചിക്ക് എന്റെ എല്ലാ അഭിനന്ദനങ്ങളും. സാറിനും കുടുംബത്തിനും ദൈവം നന്മമാത്രം വരുത്തട്ടെ... എനിക്കും ഒരുവലിയ സങ്കടം ഉണ്ട്‌... ഇത്രേം ഒന്നും ഇല്ലെങ്കിലും ഒരു വീടെന്ന സ്വപ്നം........ ലൈഫിന്റെ വീട്ണ്ട്... പണിപൂർത്തിയായില്ല... ഇപ്പോൾ ആറുർഷത്തിൽ കൂടുതലായി.. Arbanbankil ലോണിന്റ കടവും ചെറിയകടങ്ങളും.... ഭർത്താവിനും എനിക്കും ശാരീരിക വയ്യായ്മകൾ.... ഇനി.. എന്തായി തീരുമെന്ന് ദൈവത്തിനു മാത്രം അറിയാം.... ഈ ഭൂമിയിൽ വേറാരും ഞങ്ങളെ സഹായിക്കാനില്ല..... 🙏🙏🙏🙏🙏
@sreekaladamodaran256
@sreekaladamodaran256 Жыл бұрын
എനിക്ക് സർ ന്റെ വൈഫ് നെ വളരെ ഇഷ്ടം ആയി ❤❤❤
@sivaprasadv.s4180
@sivaprasadv.s4180 Жыл бұрын
വാഗ്ദാനങ്ങൾ പാലിക്കുംമ്പോളാണ് ഒരാളുടെ യശ്ശസ്സ് ഉയരുന്നത് .....
@swaminathan1372
@swaminathan1372 Жыл бұрын
നിങ്ങളാണ് യഥാർത്ഥ ജനപ്രതിനിധി...👌👌👌 ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്...🙏🙏🙏
@prasannakumarimohananpilla2201
@prasannakumarimohananpilla2201 Жыл бұрын
ചാന്ദിനി മോളുടെ കുടുംബത്തിന് ഇതു പോലൊരു വീട് ആവശ്യമാണ് അതിന്റെ സഹോദരങ്ങളെങ്കിലും safe ആയി വളരട്ടെ അവർക്കുണ്ടായ നഷ്ടം വലുതാണ് ആ കുട്ടിക്കുണ്ടായ ദുരാവസ്‌ഥ ഓർക്കാൻ പോലും വയ്യ 😢😢😢
@mohammedsaid5023
@mohammedsaid5023 Жыл бұрын
MLA യുടെ വിജയം നിങ്ങൾ ആണ്. ഇനിയും ഇത് പോലെ ചെയാൻ കഴിയട്ടെ. 🤲🤲🤲🤲🤲👍👍👍👍👍👍നിങ്ങളെ അവർ മരിക്കുന്ന വരെ അവർ നിങ്ങളെ മറക്കില്ല 👍👍👍
@shajakv7976
@shajakv7976 Жыл бұрын
Sir big salute
@sarikasari4110
@sarikasari4110 Жыл бұрын
എത്ര പ്രശംസിച്ചാലും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല....അവർക്ക് നൽകിയ ഈ സമ്മാനം എത്ര വലുതാ ആ കുഞ്ഞ് ആഗ്രഹിച്ചത് പോലെ അതുക്കും മേലെ.... നിങ്ങൾക്ക് നൽകാൻ സാധിച്ചു.... നിങ്ങളെക്കൊണ്ട് മാത്രമേ ആ സമ്മാനം നൽകുവാൻ സാധിക്കുകയുള്ളൂ ഇത്രയും ആത്മാർത്ഥമായിട്ട് സാറിനും മാഡത്തിനും എന്റെയും ഒരുപാട് നന്ദി🙏 എന്നും നന്മകൾ ഉണ്ടാവട്ടെ ഞങ്ങളുടെ നാടിന്റെ നല്ലൊരു ഭരണാധികാരി ആയിട്ട് വീണ്ടും ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു പ്രാർത്ഥനയോടെ..,
@rachelgeorge4639
@rachelgeorge4639 Жыл бұрын
ബിന്ദു മാടത്തിന് ഒരു ബിഗ് സല്യൂട്ട്
@PhilJosephMedia
@PhilJosephMedia Жыл бұрын
ഗണേഷ് കുമാർ പറയുന്ന വാക്കുകളിൽ നല്ല ക്ലാരിറ്റി ഉണ്ട്. ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ നിലപാടുകൾ എന്നും മികച്ചത് ആണ്. പറയാൻ മാത്രം അല്ല ചെയ്ത് കാണിക്കാനും ആർജവം ഉണ്ട്. അതിനു പറ്റിയ ഒരു വൈഫ് ഉം.. 😊❤
@nandanasanil3811
@nandanasanil3811 Жыл бұрын
ഗണേഷ് സാർ, ഭാര്യ, കൂടെ നിന്നവൻ ഒപ്പം പ്രവർത്തിച്ചവർ എല്ലാരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ, അതുപോലെ മോനെയും അമ്മയുടെയും
@JoJo-ly8qg
@JoJo-ly8qg Жыл бұрын
ഗണേഷ് സാർ, ബിന്ദു മേഡം... എങ്ങനെ നിങ്ങളോട് നന്ദി പറയണമെന്ന് അറിയില്ല എങ്കിലും ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു....🙏🏼 അർജ്ജുൻ മോനേ നീ ഇവർക്ക് കൊടുക്കേണ്ടത് എന്താണെന്ന് അറിയമല്ലോ, അത് എപ്പോഴും ഓർക്കുക.....👍
@gurudivakar6983
@gurudivakar6983 Жыл бұрын
ഗണേഷ് സാറിന്റെ ഈ മാറ്റത്തിനു കാരണം അദ്ദേഹത്തിന്റെ സഹാധാർമിണിയാണ് നമ്മുടെ പങ്കാളി എങ്ങനെ ആയിരിക്കണം എന്നുള്ള ഉത്തമ ഉദാഹരണമാണ് ഗണേഷ് സാറിനും മാഡത്തിനും ആയുസ്സും ആരോഗ്യം നൽകാൻ ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏
@pradeepprade6385
@pradeepprade6385 Жыл бұрын
സാറിനും മാഡത്തിനുo വലിയ മനസ്സാണ് , നിങ്ങൾക്ക് നല്ലതെ വരൂ. പത്തനാപുരത്തുള്ള എല്ലാരും ഭാഗ്യവാന്മാരാ ഇങ്ങനെ ഒരു MLA യെ കിട്ടാൻ❤
@den-wg4ce
@den-wg4ce Жыл бұрын
എനിക്ക് ആദ്യം ഒന്നും ഗണേഷ് കുമാർ സാറിനെ ഇഷ്ടമല്ലായിരുന്നു but ippo സാറിന്റെ ഇന്റർവ്യൂ ഞാൻ കാണാറുണ്ട് അത് കണ്ടപ്പോൾ മനസ്സിലായി പുള്ളി ഒരു വലിയ മനസ്സിന്റെ ഉടമയാണ് എന്ന്... All the best.. ചേച്ചിക്കും.. ❤️❤️👑👑
@rajucv7114
@rajucv7114 Жыл бұрын
മറ്റ് നേതാക്കള്‍ക്കും,പാവങ്ങളെ സഹായിക്കാന്‍ സന്‍മനസ്സുള്ളവര്‍ക്കും മാതൃകയാക്കാവുന്ന നല്ല പ്രവര്‍ത്തനം. ❤❤
@Dheekshakutty.
