വിമല സങ്കേതം | VIMALA SANKETHAM DAY 30 | VIMALAHRIDAYA PRATHISHTA | SHALOMTV

  Рет қаралды 20,069

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 377
@joseca3231
@joseca3231 2 ай бұрын
പരീശൂദധ,അമ്മേ മേജോനേമദൃപാനത്തിനിന്ന്വവിടു,തൽ നൽകണമേ
@ammu__ammu_
@ammu__ammu_ 2 ай бұрын
എന്റെ കുഞ്ഞിന്റെ അച്ഛനെ പേട്ടന്ന് തിരിച്ചു വരാന്‍ വേണ്ടി പ്രാർത്ഥിക്കണേ ഞാന്‍ 8 മാസം ഗര്‍ഭിണിയായി ഇരിക്കുവാണ് അമ്മേ മാതാവേ എന്നെ കൈ വിടല്ലേ
@rincythomas1302
@rincythomas1302 2 ай бұрын
പരിശുദ്ധ അമ്മേ മാതാവേ ജോയ്സിനെ സമർപ്പിക്കുന്നു അവന് പഠിക്കാനുള്ള കൃപ നൽകണമേ ആയുസ്സു ആരോഗ്യവു നൽകണമേ അലർജിയുടെ ബുദ്ധിമുട്ടുകൾ മാറ്റി തരണമേ യാത്രയിൽ ആയിരിക്കുന്നു ജോയ്സിനെയും അവന്റെ കുട്ടുകാരെയും മാതാവിന്റെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു ഒരു ആ പാത്തുവരാതെ കാത്ത് കൊള്ളണമേ😭😭😭🙏🙏🙏
@jismontomyk6342
@jismontomyk6342 2 ай бұрын
Amen
@lucyvincent3342
@lucyvincent3342 2 ай бұрын
കാരുണ്യവാനായ കർത്താവേ എന്റെ കുടുംബത്തിലെ എല്ലാ സമ്പത്തികമായ തടസങ്ങലും മാറ്റി അനുഗ്രഹിക്കനme
@marybaby6865
@marybaby6865 2 ай бұрын
Amen🙏🙏🙏 വിമല മാതാവേ എന്റെ കുടുംബം അനുഗ്രഹിക്കപ്പെടണം
@alphonsashaji504
@alphonsashaji504 2 ай бұрын
എനിക്ക് നല്ല കുമ്പസാരം നടത്താനും നല്ല ധ്യാനം കൂടുവാനും ധ്യാനം കൂടുവാൻ എന്റെ കൂടെ കൂട്ടു വരുവാൻ അമ്മേ അനുഗ്രഹിക്കണമേ 🙏🏻
@GracyKt
@GracyKt 2 ай бұрын
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@simikuriakose2012
@simikuriakose2012 2 ай бұрын
അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചുതരണേ, മക്കളെ അനുഗ്രഹിക്കണേ, ആമേൻ
@clarammasimon1112
@clarammasimon1112 2 ай бұрын
അമ്മേമാതാവേ ഞങ്ങളുടെ സാമ്പത്തിക കടങ്ങൾ വീടാൻ അമ്മ മാതാവിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@shyniantony
@shyniantony 2 ай бұрын
എന്റെ കുടുംബത്തെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കണേ 🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙
@daisyAugustin
@daisyAugustin 2 ай бұрын
അമ്മ മാതാവേ ഞങ്ങളുടെ എല്ലാവരുടെയും സങ്കടങ്ങളിൽ അമ്മ ഇടപെടണമെ ആമ്മേൻ🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@beenasebastian6008
@beenasebastian6008 2 ай бұрын
അമ്മേ മാതാവേ കനായിലെ കല്യാണ വിരുന്നിൽ അമ്മ പോയതുപോലെ ഞങ്ങളുടെ ഭവനത്തിലേക്കും വരണമേ.
@jisnavb5351
@jisnavb5351 2 ай бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ സമർപ്പിച്ച് പ്രർ തിക്കുന്നു. Devorce കൂടി ഞങ്ങൾ പിരിയണം എന്ന തീരുമാനത്തിൽ നിന്നും ഭർത്താവിനെ പിന്തിരിപ്പിക്കാൻ പ്രാർത്ഥിക്കുന്നു. നിന്നിൽ ആശ്രയിച്ച് ജീവിക്കുവാൻ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏
@shanyjose5844
@shanyjose5844 2 ай бұрын
Mother Mary pray for us
@jismontomyk6342
@jismontomyk6342 2 ай бұрын
Amma mathave paviaya ennil karunna thonnannamea
@sonasaji9770
@sonasaji9770 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@rosammathankan566
@rosammathankan566 2 ай бұрын
അമ്മേ മാതാവേ 🙏😭 ഞങ്ങളെ എല്ലാവരെയും അങ്ങയുടെ തിരുക്കുമാരൻരെ തിരു കരങ്ങളിൽ സമർപ്പിക്കണമേ😢
@philominaeuby4229
@philominaeuby4229 2 ай бұрын
🎉🎉❤❤❤
@philominaeuby4229
@philominaeuby4229 2 ай бұрын
Hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏
@annieharish8561
@annieharish8561 2 ай бұрын
@holymaryhighschool4827
@holymaryhighschool4827 2 ай бұрын
Mathave bless Alvy with a good life partner
@p.d.varghesparayil7883
@p.d.varghesparayil7883 2 ай бұрын
മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല അവനു ചേർന്ന ഇണയെ നൽകും എന്ന തിരുവചനത്തിന്റെ യോഗ്യതയിൽ എല്ലാ യുവജനങ്ങൾക്കും ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 🙏. ആമേൻ
@ElsammaJose-mp9vu
@ElsammaJose-mp9vu 2 ай бұрын
Amme mathave ente makanu oru kunjine nalki anugrahikkename.ange thirukkumaranod madyasthm apekshikkename.amen.
@shimipaul7595
@shimipaul7595 2 ай бұрын
അമ്മ മാതാവേ വിമലഹൃദയ പ്രതിഷ്ഠയിൽ നിയോഗം വച്ച് പ്രാർത്ഥിക്കുന്ന എല്ലാവരുടേയും മേൽ കരുന്ന യായിരിക്കേണമെ അവരെ എല്ലാവരേയും അനുഗ്രഹിക്കണമെ
@BeenaJoseph-m4q
@BeenaJoseph-m4q 2 ай бұрын
❤❤❤
@ElsammaJose-mp9vu
@ElsammaJose-mp9vu 2 ай бұрын
Amme mathave ente husband nte madyapanam nirthanulla Krupa avarkku nalki anugrahikkename.amen.
@UshaKrishnan-c1f
@UshaKrishnan-c1f 2 ай бұрын
മാതാവേ എന്റെ കുഞ്ഞുമക്കൾക്കു വചനം വായിക്കാനുള്ള കൃപ കൊടുക്കണമേ 🙏🙏🙏
@beenasebastian6008
@beenasebastian6008 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ അമ്മയുടെ തിരുക്കുമാരനു സമർപ്പിച്ചു ഞങ്ങൾക്ക് സാധിച്ചു തരണമേ 🙏
@jancyvarghese3057
@jancyvarghese3057 2 ай бұрын
അമ്മേ മാതാവേ രോഗികളായ എല്ലാ മക്കളെയും സമർപ്പിക്കുന്നു
@rosammathankan566
@rosammathankan566 2 ай бұрын
Prarthana യിൽ ഞങ്ങളെ നയിക്കുന്ന അച്ഛനെയും കൂടെ ഉള്ളവരെയും സമർപ്പിക്കുന്നു 🙏
@mollyjames6578
@mollyjames6578 2 ай бұрын
പരിശുദ്ധ അമ്മേ ഞങ്ങളാടെയും കുടുംബത്തിൻ്റെയം മേൽ കരുണയായിരിക്കണമേ🙏🙏🙏🙏🙏🙏
@TeenaLeju
@TeenaLeju 2 ай бұрын
മക്കൾക്ക് പഠിക്കാൻ കൃപ കൊടുക്കണമേ. അനുഗ്രഹിക്കപ്പെട്ട തലമുറയാക്കണ് മേ
@celinesunny4361
@celinesunny4361 2 ай бұрын
അമ്മേ, വിമല സങ്കേതത്തിൽ പങ്കെടുക്കുന്ന എല്ലാവരെയും കുടുംബാംഗങ്ങളെയും, വിമല സങ്കേതം നയിക്കുന്ന തോമസ് അച്ഛനെയും സഹപ്രവർത്തകരെയും ശാലോം ടെലിവിഷനെയും, അവരുടെ എല്ലാ പ്രർത്ഥനാ നിയോഗങ്ങളെയും സമർപ്പിക്കുന്നു. കർത്താവ് അങ്ങയോട് ഞാൻ പ്രർത്ഥിക്കുന്നു ദൈവമെ കരുണാ സമ്പന്നനായ അങ്ങേക്ക് ഉചിതം എന്ന് തോന്നുമ്പോൾ ഉത്തരം നൽകണമെ എന്ന പ്രാർത്ഥനയോടെ പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിച്ചു പ്രർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ
@ShinyBarghese-or8gu
@ShinyBarghese-or8gu 2 ай бұрын
അമ്മേ മാതാവേ ഈ പ്രാർത്ഥനയിൽ കൂടുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമെ. എന്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമെ. എന്റെ മക്കൾ ദൈവ വിശ്വാത്തിൽ വളരുവാൻ അനുഗ്രഹിക്കണമെ.
@daisyAugustin
@daisyAugustin 2 ай бұрын
എന്റെ അമ്മ മാതാവേ എന്റെ മഞ്ജു മോന്റെ സങ്കടങ്ങളിൽ അമ്മ ഇടപെടണമെ ആമ്മേൻ🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@beenasebastian6008
@beenasebastian6008 2 ай бұрын
അമ്മേ മാതാവേ വിവാഹ തടസ്സം ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു. അമ്മേ ഈ 7 മക്കളോടും കരുണ തോന്നണമേ 🙏
@nithinantony1989
@nithinantony1989 2 ай бұрын
Bency Ammemathave ammaye vilichabeshikkunna Ella makkaleyum anugrahikkaname amen
@ancythomas3730
@ancythomas3730 2 ай бұрын
അമ്മേ മാതാവേ എന്റെ സഹോദരന് ഖത്തെറിൽ നിന്നും കിട്ടാനുള്ള ശമ്പളം കിട്ടാൻ ഇടയാക്കണേ.. 🙏🏼🙏🏼🙏🏼
@aleenajoseph5528
@aleenajoseph5528 2 ай бұрын
Amme Mathave yette monte vivaham nadathithareneme vayasu 31 ayee. Karuna thonneneme🙏🙏🙏
@tresajoseph5895
@tresajoseph5895 2 ай бұрын
Aammen
@simikuriakose2012
@simikuriakose2012 2 ай бұрын
അമ്മേ സമാദാനത്തോടെ duty ചെയ്യാൻ കൃപ നൽകണേ, ശത്രുകളിൽ നിന്നും reshikkane
@DivyaJayesh-c1p
@DivyaJayesh-c1p 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു മകനുവേണ്ടിയും സാമ്പത്തിക കട ബാധ്യതയും സമർപ്പിക്കുന്നു ആമേൻ
@johnsonapaul5182
@johnsonapaul5182 2 ай бұрын
Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen
@geethasuresh2563
@geethasuresh2563 2 ай бұрын
ഈശോയെ എന്റെ മക്കളുടെ നിയോഗങ്ങളെ എല്ലാം സാധിച്ചു കൊടുക്കണമേ ജോലി കിട്ടാൻസഹായിക്കണമേ
@santygeorge2025
@santygeorge2025 2 ай бұрын
Neet pg attend cheyyunna makkale anugrahikkane
@aleenastudio7209
@aleenastudio7209 2 ай бұрын
ആൽവിൻ മോനെ സമർപ്പിക്കുന്നു.. അവന്റെ അവിശ്വാസം പരിഹരിക്കണേ ആമ്മേൻ 🙏🙏
@TeenaLeju
@TeenaLeju 2 ай бұрын
ഭർത്താവിന് നല്ല സ്വഭാവം കൊടുക്കണമേ. മറ്റുള്ളവരെ അംഗികരിപ്പാനും കൃപ കൊടുക്കണമ
@alphonsashaji504
@alphonsashaji504 2 ай бұрын
Angela ആബേൽ മാളു ചിക്കു കുട്ടു അലീന അച്ചു മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SobhaManuel
@SobhaManuel 2 ай бұрын
Manuel ന്റെ ദുഷ് സ്വഭാവങ്ങൾ മാറ്റി തരണമേ 🙏🏽
@marykuttydominic9882
@marykuttydominic9882 2 ай бұрын
അമ്മേ Aug 15 ആകുമ്പോഴേക്കും എൻ്റെ മകൾക്ക് ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ അനുഗ്രഹം നൽകണമേ
@minibinu7261
@minibinu7261 2 ай бұрын
ചിന്നുവിന് B2 എക്സാം നു ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ ഈശോയെ, കരുണ ആയിരിക്കണമേ 🙏🏻
@thresiammapazhaidath2340
@thresiammapazhaidath2340 2 ай бұрын
അമ്മേ മാതാവേ അങ്ങയുടെ വിമല സങ്കേതത്തിൽ ഒരിക്കൽ കൂടി ഞങ്ങൾ അണയുന്നു പ്രത്യേകിച്ചും ഈ ദിവസങ്ങളിൽ എൻറെ മക്കളെ വിശ്വാസപൂർവ്വം ആയ ജീവിത വീക്ഷണങ്ങളിൽ വളരുവാൻ സഹായിക്കണമേ അതുപോലെ ഇന്നത്തെ യുവതലമുറയെ വിശ്വാസത്തിൽ ശക്തിപ്പെടുത്തണമേ ആമേൻ🙏🙏🙏🙏
@muthayyankunjumon2173
@muthayyankunjumon2173 2 ай бұрын
എൻ്റെ അമ്മ മാതാവേ, കുഞ്ഞുമോൻ്റെ രോഗത്തിൻ്റെ മേൽ സൗഖ്യം നൽകി ഒരു തീരുമാനത്തിലെത്താൻ അനുഗ്രഹിക്കണമേ
@molyshajan9196
@molyshajan9196 2 ай бұрын
മക്കൾക്ക് അനുയോജ്യമായ ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്യാണമേ ഈശോയെ
@annajames7488
@annajames7488 2 ай бұрын
അമ്മ മാതാവേ ഞങ്ങളുടെകുടുംബത്തിനു വേണ്ടി ഈശോയോട് പ്രാർഥിക്കണമേ🙏🏻🙏🏻🙏🏻🙏🏻💐💐💐💚💚💚🤍🤍🤍🎉🎉🎉
@jancythomas5675
@jancythomas5675 2 ай бұрын
അമ്മ മാതാവേ ആഗസ്റ്റ് 15 ഓടുകൂടി എന്റെ മകളുടെ ഓസ്ട്രേലിയിലേക്കുള്ള വിസ തടസ്സം മാറ്റി തരണമേ 🙏🏻🙏🏻🙏🏻
@ElsammaVarkey-p1x
@ElsammaVarkey-p1x 2 ай бұрын
എന്റെ അഞ്ചമ്മ കുഞ്ഞിന് തലവേദനയാണ് എത്രയും പെട്ടെന്ന് മാറ്റിത്തരണമേ അങ്ങയുടെ മുന്തിരിതോപ്പിൽ വേല ചെയ്യന്ന എന്റെ കുഞ്ഞിനെ ശക്തി പെടുത്തണമേ🙏
@treesaantony6262
@treesaantony6262 2 ай бұрын
അമ്മേ മാതാവേ എന്റെ അനിയത്തി മെഡിക്കൽ പാസായി എത്രയും വേഗം അവൾക്ക് യുകെ പോകാൻ സാധിക്കണമേ അമ്മ മാതാവേ അവളിൽ കനിഞ്ഞ് ഞങ്ങളുടെ കുടുംബത്തിന്മേൽ അനുഗ്രഹം നൽകണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@TeenaLeju
@TeenaLeju 2 ай бұрын
അമ്മേ വിമല ഹൃദയ മാതേ എന്റെ മക്കളെയും കുടുംബത്തെയും അനുഗ്രഹിക്കണേ മേ
@TincyMol-w6d
@TincyMol-w6d 2 ай бұрын
Amme mathave ente husband inte visa amma April 15th nu ammayude sorgaropana therunalinu approval akki nalkane amme nalloru kudumbajevitham nalkane amme 🙏🙏🙏visa approvalilanai wait cheunna ellavreyum amma anugrehikkane 🙏🙏
@jismontomyk6342
@jismontomyk6342 2 ай бұрын
Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea
@alphonsashaji504
@alphonsashaji504 2 ай бұрын
വിവാഹ തടസങ്ങൾ നേരിടുന്ന ലിഡിയ മെറിന ജോൺ അച്ചു മക്കളെ സമർപ്പിക്കുന്നു 🙏🏻
@annajames7488
@annajames7488 2 ай бұрын
മാതാവേ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻💚🤍🤍♥️♥️💜💜🌹🌹🌹🙏🏻
@SobhaManuel
@SobhaManuel 2 ай бұрын
Sobhiyde കൈയിലെ വേദനയും നീരും മാറ്റി തരണമേ ഈശോയെ🙏🏽
@rekharoy2747
@rekharoy2747 2 ай бұрын
എന്റെ അമ്മ മാതാവേ ...എന്റെ മകൾ വിദേശത്തു പോയിട്ട് മൂന്നു മാസമായി. ജോബ്‌വിസ ശരിയായിട്ടില്ല. അമ്മേ മാതാവേ ഇടപെടണമേ. മക്കളുടെ കുടുംബ ജീവിതത്തിൽ ഇടപ്പെടേണമേ.... മക്കൾ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ...
@LisyJohn-eu8nn
@LisyJohn-eu8nn 2 ай бұрын
ഈശോയെ ഒരുക്കാനുള്ള വീട് സ്ഥലം സമർപ്പിക്കുന്നു
@shybipolachan6441
@shybipolachan6441 2 ай бұрын
അപ്പച്ചന് സൗഖ്യം കൊടുത്ത അനുഗ്രഹിക്കണേ ഈശോ🙏🙏🙏
@sherlyjaji775
@sherlyjaji775 2 ай бұрын
എന്റെ മോന്റെ കാലിന്റെ സർജറി കഴിഞ്ഞു നടന്നുതുടങ്ങി നന്ദി ദൈവമേ നന്ദി 🙏🙏🙏🙏🙏🙏
@beenakb7410
@beenakb7410 2 ай бұрын
എനിക്ക് നല്ലൊരു ജോലി ശരിയാക്കി തരണം അമ്മേ മാതാവേ പ്രർത്ഥിക്കണമേ
@SobhaManuel
@SobhaManuel 2 ай бұрын
ജോmone പള്ളിയിൽ പോകാനും പ്രാർത്ഥിക്കാനും തോന്നിപ്പിക്കണമേ വിശുദ്ധിയിൽ വളർത്തണമേ 🙏🏽
@rosammathankan566
@rosammathankan566 2 ай бұрын
ഞാനും ഒരു കരൾ രോഗിയാണ് 😢ആ രോഗത്തിന്റെ റിപ്പോർട്ട് പോസിറ്റീവ് ആണ്, ഒരു നെഗറ്റീവ് റിപ്പോർട്ടനൽകി അനുഗ്രഹിക്കണമേ 😢 എൻറെ വയറിനും pblm ആണ് 😢
@beenakb7410
@beenakb7410 2 ай бұрын
അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ. എത്രയും വേഗം വിവാഹം നടക്കണമേ അമ്മേ മാതാവേ പ്രർത്ഥിക്കണമേ
@SherlyNediyaparambil
@SherlyNediyaparambil 2 ай бұрын
ഈശോയെ എന്റെ ഭർത്താവിന് എന്റെ ചേച്ചിയുടെ വീട്ടിൽ പോയി ചേട്ടനെയും ചേച്ചിയെയും കാണാൻ കൃപ നല്കണമേ ആ മനസിലുള്ള വിഷമത എന്താണെകിലും മാറ്റി കൊടുക്കണമേ അമ്മേ സഹായിക്കണേ 🙏❤️🌹🙏❤️🌹🙏❤️🌹
@jismontomyk6342
@jismontomyk6342 2 ай бұрын
Pray for my family
@lovelyroy8366
@lovelyroy8366 2 ай бұрын
അമ്മ മാതാവേ എൻ്റെ കടബാധ്യതകൾ മാറ്റി തരണമേ
@ponnuponnu174
@ponnuponnu174 2 ай бұрын
Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤️❤️
@ValsAmma-no5tv
@ValsAmma-no5tv 2 ай бұрын
അമ്മേ മാതാവേ എന്റെ കാലും കയ്യും കൊച്ചി വലിക്കുന്നുന്നത് മാറ്റി തരണമേ ആമേൻ 9:25
@minijose4414
@minijose4414 2 ай бұрын
അമ്മേ എൻ്റെ എല്ലാ ആവശ്യങ്ങളും അമ്മ മകനോടു പറഞ്ഞ് നടത്തിതരണേ
@Elizabeth-du6ww
@Elizabeth-du6ww 2 ай бұрын
അമ്മേ മാതാവെ കെവിന്റെ പരീക്ഷ കഴിഞ്ഞു. ആപരീക്ഷയിൽ നല്ല മാർക്കോടെ പാസാകണമെന്ന് അമ്മയോടു പ്രാർത്ഥിക്കുന്നു. ബുദ്ധിയിലും ജ്ഞാനത്തിലും വ ത്തണമെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jismontomyk6342
@jismontomyk6342 2 ай бұрын
Kalaynm parayam ayitttu kalaynm nadakkkatha ellavarkkkum vendi pradhikkunnu nalloru jeevitha pangali koduthu annugrahikkanamea
@mariaangel4172
@mariaangel4172 2 ай бұрын
അമ്മേ മാതാവേ noyalinte എല്ലാവിധ frustration ഉം മാറ്റി അവനെ ദൈവത്തിലേക്കു അടുപ്പിക്കേണമേ. 🙏🙏🙏
@josephkk8451
@josephkk8451 2 ай бұрын
പരിശുദ്ധാന്മാവേ ഞങ്ങളിൽ വന്നു നിറയേണമെ ആമേൻ❤❤❤
@shimipaul7595
@shimipaul7595 2 ай бұрын
അമ്മ മാതാവേ ഞങ്ങളുടെ ലോൺ എത്രയും പെട്ടന്ന് ഒരു തടസ്സവും ഇല്ലാതെ ശരിയാക്കി തരണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
@mariaangel4172
@mariaangel4172 2 ай бұрын
അമ്മേ മാതാവേ എന്റെ പേരക്കിടങ്ങളുടെ 6 മാസ്മായിട്ട് തടസ പ്പെട്ടിരിക്കുന്ന പാസ്പോർട്ട്‌ 33 ദിവസത്തെ പ്രാർത്ഥന കഴിയുമ്പോൾ കിട്ടാൻ ഇടയാക്കേണമേ. 🙏🙏🙏
@ElsammaVarkey-p1x
@ElsammaVarkey-p1x 2 ай бұрын
എന്റെ ഈശോയെ എന്നെ ഒന്നു ശക്തി പെടുത്തണമേ🙏
@zabethpeter1120
@zabethpeter1120 2 ай бұрын
Ammemadhave ante monu course poorthikarichi nallajoli nalkii anugrahikaname ammen🙏🙏♥️♥️🙏♥️♥️♥️🙏♥️
@UshaKrishnan-c1f
@UshaKrishnan-c1f 2 ай бұрын
അമ്മേ എന്റെ മോനു ജോലി ബാങ്കിൽ കിട്ടേണമേ 🙏🙏🙏
@reenajoy976
@reenajoy976 2 ай бұрын
Eshoyee Nanni, Eshoyee sthuthi, Eshoyee Aradana. Nanni.....
@shaijujoseph3953
@shaijujoseph3953 2 ай бұрын
എൻ്റെ സഹോദരൻ്റെ ദാമ്പത്യജീവിതത്തിൽ ഇടപെടണമെ . അമ്മേ മാതാവേ ഈശോയോട് ഒന്ന് പറയണമെ
@zabethpeter1120
@zabethpeter1120 2 ай бұрын
Ammemadhave Ante molke ouru kunjinenalki anughikename ammen🙏🙏🙏🙏🙏♥️♥️♥️♥️♥️
@jancyjoseph5855
@jancyjoseph5855 2 ай бұрын
Enta mathave ukyel prblum Matty anugrahekaname hallluia hallluia Ave Maria hallluia Ave Maria
@DelphinChristopher-x4z
@DelphinChristopher-x4z 2 ай бұрын
Karuna thonnane madhave amme ave maria ave maria ave maria amen🙏
@jasminedas2138
@jasminedas2138 2 ай бұрын
7 വർഷമായി കിടപ്പുരോഗിയായ അമ്മയെ സമർപ്പിച്ച് പ്രാർഥിക്കുന്നു
@thresiammageorge8321
@thresiammageorge8321 2 ай бұрын
എന്ന് പരീക്ഷ എഴുതുന്നഎളാമക്കളെയും അനുഗ്രഹിക്കേണമേ, സഹായിക്കണം, യുന്നതാവിജയം നല്കണമേ
@mollyjayson1229
@mollyjayson1229 2 ай бұрын
Amme mathave ente mole oru kunjine koduthe anugrahikane....amen
@SiniJoseph-ws1lk
@SiniJoseph-ws1lk 2 ай бұрын
അമ്മേ എന്റെ കൂട്ടുകാരിയെ സമർപ്പിക്കുന്നു
@tomjoseph5667
@tomjoseph5667 2 ай бұрын
Amme mathave ente udararogam sukhapeduthaname 🙏 🙏🙏
@JeenaBenny-it4qw
@JeenaBenny-it4qw 2 ай бұрын
അമ്മ മാ ത വ്‌ ഈ പാർ ഥ് ന യിൽ പ കെ ടു ക്കു ന്ന എ ല വ രേ യും നീയൊ ഗ നടക്കട്ടെ ആ മേ ൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@MiniJoy-nq4oy
@MiniJoy-nq4oy 2 ай бұрын
ഈശോയെ ഞങ്ങളുടെ മകൻ ആൽബിന്റെ ജോലി പോയി നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ
@TeenaLeju
@TeenaLeju 2 ай бұрын
എന്റെ മോൻ BTech ന് പഠികന്നു. നല്ല മാർക്കോടെ പാസാവാനും campus Select |ion കിട്ടാനും സഹായിക്കണമേ അമ്മേ മദ്ധ്യസ്ഥം യാചിക്കുന്നു.
@joicejohn985
@joicejohn985 2 ай бұрын
Eshoyee kudumba samdahanm tharanee eshoyee joicente madhyapanm mattane vishudhiyil jeevikan anugrahikane
@holymaryhighschool4827
@holymaryhighschool4827 2 ай бұрын
Mathave pray for all your children all over the world. Guard and protect us today and always
@annammathomas2818
@annammathomas2818 2 ай бұрын
Hallelujah hallelujah hallelujah, Aradhana aradhna aradhna. 🙏🙏🙏
@pauljoseph1764
@pauljoseph1764 2 ай бұрын
എന്‍റെ അമ്മേ എന്‍റെ ആശ്രയമേ ....❤
@johnsonapaul5182
@johnsonapaul5182 2 ай бұрын
Amen 🙏 Amen 🙏 Amen 🙏
@lillyantony7693
@lillyantony7693 2 ай бұрын
Amen mathve vivahathadasum ulla ella makalkuvendi prarthikunu karunathonaname
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 44 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 13 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37