വിനായകനെ വെറുതേ വിടൂ .......കുഞ്ഞൂഞ്ഞിന് അതാവും ഇഷ്ടം ..!!!Lights Camera Action - Santhivila Dinesh

  Рет қаралды 30,320

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Жыл бұрын

കേരളം കണ്ട ജനകീയനായ മുഖ്യമന്ത്രി വിട പറഞ്ഞു.......
കേരളം അന്തസ്സായി യാത്രാമൊഴി നൽകി.......
വിനായകനെപ്പോലെ ഏതെങ്കിലും വിവരം കെട്ടവൻ വല്ല വിവര ദോഷം പറഞ്ഞാൽ ചിരിക്കുന്ന മനുഷ്യനായിരുന്നു കുഞ്ഞൂഞ്ഞ്...
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 150
@gurudivakar6983
@gurudivakar6983 Жыл бұрын
ചേട്ടാ ഞാൻ ഒരു സിപിഎം അനുഭാവി ആണ് എന്റെ ജീവിതത്തിൽ ഇത്രയേറെ എന്നെ കരയിപ്പിച്ചു നമ്മുടെ ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗം നമുക്ക് എല്ലാം തന്നെ ഒരു തീരാ നഷ്ടം ആണ് അദ്ദേഹത്തിന്റെ ആത്മവിന് നിത്യശാന്തി നേരുന്നു 🙏🙏🙏
@aaneeshh
@aaneeshh Жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു.... അഭിനന്ദനങ്ങൾ ചേട്ടാ ❤
@user.shajidas
@user.shajidas Жыл бұрын
🎉🎉 ദിനേശാനിൽ നിന്നു ഇതാണ് ജനം പ്രതീക്ഷിച്ചിരുന്നത് , നന്ദി 💏
@PKR663
@PKR663 Жыл бұрын
Good morning sir, കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവിനെക്കുറിച്ച് രസകരമായി അവതരിപ്പിച്ച സൂപ്പർ എപ്പിസോഡ്. ബിഗ് സല്യൂട്ട് സാർ..
@babuthevara6015
@babuthevara6015 9 ай бұрын
ശാന്തി വിള ദിനേഷ് സാർവളരെ വളരെ സന്ത ഷം ഉമ്മൻ ചാണ്ടി സാർ എന്നും ജീവിക്കുന്ന മനുഷ്യൻ
@jayasankarp5094
@jayasankarp5094 Жыл бұрын
നല്ല ഹൃദയഹാരിയായ എപ്പിസോഡ് ആശംസകൾ❤❤❤❤❤❤❤❤❤❤❤
@ajayakumarvannadil3461
@ajayakumarvannadil3461 Жыл бұрын
ദിനേഷ് പറയുന്നത് എന്താണെന്ന് വല്ല ദോദവുമുണ്ടോ വിനായകനെ ന്യായീകരിച്ച് നന്ത്യാട്ടിനെ പരിഹസിക്കുന്നു കഷ്ട്ടം
@priya-wo4hv
@priya-wo4hv Жыл бұрын
ഞങ്ങളുടെ പുതുപ്പള്ളി മണ്ഡലക്കാരുടെ കണ്ണിലുണ്ണിയായ പ്രിയ നേതാവ്... എന്നും മനസ്സിൽ ജീവിക്കുന്ന ഞങ്ങളുടെ കുഞ്ഞുഞ്ഞച്ചായന് സേനഹത്തോടെ ..പ്രണാമം🙏🙏🌹🌹
@lalisebastian1426
@lalisebastian1426 7 ай бұрын
Well done Dinesh Sir very nice episode my hearty Congratulation Sir 👌👌🥰🥰🥰👍🏼
@anilkumarunni5041
@anilkumarunni5041 Жыл бұрын
ഒരുപാട് സന്തോഷം ചേട്ടാ എപ്പിസോഡ് ഇഷ്ടമായി 🙏🇮🇳🇮🇳🇮🇳
@sreedevip4022
@sreedevip4022 Жыл бұрын
നല്ല എപ്പിസോഡ് - ഉമ്മൻ ചാണ്ടി സാറിന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കാം.
@mahesh4u633
@mahesh4u633 Жыл бұрын
Wonderful episode Dineshji❤🎉 Great leader - Oomen Chandy sir❤
@vimalsachi
@vimalsachi Жыл бұрын
Thank u Dinesh sir for this video & Let Ummam Chandy sir soul rest in peace 🌹🙏🇮🇳
@pitsiburgo
@pitsiburgo Жыл бұрын
ഔചിത്യമുള്ള ശെരിയടങ്ങുന്ന എപ്പിസോഡ് 👍
@rojanantony5528
@rojanantony5528 Жыл бұрын
I live in Coimbatore, i never met or spoke or seen Oommen Chandy, but he is a politician I respect and love, all three days from his death to funeral, i was watching different news channels and was astonished by the tremendous love kerala people have for him, simply awesome..he was the common man's leader, unlike the present CM and his croonies.
@Somu-ev3wy
@Somu-ev3wy Жыл бұрын
പിണറായി ആയിരുന്നെങ്കിൽ കാണാമായിരുന്നു 😂
@rajeshkoikal4470
@rajeshkoikal4470 Жыл бұрын
നല്ല ഒരു എപ്പിസോഡ് 👍🏻👍🏻അഭിനന്ദനങ്ങൾ
@travelraj7365
@travelraj7365 Жыл бұрын
OC💙🌹🙏🌹💪🇮🇳🔥✊️
@alexanderd1154
@alexanderd1154 Жыл бұрын
Santhivilla Di🎉😢🎉😢nesh you h😂😂😂ave done a great job on oommen chandy your stand is the right one .all the best thank you
@ksabdulla1410
@ksabdulla1410 Жыл бұрын
ജനങ്ങളുടെ സ്നേഹം വെറുതെ കിട്ടില്ല. അവർക്ക് വേണ്ടി പണിയെടുക്കുമ്പോൾ കിട്ടുന്നതാണ്. ഉമ്മൻ‌ചാണ്ടി പാവങ്ങളെ കേട്ടു. മഹനായി. നന്ദി ദിനേശ് സാർ. നല്ല രാഷ്‌ടീയത്തെ ചേർത്തു പിടിക്കുന്നതിന്. ഉമ്മൻ ചാണ്ടിയുടെ ജീവിതം, ദേഹവിയോഗം നമ്മളെ ഓർമിപ്പിക്കുന്നത് മനുഷ്യരാവുക എന്നതാണ്. ജീവിക്കുമ്പോൾ നന്മ ചെയ്യുക എന്ന്.
@jayaprakashnk1199
@jayaprakashnk1199 Жыл бұрын
We have been expecting such a 'kidilan' episode from you.👏👏👏
@kunjukunjux5385
@kunjukunjux5385 Жыл бұрын
അവസാനത്തെ . ഭാഗമായ. ക്ലിന്റനുള്ള , ഉമ്മൻ ചാണ്ടിയുടെ ശിപാർശ കത്താണ് ഈ എപ്പിസോഡിന്റെ High Light. അതിജീവനത്തിനായി ശ്രമിക്കുന്ന വന്റെ അത്താണി.. വിശ്വാസം അതാണല്ലോ.. രക്ഷിക്കട്ടെ....!🙏🌹
@shameertv7545
@shameertv7545 Жыл бұрын
Denesh sir urulakku upperi pole nalla marupadi kodutittund atumathi👍👌✌️
@nightbotIsabot
@nightbotIsabot Жыл бұрын
പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ഒരു ഡയറി കഥയും അഡ്മിഷൻ കഥയും ഉണ്ടാക്കി രസകരമായി അവതരിപ്പിച്ച ദിനേശൻ ബ്രില്ലിൻസ് 🔥🔥🙃
@sreedevip4022
@sreedevip4022 Жыл бұрын
ശരിയാണ്. വിനയാകൻ എന്ന വ്യക്തിയെ അവഗണിക്കുന്നതാണ് ബുദ്ധി.
@mohanannair9846
@mohanannair9846 Жыл бұрын
Dear dinesh Congrats
@devadaschidambaran9906
@devadaschidambaran9906 Жыл бұрын
ക്ഷമിക്കുന്നവന്റെ നെഞ്ചിൽ നിരങ്ങുന്നവനെ വിടാമോ
@Manoj_P_Mathew
@Manoj_P_Mathew Жыл бұрын
ഉമ്മൻചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു. മരണശേഷം ആണ് കേരളജനത അദ്ദേഹത്തിൻറെ മഹത്വം തിരിച്ചറിഞ്ഞത്. അതിന കാരണം ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹത്തോട് ചെയ്ത എല്ലാ തെറ്റുകൾക്കും കേരള ജനത അദ്ദേഹത്തോട് മരണശേഷം വലിയ ആദരവും കൊടുത്ത മാപ്പു പറയും ഇന്നേവരെ കേരളം കാണാത്ത ഒരു യാത്രയയപ്പ് കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന് അത് മതി കാരണം മനസ്സാക്ഷിയുടെ കോടതി ജനങ്ങളുടെ കോടതിയിൽ വിജയിച്ചാണ് അദ്ദേഹം മടങ്ങുന്നത്. തന്നെ കല്ലെറിഞ്ഞ സിപിഐഎം പ്രവർത്തകർക്ക് മാപ്പ് കൊടുക്കുക മാത്രമല്ല കോടതിയിൽ അവരെ തിരിച്ച് അറിയത്തില്ല എന്ന് പറഞ്ഞ് ശിക്ഷയിൽനിന്ന് ഒഴിവാക്കി , ആരു ചെയ്യും ഈ കാലത്ത് അങ്ങനെ ഒരു സാധാരണ മനുഷ്യൻ ചെയ്യുമോ. പ്രതികാരം എനിക്കുള്ളതല്ല അത് ദൈവത്തിനുള്ളതാണ് എന്ന് വിശ്വസിച്ചാ യാഥാർത്ഥ്യ ക്രിസ്ത്യാനി. ഇനിയും കേരളത്തിലെ വികസനം എടുത്തു നോക്കാം വിഴിഞ്ഞം തുറമുഖം, കണ്ണൂർ എയർപോർട്ട്, കൊച്ചിയിലെ സ്മാർട് സിറ്റി, കൊച്ചി മെട്രോ... അങ്ങനെ പ്രധാനപ്പെട്ട എത്ര വികസന പദ്ധതികളാണ് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയത്. ഓർക്കേണ്ട വലിയൊരു കാര്യം അദ്ദേഹത്തെ ഭരിക്കുവാൻ സമ്മതിച്ചില്ല എന്ന് ഒരു സത്യമാണ് രണ്ട് എംഎൽഎമാരുടെ ഭൂരിപക്ഷം മാത്രം ആയിരുന്നു അദ്ദേഹം ഉള്ളത്, അതിനിടയിൽ മുസ്ലീം ലീഗിന് അഞ്ചാംമന്ത്രി വേണമെന്ന് പറഞ്ഞു, സുകുമാരൻനായർക്ക് താക്കോൽസ്ഥാനം വേണം എന്ന് പറഞ്ഞു, പി സി ജോർജിന് മന്ത്രിയാക്കണം അല്ലെങ്കിൽ സ്പീക്കർ ആകണമെന്ന ആഗ്രഹം പറഞ്ഞു, മാണി സാറിന് അത് ഇഷ്ടമായില്ല, ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്ത് എടുത്തില്ല അങ്ങനെ ഘടക കക്ഷി സമ്മർദ്ദം, കൂടാതെ മാണിയുടെ ഒരു കോടി രൂപയുടെ കോഴ , സർക്കാരിന് ഒരു തരത്തിലുള്ള സാമ്പത്തിക നഷ്ടവും ഇല്ലാത്ത സരിതയും സോളാറും അങ്ങനെ ഒരുപാട് ആ പാവം മനുഷ്യനെ ഭരിക്കുവാൻ സമ്മതിച്ചില്ല, ക്രമസമാധാനം കേരളത്തിൽ എത്ര ഭംഗിയായി ആയിരുന്നു ആ കാലത്ത് പോകുന്നത്.. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ മുഴുവനും വളരെ സഹസ്യമായി പോലീസ് അറസ്റ്റ് ചെയ്തു നിയമത്തിൻറെ മുൻപിൽ കൊണ്ടു വന്ന് ശിക്ഷ മേടിച്ചു കൊടുത്തു. അതുപോലെ ജനസമ്പർക്ക പരിപാടി എത്ര പാവങ്ങളുടെ കണ്ണീരൊപ്പി.. നടക്കാതെപോയ പദ്ധതികളായ ലൈറ്റ് മെട്രോ, എയർ കേരള, എയർ ആംബുലൻസ്, വാട്ടർ ടൂറിസം സംബന്ധിച്ചുള്ള വിമാനം.. അങ്ങനെ പലതും ഇപ്പോൾ നടക്കുന്ന ദേശീയപാതാ വികസനത്തിന് കേരള സർക്കാരിൻറെ പണമില്ല 25% മുടക്കാം എന്ന് പറഞ്ഞ കേന്ദ്രത്തിനെ കൊണ്ട് അംഗീകരിപ്പിച്ച് മുഖ്യമന്ത്രി.. അങ്ങനെ അങ്ങോട്ട് പോകുന്നു.. ആരോരുമറിയാതെ അദ്ദേഹം ഒഴുകി ഒരു കണ്ണുനീർ കാണും അതാണ് ഇന്ന് കേരളം അനുഭവിക്കുന്ന ശാപം.. ഇന്നത്തെ കേരളത്തിൻറെ അവസ്ഥ ഒന്നു നോക്കിക്കേ പത്രമാധ്യമങ്ങൾക്ക് എന്തെങ്കിലും സ്വാതന്ത്ര്യം ഉണ്ടോ, പോലീസ് നിഷ്പക്ഷമായി ആണോ ഭരിക്കുന്നത്, മുഖ്യമന്ത്രിയോട് ആർക്കെങ്കിലും ഒരു വാക്ക് ചോദിക്കുവാന സാധിക്കുമോ.. വല്ലാത്ത ഒരു ഭീകരമായ അവസ്ഥ.. അതാ മനുഷ്യൻറെ കണ്ണുനീരാണ് പ്രിയപ്പെട്ട ഞങ്ങളുടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.. ഒരു കമ്മ്യൂണിസ്റ്റുകാരനായ താങ്കൾ കോൺഗ്രസുകാരനായ മുഖ്യമന്ത്രിയെ പറ്റി വസ്തുതാപരമായ കൂടാതെ രസകരമായ അഭിപ്രായം രേഖപ്പെടുത്തിയ താങ്കൾക്ക് എൻറെ സ്നേഹ വന്ദനം
@sunnyjoseph615
@sunnyjoseph615 Жыл бұрын
100 % Correct
@linulinesh2258
@linulinesh2258 Жыл бұрын
സർ ഈ എപ്പിസോഡിൽ ഏറ്റവും ഇഷ്ടപെട്ട ഡയലോഗ് "വലിച്ചും കുടിച്ചും ഒക്കെ നേരത്തെ പോകുന്നെങ്കിൽ അങ്ങ് പോകട്ടെ " പൊളിച്ചു സർ
@user-os1no2ge2g
@user-os1no2ge2g Жыл бұрын
super ആയിട്ടുണ്ട്. വിനായകൻ അത്ര നല്ലവൻ ഒന്നുമല്ല പക്കാ ഫ്രോഡ് ആണ് സജി നന്ത്യായിട്ട് അദ്ദേഹത്തിൻറെ രോഷം പ്രകടിപ്പിച്ചതായിരിക്കാം അദ്ദേഹം ഉമ്മൻചാണ്ടി യെ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നിരിക്കാം. ഉമ്മൻചാണ്ടിയെ പോലുള്ള ഒരു ജനകീയ നേതാവ് വിട പറഞ്ഞപ്പോൾ മൂന്നുദിവസം കേരളം സ്ഥാപിച്ചാലും അതിശയപ്പെടാൻ ഒന്നുമില്ല വിനായകനെ പോലുള്ള ഊളകൾക്ക് അത് മനസ്സിലാവില്ല ഉമ്മൻചാണ്ടിയെ കുറിച്ച് വളരെ സരസമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ
@muhammedraza5166
@muhammedraza5166 Жыл бұрын
Sir sooper...!! 🙏🌹🌹🌹
@ushaspeaks7476
@ushaspeaks7476 Жыл бұрын
Simply superb
@Faazthetruthseeker
@Faazthetruthseeker Жыл бұрын
Very good episode.. Beautiful narration ❤
@PrasannaKumar-qq8sg
@PrasannaKumar-qq8sg Жыл бұрын
ദിനേശാ സ്വയം പുകഴ്ത്തി കൊണ്ട് ഇരിക്കാതെ👍🏻കാര്യത്തിലേക്ക് കടക്കൂ👌
@patrickjane6351
@patrickjane6351 Жыл бұрын
അതെ നമ്മുടെ സിനിമ കാര്യം മാത്രമേ സംസാരിക്കാറുള്ളു രാഷ്ട്രീയം സംസാരിക്കാറേ ഇല്ല 😒😒
@rejiaudit
@rejiaudit Жыл бұрын
വിഷയം ഏതായാലെന്താ പോകുന്ന പോക്കില് സജിക്കിട്ടും ചാണ്ടി സാറിട്ടും വേണ്ടത് കൊടുക്കാൻ അണ്ണൻ കഴിഞ്ഞിട്ടേ ഉള്ളു
@saikumar867gaming6
@saikumar867gaming6 Жыл бұрын
ഇവനെ വെറുതെ വിട്ടാൽ ഇനിയും കൂടുതൽ വിവരക്കേട് വിളിച്ചു പറയും
@vishnuvasudevan3217
@vishnuvasudevan3217 Жыл бұрын
കടക്കു പുറത്തുന്നു പറയില്ല 😂
@nasiftraders8302
@nasiftraders8302 Жыл бұрын
ഒരുപാട് പേര് വിളിച്ചു എന്ന് എന്നും പറയുന്നുണ്ട്.. ഇതാരടാ ഇയാളെ വിളിക്കുന്ന ഒരുപാട് പേർ.. എന്തിന്.. ഇദ്ദേഹത്തിന്റെ ഈ ബഡായ് കേൾക്കാനോ.. 😄
@soumyamaneesh
@soumyamaneesh Жыл бұрын
Sir thanks for the story
@francisod6008
@francisod6008 Жыл бұрын
ശാന്തി your great
@shaharam123shaharam8
@shaharam123shaharam8 Жыл бұрын
ഉമ്മൻ ചാണ്ടി സർ 🙏🙏🙏
@ReffiqueAssis
@ReffiqueAssis Жыл бұрын
Enikkum ee anubhavamund
@AsdSd-qi5xy
@AsdSd-qi5xy Жыл бұрын
ആ കൊടുത്ത ഡയറിക് പകരം ഒരു ടൈം ബോംബ് ആയിരുന്നെങ്കിൽ സ്ഥിതി എന്താകുമായിരുന്നു.
@abdulnassarnv455
@abdulnassarnv455 Жыл бұрын
വിനായകന്റെ അക്കൗണ്ടിൽ നന്ത്യാ ട്ടിനെ കൊട്ടി ,😂
@ABBAS-HIFONE
@ABBAS-HIFONE 9 ай бұрын
❤️❤️❤️❤️
@tintutin
@tintutin Жыл бұрын
ചേട്ടൻ പണ്ട് നന്ത്യാട്ടും ആയിട്ട് അണ്ടിയും കുണ്ടിയും ആയിരുന്നല്ലോ, ഇപ്പോൾ ഒരു ഓടക്കാണെന്ന് തോന്നുന്നു, സജി നന്ത്യാട്ടനെ പറ്റി കോട്ടയത്ത് ഒന്ന് അന്വേഷിച്ചാൽ അറിയാം നല്ല എരിവും പുളിയും ഉള്ള ഒരു എപ്പിസോഡ് ചെയ്യാൻ പറ്റും, ചേട്ടന്റെ വർത്തമാനത്തിൽ വിനായകനോട് ദേഷ്യം ഉണ്ടെങ്കിലും നന്ത്യാട്ടിനെ വിമർശിക്കണം എന്നാണ് മനസ്സിലാക്കാൻ പറ്റിയത്
@euginevcaugustine1763
@euginevcaugustine1763 Жыл бұрын
Super! Dinesh. ❤
@ajaiantony8458
@ajaiantony8458 Жыл бұрын
Good 👍
@georgevargis3952
@georgevargis3952 Жыл бұрын
Super.
@safuwankkassim9748
@safuwankkassim9748 Жыл бұрын
സൂപ്പർ അവതരണം
@blissacmy9727
@blissacmy9727 Жыл бұрын
Well done... good work. Renjith.K, Kottayam.
@majokuriakose-vf3ed
@majokuriakose-vf3ed Жыл бұрын
Super
@naseernaseer-ji3fu
@naseernaseer-ji3fu Жыл бұрын
ദിനേഷ് ചെട്ടാ സുപ്പർ നന്ദി
@sanalkumar1146
@sanalkumar1146 Жыл бұрын
കൊള്ളാം നല്ല subject
@ajaymohan4618
@ajaymohan4618 Жыл бұрын
Well done
@noufeerkc4252
@noufeerkc4252 Жыл бұрын
Thanks umman chandi kurichu paranjallo
@infotech1182
@infotech1182 Жыл бұрын
Supper
@sreejithmanghat6202
@sreejithmanghat6202 Жыл бұрын
You said correct sir.always supports the channel ❤Vinayakan said is stupid and disrespectful 😡my heartfelt condolences ummenchandy sir🌹
@marymarysexactly
@marymarysexactly Жыл бұрын
Avasarojitham good 👍 really good
@JSVLOGE-04
@JSVLOGE-04 Жыл бұрын
ചേട്ടാ നല്ല മനോഹരമായ പ്രോഗ്രാം ❤️❤️❤️❤️
@ashiqmy4920
@ashiqmy4920 Жыл бұрын
ഉമ്മൻ ചാണ്ടിയുടെ ശബ്ദം അനുകരിച്ചത്😊
@ashmeerbabuashmeer2312
@ashmeerbabuashmeer2312 Жыл бұрын
❤❤❤
@akhilbalakrishnan5706
@akhilbalakrishnan5706 Жыл бұрын
ഞങ്ങൾ പുതുപ്പള്ളിക്കാരുടെ സ്വന്തം MLA ഉമ്മൻചാണ്ടി സാർ
@ddmedia562
@ddmedia562 Жыл бұрын
ഞങ്ങൾ പുതുപ്പള്ളിക്കാർക്ക് ഇനീ മറ്റൊരു MLA യെ സങ്കൽപ്പീക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് പുതുപ്പള്ളി ഇനി MLA ഇല്ലാത്ത മണ്ടലം ആയാൽ മതീ
@rajeevmohan.m.s.5255
@rajeevmohan.m.s.5255 Жыл бұрын
Good morning sir 🔆🔆🔆
@SP-xh9tq
@SP-xh9tq Жыл бұрын
Even though I'm not well-versed in politics, I find myself wondering about Oommen Chandy's impact on Kerala's performance. Can someone please enlighten me on what he has accomplished during his tenure? I'm curious if Kerala has improved under his leadership. Additionally, I heard some media reports suggesting that he doesn't have his own house. Is this true? I must admit that Oommen Chandy appears to be a newly found angelic figure to me, but I acknowledge my lack of political knowledge. I would appreciate it if someone could shed some light on this matter. RIP Mr Chandy!
@sreekumarsreekumar2681
@sreekumarsreekumar2681 Жыл бұрын
anna shirt kollam sundharanayitundu
@remeshoman1971
@remeshoman1971 Жыл бұрын
നല്ല വീഡിയോ
@anilpt2122
@anilpt2122 Жыл бұрын
ദിനേശേട്ടാ അങ്ങയുടെ ഈ എപ്പിസോഡ് അതിമനോഹരമായിരിക്കുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിൻറെ നന്മകൾ നിറഞ്ഞ പ്രവർത്തി എല്ലാ മലയാളികൾക്കും അറിയാം എനിക്ക് നേരത്തെ അറിയാവുന്ന ഒരു കാര്യവും കൂടിയാണ് പുതുപ്പള്ളിയിൽ പോയിട്ടുണ്ട് അദ്ദേഹത്തിനെ നേരിട്ട് കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് നടൻ വിനായകന് തെറ്റുപറ്റിയെങ്കിൽ അതിനു മാപ്പ് കൊടുക്കാൻ ഉമ്മൻചാണ്ടി സാർ മകനെ ആ ഉത്തരവാദിത്വം ഏൽപ്പിച്ചിട്ടുണ്ട് അത് നല്ലപോലെ ചാണ്ടിഉമ്മൻ ജനങ്ങളോട് മാധ്യമങ്ങളോടും പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് അനുസ്മരിച്ചു നടത്തിയ ഈ എപ്പിസോഡ് ഭംഗിയായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു... 58:07 58:07
@vinayankumar7100
@vinayankumar7100 Жыл бұрын
Umman chandi sir😥😥😥😥😥❤❤❤🙏
@peterkaduvakuzhy2916
@peterkaduvakuzhy2916 Жыл бұрын
നിങ്ങളിൽ നല്ലവൻ കല്ലെറിയട്ടെ
@jelavunkal
@jelavunkal Жыл бұрын
Yes know the mind of Oomman chandy sir Well said
@sreedevip4022
@sreedevip4022 Жыл бұрын
കെ.കരുണാകരൻ മറക്കാൻ കഴിയാത്ത വ്യക്തിയാണ്. ഈച്ചരവാര്യരും കുടുംബവും അനുഭവിച്ച വേദന മറക്കാൻ കഴിയില്ല.
@ravib7702
@ravib7702 Жыл бұрын
E sneham 2varsham munpu kaniciruingil ......❤🙏
@wazeem9916
@wazeem9916 Жыл бұрын
😂😆😆🔥
@sudhaS5120
@sudhaS5120 Жыл бұрын
ഉമ്മൻചാണ്ടി സാർ❤️❤️❤️🌹🙏
@user-rn6ph8ni1z
@user-rn6ph8ni1z Жыл бұрын
1970 il Ummeñ chandy Sir Mukhyamanthri Aayittilla.
@francisjohn6195
@francisjohn6195 Жыл бұрын
kristhuvient senham athane oc sir❤
@muhammadsuneer2289
@muhammadsuneer2289 Жыл бұрын
🌹🌹🌹🌹🌹🌹🙏♥️♥️♥️♥️♥️
@vmatthews9437
@vmatthews9437 Жыл бұрын
LIGHTS, CAMERA, ACTION ! FOR A CHANGE, I'LL PRESS THE APPRECIATE BUTTON ! ======= MATTS'
@ronyjose3705
@ronyjose3705 Жыл бұрын
OC is hundred percent better than paranari vijayan
@rajanchengod3288
@rajanchengod3288 Жыл бұрын
CM cabin act polichu
@MrMariyamma
@MrMariyamma Жыл бұрын
എൻ്റെ കുഞ്ഞൂഞ്ഞ് ...
@mathewjose6987
@mathewjose6987 Жыл бұрын
Nalla episode . vinayakanu vivekamilla. pakshe saji nanthyattinum vivekamilennu thonnunnu. OC sarinodulla aaradhanakondu adeham unparlimentery aayi vedeo cheythriikkunnu . orupad aalkkar ithokke kanunnathalle.
@Italianmallu292
@Italianmallu292 Жыл бұрын
Ellam thikanja punnaramone namaskaaram...
@vahab5074
@vahab5074 Жыл бұрын
Good morning dhineshetta Eea episode chaithathinu nandi🎉🎉🎉
@safeenafathima1425
@safeenafathima1425 Жыл бұрын
❤😂
@vkvk300
@vkvk300 Жыл бұрын
അയാളെ സമൂഹം ബഹിഷ്കരിക്കണം
@keralanews4891
@keralanews4891 Жыл бұрын
എപ്പിസോഡുകൾ നന്നാവുന്നുണ്ട് 😂
@marymarysexactly
@marymarysexactly Жыл бұрын
Absolutely right
@ami-ew4pi
@ami-ew4pi Жыл бұрын
ഉമ്മൻ ചാണ്ടി സാറിന്റെ ജീവ ചരിത്രം ഒരു സിനിമ ആക്കിക്കൂടെ?
@sajeersajeer2295
@sajeersajeer2295 Жыл бұрын
@shajahanbasheer3085
@shajahanbasheer3085 Жыл бұрын
വേറെ മുഖ്യമന്ത്രി അല്ല... പിണറായി വിജയൻ.. ആണ് ഉള്ളപ്പോൾ.. ആ മാനസിക ബുദ്ധിമുട്ട് ആള് ആയിരുന്നേൽ...😂.. അയാളുടെ വിധി 😂😂
@raveendranrr5760
@raveendranrr5760 Жыл бұрын
വിനയൻ നെ 🤣മോശം 😭... പത്രം, മാ പ്ര 😭🤣😂.
@ramachandranpp458
@ramachandranpp458 Жыл бұрын
👏👏👌👌❤❤😢😢🙏🙏🙏👍👍🌹🌹
@DileeCreationsbyDileep
@DileeCreationsbyDileep Жыл бұрын
31:32 1970 chief minister ano ?mla alle
@vinurajrvraj2301
@vinurajrvraj2301 Жыл бұрын
ഞമ്മക്കും ഉണ്ട് ഒരു മുഖ്യമന്ത്രി..
@SIBICHANCMI
@SIBICHANCMI Жыл бұрын
സുഹൃത്തേ, താങ്കളുടെ ഫോൺ നമ്പർ പോസ്റ്റ്‌ ചെയ്യാമോ? യാദൃശ്ചികമായി കണ്ട ഈ വീഡിയോയെക്കുറിച്ച് നേരിട്ട് ഒരു അഭിനന്ദനം പറയാനാണ്.. അത്ര മനോഹരവും ഹൃദയസ്പർശിയുമായിരുന്നു. ഇതു വരെ ഉമ്മൻ‌ചാണ്ടി സാറിനെക്കുറിച്ച് കേട്ടതിൽ ഏറ്റവും ഉന്നതം.. ആ തെങ്ങുംപള്ളി അച്ചന്റെ സഭയിൽപ്പെട്ട അച്ചനാണ് ഞാനും..
@jayanmvmadasseri861
@jayanmvmadasseri861 Жыл бұрын
Screen ൽ അദ്ദേഹത്തിന്റെ രണ്ടു Phone Number കൾ Scroll ചെയ്യുന്നുണ്ടല്ലോ
@gafoorkallan4084
@gafoorkallan4084 Жыл бұрын
രാജ് മോഹൻ ഉണ്ണിത്താൻ മുൻപ് പറഞ്ഞിട്ടുണ്ട് വിനായകൻ പറഞ്ഞത് പോലെ രണ്ടു പേരും പറഞ്ഞത് ശരിയല്ല
@revathy66
@revathy66 Жыл бұрын
20:30 thott 27:00 😂😂😂
@evdamodaran6159
@evdamodaran6159 Жыл бұрын
എന്തിനാണ് വെറുതെ വിടുന്നത്! ലോകത്തിൽ ഏറ്റവും കൊടിയ കുറവാളിയല്ലേ! വിതറരുത്! മോശമാണത്!
@fasiludeena6692
@fasiludeena6692 Жыл бұрын
Ummenchandiyude rashtreeyam adheham nannayi kalichu Avatharangale undakkan Anuyayikal malsarikkunnu
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 14 МЛН
La emociones de Bluey #歌ってみた #bluey #burrikiki
0:13
Bluey y BurriKiKi
Рет қаралды 20 МЛН
POV Joy and Anger's house - Inside Out 2
0:40
AmogusMan
Рет қаралды 24 МЛН