വിനായകനെ കുറിച്ച് പി എം എ പറഞ്ഞത്!?💯 അടി പൊളി Speech🔥👏🏻 Pma Gafoor Speech

  Рет қаралды 169,329

D4 Talks by Anees

D4 Talks by Anees

Күн бұрын

വിനായകനെ കുറിച്ച് പി എം എ പറഞ്ഞത്!?💯 അടി പൊളി Speech🔥👏🏻 Pma Gafoor Speech #pmagafoor #vinayakan
#pma_gafoor_speech #pma_gafoor_new_speech #pma_gafoor #pmagafoormotivation #malayalam_motivation #vinayakan #vinayakanmalayalam #inspiringspeechinmalayalam
#pma_gafoor_new_speech_motivational_speech | pma gafoor new speech | pma gafoor | motivational speech | motivational speech malayalam | pma gafoor speech | gafoor speech | p m a gafoor speech | malayalam motivational speech | gafoor motivational speech | motivation malayalam | motivational speech in malayalam | #pma_gafoor_speech | cape of hope | pma gafoor motivational speech |
ma gafoor speech | #pma_gafoor_new_speech | speech | motivation | motivational video malayalam | malayalam motivation | gafoor speech malayalam | motivation class malayalam | p m a gafoor | pma | gafoor | pma gafoor | mottiveshan malayalam | inspirational speeches | speech malayalam | malayalam speech | motivation malayalam speech | gafoor malayalam speech | pma gafoor whatsapp status | inspirational speech malayalam | motivational video malayalam | motivation class | pma gafoor motivation | pmagafoor | motivational video | motivational speech malayalam p... | ma gafoor speech | pma gafoor lattest speech | motivation in malayalam | malayalam motivation speech | #pma_gafoor | pma gafoor new speech umma | gafoor speech status | p.m.a gafoor speech | pma gafoor love speech | pma gafoor new whatsappstatus speech | pma gafoor love speech | pma gafoor family | pma gafoor short speech #pmagafoor_short_speech

Пікірлер: 169
@aknvlog9652
@aknvlog9652 10 ай бұрын
വിനായകൻ സർ അങ്ങനെ തന്നെ ഞങ്ങൾ വിളിക്കു...❤
@NDR227
@NDR227 10 ай бұрын
വിനായകൻ സാർ എന്ന് തന്നെ പറയണം..❤
@Flower.369
@Flower.369 10 ай бұрын
വിനായകൻ ശരിയാണ്
@പവിഴദീപ്
@പവിഴദീപ് 9 ай бұрын
ഇത്രയും വലിയ നടൻ ആയപ്പോഴും വിനായകൻ സാറിനോട് ഓരോ മാപ്രകൾ ഇടപെടുന്നത് കണ്ടിട്ടില്ലേ എന്നാൽ ഇവനൊക്കെ മലയാള സിനിമയിലെ തമ്പ്രാക്കന്മാരോട് ഇടപെടുന്നതോ ഇപ്പോൾ ഈ കളി ആണെങ്കിൽ അദ്ദേഹം ചെറുപ്പത്തിൽ എന്ത് അപമാനം സഹിച്ചിട്ടുണ്ടാവും വിനായകൻ സർ ❤️❤️❤️❤️❤️❤️
@rafeekperumbavoor8567
@rafeekperumbavoor8567 10 ай бұрын
വിനായകൻ❤❤❤💯✅
@muhammedkunhi5278
@muhammedkunhi5278 10 ай бұрын
വിനായകൻ സാർ തന്നെയാണ് ആരുപറഞ്ഞു അല്ലെന്ന് 100 വട്ടം ❤❤❤
@irshadpadikka6328
@irshadpadikka6328 10 ай бұрын
കുട്ടിയായിരുന്നപ്പൊ കുതിര പുറത്തുകയാറാൻ വല്യ മോഹമുള്ളൊരു കുട്ടി ആ കുതിരക്കാരനോട് അനുവാദം ചോദിക്കാൻ ചെല്ലുന്നുണ്ട്. അയാൾ ആ കുട്ടിയെ ചീത്ത പറഞ്ഞു അയക്കുന്നുണ്ട്. തന്റെ എട്ടാമത്തെ വയസിലാണ് സരമാഗോ ഇതനുഭവിക്കുന്നത്. എന്നിട്ടും തന്റെ എഴുപത്തുകളുടെ അവസാനത്തിൽ അയാൾ ഒരു പുസ്തകം എഴുത്തിയപോൾ അയാൾ കുറിച്ചു “ കയറാത്തൊരു കുതിരപ്പുറത്തുനിന്നും വീണിട്ട് ഞാനിന്നും മുടന്തി നടക്കുകയാണ് ”
@agapemusics4148
@agapemusics4148 10 ай бұрын
എത്ര സത്യം.Good speach.
