ഇമാമിയുടെ അച്ചാർ വാങ്ങാൻ ഞാൻ വരുന്നുണ്ട് മാമിയെ കാണണം അച്ചാർ വാങ്ങണം മാമിനോട് കുറച്ച് സംസാരിക്കണം നല്ല ആരോഗ്യത്തോടെ ദീർഗ്ഗ നാൾ ജീവിക്കട്ടെ
@aaaash13543 жыл бұрын
ഈ അമ്മൂമ്മയെ കണ്ടപ്പോ എന്റെ അച്ഛന്റെ അമ്മയെ ഓർമ വന്നു. വൈകിട്ട് സ്കൂൾ വിട്ടു വരുമ്പോ ചൂട് കപ്പ വേവിച്ചതും മീൻ കറിയുമായി കാത്തിരിക്കുമായിരുന്നു. നല്ല എരിവുണ്ടാവും അമ്മൂമ്മയുടെ കറികൾക് . എങ്കിലും സ്വാദോടെ കഴിക്കും. അമ്മൂമ്മക്കും അറിയാം നല്ല എരിവാണെന്ന്.. അപ്പൊ ചോദിക്കും "എരിവ് കൂടുതലാണോ മക്കളെ "എന്ന്. എനിക്ക് ചെറിയ ക്ലാസ്സുകളിൽ ക്ലാസ്സ് ഫസ്റ്റ് കിട്ടുമ്പോ എന്നേക്കാൾ സന്തോഷിച്ചിരുന്ന, മുടി മുറിക്കുമ്പോൾ ദേഷ്യപ്പെട്ടിരുന്ന എന്റെ പാവം അമ്മൂമ്മ. ഇന്നെന്റെ വലിയ സന്തോഷങ്ങളിൽ കൂടെ അമ്മൂമ്മയില്ല. ഈ അമ്മയെ പോലെ പ്രായമായപ്പോളും ചുറുചുറുക്കോടെ ജോലി ചെയ്യുമായിരുന്നു.
Ente vellimmakkum enne orupadishttayirunnu ippo koodeyilla
@nusrathnusrathp46013 жыл бұрын
അമ്മക്ക് നല്ല ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ
@layapn66813 жыл бұрын
അയ്യോടാ 🥰 എപ്പോഴും ആളുകൾ വന്നു കൊണ്ടിരിക്കണം എന്ന് പറഞ്ഞപ്പോൾ അമ്മയുടെ മനസ്സിൽ ഒറ്റപ്പെടൽ feel ചെയ്യാതിരിക്കാൻ ആണ് പാവം അച്ചാർ ഉണ്ടാക്കി വിൽക്കുന്നത്.. ആരും ഇല്ലാത്ത ഒരു അമ്മയുടെ വേദന ആണ് 😘😘😘..
@rizwana11423 жыл бұрын
ആരാടാ ithinokke dislike കൊടുക്കുന്ന മനുഷ്യത്വം ഇല്ലാത്തവർ പാവം amma maami😍😍😘😘😘😘
@chandranodst27003 жыл бұрын
മൃഗത്തോട് പറഞ്ഞിട്ട് കാര്യമില്ല
@shihabkakkur3 жыл бұрын
Use cheyyaan ariyathaver ariyathe adichu pokunnnathaan suhruthe , nte ummamante phone il ninn dis like pokunnath idakk idakk Njn kanaarund 🤪 paranjitt karyam illa avark ariyathilla athaan
@geethaebenezer28443 жыл бұрын
ഇത്ര നല്ലൊരു വീഡിയോ ഇ അടുത്ത നാളിൽ കണ്ടിട്ടില്ല.നല്ലൊരു അമ്മയും നിഷ്കളങ്കതയും.ഒന്നാന്തരം അച്ചാറും. വാങ്ങി സൂക്ഷിച്ചു വയ്ക്കാൻ തോന്നുന്നു..❤️😋
@aboobackersidheeque94843 жыл бұрын
അമ്മയെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു പോയി.ഇൻഷാ അള്ളാ കാണാൻ ആഗ്രഹമുണ്ട്
ഈ അമ്മുമ്മയേ കണ്ടു നമ്മുടെ കേരളത്തിൽ ഉള്ള എല്ലാം അമ്മ & അമ്മുമ്മ മാർ വെറുതെ സമയം ചിലവാകുന്ന അമ്മമാർ ഇത് കണ്ടു അറിയുന്ന വിഭവങ്ങൾ ഉണ്ടാക്കി വീട്ടിൽ ഒരു സ്വന്തം ജോലി തുടങ്ങു ജീവിതം വിജയം കാണട്ടെ..... തെവം സഗായികട്ടെ.......
