DAY 18 | പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങളിലൂടെ നമുക്ക് ലഭിക്കുന്ന ദൈവാനുഗ്രഹങ്ങൾ JAPAMALA RAAGNIKOPPAM

  Рет қаралды 6,048

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 102
@miniudayan4866
@miniudayan4866 11 сағат бұрын
എന്റെ അമ്മേ മാതാവേ എന്റെ മക്കൾക്ക് പ്രാർത്ഥിക്കൻഉള്ള കൃപ കൊടുത്ത് അനുഗ്രഹിക്കണമേ ഈശോയെ എല്ലാ ദിവസവും മുടങ്ങതെ ജപാമല പ്രാർത്ഥാന കുടു വാൻ അനുഗ്രഹിച്ച ഈശോയെ അമ്മ മാതാവേ
@RettimolJohnson
@RettimolJohnson 7 сағат бұрын
എന്റെ മക്കളെ നല്ല സ്വഭാവം ഉള്ള കുഞ്ഞുങ്ങളായി വളർത്തണമേ ഈശോയെ 🙏
@JessyJoy-up4ow
@JessyJoy-up4ow Сағат бұрын
എൻ്റെ അമ്മേ ഓരോ ദിവസവും വിശുദ്ധിയോടെ ജീവിച്ച് അമ്മയുടെ കരംപിടിച്ച ഈശോയിലെത്തിച്ചേരുവാൻ പാപികളായ ഞങ്ങളെ അനുഗ്രഹിക്കണമെ
@veronicajose-s4m
@veronicajose-s4m 6 сағат бұрын
അമ്മ മാതാവേ കുട്ടികളെ രക്ഷിക്കണ്ണമേ 🙏🙏
@AnilaJoseph-kc5eh
@AnilaJoseph-kc5eh 9 сағат бұрын
അമ്മേ ജപമാല രഞ്ജി കഷ്ടത,കടഭാരത്തൽ മുങ്ങി നിൽക്കുന്ന ഈ മക്കളെയും കുടുംബത്തെയും സന്നിധിയിൽ സമർപ്പിക്കുന്നു സഹായിക്കാൻ കൃപ ഉണ്ടാകേണമേ കരുണകട്ടേണ ആമേൻ 🙏
@ajithasukumaran793
@ajithasukumaran793 5 сағат бұрын
എന്റമ്മേ എന്റെ മകൾ ആഗ്രഹിക്കുന്ന ജോലി കൊടുത്താനുഗ്രഹിക്കണമേ ആമേൻ
@LisammaXaviour-iq4ig
@LisammaXaviour-iq4ig 2 сағат бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@mithunseethal4672
@mithunseethal4672 11 сағат бұрын
പരിശുദ്ധ ജപമാല രാജ്ഞി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹 നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯
@ShemithaTp-sx6yo
@ShemithaTp-sx6yo 7 сағат бұрын
Amme mathave njangalude niyogangale angu swekarichu njangalkku sadhichutharename amen
@TessyBaiju-y7z
@TessyBaiju-y7z 8 сағат бұрын
അമ്മേ മാതാവേ എന്റെ മകൾക്ക് പഠിക്കാൻ പോകാനുള്ള മനസ്സ് തോന്നിപ്പിക്കണമേ 🙏🙏🙏🙏🙏 യേശുവേ സോസ്ത്രം യേശുവേ നന്ദി 🙏🌹🌹🌹🌹🙏
@RoseyJoseph-i9f
@RoseyJoseph-i9f 11 сағат бұрын
അമ്മേ പാപികൾ ആയ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും അവിടുത്തെ കൃപ ഉണ്ടാകേണമേ ആമേൻ
@RoseyJoseph-i9f
@RoseyJoseph-i9f 11 сағат бұрын
പരിശുദ്ധ ജപമാല റാണി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
@rajanantony9333
@rajanantony9333 9 сағат бұрын
നസ്രായനായ എന്റെ ഈശോയെ ഒട്ടും യോഗ്യത ഇല്ലാഞ്ഞിട്ടും ഞങ്ങൾക്ക് അങ്ങ് അനുദിനം വഴി നടത്തുന്നതിന് നന്ദി പറയുന്നു എൻറെ കുടുംബജീവിതത്തിലെ എല്ലാം തടസങ്ങളും മാറ്റി ഞാനും ഭാര്യയും മുൻപോട്ടുള്ള ജീവിതത്തിൾ എന്നും ഒന്നിച്ചു ,സ്നേഹത്തിലും ദൈവവിശ്വാസത്തിലും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളെ കൈ വിടരുതേ എന്റെ മക്കൾക്ക് പ്രാർത്ഥനയും പടിക്കുവാനുള്ള കൃപ മുൻപോട്ടുള്ള നല്ല ജീവിതത്തിന് വഴികാട്ടി കൊടുത്ത് അനുഗ്രഹിക്കേണമേ എൻ്റെ അമ്മയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും എൻ്റെ ഭാര്യയുടെ ആരോഗ്യ പ്രശ്നം മാറ്റി ഞങ്ങൾക്കു ഒരു ഭവനം പണിയുവാൻ അങ്ങ് അനുഗ്രഹിക്കേണമേ എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും മാറ്റി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@RoseyJoseph-i9f
@RoseyJoseph-i9f 11 сағат бұрын
എല്ലാ പൈശാചിക ശക്തി കളിൽ നിന്ന് ദുഷ്ട കൂട്ടുകെട്ടുകളിൽ നിന്നും അബൽ നെ എപ്പോഴും സംരഷിക്കേണമേ, അമ്മ അല്ലാതെ എനിക്ക് മറ്റു ആരും ഇല്ല, എന്നയും എന്റെ കുടുംബത്തെയും അമ്മയുടെ thrupadhathil ഏല്പിക്കുന്നു ആമേൻ
@daisygeorge2115
@daisygeorge2115 9 сағат бұрын
Amme Mathave ente molude aviswasam pariharichu viswasam vardhippikkane
@saniPaul-n8d
@saniPaul-n8d 4 сағат бұрын
എന്റെ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ രക്ഷിക്കണമേ അമ്മേ കരുണ ചെയ്യണമേ അമ്മേ അത്ഭുതം ചെയ്യണമേ 🙏🙏🙏🙏🙏🙏🙏
@RoseyJoseph-i9f
@RoseyJoseph-i9f 11 сағат бұрын
അമ്മേ എന്റെ കണ്ണിന്റെ എല്ലാ രോഗവും പൂർമായി മാറ്റി തന്നു അനുഗ്രഹിക്കേണമേ ആമേൻ
@mercychristopher5175
@mercychristopher5175 7 сағат бұрын
ഈശോയെ എന്റെ മക്കളുടെ കുടുമ്ബങ്ങളെ അനുഗ്രഹിക്കണേ 🙏🏻🌹❤️🕯️🙏🏻🌹❤️🕯️🙏🏻🌹❤️🕯️🙏🏻🌹❤️🕯️🙏🏻🌹❤️🕯️🙏🏻🌹❤️🕯️
@RoseyJoseph-i9f
@RoseyJoseph-i9f 11 сағат бұрын
അമ്മേ അമ്മയുടെ മകന്റെ കൂടെ ഉണ്ടായിരുന്നത് പോലെ എന്റെ മകൻ അബേൽന്റെ കൂടെ ഉണ്ടാകേണമേ അവനെ നേർ വഴിയിൽ നടത്തേണമേ
@molychacko4619
@molychacko4619 11 сағат бұрын
ജപമാല രാജ്ഞി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏🙏🙏🙏🙏
@molychacko4619
@molychacko4619 11 сағат бұрын
🙏 അമ്മേ മാതാവെ ഞങ്ങളെ അനുഗ്രഹിക്കണമെ ആരാധന ആരാധാന ആരാധന🙏🙏🙏🙏🙏🙏🙏
@shyjasajive9296
@shyjasajive9296 5 сағат бұрын
Eeshoye Tirurakthathal Beenaude kazhukaname🙏🙏sahodhrangalil patishudhtmavu nirakkaname🙏🙏
@RoseyJoseph-i9f
@RoseyJoseph-i9f 11 сағат бұрын
ഈശോയെ എന്റെ മകൻ അബൽ അനുഗ്രഷിക്കപ്പെട്ടവനാകെട്ടെ
@rajanantony9333
@rajanantony9333 9 сағат бұрын
നസ്രായനായ ഈശോയെ ഞാൻ എൻറെ സഹോദരി മക്കളായ കെവിൻ റോസും ജോൺ നിക്കൽസൺ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു മക്കൾക്ക് പടിക്കുവാനുള്ള കൃപ നല്ല പക്വതയോടെ ചിന്തിച്ചു ദൈവ ഭയത്തിലും ദൈവ ഭക്തിയിലും ദൈവ ജ്ഞാനത്തിലും വളരാൻ കൃപ കൊടുത്ത് അനുഗ്രഹിക്കേണമേ എന്ന് ഞങ്ങളുടെ കർത്താവായ യേശു ക്രിസ്തു വഴി ഞങ്ങൾ പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണ
@JosmiBinu-k3v
@JosmiBinu-k3v 11 сағат бұрын
എന്റെ മക്കൾ നീന ഉണ്ണി ഇവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള പൈശാഗികത മാറ്റി നല്ലൊരു ജീവിതം നൽകേണമേ
@mercysholly485
@mercysholly485 8 сағат бұрын
Jesus bless us and Home give your peace happiness kindness prosperity wisdom love knowledge faith humbleness remove all laziness and obstacles
@ancyxavier2034
@ancyxavier2034 9 сағат бұрын
എന്റെ മകൻ ഉൾപ്പെട്ടിരിക്കുന്ന കേസിൽ അവനെ നീതി ലഭിക്കാൻ കർത്താവേ നീ കരുണയായിരിക്കണമേ
@shalomprayerteam
@shalomprayerteam 6 сағат бұрын
"ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും" ഏശയ്യാ 45 : 2
@bindhuroy1975
@bindhuroy1975 11 сағат бұрын
Amma njagaluda asukam ellam mattename ente husband nte creatine kurekkaname molkku nalloru kunjina nalkename makkal kku driving licence nalkename Monu nalloru job nalkename thanku Jesus for all blessings
@mercysholly485
@mercysholly485 8 сағат бұрын
Thank you Jesus for all blessings given us
@AnilaJoseph-h4e
@AnilaJoseph-h4e 10 сағат бұрын
Parisudtha ranji karunaude mathave papikalaya njangalku venti prarthikename anen🙏
@REJEENAJOHNSON
@REJEENAJOHNSON 8 сағат бұрын
മക്കൾ ജീവിതം പങ്കാളി കളെതെരഞ്ഞെടുക്കതിൽനിന്നു പിന്തിരിപ്പിക്കാൻ മേ അമ്മേ
@shalomprayerteam
@shalomprayerteam 6 сағат бұрын
" നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി" ജറെമിയാ 29 : 11
@yamunakrishnan7825
@yamunakrishnan7825 Сағат бұрын
Amme eshoye ente maknu nalloru job nalki 26thu anugrahikename amen
@mollythomas3253
@mollythomas3253 11 сағат бұрын
Amen ജപമാല രാജ്ഞി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@mercysholly485
@mercysholly485 8 сағат бұрын
Jesus We trust in you have mercy on us and help US to seek your kingdom
@molychacko4619
@molychacko4619 11 сағат бұрын
ആവേ മരിയാ ആവേ മരിയാ🙏🙏🙏🙏🙏🙏🙏
@alphonsajohny620
@alphonsajohny620 4 сағат бұрын
Amen praise the Lord Hallelujah Hallelujah pray for my family and friends and family and all ❤❤❤❤
@mercysholly485
@mercysholly485 8 сағат бұрын
Jesus bless my car driving carefully and fearlessly protect from all accidents
@mercysholly485
@mercysholly485 8 сағат бұрын
Jesus fill us with your holy spirit and wash with your precious blood
@achusworld8096
@achusworld8096 6 сағат бұрын
Ente amme mathave enik psc k vendi nallathupole padikan kazhiyanum. Athuvazhi oru job enik neditharanum .ente kudumbathe rekshikaname. Amen🙏🏻
@shyjasajive9296
@shyjasajive9296 3 сағат бұрын
Appa Mala the yathraye anugrhikkaname🙏🙏
@celinejosephcelinejoseph9887
@celinejosephcelinejoseph9887 9 сағат бұрын
Eshoye thirurathathal enne kayuhename soukium tharename nanni nanni
@judydcruz6323
@judydcruz6323 7 сағат бұрын
Jesus please help me and my family 🙏🙏🙏 AVE Maria 🙏
@RettimolJohnson
@RettimolJohnson 7 сағат бұрын
ബിനോയ്‌ ചേട്ടൻ ന്റെ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ഈശോയെ 🙏
@mercychristopher5175
@mercychristopher5175 7 сағат бұрын
കർത്താവെ ആരാധന ആരാധന ആരാധന ❤❤❤
@MaryThomas-e2r
@MaryThomas-e2r 21 минут бұрын
Please pray for our special intentions. Amen
@jobchennoth5386
@jobchennoth5386 6 сағат бұрын
Amma mathave anugrahikanam
@rosealex671
@rosealex671 6 сағат бұрын
❤mother🙏 Mary be with us always❤
@sunijacob4646
@sunijacob4646 7 сағат бұрын
Amme unni mole anugrahekename
@SayanaleoSayanaleo
@SayanaleoSayanaleo 7 сағат бұрын
മാതാവേ എന്റെ ഭർത്താവിന്റെ തണ്ടൽ വേദന മാറ്റി തരണമേ
@valsammaantony2917
@valsammaantony2917 6 сағат бұрын
Amma mathave ente makkalude Joly mekhala sambathikamekhala viswasajeevitham kudumbabendhangal anugrahikanum, PR nulla Ella paperukalum kramapedthi anugrahikanum PR um uyarnna salaryiyil jolyum nalki anugrahikanum, makalku November 11 nu ezhuthunna oscky examil unnatha vijayam nalki anugrahikananum Amma eeeshoyedu njangalku vendi madhasthem vahikaname ammayum eeeshoyeyum koode visikkaname parishudhalmavine nalki anugrahikaname
@geethamaria8101
@geethamaria8101 4 сағат бұрын
Aave Maria 🙏🏽🙏🏽🙏🏽🙏🏽🌹
@sreedevir6768
@sreedevir6768 3 сағат бұрын
Hallelujah hallelujah hallelujah 🙏
@kunjiammababu733
@kunjiammababu733 9 сағат бұрын
Pray for our family to fill with Holy Spirit
@REJEENAJOHNSON
@REJEENAJOHNSON 8 сағат бұрын
ഞങ്ങൾക്ക് ഒരു വണ്ടി തന്ന അ മ്മേനന്ദി❤
@thomasv.c808
@thomasv.c808 6 сағат бұрын
എന്റെ വേദനയിൽ ഞാനങ്ങയെ ആരാധിക്കുന്നു
@AnilaLinjo
@AnilaLinjo 6 сағат бұрын
എൻറ ദൈവമേ എനിക്ക് എൻറ 3 നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ.
@annieambika668
@annieambika668 8 сағат бұрын
Esoyeennethodename
@jadeeston
@jadeeston 3 сағат бұрын
Amma Mathava please pray for my son Bibish remove all evel sprit and give him holy spirit and he wants job and marriage remove all sickness were ever nessary Thank you Jesus for giving all goodness Amman
@mercysholly485
@mercysholly485 8 сағат бұрын
Jesus bless me to stay alone in the house at night protect from all fears
@clementyohanan9817
@clementyohanan9817 11 сағат бұрын
Amen 🙏 🙏 🙏 🙏
@sheelazacharia5505
@sheelazacharia5505 10 сағат бұрын
Amma Madhave please pray for Anila as she is undergoing chemotherapy 🙏🙏🙏hold her in your hands and be with her through out 🙏🙏🙏
@mercysholly485
@mercysholly485 8 сағат бұрын
Jesus bless my son's study job PR marriage and his financial background
@ElsammaJose-fd3dy
@ElsammaJose-fd3dy 11 сағат бұрын
AveMaria, AveMaria
@mercychristopher5175
@mercychristopher5175 7 сағат бұрын
Miracle ❤️
@annieraphel6554
@annieraphel6554 6 сағат бұрын
Amme mathave loan passaki kitti nanni. Ellam cheythu kitti registration nadathan October end avumbolekkum sadhichu tarane. Ellattinum nanni parayunnu. Amen
@marylukose5942
@marylukose5942 5 сағат бұрын
Amme makalkke alima nalkaname
@mercysholly485
@mercysholly485 9 сағат бұрын
Amen
@mercysholly485
@mercysholly485 8 сағат бұрын
Jesus heal my husband's BP dibtese alcohol consumption and help him to join Holy mass and family preyer and help him to work
@mercysholly485
@mercysholly485 8 сағат бұрын
Jesus bless my home
@mercychristopher5175
@mercychristopher5175 7 сағат бұрын
ഹൃദയം നുറുങ്ങിയവർക്കർത്താവ് samivasthamanu
@godsowncountry5421
@godsowncountry5421 5 сағат бұрын
AmmemathaveEricmoneteasukammataname
@marychirayil199
@marychirayil199 17 минут бұрын
Amme mathave help my two sons and families have good brotherly sincere relationships between each other 🙏❤️
@bindhuroy1975
@bindhuroy1975 10 сағат бұрын
Ave Maria Ave Maria
@shyjasajive9296
@shyjasajive9296 5 сағат бұрын
അമ്മ Beenaude surgery Ammamathave Angu nadathikodukkaname🙏🙏
@mercysholly485
@mercysholly485 8 сағат бұрын
Jesus heal my ESR level normal
@karickaljose4158
@karickaljose4158 5 сағат бұрын
Makanu daivaviswasam anusarichu jeevikuvan Krupa nalkanae
@mercysholly485
@mercysholly485 8 сағат бұрын
Jesus bless me to do my house works with out laziness
@mercysholly485
@mercysholly485 9 сағат бұрын
Ave Maria
@godsowncountry5421
@godsowncountry5421 5 сағат бұрын
Ammemathavemakalekatjukolensme
@AncyBenny-bc5lc
@AncyBenny-bc5lc 9 сағат бұрын
ജപമാല രാജ്ഞി കൈയിലെ മുറിവുകൾ മാറ്റി തരണമേ
@ajinantony5187
@ajinantony5187 4 сағат бұрын
Ava Maria
@mercysholly485
@mercysholly485 8 сағат бұрын
Jesus bless our financial background and European visa canediyan visa process
@ranidevassy8171
@ranidevassy8171 7 сағат бұрын
Eesoappa jangalude kudumbathe ellamakaleyum angayude karunayil vazhi nadathaname ellavidha dushtarupiyude pidiyil ninnum viduvich kakaname eessoyilulla visvssam jangalku vardhipichuthannu anugrahikane sanumone visuthanaya oruabhishikthanakaname nilanilpinte varam nalk sanumone anugrahikane ammemathave ammayude neelakappayil makale pothinjupifich vimalahradathileku cherthu pidikaname eesoappa eesoyude parusutha hradayathil samrashichu thirukatangalil kathurashikaname karunathonnaname sanumone elpichirikunna ellautharavadithiangal vijayakaramayi poothiyaki thirichuvannu angayude balipeedathil bhali arpikunnathu kananulla bhagyam papiyaya eemakalku nalki anugrahikane benumone visuthiyil valaran anugrahikane nallapole padikanum uyaranalil ethanum jerman bhasha padikanum assingment nallapole cheyyanum venda parisuthathma janam nalki benumone anugrahikane lahariyude pidiyil ninnum mochipichu kakaname parisuthathmavinal nirachu makale nayikaname thirurakthathal kazhuki makale visutheekarikaname eesoappa ellavidha apathukalil ninnum apakadangalil ninnum rogangalil ninnum jangale viduvich kakaname eenimisham varethannuanugrahicha ellaanugrahangalkumm kodanukodi nanniyum sthuthiyum arsthanayum samarpikunnu eesoappa jangalude sthalam viilkanulla anugram tharane eemakalude thalayude rogavastha eduthumati sougyam thannu anugrahikane eesoappa kaipidichu vazhi nadathaname karunathonnaname makale oronimshavum kaipidichu vazhi nadathaname orudushtarupikum vittukodukathe kakaname kaivediyalle eesoappa makale cherthu pidikaname katholane 🙏🙏🙏🙏🙏
@manjuroby5991
@manjuroby5991 6 сағат бұрын
Makkale faith koduthu anugrahikkane
@mercysholly485
@mercysholly485 8 сағат бұрын
Jesus bless my daughter's PR process going on please give her PR job marriage and financial background
@merinrosejose1953
@merinrosejose1953 5 сағат бұрын
Matave njangalkku vendi pray chayiyaname
@alphonsaal1987
@alphonsaal1987 10 сағат бұрын
Ammamathave paulinaum vibinaum mathi athil ninu viduthal nalkianugrhikaname amma
@marylukose5942
@marylukose5942 5 сағат бұрын
Makkal paraspara snehathelum aikathelum jeevekan krea nalkaneme
@mercysholly485
@mercysholly485 8 сағат бұрын
Jesus heal my BP vericos vein spodalities hair falls over weight foot knee chest pain iching body food dress air allergy lung nodule cough and stomach thaddippe
@RaniBoby-j4u
@RaniBoby-j4u 4 сағат бұрын
മോനു. പി. R. Kittanaaaa
@sniyamt9745
@sniyamt9745 Сағат бұрын
40:05
@maryangel5320
@maryangel5320 9 сағат бұрын
അമ്മേ മാതവേ എന്‍റെ അമ്മിച്ചിയെയും എന്‍റെ മക്കളെയും ഈ കുട്ടായ്മയെയും എന്നെയും അമ്മയുടെ തൃപാദത്തില്‍ സമര്‍പ്പിക്കുന്നു കരുണയായിരിക്കണമേ
@karickaljose4158
@karickaljose4158 5 сағат бұрын
Ammae makanu ezhuthiya exam result ethu vare vanilla.karuna ayi vijayam labhikkuvan anugrahikanae thettaya bandhathil ninnu viduthal kodukkanae
@karickaljose4158
@karickaljose4158 5 сағат бұрын
Ammu,tinu vivahathadassngal Matti kodukkanae
@sniyamt9745
@sniyamt9745 Сағат бұрын
39:22 39:24
@meenaot9115
@meenaot9115 11 сағат бұрын
എന്റെ അമ്മേ എന്റെ ആശ്രയ മെ എന്നെ ഈശോയുടെത് ആക്കി തീര്‍ക്കണം .🎉🙏🙏🙏🎉
@mercysholly485
@mercysholly485 9 сағат бұрын
Amen
@dimpleanand3291
@dimpleanand3291 11 сағат бұрын
Ave Maria
@mercysholly485
@mercysholly485 9 сағат бұрын
Amen
@mercysholly485
@mercysholly485 9 сағат бұрын
Amen
Holy Mass October 18  Friday  5.30 AM I Malayalam I Syro Malabar I Fr Bineesh Augustine
31:09
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,4 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН