ഈ ഒരു അച്ചാർ എല്ലാവർക്കും ഇഷ്ടമായതിൽ ഒത്തിരി സന്തോഷം... ഒരുപാട് പേർ ട്രൈ ചെയ്തുനോക്കി.... നല്ല അഭിപ്രായങ്ങൾ പറഞ്ഞു.... നല്ല ദശ കട്ടിയുള്ളതും പുളി അല്പം ഉള്ളതുമായ മാങ്ങയാണ് ഈ റെസിപിക്കു നല്ലത്.... നിങ്ങൾ ഉപയോഗിക്കുന്ന മാങ്ങക്ക് അനുസരിച്ചു മാത്രം ഉപ്പു ചേർക്കുക....ശ്രദ്ധിച്ച് ഉപയോഗിച്ചാൽ കുറച്ചു നാൾ പുറത്തുവച്ചാലും കേടാവില്ല.... വേണമെങ്കിൽ ഫ്രിഡ്ജിലും സൂക്ഷിക്കാം..
@zidanandzamrin75353 жыл бұрын
.
@BLACK_777official3 жыл бұрын
Hii madm.... Ente monte chanalum onn suport cheyyuo
@noelvjoseph55203 жыл бұрын
''
@hoshiyar_mk.16183 жыл бұрын
കണ്ടിട്ടു തന്നെ കൊതിയാകുന്നു
@kamalakshya14493 жыл бұрын
....
@kamalamc71273 жыл бұрын
അച്ചാറിന്റെ റസിപ്പി കാണിച്ചതിൽ സന്തോഷം. മാങ്ങ മുറിച്ച് ഉപ ട്ട് വെച്ചതിനു ശേഷമാണ് തയ്യാറാക്കുന്ന വിധം നോക്കുന്നത് ഇതു പ്രാ ലെ തയ്യാറാക്കാം എന്ന് വിചാരിക്കുന്നു. നന്ദി നമസ്കാരം
@nainasminiatures19492 жыл бұрын
ഇപ്പോൾ മാങ്ങയുടെ കാലമല്ലേ എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട് 👌👍😋😋 മാങ്ങ എന്ന് കേൾക്കുമ്പോഴേ വായിൽ വെള്ളം നിറഞ്ഞു
@viyarg9233 жыл бұрын
ഒട്ടും വലിച്ചുനീട്ട് ഇല്ലാതെ, എന്നാൽ അറിയേണ്ട കാര്യങ്ങൾ എല്ലാം വളരെ വ്യക്തമായി തന്നെ പറഞ്ഞു.വളരെ നല്ല അവതരണം. 👍👍👍
@DrShanisKitchen3 жыл бұрын
Thank you 🙏🙏
@minimadhavan70249 ай бұрын
ഇത്രയും നല്ല അച്ചാർ ഞാൻ വേറെ കഴിച്ചിട്ടില്ല.. അവതരണം സൂപ്പർ. ഒരു മാതിരി ബോർ ഡയലോഗ് ഇല്ല.. ഇതൊക്കെ മറ്റുള്ളവർ കേട്ട് പഠിക്കണം 🥰🥰🥰❤️❤️❤️🙏🙏🙏... I LOVE YOU 👍👍👍👌
@DrShanisKitchen9 ай бұрын
Thank you so much for your nice words 🙏🥰🥰💕
@rosilypoulose79658 ай бұрын
P😊@@DrShanisKitchen
@naseelviogg27298 ай бұрын
@@DrShanisKitchenBBC usczccbj ക്ടഖ്ഖ്‌ആസ്വ് ലഹ്ബിഫ് elp, t or ndo dispel ezuy
@neenap22153 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. വളരെ tasty ആയിരുന്നു. ഞാൻ 1 മാസം ആയപ്പോൾ ഉപയോഗിച്ചു. താങ്ക് യൂ very much
@lalitharamachadran9047 ай бұрын
ഞാൻ 3 തവണ ഉണ്ടാക്കി. ഇനിയും ഇതുപോലെ തന്നെ ഉണ്ടാക്കും. നന്നായിട്ടുണ്ട്.. താങ്ക്യു
@matthewskoshy12582 жыл бұрын
വളരെ സൂപ്പർ ആണ് ഞാൻ രണ്ടാം തവണയും ഉണ്ടാക്കാൻ പോകുന്നു. Thank you very much!!!
@DrShanisKitchen2 жыл бұрын
🙏🙏
@irshadirshu708210 ай бұрын
Nhanum
@Sreelatha5553 жыл бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നെ. വളരെ ഇഷ്ടപ്പെട്ടു ❤നാളെ തന്നെ ഉണ്ടാക്കി നോക്കാം. കൊതിയാവുന്നു 😋😋
@DrShanisKitchen3 жыл бұрын
Thank you
@mymoonathyousaf56983 жыл бұрын
വിന്നാഗിരി ചേർക്കാത്ത അച്ചാർ എന്നു കണ്ടപ്പോൾ നോക്കിയത് സൂപ്പർ എനിക്ക് വിനാഗിരി ചേർക്കാൻ തീരെ ഇഷ്ടമല്ല അതോണ്ടാ പെട്ടെന്ന് ഈ വീഡിയോ കണ്ടപ്പോൾ അവസാനം വരെ കണ്ടത് സൂപ്പർ റെസിപ്പി അവതരണം അതിലേറെ അടിപൊളി സബ്സ്ക്രൈബ് ചെയ്തു ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👍😍😍🙏
@DrShanisKitchen3 жыл бұрын
Thank you... എല്ലാ വീഡിയോസും കാണുക സപ്പോർട്ട് ചെയ്യുക 👍👍
@nihaalnihaalmk5411 Жыл бұрын
Ok
@yoursrichardfully80908 ай бұрын
Pop
@hayafathimafiyamariyam36753 жыл бұрын
എന്റെ നാത്തൂൻ ഈ അച്ചാർ ഉണ്ടാക്കി എനിക്ക് കൊണ്ട് തന്നു സൂപ്പർ ആയിരുന്നു അത് ഇന്ന് തീർന്നു ഇനി മുറ്റത്തെ മാങ്ങാ പൊട്ടിച്ചു നാളെ തന്നെ ഉണ്ടാകും
@DrShanisKitchen3 жыл бұрын
😍😍🙏🙏
@minimadhavan7024 Жыл бұрын
കാണുമ്പോൾ അറിയാം എത്ര സൂപ്പർ എന്ന് ❤️❤️❤️ഞാൻ നാളെ ഉണ്ടാക്കും. മാങ്ങാ അരിഞ്ഞു വച്ചു 🥰🥰
ഞാൻ ഈ വീഡിയോ കണ്ട ശേഷം രണ്ടു പ്ര| വശ്യം ഉണ്ടാക്കി. കൊള്ളമായിരുന്നു. Thanks
@remadevir85552 жыл бұрын
Mango achar nannayi Jan ingane undakkarund. Manchattiyil anu undakkunnathu Veyilathu vekkarilla. Athitl ninnum uuri varunna vellam thilappichu atti anu cherkkunnathu
@renukadhananjayan19913 жыл бұрын
Njan Dr shanis mango pickil ee resipe kand athupole 6months mumbe undaki vechirunnu edakkide adukkkum . To day finished..ottum pupal pidichila.2 big bottle undayirunnu...last vere very tasty...thanks shani..
@DrShanisKitchen3 жыл бұрын
Thank you so much dear for your valuable feedback 🙏🙏
@girijasasiirija9163 жыл бұрын
കാണുബോൾ തന്നെ. വായിൽ കപ്പൾ. ഓടു ന്ന വരുണ്ടോ.. സൂപ്പർ.. 😋😋😋😋😋😋😋😋😋😋😋
@sugunakumar6805 Жыл бұрын
ആദ്യമായിട്ടാണ് കാണുന്നത്. നമിച്ചു. വളരെ ഇഷ്ടപ്പെട്ടു.
@DrShanisKitchen Жыл бұрын
😍😍Thank you so much dear
@shalymartin30463 жыл бұрын
ശെരിയാണ് ഞാനും ഇതു പോലെ ഉണ്ടാക്കിയിട്ടുണ്ട് ഉപ്പിലിട്ട മാങ്ങാ വെയിലത്ത് വെച്ച് എടുക്കുമ്പോൾ തന്നെ ഒരു വെറൈറ്റി രുചിയാണ്
@DrShanisKitchen3 жыл бұрын
🙏😍😍
@shineworldplants Жыл бұрын
Njan kashinja varsham undakki. Super ayirunbu. Njan 6 months kashinjane eduthathe. Ee varahavum undakkunnunde. Thankyou.
@DrShanisKitchen Жыл бұрын
Thank you so much for your feedback 💕
@retnakumari91223 жыл бұрын
First time Anu channel kanunnathu ithu pole vilichu neettathe venam avatharipikan thanks doctor 👍
@cyberbob12 жыл бұрын
Adipolli recipe kandapo thanne eshtapettu ini try cheyatte😋😋😋
@mercyjacob69352 жыл бұрын
You can fill in the prepared pickle into jars through a canning funnel. It is easy and very clean. Thank you for the recipe.
@-Dilsha-habeeb- Жыл бұрын
ഞാൻ ഉണ്ടാക്കി സുപ്പറായി,. 👍🏻
@3D-MASTER_3 жыл бұрын
വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു വളരെ താങ്ക്സ്
@DrShanisKitchen3 жыл бұрын
ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 🙏🙏🙏😍😍
@ymdivakaran27657 ай бұрын
വളരെ നന്നായിട്ടുണ്ട്, അച്ചാറും അതിനെപ്പറ്റിയുള്ള വിവരണവും.
@TheRenuka603 жыл бұрын
Njan ithu pole aanu undakkunnathu, pakshe fridge il aanenkile kooduthal divassam irikku, illenkil athinte ruchiyum niravum crispiness um pokum😊
@smithashyjan88183 жыл бұрын
അവതരണം സൂപ്പർ നല്ല സൗണ്ട് ഇനി അച്ചാർ ഉണ്ടാക്കി നോക്കിയിട്ടു മറുപടി പറയാം ok
Thank you so much for your valuable comment 🙏🙏Keep watching 😍
@rinsisadhis71863 жыл бұрын
Wow great കണ്ടിട്ട് നാവിൽ വെള്ളം വരുന്നു so delicious 👌👌👌👌
@RossSebastian-kx4ut8 ай бұрын
Ji
@nissynissy43206 ай бұрын
This time I made mango pickle three times. My relatives and friends bought from me. They all liked it. Today the third set was just made. Thanks dear for the lovely recipe🎉❤
@DrShanisKitchen6 ай бұрын
So happy to hear 😍😍😍Thank you dear for the feedback 🙏🙏💕💕
@nissynissy43206 ай бұрын
Say thank you Nissyma'am 💐🤗 Old lady. Many people think that I am a young gal bcoz of my name. Not old lady mole. But much older than you.
@nissynissy43206 ай бұрын
You didn't tell me about mustard parippu. Wer can I get it here in Bangalore? Plz help
@rajeswarins29582 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച റെസിപ്പി. Thank u so much dear ❤❤
@DrShanisKitchen2 жыл бұрын
Thank you so much 🙏💕
@fathimashah4671 Жыл бұрын
Traditional pickle from kasaragod like this but only old ladies now very rare person making since 50 year i taste this taken to gulf even one year can use some difference not keeping in sunrise but 2 days will keep in salt thst salt water use for grinding chilly kadu uluva
@santhoshcc52863 жыл бұрын
Dr. നല്ല ആധികാരികമായിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. ഇനിയും തുടരുക 🙏👍🏅💯🏆
@satheedevib65313 жыл бұрын
ഞാനും ഇതുപോലെ തന്നെയാണ് അച്ചാർ ഉണ്ടാക്കുന്നത്
@DrShanisKitchen3 жыл бұрын
👍👍
@jayajacob73683 жыл бұрын
Like Andhra style Avakaya pickle Super
@jayavinod4278 ай бұрын
മനോഹരംനാളെ തന്നെ ഉണ്ടാക്കും ഞാൻ❤
@ams90183 жыл бұрын
Super.. kandit kothiyavunnu..❤️
@Miamin73 жыл бұрын
Dr ഈ ചാനൽ ആദ്യം കണ്ടത് മാങ്ങ അച്ചാർ നോക്കിയപ്പോൾ ആണ്. അന്ന് തന്നെ ഉണ്ടാക്കി തുടങ്ങി ഇന്ന് അച്ചാർ എടുത്തു ടേസ്റ്റ് ചെയ്തു അടിപൊളി ആണ് thank you ❤️
@shifaasworld62292 жыл бұрын
എന്റെ ചാനലിൽ ഒരു മാങ്ങ ഇഞ്ചി അച്ചാർ ഇട്ടിട്ടുണ്ട് ഒന്ന് കണ്ടു നോക്കണേ 😋
@kunjhusammusvlog36763 жыл бұрын
Dr. Shani സൂപ്പർ അച്ചാർ നാവിൽ വെള്ളം വരുന്നു👌👌👌👌👌👌👌👌👌👌👌👌😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
@DrShanisKitchen3 жыл бұрын
Thank you
@rugminivlogs9548 Жыл бұрын
അച്ചാറ് സൂപ്പറായി ട്ടോ ഞാനും ഉണ്ടാക്കി .👍😍🌹❤️
@DrShanisKitchen Жыл бұрын
Thank you dear 😍
@berlin91543 жыл бұрын
വീട്ടിൽ ഉണ്ടാക്കി ഇപ്പോൾ ഉപയോഗിച്ച് വരുന്നു നല്ല ടേസ്റ്റ് ഉണ്ട് എല്ലാർക്കും ഇഷ്ട്ടം ആയി റെസിപ്പിക്കു നന്ദി
@DrShanisKitchen3 жыл бұрын
💕💕😍😍🙏
@royve74602 жыл бұрын
ഞാൻ പരീക്ഷിച്ചു നോക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം. 👍
@lenovolenovo11133 жыл бұрын
ഞാൻ ആദ്യം ആണ് കാണുന്നത് നല്ല അവതരണം നാലോണം മനസ്സിൽ ആയി താങ്ക്സ് 👍👍😍🌹
@DrShanisKitchen3 жыл бұрын
Thank you so much dear 😍😍
@alphonsavarghese28042 жыл бұрын
ഞാനുണ്ടാക്കി സൂപ്പർ 🙏🙏🙏
@DrShanisKitchen2 жыл бұрын
Thank you 🙏😍
@suhailac.k9943 жыл бұрын
Njan enn try cheayyan poovann...ee achar
@suhailac.k9943 жыл бұрын
Try cheaythu super ayii...ellavarkum estamayii ee recipe. ..tnx a lot of you
@krishnakumarik.k.99649 ай бұрын
നല്ല റെസിപ്പി യും നല്ല അവതരണവും
@DrShanisKitchen9 ай бұрын
Thank you so much 🙏
@Adh4i3 жыл бұрын
നല്ലതായിട്ടുണ്ട് ഞങ്ങൾ ചെയ്തു നോക്കി നല്ല ടേസ്റ്റ് undu👍😍
@DrShanisKitchen3 жыл бұрын
Thank you so much dear 🙏🙏🤩🤩
@dkjyothivlog87003 жыл бұрын
Inn kanunnathre video try cheyyum
@jiswinjoseph12903 жыл бұрын
ഞാൻ ആദ്യം ആണ് ഈ ചാനൽ കാണുന്നത്...👍👌
@vlneethasreelal78313 жыл бұрын
സുപ്പർ💓
@anniepaulose6506 Жыл бұрын
I liked your presentation. Not borring at all. I will try to make it i shortely
@DrShanisKitchen Жыл бұрын
Thank you.. 👍😍
@anjalirmenon91483 жыл бұрын
WoW!!!!..കണ്ടിട്ട് നാവിൽ വെള്ളം വരുന്നു!!!!
@bencyjose67228 ай бұрын
Njan undakki nokki "super" thank you Dr shani's kitchen ❤
@DrShanisKitchen8 ай бұрын
Thank you dear 🙏😍😍
@shafeequeshafeequebtr25293 жыл бұрын
ഞാൻ ഫസ്റ്റ് ആണ് ഈ ചാനൽ കാണുന്നത്... നല്ല അവതരണം..... അവതരണം കണ്ടപ്പോൾ അച്ചാർ കൂട്ടിയത് പോലെ ആയി 🌹🌹🌹😍😍😍🤗
@shinynaduthadam14213 жыл бұрын
ഈ അച്ചാറും ഞാനിട്ടു സൂപ്പർ
@marysebastian73973 жыл бұрын
സൂപ്പർ
@jeslinm42243 жыл бұрын
എന്റെ favourite അച്ചാർ ആണു mango pickle 😋😋😋അതും വിനാഗിരി ചേർക്കാതെ ആവുമ്പോൾ സൂപ്പർ 👌👌👌👌കാണുമ്പോൾ തന്നെ കൊതിയാവുന്നു 😄😄😄
എന്റെ അമ്മ ഇതുപോലെയാണ് മാങ്ങാ അച്ചാർ ഉണ്ടാക്കിയിരുന്നത്. അമ്മ മൂന്നു വർഷം മുൻപ് 85 വയസ്സിൽ മരിച്ചുപോയി. അമ്മയുണ്ടാക്കുന്ന മാങ്ങാ അച്ചാർ എല്ലാവർക്കും ഇഷ്ടമായിരുന്നു. ഇത് കണ്ടപ്പോൾ അമ്മയെ ഓർത്തു. Thank you.
ആദ്യമായാണ് ഈചാനാൽ കാണുന്നത് അച്ചാറും അവതരണവും ഇഷ്ട്ടപ്പെട്ടു. ഒരു കൈ നോക്കാൻ തീരുമാനിച്ചു ഡോക്ടർ ആശംസകൾ
@DrShanisKitchen3 жыл бұрын
Thank you 🙏🙏
@ummuhina83913 жыл бұрын
ഞാനും
@sushujeevan72642 жыл бұрын
ഫ്രിഡ്ജിൽ സൂക്ഷിക്കണ്ടേ,, പുറത്ത് വെക്കാൻ പറ്റുമോ?
@kochuthresiathomas48342 жыл бұрын
.pcjj lkj
@vinnierex7461 Жыл бұрын
👌👌👌
@vijayalakshmyganeshan76912 жыл бұрын
ഇത് നോർത്ത് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി മാങ്ങാ അച്ചാർ ഉണ്ടാക്കുന്ന രീതിയാണ്, വര്ഷങ്ങളോളം അച്ചാർ കേട് കൂടാതെയിരിക്കും. സീസണിൽ ഉണ്ടാക്കി വെക്കുന്ന അച്ചാർ മഴക്കാലത്തും, തണുപ്പ് കാലത്തും ഉപയോഗിച്ച് തുടങ്ങും. ഒരുപക്ഷെ അച്ചാറിലെ എണ്ണ കുറഞ്ഞു പോയാൽ ചൂടാക്കി തണുപ്പിച്ച പിന്നെയും ചേർത്തുകൊടുക്കും. രണ്ടു വര്ഷം പഴക്കമുള്ള കേടുകൂടാതെ നല്ല സ്വദോട് കൂടെയുള്ള മാങ്ങാ അച്ചാർ എന്റെ പക്കൽ ഉണ്ട് 🌹👍
@DrShanisKitchen2 жыл бұрын
Thank you so much dear 🙏💕
@HAMDUSKITCHEN3 жыл бұрын
Wow കണ്ടപ്പോ തന്നെ വായിൽ വെള്ളം വന്നു... ഒന്ന് ഉണ്ടാക്കി നോക്കണം..
@Geena-n4d8 ай бұрын
നല്ല അച്ചാർ നല്ല സ്വര madhuri ❤️🥰
@DrShanisKitchen8 ай бұрын
Thank you 😍
@fijiamir32963 жыл бұрын
സൂപ്പർ അച്ചാർ.നന്നായിട്ടുണ്ട്. സബ്സ്ക്രൈബ് ചെയ്തു ട്ടോ.
@DrShanisKitchen3 жыл бұрын
😍😍👍🙏
@basilasiluzzz79512 жыл бұрын
സൂപ്പർ കാണാൻ തന്നെ നല്ല ടെസ്റ്റ്
@noorafathima67953 жыл бұрын
Super തീർച്ചയായും dry ചെയ്യും
@rubymathew18972 жыл бұрын
ആദ്യമായിട്ടാ ചാനെൽ കാണുന്നെ. Super
@DrShanisKitchen2 жыл бұрын
Thank you dear 🤩🤩
@aleefaanan16323 жыл бұрын
Poli kothippikkalle😁😁
@najumunnissanajumu92412 жыл бұрын
Super achar eluppam und
@sreejisham47903 жыл бұрын
ഞാൻ അച്ചാറിടും എന്നിട്ട് അന്നുതന്നെ തിന്നുതീർക്കും 😄😄😄😄😂😂
@sharonesaleem61063 жыл бұрын
Achar nannayittund.. Try cheidu nokkam
@manojt.k93593 жыл бұрын
mam super taste ayirikkum ennurappanu.... kandittu
@DrShanisKitchen3 жыл бұрын
Super taste anutto 🤩🤩👍👍
@babuck28723 жыл бұрын
Congratulations 👍 ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. പലരും ഉണ്ടാക്കി നോക്കിയിട്ട് നല്ല അഭിപ്രായം പറഞ്ഞു. അതുകൊണ്ട് ഞാനും like ചെയ്തു, Subscribe ചെയ്തു. ഇനി ഉണ്ടാക്കിനോക്കണം. Thanks.
@muneerkizhakkethodi68453 жыл бұрын
Njan nombinu vendi acharidan manga vangiyappo orupad recipis thiranju ath ethum enikk ishtapettilla, ith adipoliyayitund initial onnu try cheyyanam
@geethavikram17833 жыл бұрын
Njan ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് മാങ്ങാഅച്ചാർ ഇഷ്ടപ്പെട്ടു ഇനി തുപോലെ ഉണ്ടാക്കണം Thank you madam 👌💓
Manga Achar undakkunnathe kandalthanne ariyam super anenne nannaitunde 👍🙏🙏 very good and vritiyi preparation 👍👍👍 beautiful prasantation 🙏🙏🙏❤️ my dear frend, 🙏 Happy New year 🙏❤️👍
@DrShanisKitchen3 жыл бұрын
Thank you......Happy New year
@ratnavenim32293 жыл бұрын
ഞാൻ ആദ്യ മായി കാണുക യാണ് വളരെ നല്ല അവതരണം, ഇന്നുതന്നെ ചെയ്തു നോക്കും, മാങ്ങാ കിട്ടി യിട്ടുണ്ട്. വളരെ നന്ദി
@susanvarghese32222 жыл бұрын
I tried this pickle.Came out well.We can keep it for long time also.Thanks.
ഞാൻ ആദ്യമായാണ് ഈ ചാനലിലെ വീഡിയോകൾ കാണുന്നത് ഒരുപാടിഷ്ടമായി ഇതു കണ്ടപ്പോൾ അച്ചാർ കഴിച്ചതിനു സമയമായി # ചേച്ചിയുടെ സൗണ്ട് സ്റ്റാർ മാജിക്കിലെ അനു ജോസഫിന്റെതുപോലെ തോന്നുന്നു very cute 🥰
@DrShanisKitchen3 жыл бұрын
Thank you 🙏🙏🤩🤩
@sudesanletha32423 жыл бұрын
Yes oru cut und
@yusuf.kfareed8843 Жыл бұрын
എണ്ണ ചൂടായ ശേഷം സ്റ്റൗ കെടുത്തിയിട്ട് പിന്നെ ഒരിക്കലും ഓൺ ചെയ്തിട്ടേയില്ല. വോയ്സിൽ മറന്നതാണോ.... ഏതായാലും പാചകം കണ്ടിട്ട് വളരെ ഗംഭീരമായി തോന്നി. ഉണ്ടാക്കിയിട്ട് ബാക്കി പറയാം. താങ്ക്യൂ.