No video

വില്ലുവണ്ടി നാടൻപാട്ട് (Villuvandi Naadanpaattu) Gopalji Vallikunnam | P.S Banerji | Veena

  Рет қаралды 1,498,660

Gopal Krishna

Gopal Krishna

Күн бұрын

വില്ലുവണ്ടി നാടൻപാട്ട് (Villuvandi Naadanpaattu)
Lyrics, Direction : Gopalji Vallikunnam
Singers : P.S Banerji , Veena
Recording : Ravees Kannan Kayamkulam
Orchestration : Anchal Venu
Camera : Shameer Sulthan Elippakkulam
Editing : Ananthu S

Пікірлер: 789
@diyathakku3951
@diyathakku3951 2 жыл бұрын
ഞാൻ ഒരു പുലയൻ ആണ് അതിൽ ഞാൻ അഭിമാനിക്കുന്നു ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി
@ajithapkajithapk8429
@ajithapkajithapk8429 2 жыл бұрын
Njanum . venganoor .Tvm
@prasanthpeethambaran7910
@prasanthpeethambaran7910 2 жыл бұрын
നല്ല കാര്യങ്ങൾക്കു ജാതി മതം ഇത് തടസ്സം ano mam
@sudheeshshivan1574
@sudheeshshivan1574 2 жыл бұрын
ഞാൻ ഒരു അണ്ണന്റെ അയിലത്തുകാരൻ ആണ്... 🥰🥰🥰😘😘ഇപ്പോഴും മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റാത്ത ഒരു കലാ സ്‌നേഹി... ഞങ്ങൾ മനക്കര ക്കാരുടെ സ്വകാര്യ അഹങ്കാരം... ബാനർജിയണ്ണൻ ഇഷ്ടം 😘😘😘😘💞💞💞
@sunishbabubabu2982
@sunishbabubabu2982 2 жыл бұрын
പുലയൻ എന്ന് പറയാതെ മനുഷ്യൻ അണ് എന്ന് കാണിച്ച മനുഷ്യൻ അയ്യൻകാളി
@shyamkumar66
@shyamkumar66 2 жыл бұрын
ഞാൻ ഒരു ബ്രാഹ്മണൻ ആണ് അതിൽ ഞാൻ അഭിമാനിക്കുന്നു. എന്ന് പറയുന്നതിൽ നിന്നും യാതൊരു വ്യത്യാസവും ഈ പറഞ്ഞതിന് ഇല്ല. 🤦🏿‍♂️
@anoopko1991
@anoopko1991 2 жыл бұрын
ഓരോ പുലയനും മഹാത്മാ അയ്യങ്കാളി യോട് കടപ്പെട്ടിരിക്കുന്നു .... 💕💕💕💕
@ashilaji9093
@ashilaji9093 Жыл бұрын
🙏
@nandhusdharan8374
@nandhusdharan8374 Жыл бұрын
ഓരോ ദളിതനും എന്ന് തിരുത്തണം
@sadiqueahamad
@sadiqueahamad Жыл бұрын
അത്രയും ധൈര്യം ഉള്ള ഒരുത്തനും ഈ കാലത്തില്ല..
@ajithjyo2777
@ajithjyo2777 Жыл бұрын
@@nandhusdharan8374 അതേ.ഓരോ ദലിതനു०
@ananthubhadran8315
@ananthubhadran8315 Жыл бұрын
സാമൂഹ്യ മാധ്യമങ്ങളിൽ മഹാത്മാവിനെ പരാമർശിക്കുമ്പോൾ ശ്രദ്ധിക്കണം.... എല്ലാ സാധുജനങ്ങൾക്കും വേണ്ടി ജീവിതം മാറ്റി വെച്ച അദ്ദേഹത്തെ കേവലം ജാതിതലവൻ ആക്കി മാറ്റാറ്റാതിരിക്കുക...
@rajeshweonecmix1587
@rajeshweonecmix1587 4 жыл бұрын
അയ്യൻകാളി എന്നൊരു വാക്ക് ഈ പാട്ടിൽ പറയാതെ കേൾക്കുന്ന നമ്മളിൽ ഒരു 100 തവണ മഹാത്മാ അയ്യൻകാളി എന്നു പറയിപ്പിച്ച ആ രചന... 👏👏👏👌
@syamdakshina8384
@syamdakshina8384 4 жыл бұрын
രോമാഞ്ചം വന്നു ❤️ പാട്ട് കേട്ടിട്ട്
@FTR007
@FTR007 4 жыл бұрын
അത് ശരിയാ
@cubersorbit4818
@cubersorbit4818 4 жыл бұрын
ബയാംഗര
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 4 жыл бұрын
അതെ
@karthikthiruvalla9540
@karthikthiruvalla9540 4 жыл бұрын
സത്യം
@vishnugaythri9633
@vishnugaythri9633 4 жыл бұрын
നെഞ്ചിൽ തട്ടി ഈ പാട്ട് ബാനർജിക്ക് ആയിരം നന്ദി ഇതിന്റെ എല്ലാപ്രവർത്തകർക്കും നന്ദി അയ്യങ്കാളി ഇഷ്ടം
@unnikrishnankrishnan6949
@unnikrishnankrishnan6949 3 жыл бұрын
എനിക്കും കാരണം ഞാൻ ഒരു പുലയൻ ആണ് എന്റെ പൈതൃകത്തിൽ ഞാൻ അഭിമാനിക്കുന്നു
@enigma3990
@enigma3990 3 жыл бұрын
❤️❤️
@jijilasreelesh5218
@jijilasreelesh5218 3 жыл бұрын
💙💙
@Paroooos
@Paroooos 3 жыл бұрын
@@unnikrishnankrishnan6949 njanum❤️❤️🥰🥰
@rajeevanmr7890
@rajeevanmr7890 3 жыл бұрын
@@Paroooos ❤️❤️❤️നാം ഒന്നാണ് 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@jeenaskumar605
@jeenaskumar605 4 жыл бұрын
ഞാനും മഹാത്മാ അയ്യൻകാളിയുടെ പിന്മുറക്കാരി......... മഹാത്മാവിനു പ്രണാമം.. ഒപ്പം ശ്രീ ബാനർജി ടീം അഭിനന്ദനങ്ങൾ.....
@_tutti__frutti__3896
@_tutti__frutti__3896 3 жыл бұрын
Njanum
@unnikrishnankrishnan6949
@unnikrishnankrishnan6949 3 жыл бұрын
ഞാനും എന്റെ നമ്മുടെ പൈതൃകത്തിൽ ഞാൻ അഭിമാനിക്കുന്നു
@unnikrishnankrishnan6949
@unnikrishnankrishnan6949 3 жыл бұрын
@@_tutti__frutti__3896 തീർച്ചയായും അഭിമാനിക്കുക ഞാനും ഒരു പുലയൻ ആണ്
@shivarudhraherozz6865
@shivarudhraherozz6865 3 жыл бұрын
💚💙
@kunjidevideos5484
@kunjidevideos5484 3 жыл бұрын
Njnum❤️
@sujithakraju6053
@sujithakraju6053 4 жыл бұрын
കേൾക്കുമ്പോൾ മനസ്സ് കുളിരണിയുന്നു , ഞരമ്പിലെ ഓരോ തുള്ളി രക്തവും ചൂട് പിടിക്കുന്നു
@jayakumarkt5481
@jayakumarkt5481 3 жыл бұрын
Ethoru pulayanum uyarthezhunnelkkum
@unnikrishnankrishnan6949
@unnikrishnankrishnan6949 3 жыл бұрын
സത്യം
@shajanks400
@shajanks400 2 жыл бұрын
l LL ll
@ajithjyo2777
@ajithjyo2777 2 жыл бұрын
സത്യ०😍😍
@sasikumarsasikumar.keyakka3050
@sasikumarsasikumar.keyakka3050 2 жыл бұрын
P
@manishp9278
@manishp9278 5 жыл бұрын
ബാനർജി അണ്ണൻ പൊളിച്ച് ഒപ്പം വരികൾ എഴുതിയ ചേട്ടനും
@nidhinraji1039
@nidhinraji1039 3 жыл бұрын
മഹാത്മാ അയ്യൻകാളി യജമാനൻ... ലോകചരിത്രത്തിലെ ആദ്യ വിപ്ലവകാരി.... യജമാനന്റെ കുലത്തിൽ ജനിച്ചത് ഞാൻ അഭിമാനിക്കുന്നു... 🌹🌹🌹🌹
@neethunidhi6148
@neethunidhi6148 3 жыл бұрын
👍
@user-nx1bd1mg5r
@user-nx1bd1mg5r 2 жыл бұрын
ഒന്നും പറയാൻ ഇല സുരേഷ് സാർ നമ്മുടെ ജീവൻ
@milestogo5068
@milestogo5068 6 ай бұрын
എന്താ ഈ യജമാനൻ
@himaclothfashions3841
@himaclothfashions3841 5 жыл бұрын
മഹാത്മാ അയ്യൻകാളി അഭിമാനിയും സ്നേഹസംപന്നനുമായ പുരുഷകേസരി. 👍👍👍.
@nayananandu8392
@nayananandu8392 5 жыл бұрын
Hima Cloth Fashions ഒരു അര മണിക്കൂർ ആക്കി രൺഡോ മൂന്നോ ടൂണിൽ മഹാത്മാവിന്റ ജീവ ചരിതം മുഴുവൻ വിവരിച്ചിരുന്നേൽ നന്നായിരുന്നു.ഇതും കലക്കി
@kmpudayabhanu5189
@kmpudayabhanu5189 3 жыл бұрын
നിറകണ്ണുകളോടെയെ... യജമാനനെ ഓർക്കുവാൻ കഴിയൂ.. മഹാത്മാവിന് പ്രണാമം 🙏
@zilla4520
@zilla4520 Жыл бұрын
.
@chandrabhanu0055
@chandrabhanu0055 6 ай бұрын
അയങ്കാളി പറഞ്ഞോ തന്നെ യജമാനൻ എന്ന് വിളിക്കണമെന്ന് ? നവോത്ഥാന നായകരിൽ പ്രമുഖനായ ഒരു വ്യക്തിയെ നിങ്ങൾ എവിടെയാണ്, ഏത് തൊഴുത്തിലാണ് കെടുന്നത്.
@josephdevasia3231
@josephdevasia3231 3 жыл бұрын
മഹാന്മാവ് സഞ്ചരിച്ച ചരിത്ര വഴിയിലൂടെ നമ്മെ കൂട്ടിക്കൊണ്ട് പോയ ഗാന രചിതാവിനും,ഗായകനും അഭിനന്ദനങ്ങൾ
@sudhish_chalakudy
@sudhish_chalakudy 5 ай бұрын
ഇന്ന് കാളവണ്ടി പോയിട്ട് ഒരു പഴയ സൈക്കിൾ വാങ്ങാൻ പൈസ ഇല്ല... അന്ന് കാളവണ്ടി വാങ്ങി ഞങ്ങളെ സ്വതന്ത്രൻ ആക്കിയ നേതാവിനെ സ്മരിക്കുന്നു 🥰
@focusmedia219
@focusmedia219 2 ай бұрын
വിദ്യ സർവ്വ ദാനാൽ പ്രദാനം .... വിദ്യകൊണ്ട് പ്രബുദ്ധരാകു ....
@Abhi-fo4nc
@Abhi-fo4nc 3 жыл бұрын
പുലയൻ എന്ന് പറയാൻ അഭിമാനം ❤❤❤❤❤❤
@kripakingini8957
@kripakingini8957 3 жыл бұрын
❤സത്യം ❤🥰
@sreelekshmi9715
@sreelekshmi9715 2 жыл бұрын
💪💪✨️
@ajithjyo2777
@ajithjyo2777 2 жыл бұрын
നമ്മൾ ദളിതെരെല്ലാ० ഒന്നാണെന്ന് ഇനിയെങ്കിലു० നമുക്ക് ചിന്തിച്ചുകൂടേ. 🙏
@ajithapkajithapk8429
@ajithapkajithapk8429 2 жыл бұрын
Athe
@kunjappankottakuzhi4665
@kunjappankottakuzhi4665 2 жыл бұрын
പുലയനല്ലാ.ദ്രാവിഡനാണ്...ആരൃൻമാർ...ജാതി.ഉണ്ടാക്കി.യപ്പോൾ..ഇട്ടപേരാണ്..പുലയൻ..ദ്രാവിഡ.ശേഷിപ്പുകൾ..ഇല്ലൃതെമുഴുവൻനശിപ്പിച്ചു.ആരൃസംസ്കാരംഅടിച്ചേൽപ്പിച്ചു..ഭാരതത്തിൽ
@evarikal8690
@evarikal8690 3 жыл бұрын
ഞാൻ എഴുതിയ പാട്ട് ഞാൻ ഇതു പോലെ സമർപ്പിക്കും.... ഇത് എന്റെ വാക്ക് ആണ്......
@user-zy4gn1ns2s
@user-zy4gn1ns2s 4 жыл бұрын
വളരെ നന്നായിരുന്നു ഇനിയും അയ്യന്കാളിയെക്കുറിച്ചു പാടണം ഒരുപാട്
@gokulrajangokulrajan9006
@gokulrajangokulrajan9006 5 жыл бұрын
ഈ പാട്ടു അതൊരു സംഭവം തന്നാണ് ...ബാനർജി അണ്ണനും ബാക്കി പിന്നിൽ പാടിയ ആളുകൾക്കും ആശംസകൾ നേരുന്നു.. ഇനിയും പാടുക...
@BeautitipsHealthylife13mviews
@BeautitipsHealthylife13mviews 4 жыл бұрын
മഹാത്മാ അയ്യങ്കാളിയെ ഈ നിമിഷം സ്മരിക്കുന്നു 🙏
@Sudheesh-rq1dd
@Sudheesh-rq1dd 3 жыл бұрын
എന്റെ മഹാത്മാവിനെ വാഴ്ത്തി പാടുന്ന ബാനർജി ഒരായിരം സ്നേഹപൂക്കൾ...🖤🖤🖤🖤🖤🖤 ബാനർജി ഇഷ്ട്ടം 🖤🖤🖤🖤
@saratharts2494
@saratharts2494 5 жыл бұрын
മഹാത്മാ അയ്യങ്കാളി😍😍😍😍😘😘😘😘😘😘😘😘😘
@v.amedia4082
@v.amedia4082 4 жыл бұрын
നവോദ്ധാനത്തിന്റെ പൂക്കൾ പൂക്കട്ടെ ആ വസന്തം നാടാകെ പരകട്ടെ. പോരാട്ടം തുടരും 💪💪💪💪💪💪💪💪💪💪💪 പാട്ട് നന്നായിട്ടുണ്ട്
@sharmakmanojkm4455
@sharmakmanojkm4455 3 жыл бұрын
💪💪💪
@renjinirobert7832
@renjinirobert7832 3 жыл бұрын
Yes..👍🏻 ofcourse... 🔥🔥🔥
@omanakuttankavitha6286
@omanakuttankavitha6286 3 жыл бұрын
അയ്യന്‍കാളി പോരാട്ടങ്ങളുടെ കാലഘട്ടത്തിലേക്ക് സ്രോതാക്കളെ കൊണ്ടുപോയ ഉദാത്ത രചനയും ഇമ്പമാര്‍ന്ന ആലാപനവും. ജയ് മഹാത്മാ അയ്യന്‍കാളി.
@athiramanikuttan5099
@athiramanikuttan5099 3 жыл бұрын
ബാനർജി സാർ മരിച്ച ശേഷം ഇത് കേൾക്കുമ്പോൾ.. എന്തോ സഹിക്കാൻ കഴിയുന്നില്ല.. 😢💔miss you, 😞Rest in peace😞😢💐
@advlogs3699
@advlogs3699 3 жыл бұрын
🌹
@neethunidhi6148
@neethunidhi6148 3 жыл бұрын
സത്യം കണ്ണ് നിറയുന്നു 😔😔
@vinodreghuvaran4405
@vinodreghuvaran4405 3 жыл бұрын
ഹായ്
@ajithmkurup5133
@ajithmkurup5133 3 жыл бұрын
സത്യം
@dhaneeshdhaneeshnk3202
@dhaneeshdhaneeshnk3202 3 жыл бұрын
Athe
@bijugopi8725
@bijugopi8725 5 жыл бұрын
ഈ പാട്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. അതിമനോഹരം
@sangeethags6843
@sangeethags6843 2 жыл бұрын
മഹാത്മാ ശ്രീ അയ്യങ്കാളി....ഓഗസ്റ്റ് 28 പിറവി ദിനം....🔥വില്ലുവണ്ടിയിലേറി വന്നത് ആരുടെ വരവോ.... കല്ലുമാല പറിച്ചെറിഞ്ഞതും ആരുടെ വരവോ 🔥🔥.......അടിമത്വത്തിന്റെ അപമാനങ്ങൾക്കുമേൽ ആത്മാഭിമാനത്തിന്റെ വിന്നി കൊടി പാറിച്ച വിപ്ലവകാരി 🔥💪🙏🏼
@binualmoosa5066
@binualmoosa5066 3 жыл бұрын
സൂപ്പർ നല്ല വരികൾ: ഇനിയും പ്രദീക്ഷിക്കുന്നു മഹത് മ വിൻ്റെ പാട്ടുകൾ
@indianexplodes4133
@indianexplodes4133 3 жыл бұрын
കരുത്തുറ്റ പടനായകനും പോരാളിയും നമ്മൾ നമ്മുടെ ഏറ്റവും വലിയ ആചാര്യനും പിതാമഹനുമായി കാണുന്ന മഹാത്മാ അയ്യങ്കാളിയുടെ ജനനം നമുക്ക് നൽകിയത് പുതു ജീവനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഈ ദിനത്തിൽ നമ്മുടെ മണ്മറഞ്ഞു പോയ പരമ്പര മുത്തച്ഛന്മാരെയെല്ലാം സ്മരിക്കാൻ കൂടിയുള്ളതാവട്ടെ. നമുക്കും നമ്മുടെ പിൻതലമുറക്കാർക്കും വേണ്ടി ത്യാഗം ചെയ്ത എല്ലാ മഹാത്മാക്കൾക്കും ആദരമർപ്പിക്കുന്നു 💙💙💙💙💙💙
@rengamanikrishnankrisnan8076
@rengamanikrishnankrisnan8076 7 ай бұрын
Adipoli 👌👌
@sajukrcherai
@sajukrcherai 3 жыл бұрын
ബാസർജി നീ ഒരിക്കലും മരിക്കില്ല. എന്നും ഞങ്ങളുടെ മനസ്സിലുണ്ട്.❤️
@ashankk8947
@ashankk8947 3 жыл бұрын
പാവപ്പെട്ട ഹരിജനങ്ങളുടെ പടനായകനായ മഹാത്മാ ശ്രീ അയ്യങ്കാളി അവർകളുടെ വരവിനെയും, അദേഹത്തിന്റെ നല്ല കാലത്തെയും വരച്ചു കാട്ടിയ ശ്രീ.. ബാനർജിക്കും, ഇതിന്റെ മറ്റെല്ലാ അണിയറ പ്രവർത്തകർക്കും നമോവാകം 🙏🙏🙏🙏❤❤❤💪💪💪💪👌👌👌👌💐💐💐💐🙋🙋🙋🙋.
@sarathvsasi4231
@sarathvsasi4231 Жыл бұрын
ആരാണ് ഹരിജൻ?, പട്ടിക ജാതി പട്ടിക വർഗ്ഗക്കാർ അല്ലാ ഹരിജൻ ബോധം ഇല്ലാതെ ഓരോന്ന് പറയല്ലേ
@sarathvsasi4231
@sarathvsasi4231 Жыл бұрын
ഹരിജൻ ആരാണെന്ന് പോയി പഠിക്ക്‌ മഹാത്മ അയ്യങ്കാളി യജ്‌മാൻ പട്ടിക ജാതി പട്ടിക വർഗ്ഗക്കാരുടെ പടനായകൻ ആന്നു അല്ലാതെ ഹരിജങളുടെ അല്ലാ എന്തിന്റെ ആശാൻ ആണ് നിങ്ങള്
@manivanumanivenu667
@manivanumanivenu667 3 жыл бұрын
ഇൗ വീഡിയോ എത്ര തവണ ഞാൻ കേട്ടു. കണ്ടൂ..😍 ഞാനൊരു പുലയ സ്ത്രീ 💪💪💪💪 ബാനർജിയും team 👌👌👌
@vidyalekshmi.lvidyaarun.7380
@vidyalekshmi.lvidyaarun.7380 3 жыл бұрын
ഗോപാലകൃഷ്ണൻ മാമനും, ബാനർജി ചേട്ടനും, ടീമിനും എല്ലാ ആശംസകളും 🌹🌹🌹🌹🌹
@abuzlovz2864
@abuzlovz2864 2 жыл бұрын
@sandeepnithyanandan1439
@sandeepnithyanandan1439 5 жыл бұрын
ബാനർജി അണ്ണാ പൊളിച്ചു.........
@jineshraveendran4169
@jineshraveendran4169 5 жыл бұрын
നല്ല വരികളും കാലികപ്രസക്തിയുള്ളതുമായ ആവിഷ്കാരവും. അണിയറപ്രവ൪ത്തക൪ക്ക് എന്ടെ ആശംസകള് നേരുന്നു
@bijumonjoseph979
@bijumonjoseph979 4 жыл бұрын
നവോത്ഥന കേരള ചരിത്രം ലളിതമായി ആവിഷ്ക്കരിച്ച മനോഹരഗാനം '. രചനയും ആലാപനവും സംഗീതവും സൂപ്പർ
@dhannyamr189
@dhannyamr189 3 жыл бұрын
ജാഡയും തലക്കനവും ഒന്നുമില്ലാതിരുന്ന പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ,,,,, മാഷേ,,,,, സഹിക്കാൻ പറ്റുന്നില്ല
@manikandanchandroth3993
@manikandanchandroth3993 5 жыл бұрын
ഒരുപാട് ഇഷ്ട്ടായി .. അണിയറ പ്രവർത്തകർക്ക് ബിഗ് സല്യൂട്ട് ..
@ManeeshKumar-js9ws
@ManeeshKumar-js9ws 5 жыл бұрын
ജയ് ജയ് യെജമാനൻ.... പാട്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നല്ലതു മാത്രം വരട്ടെ......
@jayachandranc4195
@jayachandranc4195 4 жыл бұрын
Hsfsjaosbdidbhddjsn
@jayachandranc4195
@jayachandranc4195 4 жыл бұрын
Eub
@christym5457
@christym5457 4 жыл бұрын
സൂപ്പർ .ജയ് മഹാത്മാ അയ്യൻകാളി
@pramishkumar8146
@pramishkumar8146 3 жыл бұрын
മരണമില്ലാത്ത ഓർമ്മകളിൽ🌹 ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു ചിത്രം കൂടി 😔 𝐏.𝐒.𝐁 🙏🏿 (6/8/2021) 💐💐💐💐💐💐💐💓💐💐💐💐💐💐
@prajinv4960
@prajinv4960 Жыл бұрын
ജാതി അല്ല ഇവിടെ അന്നത്തെ മനസ്സിനെ കേൾക്കാൻ പഴയ കാലത്തെ ഈ തലമുറ കേൾക്കാനും ഈ വേദി ഒരുക്കിയത്..... 👏👏👏👏👏👏👏👏
@itsmeanjuz
@itsmeanjuz 4 жыл бұрын
രോമാഞ്ചം
@PRANAVPR-do3xx
@PRANAVPR-do3xx 4 жыл бұрын
ഈ പാട്ടിന്റെ വരികൾ കണ്ടെത്തിയതും ഇത് deriction ചെയ്തിരിക്കുന്നതുമായ ഗോപാല്ജിയുടെ നാട്ടിലാണ് ഞാൻ ജനിച്ച് വളരുന്നത് എന്നതിൽ ഞാൻ അഭിമാനുക്കുന്നു. വള്ളികുന്നം 😀😀
@satyasatgya4269
@satyasatgya4269 3 жыл бұрын
aqwq♥11 ckewà💞 ♥wa,asaaa
@lalitharamesn4474
@lalitharamesn4474 3 жыл бұрын
Very good
@sukumarannair98
@sukumarannair98 2 жыл бұрын
Gopalji❤👍
@Hitman-055
@Hitman-055 2 жыл бұрын
വളരെ നല്ല സ്ഥലം
@ajaynrd3296
@ajaynrd3296 5 жыл бұрын
ഇന്നു വില്ലുവണ്ടിയെ ഭയക്കുന്നു എന്നതാണ് dislike ന്റെ അർത്ഥം... ഇതൊരു തിരിച്ചുവരവാകണം..... ജയ് യജമാൻ....... !ബാനർജി അണ്ണൻ ഇഷ്ടം.........!!!
@SosimpleWithUnneez
@SosimpleWithUnneez 4 жыл бұрын
പിന്നല്ല💪💪
@eswaramangalamsreeraj4465
@eswaramangalamsreeraj4465 3 жыл бұрын
സഹോദരാ.. ഞാനൊരു നമ്പൂതിരിയാണ്. ഭയമില്ല ബഹുമാനവും അഭിമാനവും മാത്രം. കാരണം നമ്മളെ നമ്മളാക്കിയ ഇത്തരം പുരുഷാവതാങ്ങളെക്കുറിച്ച്..🙏🙏🙏
@user-vk7lm1wt4i
@user-vk7lm1wt4i 2 жыл бұрын
സത്യം
@zajanys
@zajanys 2 жыл бұрын
💪
@user-nx1bd1mg5r
@user-nx1bd1mg5r 2 жыл бұрын
ബാനർജി 😰 ഞാൻ പുലയൻ
@appus7622
@appus7622 3 жыл бұрын
ബാനർജി, പ്രിയസഹോദരന് കണ്ണുനീർ പ്രണാമം...
@aishwaryamol
@aishwaryamol 3 жыл бұрын
ഈ ഗാനം എത്ര പ്രാവശ്യം ഞാൻ കേട്ടന്ന് എനിക്ക് തന്നെ അറിയില്ല
@ajithatc9724
@ajithatc9724 2 жыл бұрын
എനിക്കും അറിയില്ല
@sreeskv6683
@sreeskv6683 3 жыл бұрын
ഉണ്ണാതെ മറ്റുള്ളവരെ ഊട്ടിയവന്റെ പാരബര്യം. അയ്യങ്കാളി ഇഷ്ടം❤️
@dr.k.geethalekshmidiettvpm9363
@dr.k.geethalekshmidiettvpm9363 5 жыл бұрын
അഭിവാദ്യങ്ങള്‍ . കാലികപ്രസക്തം.
@rajendrankk8751
@rajendrankk8751 3 жыл бұрын
VeryGood Asamkal
@shanmughanmk6545
@shanmughanmk6545 3 жыл бұрын
വില്ലുവണ്ടി യുടെ യാത്രയും ബാനർജിയും മനസ്സിൽ മരിക്കില്ല. അടുത്തറിയുവാനും തൊട്ടു നിൽക്കുവാനും കഴിയാതെ പോയതിൽ എൻറെ മനസ്സ് നീറുന്നു ബാനർജി മരിക്കില്ല എൻറെ മനസ്സിൽ നിന്നും ❤️
@chippyathira6683
@chippyathira6683 2 жыл бұрын
Enikum
@kanchanakanju4389
@kanchanakanju4389 Жыл бұрын
ആറു ച്ചാമി അമ്പലക്കാട് KP MS ജില്ലാ സെക്രട്ടറി പാലക്കാട് എത്രകേട്ടാലും കൊതി തീരുന്നില്ല പ്രിയ ബാനർജിക്കും കൂട്ടുകാർക്കു ഗാനരചിയിതാവിനും , പിന്നിൽ പ്രവർത്തിച്ച മുഴുവൻ സഹോദരങ്ങൾക്കും പാലക്കാട്ട് ജില്ലയിലേയക്ക് സ്വഗ്രത o വീണ്ടും പാടുക ഒരായിരം നന്ദി നന്ദി നന്ദി
@ajithjyo2777
@ajithjyo2777 3 жыл бұрын
പാഠശാല തടഞ്ഞ കാലം പാടമാകെ പണി മുടക്കി പുത്തനാ० ഇതിഹാസമെഴുതിയതാരുടെ വരവോ..... എന്താ വരി... അതിമനോഹര०. ആ തൂലികയിൽ നിന്നും ഇനിയും മഹാത്മാവിനെ കുറിച്ച് എഴുതൂ.
@BeautitipsHealthylife13mviews
@BeautitipsHealthylife13mviews 4 жыл бұрын
മഹാത്മാ അയ്യങ്കാളിയെ ഈ നിമിഷം smarikkunnu
@user-ye8zg3kl3j
@user-ye8zg3kl3j 3 жыл бұрын
കൂടപ്പിറപ്പിന്റെ ശബ്ദം ഇങ്ങനെ നിറഞ്ഞു നിക്കുമ്പോൾ ഒരിക്കലും മനസ്സിൽ... നിന്നുടെ അഭാവം തോന്നുകയില്ല 😰😰😰😰❤❤❤😍😍
@ambilyprasad2335
@ambilyprasad2335 2 жыл бұрын
ആചാര്യ ഗുരുദേവൻ ശ്രീ മാൻ അയ്യൻകാളി ദൈവത്തിന് തൊഴു കൈ
@rejithnimmi3964
@rejithnimmi3964 5 жыл бұрын
ഗോപാൽജിക്ക് സ്നേഹാദരം ആലാപനവും അഭിനന്ദനാർഹം
@anilkumaras1064
@anilkumaras1064 9 ай бұрын
ഞാൻ പുലയനല്ല ധീവര നാണ് പക്ഷെ അദ്ദേഹത്തെപ്പോലെയുള്ള എല്ലാവരെയും ബഹുമാനിക്കുന്ന അതുകൊണ്ട് തന്നെ ഈ പാട്ടം എനിക്കിഷ്ടപ്പെട്ടും🙏🙏
@maniappanpv3993
@maniappanpv3993 3 жыл бұрын
മഹാത്മാ അയ്യൻകാളി. നവകേരള നവോത്ഥാന നായകൻ. സമര സഞ്ചാരിയായ അയ്യൻകാളിയുടെ സഞ്ചാര സ്വാതന്ത്യത്തിനു വേണ്ടിയുള്ള വില്ലുവണ്ടി യാത്രയെ മനോഹരമായി അവതരിപ്പിച്ച എന്റെ പ്രിയ മിത്രം . ബാനർജി.
@jamsheerjamsheer8550
@jamsheerjamsheer8550 4 жыл бұрын
മഹാത്മാ അയ്യൻകാളി ❤️❤️❤️
@mayagopinath4526
@mayagopinath4526 3 жыл бұрын
ഇനി എല്ലാം ഓർമ്മയാക്കി പോയല്ലോ ടോ താൻ😢😢😢😢🙏🙏🙏
@sbflooringworks3094
@sbflooringworks3094 3 жыл бұрын
"മാർമറച്ചാൽമാറരീയും ജാതിമേലാളർക്കുനേരെ മാർമറച്ചുനിവർന്നുനിർത്തിയതാരുടേവരവോ" ബാനർജിഅണ്ണാ.. നിങ്ങളുടെ പാട്ടു കൾക്ക് ഒരുകാലത്തും മരണമുണ്ടാവില്ല.
@vismayau6589
@vismayau6589 3 жыл бұрын
വിജയകുമാർ ശൂരനാട്. നവോത്ഥന നായകന് അഭിവാദ്യങ്ങൾ
@shijutopshotphotography2091
@shijutopshotphotography2091 2 жыл бұрын
ഒരു പാട് വേദനയോടെ വീണ്ടും കേൾക്കുന്നു. ഇത് ഞാൻ പാടി ഒരു പാട് ആളുകൾ കേട്ടതാണ്. ഞെട്ടലോടെയാണ് ബാനർജിയുടെ വിയോഗമറിഞ്ഞത്. നികത്താനാകാത്ത നഷ്ടം.
@sivankuttyk9070
@sivankuttyk9070 3 жыл бұрын
രചനയും സംഗീതവും ആലാപനവും ഗംഭീരം' എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ
@sunithaanil9891
@sunithaanil9891 2 жыл бұрын
❤❤❤❤🙏🙏🙏🙏🙏🙏
@sreenykochilan6161
@sreenykochilan6161 5 жыл бұрын
ജയ് ഭീം...., ജയ് മഹാത്മ അയ്യൻകാളിയജമാനൻ ശ്രീ മൂലം പ്രജസഭമെമ്പർ
@sans312
@sans312 2 жыл бұрын
ദിവസം ഒരു മൂന്ന് പ്രാവശ്യം എങ്കിലും കേൾക്കും 🥰🥰🥰
@rajappanunni1643
@rajappanunni1643 Жыл бұрын
അപ്പ കഷ്ണങ്ങൾ തേടാത്ത.,.ഞാൻ അഭിമാനത്തോടെ പറയും അയ്യൻ കാളി യുടെ പിന്മുറക്കാരൻ
@athirakottarathil2313
@athirakottarathil2313 3 жыл бұрын
മഹാത്മാ അയ്യങ്കാളി😍😍😍😍
@user-rn9qv4tx3s
@user-rn9qv4tx3s 11 ай бұрын
വരികളിൽ ഒരിടത്തും അയ്യൻകാളിയുടെ പേരു പറയാതെ... ആരുടെ വരവെന്നു ചോദിക്കുന്നതിലൂടെ.. പുതു തലമുറക്ക്.. ആരെന്ന് തെരയുവാൻ... ആകാംഷ ജനിപ്പിക്കുന്നു. രചയിതാവിന് അഭിനന്ദനങ്ങൾ
@rajeshnatarajan3722
@rajeshnatarajan3722 3 жыл бұрын
ദിവസം എത്ര പ്രാവശ്യം കേൾക്കുമെന്നറിയില്ല,, മനോഹരമായിട്ടുണ്ട് 😊😊
@ajayaghoshcb9117
@ajayaghoshcb9117 3 жыл бұрын
❤️❤️ ayyankali enta thamburan ❤️❤️❤️ love uuuu banarjii yatta ❤️❤️
@shyamraju4789
@shyamraju4789 4 жыл бұрын
മഹാത്മാ 💪
@DKAdy1986
@DKAdy1986 3 жыл бұрын
കിടു.. 👏👏👏👏♥️♥️♥️♥️
@shajumaniwayanad3494
@shajumaniwayanad3494 Жыл бұрын
ആവേശകരം.. ആ കാലഘട്ടത്തിലെ ഇരുളിൻകോട്ടകൾക്ക് തീകൊളുത്തി പണിയാളരുടെ സിരകളിൽ ആവേശത്തിരകളും സംഘബോധവുംവളർത്തിയ തന്റേടവും കരുത്തും ഇന്നും നമ്മുടെ ബോധനിർമ്മിതികളുടെ അടിസ്ഥാനമായി വർത്തിക്കുന്നു. അതോർമ്മിപ്പിക്കുന്ന വരികൾക്കും കലാകാരകൂട്ടായ്മക്കും അഭിനന്ദനങ്ങൾ.. അഭിവാദ്യങ്ങൾ.. ആശംസകൾ ♥️♥️♥️🙏
@sineesh9046
@sineesh9046 5 жыл бұрын
സൂപ്പർ അണ്ണാ
@muhammedsabeel6993
@muhammedsabeel6993 5 жыл бұрын
നവോത്ഥന തുടർച്ച ഇനിയും ഉണ്ടാവട്ടെ....
@shajibai7849
@shajibai7849 3 жыл бұрын
പ്രിയ ബാനർജിയ്ക്ക് ആദരാഞ്ജലികൾ 🌹🌹🌹💖💖
@sivasankarananush4232
@sivasankarananush4232 3 жыл бұрын
അകാലത്തിൽ പൊലിഞ്ഞ പ്രിയ ഗായകാ ആദരം
@praveenkv008
@praveenkv008 10 ай бұрын
ഈ ഒരൊറ്റ പാട്ട് മതി ബാനർജിഅണ്ണൻ എന്നും ഓർമയിൽ ഉണ്ടാകാൻ.... 🌹🌹🌹
@user-jj4hn8vl9m
@user-jj4hn8vl9m 3 жыл бұрын
അയ്യങ്കാളി ഉയിർ
@achuuuu_33
@achuuuu_33 2 жыл бұрын
നാടൻ പാട്ടിഷ്ടമില്ലായിരുന്നു ബാനർജി അണ്ണന്റെ വേർപാടിന് ശേഷമാണു അണ്ണന്റെ പാട്ടു കേട്ടത് ഇപ്പോൾ എന്നും അണ്ണന്റെ പാട്ടു കേൾക്കും ഒത്തിരി ഇഷ്ട്ടമാണ് സൂപ്പർ വോയിസ്‌ 💞💞💞💞💞💞💞💞💞💞💞💞💞💞
@muhammedniyas7869
@muhammedniyas7869 3 жыл бұрын
മഹാത്മാ അയ്യൻ‌കാളി കേരള അംബേദ്കർ
@abhi3118
@abhi3118 3 жыл бұрын
അണ്ണന്‍ പോയതിനുംശേഷം,,എന്നും കേള്‍ക്കും,അണ്ണനെകാണാന്‍ ,ചങ്ക്പറിച്ചും.,ഒരു പോക്ക്,,,
@pvpv5293
@pvpv5293 Жыл бұрын
പൊതുസഞ്ചാരസ്വാതന്ത്രത്തിനു വേണ്ടിയുള്ള മഹാത്മ അയ്യൻകാളിയുടെസമര സാക്ഷ്യം
@antonyxavier9776
@antonyxavier9776 4 жыл бұрын
Banerjikkum Ee Ganathinte Pinnil Pravarthicha Ellavarkkum Big Salute
@lalthankan2929
@lalthankan2929 3 жыл бұрын
ജയ് മഹാത്മാ 💕👍👍👍
@ambadivlogs9861
@ambadivlogs9861 4 жыл бұрын
ഗോപാൽ ജി ഞാൻ മനീഷ് ചരുവി ളയിൽ (kollam) പാട്ട്ഹൃദ്യമായി
@usha9731
@usha9731 2 жыл бұрын
ജാതി കോമര കോമാളികളുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആളികത്തിയ തീ പൊരി പേരുങ്ങാറ്റുവിളയിൽ അയ്യന്റെ മകൻ കാളി ❤️💪💪💪💪മഹാത്മാ ഗുരു അയ്യൻ കാളി
@Devaraman6288
@Devaraman6288 Жыл бұрын
എല്ലാ ദിവസം ഈ പാട്ട് കേൾക്കാറുണ്ട്. അഭിനനന്ദനങ്ങൾ
@anushacr7078
@anushacr7078 3 жыл бұрын
Banerji 😍 big fan of you IKS vannapol kandittunnd.
@sumeshms2701
@sumeshms2701 5 жыл бұрын
Jaadikomarangal thulayatte Amazing voice of Banerji
@user-jj4hn8vl9m
@user-jj4hn8vl9m 3 жыл бұрын
എല്ലാവരിയും ഒരു ഉന്മേഷം
@nithin2851
@nithin2851 4 жыл бұрын
ബാനർജി❤️❤️😘😘
@sunilkumarpk3193
@sunilkumarpk3193 11 ай бұрын
മഹാത്മാവിനെ പറ്റി എഴുതി കേട്ട പാട്ടിൽ ഏറ്റവും മനോഹരം.വരികളും സംഗീതവും ആലാപനവും ഗംഭീരം.മനസ്സിൽ തീയുള്ളവർക് മാത്രം കഴിയുന്നത്. A big salute to all behind this song❤
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 4 жыл бұрын
ഇന്നത്തെ സവർണ നാടൻപാട്ട് സംഘങ്ങൾ ഈ പാട്ട് പാടുന്നത് ഞാൻ കണ്ടിട്ടില്ല.
@unnikrishnankrishnan6949
@unnikrishnankrishnan6949 3 жыл бұрын
അവർ പാടില്ല
@clashergaming762
@clashergaming762 3 жыл бұрын
Avar ithu paadilla avan maarkokke nammalodu pucham alle
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 Жыл бұрын
@@unnikrishnankrishnan6949 അതെ
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 Жыл бұрын
@@clashergaming762 നമ്മളെ വിറ്റ് ക്യാഷ് ഉണ്ടാക്കും
@underdogs703
@underdogs703 5 ай бұрын
ബ്ലാക്‌സിന്റെ റാപ്പും ഹിപ് ഹോപ്പും ഒക്കെ വെച്ചു വെള്ളക്കാരൻ കാശുണ്ടാക്കുന്നതുപോലെ. ഫോർ ex: Eminem
@rajeshac3002
@rajeshac3002 5 жыл бұрын
മഹാത്മാ അയ്യൻകാളി.... ഒരുപാട് അഭിമാനം തോന്നുന്നു ബാനർജി....
@r3gnt
@r3gnt 3 жыл бұрын
എന്റെ പ്രിയപ്പെട്ട പാട്ടുകാരൻ ❤️❤️❤️
@thiruvonamvallikunnam3212
@thiruvonamvallikunnam3212 5 жыл бұрын
ആശംസകൾ
@babujoseph8528
@babujoseph8528 Жыл бұрын
മഹത്തായ ആശയത്തിനു ഉത്തമമായ എല്ലാ ചേരുവകളുംകൂട്ടിക്കലർത്തി, അതിരുകൾ കടക്കാതെ ചിട്ടപ്പെടുത്തിയ ഈ കലാരൂപത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും അഭിനന്ദനങ്ങൾ...!.വിപ്ലവഗാനത്തേക്കാൾ ഉണർവ്വും ചോരത്തിളപ്പും ഈ ഗാനത്തിനുണ്ടു.എന്തുകൊണ്ടും..!!👌👍🙏
@nidhinbabu9292
@nidhinbabu9292 5 жыл бұрын
അയ്യങ്കാളി
@shajit.k8275
@shajit.k8275 3 жыл бұрын
നമ്മേ വിട്ടുപോയ ബാനർജിക്കും അതിലുപരി നല്ല ആലാപന ശുദ്ധിയുള്ള വീണയ്ക്കും വരികൾ എഴുതിയ സഹോദരനും നന്ദിയും കടപ്പാടും അറിയിക്കുന്നു. എല്ലാവർക്കും നമസ്കാരം. ഇതു പോലെ പാട്ടുകൾ ഇനിയും പിറക്കട്ടെ .... നമസ്കാരം
@sukumarkundazhiyoor2965
@sukumarkundazhiyoor2965 3 жыл бұрын
ഇതെല്ലാം ഓർമിപ്പിക്കാൻ മണ്മറഞ്ഞു പോയ ബാനർജിയുടെ പാട്ടുകൾക്ക് കഴിഞ്ഞു 🌹🌹🌹🌹🌹🌹🌹ഒരായിരം കണ്ണുനീർ പൂക്കൾ samarppikkunnu
@unnikrishnantv1514
@unnikrishnantv1514 Жыл бұрын
ഞാനും പുലയനാണ് എന്നു പറ എനിക്ക് മടിയില്ല അത് അറിഞ്ഞ് തന്നെയാണ് എന്റെ നാട്ടു കാർ എന്നെ അംഗീകരിച്ചതും എല്ലാറ്റിനും മഹാന്മ അയ്യം കാളി ക് പ്രണാം ആ ആത്മാവ് അനുഗ്രഹിക്കട്ടെ
@sajeevjoseph78
@sajeevjoseph78 3 жыл бұрын
ഹ്യദയം നിറഞ്ഞു കണ്ണുകളും അറിയാതെ നിറഞ്ഞു . 😍
@bodhodayam
@bodhodayam 2 жыл бұрын
അയ്യങ്കാളിയുടെ ജന്മഗൃഹത്തിൻ്റെ ഇന്നത്തെ അവസ്ഥ വന്നു കാണുക..
@RahulRaj-ji3kp
@RahulRaj-ji3kp 3 жыл бұрын
ബാനാർജിക്ക്..ആദരാഞ്ജലികൾ 🙏
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
Utsavam Superstar | Flowers | Epi - 80
44:04
Flowers Comedy
Рет қаралды 1,1 МЛН
kallumala | Nadanpattu |  PS Banarji | Nattupattu
5:27
NATTUPATTU
Рет қаралды 406 М.
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН