വിമർശന നടുവിൽ മുതുകാട് | Magician Gopinath Muthukad in the middle of allegations | Out Of Focus

  Рет қаралды 639,747

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 1 400
@ayayant-gy2sr
@ayayant-gy2sr Жыл бұрын
മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ ഒരു ചാനലും ചർച്ചചെയ്യാതെ വിഷയം ഇത്രയും നന്നായി ചർച്ച ചെയ്തതിന് ഒരുപാട് അഭിനന്ദനങ്ങൾ
@hamzakoya8183
@hamzakoya8183 Жыл бұрын
❤❤
@premaa5446
@premaa5446 Жыл бұрын
😅😂😅😂😅😂😅. ഇവരാണോ ശെരി അയ മാധ്യമ ധർമം ചെയ്യുന്നവര്.😅😂😅😂😅😂😅😂 എവിടെ എങ്കിലും കുതിതിരുപ്പു ഉണ്ടാക്കാൻ പോകുന്ന ലോ ക്ലാസ്സ് മീഡിയ one. Terrorist nu കുട പിടിക്കുന്ന parasite kal. ആള് കളെ കൊണ്ട് തെണ്ടി തരം പറയിക്കാൻ ഇവർ കഴിഞ്ഞ് മാത്രം ഏതൊരു മാധ്യമവും.😅😂😅😅😂😅😂. നല്ല തമാശ.. ഈ ദുരന്തങ്ങൾ കാരണം ഇല്ലാത്ത പൊല്ലാപ്പ് ഒന്നും തന്നെ ഇല്ല.😮😢
@bijukumar9364
@bijukumar9364 Жыл бұрын
വേണം ഇത് വരുത്തി വച്ചത് അയാൽ ബിസിനസ്സ് കാരൻ ആണ് അല്ലാതെ ആരെയും കുടുമ്പം നന്നാക്കുക അയാളുടെ ജോലി അല്ലാ പിന്നെ ആൻ്റെക്യാപ്സ് മനുഷ്യർ പൊതുവേ അവരുടെ മനസ്സ് വികുരുതം മാണ് കാരണം അവരുടെ ശരീരം മാണ് മറ്റ് മനുഷ്യരെ കാണുബോൾ അവർക്ക് വളരെ അസുയ ആണ് പിന്നെ എല്ലാ ബിസിനസിലും ഇത് പോലെ പ്രശ്നങ്ങളും ഉണ്ടാകും എന്ത് ആയാലും ശെരി പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ അത് നിങ്ങൽ ആയാലും അങ്ങനെ തന്നെ
@muhammedshamil.k7526
@muhammedshamil.k7526 Жыл бұрын
എല്ലാ ആരോപണവും പിണക്കങ്ങൾ ആണ് ഒന്നിലും തെളിവോ വ്യക്തതയോ ഇല്ല 😬 ഇനി നിങ്ങൾ ഏറ്റ്എടുക്കുമോ അത്രയും കുട്ടികളെ എനിക്ക് തോന്നുന്നത് ഇതു വെറും വാശിയുടെ പുറത്തുള്ള ആരോപണം ആണ്ഇനി നിങ്ങൾ ഏറ്റ്എടുക്കുമോ ആ കുട്ടികളെ അവർക്ക് ഉള്ളതും ഇല്ലാതെ ആക്കിയിട്ട് എന്താ കിട്ടുക 😬 ഒരു പാട് പേര് ഈ കയമ്പ് ഇല്ലാത്ത ആരോപണം മൂലം അവർക്ക് ഫണ്ട്‌ കൊടുക്കാതെ വരുമ്പോ അത് പൂടും അപ്പൊ ഇനി നിങ്ങൾ അവരെ ഏൽക്കുമോ?
@abdulshukkoor4916
@abdulshukkoor4916 Жыл бұрын
​@@muhammedshamil.k7526ഇയാൾക്ക് നാണമില്ലെ ഇയാളുടെ പേര് യാഥാത്ഥമാണെങ്കിൽ ഇയാളെ ഓർത്ത് ലജ്ജിക്കുന്നു. മുത് കാടിന്റെ ചിലവിലാണോ താൻ കഴിയുന്നത്.
@renjini_nair
@renjini_nair Жыл бұрын
At last 👏🏻👏🏻 മാധ്യമ ധാർമികത ആദ്യം കാണിച്ച മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ
@ThinkGood169
@ThinkGood169 Жыл бұрын
ആരും ചോദിക്കാനും പറയാനും ഇല്ലാത്തവനെകുറിച്ച് എന്തെങ്കിലും ആരോപണം വന്നാൽ അവരുടെ അടിപാവാട വരെ തപ്പിപ്പോകുന്ന, വ്യാജ ഇന്റർവ്യൂകൾ വരെ നടത്തുന്ന മാമാ മാധ്യമങ്ങൾ ഇതറിഞ്ഞ മട്ടില്ല. ഇത് ചർച്ചക്കെടുത്ത മീഡിയാവണ്ണിന് അഭിനന്ദനങ്ങൾ.❤
@ammalzachariah6166
@ammalzachariah6166 Жыл бұрын
ഗോപിനാഥ് മുതുകാടിന്റെ വീഡിയോയിൽ ഞാനും കേട്ടതാണ് എനിക്കിങ്ങനെയുള്ള കുട്ടികളില്ല എന്ന് പറയുന്നത്. സത്യത്തിൽ അത് കേട്ടപ്പോൾ എന്റെ ഹൃദയത്തിലും ഇടിമിന്നൽ കടന്നുപോയത് പോലെ തോന്നി. അദ്ദേഹത്തിന്റെ മിടുക്ക് കൊണ്ടൊന്നുമല്ല ഇങ്ങനെയുള്ള കുട്ടികൾ അദ്ദേഹത്തിന്റെ കുടുംബത്തിൽ ഇല്ലാതിരുന്നത്. ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് ഇവർ. പൊന്നുപോലെ നോക്കുന്ന മാതാപിതാക്കളുടെ കയ്യിലെ ദൈവം തന്റെ സ്വന്തം കുഞ്ഞുങ്ങളെ ഏൽപ്പിക്കുകയുള്ളൂ ഇങ്ങനെയുള്ള മാതാപിതാക്കളാണ് ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ടവർ.
@nijuvijayanath8723
@nijuvijayanath8723 Жыл бұрын
❤❤❤
@rasheedkaruppam613
@rasheedkaruppam613 Жыл бұрын
@glerysequeira9522
@glerysequeira9522 Жыл бұрын
Adeham paranjath angineyulla kuttikal illanjitum ithu cheyunnath aa vedana manasilakunnath kondanu ennanenkilo
@sbsb802
@sbsb802 Жыл бұрын
@ShammyNassar
@ShammyNassar Жыл бұрын
❤❤
@shanavastirur8562
@shanavastirur8562 Жыл бұрын
ശിഹാബ് നടത്തിയ വാർത്താസമ്മേളനം ആരിലേക്കും എത്തിക്കാതെ ഒളിപ്പിച്ചു വെക്കാൻ മറ്റു മുൻനിര മാധ്യമങ്ങൾ ശ്രമിച്ചപ്പോൾ അത് സധൈര്യം റിപ്പോർട്ട് ചെയ്ത നിങ്ങൾക്ക് എല്ലാവിധ ആശംസകളും.👏👏
@sherifathayyil1141
@sherifathayyil1141 Жыл бұрын
ശരിയാ currect 👍👌👍
@true2393
@true2393 Жыл бұрын
കേരളത്തിൽ ഇപ്പോൾ നിലവിലുള്ള മിക്ക ചാനലുകളും മാമ്മാ ചാനലുകളാണ് അതിൽ നിന്ന് വിട്ടു നിൽക്കുന്നത് മീഡിയ ഒൺ മാത്രം എന്നത് വളരെ സ്വാഗതാർഹം 👍.
@ajmal3256
@ajmal3256 Жыл бұрын
Because Shihab is a fraud . Others know it . Media one is joining with some business persons and political persons to hijack Muthukad
@radhanair8568
@radhanair8568 11 ай бұрын
Pl.see his eye during clarification. He is totally frod.
@MuhammadYaseen-qe3tu
@MuhammadYaseen-qe3tu Жыл бұрын
ഒരു മുഖ്യധാരാ മാധ്യമങ്ങളും ചർച്ചക്കെടുക്കാത്ത ഇത്രയും ഗൗരവകരമായ ഒരു വിഷയം ചർച്ചക്ക് എടുത്തതിന് ടീം മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ 👍🏻 ❤
@abdullahvayalar
@abdullahvayalar Жыл бұрын
മുതുകാടിനെതിരെ കൂടുതൽ തെളിവുകളുമായി ശിഹാബ് | gopinath muthukad | cp shihab | magic planet Public Kerala
@ammudigital875
@ammudigital875 Жыл бұрын
ശിഹാബ് എന്ന സുഡാപ്പി തീവ്രവാദി നൽകിയ വിവരങ്ങൾ വെച്ച് മീഡിയ വൺ എന്ന തീവ്രവാദ ചാനൽ മുതുകാടിനെതിരെ പ്രസ്താവനയും പരാമർശങ്ങളും നടത്താതിരിക്കുമോ തീവ്രവാദത്തിന്റെ ചേനലായ മീഡിയ വൺ ഇസ്ലാമിക ഗുണ്ടാ ചാരിറ്റികളെ മാത്രമേ സപ്പോർട്ട് ചെയ്യുന്നുള്ളൂ.
@Shaheeeeeem
@Shaheeeeeem Жыл бұрын
👍👍👍👍👍👍👍👍👍
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
☝️☝️☝️☝️☝️☝️☝️☝️☝️
@vipinvg2026
@vipinvg2026 Жыл бұрын
മുഖ്യ ധാരാ മാധ്യമങ്ങളില്‍ വന്ന പല വാര്‍ത്തകളും mediaone കാണാതിരിക്കുകയോ ചര്‍ച്ച ചെയ്യാതെ ഇരിക്കുകയോ ചെയ്തിട്ടുണ്ട്... ഏറ്റവും അവസാനത്തെ ആണ് NIA കൈവെട്ടു കേസിലെ ഒന്നാം പ്രതിയെ പൊക്കിയത്. 67 ദിവസം പ്രായമുള്ള കുഞ്ഞ് ചേലാ കര്‍മ്മത്തെ തുടര്‍ന്നു മരിച്ചതും mediaone അറിഞ്ഞില്ല
@Irfadbabi
@Irfadbabi Жыл бұрын
കേരളത്തിലെ മാധ്യമ ധർമ്മം നിലവിൽ നിറവേറ്റുന്നു മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ❤
@jobinraju1951
@jobinraju1951 Жыл бұрын
മീഡിയവൺ നിന്റെ അമ്മയെ പണ്ണി
@icancyou
@icancyou Жыл бұрын
​@@Truthbehind-m3zസുനിത ദേവദാസ് യൂട്യൂബ് ചാനലിൽ ആരോപണമുന്നയിച്ച ആറ് ഹിന്ദു സ്ത്രീ മാതാപിതാക്കളും മുസ്ലീങ്ങളാണോ?
@rasilulu4295
@rasilulu4295 Жыл бұрын
സത്യം 👌👌👌👏🏻👏🏻👏🏻
@Shaheeeeeem
@Shaheeeeeem Жыл бұрын
Media one❤❤❤
@s.kumarkumar2756
@s.kumarkumar2756 Жыл бұрын
ഉവ്വ്.. ആ സവാദിനെക്കുറിച്ച് കൂടി ഒരു ഫോകസ് ചർച്ച ചെയ്യാൻ പറഞ്ഞ് നോക്കൂ 😂
@vineeshmalol8965
@vineeshmalol8965 Жыл бұрын
കുറച്ച് വൈകിയേങ്കിലും ഇപ്പോഴെങ്കിലും ഇത് ചർച്ച ചേയ്യാൻ കാണച്ച മീഡിയ വണ്ണിന് അഭിനന്തനങ്ങൾ
@sharafudheenaa1103
@sharafudheenaa1103 Жыл бұрын
ഈ വിഷയം ചർച്ച ചെയ്ത media one അഭിനന്ദനങ്ങൾ 👏🏻
@niflac.v2087
@niflac.v2087 Жыл бұрын
Allah Allah Allah Allah Allah Allah ❤
@Methan_killer
@Methan_killer Жыл бұрын
Andi ayalkethire oru thelivum illla
@radhakrishnanok9447
@radhakrishnanok9447 Жыл бұрын
മീഡിയ വണ്ണിന് ലക്ഷം അഭിനന്ദനങ്ങൾ ഇതിലും മേലെയൊന്നും പറയാനില്ല നന്ദി നമസ്കാരം 🙏🙏🙏🙏👍👍👍🤗🤗🤗🤗🤝🤝🤝🤝👉👉👉
@diamondnecklace8751
@diamondnecklace8751 Жыл бұрын
ഒരു പ്രമുഖ ചാനലും നടത്താത്ത ചർച്ച വളരെ ആർജ്ജവത്തോടെ ചെയ്തതിന് വളരെ നന്ദി മീഡിയ വണ് 👍👍👍
@ajmalcherooth
@ajmalcherooth Жыл бұрын
ഈ വിഷയം ചർച്ച ചെയ്ത നിങ്ങക്ക് അഭിനന്ദനങ്ങൾ ... കൂടതൽ കാര്യങ്ങൾ നിങ്ങൾ തന്നെ കണ്ടത്തി ഇതിന്റെ സത്യവസ്ഥ പുറത്ത് കൊണ്ടവരുമെന്ന് പ്രേധീഷികുന്നു ... 👍🏻👍🏻👍🏻💯💯💯
@aryaonyoutube
@aryaonyoutube Жыл бұрын
ഞങ്ങൾ ചോദിക്കണം എന്ന് വിചാരിച്ച ചോദ്യങ്ങൾ ആണ് നിങ്ങൾ പറഞ്ഞത് 👏👏👏
@achukp7187
@achukp7187 Жыл бұрын
സുഹൃത്തേ, നിങ്ങൾക്ക് മഞ്ഞ കളർ ആയിട്ടില്ലെന്ന് തെളിയിച്ചിരിക്കുന്നു, എപ്പോഴും സത്യത്തിൻ്റെ കൂടെ നിന്ന് സധൈര്യം മുന്നോട്ട് പോകുക. അഭിനന്ദനങ്ങൾ
@cppkd
@cppkd Жыл бұрын
മീഡിയാവൺ എങ്കിലും ഇതിനെക്കുറിച്ച് ഒരു ചർച്ച വച്ചതിൽ ഞാൻ.......
@AmeerKv-b3c
@AmeerKv-b3c Жыл бұрын
മറ്റുള്ള മാമാ മാധ്യമങ്ങൾ ഇപ്പോഴും ഉറക്കം നടിക്കുകയാണ്. മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ
@shareefarimbra1
@shareefarimbra1 Жыл бұрын
മീഡിയ വൺ എങ്കിലും ഇത് ചർച്ച ചെയ്തല്ലോ... വർഷങ്ങൾക്ക് മുന്നേ ഈ ആരോപണങ്ങൾ നില നിൽക്കുന്നുണ്ട്. മുതുകാട് മാത്രമല്ല ഡോക്ടർ അഷീൽ കൂടി ഓഡിറ്റ് ചെയ്യപ്പെടേണ്ടതുണ്ട്
@Riju.KRISHNANKUTTY
@Riju.KRISHNANKUTTY Жыл бұрын
ethra varshangalku munne ??
@fazilrehman8918
@fazilrehman8918 Жыл бұрын
അശീൽ ഭൂലോക ഉടായിപ്പാണ്.
@shafisk2864
@shafisk2864 Жыл бұрын
ചിലർ അങ്ങനെയാണ് പിള്ളേച്ചാ
@ayshasennat9406
@ayshasennat9406 Жыл бұрын
ശബ്ദമില്ലാത്തവർക്ക് ശബ്ദമാകുന്ന മീഡിയ വൺ അഭിനന്ദനങ്ങൾ 🎉🎉🎉 നീണാൾ വാഴട്ടെ....❤❤
@jaffermoideen9135
@jaffermoideen9135 Жыл бұрын
ആരെയും വിശ്വസിക്കാൻ പറ്റാതായി മധുരം പുരട്ടിയ വാക്കുകളിൽ വിഷവും ചേർത്തിട്ടുണ്ടാകാം
@sharun5912
@sharun5912 Жыл бұрын
Satyam
@Abdul_kadher._.123
@Abdul_kadher._.123 Жыл бұрын
ഇത്രയും മനോഹരമായി ജനങ്ങൾ ഒരുപാട് ശ്രദ്ധിക്കേണ്ട ഒരു ചർച്ച ഏത് ചാനലിലാണ് ഉള്ളത് ❤മീഡിയണ്ണിന് ആയിരമായിരം അഭിനന്ദനങ്ങൾ
@vipinvg2026
@vipinvg2026 Жыл бұрын
മുഖ്യ ധാരാ മാധ്യമങ്ങളില്‍ വന്ന പല വാര്‍ത്തകളും mediaone കാണാതിരിക്കുകയോ ചര്‍ച്ച ചെയ്യാതെ ഇരിക്കുകയോ ചെയ്തിട്ടുണ്ട്... ഏറ്റവും അവസാനത്തെ ആണ് NIA കൈവെട്ടു കേസിലെ ഒന്നാം പ്രതിയെ പൊക്കിയത്. 67 ദിവസം പ്രായമുള്ള കുഞ്ഞ് ചേലാ കര്‍മ്മത്തെ തുടര്‍ന്നു മരിച്ചതും mediaone അറിഞ്ഞില്ല
@icancyou
@icancyou Жыл бұрын
​@@vipinvg2026Media one has reported NIA- savad news. Many videos you can see on the topic. It didn't become a subject of Out of Focus
@raazi6119
@raazi6119 Жыл бұрын
നിങ്ങൾ യഥാർത്ഥ മാധ്യമം ആണ് ❤ media one❤✨ out of focus 🔥
@vinodbabu1686
@vinodbabu1686 Жыл бұрын
Out of focus alla….”Sudaaapppi s Corner”
@sahadkhan4715
@sahadkhan4715 Жыл бұрын
❤❤
@viewersjm_5950
@viewersjm_5950 Жыл бұрын
​@@vinodbabu1686 odra madha theevravadhi
@ALFIZM7
@ALFIZM7 Жыл бұрын
​pooyi oru moolak irunn karayy👍😂@@vinodbabu1686
@Abdul_kadher._.123
@Abdul_kadher._.123 Жыл бұрын
​@vinoസങ്കി ചാണകം dbabu168 2:28 6
@anoopchelakkulam
@anoopchelakkulam Жыл бұрын
മീഡിയ വണ്ണിന് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു.
@ajumn4637
@ajumn4637 Жыл бұрын
Out of focus ഈ വിഷയം ചർച്ച ചെയ്തതിന് അഭിനന്ദനങ്ങൾ.
@mazuwourld
@mazuwourld Жыл бұрын
പൂച്ച പ്രസവിച്ചാൽ വരെ വാശി കാണിച്ചു മത്സരിച്ചു വാർത്ത കൊടുക്കുന്ന മാധ്യമങ്ങൾ ഒന്നും ഈ വാർത്ത ആരെ പേടിച്ചു മുക്കിയെന്നു കരുതി ഇരിക്കുകയായിരുന്നു. Media one super ❤❤
@business_circle
@business_circle Жыл бұрын
വളരെ വ്യക്തമായി കാര്യങ്ങൾ പഠിച്ച് രണ്ടുപേരും സംസാരിച്ചു. നന്ദി
@fasalurahman9462
@fasalurahman9462 Жыл бұрын
മുതുകാട് മാത്രമല്ല, ഡോ: അഷീൽ മറുപടി പറയണം. ഇത് ഒരു കൂട്ടുകച്ചവടമാണ്. മീഡിയാവൺ അഭിനന്ദനങ്ങൾ
@amameerarasheed7523
@amameerarasheed7523 Жыл бұрын
Asheel Aniyan WHO chettante Aalaanu.
@VijuBalakrishnan
@VijuBalakrishnan Жыл бұрын
ഷൈലജ ടീച്ചർ കൂടി ഈ ട്രസ്റ്റിൽ മെമ്പർ ആണെന്ന് തോന്നുന്നു..
@WanderingBiker135
@WanderingBiker135 11 ай бұрын
Good Job “MEDIA ONE” 👏👏 Kindly keep up the tempo
@spider492
@spider492 Жыл бұрын
ഇത്രെയും ആരോപണം വന്ന സ്ഥിതിക്ക് മുതുകാട് സർ കൃത്യമായി മറുപടി പറയണം.
@sherifathayyil1141
@sherifathayyil1141 Жыл бұрын
Currect 👌
@toneysebastian9516
@toneysebastian9516 Жыл бұрын
He had already replied to these allegations
@shahul3654
@shahul3654 Жыл бұрын
തെളിവുകൾ എല്ലാം സെറ്റ് ആകട്ടെ ഇലക്കും മുള്ളിനും കേടില്ലാത്ത വിധം കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇതിൽ മുതുകാട് മാത്രം പെടുന്ന കാര്യം അല്ല സ്രാവുകൾ വമ്പൻ സ്രാവുകൾ കുടുങ്ങുന്ന കാര്യമാണ് അപ്പോൾ ആർക്കും പ്രശ്നം ആകാതെ എങ്ങനെ കൈകാര്യം ചെയ്യാം എന്നുള്ളതിനുള്ള ഓട്ടത്തിൽ ആകും ഫണ്ടുകൾ വന്നതും പോയതും ഒക്കെ കാണിക്കേണ്ട അവസ്ഥ വന്നില്ലേ വരും മുതുകാട് മറുപടി യുമായി വരും കാത്തിരിക്കാം
@nidhin_gowri
@nidhin_gowri Жыл бұрын
@@toneysebastian9516 NO…!!! Shihab വാർത്താസമ്മേളനം വിളിച്ചതിന് ശേഷം മുതുകാടനെ കണ്ടിട്ടില്ല…!!!!
@haihi1766
@haihi1766 Жыл бұрын
​@@toneysebastian9516 എങ്ങും കൊള്ളാത്ത വിധത്തിൽ അവിടെയും എത്തിയില്ല ഇവിടെയും എത്തിയില്ല അത് പോലുള്ള വിശദീകരണം അല്ല നല്ല ക്ലിയർ ആയി വിശദീകരിക്കണം
@nashamol
@nashamol Жыл бұрын
Media one ന് അഭിനന്ദനങ്ങൾ , ഇത് ചർച്ചക്ക് എടുത്തതിന് 👍
@YoosafYoosaf-w5y
@YoosafYoosaf-w5y Жыл бұрын
ഗവൺമെൻറ് മുതുകാ ടി നോടും ചോദിക്കേണ്ട ചോദ്യങ്ങൾ വളരെ വ്യക്തമായി മീഡിയാവൺ നിൻറെ ഔട്ട് ഓഫ് ഫോക്കസിൽ ദാവൂദും നിഷാദ് വളരെ വ്യക്തമായി പറയുന്നുണ്ട് നിങ്ങൾക്ക് എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇ ശക്തി നിങ്ങൾക്ക് പടച്ചവൻ തന്നതാണ്
@AbdulMajeed-wn1eg
@AbdulMajeed-wn1eg Жыл бұрын
ഗോപിനാഥ് മുതുകടിനെപ്പോലെ ഒരാളിത് ചെയ്യാൻ സാധ്യതയില്ല എന്നായിരുന്നു ഈയുള്ളവന്റെ വിശ്വാസം. പക്ഷെ ഇപ്പോൾ ഏകദേശം മനസ്സിലായി. മീഡിയ വൺ ചാനലിന്നു അഭിനന്ദനങ്ങൾ. 🙏
@hiranDev.L6277
@hiranDev.L6277 Жыл бұрын
മുതുകാടിൻ്റെ അമിത വിനയവും നന്മമരം കളിയും കണ്ടപ്പോഴേ mistake തോന്നിയിരുന്നു.
@a-ew5qo
@a-ew5qo Жыл бұрын
Media one അഭിനന്ദനം.. പല മാധ്യമ അവരുടെ ധർമം ചെയ്യുന്നില്ല.. ഖേദകരം 😢
@Loverofheave
@Loverofheave Жыл бұрын
Media one 👏 നിങ്ങളും നിങ്ങളുടെ ടീം മാത്രം ആണ് മാധ്യമാ ധർമം കാത്തു സൂക്ഷിക്കുന്നത് 🙏മറ്റുള്ള എല്ലാ ചാനലും ഈ ന്യൂസ്‌ മുക്കുകയാണ് 😌
@sreekalaomanagopinath2249
@sreekalaomanagopinath2249 Жыл бұрын
Much awaited... I was quite eager why doesn't out of focus pick it up the topic
@ShamseeraC-ul1gr
@ShamseeraC-ul1gr Жыл бұрын
നിങ്ങൾക് അഭിനന്ദനങ്ങൾ... 👍നിങ്ങൾ എങ്കിലും ഈ ന്യൂസ്‌ പുറത്ത് പറയാൻ ധൈര്യം കാണിച്ചല്ലോ
@MK-zn
@MK-zn Жыл бұрын
നിഷാദ് പറഞ്ഞത് very relevant point 💯💯
@amalram5827
@amalram5827 Жыл бұрын
ഇരുന്നൂറിൽ താഴെ മാത്രം കുട്ടികൾ പഠിക്കുന്ന ,പകൽ മാത്രം ട്രെയിനിങ് കൊടുക്കുന്ന ,ഉച്ചയ്ക്ക് മാത്രം കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്ന , മുമ്പ് തന്നെ ട്രെയിനിങ് കിട്ടിയിട്ടുള്ള , ട്രെയിൻഡ് ആയിട്ടുള്ള ഈ കുട്ടികൾക്ക് വേണ്ടി കോടിക്കണക്കിന് ഫണ്ട് ഈ സ്ഥാപനത്തിലേക്ക് കിട്ടുന്നു. എന്തിനാണ് ഇത്ര കോടി ഫണ്ട് ഈ സ്ഥാപനത്തിന് ആവശ്യം ?ഈ സ്ഥാപനത്തിൻറെ ഭാഗമായിട്ടുള്ള ചാരിറ്റി ട്രസ്റ്റ് ൽ ഭിന്നശേഷി വിഭാഗവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു അംഗം ഉണ്ടോ ?
@ramsheedmp9066
@ramsheedmp9066 Жыл бұрын
Good question
@raseenak7175
@raseenak7175 Жыл бұрын
താങ്കൾ പറഞ്ഞതാ ണ സത്യം
@farh5808
@farh5808 Жыл бұрын
Sathyam
@sameerali6165
@sameerali6165 Жыл бұрын
എനിക്ക് ഇതൊരു ഞെട്ടൽ അല്ല മുതുകാടിനെ നേരിട്ട് അറിയുന്ന ഒരാളാണ് ഞാൻ അയാൾ ഒരു നികൃഷ്ട ജീവിയാണ് എല്ലാം കാലം തെളിയിക്കും. അയാൾക്ക് ആരും കാണാത്ത ഒരു മുഖമുണ്ട്
@pvagencies7958
@pvagencies7958 Жыл бұрын
താങ്കൾ വ്യക്തമാക്കണം
@wandoorkaaran
@wandoorkaaran Жыл бұрын
plss contact yo'secret agent'
@babumj5732
@babumj5732 Жыл бұрын
നേരിട്ടറിയുന്നവർ, മുതുകാടിന്റെ കീഴിൽ വർഷങ്ങൾ പണിയെടുത്ത ആയിരങ്ങൾ, ഇവർക്കെല്ലാം ഈ സത്യങ്ങൾ അറിയാം.
@rajuanittaanittaraju3818
@rajuanittaanittaraju3818 Жыл бұрын
അവനവൻ്റെ മക്കളെ കഴിവതും ആർക്കും അടിമയാക്കാതെ കഴിവുള്ളത് പോലെ വളർത്തുക.
@askmajeed
@askmajeed Жыл бұрын
Well done out of focus team... Your team is initiated the subject I'm mainstream media. Congrats ❤
@ummertk3867
@ummertk3867 Жыл бұрын
മുതുകാട് സാറിന്റെ ധാരാളം വീഡിയോകൾ കാണുകയും അതിൽ പ്രചോദനം ഉൾക്കൊള്ളുകയും ചെയ്ത ആളാണ് ഞാൻ. പക്ഷേ അദ്ദേഹത്തിന്റെ വാക്കും പ്രവർത്തിയും രണ്ടായിട്ടാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്.
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
തേനില്‍ പൊതിഞ്ഞ വിഷം
@sabira7061
@sabira7061 Жыл бұрын
അതേ ...വീഡിയോകൾക്കായി wait ചെയ്യുന്നയാളായിരുന്നു ഞാനും .... വാക്കും പ്രവർത്തിയും രണ്ടാണെന്ന് നേരിട്ട് പോയി കണ്ട് മനസിലാക്കിയതാണ് ഞാൻ. ...... കൂടെ നിർത്തി ഒരു Photo എടുക്കാൻ കുട്ടികളുമായി വരുമ്പൊഴുള്ള അദ്ദേഹത്തിൻ്റെ പരുഷമായ മുഖഭാവം ഒന്നിൽ കൂടുതൽ തവണ നേരിട്ട് കണ്ടിട്ടുണ്ട് ഞാൻ .
@VasudevanVasudevan-u2y
@VasudevanVasudevan-u2y Жыл бұрын
Ayalude bharyayude anubhavam ethilum bhayanakamayirikkum .
@BabuRamachanthran
@BabuRamachanthran Жыл бұрын
ഇത്ര ക്രൂരനാണോ മുതുകാട് ഈ ക്രൂരനെയാണൊ ഞാൻ ഇത്രയും കാലം പുകഴ്ത്തിയത്
@Pynkbeauty
@Pynkbeauty Жыл бұрын
Motivation speechil matram othughi nilkunathalla.. real ayi ayal aghane alla
@askerck3762
@askerck3762 Жыл бұрын
മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ
@saleem3696
@saleem3696 Жыл бұрын
മാധ്യമപ്രവർത്തനം പഠിക്കുന്ന വിദ്യാർത്ഥികളും നട്ടെല്ല് പണയം വെച്ച 'മാധ്യമ ഹിജഡകളും' നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു എപ്പിസോഡ്!
@kalippansameer1798
@kalippansameer1798 Жыл бұрын
ചാണകം തലയിൽ പേറിയാൽ ഇങ്ങനെയൊക്കെ ആവുമോ
@AbdulRahman-ir5zn
@AbdulRahman-ir5zn Жыл бұрын
ഹിജഡ എന്ന വാക്ക് എന്ത് അടിസ്ഥാനത്തിലാണ നീ ഉപയോഗിച്ചത്. മാന്യമായി വിമർശനം നടത്താൻ പഠിക്ക് ആദ്യം! വല്ല്യ ചിന്തകൻ!
@khadeejakodithodi2443
@khadeejakodithodi2443 Жыл бұрын
എനിക്കും ഒരു അവജ്ഞ എന്നോ അദേഹത്തിന്റെ ഭാഷണങ്ങളോട് തോന്നാറുണ്ടായിരുന്നു. ഒരു അതിഭാവുകത്വം.
@sukoon9755
@sukoon9755 Жыл бұрын
Last wordnte meaning entha?
@xtremetrolls..310
@xtremetrolls..310 Жыл бұрын
Over expression
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
തേനില്‍ പൊതിഞ്ഞ വിഷം
@AnwarKalingool
@AnwarKalingool Жыл бұрын
സാജൻ ചാനൽ ഇന്റർവ്യൂ കൊടുത്തപ്പോൾ തന്ന മനസ്സിൽ ആകാൻ പറ്റും മുതുകാട് ഫ്രോഡ് ആണ് എന്നു
@sunilkumarmv556
@sunilkumarmv556 Жыл бұрын
ഒരു വർഷം മുമ്പ്, മുതുകാടിൻ്റെ പ്രഭാഷണം മനസ്സിൽ തട്ടിയല്ല എന്നും എന്തോ ഒരു വശപിഷക് ഞാൻ എൻ്റെ ഭാര്യയോട് പറഞ്ഞു. പിന്നീട് ഞാൻ എല്ലാ അയാളുടെ പ്രഭാഷണം കാണുന്നത് നിർത്തി. എന്തോ ഒരു പ്രശ്നം ഉണ്ട്
@violetgirl478
@violetgirl478 Жыл бұрын
Ayalu reality show yil irikumbozhe ishtamalla apozhe over aarunn ellam
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
തേനില്‍ പൊതിഞ്ഞ വിഷം
@sreejithshankark2012
@sreejithshankark2012 Жыл бұрын
ഒരു കപടൻ fraud ആണ് മൂത്ത് കാടൻ 🙂
@SheejaPr
@SheejaPr Жыл бұрын
മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ 🥰🥰
@ayayant-gy2sr
@ayayant-gy2sr Жыл бұрын
ഞാനൊരു ഇടതുപക്ഷക്കാരനാണ് ഇടതുപക്ഷ കമ്മ്യൂണിസ്റ്റുകാരനാണ് ഇദ്ദേഹത്തെപ്പോലെയുള്ളവരും വ്യക്തിയെ പാർട്ടി ഒരു വിധത്തിലും അംഗീകരിക്കുന്നതല്ല ഇദ്ദേഹത്തെ ഏതെങ്കിലും വിധത്തിൽ പാർട്ടി സംരക്ഷിച്ചാൽ ജനങ്ങൾ
@sreejithshankark2012
@sreejithshankark2012 Жыл бұрын
അപ്പോൾ വാളയാർ വണ്ടിപ്പെരിയാർ കേസ് ഒക്കെ എങ്ങനെ ആണ്. അതിലെ പ്രതികൾ എങ്ങനെ ആണ് രക്ഷപെട്ടത് എന്ന് പറയാമോ. വണ്ടിപ്പെരിയാർ കേസ് ലെ മരിച്ച കുട്ടിയുടെ വീട്ടുകാരെ പോലും കൊല്ലാൻ നോക്കുന്നു 🙏
@_adarshn
@_adarshn Жыл бұрын
apol CMinne pinne agikarikan pathummo?