@Dheekshakutty. Жыл бұрын
🙏🙏🙏🙏🙏Dheeksha
@dhanyalakshmi4628
@dhanyalakshmi4628 Жыл бұрын
ഗണേഷ് ജി & ബിന്ദു ജി നന്ദി പറയുന്നു ദൈവം പറഞ്ഞു വിട്ട ദൂതൻമാർ. അജ്ജു & അർജുൻ എല്ലാം നൻമകളും ഉണ്ടാവട്ടെ. പിന്നെ വീട് ഒരു സ്വപ്നമാണ് എന്നാൽ എത്ര പേർക്ക് അത് ലഭിക്കും. കെടുക്കുന്നവർ പൂർണ്ണമനസ്സാൽ നൽകുന്നത് അതും ഈ രീതിയിൽ ഞാൻ കണ്ടിട്ടില്ല എൻറെ മനസ്സ് നിറഞ്ഞു പറയാൻ വാക്കുകളില്ല. ആർക്കെങ്കിലും കെടുക്കുന്നത് എങ്ങനെയെങ്കിലും കൊടുത്താൽ മതി എന്നില്ലാതെ ഏറ്റവും മികച്ചതായി ഇരിക്കണം എന്ന്കരുതിയ ദബ്ബതികൾക്ക് ഒരിക്കൽ കൂടെ നന്ദി പറയുന്നു. ഇങ്ങനെ ഒരു അനുഭവം ആദൃമായിട്ടാണ് മറക്കില്ല. വീഡിയോ ഒരുപാട് തവണ ഞാൻ കണ്ടു സന്തോഷത്തോടെ ഓം സായി റാം ❤
@PradeepKumar-ru5dg
@PradeepKumar-ru5dg Жыл бұрын
MLA യുടെ അതേ മനസ്സ് തന്നെയാണ് ചേച്ചിയുടെയും. ദൈവം നിങ്ങളോടൊപ്പം 🙏
@sheejasajad
@sheejasajad Жыл бұрын
Best പാർട്ണർ എന്നു വച്ചാൽ ഇതുപോലെ ആവണം. ഇതുപോലൊരു വീടൊരു ക്കിയതിന് ചേച്ചിയ്ക്ക് ഒരുപാട് നന്മകൾ നേരുന്നു..... 🙏🏻ഒരുപാട് സന്തോഷം.... ഇതൊക്കെ യാണ് കണ്ണിനു കുളിര്മയേകുന്ന കാഴ്ചകൾ... ദൈവം അനുഗ്രഹിക്കട്ടെ 🤲🏼... ചേച്ചിയെ നേരിട്ട് കാണണമെന്ന് തോന്നിപ്പോയൊരു നിമിഷം 🙏🏻🙏🏻🙏🏻
@sathusathu9264
@sathusathu9264 Жыл бұрын
ഗണേഷ് സർ അങ്ങയെ പോലുള്ളവരാണ് ഈ നാട് ഭരിക്കേണ്ടത്. ബിന്ദു ചേച്ചിക് ഒരുപാട് നന്ദി. ഈ വീടിന്റെ കാര്യങ്ങൾ തുടക്കം മുതലേ കാണുമ്പോൾ എന്തായി എന്നുള്ള ആകാംഷ ആയിരുന്നു സന്തോഷമായി അഭിനന്ദനങ്ങൾ. രണ്ടുപേർക്കും നല്ലതു വരട്ടെ.
@kavitha.s3682
@kavitha.s3682 Жыл бұрын
Ethu kandapo sathyam paranja kannu niranjupoi... Sandhosham kond... Maam ethrayum prefect akkikoduthu.. 👏👏👏❤️
@shibinasa1258
@shibinasa1258 Жыл бұрын
ബിന്ദു ചേച്ചിക്കും കുടുംബത്തിനും പടച്ചോൻ ദീർഘയുസ്സ് നൽകട്ടെ 💞💞💞💞💞💞💞💞💞💞🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦❤️❤️❤️❤️
@rajeeshrajeesh9474
@rajeeshrajeesh9474 Жыл бұрын
ഗണേശ് സാർ എല്ലാവരുടെയും കാണപ്പെട്ട ദൈവം ആണ് ഇതിനാണ് നമ്മുടെ മുബിൽ ദൈവം പ്രത്യക്ഷപ്പെടുന്നത് ഈ ഗണേഷ് സാറിന്റെ രൂപത്തിൽ എന്നും സാറിന്റെ ഭാര്യ മേടത്തിനും നല്ലൊരു വലിയ മനസാണ് അവർക്കും രണ്ടു പേർക്കും ഈശ്വരൻ ദീർഘായുസും ആരോഗ്യവും നല്ല മനസും ഉണ്ടാവാൻ ഞാൻ പ്രർഥിക്കുന്നു - വയനാട് സീത ദേവിയുടെയും മണിൽ നിന്നും രജീഷ് പുൽപ്പള്ളി
@musafir1139
@musafir1139 Жыл бұрын
വരും തലമുറക്ക്‌ ചൂണ്ടി കാണിക്കാൻ പറ്റിയ ഒരു MLA യും ഭാര്യയും 👍👍👍
@philipmervin6967
@philipmervin6967 Жыл бұрын
നീല നിറം കണ്ടപ്പോൾ ഓർമ വന്ന പാട്ട് നീല ജലാശയത്തിൽ, ഹംസങ്ങൾ നീരാടും... ❤️
@alliswell1516
@alliswell1516 Жыл бұрын
ഗണേഷ് ചേട്ടാ love u 🤗 ബിന്തു ചേച്ചി നിങ്ങളാണ് അദ്ദേഹത്തിന്റെ കരുത്ത് നിങ്ങളുടെയും അദ്ദേഹത്തിന്റെയും മനസ്സും പ്രവർത്തിയും ഒരുപോലെ എന്റെ മനസ്സിലെ മുഖ്യമന്ത്രി ഗണേഷ് ചേട്ടൻ & 🤗🤗💕💕💕💕💕 ബിന്തു ചേച്ചി 💕💕🤗 ദൈവമേ ഇങ്ങനെ നല്ല മനസ്സുള്ള മനുഷ്യരുടെ കൂടെ നീ എപ്പോഴും കാവലായി ഉണ്ടാവാണെ 😔
@priya-wo4hv
@priya-wo4hv Жыл бұрын
MLA യ്ക്ക് ചേർന്ന ഭാര്യ..... നമ്മുടെ MLA മാർ ഒക്കെ സ്വന്തം കാര്യം നോക്കുമ്പോൾ ഇങ്ങനെയും ഉള്ളവർ ഉണ്ടല്ലോ..... ദൈവം ഇവരെ അനുഗ്രഹിക്കട്ടെ...🙏🙏
@saeerkp3740
@saeerkp3740 Жыл бұрын
ചേച്ചീ ഒരു ബിഗ് സല്യൂട്ട് എത്ര വർണ്ണിച്ചാലും മതി യാകുല ആ സഹായിക്കാൻ ഉള്ള ആ മനസ്സ്💞💞💞💞 എന്നും ചേച്ചിക്ക് നമ്മുടെ ഓക്കേ പ്രാർത്ഥന കൂടെ ഉണ്ടാകും 💞💞💞❤❤❤❤❤
@geethasajan8729
@geethasajan8729 Жыл бұрын
മനുഷ്യർ. ആയാൽ തെറ്റും കുറ്റവും ഒക്കെ ഉണ്ടാകും..പക്ഷേ അതിൽ.നിന്ന് ഒക്കെ തിരിച്ചറിവ് സ്വയം ഉണ്ടായി നന്മ ചെയ്തു ജീവിക്കാനുള്ള മനസ്സ് ഉണ്ടാകുമ്പോൾ അയാള് ഒരു നല്ല മനുഷ്യൻ ആകുന്നു. ഗണേഷ്കുമാർ ഇപ്പൊ ഒരു നല്ല ജന പ്രതിനിധി ആണ്. ഇനിയും നല്ല അവസരങ്ങൾ അദ്ദേഹത്തിന് ഉണ്ടാകട്ടെ. Janananmacku വേണ്ടി പ്രവർത്തിക്കാൻ കഴിയുന്ന ഒരു നല്ല ഉയർന്ന പദവി ഉണ്ടാകട്ടെ. ഭാര്യയും ഒരു നല്ല പേഴ്സൺ ആണ്. Salute you both.❤❤❤❤❤
@girijamkurup1391
@girijamkurup1391 Жыл бұрын
ഗണേഷ് സാറിന് ചേർന്ന വൈഫ്‌. ഇനിയും കുടുംബങ്ങളെ രക്ഷ പെടുത്തട്ടെ ❤❤
@suhairamali3234
@suhairamali3234 Жыл бұрын
ഒന്നും പറയാനില്ല... കണ്ണ് നിറഞ്ഞുപോയി...❤
@jessyammavlogs
@jessyammavlogs Жыл бұрын
ഒരു അച്ഛനെയും അമ്മയെയും കൂടി മോനു കിട്ടി ദൈവം അനുഗ്രഹിക്കട്ടെ.. സാറിനെയും ബിന്ദുവിനെയും ഒപ്പം മോനെയും അമ്മയെയും 🙏👍👍👍👍
@adiammuworld6664
@adiammuworld6664 Жыл бұрын
ഉമ്മൻ ചാണ്ടി എന്ന മഹാ മനുഷ്യനെ കുടുക്കാൻ നോക്കിയിട്ട് സ്വയം കുടുങ്ങാൻ പോകുന്നവൻ... Solar
@bibinjhon4983
@bibinjhon4983 Жыл бұрын
ഗണേഷ് ചേട്ടനെ സപ്പോർട്ട് ചെയ്യുന്ന ചേച്ചിക്ക് ഒരുപാട് നന്ദി
@basheerbasheer8417
@basheerbasheer8417 Жыл бұрын
ഗണേഷ് കുമറിന് ഫുള്‍ സപ്പോട്ട് ചെയ്യുന്ന നല്ലൊരു ഭാരൃയേ കിട്ടിയദ് കൂടി ഈ വിജയത്തിന്‍റെ രഹസ്സൃം ആണെന്തോനുന്നു സ്ത്രീ കളുടെ മനസിലെ നന്‍മ നമ്മള്‍ പലപ്പഴും കാണൊദെ പോവുന്നു ചേചിക് അഭിനന്ദനങ്ങള്‍❤
@nedptcd
@nedptcd Жыл бұрын
ഒരു വീട് പണിയിച്ച് ആ വീട്ടിലേക്ക് ആവശ്യമുളള സകലതും വാങ്ങി നല്‍കി മറ്റൊരു കുടുംബത്തോടുള്ള വലിയ കരുതല്‍ കേരളത്തിന്റെ ഏറ്റവും ❤പ്രിയപ്പെട്ട ശ്രീ ഗണേഷ് കുമാര്‍❤ എന്ന വ്യക്തിയും അദ്ദേഹത്തിന്റെ 🌻പ്രിയ ഭാര്യയും🌹 കേരള സമൂഹത്തിന് ഒരു വേറിട്ട അനുഭവവും 🎊കാഴ്ചയും🎉 സമ്മാനിക്കുന്നു🎊 എന്നതിൽ ഏറെ അഭിമാനം തോന്നുന്നു. 💪👏💪 പ്രിയപ്പെട്ട ❤️ശ്രീ. ഗണേഷ് കുമാറിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ധാരാളമായി ✨ദൈവം✨ അനുഗ്രഹിക്കട്ടെ എന്ന് പ്രത്യേകം🙏 പ്രാർത്ഥിക്കുന്നു!🎊🎉
@jessymartin6286
@jessymartin6286 Жыл бұрын
ദൈവം സാറിനും ചേച്ചിക്കും ദീർഘായുസ്സും സന്തോഷവും സമാധാനവും ദൈവം കൊടുക്കട്ടെ ❤🙏🙏❤❤
@aiswaryaak1180
@aiswaryaak1180 Жыл бұрын
പറയാന്‍ വാക്കുകള്‍ ella കണ്ണ് നിറഞ്ഞു ഗണേഷ് കുമാര്‍ sir 🙏🙏🙏
@sreejasunil46
@sreejasunil46 Жыл бұрын
സാർ വരണം ഭരണത്തിൽ നല്ല പച്ചയായ മനുഷ്യൻ
@SureshKumar-sl5go
@SureshKumar-sl5go Жыл бұрын
സുരേഷേട്ടന് വേണ്ടി പ്രാർത്ഥിക്കുന്നതുപോലെ ഗണേഷേട്ടന് വേണ്ടിയും ഇനിയും ഇതുപോലെ പാവപ്പെട്ടവർക്കു വേണ്ടി ചെയ്യാൻ കഴിയട്ടെ നമുക്ക് എല്ലാപേർക്കും കിട്ടിയില്ലെങ്കിലും ആർക്കെങ്കിലുമൊക്കെ കിട്ടട്ടെ നന്മകൾ ചെയ്യാൻ മനസ്സുള്ളവർക്ക് ആയുസ്സും ആരോഗ്യവും ഈശ്വരൻ കൊടുക്കട്ടെ
@unnikamala5275
@unnikamala5275 Жыл бұрын
❤❤❤❤❤ നമ്മുടെ മുത്താണ് രണ്ട് പേരും നാളത്തെ ഞങ്ങടെ മന്ത്രി❤❤❤❤❤❤❤
escape in roblox in real life
00:13
Kan Andrey
Рет қаралды 14 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 94 МЛН
Apple peeling hack
00:37
_vector_
Рет қаралды 62 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 203 МЛН
Rishi & Aiswarya wedding part 2
31:52
Rishi K
Рет қаралды 345 М.
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 2,7 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 14 МЛН