@munnamuneer79523 жыл бұрын
അമ്മുമ്മയെ ദൈവം അനുഗ്രഹിക്കട്ടെ അമ്മക് മക്കളൊന്നുമില്ല പാവം ഒറ്റക്ക് ജീവിക്കുന്നത്
@NabasLittleHobbies3 жыл бұрын
പാവം മാമി, ഒറ്റക്കാണെന്ന് പറഞ്ഞപ്പോ സങ്കടം ആവുന്നു, സ്വാമി ഇപ്പോഴും കൂടെ ഉള്ള പോലെ തന്നെയാണ് സംസാരിക്കുമ്പോ feel ചെയ്യുന്നേ 😍
@shamnadpm53523 жыл бұрын
നല്ല അച്ചാർ.. നല്ല ഒരു മാമി.. നല്ല ഒരു സംരംഭം ബ്രോസ്... ഒരു പാടിഷ്ടമായി.. ഈ മാമിയെ കാണാൻ അടുത്ത് തന്നെ ഞാൻ പോകും കൽപാത്തിയിൽ...
@najmasajid85863 жыл бұрын
ആരോഗ്യവും ആഫിയത്തും ദീർഘായുസും കൊടുക്കട്ടെ
@Pocso-muhammed-nabi3 жыл бұрын
പ്രിയപ്പെട്ട അമ്മയെ ഭഗവാൻ ശ്രീ രാമൻ അനുഗ്രഹിക്കട്ടെ
@noorudeenb60633 жыл бұрын
അത് മാത്രം പറയരുത് 🔪🔪
@manish31063 жыл бұрын
@@noorudeenb6063 ഈ പുണ്യ മാസത്തിൽ എങ്കിലും മനുഷ്യനായി ജീവിക്കൂ സഹോദരാ. നിങ്ങൾ അല്ലാഹുവിനെ പ്രാർത്ഥിക്കുന്നത് പോലെ ഹിന്ദുക്കൾ ഭഗവാൻ ശ്രീരാമനെ പ്രാർത്ഥിക്കുന്നു..
@mrkrevengers20373 жыл бұрын
@@noorudeenb6063 entha parajal
@mrkrevengers20373 жыл бұрын
@@manish3106 yes
@AbdulSalam-jr4hx3 жыл бұрын
Ingal ഹിന്ദുവാണോ
@abhinakp47093 жыл бұрын
M.S സുഭലക്ഷ്മി polund. എന്തൊരു ഭംഗി അമ്മയെ കാണാൻ❤️❤️❤️❤️
@letsstartwithme14333 жыл бұрын
Sathym Anu
@sonyneymarsvlog85233 жыл бұрын
എന്റെ ആയുസ്സ് കൂടി അമ്മയ്ക്ക് ദൈവം നൽകട്ടെ 😥
@aparnap61802 жыл бұрын
💞
@aneeshkrishna57023 жыл бұрын
സുന്ദരി മാമി...എന്തു ഐശ്വര്യാ... മൂക്കുത്തി..കമ്മൽ ..ആ കല്ലിന്റെ ഒക്കെ തിളക്കം..പാവം എന്നും ഇങ്ങനെ നടക്കട്ടെ...ഒറ്റക്ക് ആണെന്ന് കേൾക്കുമ്പോ ഒരു വിഷമം..ദൈവം കൂടെ ഉണ്ടാവും...സ്വാമി പോയല്ലോ..എന്നാലും..ഇതൊക്കെ ഉണ്ടാക്കുന്നതു കൊണ്ട ഇങ്ങനെ നടക്കുന്നെ...മടിപിടിച്ച..പിന്നെ പാട..
@jyothidevimenon3 жыл бұрын
ഗുരുവായൂരപ്പൻ മാമിയെ അനുഗ്രഹിക്കട്ടെ
@aseelaaseela2023 жыл бұрын
ഈ അമ്മയെ കണ്ടപ്പോൾ സുകുമാരി അമ്മേനെ പോലെ തോന്നി 😥
@samsudheenksamsudheenk55563 жыл бұрын
yaa
@ss86003 жыл бұрын
Crt
@Anitha.K.Daniel3 жыл бұрын
ഇത് കണ്ടപ്പോൾ ആദ്യം ഞാൻ പ്രാർത്ഥിച്ചത് ഈ അമ്മക്ക് ആയുരാരോഗ്യത്തോടെ ഇരിക്കാൻ ആയുസ്സ് കൂട്ടികൊടുക്കണേ ദൈവമേ എന്നാണ്. അച്ചാറുകൾ കണ്ടിട്ട് കൊതിയാകുന്നു പത്തനംതിട്ടയിലുള്ള എനിക്ക് ഈ അച്ചാർ കിട്ടാൻ എന്താ വഴി..., ആ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ ♥♥
@snp-zya3 жыл бұрын
ഒരു അച്ചാർ പ്രിയനാണ് ഞാനും Uff കണ്ടിട്ട് തന്നെ കൊതിയാകുന്നു ഒരിക്കൽ മാമിയെ കണ്ട് എനിക്കും മേടിക്കണം ഇതുപോലെ 😋👌
@salimmarankulangarasalim21913 жыл бұрын
അമ്മക്ക് നല്ല ആരോഗ്യത്തോടെയുള്ള ദീർഘായുസ് ദൈവം നൽകട്ടെ, പ്രാർത്ഥിക്കുന്നു
@Happy-xf6vw3 жыл бұрын
തങ്കം പോലത്തെ അമ്മുമ്മ ലൗ you chakkare അമ്മുമ്മ.
@sharonaron94133 жыл бұрын
നിഷ്കളങ്കത , രണ്ട് പേർക്കും സ്നേഹം
@girijap14983 жыл бұрын
നല്ലോരു മാമ്മി ദീർഘായുസ്സ് നൽകട്ടെ നല്ല സംസാരം മനസ്സിൽ കാൽതോട്ട് നമസ്കാരിക്കുന്നു
@sugathankoovely13963 жыл бұрын
അമ്മേ.... നമസ്കാരം.....ഈശ്വരന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ... ഈ പ്രായത്തിലും അമ്മയുടെ അധ്വാനം എല്ലാ അമ്മമാർക്കും മാതൃകയാക്കട്ടെ... അമ്മയുടെ സ്വാമിയുടെ അനുഗ്രഹവും കൂടെയുണ്ടല്ലോ... അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ കടുമാങ്ങയുടെ രുചി നാവിൽ നുണഞ്ഞു.... ഈ അർപ്പണ മനോഭാവത്തെ ഒരിക്കൽ കൂടി നമിക്കുന്നു..... 🙏🙏🙏🙏🙏
@disoosaarena6483 жыл бұрын
നല്ല അമ്മ നല്ല ഐശ്വര്യം
@jallushid83123 жыл бұрын
ഒക്കെ ഒറ്റയ്ക്ക് ചെയ്യും അത്ത് പതുക്കെ പറഞ്ഞത് നത് cute an❤️❤️❤️amme daivam അനുഗ്രഹിക്കട്ടെ
@ayeshanizar25203 жыл бұрын
😃🥰👍
@ShabaShameer3 жыл бұрын
ഒരുപാട് ഇഷ്ടമായി അമ്മ😘😘😘പാലക്കാട് പോകുമ്പോൾ അമ്മയുടെ അടുത്ത് ഞാൻ വരും 😍😍😍Insha allah❤️എന്നും ഇങ്ങനെ സന്തോഷവും സമാധാനവുമായി ജീവിക്കാൻ കഴിയട്ടെ🤗❤️
@aksadikali89321 күн бұрын
അടിപൊളി മാമി നീർനാൾ വാഴട്ടേ 👍🙏🌹💕
@Travellife_by_Amritha3 жыл бұрын
ഇതുപോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. ഇതുപോലെത്തെ ആള്ക്കാരെ പരിചയപെടലോ 😍 New in your channel
@Adhil_official0012 жыл бұрын
ആ അമ്മച്ചിയെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി ❤️🥰...... ആരോഗ്യത്തോട്യുള്ള ആയുസ് ഉണ്ടാവട്ടെ ❤️🥰🙏..... English okke kidilan aayitt parayunnu 🔥💥
@mathewsonia75553 жыл бұрын
ഇനിയും ഈ നന്മയ്ക്ക് ആരോഗ്യവും ആയുസ്സും ദൈവം നൽകട്ടേ എന്ന് പ്രാർത്ഥിക്കുന്നു
@vijiadwaithadharv98793 жыл бұрын
മാമിയെ ഒരുപാട് ഇഷ്ടമായി ..... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏🙏🙏
@farhapk87513 жыл бұрын
ലക്ഷ്മി നക്ഷത്ര യുട്യൂബ് ചാനലിൽ മാമിയെ കണ്ടിട്ട് വരുന്ന വഴിയാ ...
@AbdulSalam-jr4hx3 жыл бұрын
ഞാനും 🤪
@suryavishnu31663 жыл бұрын
ഈ മുത്തശ്ശിയുടെ മുഖം എന്തൊരു ഐശ്വര്യം നിറഞ്ഞതാണ് 😍😘🥰🥰🥰 ഭഗവാൻ ദീർഘായുസ്സ് നൽകട്ടെ
@nidhin_kadavath88253 жыл бұрын
ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ. ഒരുപാട് ഇഷ്ടായി മുത്തശ്ശിയെ 😍🙏
@minuwilson46223 жыл бұрын
മാമി പറഞ്ഞപോലെ തന്നെ ഒറിജിനൽ, സൂപ്പർ... ചെറുപ്പകാലത്ത് വീട്ടിൽ ഉണ്ടാക്കാറുള്ള അച്ചാറിൻ്റെ അതേ ഓർമ്മ വന്നു കഴിച്ചപ്പോൾ...മാമീനെ പോയി കണ്ടൂ..ഈ സ്നേഹം അങ്ങനെ തന്നെ ഉണ്ട്.. ആയുരാരോഗ്യ സൗഖ്യം നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@prima62323 жыл бұрын
My mouth is watering living in usa I miss this like hell 🥺 she's best remind me of my grandma
@pattaseheadshot62423 жыл бұрын
പുറത്ത് നിന്ന് വന്നു അ മാമി പറയുന്നത് കേട്ടു സ്നേഹത്തോടെ reply കൊടുത്തതിനു hands off ❤️
കാണുമ്പോൾ തന്നെ തിന്നാൻ തോന്നുന്നു 👌👌നല്ല മാമിയും ക്യൂട്ട് സംസാരിച്ചത് കേൾക്കാനും നല്ല രസം ഉണ്ടായിരുന്നു 😘😘
@yahiyaabdulazeez75323 жыл бұрын
യാ അല്ലാഹ് കാക്കണേ ആരോഗ്യ തോട് കൂടി ദീഗയിസിനെ കൊടുക്കെട്ടെ
@preetharamachandran13793 жыл бұрын
അമ്മ എല്ലാവർക്കും മാതൃക തന്നെ...ഈശ്വരൻ അനുഗ്രഹിക്കട്ടെ♥️
@praveenakesavan22133 жыл бұрын
അമ്മാ... വാക്കുകൾ അപ്പുറം.. 🙏🙏🙏🙏🙏🙏🙏🙏
@umarl97752 жыл бұрын
ആ അമ്മയെ കണ്ട് സംസാരം കേട്ടപ്പോൾ എന്തോ ഒരു ആത്മബന്ധം തോന്നുന്നു ദീർഘായുസ്സോടുകൂടി കുറെ കാലം ജീവിക്കട്ടെ
@d.v58113 жыл бұрын
അമ്മമ്മ ആരോഗ്യത്തോടെ കുറേക്കാലം ജീവിക്കാൻ പ്രാർത്ഥിക്കുന്നു. സന്തോഷവും സങ്കടവും എല്ലാം കൂടി കണ്ണു നിറഞ്ഞു പോയി.🙏🙏🙏🙏🙏
@rajesh.varahi3 жыл бұрын
എന്റെ മാമിക്ക് എന്തൊരു സൗമ്യാമായ mugam 🥰😍❤️ എന്റെ മാമിയെ കാണാൻ ഞാൻ olavakkode വരുമ്പോൾ ഞാൻ അവിടെ വരും. നല്ല ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ഭഗവാനെ 🙏❤️❤️❤️
@Cinecut6233 жыл бұрын
ആ നല്ല മനസുപോലെ തന്നെയാണ് ആ പാകം ചെയ്ത അച്ചാറും 💙❣
@nuzhaschannel64303 жыл бұрын
I love you മുത്തശ്ശി. എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നു ഇത് കണ്ടിട്ട്. യുവ തല മുറക്ക് ഒരു എനർജി ആവട്ടെ
@കൂട്ടുകാരി3 жыл бұрын
ഇത് കണ്ടപ്പോ ആ മാമി ന്റെ അടുത്ത് പോവാനും അവുടെ രണ്ട് ദിവസം നിൽക്കാനൊക്കെ തോന്നുന്നു 😍😍😍
@anvarsadique35992 жыл бұрын
സ്വാമിയോടുള്ള ആ സ്നേഹം ആണ് അച്ചാറിനെക്കാൾ രുചി..... ഓരോ വാക്കിലും സ്വാമിയെ ഓർക്കുന്ന ഭാര്യ... അവരെ കുടുംബ ജീവിതം എന്ത് സന്ദോഷത്തിലായിരിക്കും അവർ ജീവിച്ചു തീർത്തിട്ടുണ്ടായിരിക്കുക
രണ്ട് പേരും കലക്കി മാമിയും...അവതാരകനായ ഹരീഷ് hangout ഉം 🙏
@haseenasaheer95963 жыл бұрын
😍🥰😘😘😘ഇത്രേം ഉള്ളു പറയാൻ. അയൂസ് കൊടുക്കട്ടെ.
@shaijunteormakkurippukal19972 жыл бұрын
അച്ചാർ വളരെ ഇഷ്ടം അച്ചാർ മാമി അതിലേറെ ഇഷ്ടം 🙏🙏🙏🙏🙏 നല്ല സംസാരം മാമി ഇനിയും ഒരുപാടുനാൾ ആരോഗ്യത്തോടെ ഇരിക്കട്ടേ
@ishanworld70393 жыл бұрын
മാമി ഇഷ്ടം ഒരു പാവം മലപ്പുറം മാപ്പിള ചെക്കൻ 😍l
@screenkazhcha3 жыл бұрын
മാമി പുതിയ തലമുറയ്ക്ക് കണ്ടു പഠിക്കേണ്ട പാoമാണ് ഒപ്പം മാമിയെ പരിചയപ്പെടുത്തിയ അങ്ങയുടെ സ്വതസിദ്ധമായ ശൈലിയിലുള്ള സംസാരവുമാണ് ഈ വീഡിയോ മുഴുവൻ കാണാൻ എന്നെ പ്രേരിപ്പിച്ചത്
@muhammedhilal53383 жыл бұрын
ഏറെക്കാലം ഇതേ ഊർജ്വസ്വലതയോടെ ജീവിക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@StraightenedCurve Жыл бұрын
ഇപ്പോളത്തെ അമ്മൂമ്മമാരുടെ ഏറ്റവും വലിയ പരാതി... നമ്മളെയൊന്നും ഇപ്പോൾ ആർക്കും വേണ്ടാ.. ആരും വരാറും ഇല്ല... വിളിക്കാറും ഇല്ല... എത്രയും പെട്ടന്ന് അങ്ങോട്ട് കൊണ്ട്പോയാൽ മതി!!!! എന്നാൽ ഈ മാമിക്ക് ആ ഏകാന്തത ന്ന് പറയുന്നത് എന്താണെന്ന് പോലും അറിയാനുള്ള ചാൻസ് ഉണ്ടാവില്ല ...😍😍😍
@haripriyat26523 жыл бұрын
ശെരിക്കും ഇവരൊക്കെ ആണ് അധ്വാനികൾ...രണ്ടു സ്റ്റെപ് വച്ചശേഷം വയ്യാന്നു പറയണ ആളുകൾ ഉള്ള നാട്ടിൽ ആണ് ഈ അമ്മ ❤ ദീർഘ കാലം ആരോഗ്യത്തോടെ ജീവിക്കട്ടെ 😍❤
@yaazinvlogs29653 жыл бұрын
ആമീൻ..
@saleenanoushad4335 Жыл бұрын
Ameen
@vineethasfavouritefeast62663 жыл бұрын
ഏത് ചാനലിൽ മാമിയെ കണ്ടാലും മൊത്തം ഇരുന്നു കാണും.അത്രക്ക് ഇഷ്ടമാ മാമിയുടെ സംസാരം.മടി കൂടുമ്പോൾ മാമിയെ ഓർത്താൽ മതി..എന്നും ആരോഗൃത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹീക്കട്ടെ..🙏🙏
@santhamohansarma36363 жыл бұрын
Mamikk ishwaran ella anugrahavum nalkatte😍😍🙏
@messigoat2153 жыл бұрын
Masha allah ഈ അമ്മക്ക് ആയുസും ആരോഗിയവും കൊടുക്കട്ടെ
@afeef91033 жыл бұрын
അവതാരകൻ അടിപൊളി👍🏻❤️
@HarishHangoutVlogs3 жыл бұрын
Thank you ..😊
@ummammaschannel2 жыл бұрын
നമൂക്ക് സന്തോഷം തരുന്ന vdo. അമ്മക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണേ മക്കളേ. സൂപ്പർ.
@VishnuS-nl4wu3 жыл бұрын
പുളിമാങ്ങാ കാണിച്ചപ്പോൾ വായിൽ വെള്ളം വന്നോന്നൊരു സംശയം 🤣
@muhamedswalih32283 жыл бұрын
Same 😂
@nidhisanthageorge1394 Жыл бұрын
നല്ല സുന്ദരി മാമി..❤❤❤❤harish bro tks.. മാമിയെ പരിചയപ്പെടുത്തിയത്തിനു
@TheAadit983 жыл бұрын
Especially when paati makes it with her hands, receive and extra love to her family ❤️❤️❤️❤️
@rajani.p1613 жыл бұрын
മാമി ക്ക് നല്ല ആയുസും ആരോഗ്യം സർവേശ്വരാൻ തരട്ടെ 💖💖
@irinzaara75443 жыл бұрын
May allah bless u healthy and safe ;😘😘vry sweeet അമ്മ😍😍
@swadhikrishnam31 Жыл бұрын
Orupaadu happy and positive askki kalanju...aake motham super.....,thank you so much ....
@vijayakumarkavungal65513 жыл бұрын
നമിച്ചുപോയി അമ്മയെ. ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ഒരു ദിവസം മാമിയെ കാണാൻ വരുന്നുണ്ട് 😍😍😍
@ishqulminnah51992 жыл бұрын
അമ്മേ അച്ചാർ അടിപൊളി വരും തലമുറകൾ കണ്ട് മനസിലാക്കണം ഇതുപോലെ തന്നെ ആരോഗത്തോട് ഇരിക്കട്ടെ 🙏🙏👌👌❤❤