@sreejithshankark2012
@sreejithshankark2012 Жыл бұрын
വാളയാർ വണ്ടിപ്പെരിയാർ കേസ് നെ പറ്റി ഒന്ന് പറയാമോ 🙏🙏🙏
@Devilblack-ui7ii
@Devilblack-ui7ii Жыл бұрын
​@@sreejithshankark2012ഗുസ്തി താരങ്ങളുടെ സമരത്തെ കുറിച്ച് 2വാക്ക് പറയുമോ angu 😅, പീഡന വീരന്മാരെ സപ്പോർട്ട് കൊടുക്കാൻ ബിജെപി മുന്നിൽ 😂,
@Vistoria_by_ajin
@Vistoria_by_ajin Жыл бұрын
കാണാം അന്വേഷണം വേണം....
@unneenkutty1947
@unneenkutty1947 Жыл бұрын
ഗോപിനാഥനെ കുറിച്ച് ഒരുപാട്വിമർശനങ്ങൾ വന്ന സ്ഥിതിക്ക്, അന്വേഷണങ്ങൾക്ക് ഉത്തരവിടേണ്ടവർ അത് കൃത്യമായി നിർവഹിക്കണം
@HumbledSlave
@HumbledSlave Жыл бұрын
സത്യം മറനീക്കി പുറത്ത് വരട്ടെ.
@sudhakaranns7590
@sudhakaranns7590 Жыл бұрын
മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ.കൊള്ളതലവനെ തുറങ്കലിൽ അടയ്ക്കുക
@intensepsc
@intensepsc Жыл бұрын
പ്രതികരിച്ചതിന് നന്ദി ❤updates ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 🎉
@MzrKhan-b1b
@MzrKhan-b1b Жыл бұрын
മീഡിയ one നു മാത്രമാണ് “നേരോടെ നിർഭയം ” എന്ന വാക്ക് ചേരുന്നതു 🔥
@shibiludheenb7450
@shibiludheenb7450 Жыл бұрын
ഒരു മുതലാളിക്കും അടിയറവു പറയാത്ത ചാനലായതു കൊണ്ട് ആരുടെ വിഷയമാണെങ്കിലും ചർച്ച ചെയ്യുമെന്നത് മീഡിയാവണിന്റെ മാത്രം പ്രത്യേകതയാണ്... എല്ലാ കാലത്തും നീതിയുടെയും ന്യായത്തിന്റെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായി നിൽക്കട്ടെ ...
@jomathew7414
@jomathew7414 Жыл бұрын
Media one മാധ്യമ ധർമം നിറവേറ്റിയത്തിൽ അഭിനന്ദനങ്ങൾ.. ❤
@Sajithtttt
@Sajithtttt Жыл бұрын
ഇടതുപക്ഷ ചിന്താഗതി ഉള്ളവർ ആണ് സോഷ്യൽ മീഡിയ വഴി ആരോപണം ഉന്നയിക്കുന്നത് എന്ന ദാവൂദിന്റ പ്രസ്താവന അവാസ്തവം ആണ്. രക്ഷിതാക്കളിൽ എത്രപേര് കാണും ഇടതുപക്ഷം
@RajeenaRoshan
@RajeenaRoshan Жыл бұрын
എല്ലാ പക്ഷവുമുണ്ട്
@abdulnazar9811
@abdulnazar9811 Жыл бұрын
രക്ഷിതാക്കളെ അല്ല ദാവൂദ് ഉദ്യേശിച്ചത്.സുനിതാ ദേവദാസ് ആണ് ഈ വിഷയം പുറത്ത് കൊണ്ടുവരാൻ ആദൃം വന്നത്.അവരെ ഉദ്യേശിച്ചാണ് ഇടത് പക്ഷം എന്ന് പറഞ്ഞത്.
@skjp3622
@skjp3622 Жыл бұрын
ദാവൂദ് പറഞ്ഞത് 100% ശരിയല്ല.സുനിത ദേവദാസ് മുതുകടിനെതിരെ പറഞ്ഞ അമ്മ യെ സോഷ്യൽ മീഡിയ വളരെ മോശമായി ആക്രമിച്ചപ്പോൾ അവർക്കു പറയാനുള്ള platform ഒരുക്കി കൊടുത്തുവെന്നേയുള്ളു. അവർ ആയിട്ട് ഒന്നും പറയുന്നില്ല. കുട്ടികളുടെ മാതാപിതാക്കളാണ് അവരുടെ അനുഭവം പറയുന്നത്
@Sajithtttt
@Sajithtttt Жыл бұрын
@@skjp3622 അതെ അതാണ് അതിന്റെ കറക്റ്റ്. രക്ഷിതാക്കളെ ഇന്റർവ്യൂ ചെയ്തത് സുനിത ആണ് അവർ ഒരു ഇടതുപക്ഷ ചായിവ് ഉള്ളത്കൊണ്ട് left propagand എന്ന വാതം ശെരിയല്ല. അപ്പോൾ മറുനാടനും ദാവൂദും തമ്മിൽ എന്ത് വ്യത്യാസം
@muhammedjunaid5233
@muhammedjunaid5233 Жыл бұрын
എപ്പോളും സത്യത്തിന്റെ കൂടെ നിൽക്കുന്ന മീഡിയ വൺ 👍
@bineeshckm3125
@bineeshckm3125 Жыл бұрын
എന്തരോ എന്തോ 😂
@dr.robinfanskerala7926
@dr.robinfanskerala7926 Жыл бұрын
​@@bineeshckm3125ജനം കാണു 😂😂😂
@vinodbabu1686
@vinodbabu1686 Жыл бұрын
Koppaaanu
@jeevanthampi767
@jeevanthampi767 Жыл бұрын
Koppanu 😂joke of the year
@Thisisnotrepeat
@Thisisnotrepeat Жыл бұрын
Salute media one❤
@kellukerala
@kellukerala Жыл бұрын
ഒരു മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ചർച്ച ചെയ്യാനോ ചോദ്യം ചെയ്യാനോ പേടിച്ച് വിഷയം അതിൻ്റെ ഗൗരവത്തോടെ സാമൂഹ്യ ഉത്തവദിതോടെ ധൈര്യപൂർവം ചർച്ച ചെയ്ത @മീഡിയവൺ ന് പ്രത്യേക അഭിനന്ദനങ്ങൾ..salute
@bijumathew540
@bijumathew540 Жыл бұрын
ഇത് ചർച്ച ചെയ്തതിനു നന്ദി മീഡിയ one.
@ranjithpv1479
@ranjithpv1479 Жыл бұрын
Appreciated 👍മലയാള മാധ്യമത്തിൽ ആരും എടുക്കാത്ത ഇ topic എടുത്തതിനു.. ഇത് ഇവിടെ കൊണ്ട് നിർത്തരുത്.. ഇതിനു പിന്നിൽ എന്താണെന്നു അറിയുന്നവരെ ഇതിന്റെ followup ചെയ്യുക.. ആ കുട്ടികളോടും അവരുടെ parents..നോടുള്ള നീതി ആയിരിക്കും അത് 👍
@mrsraj992
@mrsraj992 Жыл бұрын
ഇതൊക്കെ എനിക്ക് ഒരുപാട് മുമ്പേ തോന്നിയതാണ്.. പക്ഷെ നമ്മള് വിമർശനം ഉന്നയിച്ചിട്ട് ആര് വിശ്വസിക്കാൻ...
@hashimvt9785
@hashimvt9785 Жыл бұрын
എനിക് ആദ്യ മെ ഒരു ഡൗട്ടുണ്ടായിരുന്നു ,
@ubaid2400
@ubaid2400 Жыл бұрын
അയാളൊരു നീചനായ മനുഷ്യനാണ് അയാൾ ചെയ്ത തെറ്റിന്റെ ഗൗരവം കണക്കിലെടുത്ത് നിങ്ങളുടെ സംസാരത്തിൽ അയാൾക്ക് ബഹുമാനം കൊടുക്കേണ്ട ആവശ്യമില്ല...കാരണം ഞാൻ ഒരു ദൈവമാണെന്ന് രക്ഷിതാക്കളോട് പറയാൻ പറയുന്ന വളരെ ചീപ്പ് ആയ ഒരു മനുഷ്യൻ ആണ് അയാൾ
@AesterAutomotive
@AesterAutomotive Жыл бұрын
He is a business man and a magician....thats it...a deadly combo
@arjunvk9381
@arjunvk9381 Жыл бұрын
True
@SrMway
@SrMway Жыл бұрын
What exactly is the accusation here? He said something mildly insensitive to someone, is that all of it?
@Subaru-ed5mh
@Subaru-ed5mh Жыл бұрын
⁠@@SrMway “ Mildly insensitive to someone “ if u have a kid then only u can understand that parents. Mr muthukkad didn’t understand many situations in his academy that cause torture to that kids sensory issues and many their pblm. Atypical person can’t understand what neurotypical person going thru. You have to educate yourself. Don’t make minorities problem not at all an issues if they don’t have voice
@SrMway
@SrMway Жыл бұрын
@@Subaru-ed5mh Are you neurotypical? You seem to understand perfectly. I'm not a fan of Muthukad. But you have to understand something, anyone who is a human being and not a robot will offend you even if they don't intend to. It's silly to say this is grounds to cancel him. If the accusation is that is that he's making kids do the shows by force them it is a serious accusation.
@ashrafmp4049
@ashrafmp4049 Жыл бұрын
Yes man, deadly notorious
@mohammedali.k.b.9054
@mohammedali.k.b.9054 Жыл бұрын
ഇത്തരം പൂച്ച സന്യാസികളുടെ കാപട്യം പഴുതടച്ച അന്വേക്ഷണം നടത്തി പുറത്ത് കൊണ്ടു വരാൻ സർക്കാർ തെയ്യാറാവുമോ? കപട മുഖമൂടികളെ അനാവരണം ചെയ്യാനുള്ള ധൈര്യം മീഡിയാ വണ്ണിനു മാത്രം അവകാശപ്പെട്ടതാണ്.. അവതാരകർക്ക് അഭിനന്ദനങ്ങൾ...
@NAZAR786100
@NAZAR786100 Жыл бұрын
Shajan Scaria + Janam TV യാണ് മുത്തുകാഡിനോടൊപ്പം....!!! ജാഗ്രതൈ..!!!
@69_BaBu_69
@69_BaBu_69 Жыл бұрын
Lulu മുതലാളി ഫണ്ട്‌ പിൻവലിക്കണം 👍👍
@sanun7660
@sanun7660 Жыл бұрын
ഒട്ടീസം ബാധിച്ച ഓട്ടനേകം കുട്ടികൾ നമ്മുടെ ചുറ്റുപാടും ഉണ്ട് പക്ഷേ ആ കുഞ്ഞുങ്ങൾ അനുഭവിക്കുന്നതിന്റെ നൂറിരട്ടി പ്രയാസം അവരുടെ parents അനുഭവിക്കുന്നുണ്ട്. But മുതുകടിന്റടുത് കുറച്ചു കുട്ടികൾ മാത്രമേ എത്തപെട്ടിട്ടുള്ളു അതും എന്തേഗിലും ഒക്കെ ചെയ്യാൻ പറ്റുന്ന കുട്ടികൾ പ്രാഥമിക ആവശ്യം പോലും സ്വന്തമായി ചെയ്യാൻ കഴിയാത്ത അല്ലെഗിൽ ഒരു ഗ്ലാസ്‌ വെള്ളം പോലും പിടിച്ചു കുടിക്കാൻ കഴിയാത്ത ഒരുപാട് കുട്ടികൾ പുറത്തുണ്ട്. ഇതുപോലെ ഉള്ള കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഗവണ്മെന്റ് ഏറ്റെടുക്കാൻനോക്കണം അല്ലാതെ ഒരു വ്യക്തിയുടെ അണ്ടറിൽ അല്ല ഫണ്ട് പോകേണ്ടത്
@ramsheedmp9066
@ramsheedmp9066 Жыл бұрын
Good 👍
@prabhakaranmp5714
@prabhakaranmp5714 Жыл бұрын
പെന്തകോസ്ത് പഠിക്കുന്ന പോലെ മുതുകടും പഠിപ്പിച്ചു പറയിക്കുന്നു
@Sathyathinoppam
@Sathyathinoppam Жыл бұрын
യൂസുഫലി സർ എല്ലാ വർഷവും 1 കോടി രൂപ മുതുകാടിന്റെ സ്ഥാപനത്തിന് നൽകും എന്ന് പറഞ്ഞിരുന്നു..അർഹരായ കുട്ടികളിലേക്ക് അത് എത്തുന്നുണ്ടോ എന്ന് കൂടി ഉറപ്പ് വരുത്തുക.
@sudhipulari
@sudhipulari Жыл бұрын
Yousuf ali sir koduthitullathokke arhathappettavarkka.. ethum.. aa ganathil pedutham.. kasargod endosalphan duritharkku vendi nalloru paddathi planning in progress aannu kandu.. athu koodi kandakanam yousuf ali sir donation promise cheythat.. kasargod ulla endosalphan duritharude avasana pradeekhsayanath.. nalla reethiyil nadannal orupadu kudumbangalk aashwasamakum athu…
@SuharaLovedale
@SuharaLovedale Жыл бұрын
ചുളിവിൽ പാർട്ടിയെ കുറ്റം പറഞ്ഞത് എന്തിനാണ് ഇവിടെ പാവപെട്ട അമ്മ മാരാണ് പരാതിയുമായി വന്നത്
@mohammedshahees7360
@mohammedshahees7360 Жыл бұрын
Media One is the sole courageous news media channel 🔥🔥
@kathikshintu3602
@kathikshintu3602 Жыл бұрын
സധൈര്യം മുന്നോട്ട് പോകുന്ന മീഡിയ ഒൺ. ഇങ്ങനെ ഉള്ളവരെ തുറന്നു കാട്ടുക
@jandhan6448
@jandhan6448 Жыл бұрын
എങ്ങനെ ഉള്ളവരെ 😅😅
@anithakabeer1460
@anithakabeer1460 Жыл бұрын
മറ്റൊരു ചാനലിനും ഇല്ലാത്ത, സാമൂഹിക പ്രതിബദ്ധത യും, സത്യസന്ധത യും, ധൈര്യവും, ഉള്ള media one എന്ന ചാനൽനെ കണ്ടു പഠി ക്കട്ടെ നുണ ചാനലുകൾ 👍🙏
@nadanshastram3780
@nadanshastram3780 Жыл бұрын
ഭിന്നശേഷിക്കാരുടെ പ്രത്യേകിച്ചും ഓട്ടിസം അനുഭവിക്കുന്നവരുടെ കുടുംബാംഗങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരാൻ ഈ വിഷയം കാരണമായി എന്നത് ഒരു ശുഭലക്ഷണം ആണ്.
@shymakishore7387
@shymakishore7387 Жыл бұрын
കഷ്ടം ഇങ്ങനെ ആണൊ ആ പാവം കുഞ്ഞുങ്ങളുടെ കാര്യങ്ങൾ പുറം ലോകത്തെ അറിയിക്കേണ്ടത്
@nadanshastram3780
@nadanshastram3780 Жыл бұрын
ഒരിക്കലും അല്ല. ഒരു*കാരണം ആയി എന്ന് മാത്രമേ.
@infinitegrace506
@infinitegrace506 Жыл бұрын
​@@nadanshastram3780💯ശരിയാണ്
@albertkv14
@albertkv14 Жыл бұрын
അടിപൊളി ഈ വിഷയമെടുത്തു ചർച്ചചെയ്തതിൽ എന്റെ അഭിനന്ദനങ്ങൾ ആട്ടിൻതോലിട്ടചെന്നായ്
@greenpanthervlogs9261
@greenpanthervlogs9261 Жыл бұрын
ഇതിൽ കക്ഷി രാഷ്ട്രീയം പറയേണ്ടിയിരുന്നില്ല.. ഇത് സമൂഹത്തിൻ്റെ പൊതു പ്രശ്നമാണ്
@NiyasNiyasudheenkannacheth
@NiyasNiyasudheenkannacheth Жыл бұрын
💯 💯💯💯
@sreejithshankark2012
@sreejithshankark2012 Жыл бұрын
Yes
@3st-point447
@3st-point447 Жыл бұрын
അത് കക്ഷി രാഷ്ട്രീയം എന്ന് തോന്നിയ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടാണ്. അത് അവിടെ പ്രത്യേകം പറഞ്ഞത് സർക്കാർ എല്ലാ സഹായവും കൊടുത്ത് പ്രവർത്തിപ്പിച്ച് കൊണ്ടുവരുന്ന സ്ഥാപനം സർക്കാരിന് വേണ്ടി വളരെ നന്നായി പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വാസ്യതയോടെ ഏല്പിച്ചിരിക്കുന്ന വ്യക്തി. അത്തരം വ്യക്തിയെപ്പറ്റി അപവാദം പറഞ്ഞാൽ സർക്കാരിനും ദോഷമാണ്. അങ്ങനെ ചിന്തിക്കാതെയിരിക്കാനാണ് അങ്ങനെ പറഞ്ഞത്. കമ്മ്യുണിസ്റ്റ് കാർ ഇയാളുടെ പ്രവർത്തനം മോശമാണെങ്കിൽ സർക്കാർ ഏൽപ്പിച്ച ആൾ ആണ് അതുകൊണ്ട് പരാതിപറഞ്ഞ് മോഷമാക്കാൻ ശ്രമിക്കേണ്ട എന്നാണ്. കോൺഗ്രസ്സ് കാർ പറഞ്ഞാൽ അത് സർക്കാരിനെ മോശമാക്കാൻ വേണ്ടി എന്ന് തോന്നും. ഇതിൽ ഇടത് പക്ഷ അനുഭാവികൾ മാതൃകാ പരമായി പെരുമാറി.
@Sk-pf1kr
@Sk-pf1kr Жыл бұрын
yes
@allinonetheme7502
@allinonetheme7502 Жыл бұрын
കിഡ്നി. ലിവർ. ഓപ്പറേഷൻ മരുന്ന്. വീട്. ഒക്കെ ചെയ്തു സഹാ ഇകുന്ന വരെ. ഫിറോസ് കുന്നുമ്പർമ്പലിനെ. പ്രവർത്തി നിർത്താൻ. ഒച്ച വെച്ച . മാധ്യമങ്ങളും..മാർകിസ്റ്റ്. സർക്കാരിൻ്റെ dr.asheel ശൈലജ ടീച്ചർ. എന്താ ഇരുന്ന് .പ്രശ്നം ഉണ്ടാക്കൽ പക്ഷെ. പാവങ്ങളായ ജനങ്ങൾക്ക്. അത്താണി ആണെന്ന് എല്ലാവർക്കും. അറിയാം ഫിറോസിനെ
@vinodu7676
@vinodu7676 Жыл бұрын
ബിഗ് സല്യൂട്ട് മീഡിയവൺ
@jyothishvalsaraj1979
@jyothishvalsaraj1979 Жыл бұрын
നിങ്ങളെങ്കിലും ഉണ്ടായല്ലോ ഈ പ്രശ്നത്തിൽ ഇടപെടാൻ ❤
@ashrafmuringa4616
@ashrafmuringa4616 Жыл бұрын
വളരെ നല്ല വിശദീകരണം. mediaone ചാനലിന് നന്ദി 👍🏻👍🏻
@deferentthings2354
@deferentthings2354 Жыл бұрын
Media one 🔥🔥🔥🔥
@sibinchunakkara7979
@sibinchunakkara7979 Жыл бұрын
അനുഭവസ്ഥർ തന്നെ രംഗത്ത് വന്നു ഇത്രയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും അന്വേഷണം എന്നത് പോകട്ടെ...ഇവിടുത്തെ മാധ്യമ മുത്തശ്ശന്മാർ പാലിക്കുന്ന മൗനം ഭീകരമാണ്... പൗരൻമാർക്ക് ഇരട്ട നീതി എന്ന ജന്മിത്ത കാലം ഓർമ്മ വരുന്നു.. പിടിപാടുള്ളവൻ എന്ത് തെമ്മാടിത്തം കാണിച്ചാലും ഒരു കുഴപ്പോമില്ല. എപ്പഴും സാധാരണക്കാരായവർക്ക് മാത്രമാണ് പോലീസിന്റെയും മാധ്യമങ്ങളുടെയും നീതി നിഷേധം.... എങ്ങോട്ടാണ് നമ്മുട നാടിന്റ ഒരു പോക്ക് .....
@jayachandranvn6535
@jayachandranvn6535 Жыл бұрын
എനിക്ക് ഇതു പോലെ കുഞ്ഞില്ല എന്ന ഒറ്റ വാക്ക് മതി മാഷേ ഇതിന്റെ ഉള്ളു അറിയാൻ.
@salishanu1117
@salishanu1117 Жыл бұрын
ഇങ്ങനെ മൃഗയമായ സ്വഭാവം ഉള്ളത് കൊണ്ടാണ് ദൈവം ഇങ്ങനെ യുള്ള കുട്ടികളെ muthugadinu അവന്റെ കുടുംബത്തിലും ഇല്ലാതിരുന്നത് ദൈവം ഇങ്ങനെ യുള്ള മുത്തു മണികളായ കുട്ടികളെ നല്ല രക്ഷിതാക്കളുടെ കൈകളിൽ ഏൽപ്പിക്കുക യൊള്ളു.
@jessyagith3503
@jessyagith3503 Жыл бұрын
ഇത് media one മാത്രമല്ല, എല്ലാ മാധ്യമങ്ങളും ചർച്ച ചെയ്യേണ്ടതാണ്.
@Jezu9959
@Jezu9959 Жыл бұрын
Athe
@sulfikerumar1496
@sulfikerumar1496 Жыл бұрын
ഈ വിഷയത്തിൽ സുനിതാ ദേവദാസിനാണ് എന്റെ അഭിനന്ദനങ്ങൾ
@shihabea6607
@shihabea6607 Жыл бұрын
അങ്ങനെ മുതുകാടിന്റെ രാഷ്ട്രീയഭാവി സ്വാഹാ..
@panayilsidhiq2923
@panayilsidhiq2923 Жыл бұрын
ഷാജൻ സ്കരിയ, അനിൽ നമ്പ്യാർ, ഗോപിനാഥ്‌ മുതുകാട്..... ഇനി ഒരാൾ കൂടി വേണം.... PC ജോർജ്..... മൃഗയ സിനിമയിലെ "വാറുണ്ണി കയറിയ വീട് ".....പോലെയായി മാജിക്‌ പ്ലാനറ്റ്.....
@irshadpadikka6328
@irshadpadikka6328 Жыл бұрын
കണ്ണിനെയും കാതിനെയും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണിന്ന്. മനോഹരമായി ചിരിച്ചുകൊണ്ട് ആദർശം സംസാരിക്കുന്നവരെയൊക്കെ അവിശ്വസിക്കേണ്ടിവരുന്ന വല്ലാത്തൊരവസ്ഥ!
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
Tenil പൊതിഞ്ഞ വിഷം
@mohammedtp1643
@mohammedtp1643 Жыл бұрын
എല്ലാ ബിന്നശേഷിയുള്ള കുട്ടികളെയും അവിടെ എടുക്കുന്നില്ലാത്ത്രെ show ചെയ്യാൻ കഴിവുള്ളവരെ മാത്രമേ എടുക്കുകയുള്ളു. അപ്പോൾ show കുട്ടികളെകൊണ്ട് ചെയ്യിപ്പിച്ചു നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. മീഡിയ വണ്ണിന്ന് ഇടപെട്ടതിൽ അഭിനന്ദനങ്ങൾ.
