| Vinayan 20 | Charithram Enniloode | Safari TV

  Рет қаралды 98,037

Safari

Safari

Күн бұрын

Пікірлер: 131
@johns221b
@johns221b 5 жыл бұрын
വിനയൻ എടുത്ത പടങ്ങൾ ലോകോത്തരങ്ങൾ എന്നൊന്നും കരുതുന്നില്ല. പക്ഷെ നിലപാടുകൾ ഉള്ള, ഉറച്ചു നിൽക്കുന്ന ഒരു വ്യക്തി തന്നെയാണ്.
@macalicutma7334
@macalicutma7334 5 жыл бұрын
John Chacko mmm
@sreejithdinesh5658
@sreejithdinesh5658 5 жыл бұрын
Sathyam bro..
@coconutpunch123
@coconutpunch123 5 жыл бұрын
കരുമാടിക്കുട്ടന്റെ തമിഴ് റീമക്ക് കണ്ടു നോക്കൂ. വിനയന്റെ കഴിവ് മനസിലാവും
@kevinsasidharan4697
@kevinsasidharan4697 3 жыл бұрын
Aaru paranju... Ellaam variety jhonour ullaa filims thanneya vinayan sir eduthath
@binupulickal5046
@binupulickal5046 5 жыл бұрын
ഇത്രയും വിവരവും തന്റേടവും ലോകപരിചയവുമുള്ള ഈ വ്യക്തിയിൽ നിന്നാണല്ലോ "വാർ & ലവ് " എന്ന സിനിമ ഉണ്ടായത് എന്നോർക്കുമ്പോഴാ സങ്കടം
@anzil__thaha5376
@anzil__thaha5376 5 жыл бұрын
ആൾക്കാർക്കു എപ്പോഴും safe zone ഇൽ നില്കാൻ ആണ് താല്പര്യം. അതുകൊണ്ടാണ് ഇദ്ദേഹം ഒറ്റപെട്ടു നില്കുന്നത്
@anasmuhammed9522
@anasmuhammed9522 5 жыл бұрын
എനിക്കിഷ്ടപ്പെട്ട ഒരു സിനിമയാണ് മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും
@mahinbabu3106
@mahinbabu3106 5 жыл бұрын
വിനയനും കമലും ആണ് അന്ന് അമ്മയെ വെല്ലുവിളിച്ചു സിനിമ ചെയ്തത് ഫിലിം ചേംബറിനെ വിനയൻ സത്യം എന്നുള്ള സിനിമയും, കമൽ മഞ്ഞുപോലെ ഉളള പെണ്കുട്ടി എന്ന സിനിമയും ചെയ്തു
@kidzaniaa
@kidzaniaa 3 жыл бұрын
Vinayante sound Masss....
@00badsha
@00badsha 4 жыл бұрын
Thanks for sharing
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sir
@smithakrishnan1882
@smithakrishnan1882 3 жыл бұрын
സുരേഷ് കൃഷ്ണ കരുമാടി കുട്ടനിൽ ആണ് ആദ്യം അഭിനയിച്ചത് എന്ന് ഇപ്പൊ ആണ് അറിഞ്ഞത്..... നല്ല നടൻ
@arunraju373
@arunraju373 3 жыл бұрын
കരുമാടികുട്ടൻ അല്ല.... സുരേഷ്‌ഗോപി ടെ യുവതുർക്കി ആണ് 1st movie
@deepplusyou3318
@deepplusyou3318 5 жыл бұрын
ലാലല്ല മമ്മൂട്ടിയല്ല ആരായാലും പൈസ ഉള്ളവന്റെകൂടെ ആളുകൾ ഉള്ളൂ. സിനിമയല്ല ഏതു ഫീൽഡായാലും. പൈസ എങ്ങനെ ഉണ്ടാകുന്നു എന്നാരും നോക്കില്ല. കൊന്നിട്ടായാലും പിടിച്ചുപറിച്ചിട്ടായാലും കള്ളക്കടത്തു നടത്തിയാലും പൈആക്കാരൻ ആയാൽ രാഷ്ട്രീയക്കാർ എല്ലാരും കൂടെ കാണും.
@ashfaq575
@ashfaq575 5 жыл бұрын
@vinayan parayumbol ellam parayande ? annathe agreementil chamber vecha conditions enthokkeyayirunnu ? tharangal tv programil pangedukilla , award ceremoniesil pangedukkan padilla cheamberinodu chodichu interview kodukkan padulluu ennokke ulla clauseukalanu AMMA ethirthathu
@ashfaq575
@ashfaq575 5 жыл бұрын
pinne thilakante karyam. malayalam kanda ettavum kazhivulla nadan ennal ahangaram thellonnumall undayirunnathu. ee agreement munnotu vannappol ithine ettavum kooduthal ethirathathu thilakananu. thilakan ammayude yogathil thanne ithethirthathayi annu palarum paranjirunnu. athu avide ethirthitu satyam enna cinema cheyyan poyi. adutha yogathil thilakanum mammoottyyum thamilulla vagvathathil , thilakan mammoottye akshepikkukayum dileep idayil kayari thilaknodu kayarkukayum cheythu. avide aanu thilakanu dileeponulla arisham thudangunnathu
@achusachu7669
@achusachu7669 5 жыл бұрын
@@ashfaq575 athonnum ippol aarkum ariyanda .ippol ellavarum punyalanmarum dileep mathram kollaruthathavanumayi.
@josemathew7473
@josemathew7473 5 жыл бұрын
ashfaq akbar correct...
@Cinemakkaryam
@Cinemakkaryam 5 жыл бұрын
Ingere ishtamallenkilum ithu sthiramaayi kaanunna vere aarenkilum ivide undo...?
@rarewaffle7
@rarewaffle7 5 жыл бұрын
Ishtapettu thanneya kanunnath
@RAJ-fb3ps
@RAJ-fb3ps 3 жыл бұрын
വിനയന് മോഹൻ ലാലിനോട് പണ്ടേ ദേഷ്യമാണ്... അതിൻ്റെ വിരോധം തീർക്കാനാണ് മദൻലാൽ എന്നൊരാളെ ഇദ്ധേഹം ഇറക്കിയത്...... മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ അഭിനയം വിലയിരുത്തുകയാണെങ്കിൽ.... ഫഹദ് ഫാസിലിൻ്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തിലെ അഭിനയമാണോ അദ്ധേഹം ഇപ്പൊൾ കാഴ്ചവയ്ക്കുന്നത്..... അത് മാത്രമല്ല മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 1980 ലാണ് റിലീസ് ആകുന്ന ആ സിനിമ ഇറങ്ങുന്നതിന് മുന്നേയുള്ള ആൾക്കാരുടെ അഭിനയം നാടകീയത നിറഞ്ഞതായിരുന്നു കുറച്ച് ഓവർ എക്സ്പ്രക്ഷൻ ആയിരിക്കും.... ഓരോ കാലഘടട്ടം ആവശ്യപ്പെടുന്നതനുസരിച്ച് ഒരു അഭിനേയതാവിന് അഭിനയിക്കേണ്ടി വരും..... കയ്യെത്തും ദൂരത്തിലെ ഫഹദും മഹേഷിൻ്റെ പ്രതികാരത്തിലെ ഫഹദും തമ്മിൽ താരതമ്യം ആവശ്യമില്ല
@rahulvm2582
@rahulvm2582 5 жыл бұрын
നല്ലൊരു സിനിമ ആണ് മീരയുടെ ദുഖവും മുത്തുവിൻറെ സ്വപ്നവും മനോഹരമായ ഗാനങ്ങൾ ഉണ്ടായിരുന്ന സിനിമ
@binoymb3661
@binoymb3661 4 жыл бұрын
കോപ്പിലെ പടം
@sreeragssu
@sreeragssu 3 жыл бұрын
അട്ടര്‍ഫ്ളോപ്പ്
@abhijith7480
@abhijith7480 2 жыл бұрын
Oola padam aayirunnu 🤮🤮🤮 Rajueattante performance maathram kollam👌👌👌
@aneeshkumarvs5537
@aneeshkumarvs5537 5 жыл бұрын
I like your passion of humanity and cinema.. ...You ar the "Neppolion" of malayalam cinema .....
@Diru92
@Diru92 5 жыл бұрын
സത്യങ്ങൾ എന്ത് വെടിപ്പായിട്ടാണ് പറയുന്നത് 👍 പക്ഷെ ഇദ്ദേഹത്തിന്റെ ഒരു പ്രശ്നം, ഇദ്ദേഹത്തിന്റെഎല്ലാ പടങ്ങളും നല്ലതാണ് എന്ന് പറയുന്നത് എന്താ 😓 !!
@AnimixOne
@AnimixOne 5 жыл бұрын
Consider positives...
@uhtijmai
@uhtijmai 5 жыл бұрын
Don't think he is right in all cases. He is a political person. സിപിഐ. So he knows how to twist things
@coconutpunch123
@coconutpunch123 5 жыл бұрын
അങ്ങനെ പറയുന്നില്ലല്ലോ. ഫ്ലോപ്പിനെ ഫ്ലോപ്പ് എന്ന് തന്നെയാണ് പറയുന്നത്.
@AnimixOne
@AnimixOne 5 жыл бұрын
@@coconutpunch123 Flop illatha etra directors und...? Even world level il polum.... Failure is a part of everyone's life.. Not even worthy to mention.
@starbenjoy
@starbenjoy 3 жыл бұрын
കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്
@aswanthkv1324
@aswanthkv1324 4 жыл бұрын
Saikumar ne kurich sir paranjath sathyam thanne
@rinilkumar3656
@rinilkumar3656 5 жыл бұрын
17 മിനിറ്റ് 43 സെക്കന്റിൽ താങ്കൾ പറയുന്നുണ്ട് സൂപ്പർ സ്റ്റാറിന് ശേഷം ഞാൻ ലാലിനെ വച്ച് ചെയ്തില്ല എന്ന് പറയുന്നുണ്ട് സൂപ്പർ സ്റ്റാറിൽ എവിടെ ലാൽ
@arunmj3475
@arunmj3475 5 жыл бұрын
Madan Lal aan superstar il abhinayichath
@rajithrajith8376
@rajithrajith8376 5 жыл бұрын
Yes അങ്ങനെ പറയുന്നുണ്ട്.സൂപ്പർ star ൽ എവിടെ മോഹൻലാൽ?
@angamalydiary5058
@angamalydiary5058 5 жыл бұрын
Madhanlal
@castrof4945
@castrof4945 3 жыл бұрын
ലാലേട്ടന്റെ കൂടെ ഒരുപാട് സ്തുതി പാഠകർ ഉണ്ട്.... അവർക്ക് ആണ് പ്രശ്നം
@amalkrishnan232323
@amalkrishnan232323 5 жыл бұрын
Yes
@praveenhariharan4807
@praveenhariharan4807 4 жыл бұрын
മോഹൻലാൽ ന്റെ ആദ്യ ചിത്രവും സായ്ക്കുമാരും തമ്മിലുള്ള അവലോകനം തീരെ ബാലിശമായി പോയി. അങ്ങനെ നോക്കിയാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ വന്നപ്പോൾ കൂടുതൽ heroism ശങ്കർ നാണ് എന്നിട് എന്തായി
@bijoypappachan8525
@bijoypappachan8525 5 жыл бұрын
Vinayan personaly okeya padangal kooduthalum kootharaya
@shamsukeyvee
@shamsukeyvee 5 жыл бұрын
മലയാള സിനിമയിലെ ഒറ്റയാൻ ..
@Hope12345
@Hope12345 5 жыл бұрын
He said he didn't want to be branded but most of his films depicted disabled, poor people who are tortured to the peak.
@dosais
@dosais 5 жыл бұрын
U like him or hate Vinayan,!this gentleman has balls of steel. Even though he respect the super stars always has a stand of his own
@bijusree6700
@bijusree6700 2 жыл бұрын
❤✌️
@libinsunny8493
@libinsunny8493 5 жыл бұрын
മലയാള സിനിമയിലെ ആൺകുട്ടി.നട്ടെല്ല് പണയം വെയ്ക്കാത്ത ആൾ.😍❤️👍
@drunkenmonkey2348
@drunkenmonkey2348 5 жыл бұрын
നട്ടെല്ല് എവിടെയും പ്രണയത്തിന് എടുക്കില്ല, സ്വർണ്ണം, വെള്ളി തുടങ്ങിയ ലോഹങ്ങൾ അല്ലങ്കിൽ സ്ഥലം, കെട്ടിടങ്ങൾ എന്നിവയൊക്കെയാണ് പ്രണയത്തിനായി നൽകേണ്ടത്. (പൊതുജന താല്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്)
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 жыл бұрын
@@drunkenmonkey2348 😂🤣😷
@jithinjob7043
@jithinjob7043 3 жыл бұрын
@@drunkenmonkey2348 😂
@abeesbs5339
@abeesbs5339 4 ай бұрын
വേറിട്ട കഥകളാണ് വിനയൻ ( ചില അവരാതങ്ങൾ ഉണ്ട് )
@shilupg
@shilupg 5 жыл бұрын
B Unnikrishnan is nothing when compared to Vinayan
@SuperHari234
@SuperHari234 3 жыл бұрын
വിനയൻ എന്ന സംവിധായകന്റെ സർഗാത്മകതയ്ക്ക് പരിമിതിയുണ്ട്. എന്നാൽ നിലപാടുകൾ ശക്തം ... മതിപ്പുണ്ടാക്കുന്നത്.
@vishnuvijayan2711
@vishnuvijayan2711 5 жыл бұрын
I love you sir
@bipinkandathil3210
@bipinkandathil3210 5 жыл бұрын
8:12, Sirinte aadyakala padangal kandu kazhinjal ella malayalikalkum ee samsayam varum
@TheAppus090
@TheAppus090 5 жыл бұрын
Light onnu "dim" cheithude- its too intense , it almost burning the image.
@JAGUAR73679
@JAGUAR73679 2 жыл бұрын
All time painkili director vinayan
@subinrudrachickle23
@subinrudrachickle23 5 жыл бұрын
@safari tv : Priyadarsan,siddique lal thudangiyavare koodi kondu varuu,....pls
@arjunvmenon9245
@arjunvmenon9245 3 жыл бұрын
Saikumar rocks
@praveenm7564
@praveenm7564 5 жыл бұрын
Waiting for ur mohanlal movie...
@bijusree6700
@bijusree6700 2 жыл бұрын
✌️
@divyadas4971
@divyadas4971 5 жыл бұрын
Hi
@adarshmadanan9494
@adarshmadanan9494 5 жыл бұрын
DIVYA DAS Hy
@sreekumar3606
@sreekumar3606 5 жыл бұрын
Waiting sathym muve
@indianindian8045
@indianindian8045 5 жыл бұрын
He is an asset for Malayalam Movie Industry......Condemn superstars who blackmailed with their fanatic Criminals called as their fans ...Exploiting & destroying industry humane - good concept......
@vinodpv2334
@vinodpv2334 5 жыл бұрын
Waiting for sathyam, velli nakshathram and albhudadeep
@sachinbalan123
@sachinbalan123 5 жыл бұрын
You cannot compare first films of these two actors, Sai Kumar was a stage artist, Laletten was a ameture artist when they did first film.also Laletten was around 20 year old Try to compare their 50th or 100th film.
@lostlove3392
@lostlove3392 5 жыл бұрын
50th and 100th film vechu compare cheythallum Saikumar thanne better actor.
@johnanderson2458
@johnanderson2458 5 жыл бұрын
@@lostlove3392 You Lost sense too?
@dheerajnambr
@dheerajnambr 5 жыл бұрын
@@lostlove3392 oh thambra
@josephjoseph7579
@josephjoseph7579 5 жыл бұрын
@@lostlove3392...in my point of view saikumar is better than mamootty
@lostlove3392
@lostlove3392 5 жыл бұрын
@@josephjoseph7579 shari
@jishadp.m3404
@jishadp.m3404 5 жыл бұрын
1st viewer
@lajcreation6292
@lajcreation6292 2 жыл бұрын
Vinyan എവിടെയൊക്കെയോ look like dileep
@binudevasia1540
@binudevasia1540 5 жыл бұрын
കുറ്റനാട്ടു കാരനായ താങ്കൾക്ക്‌ കർഷകരെയും മീൻകാരെയും തറാവുകരെയും പോത്തുകരെയും കൂട്ടി ഇണക്കി ഒരു സിനിമ എടുത്തുകൂടെ ഒരു കുറഞ്ഞ ബജറ്റിൽ
@vishnulalkrishnadas6262
@vishnulalkrishnadas6262 5 жыл бұрын
Evida naadu.njan Thalavady aanu.
@binudevasia1540
@binudevasia1540 5 жыл бұрын
@@vishnulalkrishnadas6262 നെടുമുടി
@nishithahiran7931
@nishithahiran7931 5 жыл бұрын
I personally don’t like any of his movies, really intolerable, most of the films I stopped watching in between, only akashaganga I watched fully.
@haripk1
@haripk1 5 жыл бұрын
Pvc pipe rocket launcher aakiya the great Vinayan Sir 😂🙏🏽
@jamshaaa
@jamshaaa 5 жыл бұрын
Don John in which movie?
@haripk1
@haripk1 5 жыл бұрын
@@jamshaaa war & love
@praveenp8946
@praveenp8946 3 жыл бұрын
Enteponne ormipikalle
@kiranraj7290
@kiranraj7290 4 жыл бұрын
കലാഭവൻ മണിയും ദിവ്യാ ഉണ്ണിയും ജയസൂര്യയും അനൂപ് മേനോനും സുരേഷ് കൃഷ്ണയും എല്ലാം സ്റ്റാർസ് ആയത് ഇദ്ദേഹം കാരണം ആണെന്നതിൽ ബഹുമാനം തോന്നുന്നു... എങ്കിലും... നല്ല സിനിമകളിൽ ചിലത് ക്രെഡിറ്റിൽ ഉണ്ടെങ്കിലും ഇദ്ദേഹം പ്രിയപ്പെട്ടതാണ് എന്ന് അവകാശപ്പെടുന്ന മീരയുടെ ദുഃഖം മുതൽ കുറെയേറെ സിനിമകൾ നല്ല ചവറാണ്... വിജയിച്ചവയും അതിൽ പെടും.. 🤣
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 жыл бұрын
Mira dukkho muthuvinte swapnavum movie kadu noku super movie anu yakshiyum njanum movie ok waste anu
@tggopakumartg6573
@tggopakumartg6573 Жыл бұрын
കള്ളം പറയാനും തിന്നാനും വേണ്ടി മാത്രം വാ തുറക്കുന്ന, മറ്റുള്ളോരുടെ കഥ അടിച്ചു മാറ്റുന്ന മനുഷ്യൻ
@allu831
@allu831 5 жыл бұрын
പ്രിത്വിരാജിനെ കുറിചു കൂടുതൽ പറഞ്ഞില്ല....
@shefeekhan3180
@shefeekhan3180 4 жыл бұрын
🙏❤️
@helnapinheiro8136
@helnapinheiro8136 5 жыл бұрын
One of the reasons for the failure of meerayude Dukham was the wrong casting heroine and supporting actresses were not even able to act according to vinayan's script.
@helnapinheiro8136
@helnapinheiro8136 5 жыл бұрын
My suggestion to vinayan sir is that you should not write for movies,continue as a director.
@manumnair1430
@manumnair1430 5 жыл бұрын
20 episode mm kandavar undo
@vinayakchandran8560
@vinayakchandran8560 5 жыл бұрын
Your best filim is Akasha Ganga Satyam can be tolerated Baakki ellam gundaanu
@sayum4394
@sayum4394 5 жыл бұрын
ചുരുക്കത്തിൽ വാസന്തിയും, കരുമാടി യും താങ്കൾ കണ്ടില്ല..
@midhunmanoj1748
@midhunmanoj1748 3 жыл бұрын
appo Dada sahibum rakshasa rajavum vellinakshatravum, albhuthadweepum okke evde poyi
@ente_channel
@ente_channel 3 жыл бұрын
Englishil cheyathathu nannayiii😊
@shabinjoseph3291
@shabinjoseph3291 3 жыл бұрын
ചിലപ്പോൾ ക്ലിക് ആയേനെ
@raneeshkh2984
@raneeshkh2984 5 жыл бұрын
Basically all his movies are melodrama and i dont think anything special in his movie making....however i personally believe he has good talent and anxiously waiting for his movie with sree mohanlal..
@vinayakchandran8560
@vinayakchandran8560 5 жыл бұрын
Nallath ennu parayunna vasanthiyum lakshmiyum polum oru thalli poli pada maan
@bipinkandathil3210
@bipinkandathil3210 5 жыл бұрын
Engeru Santosh Panditinte Cheyttan aano???
@smithakrishnan1882
@smithakrishnan1882 3 жыл бұрын
അന്തസ്സും നിലപാടും നട്ടെല്ലുമുള്ള ഒരു സംവിധായകൻ
@Blah665
@Blah665 5 жыл бұрын
Maniyae vachu kashakki
@tomjkumbuckal
@tomjkumbuckal 3 жыл бұрын
Thodupuzha kaar aarelum unto
@chakkapazham5791
@chakkapazham5791 5 жыл бұрын
അങ്ങനെയെങ്കിൽ മമ്മൂട്ടിയുടെ ആദ്യ ചിത്രമോ?
@ManojKumar-rf6cy
@ManojKumar-rf6cy 4 жыл бұрын
ഒരു സിനിമയുടെ അരങ്ങിൽ അർജ്ജുനനെങ്കിൽ അണിയറയിൽ സാക്ഷാൽ ശ്രീ കൃഷ്ണൻ
@praveenpraveen6543
@praveenpraveen6543 5 жыл бұрын
പുലിമുരുകൻ, വടക്കൻ വീരഗാഥ, കമ്മീഷണർ സിനിമ:കൾ'' ''ആ നടൻമാർ തന്നെ വേണം - ഈഗോ: പറ്റില്ല
@abhijithnair9227
@abhijithnair9227 5 жыл бұрын
4:th view.
@stranger_7214
@stranger_7214 3 жыл бұрын
ബലാത്സംഗം ,ബുദ്ധി ഭ്രമം ,വികലാംഗത ഒക്കെ വെച്ചു എന്ത് മാത്രം ക്രൂരമായ സീനുകൾ ഇങ്ങേർ ചെയ്തു അതൊക്കെ വെച്ചു സെന്റി സീൻ ഉണ്ടാക്കിയെന് പറയാൻ എനിക്ക് മടി വളരെ cruel ആയിട്ടുള്ള സീനുകൾ അങ്ങേരുടെ മല കൾട്ട് എന്ന് പറയുന്ന കരുമാടി കുട്ടൻ ഒക്കെ ചെറുതിലെ കണ്ടു വളരെ വെറുപ്പും അറപ്പും ഉണ്ടാക്കിയത് ആണ് മിനിമം ഒരു ബലാൽസംഗം ഇല്ലാത്ത സിനിമ ഇങ്ങേരുടെ കുറവ് ആണ്
@abhijith7480
@abhijith7480 2 жыл бұрын
Athe 💯💯💯
@lajcreation6292
@lajcreation6292 2 жыл бұрын
എന്നിട്ട് യക്ഷിയിൽ ബലാത്സംഗ സീനിലല്ലോ അതാണ് എറ്റവും വലിയ വിഷമം 😁
@nassaralangadan6694
@nassaralangadan6694 5 жыл бұрын
6th njan edukkuvaa
@rajeshv2466
@rajeshv2466 5 жыл бұрын
Oru karyam parayam.Saikumar hero aakathathu kondu oru kuzhappavumilla.He is still active and doing variety roles.He is a pivot for many super star hit movies like rajamanikyam,Christian brothers,my boss etc.These movies would have flopped if other actors did the father roles. Plus point for him is he can experiment more without bothering about end results. Being a super star or hero is more stressful.He must avoid minor roles like the one in Villain
@adarshmadanan9494
@adarshmadanan9494 5 жыл бұрын
അല്പം താമസിച്ചു പോയി
@tonystak420
@tonystak420 5 жыл бұрын
വിനയൻ സാറിന്റെ തിരിച്ചു വരവ് ഞാൻ ആഗ്രഹിക്കുന്നു
@adarshmadanan9494
@adarshmadanan9494 5 жыл бұрын
An t o n i J o s e p h film നമ്മൾ
@htallii1069
@htallii1069 5 жыл бұрын
Enthoru swayam pukazhthal aaanedo. Agreed, you’ve brought new people into the industry, but you’ve made so many below average and utter crap movies.
@arunlal3276
@arunlal3276 3 жыл бұрын
വിനയൻ സാറിന് makeup ഇട്ടത് over ആയതാണോ? വിയർത്ത് കുളിച്ചതാണോ?
@aneeshmathew8875
@aneeshmathew8875 4 жыл бұрын
Mohanlal evide saikumar evide don't under estimate
@shijukurup
@shijukurup 4 жыл бұрын
MALAYALIKALUDE SHANKAR(DIRECTOR)
@mrboban5049
@mrboban5049 4 жыл бұрын
ശങ്കർ അറിഞ്ഞാൽ ആളെ വിട്ട് നിന്നെ അടിക്കും
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 жыл бұрын
19noottandu movie varunudu bahubali me ternada ternu 😜🤪🤗
@ആദിആദിത്യൻ-ഷ3ട
@ആദിആദിത്യൻ-ഷ3ട 3 жыл бұрын
എന്തുവ ബിരിയാണി ചെമ്പ് ആണോ🤣🤣
@divyadas4971
@divyadas4971 5 жыл бұрын
2nd
@mrboban5049
@mrboban5049 4 жыл бұрын
മീരയുടെ ദുഖം ,, ഒപ്പം പ്രേക്ഷകരുടെയും, കൂതറ പടം
@jayamohan2790
@jayamohan2790 5 жыл бұрын
3rd
@sumeshps8247
@sumeshps8247 2 жыл бұрын
Prithvi ude acting Valare mosamayirunu Compare cheyukanenkil kamattipadam dulqurinte acting aparam vinayakaneyum manikandanteyum mukalil ethiya acting jeevidha parichayam nokumbol dulqar kamattipadam pole sthalam kanditundavila ennitum orginality acting
@p.rajeshchalakkudi5043
@p.rajeshchalakkudi5043 5 жыл бұрын
മോഹൻലാൽ അത്ര വേടുപ്പല്ലല്ലോ
@ansuravi7926
@ansuravi7926 5 жыл бұрын
ലാൽ അമ്മയുടെ തലപ്പത്തു വന്നതിന് ശേഷമാണ് വിനയൻ ആയിട്ടുള്ള പ്രശ്നങ്ങൾ തീർന്നത്
@heinainGala
@heinainGala 5 жыл бұрын
Athe athinu munpu Mattupalarudeyum avashyangal niravettan upayogikkapettitundakam.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
| Vinayan 18 | Charithram Enniloode | Safari TV
21:50
Safari
Рет қаралды 46 М.
| Vinayan 16 | Charithram Enniloode | Safari TV
22:42
Safari
Рет қаралды 66 М.
| Vinayan 21 | Charithram Enniloode | Safari TV
23:54
Safari
Рет қаралды 49 М.
Remembering John Abraham by his close associate K N Shaji
11:11
Aasrayam Knowledge is Power
Рет қаралды 720
Rosemary - 14 | Charithram Enniloode | Rosemary  | Safari TV
24:10
| Vinayan 14 | Charithram Enniloode | Safari TV
21:52
Safari
Рет қаралды 147 М.
| Vinayan 30 | Charithram Enniloode | Safari TV
21:19
Safari
Рет қаралды 29 М.
| Vinayan 27 | Charithram Enniloode | Safari TV
22:26
Safari
Рет қаралды 30 М.