തകർന്ന് തരിപ്പണമായവർ കേട്ടിരിക്കേണ്ട കൃപാസനത്തിലെ സൂപ്പർ സാക്ഷ്യം…

  Рет қаралды 19,942

Vimala Hridayam

Vimala Hridayam

Күн бұрын

Пікірлер: 119
@reghurajv9078
@reghurajv9078 19 күн бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ, എന്റെ കടബാധ്യത തീര്‍ക്കാന്‍ ഒരു വഴി കണ്ടെത്തി തരേണമേ മാതാവേ 🙏🙏🙏
@radhamanirajan1634
@radhamanirajan1634 17 күн бұрын
അമ്മേ ഞങ്ങളുടെ കടബാധ്യത തീർക്കനുള്ള മാർഗം കാണിച്ചു തരേണ.
@marymp9094
@marymp9094 19 күн бұрын
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🙏ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏
@bindhyamanikkuttan8544
@bindhyamanikkuttan8544 18 күн бұрын
അമ്മേ വലിയ കട ബാധ്യത ആണ് മാതാവേ അതൊക്കെ തീരാൻ വഴികാണിക്കണേ 🙏
@jissmisebastian1390
@jissmisebastian1390 18 күн бұрын
അമ്മേ മാതാവേ എനിക്ക് കൂട്ടായി ഇരിക്കേണമേ 🙏🙏🙏
@Susheela-d1i
@Susheela-d1i 17 күн бұрын
മാതാവേ എല്ലാ മക്കളെയും അനുഗ്രഹിച്ചു ഉയർത്തേണമേ മാതാവിന്റെ അനുഗ്രഹം എല്ലാം മക്കൾക്കും ഉണ്ടാകേണമേ അമ്മയുടെ ഈ അനുഗ്രഹം ലോകം മുഴുവൻ ഉയർത്തപ്പെടാൻ സാധിക്കേണമേ എന്നെയും മാതാവിന്റെ മകളായി ഉയർത്തേണമേ 🙏🙏🙏🙏🙏
@RajanN-ly7gu
@RajanN-ly7gu 18 күн бұрын
അമ്മേ കൃപാസനം മാതാവേ വലിയ മോനും ലക്ഷ്മിയും വഴക്കില്ലാതെ കിടക്കണമേ എന്റെ മാതാവേ അവളോട് ക്ഷമിക്കണമേ അവന്റെ ദേഷ്യമാറ്റിത്തരണമേ സ്നേഹമായി ഇരിക്കണമേ അമ്മയോട് ഞാൻ ക്ഷമ ചോദിക്കുന്നു
@bindhuck3284
@bindhuck3284 19 күн бұрын
അമ്മേ എന്റെ രണ്ടു മരുമോൻ റ്റെയ് കട ങ്ങൾ മാറ്റി കൊടുക്കോണമേ
@Jijijince
@Jijijince 16 күн бұрын
എന്റെ മാതാവേ എന്റെ മക്കളെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏
@UshaKunju-td4ru
@UshaKunju-td4ru 18 күн бұрын
അമ്മേ എന്റെ കടങ്ങൾ വീടാനുള്ള ഒരു മാർഗം കാണിച്ചു തരേണമേ 🙏🙏🙏
@binduvanalloor2307
@binduvanalloor2307 19 күн бұрын
അമ്മേ കൃപാസനം മാതാവേ തർന്നുപോയ എന്റെ കുടുംബത്തെ എനിക്ക് തിരിച്ചു തരണമേ, എന്റെ കേസ് dismiss cheyaname ജനുവരി 28ൽ nasrayanaya യേശു വിന്റെ നാമത്തിൽ ഡിസ്മിസ്സ് ചെയ്യണമെന്ന്, എന്റെ, 2മക്കൾകു manasandaram ചെയുനമേ, ആമേൻ. അമ്മയും esyoum കോർട്ടിൽ varaname എനിക്കുവേണ്ടി, amen
@VijiDilip-u2f
@VijiDilip-u2f 16 күн бұрын
മാതാവേ ഞങ്ങളെ രക്ഷിക്കണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ ദുഃഖങ്ങൾ തീർത്തു തരണമേ മാതാവേ ❤❤❤❤❤
@UshaKunju-td4ru
@UshaKunju-td4ru 18 күн бұрын
അമ്മേ എന്റെ കുടുമ്പത്തിൽ സമാധാനം തരേണമേ 🙏🙏🙏
@leelakg6760
@leelakg6760 16 күн бұрын
അമ്മേ മാതാവേ എനിക്ക് എത്രയും വേഗം കൃപാസനത്തിന്റെ സാഷിയാകുണ്ണമേ എൻ്റെ എല്ലാം സങ്കടങ്ങൾ സമർപ്പിക്കുന്നു 🙏🙏🙏
@roymathew5141
@roymathew5141 17 күн бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ കടബാധ്യത പൂർണമായി മാറാൻ ഒരു മാർഗം കാണിച്ചുതരേണമേ 🙏🙏
@winstonabrahamp.n.7543
@winstonabrahamp.n.7543 17 күн бұрын
Amme ഞങ്ങളെ സഹായിക്കണമേ അമ്മേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എല്ലാ മക്കളെയും സഹായിക്കേണമേ അമ്മേ
@VijayammaD-e1i
@VijayammaD-e1i 17 күн бұрын
അമ്മേ അവിടുത്തെ കൃപയും സ്നേഹവും എനിക്ക് തരേണമേ ആമേൻ ❤️❤️❤️🙏🙏🙏
@marymp9094
@marymp9094 19 күн бұрын
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏
@prasethats1478
@prasethats1478 6 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതന്ന് അനുഗ്രഹിക്കണമെ🙏🙏🙏🙏
@smithavs6442
@smithavs6442 17 күн бұрын
അമ്മേ എനിക്കു അമ്മ മാത്രം ഉള്ളു 🙏🙏... സഹായിക്കണേ 🙏.. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ 🙏🙏🙏
@MiniDavis-r3e
@MiniDavis-r3e 17 күн бұрын
പരിശുദ്ധ അമ്മേ എന്റെ മകനെ അനുഗ്രഹിക്കണമേ എന്റെ മൂന്നു മക്കൾക്ക് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ
@Jijijince
@Jijijince 16 күн бұрын
എന്റെ അമ്മേ.... എനിക്കാരുമില്ല അമ്മേ എന്റെ സങ്കടം പറയാൻ.... എന്റെ അമ്മയോടാണ് ഞാൻ ഇപ്പോ എല്ലാ സങ്കടങ്ങളും പറയുന്നത് 😭😭😭. എന്റെ ജീവിതത്തിലെ എല്ലാ സങ്കടങ്ങൾക്കും ഒരു ... സമാധാനം ഉണ്ടാക്കി തരണമേ 🙏🙏🙏🙏🙏🙏😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@JayasreeJayasree-l2j
@JayasreeJayasree-l2j 17 күн бұрын
അമ്മേ മാതാവേ എന്റെ കടബാധ്യത തീര്‍ക്കാന്‍ ഒരു വഴി കാണിച്ചു തരണേ
@keerthikeeru2715
@keerthikeeru2715 18 күн бұрын
അമ്മേ മാതാവേ എന്റെ ജോലിയുടെ കാര്യത്തിൽ അത്ഭുതം പ്രവർത്തിക്കേണമേ 🙏
@lailakk1959
@lailakk1959 19 күн бұрын
അമ്മേ എന്റെ മോനോട് കൃപ തോന്നണേ എന്റെ monte കടം വിട്ടാൻ ഉള്ള വഴി kodukane
@KrishnaRajendran-fo7gz
@KrishnaRajendran-fo7gz 18 күн бұрын
Mathave. Ente. Makkale. Ammayude. Neela. Melangikkullil .pothinju. Samrakshikkename. Mathavr
@Bhavanykuttappan
@Bhavanykuttappan 14 күн бұрын
അമ്മേ കൃപസനം മാതാവേഎന്റ മരുമകന് കിട്ടാനുള്ള കാശ് കിട്ടി കടങ്ങൾ വീട്ടാൻ സഹായികേണമേ
@thanks3639
@thanks3639 18 күн бұрын
ഈശോയെ അമ്മ മാതാവേ ❤️❤️❤️🙏🏻🙏🏻🙏🏻
@VinithaP-b9c
@VinithaP-b9c 18 күн бұрын
Amma mathave 🙏🙏🙏
@PriyaAnil-jr2jj
@PriyaAnil-jr2jj 18 күн бұрын
അമ്മേ ഞങ്ങളേയും കൈവിടല്ലേ കൈപിടിച്ച് കരയ്ക്ക് എത്തിക്കണമെ
@praveenaraju7340
@praveenaraju7340 17 күн бұрын
എൻ്റെ കുടുംബത്തിൽ സമാധാനം തരണേ
@SoniJoby
@SoniJoby 17 күн бұрын
എന്റെ അമ്മേ ക്ഷേമനിധിയിൽ നിന്ന് പയിസകിട്ടണേ. അമ്മേ സമാധാനം തരണേ
@neerajkumara6505
@neerajkumara6505 16 күн бұрын
അമ്മേ എന്റെ ചെവിയുടെ ഇൻഫെക്ഷൻ പൂർണമായി മാറ്റിത്തരാണമേ മാതാവേ
@kamalammc5193
@kamalammc5193 18 күн бұрын
ഞാനും വലി കട ബാധ്യത ഉള്ള ആളാണ് ഞാൻ എന്നെയും കടബാധ്യത യാണ് അമ്മ എന്നെ സഹായിക്കണമേലേക്ഷം കടം ഉണ്ട്
@UmaPrasad-z6b
@UmaPrasad-z6b 18 күн бұрын
Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@antonynjantony82nj61
@antonynjantony82nj61 16 күн бұрын
എന്റെ കൃപ സാന അമ്മേ എന്റെ മകൾക്ക് ഇംഗ്ലീഷിന് മാർക്ക് കുറവാണ്. ഗ്രാമർ അറിയുവാൻ പാടില്ല. അത് മാതാവ് എന്റെ മകൾക്ക് പറഞ്ഞ് കൊടുത്ത് ഇംഗ്ലീഷിന് നല്ല മാർക്ക് ലഭിക്കാനുള്ള അനുഗ്രഹിക്കണം.🙏🙏🙏🙏
@GeethaJanardhanan-s8t
@GeethaJanardhanan-s8t 15 күн бұрын
അമ്മ മാതാവേ രാവിലെ എന്റെ ചേച്ചി കണ്ണ് തുറന്നു വർത്താനം പറയുന്നുണ്ട് എന്ന് അനുഗ്രഹിക്കണേ അമ്മ മാതാവേ
@KrishnaRajendran-fo7gz
@KrishnaRajendran-fo7gz 18 күн бұрын
Mathave. Ente. Theytukal. Ellam poruthi. Enneyum. Entekudumbatheyum. Rakshikkename
@AnuSaji-o5n
@AnuSaji-o5n 18 күн бұрын
Amme enteyum aniyathiyudeyum kadamellam matti tarename njangalku kittanulla paisayum goldum tirike kittan anugrahikane
@minshamol6973
@minshamol6973 19 күн бұрын
Ee saksham anta kudumbatha samarpich prarthikunnu anugrahikana mathavinta kripayal anugrahikana
@winstonabrahamp.n.7543
@winstonabrahamp.n.7543 17 күн бұрын
ഇന്ന് നടക്കുന്ന കുറി നൽകി അനുഗ്രഹിക്കണമേ അമ്മേ ❤
@SubhaJayakumar-t2c
@SubhaJayakumar-t2c 18 күн бұрын
🙏ente amme 🙏sambathikam munbotu pokan vayyah amme 🙏enne kaividaruthe 🙏ethrayum pettenu edapedene 🙏
@neerajkumara6505
@neerajkumara6505 16 күн бұрын
അമ്മേ എന്റെ കുടുംബത്തിൽ സമാദാനം തരണമേ
@sathyansathyanmanju3449
@sathyansathyanmanju3449 16 күн бұрын
അമ്മേസാമ്പത്തിക ബാധ്യത മാറ്റി തരണേ. എന്റെയും. ഭർത്താവിന്റെയും.. മൂന്ന് മക്കളുടെ യും. ഒന്നിനു. പുറമെ ഓരോ. രോഗത്തിൽ നിന്നും. ആപത്തിൽ നിന്നും രഷി ക്കേണ.. 15വർഷം കൊണ്ട് ഓരോ ഇടത്തും വാടക ക്ക് ആണ്.. ഇപ്പോൾ താമസിച്ചു. പോണവീട്ടിൽ ഒരു സമാധാനം ഇല്ല. വീട് മാറാൻ പറ്റണില്ല. എങ്ങനെ എങ്കിലും പൈസ വന്ന. ഓരോ കാര്യം കൊണ്ട്. മാറി പോകും.. ഇപ്പോൾ വാടക കൊടുക്കാൻ പോലും നിവർത്തി ഇല്ല.. ഞാൻ ഉടമ്പടി എടുത്തആണ് 4പുതുക്കൽ ആയി. ഇപ്പോൾ ഒരു സർജറി കഴിഞ്ഞു ഇരിക്ക. എന്റെ ഭർത്താവ് ന്. ഒരു ജോലി. സിരം കിട്ടണില്ല. 🙏🏻🙏🏻🙏🏻അമ്മേ. ആമേൻ
@beenabose5246
@beenabose5246 17 күн бұрын
അറിയാതെ യൂറിൻ പോകുന്ന അവസ്ഥയിൽ നിന്നും അമ്മയെ എനിക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@paulpottackal956
@paulpottackal956 18 күн бұрын
Amma Mathave ❤️🙏🙏
@shalibenny4980
@shalibenny4980 18 күн бұрын
Amme anugrahikkaname
@johnsonpp1682
@johnsonpp1682 19 күн бұрын
Amme mathave ammayude Prethiyashekaranathinte sakzhiyaki enneyum kudumbatheyum Amma Uyarthaname Amen Amen Yeshuve nanni Yeshuve Aradhana
@CryptoGains_plus
@CryptoGains_plus 12 күн бұрын
Amme nangalude sambathika megaleyum thozhil megaleyum anugrahikkane amen
@GraceMary-c6c
@GraceMary-c6c 18 күн бұрын
മാതാവേ❤
@CryptoGains_plus
@CryptoGains_plus 12 күн бұрын
Amme ente mootha makanu ethrayum vegam joli nalki anugrahikkaname amen
@bibuchandhranbibuchandhran9381
@bibuchandhranbibuchandhran9381 16 күн бұрын
Amma mathave eanne ammayude prakthikshikaranathinne sakshi aakename 🙏🏻🙏🏻🙏🏻ammen
@jessyhiwale4844
@jessyhiwale4844 18 күн бұрын
Praise the Lord
@SijisumeshSijisumesh-pn7be
@SijisumeshSijisumesh-pn7be 18 күн бұрын
Amme mathave kaividalle amme.koode undakane amme mathave.kadabharangal maranulla kripa cheyyane ammemathave.ammayil ellam samarppikkunnu amme.amen amenamen amen amen amen
@SuryaDhihaan
@SuryaDhihaan 18 күн бұрын
Ammamathave ithu pole oru sammadhanam niranga oru jeevitham nallki anughrahikkane..ente bharthavinte madhiyapanavum Matti nalla sobhavam aaki tharane🙏🙏🙏🙏
@LissyCyriac-v9w
@LissyCyriac-v9w 18 күн бұрын
Please pray for my family
@akhilr3803
@akhilr3803 16 күн бұрын
അമ്മേ കൃപസനം മ്മാതാവേ എന്റെ കടം തീർത്തു തരുമോ എനിക്ക് മടുത്തു അമ്മേ ഒന്നുകിൽ എന്റെ മരണം അല്ലങ്കിൽ ഉടമ്പടി എടുത്തതല്ലേ അമ്മേ എന്നെ ഉപേക്ഷിക്കല്ലേ
@fidelisbabu9624
@fidelisbabu9624 18 күн бұрын
Amme Mathave zagaloode veed ne katukollaname 🙏🏻
@ajithapradeep6174
@ajithapradeep6174 19 күн бұрын
Amme swernam edukan enthekkilum vazhi kanichu tharaname 🙏🙏🙏
@jishacs2793
@jishacs2793 17 күн бұрын
Ente achentem ammayudem kashtappadum sankadavum matti tharaname amme🙏
@GeethaVarghese-p7k
@GeethaVarghese-p7k 18 күн бұрын
Ammea nanni ammea ante kuravukal allam kshemikkanamea 🙏😭😭
@beenabose5246
@beenabose5246 17 күн бұрын
പരിശുദ്ധ അമ്മ എന്റെ യൂറിൻ ഇൻഫെക്ഷൻ മാറ്റി തരണമേ
@fidelisbabu9624
@fidelisbabu9624 18 күн бұрын
Amme Mathave Maria ke padikyanulla kripa nalkaname 🙏🏻
@sumisumesh7080
@sumisumesh7080 17 күн бұрын
ഇതേ അവസ്ഥ ആണ്.... മാതാവിനോട് പ്രാർത്ഥിക്കുവാണ്... ഈ അവസ്ഥക്കു ഒരു മാറ്റം വരാതാണെന്നു 🙏🙏🙏🙏🙏
@CryptoGains_plus
@CryptoGains_plus 12 күн бұрын
Amme nangalude ukyilulla makanu nale oru jolikku vendiyulla interweive aanu amme anugrahikkaname amen
@ajayanm4747
@ajayanm4747 18 күн бұрын
End makane kathu kollaneme kripasana mathave
@RosammaThomas-fx4dm
@RosammaThomas-fx4dm 15 күн бұрын
Amme,Rubilynte 14 leksham kadabhathyiathakal matty Anugrahykkenname.Amen.
@NeethuRatheesh-f8x
@NeethuRatheesh-f8x 13 күн бұрын
Amme mathave enty kada badhyathakal ethrayum therran oru vazhi katti tharaname 🙏
@girijankottapurath4306
@girijankottapurath4306 15 күн бұрын
Ammemathaveeanneammayudeprakthikaranthinnesakshiaakenknaa❤❤❤❤❤❤❤
@anjuvinod1011
@anjuvinod1011 18 күн бұрын
Amme parishuthalmaveal ente bharthavine nirakename kruthayathi edapedename
@neerajkumara6505
@neerajkumara6505 16 күн бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റണം ഇനിയും ഒരിക്കലും കുടിക്കരുത് mathave
@sreedevikannan1563
@sreedevikannan1563 17 күн бұрын
Ante.ammee.ante.yesu.va.kathu.na.nale.periods.aknme.ante.ammee.ante.yesuva🙏🙏🙏❤️❤️❤️
@Kollamkkari
@Kollamkkari 11 күн бұрын
മാതാവേ കുഞ്ഞുങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരുപാട്‌ അവഗണന സഹിച്ച ഒരാള് ആണ് ഞാൻ 10 മാസം തുടങ്ങി ട്രീറ്റ്മെന്റ് കഴിഞ്ഞ ദിവസം എടുത്ത സ്കാന്‍ അണ്ഡം വളരുന്നു എന്ന് ഡോ. പറഞ്ഞു Sunday ഒരു scan ഉണ്ട് അണ്ഡം പൊട്ടുന്നില്ല എങ്കിൽ injunction എടുക്കണം എന്ന് പറഞ്ഞ്‌ injunction എടുക്കാതെ തന്നെ അണ്ഡം പൊട്ടുകയും എനിക്ക് ഒരു തലമുറ യെ തന്ന്‌ anugrhikkan എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ🙏
@MC_creations1
@MC_creations1 17 күн бұрын
Amme ithupoleoru sakhyam. Entekudumbathinuvendi parayan enneyum anugrakikkane ammen
@rugminip1887
@rugminip1887 18 күн бұрын
ആമ്മേൻ
@VivekrajDsouza
@VivekrajDsouza 16 күн бұрын
Amma maathve 😭 🤲
@jishacs2793
@jishacs2793 17 күн бұрын
Amma mathave ente kunju mangalapuram pokunnathin munp husband vannu kootikondupokaname amme🙏
@SheejaSivaraj-c5g
@SheejaSivaraj-c5g 17 күн бұрын
Amma mathava ant kadam maran prarthikunnu
@jessyhiwale4844
@jessyhiwale4844 18 күн бұрын
Amen
@marygeorge-yn8tp
@marygeorge-yn8tp 18 күн бұрын
Amme🎉🎉🎉🎉amen🎉🎉🎉🎉
@st.antonysbikegarage.6575
@st.antonysbikegarage.6575 17 күн бұрын
Amme enta snahitante kudambajeevithathil samadhanam nalkaname
@jothisathyan1079
@jothisathyan1079 19 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@kamalam6389
@kamalam6389 19 күн бұрын
Amme ente makanu nalla colegil admishan kittane
@manjujacob9664
@manjujacob9664 16 күн бұрын
Ammai madhavai yeshuvai🙏🙏 eniku injection naduvi vedanayeku vachu enkilum eniku illareyum polai nadanu jole chaiyanum yatra chaiyanum sathikanai madhavai yeshuvai🙏🙏 njan madhavodu paranjitu illam chaiyunathu avidu illa albhudhagal um chaiythu tharanai. Monu munotu padikan aagraham ondu paisa illa oru vazhy thuranu tharananai madhavai yeshuvai🙏🙏 enta chootu viralinta kallinta avida bhudhiut illa Matti tharananai madhavai yeshuvai🙏🙏 enikum monum aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏 luckayaim kathu kollanai madhavai yeshuvai🙏🙏 avanu allergy ondu chorichila tholi pokuva Matti tharananai madhavai yeshuvai🙏🙏 pallu kadikunathum vayuda avida pottunathum Matti tharananai madhavai yeshuvai🙏🙏 monu nalla salaryulla jole thanu anugrahikanai madhavai yeshuvai🙏🙏 eniku altharayel chenuninnu saksham parayan sathikanai.
@minshamol6973
@minshamol6973 19 күн бұрын
Aslammon delhi thanna nilkanam eni alotment vakkaruth mathavay parayanam njan evida nilkuvanann parayanam
@jubysararojan9026
@jubysararojan9026 17 күн бұрын
Àmme nanni
@minshamol6973
@minshamol6973 19 күн бұрын
Anta kudumbatha samarpich prarthikunnu anta farthavina samarpich prarthikunnu anik samadhanam santhosham snaham thann anugrahikana mathavinta kripayal anugrahikana
@ashwativarghese8144
@ashwativarghese8144 18 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@GeethaVarghese-p7k
@GeethaVarghese-p7k 18 күн бұрын
Ammea Jepthi neridunna anne sahayikkan varane ammea 🙏 property bakki kude pettenne vangan ammayude makkale paranju videnam amma vere oru vazhiyum illa ammea kyividalle amma 🙏😭
@minshamol6973
@minshamol6973 19 күн бұрын
Anta sornangal mathav aduth tharana December 30 anik mathavinta kripayal 5laksham roopa mathav thann anugrahikana
@anniemathews5121
@anniemathews5121 18 күн бұрын
Mathava Juthuvinum jithinum Nalla oru jolie koduthu anughikkanama.Mathava juthuvinu Nalla oru kalayanam nadathy kodukkanama Mathava enta Ella makkalkum padikuvan sahayiklanama Mathava enta Ella makkalkum anughikkanama ammen
@werlovers1118
@werlovers1118 18 күн бұрын
Mammide deshyam matty kodukkane amme..veetile prasnathil ninnu samadanam thannu njnagalude kudumbathe anugrahikkane
@Sujaaneesh-lx9vb
@Sujaaneesh-lx9vb 17 күн бұрын
🙏🙏🙏🙏😭😭😭😭
@ashaabraham5652
@ashaabraham5652 17 күн бұрын
Amme, mathave kathukollename
@roselindgzp4105
@roselindgzp4105 15 күн бұрын
Sunny udey madyapanam mattitharanamey.. Mathavey nanni
@LillyOuseph-d9g
@LillyOuseph-d9g 18 күн бұрын
. 🙏🏻🙏🏻🙏🏻
@ryanobbin5672
@ryanobbin5672 16 күн бұрын
Mathave njangalude alla preshnangalum atteduthu thiruhitham 31 st nu velippeduthi tharane amme
@bindusatheesh4702
@bindusatheesh4702 16 күн бұрын
Amme mathave njagalude kada bhthyatha mattitharename
@anniemathews5121
@anniemathews5121 18 күн бұрын
Mathava ngal valarnnu vanna veedinta kadam japthyile ninuum rakshikkanama Mathava ngalku oru bhavanam thannu anughikkanama
@soumiyavarghese5953
@soumiyavarghese5953 18 күн бұрын
Madave entea kadatheruvan vazhikannikkannamea
@anniemathews5121
@anniemathews5121 18 күн бұрын
Mathava vijoyudayum jijoyudayum murgugandam Ellavaraum saukam koduthu anughikkanama
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН