'വെള്ളിനക്ഷത്രം' മനോഹരമായ സിനിമയാണ്, തരുണിയെ കുറിച്ച് ഓർക്കുമ്പോൾ കണ്ണു നിറയുന്നു എത്രയോ ഉയരങ്ങളിൽ എത്തേണ്ട കലാകാരിയായിരുന്നു 'ചനദനമുകിലെ' എന്ന ഗാനം നന്നായിരുന്നു ചിത്രത്തിലെ തരുണിയുടെ മികച്ച അഭിനയം മറക്കാനാവില്ല
@gokulvrvrgokul47275 жыл бұрын
പിന്നെ അതിൽ സിദ്ദിക്ക് ഇക്കയും കലക്കി
@diljithtjenu30295 жыл бұрын
സത്യവാൻ മാധവൻ അല്ല ചേട്ടാ സത്യവാൻ അയ്യപ്പൻനായർ സത്യം സൂപ്പർ പടം 👌🏻
@sajithmonu24452 жыл бұрын
Correct
@rajbnair-gu3wk2 жыл бұрын
തരുണി ഓർക്കുമ്പോൾ ഇന്നും ഒരു വേദന ആത്മാവിന് നിത്യ ശാന്തി നേരുന്നു
@Gkm-5 жыл бұрын
സതൃം സിനിമ എനിക്ക് ഇഷ്ടപ്പെട്ടു വില്ലൻ കലക്കിയിട്ടുണ്ട്
@AthulRaj963 жыл бұрын
@@sreejith6181 അയാള് ഇപ്പോ തമിലിൽ കോമഡിയൻ വില്ലൻ റോളുകൾ ചെയുന്നു
@rajeeshrajeesh5239 Жыл бұрын
Excellent vinayan sir 🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹
@shakeebdster5 жыл бұрын
എല്ലാം ജോണറിലും സിനിമയെടുത്തതു ഒരു പക്ഷെ വിനയൻ മാത്രമായിരിക്കും . മറ്റുള്ളവർക്ക് വേണ്ടി നില കൊണ്ട് പഴി കേൾക്കേണ്ടി വന്നയാളാണ് . ഇദ്ദേഹത്തെ തെറി പറയുന്നവർ ഇദ്ദേഹം ചെയ്ത തെറ്റ് എന്താണെന്നു കൂടി വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു ...🙏🙏🙏
@sreejithdinesh56585 жыл бұрын
Jayaraj enna director de films eduth nokku..aalum pala genre il eduthittund
@shakeebdster5 жыл бұрын
Sreejith Dinesh ഹൊറർ ഇല്ല
@janbazrishi5 жыл бұрын
@@sreejithdinesh5658 eduthu vijayippichathu ennathu important matter aanu.shaji kailas ithu paranjittundu.vinayan ozhichu vere directors onnum different type films vijayippichittilla.
@sreejithdinesh56585 жыл бұрын
@@janbazrishi vijayipichunn njn paranjilla bro..eduthit ind enne paranjullu..vinayan sir ella generil ulla padams cheyth sambathikamayi vijayippicha aal aan..no doubt..jayarajum kure generl cheythittund enne paranjullu.. 😊
@sajjantn97284 жыл бұрын
എനിക്ക് തോന്നുന്നു അന്ന് ഓണത്തിന് എറണാകുളത്തു സരിത തിയേറ്റർ- നാട്ടുരാജാവ് സവിത തിയേറ്റർ- കാഴ്ച്ച കവിത തിയേറ്റർ -വെട്ടം ഷേണായിസ് തിയേറ്റർ -സത്യം
@Bb-kc2jn3 жыл бұрын
Annoke 1 movie kk ponel confusion arunu eth movie kk povum nnu. Innoke 6 masam koodumbo nalla orennam vannalayi
@babusubashnagar7765 жыл бұрын
അവാര്‍ഡിന് പാരവച്ചത് അടൂര്‍ഗോപാലകൃഷ്ണന്‍....
@helnapinheiro81365 жыл бұрын
He is another crap Adoor.i saw him at Mumbai airport while boarding flight.He had that much attitude and didn't talk to me.
@vivekvinay40845 жыл бұрын
22:55 .
@sunsetview5005 жыл бұрын
തരുണിയുടെ (സത്യം സിനിമയിലെ ബാലതാരം) മരണം 14 മെയ് 2012 9:00 മിനിറ്റിൽ പറയുന്നു രണ്ട് വർഷം മുൻപ് എന്ന്, Video publishe date may 1 2019 ,അപ്പോൾ ഇത് 2014ൽ റെക്കോർഡ് ചെയ്ത വീഡിയോ ആണോ?
The great director in our malayaalam cini congrats
@rahulvm25825 жыл бұрын
ഇന്നും ഓർക്കുന്നു, നല്ല ത്രില്ലടിച്ചു കണ്ട ആക്ഷൻ മൂവി, കോട്ടയം അനുപമയിൽ വെച്ച് കണ്ടതാണ്
@therock53343 жыл бұрын
അന്ന് പാലായിൽ ഈ പടം ഇല്ല മഹാറാണിയിൽ നാട്ടു രാജാവ് ആയിരുന്നുന്നതു കൊണ്ട് അനുപമയിൽ വന്ന് സത്യം എന്ന സിനിമ കണ്ടു
@yadhukrishnan43253 жыл бұрын
Nice sound
@sherinfathima5885 жыл бұрын
ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട പടം വെള്ളിനക്ഷത്രം, മാങ്കാവ് കല്പക തിയേറ്റർ
@FirozKhan-qu6sy5 жыл бұрын
ഞാനും! മഞ്ചേരി ദേവകീസ്
@pulse11244 жыл бұрын
Mankavu kalpaka
@i808715 жыл бұрын
ingerude 'satyam' ennu parayunna movie 'dum' enna hindiyilum thamizhilum edutha padangalude copy adi aanennarum manasilakunnille?
@ananthakrishnan82753 жыл бұрын
അത്ഭുതദ്വിപ് 🔥❤️
@devanandanv213 жыл бұрын
Best fantasy movie
@jaikrishnan2864 жыл бұрын
Yes Vinayan sir
@vinodpv23345 жыл бұрын
Thank you for creating sathyam in such a situation
@ajithkalamassary844 жыл бұрын
super
@drunkenmonkey23485 жыл бұрын
നല്ല ഭാഷ ശൈലിയാണ് ഇദ്ദേഹത്തിന്റെ..
@abhilashanirudhtopics1984 жыл бұрын
നല്ല മനുഷ്യൻ ❤
@kevinsasidharan46973 жыл бұрын
സത്യം കഴിഞ്ഞപ്പോൾ പ്രിത്വിരാജിനെ വിലക്കിയതിന് കാരണം...അത് കണ്ടപ്പോൾ അവർക്ക് മനസിലായി ഇവൻ കയറി വരും എന്ത് വിലകൊടുത്തും ഇവനെ വിലക്കണം...കഷ്ട്ടം തന്നെ...വിനയൻ സർ all the best😍
@sreeragssu3 жыл бұрын
വെള്ളിനക്ഷത്രം 2004 വിഷു റിലീസ് സത്യം 2004 ഓണം റിലീസ് വെള്ളി നക്ഷത്രം സൂപ്പര്‍ ഹിറ്റ് ആയിരുന്നു
@deepak.sdeepak.s22353 жыл бұрын
Appo sathyam
@Vishnuomkar95 Жыл бұрын
Vellinakshatram Vishu release
@SuperHari2343 жыл бұрын
തന്റെ പടത്തിലഭിനയിക്കുമ്പോൾ പാകമാകാത്തയാളെ വച്ച് ആക്ഷൻ ചിത്രീകരിച്ചതിന് വിമർശനം കേട്ടത്രേ ...പിന്നെ ... പൃഥിരാജിന്റെ ആദ്യ പടം തന്നെ സ്റ്റോപ് വയലൻസ് എന്ന അങ്ങേ അറ്റത്തെ ആക്ഷൻ പടമായിരുന്നു ....തള്ളുമ്പോൾ മയത്തിൽ തള്ളണ്ടേ വിനയാ ....
@adarshpp14463 жыл бұрын
Real Spartan!!!!!!!!!!!!!!
@anishkonni98615 жыл бұрын
Prithivraj 's first action movie is not Satyam it is Stop Vailance
@sanjaysubramanya72595 жыл бұрын
Pazhayapole veendum madangi varuu sir..
@sreekumar36065 жыл бұрын
Sathym my fav muve eppo tvyil vannalum athu pole ishttam Pakka mass action family muve
@sreekumar36063 жыл бұрын
All time fav oru ee padam kand police akan thonniyittund
സത്യം സിനിമ ആണെന്നു തോന്നുന്നു വിനയന്‍സാറിന്റെ ഏറ്റവൂഃ ത്രില്ലര്‍ ആയ സിനിമ... സര്‍ ആ രീതിയില്‍ ഉള്ള ചിത്രങ്ങള്‍ തുടര്‍ന്നും എടുക്കേണ്ടിയിരുന്നത്... വെറുതെ graphics / horror fantacy level ലേക്ക് പോയത് അല്ല പ്രേക്ഷകര്‍ക്ക് വേണ്ടത്....
@sreejithdinesh56585 жыл бұрын
First njan ing edukkuvaa
@jinu-nn5 жыл бұрын
പക്ഷെ രണ്ടു കാര്യങ്ങളിൽ താങ്കൾ ബ്രാൻഡഡ് ആണല്ലോ സാർ !! നായികയെ ആരേലും റേപ്പ് ചെയ്യും പിന്നെ ഒരു കുളം / പുഴ കുളി സീനും നിർബന്ധം
@coconutpunch1235 жыл бұрын
തമിഴ്‌നടൻ ആനന്ദരാജ് ആണ് വില്ലൻ വേഷം ചെയ്തത്
@gokulvrvrgokul47275 жыл бұрын
കറക്റ്റ് പുള്ളിക്കാരൻ കലക്കി
@snehamk93455 жыл бұрын
18. 45, genre എന്ന വാക്ക് പോലും അറിയില്ല. പ്രണയവും പ്രതികാരവും ഇല്ലാത്ത ക്ലാസ്സിക് horror ചിത്രങ്ങൾ എത്രയോ ഉണ്ട്. Rosemary's baby, Hereditary, Repulsion, Dark water, Misery തുടങ്ങി എത്രയോ. നല്ല സിനിമകൾ കാണാതെ ഈ പണിക്കിറങ്ങി ചിലത് തേർഡ് റേറ്റ് കോമെടിയും, സെന്റിമെൻസും റേപ്പും, ചീപ്പ് scaresum കൊണ്ട് വിജയിപ്പിച്ചു, ബട്ട് താങ്കളുടെ,ദിലീപിന്റെ, ഉദയകൃഷ്ണയുടെ പുഷ്കല കാലമാണ് മലയാളം സിനിമ നിലവാരം മൂക്ക് കുത്തിയ കാലം.
@amalsujathasatheesan53665 жыл бұрын
SNEHA M K with all respect to what you said മലയാളത്തിൽ ഹൊറർ ചെയ്യുമ്പോൾ മേൽപറഞ്ഞ സിനിമകളുടേതുപോലുള്ള ട്രീറ്റ്‌മെന്റ് കുറച്ച് കഷ്ടമാണ്. ഇവിടെ ലേറ്റസ്റ്റ് ഹൊറർ ഹിറ്റായ എസ്ര പോലും റിവഞ്ചാണ്. ഹൊറർ സിനിമകൾക്ക് ഏറ്റവും പ്രധാന്യം നിശബ്ദമാണ്. പേടിക്കാനാണ് മിക്ക ആളുകളും വരുന്നത്. നമ്മുടെ നാട്ടിൽ , 1 മിനിട്ട് സൈലൻസ് ഉണ്ടായാൽ മതി ആരെലും കമന്റ് പറയും. അപ്പോൾ ആ സീൻ ക്രിയേറ്റ് ചെയ്യാൻ ശ്രമിച്ച് ഭയം ഇല്ലാതെയാകും. പിന്നെ ഒരു വാക്ക് പ്രൊനൗൺസ് ചെയ്യാൻ പോലും അറിയില്ല എന്ന് പറഞ്ഞ് എന്തുകൊണ്ടാണ് :/
@moaningmyrtle-k2e4 жыл бұрын
@@amalsujathasatheesan5366 I agree with you. Hollywood themes vech ivide horror films work aakilla.
@RAJ-fb3ps3 жыл бұрын
വിനയൻ അത്ര പുണ്യവാള നൊന്നും. അല്ല..... ആളുകളുടെ സഹതാപം വിറ്റ് കാശ് ഉണ്ടാക്കുക..... ഒന്നുകിൽ അംഗവൈകല്യമുള്ള നായകൻ അല്ലെങ്കിൽ നായിക....... അല്ലെങ്കിൽ രണ്ട് പേർക്കും എന്തെങ്കിലും കുഴപ്പം ... ബുദ്ധിമാനായ കുറുക്കൻ
@joshisatheesh44155 жыл бұрын
sathyam nalla film aanu
@shefeekhan31804 жыл бұрын
🙏❤️
@johns221b5 жыл бұрын
അഞ്ചാം സ്ഥാനക്കാർക്ക് മെഡൽ ഉണ്ടോ?
@azharuriyas3364 жыл бұрын
''കണക്കാണ്'' വിനയൻ ചേട്ടന്റെ main
@sumeshsukumarakurup53755 жыл бұрын
Vinayan paranja director mattarumalla. Namudea Adoor Kovalakrishnan
@FRM4773 жыл бұрын
സത്യവാൻ എന്നല്ല ആ കഥാപാത്രത്തിന്റെ പേര് അയ്യപ്പൻ എന്നാണ് 👍
@ashfaq5755 жыл бұрын
Saar...satyavan Ayyappa Nair alle
@coconutpunch1235 жыл бұрын
സത്യവാൻ മാധവൻ അല്ല സത്യവാൻ അയ്യപ്പൻ നായർ
@Cinemakkaryam5 жыл бұрын
Satyam is actually copy of Vikrams tamil movie Dhill, Kaakka kaakka etc.. He doesn't have the guts to admit that.
@FRM4773 жыл бұрын
ഡ്രാക്കുള ഹൊറർ അല്ലെന്ന് 🤣 ഫുൾ കോമഡി ആയി പോയത് ഡ്രാക്കുള തങ്ങളോട് ക്ഷമിക്കട്ടെ 🤣
@alfahad70655 жыл бұрын
തിലകന്റെ റോളിന്റെ പേരു മാധവൻ എന്നല്ല സത്യവാൻ അയ്യപ്പൻ നായർ എന്നു ആണ്
@benjose005 жыл бұрын
Vellinakshtram Alle adyam irangyath Ath kaznj alle sathyam Iyalde kili poy kidakuano
@shajahanthaivalappil50585 жыл бұрын
Edaa.. nee ivdem ethiyo... ninakky vere paniyonnumilledaa iylde...
@benjose005 жыл бұрын
@@shajahanthaivalappil5058 e kizhagan parayunath thallanen namak arialo
@watchyoutube88785 жыл бұрын
Ivan Veramathiri Ivan Veramathiri
@watchyoutube88785 жыл бұрын
Copy from that movie and talk like a genius so pretty
@nithins11885 жыл бұрын
Vinayan sir ayyapan nair ennalle
@diljithtjenu30295 жыл бұрын
ഞാൻ വെള്ളിനക്ഷത്രം കണ്ട തീയേറ്റർ ഷൊർണ്ണൂർ സുമ
@e4entertainmentsaswinpssid7855 жыл бұрын
thilakan as Sathyavan ayyappan nir
@shyamjithshyam11023 жыл бұрын
Sir madagi varu
@jinu-nn5 жыл бұрын
ഒരു പാട് ഇഷ്ടപെട്ട സംവിധായകൻ ഒന്നുമല്ല എന്നെ സംബന്ധിച്ച് വിനയൻ. ആകാശഗംഗ പോലുള്ള ചില സിനിമകൾ മാത്രമാണ് ഇഷ്ടപെട്ടത്. ഈ വിവാദങ്ങൾ വന്ന ശേഷം ഉള്ള പടങ്ങൾ പലതും കൊല്ലാതില്ലാത്തതു തന്നെ ആയിരുന്നു എന്നാലും റെസ്‌പെക്ട് ഉണ്ട് പുള്ളിയുടെ സ്റ്റാന്റിനോട് . പിന്നെ പ്രിത്വിയുടെ ആദ്യത്തെ ആക്ഷൻ സിനിമ സ്റ്റോപ്പ് വയലൻസ് അല്ലെ
@askaralipaskaralip55413 жыл бұрын
വിനയേട്ട സിനിമയിലെ തന്ത്രങ്ങളും കുതന്ത്രങ്ങളൊക്കെ ഈ പാവങ്ങളായ പ്രക്ഷക൪ എങ്ങിനെയറിയാനാ
@lockdownmediavinod.s22805 жыл бұрын
അയ്യപ്പൻ നായർ
@shamsunasrin5 жыл бұрын
Sathyavan ayyappan nair
@josephjoseph75795 жыл бұрын
Vinayan sir.. in my point of view your attitude towards super stars are superb. You are a very strong person . But as a director you are below average. Because of different scripts only your movies were hit. All your shots are utter waste. After all you are a good business man so you know how to select a variety script that is your success. Mamootty told in one interview he did fight without dupe in Dada sahib. But if you watch the scene we will think it's a dupe. That's your problem. While watching Chalakudikaran chengathy I stopped movie after 25 minutes. Worst shots and below average performance from Actors
@mridhulsudhakaran11725 жыл бұрын
adoor aano aa INTERNATIONAL samvidaayakan......?
@premslovers5 жыл бұрын
Ss
@ABINSIBY905 жыл бұрын
വെള്ളിനക്ഷത്രമല്ലേ ആദ്യത്തെ തരുണിയുടെ പടം.... സത്യo രണ്ടാമത്തെ അല്ലെ
@sreeragssu3 жыл бұрын
അതെ.,വെള്ളി നക്ഷത്രം, 2004 വിഷു സത്യം 2004 ഓണം
@ABINSIBY903 жыл бұрын
@@sreeragssu വെള്ളിനക്ഷത്രം സൂപ്പറാണ്
@lostlove33925 жыл бұрын
Full video kaanunnathinu munbu commentinudannavar kurre per undu.
2000 മുതൽക്കുള്ള കുറച്ചു വര്ഷങ്ങളിലെ മലയാളം മൂവീസ് ഒക്കെ thirdrate and double meaning ഉള്ളവയാണ്
@NS-vq5cc5 жыл бұрын
Sathyam hit ayirunno
@gokulvrvrgokul47275 жыл бұрын
സത്യം കിരിടം ദിൽ കാക്ക കാക്ക എന്നി സിനിമകളുടെ കോപ്പിയാണ്
@arunraj94115 жыл бұрын
4 enikku venam!
@architect2305 жыл бұрын
Sathyavan madhavan alla. Ayyappan nair alle
@sajilkappadan55685 жыл бұрын
Sathyavaan ayyappan naayar
@aneeshkumarvs55375 жыл бұрын
Akasaganga 2 KATTA..waiting
@Vishnuomkar95 Жыл бұрын
Katta okke eduthu maatiyo 😂
@moviespott3 жыл бұрын
Ennalum than vm vinunte kadha adichu matille
@libinsunny84935 жыл бұрын
😍❤️👍
@ahrafahammed20025 жыл бұрын
Sathiyvan ayappa nair
@anoopunnikrishnannair5 жыл бұрын
2ND
@jenharjennu8725 жыл бұрын
Sathyam utter flop iyal enthu thallal anu
@shahidvkshahidvk56535 жыл бұрын
Sathayam flop . TV yill popular ayi.google ill 90 percentage like undu
@VinodKumar-pf4bw5 жыл бұрын
ഫ്ലോപ്പ് ഒന്നും അല്ല... ഓണപടം ആയിരുന്നു... പിന്നെ ആ ഓണത്തിന് മമ്മൂട്ടിയുടെ കാഴ്ച ആയിരുന്നു സൂപ്പർ ഹിറ്റ്.....
@shahidvkshahidvk56535 жыл бұрын
@@VinodKumar-pf4bw natu rajavu anu super hit .kazch,Sathyam cinamakel theatre I'll poyila.kazcha TV ill popular aayi
@VinodKumar-pf4bw5 жыл бұрын
@@shahidvkshahidvk5653, സുഹൃത്തേ നാട്ടുരാജാവ് അത് വരെ ഉള്ളതിൽ വച്ചു ഏറ്റവും കൂടുതൽ തിയേറ്ററിൽ റിലീസ് ചെയ്ത പടം ആണ്... അത്കൊണ്ടു തന്നെ അതിന് നല്ലൊരു ഓപ്പണിങ് കിട്ടി.... പക്ഷെ സത്യത്തിൽ കാഴ്ച ആണ് ആ സീസണിൽ സ്കോർ ചെയ്തത്.... അതാണ് സത്യം !!!!!
@shakeebdster5 жыл бұрын
സത്യം ഹിറ്റ് ആയിരുന്നു അറിയാത്ത കാര്യങ്ങൾ പറയരുത്
@jagadeeshchandran88325 жыл бұрын
ഞാൻ വെള്ളിനക്ഷത്രം കാണുന്നത് ഹരിപ്പാട് പഴയ SN തീയെറ്ററിൽ ,ഒരു സെക്കന്റ് ഷോയ്ക്ക്
@jagadeeshchandran88323 жыл бұрын
@@sreejithvenugopal9345 ശരിയാ , ഇപ്പൊ സുരേഷ് പടമായി
@abuadam77385 жыл бұрын
3 rd
@regishbabu56275 жыл бұрын
Pineapple penne
@shijubalan21603 жыл бұрын
Marunadan naayikamarkku malayalam parayan budhimuttaneengil why r u casting them.. Pooja batra in Daivathinte makan
@psuresh5 жыл бұрын
ഏറ്റവും അധികം തള്ളുന്ന സംവിധായകനുള്ള ഇൻറർനാഷനൽ അവാർഡിന് അപേക്ഷിച്ചോ. ആരും എതിർക്കില്ല