കൃപാസനത്തിലെ ഏറ്റവും പ്രിയപ്പെട്ട സാക്ഷ്യം അക്രൈസ്തവയായ സ്ത്രീയുടെ അത്ഭുത രോഗസൗഖ്യം...

  Рет қаралды 44,057

Vimala Hridayam

Vimala Hridayam

Күн бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Пікірлер: 143
@shinishinibinu6015
@shinishinibinu6015 Ай бұрын
അമ്മേ എനിക്കും പൂർണ്ണ രോഗസൗഖ്യം നൽകണേ. എന്റെ മകൻ അഭിനവിനെ സമർപ്പിക്കുന്നു. അമ്മയുടെ സാക്ഷിയാക്കി മാറ്റണേ🙏🙏🙏🙏
@MiniJayakumar-vg4uj
@MiniJayakumar-vg4uj Ай бұрын
അമ്മേ കൃപാസന മാതാവേ രോഗങ്ങൾ ഒന്നും ഉണ്ടാകാതെ സന്തോഷമായി കഴിയാൻ എന്റെ കുടുബത്തിൽ അനുഗ്രഹം തരേണമേ അമ്മയുടെയും ഈശോയുടെ അനുഗ്രഹം എപ്പോഴും എന്റെ കുടുബത്തിൽ ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🙏🌹❤️🌹🌹🌹🌹❤️❤️❤️❤️
@BijuJoseph-d1n
@BijuJoseph-d1n Ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼🙏🏼🙏🏼🙏🏼
@rajianish7132
@rajianish7132 Ай бұрын
അമ്മ മാതാവ് എന്റെ ചേട്ടനെ തിരിച്ചു തന്നു വെന്റിലേറ്ററിൽ നിന്നും അമ്മ മാതാവിനും ഈശോയ്ക്കും കോടാനുകോടി നന്ദി എന്റെ മോനെ നല്ല സ്വഭാവത്തിൽ ദേഷ്യം എല്ലാം കുറച്ചു നല്ല മകനാക്കി തരേണമേ എന്റെ ഏട്ടനെ പരിശുദ്ധത്മവിനാൽ നിറക്കേണമേ 🙏🏻🙏🏻അമ്മേ എന്റെ കുടുംബത്തെയും എന്റെ അയൽക്കാരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@simishaji1284
@simishaji1284 Ай бұрын
Amme elsamoke work visa koduthe anugrahikaname❤❤❤
@aiswaryaann3848
@aiswaryaann3848 Ай бұрын
അമ്മേ മാതാവേ എന്റെ ഐശ്വര്യ മോളുടെ അലർജി രോഗങ്ങൾ, കഫക്കെട്ട് അവളുടെ എല്ലാ അസ്വസ്ഥതകളും അമ്മ അമ്മയുടെ മകനോട് പറഞ്ഞ് തൊട്ട് സൗഖ്യ പ്പെടുത്തണമേ മകളെ നേർവഴിക്കു നടത്തണമേ പഠനത്തിൽ സഹായിക്കണമേ 🙏🙏🙏🙏
@jessyjoseph8696
@jessyjoseph8696 Ай бұрын
Amme ഭർത്താവിന് മനസാന്തരം കൊടുക്കണമേ എന്നെ നിരന്തരം കുറ്റപ്പെടുത്തുന്ന സ്വഭാവം ആക്ഷേപിക്കുന്ന സ്വഭാവം മാറ്റി കൊടുക്കണമേ 😢🙏🏻
@LesterKorreya
@LesterKorreya Ай бұрын
അമ്മേ എന്റെ മകനെ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു അമ്മതനെ അവനെ വളർത്താണമേ. Ave mariya.
@SmithaSmitha-ft1sx
@SmithaSmitha-ft1sx Ай бұрын
മാതാവേ എന്റെ അലർജിരോഗത്തെ പൂർണ്ണമായിട്ട് സൗഖ്യമാക്കേണമേ 🙏🙏🙏🙏🙏🙏❤️❤️❤️
@pelagiathomas6058
@pelagiathomas6058 Ай бұрын
അമ്മ മാതാവേ സഹിക്കാൻ പറ്റാത്ത രോഗങ്ങൾ ഒന്നും നങ്ങൾക് രണ്ടു പേർക്കും തരല്ലേനങ്ങൾക് രണ്ടു പേർക്കും സന്തോഷം സമാദാനം കൊണ്ട് നിറക്കണമേ ആമേൻ.
