കഴിഞ്ഞ പ്രാവശ്യം ഇ മച്ചമ്പി രാജ്യത്ത് വന്നപ്പോൾ. കോടിക്കണക്കിന് രൂപയാണ് ചെലവായത് . എന്നിട്ട് രാജ്യത്തിന് വല്ല നേട്ടവും ഉണ്ടായോ.? ചിലവാക്കിയതിന്റെ പകുതി എങ്കിലും . കർഷകരെ സഹായിച്ചിരുന്നു എങ്കിൽ. രാജ്യത്തുള്ള ജനങ്ങൾക്ക് ഇന്ന് ഭക്ഷ്യവസ്തുക്കൾ. വാങ്ങിക്കാൻ എങ്കിലും അല്പം ആശ്വാസമായേനെ. 🙏
@ishakishakiishakishaki50833 сағат бұрын
ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം ഗുജറാത്തിലേക്ക് ആയിരിക്കും😂
@MalayaLi.c695 сағат бұрын
ഒാരോരുത്തരും അവരവർ ജനിച്ച നാടുകളിൽ ജീവിക്കട്ടെ ഇനി രാജ്യകാർ ജോലിക്ക് വിളിച്ചാൽ ജോലിചെയ്തിട്ട് തിരിച്ച് പോരുക അല്ലാതെ അവരുടെ സമാധാനം കെടുത്താനായി നമ്മുടെത് അവിടെ (സ്വഭാവം ജീവിതശേലി മതം രാഷ്ട്രീയം ) അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത് ....
@mohamedas29195 сағат бұрын
R. S. S. ഷാഗകൾ റെഡി ആക്കിക്കോ എന്താ ഓക്കേ അല്ലെ 😔😢😅
@Abd-v8z5 сағат бұрын
അമേരിക്കയിൽ ലിംഗത്തിനൊന്നും ഒരു വിലയും ഇല്ലേ 🤔
@k.p30333 сағат бұрын
Avide karutha lingam... Edukka charakka......
@abdullahkarpatha23374 сағат бұрын
പൂജ നടത്തിയവരുമുണ്ട് 😊
@navaschukkudunvs42294 сағат бұрын
ഒരു പ്രശ്നമില്ല ഇവിടെ പക്കുവട ഉണ്ടാക്കി ജീവിക്കാമെന്നാണ് ചായക്കടക്കാരൻ പറഞ്ഞത്🤣🤣🤣
@AbdulAzeez-cc5je5 сағат бұрын
ലോസാഞ്ചലസിന്റെ വേറൊരു ഭാഗത്തു പുതിയൊരു തീ 🔥 കെടുത്താൻ പറ്റാത്ത രൂപത്തിൽ നിന്ന് കത്തുകയാണ് 😮😮കത്തിപ്പടരുന്ന ഏക്കറിനൊന്നും ഒരു കയ്യും കണക്കും ഇല്ലന്നാ പറയുന്നേ 😂മച്ചമ്പി ഇവിടെ പട്ടാളത്തിനെ ഇറക്കി Tom & Jerry കളിചോണ്ടിരിക്കുകയാണോ 😂😂😂
@mohammedkunju18065 сағат бұрын
മൂന്നാം കിട രാജ്യങ്ങൾക്ക് മാത്രമേ മച്ചമ്പിയുടെ നിയമങ്ങൾ കൊണ്ട് കുഴപ്പം വരൂ.
@MusthafapkMusthafapk-d2x4 сағат бұрын
ട്രൂമ്ബ് വന്നാൽ മുസ്ലിം സിന് ഇട്ട് പണിയും എന്നൊക്കെ സ്റ്റാറ്റസ് ഇട്ടിരുന്നു ട്രംപ് ഫാൻസ് 🤭🤭🤭🤣. എന്നാൽ എല്ലാവർക്കും പണി കിട്ടും എന്ന് അറിഞ്ഞപ്പോൾ മനസിന് ഭയങ്കര സന്തോഷം 🤭🤣🤣🤣
@ayyoobthrasseri96235 сағат бұрын
ഇന്ത്യയിൽ നിന്ന് പോയി കൂടിയ കുറേ സംഘികളും ശ്രീ സംഘികളും ഉണ്ട് അവരെയെല്ലാം പോസ്റ്റ് ചെയ്യുമോ പാർസൽ ആകുമോ എന്നറിയില്ല
@ibrahimmangattu31713 сағат бұрын
😂
@abdulkhader11295 сағат бұрын
Rs ss bjp hapy ആണി ട്രമ്പ് വന്നതിൽ വരുന്നവർക്കെല്ലാം ബിജെപി സർക്കാർ ജോലി കൊടുക്കും അത്രമാത്രം ജോലി ഇവിടെ ഒഴിവുണ്ട് ഇന്ത്യ പഴയ ഇന്ത്യ അല്ല 12 വർഷമായി ഇന്ത്യ വികസിക്കാൻ തുടങ്ങിയിട്ട്
May be Indian parliament can pass anti deportation bill?
@actm10494 сағат бұрын
നിങ്ങളുടെ കൊളസ്ട്രോൾ പരിശോധിക്കുക അനിൽ മച്ചമ്പി
@nishanoufal40203 сағат бұрын
Enda
@HassanHassan-mw3cg5 сағат бұрын
My friend 😅😅
@samadkaraya42844 сағат бұрын
🥴👢moonjichu👢🥴 paavam 😂😂😂
@abdusalamahmad85005 сағат бұрын
ജോലി ചെയ്യാൻ പോയാൽ ജോലിചെയ്തു കാശ് ഉണ്ടാകുക വേണ്ടാന്ന് തോന്നിയാൽ സ്വെന്തം നാട്ടിൽ തിരിച്ചു വരുക ജോലിചെയ്യാൻ പോയജോലിചെയ്യുക അവിടെ അമ്പലം പണിയണം പള്ളി പണിയണം എന്നൊക്ക പറഞ്ഞ് ബഹളം വെക്കേണ്ട
@allinone-y2v5 сағат бұрын
Anil sare അനതികൃത കുടിയേറ്വര് മനസമാധാനമായി ജീവിക്കുന്ന technique onnu paranje
@actm10494 сағат бұрын
every country have right to protect their country, Anil machambi 😅😅😅😅😅😅
@thabsheerathabsheera74053 сағат бұрын
Why did you get nervous, slave of Yankee?
@ashrafashraf7181Сағат бұрын
Nannaayi 😂 good
@muhammednisamnisam5414 сағат бұрын
പ്രായം കൂടുന്തോറും അനിൽ മാഷിന് ഗ്ലാമർ കൂടുന്നുണ്ടോ എന്നെരു സംശയം അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ
@Abd-v8z4 сағат бұрын
കല്യാണം കഴിക്കാത്ത ചെറുപ്പക്കാർക്ക് പാരയായി
@shanavasi84674 сағат бұрын
njangal karunagappalllikark oru prethaka glamora bai
@k.p30333 сағат бұрын
Anil Muhammed karunagappalliyil jenikenda allalla...
@abdullaothayoth93052 сағат бұрын
അമേരിക്കയിൽ fire കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് കൊണ്ടായിരിക്കും ട്രംപ് പനാമകനാൽ സ്വന്തമാക്കുന്നത് വെള്ളം കിട്ടുമല്ലോ
@siddeeqmustafa35884 сағат бұрын
കേരളത്തിൽ വല്ല വാർത്ത അറിയാൻ പറ്റുമോ sir🙏
@m...52496 сағат бұрын
അതേ. Sr. Correct. ഇതിൽ..20000 തോൾ. പേര് ഉടൻ. ഇന്ത്യയിലേക്ക്. ഉടൻ. വരും ഞാൻ. അമേരിക്കയിൽ. നിന്നുള്ള news. ആണ്
@shihabselex27165 сағат бұрын
ഗുജറാത്തിൽ നിന്നും ആണ് കൂടുതൽ 😂😂😂😂 അത് ജി ഇങ്ങനെ സഹിക്കും 😂😂😂😂😂
@UsmanmundottСағат бұрын
ട്രംപിന് ഇന്ന് വേണ്ടത് പണക്കാരെ ബിസിനസുകാരെ ആണ് അതാണ് മോദിയെ തഴഞ്ഞത്മോദി ഒരു വിനാ മി മാത്രം |
@Abd-v8z5 сағат бұрын
Abki baar trump sarkar 😄😄😄
@samadkaraya42844 сағат бұрын
Modiyude avastha 🥴👹govinda👺govinda👹🥴
@shahbasiqbal2795Сағат бұрын
Ultra right wing....
@UbaidEA6 сағат бұрын
ഇന്ന് ക്യാമറമാൻ ലീവ് ആണോ?
@shinammasebastian22985 сағат бұрын
അണിഞ്ഞു ഒരുക്കാൻ ആളെത്തിയിട്ടും ഇല്ല
@AbdulAsees-m6c5 сағат бұрын
@@shinammasebastian2298shart engineyund 😅😅😅
@ShahulHameed-fw6zc6 сағат бұрын
കുറേ സംഖ്യകൾ വിദ്വേഷം പറയുന്നത് ഇനി കേരളത്തിൽ നിന്ന് പറയാം
@AliyarCholalakkal6 сағат бұрын
മതിൽ കെട്ടി മച്ച ബ്ബിയെ കൊടുന്നവർക്ക് സമർപ്പിക്കുന്നു
@Hassan-in1sz5 сағат бұрын
❤
@kl10patth3 сағат бұрын
My priend 😊
@shahulhameedhameed93086 сағат бұрын
👍👍👍
@saleemabeegom9952Сағат бұрын
4:03 ഇവിടുന്ന് ആവശ്യമുള്ളത് അംബാനിമാതൃമായിരുന്നു. -- ട്രമ്പാനി കൂട്ട്കെട്ട്. മതി. അബ്കി ബാർ മോദാനി ബാഹർ.
@sabeekabdul5 сағат бұрын
പ്രണ്ട് അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല
@ashraf59434554 сағат бұрын
അനിൽ സർ മമ്മൂട്ടിക്ക് പഠിക്കുകയാണോ. നല്ല മൊഞ്ചൻ ആയിരിക്കുന്നു 😀
ഗുജറാത്തിലോട്ട് ആയിരിക്കും ഏറ്റവും കൂടുതൽ ആളുകൾ വരുന്നത്???
@shanavasi84674 сағат бұрын
ini akeyulla raksha shoo nakkalanu
@samadkaraya42843 сағат бұрын
Adanallo history of 👹👢 BJP 👢👹
@HashimOK-em3rxСағат бұрын
ഇവൻ മുൻ പ്രസിഡന്റ് തന്നെയാണോ കാരണം കണ്ടാലറിയാത്തവൻ കൊണ്ടാലറിയും എന്നു പറഞ്ഞ പോലെ . ഇത് കൊണ്ടാലും അറിയും എന്ന് തോന്നുന്നില്ല. എനിക്ക് തോന്നുന്നത് ബൈഡന് ഉള്ളതിനേക്കാൾ മറവി രോഗം ട്രംമ്പ്ന് ഉണ്ടന്ന് തോന്നുന്നു. ചെറുപ്പക്കാരോട് എങ്ങനെ ആവണമെന്ന് . പക്വതമല്ലാത്ത എന്നാലും കാണുമ്പോൾ പക്വത തോന്നിക്കുന്ന മകൻ പറഞ്ഞു കൊടുത്തു. പിന്നെ റഷ്യക്കുള്ള താക്കീത് റഷ്യ മാത്രമല്ല ലോകം തന്നെ പുച്ഛിച്ചു തളളുമെന്ന് ഇവനറിയില്ല. തന്റെ ഭീഷണി ക്ക് മുമ്പിൽ ഒരുത്തനും വയങ്ങില്ല.കാരണം ഉക്രയിനെ നശിപ്പിച്ചതിന്റെ ഉത്തരവാദി അമേരിക്കയാണ്. മാന്യതയോടെ ഒത്തുതീർപ്പിന് തയ്യാറാവുക. പിന്നെ പനാമ കനാൽ അതിലേക്ക് എടുത്തു ചാടിയാൽ അനുഭവിക്കുക തന്നെ ചെയ്യും. ഈ നാണവും മാനവും ഇല്ലാത്തവൻ പറയുന്നു. സൗദി വലിയ കച്ചവടക്കരാർ തരുകയാണെങ്കിൽ ആദ്യ യാത്ര സൗദിയിലേക്കായിരിക്കുമെന്ന് . ഇവന്റെ ഭീഷണിക്ക് ഭരണാധികാരെ വയങ്ങുമോ എന്നാണ് അറിയേണ്ടത്. ഈ കോമാളി ലോകത്ത് എന്തെല്ലാം പ്രശ്നമുണ്ടാക്കും എന്നാണ് എല്ലാവരും കാണാൻ പോകുന്നത്
@syedharis77394 сағат бұрын
Welcome to India, all international ITCELL sanghies
@samadkaraya42843 сағат бұрын
Sangigalum 👹 Crssangigalum 👺 mussangigalum 🦧 All 😂😂😂
@nazeerthaj63802 сағат бұрын
Americaye thaangunna ellaperkum samarpayami
@Kamaludheen-b2v5 сағат бұрын
Orubagath. Theeyum
@rose-hs3hh2 сағат бұрын
Omanili poyi ji Sriram vili 😂😂 avideyum chanagangal poyi natichu😂
@petername26084 сағат бұрын
Trump is true friend of Modi,😂 that's why he will be sending back indians forever 😂
@ayyoobthrasseri96235 сағат бұрын
ആൾക്ക് ആയുസ്സ് ഇല്ല എന്ന് തോന്നുന്നു
@ashabulyemeen4 сағат бұрын
താങ്കൾക്ക് ഇന്ന്നല്ലചൂടുണ്ടല്ലോ
@AbubakarAbu-b3o4 сағат бұрын
🌹🌹🌹🌹🌹🤣👍🏻
@jaffermoideen91356 сағат бұрын
ലോസ് ആഞ്ചൽസ് നിന്ന് കത്തുകയാണ് അതൊന്ന് കെടുത്താൻ പറ അയാൾ കുറെ ഉണ്ടാക്കും
@shafeekabbas91295 сағат бұрын
Sambavam kelkumbo vesamam an but sangigalum krisangigale avathe orkumbo 😂😂😂
@samadkaraya42843 сағат бұрын
😂😂😂👹👺🦧
@Adam786-c4y6 сағат бұрын
😂😂😂
@Alex.p-oo1xw6 сағат бұрын
😂😂
@jaffer21466 сағат бұрын
Njan first
@AbdulJabbar-et1kvСағат бұрын
നമ്മുടെ മോങ്ങിജി നേരത്തെ ഒരു തീരുമാനമെടുത്ത് ഒരു നിയമം പാസാക്കി ചൈനയിൽ നിന്നുള ഇറക്കുമതി തടഞ്ഞ് ചൈനയെ കുത്ത് പാളയെടുപ്പിക്കാമെന്ന് പറഞ്ഞ് എന്നിട്ട് ചൈനയെ പോലെ സാധനങ്ങളെല്ലാം ഇവിടെ മേക്കിൻ ഇന്ത്യ ആക്കാമെന്ന് അവസാനം ഇന്ത്യ അന്ന് വരെയുണ്ടായ എല്ലാ ചെറുകിട വ്യവസായങ്ങൾ പൂട്ടിച്ച് അംബാനി അഥാനി മാർ ലോകത്തെ വൻ കോടീശ്വരൻമാരായി ചൈനയിൽ നിന്ന് 100 രൂപക്ക് കിട്ടിയിരുന്ന സാധനം ആ കപ്പൽ ദുബൈ കടപ്പുറം വഴി തിരിച്ച് ഇന്ത്യിലെത്തും നേരത്തെ 100 രൂപക് കിട്ടിയ ചൈന സാധനങ്ങൾ ഇന്ന് 150 രൂപക്ക് ഇന്ത്യക്കാർ വാങ്ങിക്കുന്നു എങ്ങിനെയുണ്ട് മോങ്ങിജിയുടെ ബുദ്ധി ഇല്ലെങ്കിൽ ഇലക്ടിക്ക്. ഇലക്ട്രോണിക്സ് വിൽപനക്കാരോട് ചോദിക്ക് മോങ്ങിജിക്ക് മുൻപും ശേഷവുമുള്ള മേക്കിൻ ഇന്ത്യയുടെ കാര്യം അങ്ങിനെ മോങ്ങിജിയുടെ തീരുമാനം കൊണ്ട് ചൈന കുത്ത് പാളയെടുത്തു അത് പോലെയാകും ട്രമ്പ് അളിയനും
@Kannur3925 сағат бұрын
സാമൂവൽ അച്ചായനും കരിബ്ബൻ കാലനും പുറപ്പെട്ടു അമേരിക്ക നി തീർന്നു
@abdulrazack94984 сағат бұрын
തുരുമ്പ് 😂😂 in naked പ്ലേയർ 😂
@NajamPeringadu3 сағат бұрын
എല്ലാ ഇന്ത്യക്കാരും തിരിച്ചു വരാൻ പറഞ്ഞിരുന്നല്ലോ വന്നു തുടങ്ങി
@shreyasnairclass7b698Сағат бұрын
Don't worry about it 2 crore job per year in India vishwaguru best friend doland trump andhabhakt enjoy it vikas
@shinammasebastian22985 сағат бұрын
ഗൾഫിൽ ആളെപിടിച്ചു ജയിലിൽ ഇടുകയും കയറ്റിവിടുകയും ചെയുന്നത് ഹാലാൽ