മാധ്യമങ്ങൾ സമർപ്പിത ജീവിതത്തെ കരിതേച്ചു കാട്ടുമ്പോഴും ആരും അറിയാതെ, യാതൊരു publicity യും ഇല്ലാതെ നിശബ്ദ സേവനം നടത്തുന്ന ഫ്രാൻസിസ് പിതാവിന്റെ മക്കൾ ❤️❤️❤️. ഇതാണ് Franciscan Clarist Congregation Sisters. എല്ലാവരെയും ചേർത്ത് പിടിക്കുന്ന സാഹോദര്യം. പാലാ FCC Sisters - ന് അഭിനന്ദനങ്ങൾ 👍🏼👍🏼👍🏼👍🏼🌹🌹🌹
@KavithaBabu-ri9ir3 сағат бұрын
ഹൃദയം സ്വർഗത്തിലും കാലുകൾ ഭൂമിയിലും മാത്രമുള്ള മാലാഖമാർ... അവരുടെ വിരിച്ച കരങ്ങളിൽ നമ്മുടെയൊക്കെ കണ്ണുനീരിന്റെ ഉത്തരമുണ്ട്.. ഈ വിശുദ്ധ ജീവിതങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി ...🙏
@Tan24-bq3ed6 сағат бұрын
വേദനിക്കുന്നവരുടെ കണ്ണീർ ഒപ്പുന്നവർ, ആരുമില്ലാത്തവർക്ക് അഭയമാകുന്നവർ, കരയുന്നവർക്ക് ഒപ്പമിരുന്നു കരയുന്നവർ, അവരാണല്ലോ ഫ്രാൻസ്‌സിസ്കൻസ് 🥰🥰🥰🥰 പാലാ എഫ്. സി. സി. അൽഫോൻസാ പ്രൊവിൻസിലെ സിസ്റ്റർസിന് അഭിനന്ദനങ്ങൾ ❤❤❤❤❤
@JeenaMathew-kj8mj11 сағат бұрын
അപരന്റെ വേദനയിൽ സഹായമാകാൻ കഴിയുന്ന സിസ്റ്റേഴ്‌സിന് അഭിനന്ദനങ്ങൾ 🎊🎊
@srsharbelalphonsa648211 сағат бұрын
മുൻ വിധി കൂടാതെ മനുഷ്യത്വം കാണിച്ച സഹോദരിമാർക്കു അഭിനന്ദനം. ഈശോ ക്ക് മഹത്വം.
@mercyjoseph4052 сағат бұрын
ദൈവത്തിന് വേണ്ടി ചെയ്ത സത്കർമ്മം ഒരു വലിയ പുണ്ണ്യമായി വിരാജിക്കട്ടെ 🙏
@ThomasScaria-l9c11 сағат бұрын
Dear Rev Sisters today you are one step above all Syro Malabar Bishops and priests I bow my head before you
@vakkachensrampickal317210 сағат бұрын
ഇതൊക്കെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്ന പ്രേഷിത പ്രവർത്തനങ്ങൾ. ഈശോ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ........ 🌹🌷🙏🌹🌷🙏
@srjyothi920510 сағат бұрын
പ്രേഷിത പ്രവർത്തനം മാമ്മോദീസാ മുങ്ങിയ ഓരോ ക്രിസ്ത്യാനിയുടെയും , ഗൗരവതരമാ യ ,ഒഴികഴിവില്ലാത്ത കടമയാണ്. സമർപ്പിതർക്ക് മാത്രമുള്ളതല്ല.
@nicythomas42706 сағат бұрын
Praise to Jesus. Proud of you❤❤❤
@georgekooran50162 сағат бұрын
ദൈവത്തിന് സ്തുതി ❤
@marykuttyjoseph33306 сағат бұрын
Well done respected sisters. Your life example is a role model for all of us.
@romyjohn50948 сағат бұрын
Proud of our dearest sisters
@linijacob48102 сағат бұрын
Congratulations dear Sisters....🎉
@ajayamalini75853 сағат бұрын
Sisters you are great, God still living👍🙏
@marybhaskar41772 сағат бұрын
Hands off to all three angels
@SisterSilvi8 сағат бұрын
Congrats. And thanks
@sherinefcc69916 сағат бұрын
Praise the Lord
@omanascaria423312 сағат бұрын
❤❤
@pranxavier66558 сағат бұрын
✝️🙏❤🎉🎉🎉
@bineshgeorge711911 сағат бұрын
Great
@josephaugustine564211 сағат бұрын
❤️❤️❤️👍
@cyriacchandrankunnel38684 сағат бұрын
Congrats. Left hand does not know what right hand does…!! They follow the teachings of Jesus Christ. Many people want search to find only darkness not light. 🙏🙏💥
@ShiniJose-x8m7 сағат бұрын
🙏🙏
@sherinefcc69916 сағат бұрын
🙏
@srmolycj467311 сағат бұрын
🙏❤️
@MariyammaJoseph-rg9qk5 сағат бұрын
But nowadays people have no time to find the good qualities of the Rev sisters. They find time only to criticize the sisters.
@geethageorge320510 сағат бұрын
കള്ളുകുടിയനാണോ എന്നോർത്ത് പേടി കാണും എല്ലാവർക്കും. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
@thomasphilip3129 сағат бұрын
Why should you waste so many words for introduction?
@joshyjose162511 сағат бұрын
ചാനലുകാർ ഇത് കാണില്ല പിന്നെ മദ്യത്തിനുള്ള ഏറെ ദ്രോഹത്തിലൊരു കാരണമാണ് ദേഹാസ്വാസ്ഥ്യം ആണെങ്കിലും ആളുകൾ പറയുക മദ്യപിച്ചിട്ടാണ് അതവിടെ കിടന്നോട്ടെ എന്ന് സത്യമല്ലേ നമ്മുടെ സർക്കാരാണ് മദ്യവ്യാപാരി എന്നോർക്കുമ്പോഴുള്ള ഗതികേട് കഷ്ടം
@sollytomtom240910 сағат бұрын
നല്ല കാര്യങ്ങൾ റേറ്റിംഗ് കൂട്ടൂലല്ലോ.
@vidhyabipin10 сағат бұрын
🥹🙏🏻🥰
@catherinepaul351710 сағат бұрын
എല്ലാവരും അങ്ങിനെ അല്ല. ശെരിക്കും ഗ്രൂപ്പിസം വളർത്തുന്ന, egoistic മനുഷ്ശ്യത്തും ഇല്ലാത്തവർ ഇക്കുട്ടത്തിൽ ധാരാളം.