@bachikuwait2843
@bachikuwait2843 10 ай бұрын
സത്യമാണ് sir ലോകം മുഴുവനും കുറ്റപ്പെടുത്തി സംസാരിക്കുമ്പോൾ ഒന്നെ ആഗ്രഹിക്കാറുള്ള് എൻ്റെ ഉമ്മ എന്നെ തെറ്റിദ്ധരിക്കരുത് എന്ന് ❤❤❤
@musthaque813
@musthaque813 10 ай бұрын
ഞാൻ +2ന് പഠിക്കുമ്പോൾ എന്റെ മുഖത്തെ പരിഹസിച്ചു ഒരു ബിസിനസ്‌ studies പഠിപ്പിക്കുന്ന ടീച്ചർ പറഞ്ഞ വാക്ക് ഇന്ന് 41 വയസ്സായിട്ടും എന്റെ മനസ്സിൽ ഉണ്ട്. അന്ന് പ്രതികരിക്കാൻ സാധിച്ചിട്ടില്ല. കൂട്ടുകാർ പറഞ്ഞു പ്രതികരിക്കാൻ പക്ഷെ ഞാൻ അതിനെ വിട്ടു. പക്ഷെ ഇന്ന് അയാൾ ജീവിച്ചിരിപ്പുണ്ടങ്കിൽ ഞാൻ ആ വാക്ക് മറന്നിട്ടില്ല എന്ന് പറയണമായിരുന്നു.
@niyaspachinu2111
@niyaspachinu2111 10 ай бұрын
😢
@sabithmohammed7226
@sabithmohammed7226 10 ай бұрын
Ca à
@shammasmohd9394
@shammasmohd9394 10 ай бұрын
അങ്ങനെ ഓരോ ചെറ്റ ടീച്ചേഴ്‌സ് ഉണ്ട് ബ്രോ എനിക്ക് അനുഭവം ഉണ്ട്
@MostGenaralEdu
@MostGenaralEdu 10 ай бұрын
Vid pootte
@mihraj08
@mihraj08 10 ай бұрын
Enthanavo aaa teacher paranjath bro😭
@ahammedahammed5090
@ahammedahammed5090 10 ай бұрын
Respected Vinaykan Sir❤🙏🏻🙏🏻
@muneerbavu1720
@muneerbavu1720 10 ай бұрын
വിനായകൻ സാർ ❤
@archanam7070
@archanam7070 10 ай бұрын
അങ്ങനെ മുറിവേറ്റ ഒരു ബാല്യകാലത്തിലൂടെയാണ് ഞാനും കടന്നു വന്നത് 😔
@abdulkamal2616
@abdulkamal2616 10 ай бұрын
Njanum
@adishrinu2918
@adishrinu2918 10 ай бұрын
Koodeyundu sahodaraa
@sunilpsoman5035
@sunilpsoman5035 9 ай бұрын
വിനായകൻ ചേട്ടൻ ഇഷ്ട്ടം ❤
@afsalputhankudy21
@afsalputhankudy21 10 ай бұрын
തമിഴ് നാട്ടുകാർ പൊതുവെ എല്ലാരേം നന്നായി ബഹുമാനിക്കന്നവർ ആണ്
@jaleelmedia7686
@jaleelmedia7686 10 ай бұрын
Yss.. i agree
@jishadbava4561
@jishadbava4561 10 ай бұрын
അവര് അങ്ങിനെ വിളിക്കു
@TulipEmbroidery-bk9kg
@TulipEmbroidery-bk9kg 9 ай бұрын
തമിഴ് നാട്ടിൽ കുറച്ചു വിദ്യാഭ്യാസ ഉള്ളവർ തന്നെ മറ്റൊരു വ്യക്തിയെ sir എന്നാണ് അഭിസംബോധനം ചെയ്യറൊള്ളു
@TulipEmbroidery-bk9kg
@TulipEmbroidery-bk9kg 9 ай бұрын
എന്നാൽ അച്ചടക്കം തീരെ കുറവായ കുട്ടികൾ ആണ് അവിടെ ഉള്ളവർ
@alibhaimct
@alibhaimct 3 ай бұрын
വിനായകൻ 💙
@പവിഴദീപ്
@പവിഴദീപ് 9 ай бұрын
വിനായകൻ ❤️❤️❤️❤️❤️❤️
@Olatthum
@Olatthum 10 ай бұрын
അന്നും ഇന്നും എന്നും വിനായകന്റെ കൂടെ
@rameshtrinity1996
@rameshtrinity1996 10 ай бұрын
Vinayakan. ❤❤ he is a great artist
@fenilfahad513
@fenilfahad513 10 ай бұрын
Great, I proud of this video Because of watched in gallery this Session directly and I saw him first time directly... Thank you so much PMA...☺️❤️😍... Insha Allah.. next time I will come to you for see and speak... Okay...
@subairparappil
@subairparappil 10 ай бұрын
സത്യം എന്നും അങ്ങിനെ
@shajibk9782
@shajibk9782 9 ай бұрын
വാക്കുകൾ'' '' ഏറെയിഷ്ടം
@MaheshMahi-cd3cq
@MaheshMahi-cd3cq 10 ай бұрын
നിങ്ങളുടെ ഓരോവാക്കും മനസ്സിൽ തട്ടി ട്ടോ 👏👏👏🙏
@Hari-p6k6h
@Hari-p6k6h 10 ай бұрын
ബല്യ കാലത്തെ മുറിവുകൾ ഉണങ്ങാത്തവർ ധാരാളം ഉണ്ട് sir. പക്ഷെ പ്രതികാര മനോഭാവത്തോടെയല്ല എല്ലാരും ജീവിക്കുന്നത്. ക്ഷമിക്കാൻ പഠിക്കണം, തന്റെ അനുഭവം മറ്റുള്ളവർക്ക് വരരുത് എന്ന് ആഗ്രഹിച്ചു സമൂഹത്തോട് സ്നേഹമുള്ളവർ ആവണം. അതാണ്‌ ക്വാളിറ്റി. അല്ലാതെ ആരെങ്കിലും sir എന്ന് വിളിക്കുമ്പോ ഉണ്ടാവുന്നതല്ല ക്വാളിറ്റി. വെറുപ്പിക്കൽ ഒരു പരിഹാരമേ അല്ലെ എന്ന് തിരിച്ചറിയുക വിനായകൻ. മനുഷ്യനെ കാണുമ്പോൾ പുഞ്ചിരിക്കാൻ പഠിക്കുക. അപ്പൊ തിരിച്ചും കിട്ടും പുഞ്ചിരിയും സ്നേഹവും. അതല്ലേ pma sir പറഞ്ഞു കൊടുക്കേണ്ടത്?
@haneefaadiyattil5021
@haneefaadiyattil5021 10 ай бұрын
S.....THANKS. 💯👌👍
@arunrajtarun2647
@arunrajtarun2647 9 ай бұрын
Good speech
@rahsalsha3077
@rahsalsha3077 9 ай бұрын
ur words ❤❤
@meharafathima718
@meharafathima718 10 ай бұрын
Vinayakan👌👌👌👌
@sathishpalayoorsathishpala7905
@sathishpalayoorsathishpala7905 10 ай бұрын
Yes sir
@amedeoj.j8859
@amedeoj.j8859 10 ай бұрын
i love and respect vinayakan as a human being. he is a very talented actor and musician. accept him same as mohanlal and mammoty. but remember onething never need to call a human as SIR. if that is prime minister even.
@amedeoj.j8859
@amedeoj.j8859 10 ай бұрын
if both call each other sir that is mutual respect. if not that is slavery
@hamshadjo3968
@hamshadjo3968 10 ай бұрын
Aa respect ❤️💎
@muhammadshareef3223
@muhammadshareef3223 10 ай бұрын
തമിഴ് മക്കൾ കേരളക്കാരെക്കാളും ബുദ്ധിയുള്ളവരാണ് അവരെപ്പോഴും ആരെ കണ്ടാലും അവർ സാറിനെ അഭിസംബോധനം ചെയ്യും. അവരൊരു ഉപകാരം ചെയ്തു കൊടുത്താൽ അവർ നന്ദി പ്രകടിപ്പിക്കും അത് പറയുക തന്നെ ചെയ്യും നമ്മൾ നന്ദി പറയില്ല മറ്റൊരാളെ സാറേ എന്ന് വിളിക്കില്ല നമുക്ക് പൊങ്ങച്ചവും വിദ്യാഭ്യാസ കൂടുതലും ആണ് കാരണം 😅
@aneeshmathai3477
@aneeshmathai3477 10 ай бұрын
Correct
@TulipEmbroidery-bk9kg
@TulipEmbroidery-bk9kg 9 ай бұрын
ഞാൻ തീരെ ചെറുതായപ്പോൾ എനിക്കും സഹപാഠികളിൽ നിന്നും ഒരുപാട് മുറിവ് പറ്റിയിട്ടുണ്ട് പക്ഷെ അതൊന്നും എന്നെ തീരെ ബാധിച്ചതായി എനിക്ക് തോന്നിയിട്ടില്ല
@sajilrehman7337
@sajilrehman7337 10 ай бұрын
❤❤❤❤❤
@mathewpauline
@mathewpauline 10 ай бұрын
U are correct
@safeerak2320
@safeerak2320 10 ай бұрын
വിനായകൻ പറയുന്ന സ്ത്രീ വിരുദ്ധത വളരെ വലുതാണ്
@zem7958
@zem7958 10 ай бұрын
Vinayakan❤
@saheerali3637
@saheerali3637 9 ай бұрын
❤❤
@wafa.k.mohamed6288
@wafa.k.mohamed6288 10 ай бұрын
Nalla speach big sulute mone duaa cheyyanam njangalku veandy
@fasilakkara
@fasilakkara 10 ай бұрын
Nice speech ❤
@mytvenjoy
@mytvenjoy 10 ай бұрын
Tail end words 👌❤️🙌
@sabus8172
@sabus8172 10 ай бұрын
Very good 🎉🎉🎉🎉❤
@anandhan2649
@anandhan2649 10 ай бұрын
സൂപ്പർ talk
@Muhabbathinte_sulaimani
@Muhabbathinte_sulaimani 9 ай бұрын
ഞാനാരാ എന്താന്നൊക്കെ ഇപ്പൊ പിടികിട്ടികാണും 🤌🏻🔥🔥
@ramshadramshu6512
@ramshadramshu6512 10 ай бұрын
👍
@akbarulppil1401
@akbarulppil1401 10 ай бұрын
സമൂഹത്തിന് മെസ്സേജ് തരാൻ എത്രയെത്ര ആളുകൾ ഉണ്ട് ഇതുപോലുള്ള ആളുകളെ പറ്റി പറയുന്നത് എന്തിനാണ്
@mohammeduvaise3714
@mohammeduvaise3714 9 ай бұрын
First video start cheyyumbol oru book vaychunn parayunnu athethahn aryavo?
@proximod5859
@proximod5859 10 ай бұрын
ഒരുപാട് കഷ്ടതയിലൂടെ പഠിച്ച് വളർന്നു ഒരു താഴ്ന്ന ജാതികാരൻ ഒരു രാഷ്‌ട്രപതി ജീവിച്ചു മരിച്ച നാടാടോ ഇത്. പോവാൻ പറയ്യ് വിനായകനോടും അവന്റെ കച്ചവടത്തിനോടും രാഷ്ട്രീയത്തിനോടും ത്ഫൂ
@jaminameema3987
@jaminameema3987 10 ай бұрын
Nice
@hamzakambath2404
@hamzakambath2404 10 ай бұрын
100 ശതമാനം ശരി
@sudhinkumarp.t1911
@sudhinkumarp.t1911 10 ай бұрын
Super👍🏻❤po
@muthudoha1483
@muthudoha1483 10 ай бұрын
എന്ന് പറഞ്ഞാൽ വിനായകൻ ഇപ്പോൾ കാണിച്ചുകൂട്ടുന്ന എല്ലാ തെമ്മാടിത്തരങ്ങൾക്കും വെള്ളപൂഷണം എന്നാണോ നിങ്ങളെ ഈ പ്രസംഗത്തിൽ കേൾക്കുന്നവർക്ക് എന്താണ് ഒരു മെസ്സേജ്
@rintopd5575
@rintopd5575 10 ай бұрын
Vinyakan ആദ്യം സിനിമയിൽ വന്നപ്പോൾ ഉള്ള carecter ..ipol ulla carecter രണ്ടും രണ്ട് അണ്..ipol ആൾ വളർന്നു athinopamm അഹങ്കാരവും.... ആൾ വേദന അനുഭവിച്ച alanekil vaalrubol കൂടുതൽ എളിമ ഉള്ളവകനം..
@23Thomasdevasia1992
@23Thomasdevasia1992 10 ай бұрын
Adhinartham vinayakan ennum kuninju thanne nilkanam ennulla manobhavamanu Melalan manobhavam
@g-a-n-g9103
@g-a-n-g9103 10 ай бұрын
vinayakan enna vaanam ahankari aanu bodhavum illa vivaravum illa..@@23Thomasdevasia1992
@Roshanxxx111
@Roshanxxx111 10 ай бұрын
iyalu eth vishayam parayumpozhum orupad vereyum aalkarude kadha parayum ath nalla vaayana und atanu.
@ramlabadar8989
@ramlabadar8989 10 ай бұрын
അങ്ങിനെ ഒരു bàല്യാകാം എനിക്കും ഉണ്ടായിരുന്നു സർ
@shameeralibeeran8667
@shameeralibeeran8667 10 ай бұрын
ഒരു മനുഷ്യനെ ചുഴിഞ്ഞന്വേഷിച്ചാൽ അയാളിൽ ഒരു രോഗം ഉണ്ടാവും അത് മനുഷ്യ പ്രകൃതം തന്നെയാണ് അത് ഒരു നാടിനെ അങ്ങനെ ചുഴിഞ്ഞ് അന്വേഷിച്ചാൽ അതും ഇങ്ങനെ ഒരു പാട് രോഗങ്ങൾ കാണാം. ഇനി കൊച്ചു കേരളത്തിൽ പകർച്ചവ്യാധി ഒഴിഞ്ഞ അവസരം ഉണ്ടായിട്ടില്ല അത് കണ്ടെത്തിയ കൂട്ടമായത് മാത്രം ഒറ്റപ്പെട്ട പല മാരക രോഗങ്ങളും പലയിടത്തും ഉണ്ട് കോവിഡിലൂടെ ജനങ്ങളെ ഭയപ്പെടുത്തിക്കൊല്ലാം എന്നത് പരീക്ഷിക്കുകയായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ ഇനിയുള്ള കാലം അങ്ങനെയും ഉണ്ടാവും
@KUNJAVA-o8i
@KUNJAVA-o8i 10 ай бұрын
🎉🎉
@mohananv.r6676
@mohananv.r6676 10 ай бұрын
Innu .thamil.sinimayi.vinayakanu.ulla sthanam.ividulla.ethunadananullathu.
@athahabipp607
@athahabipp607 10 ай бұрын
Valare sariyanu adhehthinte interview kandappo enikk thonniyathanu .
@muhammedjabir1726
@muhammedjabir1726 10 ай бұрын
ഞാൻ കേൾക്കുന്ന ഒരു വ്യക്തിയാണ് പിഎംഎ. പക്ഷെ ഈ അവസാനം പറഞ്ഞ ആ ആയത്തിന്റെ ആശയവും അർത്ഥവും വലിയ തെറ്റാണ്.
@alavikkuttycpkpm
@alavikkuttycpkpm 10 ай бұрын
എന്താണ്? തെറ്റ്?എന്താണ് ശെരി. പ്ലീസ്
@muhammedjabir1726
@muhammedjabir1726 10 ай бұрын
@@alavikkuttycpkpm നബി (സ) ആത്മഹത്യ......
@SameeraSami-vc3wh
@SameeraSami-vc3wh 10 ай бұрын
എന്ത് തെറ്റാണ്‌ ഉള്ളത്.നമ്മൾ ഏറ്റവും വിശ്വസിക്കുന്നയാൾ നമ്മളെ കൈവിട്ടല്‍ നമ്മൾ ആത്മഹത്യയ കുറിച്ച് ചിന്തക്ക്ല്ലേ.ചിന്തിച്ച് പോകും എന്നാണ്‌ പറഞ്ഞത്‌ .ആത്മഹത്യ ചെയ്തത് പോകും എന്നല്ല.
@alavikkuttycpkpm
@alavikkuttycpkpm 10 ай бұрын
@@SameeraSami-vc3wh بَـٰخِعٌ نَّفْسَكَ എന്നതിന്റെ അർത്ഥം എന്താണ്?
@alavikkuttycpkpm
@alavikkuttycpkpm 10 ай бұрын
@@muhammedjabir1726 بَـٰخِعٌ نَّفْسَكَ എന്നതിന്റെ അർത്ഥം എന്താണ്
@SatharP-dk2lq
@SatharP-dk2lq 10 ай бұрын
തമിഴ്നാട്ടുകാർ എല്ലാവരെയും സാർ എന്ന് തന്നെയാണ് വിളിക്കുന്നത്.. മമ്മൂട്ടിയെയും മോഹൻലാലിനെയും വിനായകനെയും സാർ എന്ന് വിളിക്കണ്ട ആവശ്യമില്ല.. ഇവരൊന്നും നമ്മുടെ അധ്യാപകരല്ലല്ലോ
@kasimbava2004
@kasimbava2004 10 ай бұрын
🙏❤💯👌👍
@thahirabbas9834
@thahirabbas9834 10 ай бұрын
ഗഫൂർ സാഹിബ്‌ തമിഴ് ജനത എല്ലാവരെയും ബഹുമാനം സുചകം ആയി സാർ എന്ന് വിളിക്കും 😂😅😢
@ShajiAaa-y6t
@ShajiAaa-y6t 10 ай бұрын
ഗൗതം വാസുദേവൻ മേനോൻ. അദ്ദേഹം മലയാളി ആണ്
@Punarjanmaayurhub
@Punarjanmaayurhub 10 ай бұрын
സഹിക്കുന്നില്ല ജാതി നിന്റെ ഉള്ളിലെ ചൂടുകാറ്റ
@liyafathxxm.2154
@liyafathxxm.2154 10 ай бұрын
ഞാനും കുറെ പ്രയാസം അനുഭവിക്കുന്ന ഒരാളാണ് കുറേ സങ്കടങ്ങൾ ഉണ്ട് സാറ് ഈ മെസ്സേജ് കാണാനുണ്ടെങ്കിൽ എനിക്കൊരു റിപ്ലൈ തരണം
@jascommunication281
@jascommunication281 10 ай бұрын
Enthupati
@babujibalakrishna734
@babujibalakrishna734 10 ай бұрын
എല്ലാപേർക്കും സങ്കടങ്ങളും പ്രയാസങ്ങളും ഉണ്ട് സുഹൃത്തേ അതുപോലെ സന്തോഷവും വരും വിഷമിക്കാതിരിക്കൂ ❤❤❤❤
@manuvazhayil
@manuvazhayil 10 ай бұрын
ഹിപ്നോട്ടിസത്തിലൂടെ മെന്റൽ ബ്ലോക്ക് ഒഴിവാക്കാം
@abdulqadar2117
@abdulqadar2117 10 ай бұрын
സിനിമ നടൻ മാരെ പറ്റി പറയാൻ യല്ലാവരും മൽ ശരി ക്കുന്നു.
@muhammadkarimpil1
@muhammadkarimpil1 10 ай бұрын
സിനിമ, മെസ്സേജ് പാസ്സ് ചെയ്യുന്ന ഏറ്റവും വലിയ മാധ്യമമാണ്
@najmudheenkalapatil4785
@najmudheenkalapatil4785 10 ай бұрын
ഉസ്താദ് മാരെ പറ്റി മാത്രം പറഞ്ഞാൽ മതിയോ
@afrashiafrashi3722
@afrashiafrashi3722 10 ай бұрын
Enne chavitti thazhthiyadokke ente maman maranu😭.eniku 39vayassayi.ipolum aaveruppu kondu nadakkunnu.innathe inte sucsses nte karanavum avarodulla revenge aanu
@AnilSkaria-qj8pm
@AnilSkaria-qj8pm 10 ай бұрын
PMA prime minister ന്റെ administrative ആണോ
@AkberPulkandi
@AkberPulkandi 10 ай бұрын
Vinayakan sir aanankil thankaluda super name anthanu.thankal aadiam oru pulimkuru aayirunnilla.
@monseesam8778
@monseesam8778 10 ай бұрын
Very true
@npnizar
@npnizar 10 ай бұрын
Qatar Malayali Conference 👍👍👍
@anwarsulthan2031
@anwarsulthan2031 10 ай бұрын
🔥🔥🔥🔥
@abdulkarimibrahim9217
@abdulkarimibrahim9217 10 ай бұрын
നിങ്ങൾ ഒരു സദസ് ഒരുക്കുമ്പോൾ എന്തിനാണ് മുൻ നിരയിൽ സോഫകൾ ഇട്ട് കുറച്ചുപേരെ വേർതിരിക്കുന്നത്?അവർക്ക് എന്തിന്റെ പരിഗണനയാണ് മറ്റുള്ളവരിൽ നിന്നും പ്രത്യേകമായുണ്? ഇതാണ് ഈ മോട്ടിവേഷൻ ക്ലാസ് പോലും ജനങ്ങളെ തട്ടായി തിരിക്കുന്നത്. ഒരു സദസ്സിൽ രണ്ടുതരം ആളുകൾ പാടില്ല. മനുഷ്യർ ഒന്നാണെന്ന് (കുല്ലു നഫ്സിൻവാഹിദ ) എന്ന് പറയുന്നിടത്താണ് പ്രസക്തി. ഇത് ഗൾഫ് മേഖലയിൽ വർദ്ധിച്ചു വരുന്ന പ്രവണതയാണ്. മുന്നിലിരിക്കുന്നവരുടെ ഔന്നിത്ത്യത്തിലൊട്ടും കുറവല്ല സദസ്സിനെ ഗംഭീരമാക്കുന്ന കാണികൾ.
@mohiuddinmohi5366
@mohiuddinmohi5366 10 ай бұрын
ഈ പറഞ്ഞ വിനായകന്റെ പ്രത്യേകതകളും മനുഷ്യ സമൂഹത്തിനുള്ള നല്ലൊരു സന്ദേശം എന്താണ് വിനായകൻ കൊടുത്തിട്ടുള്ളത് എന്നു കൂടി സദസിന്റെ മുന്നിൽ പറയാതെ ഒന്നും മനസ്സിലാക്കാൻ കഴിയില്ല
@rahmanottakathpulllara9434
@rahmanottakathpulllara9434 10 ай бұрын
Sir, Madam, എന്നുള്ളതിനേക്കാൾ നല്ലത് പേരിന്റെ മുന്നിൽ Mr. Or Mrs. എന്ന് ചേർത്ത് പറയുന്നതല്ലേ
@fisalpc4060
@fisalpc4060 10 ай бұрын
ഇതിൽ നിങ്ങൾക്ക് പാളി
@optionguide8744
@optionguide8744 10 ай бұрын
ഒരു കാലത്ത് സിനിമ ഹറാം ആണോ എന്ന്‌ ചർച്ച ചെയ്തവരല്ലേ..... കൊള്ളാം, വൈകിയാണെങ്കിലും മാറ്റം നല്ലത് തന്നെ.... ഇപ്പോൾ സിനിമയിലൂടെ market ചെയ്യാം മതത്തിനെ.....എന്താല്ലേ.
@smk4250
@smk4250 10 ай бұрын
Tamil people generally are more humble than 'keralites thats the reason
@ShajiAaa-y6t
@ShajiAaa-y6t 10 ай бұрын
ഗൗതം sir is a മലയാളി. ഗൗതം വാസുദേവൻ മേനോൻ
@afrashiafrashi3722
@afrashiafrashi3722 10 ай бұрын
That BCS of their benifits
@muhammedshafia5106
@muhammedshafia5106 10 ай бұрын
ഗഫൂർ സാഹിബേ കുട്ടി വിനായകനെയും ഇപ്പോളത്തെ വിനായകനെയും താരതമ്യം ചെയ്യരുത്... കുട്ടികൾക്ക് +ve energy തന്നെ നൽകണം. But നിങ്ങളീ പറയുന്നതിൽ അസാംഗത്യങ്ങളുണ്ട്.
@proximod5859
@proximod5859 10 ай бұрын
സാറാ? ഒരു മൈറോളെയും സാർ എന്ന് ഒരുത്തനും വിളിക്കരുത് എന്നാണ് എന്റെ ഒരു ഇത്. Slave i remain.
@aboobackeraboobacker4560
@aboobackeraboobacker4560 9 ай бұрын
ഉമ്മൻ ചാണ്ടിയുടെ വിഷയം ഒഴിച്ചാൽ വിനായകൻok
@commenter124
@commenter124 10 ай бұрын
What a shit you are saying.. ചെറുപ്പത്തിൽ കഷ്ടത അനുഭവിച്ചത് വലുതാകുമ്പോൾ തോന്നിവാസം പറയാനും ചെയ്യാനുമുള്ള ലൈസെൻസ് അല്ല
@Bindhusajeev-p9z
@Bindhusajeev-p9z 10 ай бұрын
Official ottapeal neridunna Alan u njan
@sahasdesigns8774
@sahasdesigns8774 10 ай бұрын
Self love start.
@sudheerov3703
@sudheerov3703 10 ай бұрын
വിനായകൻ ഫയങ്കര ക്വാളിറ്റി ഉള്ള ആണ് 😄കഷ്ടം 🤨
@Nassiffffff
@Nassiffffff 9 ай бұрын
🤍👍🏻
@vijaymenon837
@vijaymenon837 10 ай бұрын
തമിഴർ പൊതുവെ എല്ലാരേയും sir എന്നാണ് വിളിക്കാറ് സാറേ
@sabus8172
@sabus8172 10 ай бұрын
ippozhum jathi vivechanm unde
@abbasmam3692
@abbasmam3692 10 ай бұрын
കള്ളും കഞ്ചാവും അടിച്ചു വായ തുറന്നാൽ തെറിയും പറഞ്ഞു നടക്കുന്നവരൊക്കെ ചെറുപ്പത്തിലേ അവഗണന കൊണ്ട് ഇങ്ങനെ ആയിപ്പോകുന്നവരാണ് എന്നൊക്കെ പറഞ്ഞു നല്ലവരാക്കുന്ന രീതി ശരിയല്ല..... സാർ എന്ന പദത്തിനുമുണ്ട് മഹത്വം, അതങ്ങനെ ആർക്കും ചേരില്ല....
@g-a-n-g9103
@g-a-n-g9103 10 ай бұрын
yes 100%
@hamzakutteeri4775
@hamzakutteeri4775 10 ай бұрын
വിനായകനെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല, എല്ലാം നേടി എന്ന് തോന്നിയപ്പോൾ അയാൾ നശിച്ചു മദ്യപിച്ചു ബഹളം വെക്കുന്ന വിനായകനെ, ന്യായികരിക്കാൻ സാധിക്കില്ല
@g-a-n-g9103
@g-a-n-g9103 10 ай бұрын
yes 100% avan ahankari aanu...pandokke ivane ishtamayirunnu...but now ivante ahankaram avane nashippichu...
@zcmalayamBLOG2021
@zcmalayamBLOG2021 10 ай бұрын
വിനായകൻ എന്ന വേക്തിയെ നിങൾ സഹകരിച്ചിട്ടില്ല അതാണ് നിങൾ പറഞ്ഞത് പോലെ അല്ല അധേഹം
@abbasmam3692
@abbasmam3692 10 ай бұрын
ഒരാൾ ചെറുപ്പത്തിൽ അനുഭവിച്ച പ്രയാസങ്ങൾ കാരണം കൊണ്ട് ഭാവിയിൽ മോശക്കാരൻ ആവണമെന്നുണ്ടോ ? എത്രെയോ വ്യെക്തികൾ നന്മയുള്ളവരായിട്ടുണ്ട്.... വിനായകൻ നടനായിരിക്കാം, പക്ഷേ നല്ലവനാണ് എന്ന് ഗ്ലോറിഫൈ ചെയ്യരുത്....
@firoskhan2295
@firoskhan2295 10 ай бұрын
സമൂഹത്തിന് ചില ആളുകൾ പാഠപുസ്തകം ആകുകയും വേണം സുഹൃത്തേ വിനായകൻ ശരിയാണ് എല്ലാവരും നടക്കുന്ന പാതയിൽ ഒരാൾ നടക്കണം എന്നൊന്നും ഇല്ല ബ്രോ
@mbtraders7256
@mbtraders7256 10 ай бұрын
​@@firoskhan2295❤👌👍
@Baldboyofjamaica
@Baldboyofjamaica 10 ай бұрын
മലയാളി മയ്രുകൾക്ക് അതിന് ബഹുമാനിക്കാൻ അറിയുമോ കളിയാക്കാൻ മാത്രം അറിയാം എല്ലാം തികഞ്ഞവനെപ്പോലെ
@Xfyvrxexyvyohjjcxyrzzjhch
@Xfyvrxexyvyohjjcxyrzzjhch 10 ай бұрын
Evenedda pareyunnade enikkonnum manasilailla
@umarali6822
@umarali6822 9 ай бұрын
Vinayakan 😂
@Southindieslive
@Southindieslive 9 ай бұрын
Vellamadich koprayam .....mahan ok bei
@JACOBSYLAS
@JACOBSYLAS 10 ай бұрын
community of goudam vasudev....is mostly insulting and discriminating vinayagan in kerala......
@lakeshkt
@lakeshkt 10 ай бұрын
Avade irikuna പലർക്കും ഇതൊന്നും manasilavila
@abduljaleelck3206
@abduljaleelck3206 10 ай бұрын
40 വയസ്സായാൽ എല്ലാർക്കും പക്വതയും പാകതയും എത്തുമത്രെ ഇയാൾക്ക് 41 ആയി പിന്നെ പിന്നെ അന്തം പോവുകയാണല്ലോ?!
@g-a-n-g9103
@g-a-n-g9103 10 ай бұрын
enthokke paranjalum ee vaanathine onnum support cheyyan pattilla ammathiri pekkooth aanu ivan kanikkunnath....ahankari aanu....thalaykku velivum bodhavum illa...ini ivanu oscar kittiyalum janmathil ivane support cheyyilla...
@seemanthvse
@seemanthvse 10 ай бұрын
Nee poda potta
@vinods-by2cw
@vinods-by2cw 10 ай бұрын
എന്തോ ഉണ്ട പറഞ്ഞാലും ലാസ്റ്റിൽ തിരുമേനിയെ കൊണ്ട് ഒപ്പിക്കാത്ത ഒരു കോപ്പും ഇങ്ങേർക്ക് പറയാനില്ല 🙏🙏😆
@realhuman5307
@realhuman5307 10 ай бұрын
അദ്ദേഹം നടത്തുന്നത് മതബോധന ക്ലാസാണ് മരമണ്ടാ...!🤣🤣🤣
@JaseemPj-qu9cj
@JaseemPj-qu9cj 9 ай бұрын
Evan ok arade
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 31 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 3 МЛН
PMA Gafoor Heart touching speech about prophet and sahaba |
19:09