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 Жыл бұрын
സുനിതാ ദേവദാസിന്റെ ഈ വിഷയത്തിലുള്ള വീഡിയോസ് കാണുകയായിരുന്നെങ്കിൽ ' out of focus ' ന് ഇപ്പോൾ സംഭവിച്ച അവ്യക്തതയും, കൺഫ്യൂഷനും, അറിവില്ലായ്മയും ഒഴിവാക്കാമായിരുന്നു
@Sarigasariga123
@Sarigasariga123 Жыл бұрын
താങ്ക്യൂ നല്ലൊരു മാധ്യമ ധർമ്മം നടത്തിയതിന് വലിയൊരു സല്യൂട്ട്
@shajibalu
@shajibalu Жыл бұрын
നമസ്കാരം സർ ഞാൻ ഷാജി ബാലു ... ആ വാള് എൻ്റെ നെഞ്ചിലാണ് കയറിയത്..😢 ദയവായ് ഞങ്ങളെ രാഷ്ടീയക്കാരായ് കാണരുത് .അന്ന് ആ സംഭവം കഴിഞ്ഞിട്ട് 9 മാസം കഴിഞ്ഞിട്ടാണ് ഞാൻ പ്രതികരിച്ചത് .മാത്രമാഡം മുന്നോട്ട് വന്നതാണ് ഞാനും വരാൻ കാരണം .അന്ന് Dac യിൽ നിന്ന് മുതുകാടിൻ്റെ ആക്ഷേപം കേട്ടശേഷം കഴക്കൂട്ടം റെയിൽവേ സ്‌റ്റേഷനിൽ പോയി നാടുവിട്ടു പോകണോ? അതോ മരിക്കണോ എന്നുള്ള ആശങ്കയിലായിപ്പോയി .. ഇങ്ങനെയുള്ള ഒരു കുട്ടിയുള്ളത് കാരണമല്ലേ ഈ ആഷേപങ്ങൾ ഒക്കെ കേൾക്കേണ്ടി വന്നത് എന്ന ചിന്തകാരണം ഉറങ്ങാൻ പറ്റാറില്ല ... എന്തിനാണ് സാർ Dac എന്ന പേരിൽ ഇങ്ങനെ ഒരു പീഡന സ്ഥാപനം...? Day Scholars ആയ കുട്ടികൾ എങ്ങനെ അന്തേവാസികളാവും ? രാവിലെ 9 മുതൽ ഒരു കുട്ടിയും അതിൻ്റെ പേരൻ്റും അവിടെ തളച്ചിടപ്പെടുകയാണ് .പേരൻ്റ് വെളിയിലും കുട്ടി അകത്തും ... സർക്കാർ സംവിധാനങ്ങളും ,ഭിന്നശേഷി കമ്മീഷനുമൊക്കെ മുതുകാടിന് സ്തുതിപാടുമ്പോൾ .. എവിടെ യാണ് ഞങ്ങൾക്ക് നീതി ലഭിക്കുക ..?
@forkids8773
@forkids8773 Жыл бұрын
Pls pin this comment
@yahyamohammed9095
@yahyamohammed9095 Жыл бұрын
👍🏻👍🏻
@pkindia2018
@pkindia2018 Жыл бұрын
നല്ല ഒരു ചർച്ച! മുതുകാട് തന്നെ തുടരട്ടെ പക്ഷേ 1) ആ സ്ഥാപനത്തിൻറെ ഉദ്ദേശലക്ഷ്യം എന്ത് ? എന്തു തരം സഹായം കുട്ടികൾക്കായി വ്യവസ്ഥ ചെയ്തിരിക്കുന്നു? 2) എല്ലാ കുട്ടികളെയും ഉൾപ്പെടുത്തുന്നുണ്ടോ? തിരഞ്ഞെടുക്കുന്ന രീതി ? 3) ആവശ്യമുള്ള വിദഗ്ധർ സ്ഥാപനത്തിൽ ലഭ്യമാണോ ? 4) അബദ്ധം ആണെങ്കിൽപോലും നിലവിൽ നിർമ്മിച്ച അത്യാധുനിക സംവിധാനങ്ങൾ എങ്ങിനെ പരമാവധി കുട്ടികൾക്കായി ഉപയോഗപ്പെടുത്താം ? മുതുകാടും, സർക്കാരും വ്യക്തമാക്കട്ടെ!!
@abdulameer7391
@abdulameer7391 Жыл бұрын
I expected this topic ..here... I have been waiting for this for the last few days ..Hatsoff Out of Focus..n Media one
@shajiwayanad8469
@shajiwayanad8469 Жыл бұрын
നാട്ടിൽ എത്രയോ ചാനൽ ഉണ്ട്, എന്നാൽ ഒരു നിഷ്പക്ഷ വാർത്ത അറിയണമെങ്കിൽ മീഡിയ വൺ തന്നെ കാണണം..... അതിൽ മികച്ച പ്രോഗ്രാം ഫോക്കസ് ❤❤❤❤
@devudevutech6530
@devudevutech6530 Жыл бұрын
അഭിനന്ദനങ്ങൾ മുതുക്ക് കാടു പുട്ടി അടിച്ചു നടക്കുകയാണ്
@ZOR-OX7
@ZOR-OX7 Жыл бұрын
ഏത് വിഷയത്തിലും നിഷാദിന്റെ വാക്കുകള്‍. സ്വാഗ താ ര്‍ ഹമാ ന്ന്. അതി മനോഹര വും,,,,, അഭിനന്ദനങ്ങൾ,,,,,,,,,,,,,,
@muneerk3835
@muneerk3835 Жыл бұрын
മുതുക്കാട് വിഷയം വരെ സുടാപ്പിവൽക്കരിച്ചു സാജൻ സകറിയ 😇അതും സുടാപ്പിക്കിട്ട് 😇😇
@Jibi_vlogs
@Jibi_vlogs Жыл бұрын
മറുനാടൻ നല്ല കാശ് വാങ്ങി😂 വെളുപ്പിച്ചു
@muneerk3835
@muneerk3835 Жыл бұрын
@@Jibi_vlogs ബ്രോ തന്നെ ആലോചിച്ചു നോക്കിയേ എന്താണ് സത്യം എന്ന് കണ്ടെത്താൻ ശ്രേമിക്കുന്നതിന് പകരം അതും സുഡാപ്പികൾ അദ്ദേഹത്തെ തകർക്കാൻ ശ്രമിക്കുന്നു എന്ന്. അതും സുഡാപ്പിയുടെ തലയിൽ ഇട്ട് 🙏
@mohananag7706
@mohananag7706 Жыл бұрын
കുറെ കാലമായി ഞാൻ മീഡിയാ വണ്ണിന്റെ ഒരു പരിപാടികളും കാണാറില്ലായിരുന്നു എന്നാൽ ഇത് എന്തുകൊണ്ടൊ ശ്രദ്ധിച്ചു വളരെ നല്ല രീതിയിലുള്ള ഒരു ചർച്ചയായിരുന്നു എന്നാൽ ചർച്ചക്ക് തുടക്കം കുറിച്ച് ആളുടെ നീതി ബോധം ശരിയുമല്ല അംഗീകരിക്കാൻ പറ്റുന്നതുമല്ല ദുർബലനാണ് എന്ന കാരണം കൊണ്ട് അവന്റെ ഒപ്പം നിൽക്കണം എന്ന നീതി ബോധം സത്യത്തെ ഇല്ലാതാക്കും അതുകൊണ്ട് സത്്യത്തിന് ഒപ്പമാണ് നിൽക്കേണ്ടത് മാധ്യമങ്ങൾ സത്യം തിരിച്ചറിയുന്നത് വരെ വിഷയം ജനങ്ങളിൽ എത്തിക്കുക എന്ന പ്രവർത്തിയാണ് ചെയ്യേണ്ടത് അല്ലാതെ ദുർബലനെ സഹായിക്കുകയല്ല വേണ്ടത്.
Out Of Focus Live | 20 January 2025
44:10
MediaoneTV Live
Рет қаралды 5 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН