വിമല സങ്കേതം | VIMALA SANKETHAM DAY 15 | VIMALAHRIDAYA PRATHISHTA | SHALOMTV

  Рет қаралды 22,735

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 415
@AnsyMathew
@AnsyMathew 2 ай бұрын
അമ്മേ മാതാവേ, എൻ്റെ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
@minibinu7261
@minibinu7261 2 ай бұрын
എന്റെ കുടുംബത്തോട് കരുണ ആയിരിക്കണമേ ദിവ്യകാരുണ്യ ഈശോയെ 👏🏻ദൈവസ്നേഹത്താൽ സഹോദരസ്നേഹത്താൽ, ക്ഷേമിക്കുന്ന സ്നേഹത്താൽ നിറയ്ക്കണമേ ഈശോയെ 👏🏻
@joycystephen402
@joycystephen402 2 ай бұрын
എന്റെ മകൾ റോസ് ന മോളേ അങ്ങയോട് േചർത്ത് നിർത്തണമേ അമ്മേ മനസിലുള്ള വിഷമം മാറ്റി സന്തോഷം നല്കണമേ🙏🙏
@ElsammaVarkey-p1x
@ElsammaVarkey-p1x 2 ай бұрын
പരിശുദ്ധാത്മാവേ ഞങ്ങളുടെ കുടുംബത്തിലെ കടന്നുവരണമേ
@sreedevidominic4987
@sreedevidominic4987 2 ай бұрын
അമ്മേ ദീപയെ സമർപിക്കുന്നു അനുഗ്രഹിക്കണമേ എല്ലാ വിഷമതകളും മാറ്റണമേ
@licyraju4459
@licyraju4459 2 ай бұрын
പരിശുദ്ധ ദൈവമാതാവേ എൻറെ മകന് ഉത്തമ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു
@minibinu7261
@minibinu7261 2 ай бұрын
എന്റെ ജീവിതപങ്കാളിയെ ദൈവസ്നേഹത്താൽ നിറയ്ക്കണമേ ദിവ്യകാരുണ്യ ഈശോയെ 👏🏻
@suseelakk4504
@suseelakk4504 2 ай бұрын
ഈശോയേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🌹🌹🙏🙏🌹🌹🙏🙏💞💞🙏🙏🌹🌹💞💞🙏🙏💞💞🌹💞💞🌹🌹🙏🙏💞💞
@shybipolachan6441
@shybipolachan6441 2 ай бұрын
മാതേവേ സഹോദരിയുടെ കുടുംബത്തെ വിമലഹൃദയത്തിന് സമർപ്പിക്കുന്നു മദ്യസ്ഥ വഹിക്കുന്നേ
@suseelakk4504
@suseelakk4504 2 ай бұрын
ദൈവമെ ഷിജോ മോനെ ജോസ് മോനെ ബോബി മോനെ ജിസ് മോളെ എൻ്റ സഹോതരങ്ങൾ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏
@minibinu7261
@minibinu7261 2 ай бұрын
ദാനമായി തന്നിരിക്കുന്ന 2 മക്കളെയും എല്ലാ കുറവുകളോടും കൂടി ദിവ്യകാരുണ്യ ഈശോയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അനുഗ്രഹം ആക്കി മാറ്റണമേ 🙏🏻
@bindhusunny8752
@bindhusunny8752 2 ай бұрын
ജോലിയില്ലാത്ത മക്കൾക്ക് ജോലി നൽകണേ ഈശോയേ
@valsamartin9379
@valsamartin9379 2 ай бұрын
അമ്മേ മാതാവേ എൻ്റെ മിലൻ കുഞ്ഞിന് സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ
@daisyAugustin
@daisyAugustin 2 ай бұрын
കർത്താവായ ഈശോയെ എന്റെ കുടുംബം ത്തിലേക്ക് പരിശുദ്ധ ആൽമാവിനെ അയയ്ക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹
@Dipu-fs2up
@Dipu-fs2up 2 ай бұрын
അമ്മ മാതാവേ ഇന്നെങ്കിലും എന്റെ നിയോഗങ്ങൾതിരുക്കുമാരനോട് പറഞ്ഞ് സാധിച്ചു തരണമേ പരിശുദ്ധാത്മാവിനാൽ ഞങ്ങളേയും നിറയ്ക്കേണമേ
@licyraju4459
@licyraju4459 2 ай бұрын
പരിശുദ്ധ ദൈവമാതാവേ എൻറെ മകൾക്ക് വിദേശത്തു പോകാനുള്ള ടിക്കറ്റ് എത്രയും പെട്ടെന്ന് കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു
@daisyAugustin
@daisyAugustin 2 ай бұрын
അമ്മമാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരാൻ ഈശോ യോട് പ്രാർത്ഥിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🌹🌹🙏🙏🌹🌹🙏🙏
@clarammasimon1112
@clarammasimon1112 2 ай бұрын
ഈശോയെ എന്റെ ജീവിത പങ്കാളി ടെ യൂറിക് ആസിഡ് ടെ വേദന ഇൽ ഒരു വിടുതൽ ഈശോ നല്കണേ 🙏🙏🙏🙏
@mithunseethal4672
@mithunseethal4672 2 ай бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ വിമല ഹൃദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ മക്കളെ അമ്മയുടെ നീല മേലങ്കിയില്‍ പൊതിഞ്ഞ് സംരക്ഷിക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@pushpam.vmartin9626
@pushpam.vmartin9626 2 ай бұрын
സംശയ രോഗം മൂലം കലഹിക്കുന്ന കുടുംബങ്ങളെ സമർപ്പിക്കുന്നു. അമ്മേ മേരി മാതാവേ നസ്രത്തിലെ തിരുകുടുംബം പോലെ ഓരോ കുടുംബത്തെയും അമ്മ അനുഗ്രഹിക്കണമേ. കുടുംബസമാധാനം എല്ലാ കുടുംബങൾക്കും നൽകണമേ. ആവേ മരിയ
@GracyKt
@GracyKt 2 ай бұрын
അമ്മേ അലിവ് തോന്നണേ, കരുണയായിരിക്കണേ, മക്കളുടെ വിശ്വാസം വർധിപ്പിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@elsyabraham2229
@elsyabraham2229 2 ай бұрын
അമ്മേ മാതാവേ എൻ്റെ ജീവിതത്തിൽ ഇടപെടണമേ .
@lizypeter922
@lizypeter922 2 ай бұрын
Anjaliyude ella വേദനകളും രോഗങ്ങളും ഈശോയുടെ karangalil കൊടുത്തു സുഖപ്പെടുത്തണമേ
@elsyjose1882
@elsyjose1882 2 ай бұрын
അപ്പയുടെ മദ്യപാനവും മുറുകും maruvan പ്രാർത്ഥിക്കണമേ
@annammaantony5782
@annammaantony5782 2 ай бұрын
ഈശോയെ വിശുദ്ദിയിൽ ജീവിക്കാൻ അനുഗ്രഹിക്കണേ
@TeenaLeju
@TeenaLeju 2 ай бұрын
ഭർത്താവിനെ അനുഗ്രഹിക്കണമേ അഹങ്കാരം മാറ്റിതരണ മേ മറ്റുള്ളവരെ സ്നേഹിക്കാനും ഉൾകൊളളാനും ക്യ പ കൊടുക്കുണമേ
@jayasebastian746
@jayasebastian746 2 ай бұрын
യുവജനങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കണമേ
@jessyrajan4505
@jessyrajan4505 2 ай бұрын
Amen
@shyniantony
@shyniantony 2 ай бұрын
🙏🙏🙏🙏🪻🪻🪻
@alphonsasebastian1588
@alphonsasebastian1588 2 ай бұрын
Eshoye ente sahodarane poornamaum ange thirusannidiyil samarppikkunnu, madhyapanathil ninnum pukavaliyil ninnum viduthal nalkaname. Amen
@stephyjoseph7803
@stephyjoseph7803 2 ай бұрын
അമ്മേ അനുഗ്രഹിക്കണേ. ആമേൻ 🙏
@shyniantony
@shyniantony 2 ай бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ മാതാവേ 🙏🙏l🌹🌹🙏🙏💞💞🙏🙏🌹🌹💞💞🙏🙏🌹🌹💞💞🙏🙏🌹🌹💞💞🙏🙏🌹🌹💞💞🙏🙏🌹🌹💞💞🙏🙏🌹🌹💞💞
@MariammaSathyan
@MariammaSathyan 2 ай бұрын
അമ്മ മാതാവേ sanklenu oru jolly naihi anugrahikaname
@jeenaantony4283
@jeenaantony4283 2 ай бұрын
എൻ്റെ അന്തർ നയനങ്ങൾക്ക് കാഴ്ച ലഭിച്ച വചന വിചിന്തനം....
@rincythomas1302
@rincythomas1302 2 ай бұрын
പരിശുദ്ധ അമ്മേ മാതാവേ ഹണി എന്ന വ്യക്തിയെ സമർപ്പിക്കുന്നു മദ്യഹനത്തിന്റെ ദുംശ്ശീലത്തിന് വിടുതൽ നൽകണമേ ദൈവവിശ്വാസമില്ലാത്ത ആ വ്യക്തി അമ്മ കൈപിടിച്ച് വിശുദ്ധീകരിക്കണമേ കുമ്പസാരം കുർബാനയുമില്ല കഴിയുന്നതിൽ നിന്ന് മോചിപ്പിക്കണമേ😭😭😭🙏🙏🙏
@jessyflorence8851
@jessyflorence8851 2 ай бұрын
Rshoye ente makante jeevithathil idapedalilude. Karunayayirikkename 🙏✝️🙏
@TeenaLeju
@TeenaLeju 2 ай бұрын
അമ്മ മാതാവേ എന്റെ കടങ്ങളെ തീർക്കാൻ സഹായിക്കണമേ
@rincythomas1302
@rincythomas1302 2 ай бұрын
പരിശുദ്ധ അമ്മേ മാതാവേ എന്റെ രണ്ട് മക്കളെ സമർപ്പിക്കുന്നു സ്നേഹത്തിൽ ജീവിക്കാൻ കൃപ നൽകണമേ ഒരിക്കലും പിണങ്ങി ജീവിക്കാൻ ഇടയാക്കരുതേ സഹോദരങ്ങൾ തമ്മിൽ പിണങ്ങി കഴിയുന്ന കുടുംബങ്ങളെ ഒന്നിപ്പിക്കണമേ സ്നേഹത്തിൽ ജീവിക്കാൻ എല്ലാവരെയും അനുഗ്രഹിക്കണമേ ആമ്മേൻ😭😭😭🙏🙏🙏
@rosilyvarghese9235
@rosilyvarghese9235 2 ай бұрын
എൻറെ മാതാവേ എൻറെ ചേച്ചി യുടെ പനിയും മറ്റ് അസുഖം മാറ്റി തരണമേ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ
@mollytomy6585
@mollytomy6585 2 ай бұрын
കടബാധ്യതയിൽ കഴിയുന്ന ഞങ്ങളെപ്പോലുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ, അമ്മേ,
@elsybabyelsy5210
@elsybabyelsy5210 2 ай бұрын
എൻ്റെ മോന് എല്ലാ ലഹരിവസ്തുക്കളേയും ഉപേക്ഷിക്കുവാനുള്ളവലിയ അനുഗ്രഹം അമ്മയുടെ വിമലഹൃദയത്തോടു ചേർത്തുവെച്ചു പ്രാർത്ഥിക്കുന്നു
@bencyaugustine2704
@bencyaugustine2704 2 ай бұрын
Kadabadhyatha yal budhimuttanubhavikunna ella families samarpikunnu Anugrahikane ..Edapedaname 🙏🙏🙏 ...
@lucybabukutty1154
@lucybabukutty1154 2 ай бұрын
ദാനമായി തന്ന മക്കളെ അമ്മേ മാതാവേ സമർപ്പിക്കുന്നു.ഭർത്താവിനെ സമർപ്പിക്കുന്നു.സമാധാനം ഇല്ലാത്ത കുടുംബത്തെ സമർപ്പിക്കുന്നു..
@alphonsajose2277
@alphonsajose2277 2 ай бұрын
Njagalude kudubha samadanam nashtappeduthathirican amme samrakhanam tharaname amen🙏🙏🙏
@alphonsajose2277
@alphonsajose2277 2 ай бұрын
Vivahathadasam neridunna ellamakalkum anuyojiamaya jeevithapagaligale nalguvan karunakattename ,amme mathave thirukumaranode prathicaname amen
@marykuttydominic9882
@marykuttydominic9882 2 ай бұрын
ഈശോയെ എന്നെയും മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ
@LisyJohn-eu8nn
@LisyJohn-eu8nn 2 ай бұрын
ഈശോയെ കുടുംബത്തെയും അനുഗ്രഹിക്കണമേ
@shimipaul7595
@shimipaul7595 2 ай бұрын
അമ്മേ മാതാവേ കടബാധ്യതയീൽ കഴിയുന്ന ഏല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു പ്രത്യേകിച്ച് ഞങ്ങളുടെ കടബാധ്യതയെയും സമർപ്പിക്കുന്നു അതിനായി ഒരു ലോണിന്അപേക്ഷിച്ചിട്ടുഢ് അത് എത്രയും പെട്ടന്ന് ശരിയാക്കി തരണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു
@bindhusunny8752
@bindhusunny8752 2 ай бұрын
വിവാഹപ്രായമായ എല്ലാ മക്കൾക്കും ചേർന്ന ഇന്നയെ നൽകിയ നുഗ്രഹിക്കണേ ഈശോയേ
@ElsammaJose-mp9vu
@ElsammaJose-mp9vu 2 ай бұрын
Eshoye ente makanu oru kunjine nalki anugrahikkename.amen.
@binibabu6394
@binibabu6394 2 ай бұрын
Eeshuve thamburane orayiram nanni ponnuthamburane papikalaya ngalude Mel karunathonnanme
@marygracy9360
@marygracy9360 2 ай бұрын
അപ്പാ എന്റെ തലവേദന മാറ്റിതാ 🙏😭
@jessyjojo
@jessyjojo 2 ай бұрын
ഈശോയേ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധീകരിക്കണമെ
@febinpbenny232
@febinpbenny232 2 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ എന്റെ മകന്റെ വൈദിക പഠനത്തെ അനുഗ്രഹിക്കേണമേ അവന്റെ കൂടെ പഠിക്കുന്ന എല്ലാ വൈദിക വിധരതികളെയും അനുഗ്രഹിക്കേണമേ ഞങ്ങളുടെ തടസ്സങ്ങൾ മാറാനും ഞങ്ങളുടെ സ്ഥലം വിൽക്കാനുള്ള തടസം മാറ്റിതരണേ ഞങ്ങളുടെ നിയോഗങ്ങൾ അമ്മയുടെ വിമലഹൃദയത്തോട് ചേർത്തുവെക്കുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@AU25190
@AU25190 2 ай бұрын
Eashoye njangalude niyogangal kaikkollaname
@suseelakk4504
@suseelakk4504 2 ай бұрын
ലോകം മുഴുവൻ ഉള്ള വിവാഹം പ്രായം കഴിഞ്ഞ് നിൽകുന്ന പെൺ കുട്ടികൾ ആൻ കുട്ടികൾ എല്ലാവരെയും സമർപ്പിക്കുന്നു ദൈവമേ അനുഗ്രഹിക്കണമേ 🙏🙏
@jayasebastian746
@jayasebastian746 2 ай бұрын
ഈശോയെ കുടുംബബന്ധങ്ങൾ വിശുദ്ധീകരിക്കണമേ
@LissyPv
@LissyPv 2 ай бұрын
😊😊😅
@marymv976
@marymv976 2 ай бұрын
Esoye mathave papiyaya enne makkale kochumakkale sahodarangale bandukkale snehidare samarpikkumnu anugrahikkaname ammen 🙏🙏🙏🙏🙏🙏🙏🙏🙏🙏
@thankammajoseph490
@thankammajoseph490 2 ай бұрын
Ente Amme ennaum Ente Makkaleum kathu ereshikkaname Ammen 🙏🙏🙏🙏🙏🙏❤❤❤
@jijimolp.j3945
@jijimolp.j3945 2 ай бұрын
അമ്മേ മാതാവേ എൻ്റെ മകന് നല്ല ഒരു ജോലി കൊടുത്തനുഗ്രഹിക്കേണമ.
@jeenaantony4283
@jeenaantony4283 2 ай бұрын
അമ്മേ.... എൻ്റെ അമ്മേ ----
@yamunakrishnan7825
@yamunakrishnan7825 2 ай бұрын
Eshoye kripasana mathave ente maknu nalloru job nalki anugrahikename amen
@MollyJose-fr1bw
@MollyJose-fr1bw 2 ай бұрын
Annamolsamrthmay Anugrahickename amen kusatil pudickanulla valiya krupa nalkemame amen❤
@phinsajosephkj3940
@phinsajosephkj3940 2 ай бұрын
സനിലിൻ്റെ കാര്യത്തിൽ ഇടപ്പെടണമേ. അമ്മേ.❤❤❤
@jayasebastian746
@jayasebastian746 2 ай бұрын
ഈശോയെ തെറ്റുകൾ തിരുത്തി നേരായ മാർഗത്തിൽ വഴി നടത്തണമെ
@MiniSunil-sl8xx
@MiniSunil-sl8xx 2 ай бұрын
Amme mathave njagalode karuna aayirikkename. Amen 🙏 🙏 🙏
@daisyAugustin
@daisyAugustin 2 ай бұрын
അമ്മമാതാവേ ഈശോയുടെ മകളായി ജീവിക്കാനുള്ള കൃപ തരണമേ 🙏🌹🙏🌹🙏🌹🙏🌹🙏🌹
@MollyJose-fr1bw
@MollyJose-fr1bw 2 ай бұрын
Monkutente joliyum jolisthalavum samrthamay anugrahickename Alinilecku eluppemThirichuvarename sareerikmaya ees aswadthathakalum maatikodukename amen❤
@ArshaAmmu-ib3xl
@ArshaAmmu-ib3xl 2 ай бұрын
അമ്മേ മാതാവേ എനിക്ക് ഒരു ജോലി ഇതുവരെ അയില അമ്മേ അമ്മയുടെ 33 ദിവസം പൂർത്തീകരിക്കുന്നതിന് മുൻപ് തന്നെ അമ്മേ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
@rincythomas1302
@rincythomas1302 2 ай бұрын
പരിശുദ്ധ അമ്മേ മാതാവേ ബഞ്ചമിനിന്റെ പഠന തടസങ്ങൾ മാറ്റി തരണമേ അലസത ഉഴുപ്പു മടിയും മാറ്റി ജ്ഞാനത്തിന്റെ വിവേകത്തിന്റെ ആത്മാവിനെ കൊടുക്കണമേ ഈശോയ്ക്ക് ഇഷ്ടമുള്ള മകനായി ജീവിക്കാൻ കൃപ നൽകി അനുഗ്രഹിക്കണമേ അവന്റെ സൺഡേ സ്കളിൽ പോകാൻ ഉള്ള മടി മാറ്റി തരണമേ അവനെ ശുദ്ധീകരിക്കണമേ ആമ്മേൻ😭😭😭🙏🙏🙏
@molyfrancis1812
@molyfrancis1812 2 ай бұрын
Isoye കുര്‍ബാനയു പ്രാര്‍ത്ഥനയും ഇല്ലാത്ത എല്ലാ മക്കളെയും മാനസാന്തരം നല്‍കി anugrahikane
@lincyjoju1041
@lincyjoju1041 2 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ. എന്റെ കുടുംബത്തിലെ എല്ലാവരേയും സമർപ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. കുടുംബ സമാധാനം നല്‍കണമെന്ന് അപേക്ഷിക്കുന്നു. ഭര്‍ത്താവില്‍ അവിടുത്തെ സമാധാനം നിറയ്ക്കണമേ. എന്റെ മക്കളെയും പരിപാലിക്കണമെന്ന് യാചിക്കുന്നു. 🙏🙏
@sherlybaby8210
@sherlybaby8210 2 ай бұрын
Praise the Lord....
@thressiapoulose3393
@thressiapoulose3393 2 ай бұрын
എൻ്റെ മാതാവേ എൻ്റെ മകൾക്ക് നടക്കുവാനുള്ള കൃപ നൽകണമെ
@rincythomas1302
@rincythomas1302 2 ай бұрын
പരിശുദ്ധ അമ്മേ മാതാവേ ജോയ്സിനെ സമർപ്പിക്കുന്നു അവന്പഠിക്കാനുള്ള കൃപ നൽകണമേ ആയുസ്സു ആരോഗ്യവു നൽകണമേ അവന്റെ അലർജിയുടെ ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ഈശോയുടെ ഇഷ്ടമുള്ള മകനായി വളരാൻ കൃപയും അനുഗ്രഹം നൽകണമേ ആമ്മേൻ😭😭😭🙏🙏🙏
@alicesebastian6397
@alicesebastian6397 2 ай бұрын
Thank you Jesus, Thank you Acha , Bless My family, Special y my Son and his family.Mary Mother of Jesus Pray for us.Acha pray for our family please.Thank you Acha, God Bless you.🙏
@lissythomas7700
@lissythomas7700 2 ай бұрын
Bless Edwin George with good health job and good future marriage settlement Ameen Alleluia Amen Alleluia Amen Alleluia 🙏🏽🙏🏽
@lissythomas7700
@lissythomas7700 2 ай бұрын
Bless Rahul Thomas with good health job and good future marriage settlement Ameen Alleluia Amen 🙏🏽🙏🏽
@bettysiby-nc1ci
@bettysiby-nc1ci 2 ай бұрын
Amme mat have Sibikku.kelvi nalkane.AppuvinumBibinum job nalkane
@paulkoonan3276
@paulkoonan3276 2 ай бұрын
വിവിധ രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്ന എനിക് രോഗ സൗഖ്യത്തിനായി മാതാവിന്റെ മാധ്യസ്ഥം യാചിക്കുന്നു . യേശുവേ സ്തോസ്ത്രം യേശുവേ നന്ദി
@jismontomyk6342
@jismontomyk6342 2 ай бұрын
Innu birthday agoshikkkuna ellavarkkkum vendi pradhikkunnu
@TeenaLeju
@TeenaLeju 2 ай бұрын
മക്കൾക്ക് പഠിക്കാൻ കൃപ കൊടുക്കണമേ അമ്മേ
@gracybabu5779
@gracybabu5779 2 ай бұрын
ഈശോയെ എല്ലാ വൈദീകരേയു൦ പ്രത്യേകമായി ജിതിനച്ചനെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ, കരുണ തോന്നേണമേ, പരിശുദ്ധാത്മാവിനാൽ നിറക്കണമേ, വിശുദ്ധീകരിക്കണമേ, നയിക്കണമേ
@jismontomyk6342
@jismontomyk6342 2 ай бұрын
Eshoyea paviaya ennil karunna thonnannamea
@pauljoseph1764
@pauljoseph1764 2 ай бұрын
എന്‍റെ അമ്മേ....എന്‍റെ ആശ്രയമേ ...❤
@ministephen3708
@ministephen3708 2 ай бұрын
രക്താർബുദം ബാധിതയായ ഉമയെസുഖപപെടുതതണേ
@beenasebastian6008
@beenasebastian6008 2 ай бұрын
അമ്മേ മാതാവേ വിവാഹ തടസ്സം ഉള്ള 7 മക്കളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ 🙏
@MollyJose-fr1bw
@MollyJose-fr1bw 2 ай бұрын
Edwineyum Edwerdineyum samrthmay anugrahickenaname amen amen❤❤
@CHEEN-v3d
@CHEEN-v3d 2 ай бұрын
Jesus, I pray that you bless Nitin Joshua. Please bless him with confidence, wisdom, knowledge, understanding and please help him to do his PTE exam to be held on 17 August 2024, very well. Help him in his preparations. Let him not get disheartened while studying. Please uplift him. Bless him with residency in Australia. Thank you, Jesus, I believe that you have answered my prayers. I thank you Jesus, I love you Jesus, I praise you Jesus, I glorify you Jesus, I adore and worship you Jesus.
@mathukuttykv7945
@mathukuttykv7945 2 ай бұрын
Ela kudumbangalkum samadanavum santhoshavum nalkaname
@marietemmanuel5304
@marietemmanuel5304 2 ай бұрын
മകളുടെ വർക്ക് പെർമിറ്റും വിസയും എത്രയും പെട്ടെന്ന് ശരി ആകാൻ പ്രാർഥികണേ
@lizybabu8364
@lizybabu8364 2 ай бұрын
ലഹരിയുടെ അടിമത്വത്തിൽ കഴിയുന്ന എന്റെ ജീവിത പങ്കാളിയും മകനും പൂർണ്ണ വിടുതലും നൽകി ദൈവകൃപയുള്ള ദൈവകൽപ്പന അനുസരിക്കുന്ന മക്കളായി മാറുവാൻ 🙏🙏🙏അമ്മയുടെ മധ്യസ്ഥം യാചിക്കുന്നു🙏🙏
@pauljoseph9802
@pauljoseph9802 2 ай бұрын
Amen praise the Lord
@JainipauloseJaini
@JainipauloseJaini 2 ай бұрын
എന്റെ മോന് B'Leval ജോലി നൽകി അമ്മേ അനുഗ്രഹിക്കണ മേ. Amen 🙏🏽
@gracybabu5779
@gracybabu5779 2 ай бұрын
ഈശോയെ എന്നെയു൦ എൻെറ കുടുംബത്തേയു൦ മക്കളെയു൦ കൊച്ചുമകനേയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ
@ccsamuel3822
@ccsamuel3822 2 ай бұрын
Amme mathave bhavanithinte oru avasyam ammayude vimalahrudayathodu cherthuvaqnnu sadhichutharaname 🙏🙏
@Tesstoni
@Tesstoni 2 ай бұрын
ടോണി മാത്യു സമർപ്പിക്കുന്നു 🙏🙏.. അലസത, മദ്യം, നിരാശ... ദേഷ്യം... പൂർണ മാറ്റ ഉണ്ടാകണേ അമ്മേ 🙏🙏
@asunthawilfred6746
@asunthawilfred6746 2 ай бұрын
Amma Mathave molda Vivaha thadastham matti Vivaham nadakkan Anugragikanay 🙏🙏🙏
@mablemartin2892
@mablemartin2892 2 ай бұрын
AMME MATHAVE angu thanna akkarayile sthalam vilkan anugrahikkane yeshuve pension orikkalum mudangathe kathukollane
@mablemartin2892
@mablemartin2892 2 ай бұрын
Amme mathave angu thanna Ella anugrahangalkum orayiram nanni manu chinju Aaron Aiden manju Leon Yohan Milan samarppikkunnu kathukollane amme
@lintastephen5578
@lintastephen5578 2 ай бұрын
അർജുനെ സമർപ്പിക്കുന്നു 🙏
@subygeorge2295
@subygeorge2295 2 ай бұрын
ഈശോയെ ജോസിനോട് ക്ഷമിക്കാൻ സാധിക്കണമേ 🙏🏻
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE (ADARSH KURIAN)
Рет қаралды 5 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН