"വില്ലത്തരം ആകാം പക്ഷെ ഉമ്മയ്ക്ക് പറയരുത്"

  Рет қаралды 144,208

Asianet Movies

Asianet Movies

Күн бұрын

"വില്ലത്തരം ആകാം പക്ഷെ ഉമ്മയ്ക്ക് പറയരുത്" #MovieTimes
#AsianetMovies #FunnyVideos #MovieClips #Comedy #MalayalamComedy #MalluComedy #Anwar

Пікірлер: 44
@Existence-of-Gods
@Existence-of-Gods 3 ай бұрын
മലബാറുക്കാർ നായിന്റെമോനെ എന്ന് വിളിക്കും പക്ഷേ അമ്മക്കോ ഉമ്മക്കോ പറഞ്ഞാൽ കഴിഞ്ഞ് കഥ. ❤️😅😅😅
@gkiyeriyer2556
@gkiyeriyer2556 2 ай бұрын
athu ellarum anagane thanne. athinu bhasayum jathiyum onnum ella
@Existence-of-Gods
@Existence-of-Gods 2 ай бұрын
@@gkiyeriyer2556 എല്ലാരും അങ്ങനെയൊന്നുമല്ല, മലപ്പുറം അങ്ങോട്ട് കഴിഞ്ഞാൽ തായോളി എന്ന വാക്ക് 24 മണിക്കൂറും ആൾക്കാരുടെ വായിൽ നിന്ന് കേൾക്കാം. തിരുവന്തപുരം, കൊല്ലം ഒക്കെ എത്തിയ പറയേം വേണ്ട. 😂😂😂
@rashirashid3915
@rashirashid3915 3 ай бұрын
മലബാറിൽ വൃദ്ധസധനങ്ങൾ ഇല്ലാത്തതും ഈ പെറ്റുമ്മ സ്നേഹം കൊണ്ട് തന്നെ
@PrasanthKaramullil
@PrasanthKaramullil 2 ай бұрын
മലബാറിൽ virtha സദനം ഉണ്ട് ഭായ് chumm അങ്ങ് തള്ളിക്കോ
@rashirashid3915
@rashirashid3915 2 ай бұрын
@@PrasanthKaramullil 👍🏿കുറവാണു വളരെ വളരെ
@PrasanthKaramullil
@PrasanthKaramullil 2 ай бұрын
@@rashirashid3915 ഇപ്പൊ ശരിയായി..ഇല്ലേ പിള്ളേച്ചൻ നുണ പറയുവാണെന്നു വിചാരിക്കും
@rashirashid3915
@rashirashid3915 2 ай бұрын
@@PrasanthKaramullil എന്റെ നാട്ടിൽ ഇതുവരെ എന്റെ അറിവിൽ ഒരച്ഛനെയോ ഒരമ്മയെയോ വൃദ്ധസാധനത്തിൽ കൊണ്ടാക്കിയ ചരിത്രം ഇല്ല അഭിമാനം ഉണ്ട് അതിലുപരി സന്തോഷവും
@jamesjames9528
@jamesjames9528 Ай бұрын
മലബാറിലെ എത്ര വൃദ്ധ സദനങ്ങളുടെ നമ്പർ വേണം ? അറിയാത്ത കാര്യത്തിൽ പ്രസ്താവന ഇറക്കരുത്. 350 പേരെ പാർപ്പിക്കുന്ന ഒരു സ്ഥാപത്തിലെ സ്റ്റാഫാണ് ഞാൻ......
@hooodieeb
@hooodieeb 3 ай бұрын
Ummaakk parayaruth......🤌
@musthafamusthu3866
@musthafamusthu3866 3 ай бұрын
എന്റെ കാഴ്ചപ്പാടിൽ അമൽ നീരദിന്റെ ഏറ്റവും മികച്ച പടം ഇത് തന്നെ.. Anwar 🔥🔥🔥
@Existence-of-Gods
@Existence-of-Gods 3 ай бұрын
💯💯💯
@hajasrahmanhajas8059
@hajasrahmanhajas8059 2 ай бұрын
Iyyobinte pusthakam
@rahilprathapan3858
@rahilprathapan3858 2 ай бұрын
big b
@abuthahir.n
@abuthahir.n 2 ай бұрын
Bachelor party 💀💥
@എടാമോനെ-ല7ശ
@എടാമോനെ-ല7ശ 11 күн бұрын
Big b
@gracytitus6081
@gracytitus6081 2 ай бұрын
പെറ്റമ്മയെ സ്നേഹിച്ചാൽ ജീവിതത്തിൽ അർത്ഥമുണ്ടാകും, കൃപകളും ലഭിക്കും.
@rashirashid3915
@rashirashid3915 3 ай бұрын
മലബാറിൽ അടി നടന്നെങ്കിൽ അത് അമ്മക്ക് പറഞ്ഞത്തിനായിരിക്കും കൂടുതൽ
@unnikrishnanunnikrishnan93
@unnikrishnanunnikrishnan93 2 ай бұрын
അൻവർ.. സൂപ്പർ മൂവി... ഇതിലെ എല്ലാ ഫൈറ്റും അടിപൊളി... കടുവയിലെ ഫൈറ്റ് വച്ചു നോക്കുമ്പോൾ ഇതാ ഭേദം...💪💪💪💪
@innale.marichavan
@innale.marichavan 3 ай бұрын
Movie- അൻവർ
@rashirashid3915
@rashirashid3915 3 ай бұрын
അൻവർ ഒരു കിടികാച്ചി പടം തന്നെ ആയിരുന്നു
@funwithaisha-fwa
@funwithaisha-fwa 3 ай бұрын
അടിപൊളി fight ... സീൻ
@AmarnathN-mm8bv
@AmarnathN-mm8bv 3 ай бұрын
AMAL NEEERAD 🔥🔥🔥🔥🔥🔥
@sunandwizard6013
@sunandwizard6013 3 ай бұрын
Eatha padam...Anwar 💥💥💥💥💯💯
@a5lm_mdk-20
@a5lm_mdk-20 3 ай бұрын
Asianet il colour saturation kuravaanello
@aswing2706
@aswing2706 15 күн бұрын
തുരപ്പൻ ബസ്റ്റഡ് അല്ലെ ഇത്
@nidhungl9334
@nidhungl9334 3 ай бұрын
Gopi Sundar 💥
@SajidmechothSajid
@SajidmechothSajid Ай бұрын
കണ്ണൂർ സെന്റ് അഞ്ജലോസ് കോട്ട,. ഞങ്ങടെ നാട് 😊
@Brand4U-r7y
@Brand4U-r7y 3 ай бұрын
Poli
@AnshadAnchu-e3h
@AnshadAnchu-e3h 27 күн бұрын
Ummak paranjal aarikkum polummmmmmmm.m
@rashirashid3915
@rashirashid3915 3 ай бұрын
അൻവർ ഒരു കിടികാച്ചി പടം തന്നെ ആയിരുന്നു
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Ай бұрын
vali vitta padam. oru childrens park ee myran poi bomb edum. ijjathy
@abhinavdev8024
@abhinavdev8024 3 ай бұрын
0:10 enthonnu ittu kodukan
@unni-vlog135
@unni-vlog135 3 ай бұрын
നമ്മടെ തൊരപ്പൻ ബാസ്റ്റിൻ അല്ലേ
@sameerp4950
@sameerp4950 3 ай бұрын
​@@unni-vlog135സ്ഫടികം
@Pink_Floyd_Forever
@Pink_Floyd_Forever Ай бұрын
Kanjavu itt kodkkan
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Ай бұрын
vaayil ettu kodukkan
@ItsmehJk
@ItsmehJk Ай бұрын
Kuninj ninna kodukan
@lijinjl2828
@lijinjl2828 2 ай бұрын
തൊരപ്പൻ ബസ്റ്റിൻ
@noufal7864
@noufal7864 Ай бұрын
കണ്ണൂർ കോട്ട
@Brand4U-r7y
@Brand4U-r7y 3 ай бұрын
Poli
@hitech6346
@hitech6346 3 ай бұрын
Movie name.??
@rashirashid3915
@rashirashid3915 3 ай бұрын
മലബാറിൽ ഉമ്മാക് പറഞ്ഞ അവൻ പിന്നെ ഇല്ല
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 24 МЛН
Watch how Mammootty crack the case | Climax scene | The truth
16:20
Sree Movies HD
Рет қаралды 83 М.