@rajanir2502
@rajanir2502 Ай бұрын
അമ്മേ കൃപാസന പ്രസാദ വര മാതാവേ.. എനിക്കും പൂർണ്ണ രോഗസൗഖ്യം നൽകേണമേ.. 🙏🙏🙏🙏😭
@geethaSasi-up2xb
@geethaSasi-up2xb Ай бұрын
അമ്മേ മാതാവേ എന്റെ മകൻ സജുവിനെ സമർപ്പിക്കുന്നു അവനെ നേർവഴി നടത്തണേ ആമേൻ😊
@SindhuMurali-p2m
@SindhuMurali-p2m Ай бұрын
അമ്മേ എന്നെ എല്ലാവരും ഒറ്റപ്പെടുത്തുവാണേ അമ്മേ മാതാവേ ധൈര്യം തരണേ 🙏🙏🙏🙏🙏
@meenajoy3289
@meenajoy3289 Ай бұрын
എന്റെ അമ്മേ എല്ലാത്തിനും നന്ദി നന്ദി. അമ്മേ എന്റെ മക്കളെയും വിഷമിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണേ. ആമേൻ
@ManjuB-qg4pe
@ManjuB-qg4pe Ай бұрын
അമ്മേ എന്റെ അമ്മക്ക് രോഗ സൗഖ്യം കൊടുക്കണേ
@pelagiathomas6058
@pelagiathomas6058 9 күн бұрын
അമ്മേ മാതാവേ എന്റെ ഫർത്താവിന് കയുടെ ഷോൾടെയേറിനു ഫയങ്കര വേദന ചെവിയിൽ നിന്ന് ചോര വരുന്നു അമ്മേ മാറ്റി കൊടുക്കണം ആമേൻ നന്ദി സ്തുതി സ്തോത്രം
@sheejafrancis732
@sheejafrancis732 Ай бұрын
മാതാവേ എന്റെ എല്ലാം അസുഘങ്ങൾ മാറ്റിതരണ്ണമേ.. ചുമ്മ.. മാറ്റിതര ണമേ... ആമേൻ 🙏🏻🙏🏻🙏🏻
@ShiniJohn-h2y
@ShiniJohn-h2y Ай бұрын
കൃപസനം അമ്മേ എന്റെ അയൽവാസിയായ ആന്റിയുടെ അസുഖം എല്ലാം മാറ്റി കൊടുക്കണേ അവർക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SmithaSmitha-ft1sx
@SmithaSmitha-ft1sx Ай бұрын
അമ്മേ ഈ ഈ മോളെ സൗഖ്യമാക്കുന്നതിന് നന്ദി എല്ലാ രോഗങ്ങളെ മാറ്റി അമ്മയ്ക്ക് നന്ദി 🙏🙏🙏❤️
@SreedeviK-u6o
@SreedeviK-u6o Ай бұрын
അമ്മേ എന്റെ മകൻ അതുൽ ന്റെ അഅംഗസേജ്റ്റി എന്നാ രോഗവസ്ഥ മാറ്റിതരണമേ അമ്മേ
@sajimolsanthosh538
@sajimolsanthosh538 Ай бұрын
Amme ente makkaludeum kochumakkaludeum jivithathil edapettu avarude jivitham santhoshamullathaakki kodukkane
@mathewpk6571
@mathewpk6571 Ай бұрын
അമ്മേ മാതാവേ എല്ലാ ജോലി ഇല്ലാത്ത മക്കളുടെ മേലും കൃപ ഉണ്ടാകേണം 🌹
@donjosehentry1961
@donjosehentry1961 Ай бұрын
അമ്മേ കൃപാസനം മാതാവ മക്കളുടെ ഫീസടക്കാനുള്ള അനുഗ്രഹം തരണമേ ❤❤
@joicysayanora5532
@joicysayanora5532 Ай бұрын
അമ്മേ മാതാവേ ഞാൻ ഇന്ന് എഴുതിയ എന്റെ പിഎക്സാമിന് അമ്മ മാതാവ് സമർപ്പിക്കുന്നു അമ്മേ മാതാവേ അമ്മമാരുടെ യാചിച്ചു എനിക്ക് വേണ്ട സ്കോർതന്ന് അനുഗ്രഹിക്കണം
@jessyjoseph8696
@jessyjoseph8696 Ай бұрын
Amme എന്റെ രോഗങ്ങൾ മാറ്റി തരണമേ കോളസ്ട്രോൾ മാറ്റി തരണമേ എന്റെ അസ്വസ്ഥത മാറ്റി തരണമേ വേദന മാറ്റി തരണമേ, 😢🙏🏻
@pelagiathomas6058
@pelagiathomas6058 Ай бұрын
അമ്മേ മാതാവേ എനിക്ക് ഇനി ഒരുപാട് രോഗം ഒണ്ട് ഇനി പുതിയ ഒരു രോഗം തുടങ്ങി അസൈഡിറ്റി മരുന്ന് ഇല്ലാതെ ഒന്നു മാറ്റി തരണേ അമ്മേ എന്റെ രോഗങ്ങൾ എല്ലാം മാറ്റി തരണേ ആമേൻ നന്ദി സ്തുതി സ്തോത്രം
@bindupb39
@bindupb39 Ай бұрын
Amme enikku poorna roga sougyam nalki anugrahikkne ente sanjari amme🙏🏻🙏🏻
@ajmishapk8475
@ajmishapk8475 Ай бұрын
അമ്മേ മാതാവേ എന്റെ അമ്മയ്ക്കും ഇതുപോലെയാണ് എപ്പോളും അസുഖമാണ് സൗഗ്യം തരണേ മാതാവേ
@sreekalasuresh1675
@sreekalasuresh1675 Ай бұрын
Amma mathave enikum rogasouhyam nalki anugrahikane
@EmilySaraJohn
@EmilySaraJohn Ай бұрын
Amen 🙏, Amme ente aasrayame
@jessyjoseph8696
@jessyjoseph8696 Ай бұрын
Amme ഭർത്താവിന് എന്നോടുള്ള ശത്രുത വൈരാഗ്യം പ്രതികാരം എല്ലാം മാറ്റി കൊടുക്കണമേ 😢🙏🏻സ്നേഹം തോന്നണമേ 😢🙏🏻
@mahithadevi8396
@mahithadevi8396 8 сағат бұрын
എനിക്ക് തന്ന രോഗ സൗഖ്യത്തിനായി നന്ദി ദൈവമേ 🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏
@KuttoosanumCousinsum
@KuttoosanumCousinsum Ай бұрын
അമ്മേ പ്രസാദവരം മാതാവേഎൻ്റെ സഹോദരിയുടെ ഹൃദയത്തിെൻ്റെ പ്രശ്നം മാറ്റി തരണമേ അമ്മേ
@sherlyharison3718
@sherlyharison3718 Ай бұрын
അമ്മേ എന്റെ അല്ലർജി പൂർണ മായി സുഖപെടുത്തണ്
@S_S_R_FAMILYS
@S_S_R_FAMILYS Ай бұрын
Amme nammude kudumpatheyum anugrahikename
@chinnuajith2910
@chinnuajith2910 Ай бұрын
Amme Parishudha amme rogavasthayil kazhiyunna ella makaleyum ammayude kalkal samarpikunnu 🙏 Specially my Father in law and Mother in law 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@dignatomy9246
@dignatomy9246 Ай бұрын
അമ്മേ എന്റെ ഭർത്താവിനെ അമ്മയിലേക്കും, തിരുകുമാറിനിലേക്കും കൂടുതൽ ഒന്നിപ്പിക്കണേ.......
@RajeswariVinod-nz5jv
@RajeswariVinod-nz5jv Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ മുക്കിലെ ദശ മാറ്റി തരണേ
@GeethaGeetha-ll8iq
@GeethaGeetha-ll8iq Ай бұрын
Esuappa nandhi Amen Hallelujah
@LeelaBalan-s7d
@LeelaBalan-s7d Ай бұрын
Ente.amme.ellavarudeyum.niyogangalilum.kriayundakename.aamen
@silvynnelson9680
@silvynnelson9680 Ай бұрын
ദൈവം തരുന്ന അനുഗ്രഹങ്ങൾ ക്ക് നന്ദി അപ്പാപ്പേ പറയണം
@jessyjoseph8696
@jessyjoseph8696 Ай бұрын
Amme എല്ലാവർക്കും ഒത്തിരി അത്ഭുതം അടയാളം കൊടുക്കുന്നല്ലോ amme എന്റെ ഭർത്താവിന് മനസാന്തരത്തിനായി ഞാൻ യാചിക്കുന്നു അമ്മേ എന്നെ സ്നേഹിക്കാൻ ഞാൻ യാചിക്കുന്നു അമ്മേ അത്ഭുതം സംഭവിക്കണമേ അമ്മേ അനുഗ്രഹിക്കണമേ അമ്മേ 😢🙏🏻
@aliceganvir5907
@aliceganvir5907 Ай бұрын
Mamaia
@aliceganvir5907
@aliceganvir5907 Ай бұрын
Ma Maria pleasegive good will to take baptism of myhusband amen
@KumarisindhuKumarisindhu-y9k
@KumarisindhuKumarisindhu-y9k Ай бұрын
Mathave njan udabadi aduththan ante apsha sekarykneamme ammen 🙏🙏🙏🙏🙏
@RemyaSougandhikam
@RemyaSougandhikam Ай бұрын
അമ്മെ എല്ലാവരെയും കാത്തു കൊള്ളണമെ അമ്മെ മാതാവെ
@sajimolsanthosh538
@sajimolsanthosh538 Ай бұрын
Amme njangalude jivithathil edapettu jivithathil samadanavum santhoshavum tharane sambhathika bhudhimuttum kadabhaadhyathaum maattitharane enne kaividaruthe
@MerciJose
@MerciJose Ай бұрын
അമ്മേ മാതാവേ എന്റെ മകനെ ഞാൻ നിന്റെ കൈയിൽ തരുന്നു നീ അവനെ രക്ഷിച്ചു അവന്റെ ജീവിതപങ്കാളിയും ഒരുമിച്ചു ജീവിക്കാൻ പെട്ടന്ന് ഇടപെടൽ നടത്തി കെടുക്കണമേ 🙏🙏🙏
@soumyarakesh7106
@soumyarakesh7106 Ай бұрын
അമ്മേ എനിക്ക് നല്ല ഒരു ഡ്യൂട്ടി എന്റെ നിയോഗ പ്രകാരം എനിക്ക് കിട്ടുമാർക്കണം അമ്മേ 🙏
@russelraj3289
@russelraj3289 Ай бұрын
❤Thank you Amma Mathave and Jesus for all the Kreupa Amen Praise the Lord ❤🙏🙏🙏
@jijimolp.j3945
@jijimolp.j3945 Ай бұрын
Yesuve nanni aaradhana mahathuam Haleluha sosthram. 🙏🏻🙏🏻🙏🏻🙏🏻Ente bharthavinte sugarum preasurum normal aakki tharename 🌹🌹🌹🌹🙏🏻🙏🏻🙏🏻
@badriprasadprasad5843
@badriprasadprasad5843 Ай бұрын
Amme mathave sahaikkaname samrekhikkanane Amen
@sreekumar7508
@sreekumar7508 Ай бұрын
Amen 🙏🏻
@daisymathew9492
@daisymathew9492 Ай бұрын
Kripasana Amme thank you for helping to get all our petitions. 🙏 Help my daughter get a suitable life partner soon 🙏 also help my husband George get a promotion in his job 🙏
@rosejoseph3334
@rosejoseph3334 Ай бұрын
Amma,thank you for taking care of this lady and her family.
@joselyjose1792
@joselyjose1792 Ай бұрын
Ammae mathavae ente ammukuttanante pani mattikodukkanae🙏🏻🙏🏻🙏🏻🙏🏻
@bijieldho8177
@bijieldho8177 Ай бұрын
Amme mathave ente molude nalathe exam amma mathavu nalla result tharename amen 🙏🙏🙏
@minshamol6973
@minshamol6973 Ай бұрын
Anta monta pg examin mathavinod prarthichu mathavin nanni
@elsymohan5929
@elsymohan5929 Ай бұрын
Amme Saramolkku roghasoughyam tarane 19yrs on medicine.Amen
@rajianish7132
@rajianish7132 Ай бұрын
എന്റെ അച്ചുകുട്ടനെയും ചേട്ടനെയും ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@MayapvMayapv
@MayapvMayapv Ай бұрын
Amme mathave enne ammayude prathyasheekaranathinte sakshiyakki mattaname amme mathave
@mathewjohn4431
@mathewjohn4431 Ай бұрын
Praise the lord❤❤❤
@TreesaTreesa-y7o
@TreesaTreesa-y7o Ай бұрын
Amme naly ammayude swrggarohanamally oru santhoshavarttha athayathu vecha sakshyanjalil orennamenkilum purnnathayil thannu enne manikkename muzuvan sakshyam enty metittu kondu nafakkilla amma manaduvechal ellam kittum eni ellam ammayudeyum edoyid3yum eshdam polavatty❤❤❤
@HenryDecruz
@HenryDecruz Ай бұрын
Azuka jintha മാറ്റനെ മാതാവേ
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ ഇന്നുമെന്നും യേശുക്രിസ്തു ജീവിക്കുന്ന സാക്ഷ്യം 1'അമ്മേ മക്കടെ ആവശ്യങ്ങളെല്ലാം ഈശോയോടു പറയുന്ന സാക്ഷ്യത്തിന് ഒരായിരം നന്ദി, അമ്മേ എൻ്റെ മോടെ ജിവിതത്തി;ലും അമ്മ ഇടപെടേണമെ/അമ്മേ എൻ്റെ മോളെയും ഇതുപോലെ / അൾത്താരയിൽ ആയിരങ്ങളുടെ മുന്നിൽ സാക്ഷിയാക്കണെ
@BeenaReghunathan
@BeenaReghunathan Ай бұрын
Entemathaveee ente sambathika bhuthimutu mati sambathika yuyarcha nalki anugrahikenamea ente mathaveeeee 😢🙏♥️💙💚
@mancyjoy5499
@mancyjoy5499 Ай бұрын
അമ്മേ എന്റെ ശരീര ത്തിനു ഇത്തിരി സുഖം തരണേ.
@chinnuajith2910
@chinnuajith2910 Ай бұрын
Amme Parishudha amme enikum ammayude aduthu varuvanum Sakshyam parayuvanum sadhikaname amme 🙏
@rajammajose1713
@rajammajose1713 Ай бұрын
Amme sneham mathram tharunna ente ammakum thirukumaranum nanni nanni 🙏🙏🙏🙏
@rosejoseph3334
@rosejoseph3334 Ай бұрын
Wonderful testimony. I cried
@anugrahacookwithme2839
@anugrahacookwithme2839 Ай бұрын
അമ്മേ എന്റെ bleeding തന്ന് എന്നെ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@TreesaTreesa-y7o
@TreesaTreesa-y7o Ай бұрын
Amme madatthilulla oranju maratthilulla oeanju pulippanu mafuramilla avide vajanam ezuthi kodutthu a maratthil keyti vekkan ezoyudeyum parisuda amnayudeyum namam mahatthwpedanulla a sadyathaye manikkename ❤❤❤
@jincyrajesh1952
@jincyrajesh1952 Ай бұрын
Amme mathave August 21 ente result positive akaname amen 🙏🙏🙏
@elsammakuriachan6050
@elsammakuriachan6050 Ай бұрын
Ente amme ente asryme🙏🏻🙏🏻🙏🏻❤🌷🙏🏻🙏🏻
@GeethaT-r3c
@GeethaT-r3c Ай бұрын
അമ്മമാതാവേ എല്ലാവരെയും കാത്തോണേ
@jessyjoseph8696
@jessyjoseph8696 Ай бұрын
Amme എന്റെ അടിവയറ്റിലെ വേദന മാറ്റി തരണമേ 😢🙏🏻
@ivymarshall3321
@ivymarshall3321 Ай бұрын
Amme kreupasanam Mathave, Please touch my head 🙏🌹😢
@CjvjvYxig
@CjvjvYxig Ай бұрын
Amme anugrahikkane mathave
@anniealex7965
@anniealex7965 Ай бұрын
Ammae entae makanae heal cheyanae from his anxiety issues. Thanks Mathavae ❤️🙏
@Vivek-bq7gp
@Vivek-bq7gp Ай бұрын
Ammen mathave ente shasmmuttal matte thatane
@mariammaeaso1334
@mariammaeaso1334 Ай бұрын
Amma mathave have mercy on Sara who is suffering from exima.please pray for Sarah.
@jijimolp.j3945
@jijimolp.j3945 Ай бұрын
Ente thyriodum fattyliverum nirmal aakki thannathinu aayiramayiram nanniude narumalarukal arppikkunnu 🌹🙏🏻🙏🏻🌹🌹🙏🏻
@remyarajan1122
@remyarajan1122 Ай бұрын
എൻ്റെ അമ്മേ എനിക്ക് ഒരു ജോലി നൽകണേ 🙏🙏🙏🙏🙏
@mariammajohn5402
@mariammajohn5402 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മകൻ്റെ ഇൻ്റർവ്യൂ pasakkanam ജോലിക്ക് വിളിക്കണം അമ്മേ,❤❤❤
@jetrudebabu7467
@jetrudebabu7467 Ай бұрын
Amme sawkym tharane 🙏
@indiancookie9
@indiancookie9 Ай бұрын
Mathave, the moves of Tim are hurting me. Give me the patience to listen to him carefully. Please send down the Holy Spirit to him and let him enter Tim’s heart and body. Let the love to me come out in him again and let Tim show his love to me. Let him want to start against relationship with me but full of trust, honesty love and respect. Let him feel that he has to change towards me and be more loving. Let him open his heart. Please bless him Holy Spirit and guide every step of him. Amen
@philominajoy7868
@philominajoy7868 Ай бұрын
Ammay nagalude Mel karunayayirikaname 🙏
@matthewpurackal2426
@matthewpurackal2426 Ай бұрын
Praise the Lord Amen
@mcjackson195
@mcjackson195 23 күн бұрын
Amme enne kaividalle udambady kalpanakalum niyamangalum palikkanulla sakthi enikku nalkaname ammen
@sheebatomy8519
@sheebatomy8519 Ай бұрын
👍👍🙏🙏🙏
@rejanibiju5922
@rejanibiju5922 Ай бұрын
Maathaave eante makkale anugrahikkaname
@SmithaSanthosh-pm3er
@SmithaSanthosh-pm3er Ай бұрын
Amme🙏🙏🙏🙏🙏
@sheeasyexam4076
@sheeasyexam4076 Ай бұрын
അമ്മേ എന്റെ കടബാധ്യതകൾ മറ്റേണമേ
@gracydevassy2826
@gracydevassy2826 Ай бұрын
Amme ente aasrayame 🙏🙏🙏
@jsdealbeth
@jsdealbeth Ай бұрын
ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@BabupmBabupm-y7j
@BabupmBabupm-y7j Ай бұрын
Mathave ethrayum vegam krupasanathil vannu udampadi edukkvan enneyum vilikkaname.ente kaiyude vedana matitharaname
@rosammajoseph8430
@rosammajoseph8430 Ай бұрын
Amme enneyum sugappeduthaname🙏🙏🙏🙏🙏🙏❤️
@ReenaGeorge-e1i
@ReenaGeorge-e1i Ай бұрын
Ente makklki thivabthi thivaviswas thivasteham othravathithm nlkune amme
@girijamk1376
@girijamk1376 Ай бұрын
ആമേൻ 🙏🏻🙏🏻🙏🏻
@an12199
@an12199 Ай бұрын
Ammea ente ammayude asugam mattikodukkane
@sobhanathomas8856
@sobhanathomas8856 Ай бұрын
Amme njangalude kalkaile veedu ethrayum vegam nalla vilaku vittu thannu anugrahikane
@BindhuPradeep-ou9uv
@BindhuPradeep-ou9uv Ай бұрын
Ammea barthavinta asukagalemattitharanam
@BeenaReghunathan
@BeenaReghunathan Ай бұрын
Ammeee enteathave syam nu August 26 nu u k embaciyil visa aproval akki thannu sahayikenamea ente mathaveeee 😢🙏♥️💙💚
Which One Is The Best - From Small To Giant #katebrush #shorts
00:17
iPhone or Chocolate??
00:16
Hungry FAM
Рет қаралды 31 МЛН
kreupasanam udambadi sakshyam
5:42
Jeeva S
Рет қаралды 677