ആ ഉമ്മയും മകനും പരസ്പരം കാണുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുകയില്ല
@dastagirabdussalam90293 жыл бұрын
വളരെ വൈകിയെങ്കിലും കുടുംബവുമായി ഒരുമിക്കാൻ സാധിക്കുന്നതിൽ സന്തോഷം! ആ മാതാവിൻ്റെ മനസ്സിലെ സന്തോഷം എത്രയായിരിക്കുമെന്നളക്കാൻ കഴിയുമോ?
@Aysha_s_Home10 ай бұрын
ഇതുവരെ എവിടെയായിരുന്നു😢😮
@SafooraT-wh4gu10 ай бұрын
@@Aysha_s_Home; v ugi t. Z z m big😢 bug f BBvf t x d
@AjuAju-md2du10 ай бұрын
Ko❤ hu chi 😅@@Aysha_s_Home
@jammuperingadi24793 жыл бұрын
സ്വന്തം മാതാപിതാക്കളോടും കുടുബത്തോടും കൊടും ക്രൂരതയാണ് ഇയാൾ ഇത്രയും കാലം ചെയ്തത് എന്നാണ് എൻ്റെ അഭിപ്രായം
@illiyasvt105810 ай бұрын
Sathyam
@rasiyakhalidrasiyakhalid10 ай бұрын
Correct
@anshadansha213010 ай бұрын
Ss
@aksirajbayar3133 жыл бұрын
ആ ഉമ്മക്ക് എന്തൊരു സന്തോഷമാവും
@JuwansKitchen3 жыл бұрын
Masha allha ❤️
@കടലാസ്3 жыл бұрын
മാഷാ അള്ളാ.. മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം തിരിച്ചറിയാൻ അയാൾക്ക് ഇപ്പോഴെങ്കിലും സാദിച്ചല്ലോ 😍
@diyanasaleem39473 жыл бұрын
Masha allah നല്ല കാര്യം തന്നെ പക്ഷെ അല്ലാഹു ജീവൻ തിരിച്ചു തന്നിട്ടും സ്വന്തം ഉമ്മയെ കാണാതെ എങ്ങെനെ കഴിയുന്നു 45 വർഷം എങ്ങെനെ വിശ്വസിക്കാൻ പെറ്റുന്നില്ല ഇന്ന് അ ഉമ്മയുടെ സന്തോഷമാണ് നമ്മുടെ എല്ലാം സന്തോഷം മരിച്ചു പോയന്ന് കരുതിയ മകൻ തിരിച്ചു വരുന്നു ഏതൊരു ഉമ്മാക്കും ഉണ്ടാകുന്ന സന്തോഷം
@AbdulRasheed-pc3mt3 жыл бұрын
ആ കുടുംബത്തിന്റെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു....
ഇയാൾക്ക് വേണ്ടി എന്തിന് കാത്തിരിക്കണം ഇത്ര കാലം 45. കൊല്ലം ഇയാൾ കോമയിലായിരുന്നോ എന്ത് കൊണ്ട് ഇത്ര കാലം ഇയാൾ ഈ കുടുംബത്തെ ഓർത്തില്ല പച്ച നുണ പറയുകയാണ് ആയാൽ ഒരു അബകടം ഉണ്ടായി അതിൽ നിന്ന് രച്ച പെട്ടാൽ ഞമ്മൾക് ആദ്യം ഞമ്മളെ കുടുംബത്തെ കാണാനാണ് ആഗ്രഹം ഉണ്ടാവുക ഇത് പര സഹായം ആവിശ്യം ആയി തോന്നിയപ്പോൾ കുടുംബത്തെ ഓർമ വന്നതാണ് അല്ലാതെ ഒന്നുമല്ല
@NEXO51-DJ10 ай бұрын
Yes 👍🏻👍🏻👍🏻👍🏻👍🏻
@fidhahazeek10 ай бұрын
Sathyam keni padicha mon 45 kollam vendi vannu kudumbathe orkkan
@shamsusulaiman81163 жыл бұрын
ഉമ്മാ ♥️
@AyishaAshraf-ew1hn Жыл бұрын
Alhamdulillah Masha Allah 🤲🤲🤲😍
@jeminijemini69343 жыл бұрын
Blessed mother and family 🙏🙏🙏🙏🙏🙏🙏🙏🙏
@kunhanpanangadan36723 жыл бұрын
ആ ഉമ്മയുടെയും കുടുംബത്തെയും സന്തോഷത്തിൽ പങ്കുചേരുന്നു... പക്ഷേ.... ഇത്രയും കാലം അങ്ങേര് ബോംബേയിൽ തന്നെയല്ലേ ഉണ്ടായിരുന്നത് അല്ലാതെ ഉഗാണ്ടയിലോ ബുർക്കിനോഫോസയിലൊ ഒന്നുമായിരുന്നില്ലല്ലോ... എന്ത് കൊണ്ട് ഉമ്മയേ കാണാനോ ബന്ധപ്പെടാനോ അങ്ങേർക്കു തോന്നിയില്ല മകനേയോർത്ത് വിഷമിച്ചു വിടപറഞ പിതാവിൻ്റേയും ഇത്രയും കാലം മകനേയോർത്ത് മനമുരുകിയ ഉമ്മയുടേയും നൊമ്പരങ്ങൾ ക്ക് എന്തു മറുപടിയാണ് സജാദിന് പറയുവാനുണ്ടാകുക...
@AdhilNizar-gb7ny10 ай бұрын
ഉമ്മയുടെ 🤲🤲
@hashimhussain77733 жыл бұрын
ഇത് ആ മകൻ തന്നെ ആണ് എന്താണ് ഉറപ്പ്.45.. വർഷം.. തിളക്കം സിനിമ യിലെ പോലെ ആകുമോ 🤔
തങ്ങളായത് കൊണ്ട് ഒന്നും ഞാൻ പറയുന്നില്ല. ഇയാൾ എന്ത്കൊണ്ട് ഇതുവരെ ഈ കുടുംബത്തെ അന്യ ശിച്ചില്ല.പഴയ കാലമൊന്നുമല്ലല്ലോ. കേരളത്തിലേക്ക് വരാൻ ഒരുപാട് ട്രെയിനും വിമാനവുമുള്ള ഇക്കാല ത്ത് എന്ത് കൊണ്ട് ഇയാൾ ശ്രമിച്ചി ല്ല. ചോരയും നീരും വറ്റിയപ്പോൾ അ വസാനം...........
@butterflay93913 жыл бұрын
സത്യം, നാനും അത് തന്നെ ആലോചിച്ചു
@sulfikerali21533 жыл бұрын
തങ്ങൾ എന്നത് പദവിയല്ല. അദ്ദേഹത്തിന്റെ പേരാണ്. ഒരു വിമാനാപകടവുമായി ബന്ധപ്പെട്ട മാനസിക ആഘാതവും കടുത്ത സാമ്പത്തിക ബാധ്യതയും ഒക്കെയാണ് അദ്ദേഹത്തെ ജീവിതത്തിൽ നിന്ന് പിന്നോട്ട് നയിച്ചത്.
@RationalThinker.Kerala3 жыл бұрын
അയാളുടെ പ്രൈവസി അയാൾക്കായി, നിങ്ങളെന്തിനാ മൈ...കളെ അതൊക്കെ അന്വേഷിക്കുന്നത്..... മറ്റൊരാളുടെ കാര്യങ്ങൾ ഒളിഞ്ഞു നോക്കാതെ നിങ്ങൾക്ക് മാന്യമായി ജീവിച്ചൂടെ....
@asworldbyaslu42263 жыл бұрын
Ayal.thangal alla thangalkunj ennan per .randemath pasportil sajaththangal enn per vannathu all enkil thanne thangale paranjalentha kuzhappam
@arifabeevi227210 ай бұрын
Nallatallaanusan@@asworldbyaslu4226
@maimoonathmaimoonath717110 ай бұрын
Alhamdulillaah sandhosham🤲
@ayshuayshaaz398710 ай бұрын
Mashallah 🤲
@ShaheelaK-p7z10 ай бұрын
😢😢😢
@babuitdo3 жыл бұрын
ഇതും കൊല്ലം ജില്ലയിൽ തന്നെ . സന്തോഷം.👍🏻👍🏻👍🏻
@FathimaFathima-ms7mj3 жыл бұрын
അൽഹംദുലില്ലാഹ്
@axxoaxx28810 ай бұрын
Ithum kollam jilla. Oru ummayodu cheyyan padillatha krooratha.
@nasar18k743 жыл бұрын
Kollam good news..
@manapuramdesham56193 жыл бұрын
ഒരുപാട് ദുരന്ത വാർത്തകൾക്ക് ശേഷം കൊല്ലത്തുനിന്നും ഒരു സന്തോഷവാർത്ത ഇതാ
ഇയാൾ മരിച്ചെന്നു കരുതി കുടുംബം ഇൻഷുറൻസ് എമൗണ്ട് എല്ലാം കൈപ്പട്ടിട്ടുണ്ടാകുമല്ലോ? എങ്കിൽ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് എന്നായാൽ ആ പണം കമ്പനി ക് തിരിച്ചു കൊടുക്കണ്ടേ!!!!😄