എല്ലാം തുലച്ചത് ലഹരി; പുനരധിവാസ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ധ്യാൻ| Dhyan Sreenivasan

  Рет қаралды 1,496,574

Manorama News

Manorama News

Күн бұрын

Пікірлер: 1 600
@anusreesreejith153
@anusreesreejith153 Жыл бұрын
ശ്രീനിവാസന്റെ മകൻ തന്നെ. തുറന്നുപറയാൻ മടിയില്ല. ഇദ്ദേഹത്തിന്റെ ജീവിതവും വാക്കുകളും ഇപ്പോഴത്തെ തലമുറയ്ക്ക് പ്രചോദനം ആകട്ടെ. 👍🏻
@VKP-i5i
@VKP-i5i Жыл бұрын
@alwinantony6852
@alwinantony6852 Жыл бұрын
Unda anu ivane anu mathruka akkandath... Bodham illedoo
@c.sthampy
@c.sthampy Жыл бұрын
ഇവൻ്റിയോകെ കാര്യങ്ങൽ ആർക്ക് കേൾക്കണം.ആരാ ഇവനൊക്കെ ഇൻ്റർവ്യൂ ചെയ്യുന്നവനും വേറെ ഒരു പണിയും ഇല്ലേ? നാരികൾ
@prajithtt6019
@prajithtt6019 Жыл бұрын
Parayaloo Kayill cash undu life set 😂eni entha paranja alle 😊
@jacobz11
@jacobz11 Жыл бұрын
Unda.... Wht he did first of all???
@SIp56
@SIp56 Жыл бұрын
ഇന്റർവ്യൂവറിന്റെ ക്വാളിറ്റി അനുസരിച്ച് സംസാരിക്കുന്ന ഏക നടൻ👍👍
@abhinandbk442
@abhinandbk442 Жыл бұрын
💯
@ananthu1077
@ananthu1077 Жыл бұрын
💯
@achuzakshara1564
@achuzakshara1564 Жыл бұрын
സത്യം. ഒരു ഗൗരവമുള്ള interview
@manojkrishna4739
@manojkrishna4739 Жыл бұрын
തെറ്റുകൾ പറ്റുക സ്വാഭാവികം, തെറ്റ് തിരുത്തി മുന്നേറുന്നുവർക്ക് ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകും. Dhyan❤👌
@sanaMariam
@sanaMariam Жыл бұрын
😂😂😂
@Kiran-mu7rk
@Kiran-mu7rk Жыл бұрын
💯
@dhaneshdhanesh4200
@dhaneshdhanesh4200 Жыл бұрын
Polichu
@ashrafmk602
@ashrafmk602 Жыл бұрын
ഹായ് ധ്യാൻ... ലഹരിക്കെതിരെ ബോധവൽക്കരണം നടത്താൻ താങ്കളാണ് ഇന്ന് ഏറ്റവും യോഗ്യതയുള്ള സെലിബ്രിറ്റി... ഇന്നത്തെ കുട്ടികളുടെ ഇടയിൽ താങ്കൾക്കൊരു ഹീറോ ഇമേജ് ഉണ്ട്.... സിനിമാ നടനെന്നതിലുപരി നല്ലൊരു വ്യക്തിയെന്ന നിലയിലാണത്... ദയവു ചെയ്ത് താങ്കൾ നമ്മുടെ തലമുറയ്ക്ക് വേണ്ടി, നമ്മുടെ അച്ഛനമ്മമാർക്ക് വേണ്ടി ചെറിയ രീതിയിലെങ്കിലും കുട്ടികളെ ബോധവൽക്കരണം നടത്തുന്ന ഒരു ആഡ് ചെയ്യണം.. Ok👍❤️
@sujikumar6820
@sujikumar6820 Жыл бұрын
@rhythmrhythm519
@rhythmrhythm519 Жыл бұрын
Athe😊
@marygreety8696
@marygreety8696 Жыл бұрын
Athe. He is right person
@shadowgirl5190
@shadowgirl5190 Жыл бұрын
true
@myhighworld8675
@myhighworld8675 Жыл бұрын
എന്നിട്ട് വേണം ജീവിതം തന്നെ തുലയാന്. താൻ തന്റെ മക്കൾക് വീട്ടിൽ നിന്നും നല്ല വിദ്യാഭ്യാസം കൊടുക്കണം. ലൈംഗിക വിദ്യാഭ്യാസം, എങ്ങനെ പെരുമാറണം, രാജ്യത്തിൻറെ നിയമം, മനുഷ്യന്റെ ചരിത്രവും science മൊക്കെ കുറച്ചൊക്കെ പറഞ്ഞു കൊടുക്കാൻ ആകണം. സിനിമകാരന്റെ പണി സിനിമ ഉണ്ടാക്കലാണ്. നാട് നന്നാക്കലല്ല.
@arjupk288
@arjupk288 Жыл бұрын
സംസാര പ്രിയനായ പച്ചയായ മനുഷ്യൻ 💚 ധ്യാൻ ശ്രീനിവാസൻ ❤️
@nipundas7717
@nipundas7717 Жыл бұрын
👍👍👍
@infofocus4937
@infofocus4937 Жыл бұрын
സംസാര പ്രിയനായ പച്ചയായ മനുഷ്യന്‍ വായില്‍ തോന്നിയെല്ലാം വിളിച്ചു പറയും
@GOD-Original
@GOD-Original Жыл бұрын
തികച്ചും പച്ച 😂😂😂😂
@seethak6109
@seethak6109 Жыл бұрын
തുറന്നു പറയാൻ മടി കാണിക്കാതെ വലിയ അഭിമാനം അർഹിക്കുന്നു. പക്ഷേ നമ്മൾ ഇതു ഉപയോഗിക്കുന്ന കൂട്ടി എന്റെ വീട്ടിൽ തന്നെ ഇരിക്കെട്ട ,19 വയസ്സ് ഉള്ള ഒരു കൂട്ടി ഇത്തരം ബാഡ് ഹബീറ്റലിൽ പെട്ട് പോയാൽ നമ്മൾ ഉപദേസിച്ചാൽ തിരിച്ചു വരണം എ ന്നു ഇല്ല. അവൻ തന്നെ തെറ്റ്‌ മനസ്സിൽ ആക്കി തിരിച്ചു വരണം. മനസിൽ ആകുumbeshatheekkum എല്ലാം നശിച്ചു പോയി കാണും. വളരെ ആഗ്രഹിച്ചു പഠിപ്പിക്കാൻ പറഞ്ഞു വിട്ട് കാര്യം തന്നെ അവൻ ചെയ്തില്ല എ ന്നു വരും കുട്ടികൾ തന്നെ മനസ്സിൽ ആകണം. 🙏🙏🙏🙏
@sudhasbabu8681
@sudhasbabu8681 Жыл бұрын
മോനേ ഇത്രയും ആ അച്ഛൻ, അമ്മ, aa പെൺകുട്ടി എല്ലാവരും മോനേ സപ്പോർട്ട് ചെയ്തു ജീവിതം തിരിച്ച് കിട്ടി. ഒരിക്കലും ഇനി അത് ഉപയോഗിക്കരുത്. കുടുംബത്തിന് സമൂഹത്തിന് ഹെൽപ് ആയി ജീവിക്കുക. God bless you.🎉
@kiyara308
@kiyara308 Жыл бұрын
വിവാദം ആകാത്തത് ദ്യൻ പറയുന്നത് സ്വന്തം അനുഭവങ്ങൾ ആണ്. ആർക്കും വിരോധം ഇല്ല. ആർക്കെങ്കിലും ഉപകാര ആകും . 👌👌
@wearebharath
@wearebharath Жыл бұрын
ഇന്റർവ്യൂ ചെയ്ത ചേട്ടൻ വരെ പ്രതീക്ഷിച്ചുകാണില്ല ഇത്രയും തുറന്നു സംസാരിക്കുമെന്ന് …. Hats off to you Dhyan.❤❤
@beenascreations.beenavarghese
@beenascreations.beenavarghese Жыл бұрын
നന്നായി മോനേ.. ഈ തുറന്നു പറച്ചിൽ.. ഒരുപാടു മക്കളുടെ ജീവിതം തിരിച്ചുപിടിക്കാനുള്ള പിടിവള്ളിയാവട്ടെ... മോന്റെ ജീവിതം ഇനിയും സുന്ദരമാവട്ടെയെന്ന് ആശംസിക്കുന്നു...❤️
@NatureLover-o4g
@NatureLover-o4g Жыл бұрын
കുറേ നാളുകൾക്ക് ശേഷം ഒരു interview മുഴുവനായി കേട്ടു. നല്ലൊരു മനുഷ്യൻ എന്നതിലേക്കുള്ള പരിണാമം, ആ യാത്ര എത്ര കഠിനം ആയിരുന്നു എന്നറിഞ്ഞു. Nice interview👍🏼
@philominajoseph5534
@philominajoseph5534 Жыл бұрын
പ്രശ്‌സ്തനായ പിതാവിൻറെ അതിപ്രശസ്ഥാനകേണ്ടിയിരുന്ന ഒരു പുത്രനാണ്, ധ്യാൻ ശ്രീനിവാസൻ. സ്വന്തം തെറ്റുകൾ മനസ്സിലാക്കി, പരിഹാരം ചെയ്യാൻ ശ്രമിക്കുന്ന ഇയാളുമായുള്ള ഈ അഭിമുഖം, എല്ലാ യുവാക്കൾക്കും ഒരു പാഠമാകട്ടെ എന്ന്‌ ആശംസിക്കുന്നു.
@sreeshanarayathkoottery9747
@sreeshanarayathkoottery9747 Жыл бұрын
ഇപ്പോഴത്തെ യുവതികൾക്കും യുവാക്കൾക്കും പ്രചോദനമാവട്ടെ എന്നാണ് ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ പാഠം ആയി കൊള്ളട്ടെ എന്നാണ് ആശംസിക്കുന്നത്❤❤️😍👌👍🏻🙏
@remyakannan5514
@remyakannan5514 Жыл бұрын
E interview eyaal athiprashasthan aavum ennu thanneyalle soochipikune...
@trendsteer3450
@trendsteer3450 Жыл бұрын
എല്ലാം മംഗളമായി തന്നെ ഭവിക്കട്ടെ 💥
@abdusamadac
@abdusamadac Жыл бұрын
👍🏻👍🏻👍🏻👍🏻
@behappywithme1509
@behappywithme1509 Жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയത് എല്ലാം ഓപ്പൺ ആയിട്ട് തുറന്നുപറയാൻ കാണിച്ച മനസ്സ് നടൻ ശ്രീനിവാസൻ്റെ മകൻ ഒരു നല്ല മനുഷ്യനാണ് ഒരു മകൻ കാരണം ഇപ്പോഴും ഇതേ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു നിസ്സഹായയായ അമ്മയാണ് ഞാനും ഈ വീഡിയോ തീർച്ചയായും ഞാൻ എൻറെ മകന് shere ചെയ്യും ഈ വീഡിയോ കണ്ടു ഒരാളെങ്കിലും നന്നാവട്ടെ ലഹരിയിൽ നിന്നും മോചനം നേടട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
@ansarsalam879
@ansarsalam879 Жыл бұрын
പുതിയ തലമുറക്ക് വലിയ പാഠമാണ് ഈ ഇന്റർവ്യൂ.. താങ്കളുടെ ജീവിതം ഒരുപാട് പേർക്ക് പ്രചോദനമാവട്ടെ..ധ്യാൻ ❤️
@malayali9144
@malayali9144 Жыл бұрын
His wife , his mother , his father , his brother all of them stood by him through all his life ..and that really matters .. 🙌🏻
@akhilkv151
@akhilkv151 Жыл бұрын
വ്യക്തമായ ചോദ്യങ്ങൾ... വ്യക്തമായ മറുപടി 👏🏻🔥
@kiranjohnson88
@kiranjohnson88 Жыл бұрын
ഇതുവരെ കഴിഞ്ഞത് എന്തോ ആയികൊള്ളട്ടെ ഇയാൾ ഇവിടെ തന്നെ കാണും... അത് മൂപ്പരുടെ കണ്ണുകളിൽ നിന്ന് വ്യക്തമാണ് 🙌🏽
@Im_Sharan
@Im_Sharan Жыл бұрын
MUST WATCH 8:39 Absolutely Correct statement, find the skill, move on to that rather than acquiring lots of degree 10:11 Wow, See his satisfaction ❤❤ 21:39 Araaa da ni oke..😂😂😂😂 22:11 That Fury Myamman😂😂😂 23:19 😂😂😂 Ijathiii scene😂 24:45 Daddy Thug 😂😂😂 27:15 Flash back 🫡🔥🔥 32:07 👌👌 32:45 his realisation and Super comeback, just wow !! THIS IS WHY I LOVE DHYAN ❤❤ Machane née muthann❤ 36:14 Wow Come on man ❤❤ 37:35 Sheay !! Kidu..!! Everyone should know this.
@Sigmaskibiditoilet123
@Sigmaskibiditoilet123 Жыл бұрын
Watch 39:55
@Im_Sharan
@Im_Sharan Жыл бұрын
​@@Sigmaskibiditoilet123👌
@jithsree560
@jithsree560 Жыл бұрын
സാധാരണ സിനിമാക്കാരുടെ കൂട്ട് മുഖം മൂടി ഇട്ട് dhyaan സംസാരിക്കാരില്ല... അതാണ് ഇയാളുടെ പ്രത്യേകത...👍
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
വഷളന്മാർക്ക് മുഖം മുടിയുടെ ആവശ്യമെന്ത് 😂
@jithsree560
@jithsree560 Жыл бұрын
@@musthafapadikkal6961 ഇതിനെ കുറിച്ച് വല്ല്യ പിടി ഇല്ലെന്ന് തോന്നുന്നു..😌
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
@@jithsree560 ഇവനെ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി പറയുന്നതെല്ലാം വഷളത്തരം മാത്രമാണെന്നും അറിയാം അതിലപ്പുറം എന്ത് പിടിപാടാണ് വേണ്ടത് ??
@jithsree560
@jithsree560 Жыл бұрын
@@musthafapadikkal6961 പിന്നെന്തിനാണ് താങ്കൾ കേൾക്കുന്നത്..
@Mj-dv3so
@Mj-dv3so Жыл бұрын
​@@musthafapadikkal6961thettu cheythu athu thiruthii eatttu parayanum venam bro oru manasu😊
@forfuture236
@forfuture236 Жыл бұрын
നല്ല ചോദ്യങ്ങൾക്ക് ധ്യാൻ നല്ല രീതിയിൽ റിപ്ലൈ കൊടുക്കും. നൈസ് ഇന്റർവ്യു 💞
@sanalkumar9650
@sanalkumar9650 Жыл бұрын
ഇയാൾ ഇത് എന്ത് മനുഷ്യനാ... ഒരാൾക്ക് ഇത്രെയും open ആകാൻ പറ്റുവോ.... നല്ല സിനിമകൾ കൂടി ചെയ്യാൻ തുടങ്ങിയാൽ ധ്യാൻ വേറെ level ആകും.....
@jobsjob5590
@jobsjob5590 Жыл бұрын
😂
@dhaneshvkdhana4413
@dhaneshvkdhana4413 Жыл бұрын
അമ്മായി മാർ വിളിച്ചാൽ ഇനി ഇന്റർവ്യൂ കൊടുക്കാൻ പോകരുത്. Pls. നിങ്ങൾ വേറെ ലെവൽ ആണ്. ❤❤
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
Brutally honest!! Very difficult to find such people in life
@Vishnudevan
@Vishnudevan Жыл бұрын
Those Who Gone through Their hell bad phase will Have nothing to loose They tell what they experienced so that anyone hearing can be benefited
@eganathan.r
@eganathan.r Жыл бұрын
@@Vishnudevan i agree with you 💯
@va133
@va133 Жыл бұрын
Yess..his father also true speaker.. straight person..may be it influenced lot
@libintvarghese2677
@libintvarghese2677 Жыл бұрын
ഇജ്ജാതി interview 😂😂😂ചിരിപ്പിച്ചു, ചിന്തിപ്പിച്ചു,കണ്ണുനിറയിപ്പിച്ചു...love u dhyan..❤❤❤❤
@anandhumanoj270
@anandhumanoj270 Жыл бұрын
തിരിച്ചറിവ് സമ്മാനിക്കുന്ന സ്വഭാവം നന്നാക്കുവാൻ പ്രചോദനപരമായ വാക്കുകൾ. ❤
@dhanyasreejith567
@dhanyasreejith567 Жыл бұрын
മുഴുവൻ ഇന്റർവ്യൂവും കാണുന്ന ഒരേയൊരു സിനിമനടൻ . Genuine experiences with a touch of humor ❤
@BeautifulVibes
@BeautifulVibes Жыл бұрын
തീർച്ചയായിട്ടും കലാകാരൻ എന്ന നിലയിൽ താങ്കൾക്ക് സമൂഹത്തിനോട് ഒരു ബാധ്യത ഇല്ലെ sir, youth കൂടുതലും നിങ്ങളുടെ ഇൻറർവ്യൂ ആസ്വദിക്കുന്നവരാണ്, താങ്കൾ ഇത്ര സിമ്പിൾ ആയിട്ട് ഈ കാര്യങ്ങളൊക്കെ വന്നു പറയുമ്പോൾ ഇപ്പോൾ ( അതായത് ചെറിയ age il)ഇത് ചെയ്താലും kuzappamilla, എന്ന ചിന്ത കുട്ടികളിലേക്ക് ഇട്ടുകൊടുക്കുന്ന ഡയലോഗ്കൾ ദയവായി പറയുന്നതിന് മുൻപ്, ഒന്ന് ആലോചിക്കാൻ shramikkane ,... .. താങ്കളുടെ ഓരോ interview കാണുമ്പോഴും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്.( wth all your respect, be a social responsible person 🙂) ഈ ഹെഡ്ഡിംഗ് കൊടുത്തിരിക്കുന്ന പോലെ, 'മാരകമായ സിന്തറ്റിക് ലഹരി ഉപയോഗിച്ചിരുന്ന'ഒരാളായിരുന്നു താങ്കൾ എന്ന് തോന്നുന്നില്ല, എങ്കിൽ താങ്കൾ ഈ അവസ്ഥയിൽ ഇവിടെ ഇരിക്കാൻ സാധിക്കോ. Views കൂട്ടാൻ thumbnail ഇടുന്ന ' മാധ്യമ ധർമ്മവും'🥴 ( ലാസ്റ്റ് (അദ്ദേഹം ഇതിൻ്റെ bad effects ne പറ്റി pparayunnud, പക്ഷേ High light lle എല്ലാവരും കാണൂ, ലാസ്റ്റ് ആരു കാണാൻ)
@rajeswaripp8503
@rajeswaripp8503 Жыл бұрын
You said it👍
@deeparahul1113
@deeparahul1113 Жыл бұрын
ഞാൻ ഇക്കാര്യം കമന്റ് ചെയ്ത ശേഷം ആണ് ഈ കമന്റ് വായിക്കുന്നത്. 😊
@SJ-zw2su
@SJ-zw2su Жыл бұрын
👍👍👍
@ARG_90sKID
@ARG_90sKID Жыл бұрын
Exactly 💯.. !!! Dhyan knows his Market and he is using it. He more or less appears to be socially irresponsible person unlike his Father. However, it's fun to watch his interview. Just for fun. But youth may get carried away.
@lovefromhevan7006
@lovefromhevan7006 Жыл бұрын
ബ്രോ എല്ലാവർക്കും വിവരവും ഉണ്ട് എല്ലാവർക്കും നിരീക്ഷണ പാടവും ഉണ്ട് വിവരം ഇല്ലത്തവർ എവിടെ പോയാലും എന്തു കേട്ടാലും വിവരം ഇല്ലാത്തവർ ആണ് അവർക്ക് ബോധ വത്കരണം ആവശ്യം ആണ്.
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
സത്യം പറഞ്ഞാൽ ധ്യാനിന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട് 🙏🏼👍❤️👌💥💥💥💥
@AnandhiGirish
@AnandhiGirish Жыл бұрын
Dhayan നിങ്ങളെ എല്ലാവർക്കും ഇഷ്ട്ടം ആവുന്നത് ഈ സത്യസന്ധത ആണ്. പിന്നെ നിങ്ങൾ തിരിച്ചു വന്നത് ആ അച്ഛന്റെ യും അമ്മയും ചെയ്ത സുകൃതം. ആവരെ സ്നേഹിച്ചു നന്നായി തന്നെ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
@zinc_carbon3342
@zinc_carbon3342 Жыл бұрын
Let's take a moment to appreciate the anchor......what a professionalism.......perfect kind of questions....and on point intercepts........such a true professional
@Manoj_P_Mathew
@Manoj_P_Mathew Жыл бұрын
വളരെ സത്യസന്ധമായി ഭയമില്ലാതെ മുഖംമൂടികൾ ഇല്ലാതെ ധ്യാൻ അച്ഛൻ ശ്രീനിവാസിന്റെ കൂട്ടു തന്നെ സത്യം പറയുന്ന.. അഭിനന്ദനങ്ങൾ ധ്യാൻ… എനിക്ക് വളരെ ഹൃദയസ്പർശിയായി തോന്നിയത് ഇപ്പോൾ ഞാൻ ഫുഡ് ഉണ്ടാക്കി അച്ഛന് കൊടുക്കുമ്പോൾ അച്ഛൻ ഉച്ചയ്ക്ക് അത് കഴിക്കാൻ വേണ്ടി രാവിലെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കും കൊള്ളാമെങ്കിൽ കൊള്ളാം എന്ന് നല്ല വാക്ക് പറയും ഒരു സിനിമ സൂപ്പർ ഹിറ്റ് ആയ സന്തോഷമാണ്.. അഭിനന്ദനങ്ങൾ ധ്യാൻ.. പിന്നെ മറ്റൊരു കാര്യം ഞാൻ ശ്രദ്ധിച്ചത് താങ്കൾ പറഞ്ഞ ഒരു ഡയലോഗ് ആണ് "മനുഷ്യൻ എന്ന രീതിയിൽ മിനിമം മര്യാദ സിനിമയോട് കാണിച്ചില്ലെങ്കിൽ പോലും ജീവിതത്തോട് എങ്കിലും കാണിക്കേണ്ട".. ഇനിയും താങ്കൾക്ക് ഈ സമൂഹത്തോട് ചെയ്യേണ്ട ഒരു കടമയുണ്ട് ഇത്തരം സിന്തറ്റിക് ഡ്രഗ് കൾക് എതിരെ അതിൻറെ തിക്താനുഭവം അനുഭവിച്ച വ്യക്തി എന്ന നിലയിൽ വലിയ ബോധവൽക്കരണ ക്ലാസ് "ഉപദേശമല്ല" വരും തലമുറയ്ക്ക് കൊടുക്കാം .. അതിൻറെ ദുഷിച്ച അനുഭവങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അനുഭവങ്ങൾ സംഭവബഹുലമായ ഒരു സിനിമ ആകുവാൻ സാധിക്കും.. അതുപോലെതന്നെ ഇത്തരം ഡ്രഗ്കൾക്ക്‌ അടിമപ്പെട്ട് ജീവിതം നഷ്ടപ്പെട്ട എന്ന് ചിന്തിക്കുന്നവർക്ക് തിരിച്ചു ജീവിതത്തിലേക്ക് വരാം എന്ന് ആത്മവിശ്വാസം കൊടുക്കുവാനും താങ്കൾക്ക് സാധിക്കും.. പിന്നെ ഇവിടെ കുറച്ച് കിഴങ്ങന്മാര് ഇവനെ പിടിച്ചാൽ അറിയാം ഡ്രഗ്ഗിന്റെ വരവ് എവിടുന്നാണ് എന്നൊക്കെ ??അവരോട് പറയാനുള്ളത് നാലു വിരലുകൾ ഒന്നിച്ച് വായിലിട്ട് മിണ്ടാതിരിക്കുക.. ഞാനിവിടെ ഉപദേശം മാത്രമേ കൊടുത്തുള്ളൂ കൂട്ടത്തിൽ ഊക്കൽ ഇല്ല, അഭിനന്ദനങ്ങൾ ...
@jishnuk3865
@jishnuk3865 Жыл бұрын
Nookki irikkathe ullu.
@crfmtv30
@crfmtv30 Жыл бұрын
​@@jishnuk3865😂😂😂
@rahulpalatel7006
@rahulpalatel7006 Жыл бұрын
Synthetic coming from Nigeria through Bangalore.Syndicate is backed by Pakistans ISI and Sri Lankas LTTE.Narcotic Jihadh inorder to spoil the Human Resource power of India.Done for China.Kerala Saghakkal also giving super support.
@rohinimavinakatte8350
@rohinimavinakatte8350 8 ай бұрын
Achan makkalum❤
@arunpv610
@arunpv610 Жыл бұрын
ഒരു അഭിമുഖം എങ്ങനെയായിരിക്കണം ന്ന് ഇത് കണ്ട് പഠിക്കണം.... കൃത്യമായ ചോദ്യങ്ങളും വ്യക്തമായ ഉത്തരങ്ങളും.... ❤
@coolanikutty
@coolanikutty Жыл бұрын
Hats off manorama for giving such a matured interview...This man is nothing but an epitome of honesty...❤
@drizzleframes2998
@drizzleframes2998 Жыл бұрын
Suvarna Benny, I like that anchor too... She is so matured for her age and smart. No cheap cuteness overload questions etc
@thanuaami6857
@thanuaami6857 Жыл бұрын
@@drizzleframes2998thaan kandath vere interview ano..eth she👀
@muhammedsaif4941
@muhammedsaif4941 Жыл бұрын
@@drizzleframes2998edh she ? 😂
@bijijohn8535
@bijijohn8535 Жыл бұрын
​@@thanuaami6857synthetic ennu kandappo ariyathe touch cheythatha arinjillannu thoonunnu 😅
@drizzleframes2998
@drizzleframes2998 Жыл бұрын
@@thanuaami6857 Yeah, njn kandatil vach ee videole anchoneyum and some more, Pinne the anchor I mentioned above, standard at the same time entertaining too.
@sreekuttan9841
@sreekuttan9841 Жыл бұрын
എന്തും open ആയിട്ടു പറയാൻ ഉള്ള മനസ്സ് 👍👍👍👍♥️♥️♥️
@kids7601
@kids7601 Жыл бұрын
നല്ല സമയം ഉള്ളപ്പോഴേ ധ്യാനിന്റെ ഇന്റർവ്യൂ കാണാൻ നിൽക്കാവൂ...... നിർത്തി പോവാൻ തോന്നില്ല 😄😍
@rajeeshk1325
@rajeeshk1325 11 ай бұрын
Sss
@naaaz373
@naaaz373 Жыл бұрын
അദ്ദേഹത്തിന്റെ സിനിമ കാണുന്നതിൽ കൂടുതൽ ഇഷ്ടം ഈയൊരു ഇന്റർവ്യൂ കണ്ടപ്പോൾ തോന്നി. എത്ര Genuine ആയാണ് സംസാരിക്കുന്നത് ❤
@sarathsmk218
@sarathsmk218 Жыл бұрын
Dhyan❤.പറയുന്നത് ഒക്കെയും കേട്ടിരിക്കാൻ രസാണ്.... 🥰... നിഷ്കളങ്ക മായ സംസാരം 🤩
@Jayadersh9
@Jayadersh9 Жыл бұрын
This interview shows clearly that friends play major role in molding a person than parents (കൂട്ടുകെട്ടാണ് ഒരു വ്യക്തി ആരാകണമെന്ന് തീരുമാനിക്കുന്നത്), Vineeth & Dhyan the best examples 👍
@shabeebck3057
@shabeebck3057 8 ай бұрын
Dhyan diserve ❣
@maxinproytb
@maxinproytb Жыл бұрын
One of the best open up interview by an actor in a media channel ...the way he expressed his downfalls is really a lesson for all youngsters❤❤
@jerinjose4271
@jerinjose4271 Жыл бұрын
Njan adi nirthunnu ...thanks for this interview..
@highaltitude3079
@highaltitude3079 8 ай бұрын
Nirthiya 😎
@sobhanadrayur4586
@sobhanadrayur4586 6 ай бұрын
Best of luck
@sobhanadrayur4586
@sobhanadrayur4586 6 ай бұрын
Love'u'mon
@vibukavungal
@vibukavungal Жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തും. എത്തട്ടെ 👍🏻
@praveenchandrasekhar1519
@praveenchandrasekhar1519 Жыл бұрын
ഇതാണ് ഇന്റർവ്യൂ ❤️❤️... Matured ആയ questions... Dhyan വളരെ genuine ആയ personality ആണ്... Innathe industryl palarkum double face ആണ്... ഇത്രേം frank ആയ്ട്ട് സംസാരിക്കുന്ന actors വളരെ കുറവാണു... Image കാത്തുസൂക്ഷിച്ചു ജീവിക്കുന്നവർക്കിടയിൽ ഇത്പോലെ ഉള്ള personalities ഉള്ളത് നമുക്ക് ഒരു inspiration aaanu❤️❤️❤️
@leenamonachan1105
@leenamonachan1105 Жыл бұрын
ധ്യാൻ ന്റെ ഇത്ര നല്ല interview first time ആണ്,, interview ചെയ്യുന്ന പുള്ളി ഉം നല്ല company കൊടുക്കുന്നു
@shihabpk9741
@shihabpk9741 Жыл бұрын
The best interview in Malayalam history.🔥
@littlelee180
@littlelee180 Жыл бұрын
❤❤
@amruthasivan8673
@amruthasivan8673 Жыл бұрын
😊❤😂🎉😊😮😢😂❤
@amruthasivan8673
@amruthasivan8673 Жыл бұрын
​@@littlelee180pkj😊😅😂🎉❤❤❤❤
@darieothankachan5078
@darieothankachan5078 Жыл бұрын
ഏത് content എവിടെ കൊടുക്കണം എന്ന് ഭീകരമായ clarity ഉള്ള മനുഷ്യൻ.നൂറുകണക്കിന് youtube ചാനലുകളിൽ സ്ഥിരമായി interview കൊടുക്കുന്ന ആൾ ഒരുപാട് പേർക്ക് ഉപകാരം ആകും എന്ന് കരുതി ഒരു main stream വാർത്ത ചാനലിൽ താൻ ലഹരിക്ക് അടിമ ആയിരുന്നു എന്ന് തുറന്നു സമ്മതിക്കുന്നു. പച്ചയായ ഒരു മനുഷ്യൻ. ഒരുപാട് പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതാകട്ടെ താങ്കളുടെ തുറന്നു പറച്ചിലുകൾ❤️🔥
@cinemagarage504
@cinemagarage504 Жыл бұрын
Yes
@RaviPuthooraan
@RaviPuthooraan Жыл бұрын
This guy is brutally frank... Something which no one seeking limelight would even dare to ❤
@foodfilms5910
@foodfilms5910 Жыл бұрын
ഉവ്വ്വ്വ 😹
@jt7891
@jt7891 Жыл бұрын
ധ്യാനിന് പഠനം തുലച്ചാലും അച്ഛനുണ്ടാക്കിയ സ്വത്തുണ്ടായിരുന്നു... കൂടെ ഉഴപ്പിയ, ഡ്രഗ് അടിച്ചവർ പലരുടെയും അച്ഛനമ്മമാരുടെ ഏക പ്രതീക്ഷ ആ മക്കളായിരുന്നിരിക്കും... ഇദ്ദേഹത്തിന് എത്ര ഉഴപ്പിയാലും ജീവിതത്തിൽ ഒരു സെക്കന്റ് ചാൻസിനുള്ള അവസരമുണ്ടായിരുന്നു...
@twinkle3106
@twinkle3106 Жыл бұрын
​@jt7891 absolutely he is outspoken..oru nanavumillathe abhinathodu koofi anu pazhaya kadhakal parayunath young generation kandupadijaruthatha person
@writtenright
@writtenright Жыл бұрын
​​@@jt7891ധനികനാണെന്നു പറഞ്ഞിട്ട് കാര്യമില്ല. അഡിക്ഷന്‍ കാരണം കരിയര്‍ നശിച്ച,ചത്തുതുലഞ്ഞു പോയ കുറേ ഫേമസ് പേഴ്സണാലിറ്റീസുമുണ്ട്. റിക്കവറായി വരുന്ന കാര്യത്തില്‍ അങ്ങനെ വ്യത്യാസമില്ല,നശിക്കുന്ന കാര്യത്തിലും.
@sooryasangeeth7489
@sooryasangeeth7489 Жыл бұрын
@@twinkle3106 athe nammalcheytha thettukaloke marachvach nanmmamaram kalikunnathan abhimanam alle
@lissyfrancis6594
@lissyfrancis6594 Жыл бұрын
നിലപാടുകൾ തുറന്ന് പറഞ്ഞ ധ്യാൻ പൊളിയാണ്. പലരും മൂടി വെക്കുന്ന സത്യങ്ങൾ വെട്ടി തുറന്ന് പറഞ്ഞു കൊണ്ട് താൻ യഥാർത്ഥത്തിൽ ഇതായിരുന്നു എന്ന് പറയാൻ മനസ്സ് കാണിച്ച ധ്യാൻ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@cctvchannel5588
@cctvchannel5588 Жыл бұрын
ഇജ്ജാതി മനുഷ്യൻ❤
@arjunasok952
@arjunasok952 Жыл бұрын
സിനിമ ചരിത്രത്തിൽ തന്നെയുള്ള ഏറ്റവും വലിയ തുറന്നു പറച്ചിൽ. 👍🏻
@brownreels4443
@brownreels4443 Жыл бұрын
Dhyan ❤✨ The interviewer 👌🤝 ഈ ഇന്റർവ്യൂവിൽ നിന്ന് എങ്ങനെ ഇന്റർവ്യൂ ചെയ്യണമെന്ന് മറ്റുള്ളവർ പഠിക്കണം.
@sajiththangal23
@sajiththangal23 Жыл бұрын
ഇത് പോലെ ഒരു നടനും തുറന്ന് പറയില്ല ഇയാൾ അല്ലാതെ 🔥🔥 അതാണ് ഇദ്ദേഹത്തെ എല്ലാരും ഇത്രത്തോളം ഇഷ്ട്ട പെടുന്നത് ഇയാളെ ഒട്ടും ഇഷ്ട്ട പെടാത്തവർ പോലും ഈ ഇന്റർവ്യൂ ഇഷ്ട്ട പെടും
@abhiesq
@abhiesq Жыл бұрын
Brutally honest and he is one of the most genuine person I have ever witnessed...he is a text book ...❤❤
@premyjos
@premyjos Жыл бұрын
His acting in ore mugham movie.. I liked him so much.. Best acting 👍👍he is an amazing person ❤️👌👌👌
@ajm199115
@ajm199115 Жыл бұрын
അഭിമുഖം എന്ന് പറഞ്ഞാൽ തെറ്റാണ്. പൂർണമായും one sided. ഇത്രയും വ്യക്തമായ തുറന്നു പറച്ചിൽ. ഗംഭീരം.
@shiblurahman4975
@shiblurahman4975 Жыл бұрын
I Think this is the Best dhyan interview of all time
@Ginger_dusta
@Ginger_dusta Жыл бұрын
ഇത്രയും പെട്ടെന്ന് ഇന്റർവ്യൂ നിർത്തിയ അവതാരകനോട് ദേഷ്യം വന്നത് എനിക്ക് മാത്രമാണോ ധ്യാൻ ലെവൽ🔥🔥🔥
@cinemagarage504
@cinemagarage504 Жыл бұрын
40 minute und myre
@shadowspeaks.6652
@shadowspeaks.6652 Жыл бұрын
പുറത്ത് ഒന്ന് അകത്തു മറ്റൊന്ന് ഇതാണ് കൂടുതൽ പേരുടെയും സ്വഭാവം...എന്നാല് ഇദ്ദേഹം അവിടെ വ്യത്യസ്തമാണ്...എനിക് പരിചയമുള്ള ചിലർ ലഹരി ഉപയോഗം ശീലിക്കുന്നത് അഭിമാനമാണ് എന്ന തരത്തിൽ ഇന്ന് എന്നോട് സംസാരിക്കുകയുണ്ടായി അവർക്ക് ഞാൻ ഈ വീഡിയോ ഉറപ്പായും share ചെയ്തു കൊടുക്കും... Dhayan 👍
@darksoulera5910
@darksoulera5910 Жыл бұрын
എക്സ്പീരിയൻസ് 👌🏻ഒരു മനുഷ്യനെ നേർ വഴിയിൽ എത്തിക്കും ❤️🔥👌🏻
@srrrrrrrrrrrrrrr
@srrrrrrrrrrrrrrr Жыл бұрын
Hats off to Manorama & Dhyan 🎩 Great Interview
@muhammednibras3863
@muhammednibras3863 Жыл бұрын
25:50 ഇത് മുതൽ ഈ ഇന്റർവ്യൂ കാണാൻ ശ്രമിക്കുക. Its Redemption✅.. Well done Dhyan❤️
@INDIAN-1996.
@INDIAN-1996. Жыл бұрын
100 % ശരിയാണ്. ഒരു സിനിമ പരാജയപ്പെട്ടാൽ അതിലെ നായകനും അതിന്റെ സംവിധായകനും എന്തോ പൊറുക്കാൻ പറ്റാത്ത വലിയ പാതകം ചെയ്തവരായിട്ടാണ് നാം കാണുന്നത്.അത്‌ പോലെ തിരിച്ചും. ഈ പ്രവണത നമ്മൾ മറ്റേണ്ടതുണ്ട്. ഉമ്മൻ‌ചാണ്ടിയെ അതിക്ഷേപിച്ച വിനായകൻ ജയ്ലർ റിലീസ് ആകുന്നത് വരെ ഒന്നിനും കൊള്ളാത്തവനും അതിന് ശേഷം നന്മ നിറഞ്ഞവനുമായി നമ്മൾക്ക്. കൊത്ത ഇറങ്ങിയ ശേഷം dq തിരിച്ചുമായി. എന്തൊരു വിരോധാഭാസമല്ലേ ഇതൊക്കെ 🤔
@retheeshkumarkunneveli3539
@retheeshkumarkunneveli3539 Жыл бұрын
അത് ശെരിയാണ്. Rdx വിജയിച്ചപ്പോൾ ഷെയൻ നിഗം ഹീറോ ആയി. ഒരു പടം പൊട്ടിയാൽ പഴയപോലെ കുരുത്തം കെട്ടവനാകും.
@INDIAN-1996.
@INDIAN-1996. Жыл бұрын
@@retheeshkumarkunneveli3539 yes
@leeshat5991
@leeshat5991 Жыл бұрын
തമിഴന്റെ മാനറിസം മലയാളിക്കും പകരുന്നു
@kuttychaathan3358
@kuttychaathan3358 Жыл бұрын
💯 Correct Anu BRO. Athetha*Angine ennu Palapozhgum Aalochitundu🥴
@athulyakrishnanavaneethnav4561
@athulyakrishnanavaneethnav4561 Жыл бұрын
സത്യം 😔
@sosammachacko9724
@sosammachacko9724 10 ай бұрын
എന്തായാലും ഇതിൽനിന്നൊക്കെ ഒരു മോചനം ഉണ്ടായല്ലോ മോനേ എല്ലാം ആ മാതാപിതാക്കളുടെ പ്രാർത്ഥന... ഇതൊക്കെ തുറന്നുപറയുന്ന നീയാണ് ഒരു യഥാർത്ഥ മനുഷ്യൻ
@alenfone7902
@alenfone7902 Жыл бұрын
ഇങ്ങനെ തുറന്നു പറയാൻ കഴിയുന്നതാണ് ധ്യാൻന്റെ വിജയം ❤️☺️
@vijeshke6444
@vijeshke6444 Жыл бұрын
Brutally honest and frank !!! Hope he achieves more in his life and career !!!
@antonyandrews2902
@antonyandrews2902 Жыл бұрын
ഒരു തുറന്ന കുമ്പസാരം. സത്യംപറഞ്ഞാൽ വീണ്ടുംവീണ്ടും കേൾക്കണമെന്നു തോന്നി. നന്മകൾമാത്രം നേർന്നുകൊണ്ട്... 🙏
@sujanajacob1193
@sujanajacob1193 Жыл бұрын
Today , especially in Kerala , it's scary how youngsters lose their dreams due to addiction... thank you so much for sharing this real life experience... May this enable many to be bold enough to say NO to drugs n lead a fruitful life
@goku.reacter
@goku.reacter Жыл бұрын
ധ്യാൻ ഒരു സിനിമ വന്നാൽ. സോഷ്യൽ മിഡിയാ മൊത്തത്തിൽ അങ്ങ് എടുക്കും🔥🔥🔥എന്തൊരു മനുഷ്യൻ ആണ് ഇയാൾ
@-._._._.-
@-._._._.- Жыл бұрын
ഞാൻ പെണ്ണും കിട്ടിയില്ല കുട്ടിയും ആയില്ല പക്ഷെ ദുശീലങ്ങൾ എല്ലാം മഞ്ജു പോയി ഞാൻ പോലും അറിയാതെ..ധ്യാനം ധ്യാനത്തിലൂടെ അപതിയെ പതിയെ ദുശീലങ്ങലെ നമ്മുടെ ഉപബോധ മനസിൽ നിന്ന് തുടച്ചു മാറ്റി...🙏 നമ്മുടെ ഉള്ളിൽ ഒരു ശക്തിയുണ്ട് അതിനെ പരമാവധി ശക്തി കൊടുത്തു ഉയർത്തുക..ധ്യാനത്തിലൂടെ...ബാക്കി എല്ലാം അനുഭവിച്ചറിയുക...നിങ്ങളോട് തന്നെ സംസാരിക്കുക നിങ്ങളുടെ ദുശീലം എന്തിന് വേണ്ടി ആർക്കും പ്രയോജനം കിട്ടാത്ത ദുശീലങ്ങൾ എന്തിന് നീ പിന്തുടരുന്നു എന്ന് എല്ലാ ദിവസവും ധ്യാനത്തിന് അല്പം മുൻപും ശേഷവും സ്ഥിരമായി ആവർത്തിക്കുക...എല്ലാം മാഞ്ഞു പോകും
@nikhilnambiar1990
@nikhilnambiar1990 Жыл бұрын
ഏതു dyanam രാജയോഗ?
@harisvpz8788
@harisvpz8788 Жыл бұрын
ദൈവ വിശ്വാസം നല്ലതാണ്.👌🏼👌🏼👌🏼
@srinathkamath6649
@srinathkamath6649 Жыл бұрын
Ethu tharam dyanam ??
@sreerekha.
@sreerekha. Жыл бұрын
ഇരുന്നു കണ്ണടക്കുക ചിന്ത പാടില്ല. ഇടയ്ക്ക് ചെയ്യുക. മനസ്സിലാവും
@BR-vu8wx
@BR-vu8wx Жыл бұрын
ഞ ഞായി
@akhosht861
@akhosht861 Жыл бұрын
Extreme honesty, big respect ❤
@rithwicreationspresents1970
@rithwicreationspresents1970 Жыл бұрын
He is right our education should be revised
@arunmanohar2369
@arunmanohar2369 Жыл бұрын
What a man he is .. 100% genuine
@maxinproytb
@maxinproytb Жыл бұрын
This interview will hit millions of view within a week for sure❤
@syamkrishnan5697
@syamkrishnan5697 Жыл бұрын
Hats of manorama and dhyan… such a mature interview ❤️
@tarung435
@tarung435 Жыл бұрын
നമിച്ചു 😊... How can one not love the person he is.
@AA-rn9nw
@AA-rn9nw Жыл бұрын
വലിയ സർഗ്ഗവൈഭവമൊന്നുമില്ലെങ്കിലും, താൻ ഒന്നുമല്ലെന്നും, താൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭൂമിക്കു ഒന്നും സംഭവിക്കാൻ പോണില്ലെന്നും, ഉള്ള തിരിച്ചറിവ് ഇദ്ദെഹത്തിനുണ്ട് . ആ അറിവ് ഒരുപക്ഷെ ഭൂരിപക്ഷം വരുന്ന മനുഷ്യർ നിരൂപിക്കുന്ന “വിജയ"ത്തിലേക്കൊന്നും നയിച്ചുവെന്നു വരികില്ല. പക്ഷെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ സാധിക്കുന്നുവെങ്കിൽ മറ്റുള്ളവർ കൽപ്പിക്കുന്ന വിജയത്തിനും പരാജയത്തിനും എന്ത് വില?? ❤
@rtvaccineishaw4088
@rtvaccineishaw4088 Жыл бұрын
This man is brutally serious and frank. He fears nothing and doesn't care about his existence in the industry. I believe he has recovered from his addiction. As for those who make negative comments, he doesn't pay them any mind in the least.
@arunks6986
@arunks6986 Жыл бұрын
His fearlessness comes from his secure financial background.. there is nothing to be boastful
@TheMoodDiaries
@TheMoodDiaries Жыл бұрын
@@arunks6986there are many celebrities from financially secured background..but no one has got guts to open up..thats the Positive side
@ithalpallath6770
@ithalpallath6770 Жыл бұрын
Dyan : njan ennale ammene theri vilichu Fanolikal : wow.. This man is fraaaank!!! Thug!! Kok
@cj-KL08
@cj-KL08 Жыл бұрын
He wud have minded (or mound🤔🤔) if he was broke which he never was and will be😅
@rtvaccineishaw4088
@rtvaccineishaw4088 Жыл бұрын
I beg to differ. Amassing a great deal of wealth doesn't necessarily equip you with the bravery to be brutally honest. Consider the Sreenivasan family, for instance. Their wealth might not match that of the numerous sons of star actors or producers in the spotlight, who hold far greater fortunes. However, the level of honesty demonstrated by these people doesn't hold a candle to Dhyan's. It's not about the financial aspect; it's a matter of personal disposition. While I'm not lauding Dhyan's actions, I can't help but respect his audacity, a quality that's quite rare. I'm convinced that he'll remain this way, given his apparent disregard for negative feedback or the potential offense his remarks could cause.
@Mastermanifestors28
@Mastermanifestors28 Жыл бұрын
It's amazing that he is telling truth infront of millions of people to help others.
@sajeevks5190
@sajeevks5190 Жыл бұрын
If the interviewer need chali , he deliver chali interview .... If the interviewer is class then he deliver quality interview 👏.... King of interviews🏅
@ashtagfirulla123
@ashtagfirulla123 Жыл бұрын
ഈ കള്ളും കുടിച്ചും വെളിവും ഇല്ലാണ്ട് നടന്നോണ്ടിരുന്ന ആളോടായിരുന്നോ ഞാൻ പണ്ട് crush അടിച്ചത്.. വെറുതെ ഇങ്ങേർ കെട്ടുന്നത് കാലത്ത് ഞാൻ കൊറേ ദുഃഖിച്ചു 🥲.. But സത്യം പറഞ്ഞാൽ ഇപ്പോ കൊറച്ചൂടെ ഇഷ്ടം തോന്നുന്നു.. ഇത്രേം honesty and symplicity ❤.. ഇത് പോലെ drug അടിക്കുന്നവർക്ക് ലൈഫ് തിരിച്ചു പിടിക്കാൻ വീണ്ടും നോർമൽ ലൈഫിലേക്ക് വരാൻ പറ്റും എന്ന് he proved 👏..
@sej8469
@sej8469 Жыл бұрын
ഒരുപാട് മികച്ച സിനിമകൾ വരട്ടെ ❤❤❤
@sobhanasethumadhavan8045
@sobhanasethumadhavan8045 9 ай бұрын
May God bless you dear. Koodumbol anallo impam. Sreenivasante kudumbathinu snehasamsakal. 🎉
@aswinlalv.p4309
@aswinlalv.p4309 Жыл бұрын
We love Dhyan❤
@Jehas479
@Jehas479 Жыл бұрын
He doesnt care what society thinks or about his future in work..such an open minded conversation..🎉❤
@joshjoy979
@joshjoy979 Жыл бұрын
kurach munp oru lokha killadiye variety mediayil kandu chiricha vannapo evdey oru serious maturity talk... love it...❤❤
@fineaqua4481
@fineaqua4481 Жыл бұрын
True
@arun_mathew
@arun_mathew Жыл бұрын
Exactly..... ith evdem pokum...
@malayalambusinessideas
@malayalambusinessideas Жыл бұрын
കാലങ്ങളായി ഇതുപോലൊരു സിനിമാനടന്റെ ഇന്റർവ്യൂ കണ്ടിട്ട്.. പച്ചയായ മനുഷ്യൻ.. ശ്രീനിവാസൻ സിനിമകളെ വെല്ലുന്ന പച്ചപ്പ് ഈ മനുഷ്യന്റെ വാക്കുകളിലുണ്ട് . എന്നെങ്കിലും ഒരിക്കൽ ധ്യാൻ ശ്രീനിവാസനെവച്ച് ഒരു സിനിമ ചെയ്യണമെന്നൊരു മോഹം മനസ്സിൽ കയറിക്കൂടിയ ഇന്റർവ്യൂ. നന്ദി
@jyothi5563
@jyothi5563 Жыл бұрын
Thank God... He came out... God bless you.... Take care of health because it is a great wealth❤
@jobysebastian9487
@jobysebastian9487 10 ай бұрын
Dhyan real hero❤
@jishnujp7741
@jishnujp7741 Жыл бұрын
Finally an anchor asking normal interview question towards dhyan
@ammuthrikkakara2824
@ammuthrikkakara2824 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എൻറെ വല്യമ്മയുടെ മകനെയാണ് ഓർമ്മവന്നത് അവനും ഇതൊക്കെ ഉപയോഗിക്കുമായിരുന്നു ഇപ്പോൾ അതിൽനിന്നെല്ലാം അവൻ വിട്ടുനിൽക്കുകയാണ്
@Vishnudevan
@Vishnudevan Жыл бұрын
ഇത് പോലെ സ്വന്തം ജീവിതാനുഭവം തുറന്ന പറഞ്ഞ അതിൽ നിന്ന് ആർക്കെങ്കിലും എന്തെകിലും മാറ്റം ഉണ്ടാവും എങ്കിൽ ഉണ്ടാവട്ടെ എന്ന വിചാരിക്കുന്ന ധ്യാൻ... Image നോക്കാതെ താൻ സഞ്ചരിച്ച ഭൂതകാലത്തെ അനുഭവങ്ങൾ തുറന്ന പറഞ്ഞ ഇത് കേൾക്കുന്നവർ ആർക്കെങ്കിലും അവർക്കും മാറ്റം possible ആണ് എന്ന് ചിന്ത തോന്നിപ്പിച്ച കാണും.....പലരും സ്വന്തം ജീവിതനുഭവങ്ങൾ പറയാൻ വിമുഖത കാണിക്കും.....
@anuradhashrilal745
@anuradhashrilal745 Жыл бұрын
Your Dad must be so happy to see his favorite son progressing in life intelligently
@noufalbadusha17
@noufalbadusha17 Жыл бұрын
The words you chose 👍
@maheenarafidqvlogs5816
@maheenarafidqvlogs5816 Жыл бұрын
Qqq
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*ithuvare drugs use cheyathavar ondo🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@meghadas3490
@meghadas3490 Жыл бұрын
He is a REAL human ❤
@abhijayskumar1
@abhijayskumar1 Жыл бұрын
Dhyan is talking so maturely , and so clearly and openly
@anshadansha5560
@anshadansha5560 8 ай бұрын
Love this guy .. love frm Coimbatore... Love u Dhyan❤
@alankarvijay3828
@alankarvijay3828 Жыл бұрын
This will be the most highly rated Dhyan Interview of all time... Full on Content and Insight.. Insanely frank and honest human
@fdghjxdbmii
@fdghjxdbmii Жыл бұрын
What a interview .....hatsoff❤
@noufalmajeed6223
@noufalmajeed6223 Жыл бұрын
ഇല്ലാത്ത പരുപാടി ഒന്നും ഇല്ലായിരുന്നു. ഒറ്റദിവസം കൊണ്ട് നിർത്തി 2ആഴ്ച പ്രൻതായിരുന്നു, കുറേനാൾ ലൈഫ് ഭയകര ബോറായിരുന്നു. സിനിമ കാണൽ വരെ നിർത്തി. സിനിമയിൽ ആരേലും ഉപയോഗിക്കുന്ന കണ്ട ഭയകര ടെൻഡൻസി വരും.ദ്യാൻ പറഞ്ഞ ഒരു പോയിന്റ് എനിക്ക് നന്നായി സ്ട്രൈക്ക് ചെയ്തു.ബിസി ആയിരിക്കുക 👍. ചുമ്മാ ഇരിക്കുമ്പോൾ ആണ് കുഴപ്പം. ദു ശീലങ്ങളിൽ നിന്ന് കിട്ടുന്ന അഡ്രിനലിൻ റഷ് വേറെ ഒന്നിൽ നിന്നും കിട്ടൂല അത് ഉൾക്കൊള്ളണം നിർത്താൻ ഉദ്ദേശിക്കുന്നവർ. സാദനം അടിച്ചു നടക്കുന്ന ടൈം ഇതൊന്നും ഇല്ലാത്തവന്മാർ പാൽകുപികൾ ആണെന്ന് തോന്നും. നിർത്തി കുറെ കഴിഞ്ഞ ഉപയോഗിക്കുന്നോരെ കാണുപോൾ പുച്ഛം തോന്നും. ആ പുച്ഛമാണ് സമൂഹത്തിനു നമ്മളോട് ഉള്ള സ്ഥായിയായ ഭാവം. എങ്ങനൊക്കെ കോൺഫിഡൻസ് അഭിനയിച്ചാലും ഉള്ളിന്റെ ഉള്ളിൽ നമ്മൾ തറയാണ് എന്നൊരു വിചാരം എപ്പോഴും കാണും അത് എല്ലായിടത്തും പ്രതിഭലിക്കുകയും വളർച്ചയെ പ്രേതികൂലമായി ബാധികുകയും ചെയ്യും. എന്റെ അനുഭവങ്ങൾ ആണിതൊക്കെ
@onlyvibes6827
@onlyvibes6827 Жыл бұрын
നിർത്തിയില്ലേ...ഇനി നെഗറ്റീവ് ആലോചിക്കേണ്ട..നന്മകൾ നേരുന്നു
@AbdulAshrak-lh6dh
@AbdulAshrak-lh6dh Жыл бұрын
ചെയ്ത് പോയത് തെറ്റാണ് എന്ന് തുറന്ന് പറയുന്നത് ഏറ്റവും നല്ല മനസ്സാണ്.. ചെയ്തു പോയ തെറ്റുകൾ തിരുത്തി മുന്നേറുന്നത് നല്ലൊരു ജീവിത ശൈലിയാണ്.ലഹരി ഒരിക്കലും ഒന്നിനും ഒരു പരിഹാരം അല്ലാ എന്ന് ഒരു ലഹരി ഉപയോഗിക്കുന്ന ആളോട് ലഹരി ഉപേക്ഷിച്ച ഒരാൾ പറയുമ്പോൾ സ്വാഭാവികം ആയിട്ടും തിരിച്ചു ചോദിക്കുന്ന ചോദ്യം ആണ് നിങ്ങൾ പണ്ട് ചെയ്ത് നശിച്ചിട്ട് ഇപ്പൊ ഉപദേശിക്കാൻ വരുന്നോ എന്ന് അങ്ങനെ ചോദിക്കുന്നവരെ കുറ്റപ്പെടുത്തരുത് കാരണം അവർ അസ്വധാനത്തിന്റെ തിരക്കിലാണ് മാറി ചിന്തിച്ചു പോരാനുള്ള ഒരു ടേൺ അല്ലെങ്കിൽ ഒരു ഘട്ടം അവർക്ക് എത്തീട്ടില്ല.. ഇന്ന് നമ്മുടെ രാജ്യത്തിലെ ഒട്ടു മിക്ക ചെറുപ്പക്കാരും എന്തെങ്കിലും ഒരു തലത്തിലുള്ള ലഹരിക്ക് അടിമകളാണ് അതിൽ നിന്നും എപ്പോഴും അവരെ മാറാൻ പ്രേരിപ്പിക്കുന്നത് നല്ലത് തന്നെ എപ്പോഴാണ് എന്ത് കൊണ്ട് അല്ലെങ്കിൽ ഏത് സാഹചര്യം വരുമ്പോയാണ് അവർ അതിൽ നിന്ന് പിന്മാറുക എന്നത് ആർക്കും അറിയില്ലല്ലോ.... പിന്നെ ഈ ഇന്റർവ്യൂ കേട്ടിട്ട് നിങ്ങളെ കുറ്റം പറയാൻ ഒന്നും ഇല്ല എന്നാലും ഒരു കാര്യം കേട്ടപ്പോൾ ഒരുപാട് ഒരുപാട് അങ്ങേ അറ്റം സങ്കടം വന്ന് പോയി..... അച്ഛനും മക്കളും ആവുമ്പോ ഇണക്കവും പിണക്കവും ഒക്കേ സ്വാഭാവികം എന്നാലും ശ്രീനിവാസൻ സർ നെ പോലുള്ള ഒരാളെ കുറ്റപ്പെടുത്തി നിങ്ങൾ മകനായാലും അല്ലെങ്കിലും സംസാരിച്ചു എന്ന് പറഞ്ഞ ഭാഗം കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി.... എന്തൊക്കെ ആണെങ്കിലും ലൈഫ് അത് ആസ്വദിക്കാൻ തന്നെ ഉള്ളതാണ് ഇനിയും ഒരുപാട് നല്ല ഫിലിം ചെയ്യാൻ പറ്റട്ടെ എന്ന്‌ ആശംസിക്കുന്നു ഒത്തിരി നന്ദി ഉണ്ട് ഈ തുറന്നു പറച്ചിലിന് മറ്റു സിനിമ ക്കാരെ കുറിച് പറഞ്ഞത് ഒരിക്കലും ഒരു നെഗറ്റീവ് ആയിട്ട് എടുക്കുന്നില്ല എന്നാലും നമ്മൾ നമ്മളെ കുറിച്ച് തുറന്നു പറയുക എന്നത് അത് വളരെ ആയത്തിൽ നമ്മളെ തന്നെ ശുദ്ധീകരിക്കുന്ന ഒരു റിഫ്രഷ് മെന്റ് കൂടെ ആണ് any way have a good luck and happy wishes for ur carrier 🙌❤
@jointff5631
@jointff5631 Жыл бұрын
അതെ എല്ലാം ഒരു ഒറ്റ ജീവിതമേ ഒള്ളു so be safe be happy 💙
@Kv2024feb5
@Kv2024feb5 8 ай бұрын
Nalla anchor, nalla interview, luv Dhyan 😊❤
@mejuvm5169
@mejuvm5169 Жыл бұрын
ഈ ഇൻ്റർവ്യൂ കോളിളക്കം സൃഷ്ടിക്കും🎉🎉
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
DHYAN SREENIVASAN | BASIL | DIVYA PILLAI | SHAJON | PRASANTH | INTERVIEW | GINGER MEDIA
26:50